"മൂരാട് എം എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2,128 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  1 ഡിസംബർ 2018
സ്കൂൾ ചരിത്രം
No edit summary
(സ്കൂൾ ചരിത്രം)
വരി 26: വരി 26:
}}
}}
................................
................................
== ചരിത്രം ==
== ചരിത്രം ==പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാന ദശകങ്ങളിൽ കോട്ടക്കൽ മുള്ളമ്പത്ത് തറവാട്ടുകാർ മദ്റസയും പള്ളിയും ശ്മശാനവും സ്ഥാപിക്കാൻ 2 ഏക്കറിലധികം ഭൂമി മൂരാട് ജമാഅത്ത് ദർസ് കമ്മിറ്റിക്ക് സൗജന്യമായി നൽകി. അവിടെ സ്ഥാപിച്ച മദ്രസയിൽ ഒരുമണിക്കൂർ ഭൗതിക വിദ്യാഭ്യാസത്തിന് ബ്രിട്ടീഷ് സർക്കാറിന് ആവശ്യപ്രകാരം വിട്ടുനൽകി. ഭൗതിക വിദ്യാഭ്യാസം നൽകാൻ മദ്രസ അധ്യാപകർക്ക് പ്രത്യേക പരിശീലനം നൽകുകയും ചെയ്തു. തുടർന്ന് ഭൗതിക വിദ്യാഭ്യാസത്തിന് പിരീഡുകൾ വർദ്ധിക്കുകയും 1902 മുഴുവൻ സമയ സ്കൂളായി മാറുകയും ചെയ്തു. സ്കൂളിനുസമീപം മതപഠനത്തിന് പ്രത്യേകം മദ്രസ നിലവിൽവരികയും മതപഠനത്തിന് സമയം സ്കൂൾ ആരംഭിക്കുന്നത് മുമ്പുള്ള പ്രഭാതത്തിലേക്ക് മാറ്റുകയും ചെയ്തു. അന്നത്തെ സ്കൂളിന്റെ മാനേജറും ഹെഡ്മാസ്റ്ററും ഹുസൈൻ മുസ്‌ലിയാരായിരുന്നു. അദ്ദേഹത്തിൻറെ പിൻഗാമിയായ അബു എന്ന ആൾ മാനേജരായിരിക്കെ 1978ൽ സ്കൂൾ ദർസ് കമ്മിറ്റി കൈമാറി


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
22

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/562089" എന്ന താളിൽനിന്ന് ശേഖരിച്ചത്