"ജി എൽ പി എസ് പള്ളിയോത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{PSchoolFrame/Header}}
{{prettyurl|G.L.P.S  PALLIYOTH}}
{{prettyurl|G.L.P.S  PALLIYOTH}}
{{Infobox AEOSchool
{{Infobox AEOSchool

08:10, 5 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി എൽ പി എസ് പള്ളിയോത്ത്
വിലാസം
വള്ളിയോത്ത്‌ ...............

ജി എൽ പി സ്കൂൾ പള്ളിയോത്ത്‌ ..ഏകരൂൽ പോസ്റ്റ്,ഉണ്ണികുളം (വഴി ) കോഴിക്കോട് ജില്ല കേരളം .............
,
673574
സ്ഥാപിതം01 - 06 - 1926
വിവരങ്ങൾ
ഫോൺ.........................
ഇമെയിൽpalliyothglpschool@gmail.com
കോഡുകൾ
സ്കൂൾ കോഡ്47529 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌,
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻകുമാരൻ കെ എം
അവസാനം തിരുത്തിയത്
05-01-202247029-hm


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

കോഴിക്കോട് ജില്ലയിലെ ഉണ്ണികുളം ഗ്രാമപഞ്ചായത്തിൽ വള്ളിയോത്തു പ്രദേശത്താണ് നമ്മുടെ വിദ്യാലയം സ്ഥിതി ചെയ്യുന്നത് ബാലുശ്ശേരി ഉപജില്ലയിലെ ഈ സ്ഥാ പനം 1926 ൽ ആണ് സ്ഥാപിതമായത് .


ചരിത്രം

കോഴിക്കോട് ജില്ലയിലെ ഉണ്ണികുളം ഗ്രാമപഞ്ചായത്തിൽ വള്ളിയോത്തു പ്രദേശത്ത്‌ പച്ച പുതച്ച പാടങ്ങളുടേയും തോടിന്റെയും കരയിലായാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത് ഈ പ്രദേശത്തെ ജനങ്ങൾക്ക് അറിവിന്റെ വെളിച്ചം പകരാൻ തുടങ്ങിയിട്ടു ഏകദേശം 90 വർഷത്തോളമായി. ഈ ഭാഗത്തെ സാധാരണക്കാരായ ജനങ്ങൾക്കു ഈ വിദ്യാലയം ഒരു അനുഗ്രഹം തന്നെയാണ് നല്ലവരായ നാട്ടുകാരുടെ പിന്തുണയോടെ നമ്മുടെ വിദ്യാലയം നന്നായി മുന്നോട്ടുപോകുന്നു. ഇവരുടെ പരസ്‌പര സഹകരണവും കൂട്ടായ്മയും ഈ സ്കൂളിന് എന്നെന്നും പുരോഗതിയുണ്ടാക്കുന്നതിൽ വലിയ പങ്കുവഹിക്കുന്നുണ്ടെന്നുള്ളത് അതിശയോക്തിയല്ല.

1926 ൽ ആണ്‌ ഈ വിദ്യാലയം സ്ഥാപിതമായത്. അന്നത്തെ മദിരാശി പ്രവിശ്യയുടെ ഭാഗമായ മലബാർ ജില്ലയിലെ കുറുമ്പ്രനാട് താലൂക്കിൽ പെട്ട ഈ പ്രദേശത്തു ഇതിനുവേണ്ട കെട്ടിടം നിർമിച്ചു നൽകിയത് പൗരപ്രമുഖനും വിദ്യാഭ്യാസതല്പരനുമായ ശ്രീമാൻ പി.കെ. ചാത്തുനായർ ആയിരുന്നു. ഹിന്ദു ബോയ്സ് എലമെന്ടറി സ്കൂൾ എന്നായിരുന്നു ആദ്യത്തെ പേര്. പിന്നീട് ഡിസ്ട്രിക്ട് ബോർഡ് ഏറ്റെടുത്തപ്പോൾ ബോർഡ് ബോയ്സ് ഹിന്ദു സ്കൂൾ എന്നായി. കേരളപിറവിയോടുകൂടി ജി എൽ പി എസ് പള്ളിയോത്ത് എന്നറിയപ്പെടാൻ തുടങ്ങി..

ഭൗതികസൗകര്യങ്ങൾ

നവതിയുടെ നിറവിൽ നിൽക്കുമ്പോഴും ഈ വിദ്യാലയത്തിനു സ്വന്തമായി ഒരു കെട്ടിടം എന്നത് യാഥാർഥ്യമായിട്ടില്ല. വാടകക്കെട്ടിടത്തിൽ പ്രവർത്തിക്കുന്നതുകൊണ്ട് ഒരു തരത്തിലുമുള്ള ഗവണ്മെന്റ് ഫണ്ടുകളും ഈ വിദ്യാലയത്തിന് ലഭിക്കുന്നില്ല എന്നത് ദു:ഖകരമായ സത്യമാണ്.വാടകക്കെട്ടിടത്തിൽ നിന്നുള്ള മോചനവും പ്രതീക്ഷിച്ചുകൊണ്ട് പലതരത്തിലുള്ള അസൗകര്യങ്ങളാൽ വീർപ്പുമുട്ടുകയാണ് ഇന്നും ഈ വിദ്യാലയം

മികവുകൾ

ദിനാചരണങ്ങൾ

അദ്ധ്യാപകർ

കെ.എം.കുമാരൻ, പി. ഖദീജ, ടി. ബേബിഷീല, പി.കെ. ഉഷ

ക്ളബുകൾ

സലിം അലി സയൻസ് ക്ളബ്

ഗണിത ക്ളബ്

ഹെൽത്ത് ക്ളബ്

ഹരിതപരിസ്ഥിതി ക്ളബ

ഹിന്ദി ക്ളബ്

അറബി ക്ളബ്

സാമൂഹൃശാസ്ത്ര ക്ളബ്

സംസ്കൃത ക്ളബ്

വഴികാട്ടി

{{#multimaps:11.4276039,75.8761559|width=800px|zoom=12}}


"https://schoolwiki.in/index.php?title=ജി_എൽ_പി_എസ്_പള്ളിയോത്ത്&oldid=1186655" എന്ന താളിൽനിന്ന് ശേഖരിച്ചത്