ഉള്ളടക്കത്തിലേക്ക് പോവുക

"സെന്റ് ഗ്രിഗോറിയസ് യു പി എസ് മണ്ണാർകുന്ന്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{PSchoolFrame/Header}}
{{prettyurl|St.Gregorios UPS Mannarkunnu}}
{{prettyurl|St.Gregorios UPS Mannarkunnu}}
{{Infobox AEOSchool
{{Infobox AEOSchool

15:42, 23 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
സെന്റ് ഗ്രിഗോറിയസ് യു പി എസ് മണ്ണാർകുന്ന്
വിലാസം
മണ്ണാര്കുന്ന്

മണ്ണാർകുന്ന്,
,
686562
സ്ഥാപിതം1966
വിവരങ്ങൾ
ഫോൺ2730318
ഇമെയിൽstgregoriosups@gmail.com
കോഡുകൾ
സ്കൂൾ കോഡ്31482 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല പാലാ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസിസ്റ്റർ.സിൽവിയ ജോസ്
അവസാനം തിരുത്തിയത്
23-12-2021Sreekumarpr


പ്രോജക്ടുകൾ



ചരിത്രം

മണ്ണാർകുന്നിൽ ഒരു വിദ്യാലയം ആരംഭിക്കണം എന്നത് നാട്ടുകാരുടെ ചിരകാല അഭിലാഷമായിരുന്നു. 1960 ൽ ആണ് അതിനുവേണ്ടി ശ്രെമങ്ങൾ ആരംഭിച്ചത്. അതിരമ്പുഴ പള്ളി വകയായി എൽ പി സ്കൂൾ അനുവദിക്കുന്നതിന് വേണ്ടി ഗെവേര്മെന്റ്നു അപേക്ഷ സമർപ്പിച്ചു. എന്നാൽ മണ്ണാർകുന്നിൽ ഒരു ഗെവേർന്മേന്റ് സ്കൂൾ നിലവിലുണ്ട് എന്ന കാരണത്താൽ ആ അപേക്ഷ നിരാകരിക്കപ്പെട്ടു . നാലു വർഷത്തിന് ശേഷം ഒരു മിഡ്‌ഡിലെ സ്കൂൾ മണ്ണാർകുന്നിൽ അനുവദിക്കുന്നതിനുവേണ്ടി അതിരമ്പുഴ പള്ളി വികാരി ജോസഫ് ഇതിപ്പറമ്പിൽ ഗെവേര്മെന്റ്നു വീണ്ടും അപേക്ഷ സമർപ്പിച്ചു . എന്നാൽ ഗെവേര്മെന്റ് ഉടമസ്ഥതയിലുള്ള എൽ പി സ്കൂൾ അപ്ഗ്രേഡ് ചെയ്തു താരമെന്നായിരുന്നു സർക്കാർ നിലപാട് . അന്ന് വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി ആയിരുന്ന അബ്‌ദുള്ള എന്ന ആൾ ഈ നാട്ടിലെ ജനങ്ങളുടെ സമ്മർദത്തിന് വഴങ്ങി 1996 ൽ ഗെവേര്മെന്റ് എൽ പി സ്കൂൾ അപ്ഗ്രേഡ് ചെയ്യാതെ പുതിയ സ്കൂൾ അനുവദിച്ചു. ഈ അവസരത്തിൽ ഫ്രാൻസിസ്കൻ കളറിസ്റ് കോൺഗ്രിഗേഷൻന്റെ ഒരു ഭവനം ആരംഭിച്ചിരുന്നു. യു പി സ്കൂളിന്റെ ഉത്തരവാദിത്തം ഈ ഭവനത്തെ ബഹുമാനപ്പെട്ട വികാരിയച്ചൻ ഏൽപ്പിച്ചു. സിസ്റ്റർ ക്ലെമന്റീന ആദ്യത്തെ ഹെഡ് മിസ്ട്രസ് ആയി നിയമിക്കപ്പെട്ടു .

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:9.668936,76.523029|width=600px|zoom=13}}