"കീഴല്ലൂർ യു പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 3: | വരി 3: | ||
| സ്ഥലപ്പേര്= കീഴല്ലൂർ | | സ്ഥലപ്പേര്= കീഴല്ലൂർ | ||
| വിദ്യാഭ്യാസ ജില്ല= | | വിദ്യാഭ്യാസ ജില്ല= തലശ്ശേരി | ||
| റവന്യൂ ജില്ല= | | റവന്യൂ ജില്ല= കണ്ണൂർ | ||
| സ്കൂൾ കോഡ് =14776 | | സ്കൂൾ കോഡ് =14776 | ||
| സ്ഥാപിതവർഷം= 1954 | | സ്ഥാപിതവർഷം= 1954 | ||
വരി 10: | വരി 10: | ||
| പിൻ കോഡ്= 670612 | | പിൻ കോഡ്= 670612 | ||
| സ്കൂൾ ഫോൺ= 04902308640 | | സ്കൂൾ ഫോൺ= 04902308640 | ||
| സ്കൂൾ ഇമെയിൽ= | | സ്കൂൾ ഇമെയിൽ= upskeezhallur@gmail.com | ||
| സ്കൂൾ വെബ് സൈറ്റ്= | | സ്കൂൾ വെബ് സൈറ്റ്= | ||
| ഉപ ജില്ല= മട്ടന്നൂർ | | ഉപ ജില്ല= മട്ടന്നൂർ | ||
വരി 18: | വരി 18: | ||
| പഠന വിഭാഗങ്ങൾ2= യു.പി | | പഠന വിഭാഗങ്ങൾ2= യു.പി | ||
| മാദ്ധ്യമം= മലയാളം | | മാദ്ധ്യമം= മലയാളം | ||
| ആൺകുട്ടികളുടെ എണ്ണം= | | ആൺകുട്ടികളുടെ എണ്ണം= 21 | ||
| പെൺകുട്ടികളുടെ എണ്ണം= | | പെൺകുട്ടികളുടെ എണ്ണം= 22 | ||
| വിദ്യാർത്ഥികളുടെ എണ്ണം= | | വിദ്യാർത്ഥികളുടെ എണ്ണം= 43 | ||
| അദ്ധ്യാപകരുടെ എണ്ണം= | | അദ്ധ്യാപകരുടെ എണ്ണം= 6 | ||
| പ്രധാന അദ്ധ്യാപകൻ= | | പ്രധാന അദ്ധ്യാപകൻ= P V PARIMALA KUMARI | ||
| പി.ടി.ഏ. പ്രസിഡണ്ട്= | | പി.ടി.ഏ. പ്രസിഡണ്ട്= C K RAGHAVAN | ||
| സ്കൂൾ ചിത്രം= | | സ്കൂൾ ചിത്രം=/home/kite/Downloads/IMG-7392.JPG | ||
}} | }} |
11:04, 21 സെപ്റ്റംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം
കീഴല്ലൂർ യു പി എസ് | |
---|---|
പ്രമാണം:/home/kite/Downloads/IMG-7392.JPG | |
വിലാസം | |
കീഴല്ലൂർ കീഴല്ലുർ യു.പി സൂൾ കീഴല്ലൂർ .പി.ഒ , 670612 | |
സ്ഥാപിതം | 1954 |
വിവരങ്ങൾ | |
ഫോൺ | 04902308640 |
ഇമെയിൽ | upskeezhallur@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 14776 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | P V PARIMALA KUMARI |
അവസാനം തിരുത്തിയത് | |
21-09-2020 | PARIMALA |
ചരിത്രം
കണ്ണൂർജില്ലയിൽ തലശ്ശേരിതാലൂക്കിൽ കീഴല്ലൂർഗ്രാമപഞ്ചായത്തിലെ പതിനൊന്നാം വാർഡിലാണ് കീഴല്ലൂർ യു.പി.സ്കൂൾ സ്ഥിതിചെയുന്നത് .ഈ വിദ്യാലയത്തിനുസമീപത്തായി കീഴല്ലൂർ വാട്ടർഅതോറിറ്റിയും ,ഓഫീസുംപ്രവർത്തിക്കുന്നു .
സാമൂഹികവും ,സാംസ്കാരികവും ,സാമ്പത്തികവുമായി പിന്നോക്കാവസ്ഥയിലായിരുന്ന ഒരു പ്രദേശത്തിൻറെ വെളിച്ചമാവാൻ പ്രശസ്തരായ ഏതാനുംവ്യക്തികളുടെ ശ്രമഫലമായിഉയർന്നുവന്ന ഒരു വിദ്യാലയമാണിത് . 1954 -ലാണ് ഈവിദ്യാലയം ആരംഭിച്ചത് .സ്കൂളിലെ ആദ്യത്തെ വിദ്യാർത്ഥി മീത്തലെപുരയിൽ രാമൻ മകൻ നാരായണൻ പാലയോട് ആണ് .കീഴല്ലൂർ മാപ്പിള എൽ .പി.സ്കൂൾ പ്രധാന അധ്യാപകനായ ശ്രീ പുലപ്പാടികുഞ്ഞിക്കണ്ണൻ മാസ്റ്റർ ,വരക്കോത്തു നാരായണൻ മാസ്റ്റർ (കീഴല്ലൂർനോർത്ത്എൽ .പി.സ്കൂൾ മാനേജർ ) , കോരൻ മാസ്റ്റർ (പലയോട് എൽ .പി.സ്കൂൾ മാനേജർ ),ചാലിക്കണ്ടി ചെറിയാരാമൻ,ടി.കുഞ്ഞമ്പു ,പി.പി .കുഞ്ഞമ്മദ്കുട്ടിഹാജി ,തുടങ്ങിയ വ്യക്തികളുടെ കമ്മിറ്റിയാണ് ഈ സ്കൂളിനായി പ്രവർത്തിച്ചത് .ഇവരുടെയും ,നാട്ടുകാരുടെയും ശ്രമഫലമായി ഉയർന്നുവന്നതാണ് ഈ വിദ്യാലയം .കാലക്രമേണ കമ്മിറ്റി അംഗമായ ശ്രീ പുലപ്പാടികുഞ്ഞിക്കണ്ണൻ സ്കൂളിന്റെ മാനേജരായി .അദ്ദേഹത്തിന്റെകാലശേഷം അവരുടെ മക്കളുടെ മേൽനോട്ടത്തിലാണ് ഇപ്പോൾ സ്കൂൾ പ്രവർത്തിക്കുന്നത് . പരിമിതമായ സൗകര്യങ്ങളോടെ ആരംഭിച്ച ഈ എയിഡഡ് വിദ്യാലയം ക്രമേണ നിരവധി ഡിവിഷനുകളുള്ള ഒരു വിദ്യാലയമായി വളർന്നുവന്നു .സ്കൂളിന്റെ ആരംഭം മുതൽ യു .പി .വിഭാഗം മാത്രമായാണ് പ്രവർത്തിച്ചത് .ആദ്യം ആറാംതരവും ,പിന്നീട് ഏഴാംതരവും ,കൂടാതെ കുറച്ചുവർഷം എട്ടാംതരം വരെയും പ്രവർത്തിച്ചു .ഇന്ന് അഞ്ചാംതരം മുതൽ ഏഴാംതരം വരെയാണുള്ളത്