Schoolwiki സംരംഭത്തിൽ നിന്ന്
|
|
വരി 1: |
വരി 1: |
| ഭൗതികസൗകര്യങ്ങൾ
| |
| മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 35 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
| |
|
| |
|
| ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
| |
|
| |
| പാഠ്യേതര പ്രവർത്തനങ്ങൾ
| |
|
| |
| *
| |
| *സ്കൗട്ട് & ഗൈഡ്സ്
| |
| *രണ്ടാമത്തെ ഇനം
| |
| *മൂന്നാമത്തെ ഇനം
| |
| *ഒന്നാമത്തെ ഇനം
| |
| *രണ്ടാമത്തെ ഇനം
| |
| *മൂന്നാമത്തെ ഇനം.
| |
| എൻ.സി.സി.
| |
| ബാന്റ് ട്രൂപ്പ്.
| |
| ക്ലാസ് മാഗസിൻ.
| |
| വിദ്യാരംഗം കലാ സാഹിത്യ വേദി.
| |
| ക്ലബ്ബ് പ്രവർത്തനങ്ങൾ.
| |
| മാനേജ്മെന്റ്
| |
| ചർച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ വടക്കൻ കേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 46 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. റെവ. ഡോ. കെ.പി. കുരുവിള ഡയറക്ടറായും റെവ. പോൾ ഡേവിഡ് തോട്ടത്തിൽ കോർപ്പറേറ്റ് മാനേജറായും പ്രവർത്തിക്കുന്നു. ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ആനി കുര്യനും ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പൾ തോമസ് കുരുവിളയുമാണ്.
| |
|
| |
| <!--visbot verified-chils->
| |
15:42, 23 ഒക്ടോബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം