"ജി.ഡബ്ല്യു.എൽ.പി.എസ്. ബാര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{PSchoolFrame/Header}}
{{Infobox AEOSchool
{{Infobox AEOSchool
| സ്ഥലപ്പേര്= ബാര
| സ്ഥലപ്പേര്= ബാര

09:30, 26 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി.ഡബ്ല്യു.എൽ.പി.എസ്. ബാര
വിലാസം
ബാര

പി.ഒ.ബാര, മാങ്ങാട്
,
671319
സ്ഥാപിതം1925
വിവരങ്ങൾ
ഫോൺ04672236650
ഇമെയിൽ12203bare@gmail.com
കോഡുകൾ
സ്കൂൾ കോഡ്12203 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസർഗോഡ്
വിദ്യാഭ്യാസ ജില്ല കാ‌ഞ്ഞങ്ങാട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻപവിത്രൻ.കെ.വി
അവസാനം തിരുത്തിയത്
26-12-2021Nhanbabu


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


1925-ലാണ് ബാര ജി.ഡബ്ല്യു.എൽ.പി. സ്കൂൾ ആരംഭിച്ചത്.സ്വാതന്ത്ര്യം കിട്ടുന്നതിനു 22വർഷംമുമ്പ് ഒരു സ്വകാര്യ വ്യക്തിയുടെ വാടകക്കെട്ടിടത്തിലായിരുന്നു സ്കൂൾ ആദ്യം പ്രവർത്തിച്ചിരുന്നത്.1986-ൽസർക്കാരിൽനിന്നും കൈമാറിക്കിട്ടിയ രണ്ടേക്കർ സ്ഥലത്ത്(ഉദുമ ഗ്രാമപ്പഞ്ചായത്തിലെ ബാര വില്ലേജിലെ ആര്യടുക്കം എന്ന സ്ഥലത്ത്) സ്കൂളിന് സ്വന്തമായി നാല് കെട്ടിടങ്ങൾ ഉണ്ടായി.നിരവധി തലമുറകളെ അക്ഷരലോകത്തേക്ക് കൈപിടിച്ചുയർത്തിയ ഈ സ്കൂൾ ഇന്ന് ഉദുമ ഗ്രാമപ്പഞ്ചായത്തിൽ ഏറെ ശ്രദ്ധിക്കുന്ന ഒരു വിദ്യാലയമാമണ്.പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളിൽ കൈവരിക്കാനായ നേട്ടങ്ങളാണ് ഈ അംഗീകാരത്തിന്നാധാരം.

പഠനാനുബന്ധ പ്രവർത്തനങ്ങൾ

ക്ലബ്ബുകൾ

  • പരിസ്ഥിതി ക്ലബ്ബ് - വിദ്യാലയ പരിസ്ഥിതി ക്ലബ്ബ് സജീവം.ഇലപ്പച്ച എന്ന പേരിലാണ് പരിസ്ഥിതി ക്ലബ്ബ് രൂപീകരിച്ചിരിക്കുന്നത്.വിദ്യാലയ ശുചിത്വത്തിനും പച്ചക്കറി കൃഷിക്കും നേതൃത്വം നൽകുന്നത് സ്കൂൾ പരിസ്ഥിതി ക്ലബ്ബാണ്
  • ഹെൽത്ത് ക്ലബ്ബ് - ഹെൽത്ത് ക്ലബ്ബിന്റെ നേതൃത്വത്തിൽ മാസ്ഡ്രിൽ നടത്തിവരുന്നു
  • സയൻസ് ക്ലബ്ബ് - സയൻസ് ക്ലബ്ബ് പ്രവർത്തനം സജീവമായി നടക്കുന്നു
  • വിദ്യാരംഗം - വിദ്യാരംഗം പ്രതിമാസം സാഹിത്യ പരിപാടികൾ സംഘടിപ്പിക്കുന്നു.വിദ്യാരംഗം സ്കൂൾ തല ക്യാമ്പുകൾ എല്ലാവർഷവും സംഘടിപ്പിച്ചു വരുന്നു.ഇംഗ്ലീഷ് ഭാഷക്കുള്ള പ്രവർത്തനങ്ങൾക്കും വിദ്യാലംഗത്തിൽ ഊന്നൽ നൽകി വരുന്നു

.സ്മൂഹ്യശാസ്ത്ര ക്ലബ്ബ്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

കണ്ണൂർ യൂണിവേഴ്സിറ്റി വൈസ് ചാൻസിലർ ഡോ.ഖാദർമാങ്ങാട് ഈ വിദ്യാലയത്തിലെ പൂർവവിദ്യാർത്ഥിയാണ്

സ്കൂൾ ഫോട്ടോകൾ

വഴികാട്ടി

{{#multimaps:12.4479553,75.0339529|zoom=13}}


"https://schoolwiki.in/index.php?title=ജി.ഡബ്ല്യു.എൽ.പി.എസ്._ബാര&oldid=1115099" എന്ന താളിൽനിന്ന് ശേഖരിച്ചത്