"ജി.എൽ..പി.എസ് എടക്കാപറമ്പ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 4: | വരി 4: | ||
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | <!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | ||
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. --> | <!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. --> | ||
{{Infobox | {{Infobox AEOSchool | ||
| സ്ഥലപ്പേര്= | | സ്ഥലപ്പേര്=എടക്കാപറമ്പ | ||
| വിദ്യാഭ്യാസ ജില്ല= | | വിദ്യാഭ്യാസ ജില്ല= തിരൂരങ്ങാടി | ||
| റവന്യൂ ജില്ല= മലപ്പുറം | | റവന്യൂ ജില്ല= മലപ്പുറം | ||
| സ്കൂൾ കോഡ്= 19808 | | സ്കൂൾ കോഡ്= 19808 | ||
| സ്ഥാപിതവർഷം= 1957 | |||
| സ്കൂൾ വിലാസം= | |||
| സ്ഥാപിതവർഷം= | |||
| സ്കൂൾ വിലാസം= | |||
| പിൻ കോഡ്= 676304 | | പിൻ കോഡ്= 676304 | ||
| സ്കൂൾ ഫോൺ= | | സ്കൂൾ ഫോൺ= 9048744760 | ||
| സ്കൂൾ ഇമെയിൽ= | | സ്കൂൾ ഇമെയിൽ= glpsedakkaparamba@gmail.com | ||
| ഉപ ജില്ല=വേങ്ങര | | സ്കൂൾ വെബ് സൈറ്റ്= | ||
| | | ഉപ ജില്ല= വേങ്ങര | ||
| ഭരണ വിഭാഗം= | |||
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | ||
| പഠന | | പഠന വിഭാഗങ്ങൾ1=എൽ.പി | ||
| മാദ്ധ്യമം= മലയാളം , | | പഠന വിഭാഗങ്ങൾ2= | ||
| ആൺകുട്ടികളുടെ എണ്ണം= | | മാദ്ധ്യമം= മലയാളം, | ||
| പെൺകുട്ടികളുടെ എണ്ണം= | | ആൺകുട്ടികളുടെ എണ്ണം= | ||
| വിദ്യാർത്ഥികളുടെ എണ്ണം= | | പെൺകുട്ടികളുടെ എണ്ണം= | ||
| അദ്ധ്യാപകരുടെ എണ്ണം= | | വിദ്യാർത്ഥികളുടെ എണ്ണം= | ||
| പ്രധാന അദ്ധ്യാപകൻ= | | അദ്ധ്യാപകരുടെ എണ്ണം= | ||
| പി.ടി.ഏ. പ്രസിഡണ്ട്= | | പ്രധാന അദ്ധ്യാപകൻ= | ||
| പി.ടി.ഏ. പ്രസിഡണ്ട്= | |||
| സ്കൂൾ ചിത്രം = 19808 school6.jpg | | | സ്കൂൾ ചിത്രം = 19808 school6.jpg | | ||
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. --> | <!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. --> |
20:23, 12 മാർച്ച് 2019-നു നിലവിലുണ്ടായിരുന്ന രൂപം
ജി.എൽ..പി.എസ് എടക്കാപറമ്പ | |
---|---|
വിലാസം | |
എടക്കാപറമ്പ 676304 | |
സ്ഥാപിതം | 1957 |
വിവരങ്ങൾ | |
ഫോൺ | 9048744760 |
ഇമെയിൽ | glpsedakkaparamba@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 19808 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂരങ്ങാടി |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം, |
അവസാനം തിരുത്തിയത് | |
12-03-2019 | Mohammedrafi |
മലപ്പുറം ജില്ലയിലെ കണ്ണമംഗലംപഞ്ചായത്തിൽ എടക്കാപ്പറമ്പയിൽ ഗവൺമെൻറ് എൽ പി സ്ക്കൂൾ എടക്കാപ്പറമ്പഎന്ന ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്.
ചരിത്രം
'വിദ്യാഭ്യാസ പിന്നാക്കപ്രദേശമായിരുന്ന കണ്ണമംഗലം എടക്കാപ്പറമ്പിൽ 1957 ലാണ് ജി.എൽ.പി.സ്ക്കൂൾ എടക്കാപ്പറമ്പ ആരംഭിച്ചത് വിദ്യാഭ്യാസ തൽപരരായ നാട്ടുകാരുടെ ശ്രമഫലമായി പിരിവെടുത്ത് വാങ്ങിയ സ്ഥലത്താണ് കെട്ടിടങ്ങൾ സ്ഥിതി ചെയ്യുന്നത്. 1 മുതൽ 4 വരെയുള്ള ഈ വിദ്യാലയത്തിൽ നിന്ന് ഇന്നേവരെ 6600ൽപരം വിദ്യാർത്ഥികൾ പ്രാഥമിക വിദ്യാഭ്യാസം നേടിയിട്ടുണ്ട് പഠനപ്രവർത്തനങ്ങളിലും കലാ കായിക-പ്രവൃത്തി പരിചയ മേഖലകളിലും മറ്റു പഠനാനുബന്ധ രംഗങ്ങളിലും ജി.എൽ.പി.സ്ക്കൂൾ എടക്കാപ്പറമ്പ് സ്കൂൾ സജീവ പങ്കാളിത്തം ഉറപ്പാക്കുന്നു
ഭൗതികസൗകര്യങ്ങൾ
- വൈദ്യുതീകരിച്ച ക്ലാസ് റൂമുകൾ
- കളിസ്ഥലം
- വിപുലമായ കുടിവെള്ളസൗകര്യം
- എഡ്യുസാറ്റ് ടെർമിനൽ
- വൃത്തിയുള്ള മൂത്രപ്പുരകളും കക്കൂസുകളും
പഠനമികവുകൾ
സ്കൂളിലെ വിവിധ ക്ലബുകളുടെ പ്രവർത്തനങ്ങൾ അറിയാൻ അതതു വിഷയങ്ങളുടെ ലിങ്കുകൾ സന്ദർശിക്കുക.
- മലയാളം/മികവുകൾ
- അറബി/മികവുകൾ
- ഇംഗ്ലീഷ് /മികവുകൾ
- പരിസരപഠനം/മികവുകൾ
- പരിസ്ഥിതി ക്ലബ്
- കബ്ബ് & ബുൾബുൾ
- സ്കൂൾ പി.ടി.എ
വഴികാട്ടി
{{#multimaps: 11.023455, 76.007081 | width=600px | zoom=16 }}
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- NH 17 ലെ കൊളപ്പുറത്ത് നിന്ന് 5.400 കി.മി. അകലത്തായി സ്ഥിതി ചെയ്യുന്നു
- കൊളപ്പുറത്ത് നിന്ന് കുന്നുംപുറം വഴി ജി എൽ പി എസ് എടക്കാപ്പറമ്പയിൽ എത്തിച്ചേരാം.
- വേങ്ങരയിൽ നിന്നും അച്ചനമ്പലം വഴി ഞങ്ങളുടെ സ്കൂളിൽ എത്താം.(about 7 k.m)
- കൊണ്ടോട്ടിയിൽ നിന്ന് കുന്നുംപുറം വഴി ജി എൽ പി എസ് എടക്കാപ്പറമ്പയിൽ എത്താം