ഉള്ളടക്കത്തിലേക്ക് പോവുക

"എ.എൽ.പി.എസ്. എളമ്പുലാശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
Mohammedrafi (സംവാദം | സംഭാവനകൾ)
No edit summary
വരി 5: വരി 5:
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->


{{Infobox UPSchool|
{{Infobox AEOSchool
 
| സ്ഥലപ്പേര്=തേഞ്ഞിപ്പലം
| സ്ഥലപ്പേര്= തേഞ്ഞിപ്പലം
| വിദ്യാഭ്യാസ ജില്ല= തിരൂരങ്ങാടി
| വിദ്യാഭ്യാസ ജില്ല= തിരൂരങ്ങാടി1.023455, 76.007081
| റവന്യൂ ജില്ല= മലപ്പുറം  
| റവന്യൂ ജില്ല= മലപ്പുറം  
|സ്കൂൾ കോഡ്= 19852
| സ്കൂൾ കോഡ്= 19852
| സ്ഥാപിതദിവസം=21
| സ്ഥാപിതമാസം= 08
| സ്ഥാപിതവർഷം= 1939
| സ്ഥാപിതവർഷം= 1939
| സ്കൂൾ വിലാസം= തേഞ്ഞിപ്പലം പി.ഒ, <br/>മലപ്പുറം
| സ്കൂൾ വിലാസം=
| പിൻ കോഡ്= 673636
| പിൻ കോഡ്= 673636
| സ്കൂൾ ഫോൺ= 0494 2405835
| സ്കൂൾ ഫോൺ= 04942405835
| സ്കൂൾ ഇമെയിൽ= ealps.thenhipalam@gmail.com  
| സ്കൂൾ ഇമെയിൽ= ealps.thenhippalam@gmail.com
| സ്കൂൾ വെബ് സൈറ്റ്=  
| സ്കൂൾ വെബ് സൈറ്റ്=  
| ഉപ ജില്ല=വേങ്ങര
| ഉപ ജില്ല= വേങ്ങര
| ഭരണം വിഭാഗം=എയ്ഡഡ്
| ഭരണ വിഭാഗം=എയ്ഡഡ്
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|പഠന വിഭാഗങ്ങൾ= എൽ.പി.സ്കൂൾ
| പഠന വിഭാഗങ്ങൾ1=എൽ.പി
| മാദ്ധ്യമം= മലയാളം‌  
| പഠന വിഭാഗങ്ങൾ2=
| ആൺകുട്ടികളുടെ എണ്ണം= 82
| മാദ്ധ്യമം= മലയാളം‌,
| പെൺകുട്ടികളുടെ എണ്ണം= 60
| ആൺകുട്ടികളുടെ എണ്ണം=
| വിദ്യാർത്ഥികളുടെ എണ്ണം= 142
| പെൺകുട്ടികളുടെ എണ്ണം=  
| അദ്ധ്യാപകരുടെ എണ്ണം= 6
| വിദ്യാർത്ഥികളുടെ എണ്ണം=
| പ്രിൻസിപ്പൽ=
| അദ്ധ്യാപകരുടെ എണ്ണം=  
| പ്രധാന അദ്ധ്യാപകൻ=ഷർമ്മിള.പി.എം
| പ്രധാന അദ്ധ്യാപകൻ=  
| പ്രധാന അദ്ധ്യാപിക= 
| പി.ടി.ഏ. പ്രസിഡണ്ട്=  
| പി.ടി.ഏ. പ്രസിഡണ്ട്= മുഹമ്മദ് ഹനീഫ.ടി
| സ്കൂൾ ചിത്രം=19852_3.jpg
| സ്കൂൾ ചിത്രം=19852_3.jpg
}}
}}

08:59, 13 മാർച്ച് 2019-നു നിലവിലുണ്ടായിരുന്ന രൂപം


എ.എൽ.പി.എസ്. എളമ്പുലാശ്ശേരി
വിലാസം
തേഞ്ഞിപ്പലം

673636
സ്ഥാപിതം1939
വിവരങ്ങൾ
ഫോൺ04942405835
ഇമെയിൽealps.thenhippalam@gmail.com
കോഡുകൾ
സ്കൂൾ കോഡ്19852 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂരങ്ങാടി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌,
അവസാനം തിരുത്തിയത്
13-03-2019Mohammedrafi


പ്രോജക്ടുകൾ



മലപ്പുറം ജില്ലയിൽ തേഞ്ഞിപ്പലം ഗ്രാമപഞ്ചായത്തിലെ എളമ്പുലാശ്ശേരി പ്രദേശത്ത് സ്ഥിതി ചെയ്യുന്ന അക്കാദമികമായും ഭൗതികപരമായും മികച്ച് നിൽക്കന്ന ഈ വിദ്യാലയം എളമ്പുലാശ്ശേരി എ .എൽ.പി. സ്‌കൂൾ എന്ന പേരിലാണ് അറിയപ്പെടുന്നത്‌

 .

ചരിത്രം

തേഞ്ഞിപ്പലം ഗ്രാമപഞ്ചായത്തിൽ വിദ്യാഭ്യാസത്തിൽ പിന്നോക്കാവസ്ഥയിലായിരുന്ന പെൺകുട്ടികളുടെ പഠന സൗകര്യത്തിനായി 1939ൽ പെൺകുട്ടികൾക്ക് മാത്രമായി എളമ്പുലാശ്ശേരി ഉണ്ണികൃഷ്ണൻ നായർ സ്ഥാപിച്ചതാണ് എളമ്പുലാശ്ശേരി എ.എൽ.പി സ്കൂൾ. തുടക്കത്തിൽ രണ്ട് അദ്ധ്യാപികമാരും ഒന്നും രണ്ടും ക്ലാസ്സുകളും ആണ് ഉണ്ടായിരുന്നത്. 1940-ൽ മൂന്നും 41,42 വർഷങ്ങളിലായി നാലും അഞ്ചും ക്ലാസ്സുകൾ ആരംഭിച്ചു. 1949ൽ മിക്സഡ് സ്കൂളാക്കിമാറ്റി. പിന്നീട് ലോവർ പ്രൈമറി സ്കുളുകളിൽ നിന്നും അഞ്ചാം ക്ലാസ്സ് അപ്പർ പ്രൈമറി വിഭാഗത്തിലേക്ക് മാറ്റിയപ്പോൾ അഞ്ചാം ക്ലാസ്സ് എടുത്ത് മാറ്റിയെങ്കിലും ഈ ഭാഗത്തെ പ്രത്യേക സാഹചര്യങ്ങൾ കണക്കിലെടുത്ത് അഞ്ചാം ക്ലാസ്സ് തുടർന്ന് നടത്താൻ അനുമതി ലഭിക്കുകയായിരുന്നു. ഇപ്പോൾ ഒന്നു മുതൽ അഞ്ചു വരെയുള്ള സ്കൂളായി പ്രവർത്തിച്ചു വരുന്നു. .

സ്ഥാപകൻ

എളമ്പുലാശ്ശേരി ഉണ്ണികൃഷ്ണൻ നായർ


സ്റ്റാഫ് ഫോട്ടോ ഗാലറി

അധ്യാപകർ

രാധ.പി (ഹെഡ്മിസ്ട്രസ്)


ഷർമ്മിള. പി.എം

ജയശ്രീ. കെ

ദിലീപ്. എം.ഇ

ശ്രീജ. ഇ.എൻ

മുഹമ്മദ് ഹസ്സൻ. പി

അഖിൽ.എം

ഭൗതികസൗകര്യങ്ങൾ

  1. കമ്പ്യൂട്ടർലാബ്
  2. സ്മാർട്ട് ക്ലാസ്‌റൂം
  3. ലൈബ്രറി
  4. വൈദ്യുതീകരിച്ച ക്ലാസ് റൂമുകൾ
  5. കളിസ്ഥലം
  6. വിപുലമായ കുടിവെള്ളസൗകര്യം
  7. വൃത്തിയുള്ള മൂത്രപ്പുരകളും കക്കൂസുകളും

പഠനമികവുകൾ

സ്കൂളിലെ വിവിധ ക്ലബുകളുടെ പ്രവർത്തനങ്ങൾ അറിയാൻ അതതു വിഷയങ്ങളുടെ ലിങ്കുകൾ സന്ദർശിക്കുക.

  1. മലയാളം/മികവുകൾ
  2. അറബി/മികവുകൾ
  3. ഇംഗ്ലീഷ് /മികവുകൾ
  4. പരിസരപഠനം/മികവുകൾ
  5. ഗണിതശാസ്ത്രം/മികവുകൾ
  6. പ്രവൃത്തിപരിചയം/മികവുകൾ
  7. കലാകായികം/മികവുകൾ
  8. വിദ്യാരംഗംകലാസാഹിത്യവേദി
  9. പരിസ്ഥിതി ക്ലബ്
  10. സ്കൂൾ പി.ടി.എ
  11. സ്കൂൾ മാഗസിൻ

വഴികാട്ടി

{{#multimaps: 11.12400, 75.88500 | width=600px | zoom=16 }}

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
  • കാലിക്കറ്റി യൂനിവേഴ് സിറ്റിയിൽ നിന്നും 5 കി.മി. അകലെയായി സ്ഥിതിചെയ്യുന്നു.
  • പരപ്പനങ്ങാടി റയിൽവെ സ്റ്റേഷനിൽ നിന്ന് 14 കി.മി. അകലം.