"ജി എച്ച് എസ് തെക്കെക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 34: വരി 34:
| അദ്ധ്യാപകരുടെ എണ്ണം= 12
| അദ്ധ്യാപകരുടെ എണ്ണം= 12
| പ്രിൻസിപ്പൽ=     
| പ്രിൻസിപ്പൽ=     
| പ്രധാന അദ്ധ്യാപകൻ=  മോളമ്മഅലക്സാണ്ടർ
| പ്രധാന അദ്ധ്യാപകൻ=  lal
| പി.ടി.ഏ. പ്രസിഡണ്ട്=  ബൈജു
| പി.ടി.ഏ. പ്രസിഡണ്ട്=  ബൈജു
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->

10:11, 7 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം


ജി എച്ച് എസ് തെക്കെക്കര
വിലാസം
തെക്കെക്കര

തെക്കേക്കര.പി.ഒ മങ്കൊമ്പ് ,ആലപ്പുഴ
,
688503
,
ആലപ്പുഴ ജില്ല
സ്ഥാപിതം01 - 06 - 1917
വിവരങ്ങൾ
ഫോൺ04772707285
ഇമെയിൽghstkk@gmail.com
കോഡുകൾ
സ്കൂൾ കോഡ്46043 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല കുട്ടനാട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻlal
അവസാനം തിരുത്തിയത്
07-08-2018Kuttanadu


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

പത്തൊൻപതാം നൂററാണ്ടിന്റെ ഉത്തരാർദ്ധത്തിലുണ്ടായ രാഷ്ട്രീയ മുന്നേററമാണ് സ്ഥാപനത്തിലേക്ക് നയിച്ചത്. മഠത്തിൽ പറമ്പിൽ എന്ന വീട്ടിൽ പ്രവർത്തനം ആരംഭിച്ച വിദ്യാലയം പിന്നീട് കാഞ്ഞിരപ്പളളി കുടുംബക്കാർ സംഭാവനയായി നല്കിയ സ്ഥലത്ത് കെട്ടിടം നിർമ്മിച്ച് മാററി സ്ഥാപിക്കുകയായിരുന്നു.. സ്കൂൾ എന്ന് പ്രവർത്തനം ആരംഭിച്ചു എന്ന് കൃത്യമായ രേഖകൾ ലഭ്യമല്ല. ആദ്യം എൽ.പി. വിഭാഗം മാത്രമേ ഉണ്ടായിരുന്നുള്ളു. 1962ൽ യു. പി ആയും 1980ൽഎച്ച് എസ് ആയും ഉയർത്തി.

ഭൗതികസൗകര്യങ്ങൾ

കംപ്യൂട്ടർ ലാബ് സയൻസ് ലാബ് ലൈബ്രറി കായിക സൗകര്യങ്ങൾ സ്മാർട്ട് ക്ലാസ് മുറി

പാഠ്യേതര പ്രവർത്തനങ്ങൾ

  • ഇംഗ്ലിഷ് മാഗസിൻ
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

ഗവൺമെൻറ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : രാഘവൻ, പി.ജി ഡേവിഡ്,

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ഇവിടുത്തെ പൂർവ്വവിദ്യാർത്ഥികളിൽ ധാരാളം സാഹിത്യകാരും കലാകാരന്മാരും പ്രഗത്ഭരായ ഡോക്ടറന്മാരും എൻജിനീയറന്മാരും സാങ്കേതിക വിദഗ്ദ്ധരും മറ്റ് ഉന്നതോദ്യോഗസ്ഥരും രാഷ്ട്രീയ നേതാക്കന്മാരും ഉൾപ്പെടുന്നുണ്ട്.

വഴികാട്ടി

{{#multimaps:9.405608, 76.457582 |zoom=13}}


"

  • ആലപ്പുഴ --ചങ്ങനാശേരി റോഡിൽ രാമങ്കരിയ്ക്കടുത്തുള്ള വലിയ പാലത്തിൽ നിന്നും 2 കി.മി.തെക്ക്
  • ചങ്ങനാശേരിയിൽ നിന്ന് 12കി.മി. അകലം.
  • ആലപ്പുഴയിൽ നിന്ന് 17 കി.മി. ​അകലം.

|

  • നിന്ന് 20 കി.മി. അകലം

|} |}


"https://schoolwiki.in/index.php?title=ജി_എച്ച്_എസ്_തെക്കെക്കര&oldid=445934" എന്ന താളിൽനിന്ന് ശേഖരിച്ചത്