"വിമലമാതാ എച്ച്.എസ്സ്. കദളിക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചരിത്രം) |
||
വരി 39: | വരി 39: | ||
== ചരിത്രം == | == ചരിത്രം == | ||
1962 മുതൽ ഒരു യു.പി. സ്‌കൂളായിരുന്ന ഈ വിദ്യാലയം ഒരു ഹൈസ്‌കൂളായി ഉയർത്തുക എന്നത് കദളിക്കാട് ഗ്രാമവാസികളുടേയും സ്‌കൂൾ മാനേജ്‌മെന്റിന്റെയും ചിരകാലാഭിലാഷമായിരുന്നു. 1983 ജൂൺ 15-ാം തീയതി ഇത് ഒരു ഹൈസ്‌കൂളായി അപ്‌ഗ്രേഡ് ചെയ്‌തു. 8-ാം ക്ലാസ് 2 ഡിവിഷനോടു കൂടി പ്രവർത്തനം ആരംഭിച്ചു. സി. സെലസ്റ്റീന്റെ നേതൃത്വത്തിൽ 1986 ൽ ഫസ്റ്റ് ബാച്ച് എസ്.എസ്.എൽ.സി പരീക്ഷ എഴുതുകയും 100% വിജയം നേടുകയും ചെയ്‌തു. | '''1962 മുതൽ ഒരു യു.പി. സ്‌കൂളായിരുന്ന ഈ വിദ്യാലയം ഒരു ഹൈസ്‌കൂളായി ഉയർത്തുക എന്നത് കദളിക്കാട് ഗ്രാമവാസികളുടേയും സ്‌കൂൾ മാനേജ്‌മെന്റിന്റെയും ചിരകാലാഭിലാഷമായിരുന്നു. 1983 ജൂൺ 15-ാം തീയതി ഇത് ഒരു ഹൈസ്‌കൂളായി അപ്‌ഗ്രേഡ് ചെയ്‌തു. 8-ാം ക്ലാസ് 2 ഡിവിഷനോടു കൂടി പ്രവർത്തനം ആരംഭിച്ചു. സി. സെലസ്റ്റീന്റെ നേതൃത്വത്തിൽ 1986 ൽ ഫസ്റ്റ് ബാച്ച് എസ്.എസ്.എൽ.സി പരീക്ഷ എഴുതുകയും 100% വിജയം നേടുകയും ചെയ്‌തു. | ||
പഠനത്തോടൊപ്പം പാഠ്യേതര പ്രവർത്തനങ്ങളിലും ഉന്നത നിലവാരം പുലർത്തുവാൻ വിമലമാതായ്‌ക്ക് എന്നും കഴിഞ്ഞിട്ടുണ്ട്. സബ്‌ജില്ല, ജില്ല, സംസ്ഥാന, ദേശീയ തലങ്ങളിൽ കലാകായിക രംഗത്ത് എല്ലാ വർഷവും നിരവധി കുട്ടികൾ സമ്മാനാർഹരാകുന്നുണ്ട്. കേരള സ്‌കൗട്ട് ആന്റ് ഗൈഡ്‌സിന്റെ ഒരു യൂണിറ്റ് ഇവിടെ കാര്യക്ഷമമായി പ്രവർത്തിക്കുന്നു. മൂവാറ്റുപുഴ വിദ്യാഭ്യാസ ജില്ലയിലെ ബെസ്റ്റ് സ്‌കൂളിനുള്ള ട്രോഫി 1997-98, 2002-03, 2006-07 വർഷങ്ങളിൽ ഈ വിദ്യാലയത്തിന് ലഭിച്ചിട്ടുണ്ട്. ഈ കാലയളവിൽ സി. ക്ലെയർ, സി. സെലസ്റ്റിൻ, സി. അലോഷ്യസ്, സി. ട്രീസ, സി. ഫിലോമിന എന്നിവർ സ്‌കൂളിന്റെ സാരഥ്യം ഏറ്റെടുത്തവരാണ്. 2002 ജൂൺ മുതൽ പാരലൽ ഇംഗ്ലീഷ് മീഡിയം ആരംഭിച്ചു. | പഠനത്തോടൊപ്പം പാഠ്യേതര പ്രവർത്തനങ്ങളിലും ഉന്നത നിലവാരം പുലർത്തുവാൻ വിമലമാതായ്‌ക്ക് എന്നും കഴിഞ്ഞിട്ടുണ്ട്. സബ്‌ജില്ല, ജില്ല, സംസ്ഥാന, ദേശീയ തലങ്ങളിൽ കലാകായിക രംഗത്ത് എല്ലാ വർഷവും നിരവധി കുട്ടികൾ സമ്മാനാർഹരാകുന്നുണ്ട്. കേരള സ്‌കൗട്ട് ആന്റ് ഗൈഡ്‌സിന്റെ ഒരു യൂണിറ്റ് ഇവിടെ കാര്യക്ഷമമായി പ്രവർത്തിക്കുന്നു. മൂവാറ്റുപുഴ വിദ്യാഭ്യാസ ജില്ലയിലെ ബെസ്റ്റ് സ്‌കൂളിനുള്ള ട്രോഫി 1997-98, 2002-03, 2006-07 വർഷങ്ങളിൽ ഈ വിദ്യാലയത്തിന് ലഭിച്ചിട്ടുണ്ട്. ഈ കാലയളവിൽ സി. ക്ലെയർ, സി. സെലസ്റ്റിൻ, സി. അലോഷ്യസ്, സി. ട്രീസ, സി. ഫിലോമിന എന്നിവർ സ്‌കൂളിന്റെ സാരഥ്യം ഏറ്റെടുത്തവരാണ്. 2002 ജൂൺ മുതൽ പാരലൽ ഇംഗ്ലീഷ് മീഡിയം ആരംഭിച്ചു.2007- 2009 കാലഘട്ടത്തിൽ സി.ജെസി ഈ വിദ്യാലയത്തിന്റെ സാരഥ്യം വഹിച്ചു.2009 ഏപ്രിൽ മുതൽ 2016 മാർച്ച് വരെ സി.റ്റെസി ചന്ദ്രൻകുന്നേൽ ഈ വിദ്യാലയത്തെ ഉയരങ്ങളിലേയ്ക്ക് നയിച്ചു. | ||
2004-ൽ ഇവിടെ അൺ എയ്‌ഡഡ് +2 ആരംഭിച്ചു. രണ്ട് ബാച്ച് പരീക്ഷയെഴുതി ഉന്നതവിജയം കരസ്ഥമാക്കി. 2015 June മുതൽ aided Batch ആരംഭിച്ചു.Science, Commerce എന്നിങ്ങനെ രണ്ടു ബാച്ചുകൾ ഇപ്പോൾ നടക്കുന്നു.5 മുതൽ +2 വരെ | 2014 ൽ ഈ വിദ്യാലയത്തിൽ SPC ആരംഭിച്ചു.ഒരേസമയം രണ്ടു ബാച്ചുകളിലായി 88 കുട്ടികൾ പരിശീലനം നേടുന്നു. | ||
സി. | 2004-ൽ ഇവിടെ അൺ എയ്‌ഡഡ് +2 ആരംഭിച്ചു. രണ്ട് ബാച്ച് പരീക്ഷയെഴുതി ഉന്നതവിജയം കരസ്ഥമാക്കി. 2015 June മുതൽ aided Batch ആരംഭിച്ചു.Science, Commerce എന്നിങ്ങനെ രണ്ടു ബാച്ചുകൾ ഇപ്പോൾ നടക്കുന്നു.5 മുതൽ +2 വരെ 27 ഡിവിഷനുകളിലായി 1125 കുട്ടികൾ ഇവിടെ അധ്യയനം നടത്തുന്നു. 51 അധ്യാപകരും 5 അനധ്യാപകരും സേവനം അനുഷ്‌ഠിച്ചുവരുന്നു.2016-17, 2017-18 വർഷങ്ങളിൽ സി. ലിസയുടെ നേതൃത്വത്തിൽ സ്ക്കൂൾ വിജയത്തിലേയ്ക്ക് കുതിച്ചു.2018 മെയ് മുതൽസി. അനിറ്റ് കൊച്ചുപുരയ്ക്കൽ പ്രിൻസിപ്പലായും റവ. മദർ ഗ്രെയ്സ് കൊച്ചുപാലിയത്തിൽ സ്‌കൂൾ മാനേജരായും വർത്തിക്കുന്നു. അധ്യാപകരുടെയും രക്ഷിതാക്കളുടെയും വിദ്യാർത്ഥികളുടെയും കൂട്ടായ പ്രവർത്തനവും സർവ്വോപരി ദൈവപരിപാലനയിലുള്ള അടിയുറച്ച വിശ്വാസവും സ്‌കൂളിന്റെ മദ്ധ്യസ്ഥയായ വിമല മാതാവിന്റെ മദ്ധ്യസ്ഥവുമാണ് ഈ വിദ്യാലയത്തെ പ്രശസ്‌തിയുടെ മണിഗോപുരത്തിലേക്ക് നയിച്ചുകൊണ്ടിരിക്കുന്നത്. | ||
'''കട്ടികൂടിയ എഴുത്ത്'''' | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |
22:37, 31 ജൂലൈ 2018-നു നിലവിലുണ്ടായിരുന്ന രൂപം
വിമലമാതാ എച്ച്.എസ്സ്. കദളിക്കാട് | |
---|---|
വിലാസം | |
കദളിക്കാട് കദളിക്കാട് പി.ഒ, , എറണാകുളം 686670 , എറണാകുളം ജില്ല | |
സ്ഥാപിതം | 04 - 06 - 1962 |
വിവരങ്ങൾ | |
ഫോൺ | 04852261257 |
ഇമെയിൽ | vimalamatha28040@gmail.com |
വെബ്‍സൈറ്റ് | www.vimalamathahss.com |
കോഡുകൾ | |
സ്കൂൾ കോഡ് | 28040 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | മുവാറ്റുപുഴ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | സി. |
പ്രധാന അദ്ധ്യാപകൻ | സി.ലിസ |
അവസാനം തിരുത്തിയത് | |
31-07-2018 | 28040 |
പ്രകൃതിരമണീയമായ മഞ്ഞള്ളൂർ ഗ്രാമപഞ്ചായത്തിലെ കദളിക്കാട് ഗ്രാമത്തിൽ 1962 ജൂൺ 4-ാം തീയതി ഒരു യു.പി. സ്‌കൂൾ പ്രവർത്തനം ആരംഭിച്ചു. വിദ്യാഭ്യാസത്തിലൂടെ കരകളെയും ദേശങ്ങളെയും നവീകരിക്കുക എന്ന ലക്ഷ്യത്തെ മുൻനിർത്തി എസ്.എ.ബി.എസ് സന്യാസിനി സമൂഹമാണ് ഇതിന് നേതൃത്വം നൽകിയത്.
അഞ്ചാംക്ലാസ്സിൽ 42-ഉം ആറാംക്ലാസ്സിൽ 36 കുട്ടികളുമായി ആരംഭിച്ച ഈ വിദ്യാലയത്തിൽ പ്രഥമ ഹെഡ്‌മിസ്‌ട്രസ് സി. ആൻസി ആയിരുന്നു. പരിമിതമായ സൗകര്യങ്ങളോടെഒരു ഷെഡിൽ ആരംഭിച്ച ഈ വിദ്യാലയം ഈ ഗ്രാമത്തിന്റെ വളർച്ചയ്‌ക്ക് ഒട്ടേറെ സംഭാവനകൾ നൽകി.
ചരിത്രം
1962 മുതൽ ഒരു യു.പി. സ്‌കൂളായിരുന്ന ഈ വിദ്യാലയം ഒരു ഹൈസ്‌കൂളായി ഉയർത്തുക എന്നത് കദളിക്കാട് ഗ്രാമവാസികളുടേയും സ്‌കൂൾ മാനേജ്‌മെന്റിന്റെയും ചിരകാലാഭിലാഷമായിരുന്നു. 1983 ജൂൺ 15-ാം തീയതി ഇത് ഒരു ഹൈസ്‌കൂളായി അപ്‌ഗ്രേഡ് ചെയ്‌തു. 8-ാം ക്ലാസ് 2 ഡിവിഷനോടു കൂടി പ്രവർത്തനം ആരംഭിച്ചു. സി. സെലസ്റ്റീന്റെ നേതൃത്വത്തിൽ 1986 ൽ ഫസ്റ്റ് ബാച്ച് എസ്.എസ്.എൽ.സി പരീക്ഷ എഴുതുകയും 100% വിജയം നേടുകയും ചെയ്‌തു. പഠനത്തോടൊപ്പം പാഠ്യേതര പ്രവർത്തനങ്ങളിലും ഉന്നത നിലവാരം പുലർത്തുവാൻ വിമലമാതായ്‌ക്ക് എന്നും കഴിഞ്ഞിട്ടുണ്ട്. സബ്‌ജില്ല, ജില്ല, സംസ്ഥാന, ദേശീയ തലങ്ങളിൽ കലാകായിക രംഗത്ത് എല്ലാ വർഷവും നിരവധി കുട്ടികൾ സമ്മാനാർഹരാകുന്നുണ്ട്. കേരള സ്‌കൗട്ട് ആന്റ് ഗൈഡ്‌സിന്റെ ഒരു യൂണിറ്റ് ഇവിടെ കാര്യക്ഷമമായി പ്രവർത്തിക്കുന്നു. മൂവാറ്റുപുഴ വിദ്യാഭ്യാസ ജില്ലയിലെ ബെസ്റ്റ് സ്‌കൂളിനുള്ള ട്രോഫി 1997-98, 2002-03, 2006-07 വർഷങ്ങളിൽ ഈ വിദ്യാലയത്തിന് ലഭിച്ചിട്ടുണ്ട്. ഈ കാലയളവിൽ സി. ക്ലെയർ, സി. സെലസ്റ്റിൻ, സി. അലോഷ്യസ്, സി. ട്രീസ, സി. ഫിലോമിന എന്നിവർ സ്‌കൂളിന്റെ സാരഥ്യം ഏറ്റെടുത്തവരാണ്. 2002 ജൂൺ മുതൽ പാരലൽ ഇംഗ്ലീഷ് മീഡിയം ആരംഭിച്ചു.2007- 2009 കാലഘട്ടത്തിൽ സി.ജെസി ഈ വിദ്യാലയത്തിന്റെ സാരഥ്യം വഹിച്ചു.2009 ഏപ്രിൽ മുതൽ 2016 മാർച്ച് വരെ സി.റ്റെസി ചന്ദ്രൻകുന്നേൽ ഈ വിദ്യാലയത്തെ ഉയരങ്ങളിലേയ്ക്ക് നയിച്ചു. 2014 ൽ ഈ വിദ്യാലയത്തിൽ SPC ആരംഭിച്ചു.ഒരേസമയം രണ്ടു ബാച്ചുകളിലായി 88 കുട്ടികൾ പരിശീലനം നേടുന്നു. 2004-ൽ ഇവിടെ അൺ എയ്‌ഡഡ് +2 ആരംഭിച്ചു. രണ്ട് ബാച്ച് പരീക്ഷയെഴുതി ഉന്നതവിജയം കരസ്ഥമാക്കി. 2015 June മുതൽ aided Batch ആരംഭിച്ചു.Science, Commerce എന്നിങ്ങനെ രണ്ടു ബാച്ചുകൾ ഇപ്പോൾ നടക്കുന്നു.5 മുതൽ +2 വരെ 27 ഡിവിഷനുകളിലായി 1125 കുട്ടികൾ ഇവിടെ അധ്യയനം നടത്തുന്നു. 51 അധ്യാപകരും 5 അനധ്യാപകരും സേവനം അനുഷ്‌ഠിച്ചുവരുന്നു.2016-17, 2017-18 വർഷങ്ങളിൽ സി. ലിസയുടെ നേതൃത്വത്തിൽ സ്ക്കൂൾ വിജയത്തിലേയ്ക്ക് കുതിച്ചു.2018 മെയ് മുതൽസി. അനിറ്റ് കൊച്ചുപുരയ്ക്കൽ പ്രിൻസിപ്പലായും റവ. മദർ ഗ്രെയ്സ് കൊച്ചുപാലിയത്തിൽ സ്‌കൂൾ മാനേജരായും വർത്തിക്കുന്നു. അധ്യാപകരുടെയും രക്ഷിതാക്കളുടെയും വിദ്യാർത്ഥികളുടെയും കൂട്ടായ പ്രവർത്തനവും സർവ്വോപരി ദൈവപരിപാലനയിലുള്ള അടിയുറച്ച വിശ്വാസവും സ്‌കൂളിന്റെ മദ്ധ്യസ്ഥയായ വിമല മാതാവിന്റെ മദ്ധ്യസ്ഥവുമാണ് ഈ വിദ്യാലയത്തെ പ്രശസ്‌തിയുടെ മണിഗോപുരത്തിലേക്ക് നയിച്ചുകൊണ്ടിരിക്കുന്നത്. കട്ടികൂടിയ എഴുത്ത്'
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 25 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 4ക്ലാസ് മുറികളും ഫിസിക്സ്, കെമിസ്ടി, സുവോളജി,ബോട്ടണിഎന്നീ വിഷയങ്ങൾക്കായി 4 ലാബുകളുമുണ്ട്.ഈ അധ്യയന വർഷത്തിൽ എല്ലാവിധ സൗകര്യങ്ങളോടും കൂടിയ പുതിയ കെട്ടിടം പ്രവർത്തനമാരംഭിച്ചു.
അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.ഹൈസ്കൂൾ സെക്ഷനും യു.പി.സെക്ഷനും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം ഇരുപതോളം കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.വിദ്യാർത്ഥികളുടെ സർവ്വതോന്മുഖമായ വളർച്ച ലക്ഷ്യമാക്കി എഡ്യൂസാറ്റ് വഴിയുള്ള വിക്ടേഴ്സ് ചാനലും ലഭ്യമാക്കിയിരിക്കുന്നു.
പാഠ്യേതര പ്രവർത്തനങ്ങൾ
2016-17 ൽ ഉപജില്ല കായുകമേളയിൽ ഓവറോൾ കീരീടം സ്വന്തമാക്കി.ഉപജില്ല ശാസ്ത്രമേളയിൽ HSS വിഭാഗത്തിൽ എല്ലാ മേളകൾക്കും ഓവറോളും, HS, UP വിഭാഗങ്ങളിൽ സയൻസ്, സോഷ്യൽ സയൻസ്, ഐ.ടി. work experience മേളകളിൽ ഓവറോളും കരസ്ഥമാക്കി.
ഡി.സി.എൽ. തൊടുപുഴ മേഖലയിലെ ബെസ്റ്റ് ഹൈസ്ക്കൂളായി ഈ സ്ക്കൂൾ തെരഞ്ഞെടുക്കപ്പെട്ടു.
- സ്കൗട്ട് & ഗൈഡ്സ്.
കുമാരി ഫെബീന ജോസ്,',
കുമാരി ജോർണി ജോർജ്ജ്
എന്നിവർ രാജ്യപുരസ്കാർ അവാർഡിന് ഈ വർഷം അർഹരായി.
എൻ.സി.സി. ബാന്റ് ട്രൂപ്പ്. ക്ലാസ് മാഗസിൻ. വിദ്യാരംഗം കലാ സാഹിത്യ വേദി. ക്ലബ്ബ് പ്രവർത്തനങ്ങൾ.
- HSS തലത്തിൽ NSS,
- Student Police Cadet ,
- മാത്തമാറ്റിക്സ് ക്ലബ്ബ്,
- സയൻസ് ക്ലബ്ബ്,'
- സോഷ്യൽ സയൻസ് ക്ലബ്ബ്,
- ഹെൽത്ത് ക്ലബ്ബ്,
- നെച്യർ ക്ലബ്ബ്,
- ഐറ്റി. ക്ലബ്ബ് എന്നിവ വളരെ കാര്യക്ഷമമായി പ്രവർത്തിക്കുന്നു
ഐ.ടി.ക്ലബ്ബിന്റെ നേതൃത്വത്തിൽ രക്ഷാകർത്താക്കൾക്കുള്ള ICT ബോധവൽക്കരണ സെമിനാർ നടത്തി. PTA വൈസ് പ്രസ്ഡന്റ് ശ്രീ. തോമസ് നിരപ്പത്ത് സെമിനാർ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ സി. ടെസ്സി അദ്ധ്യക്ഷയായിരുന്നു. IT Co- ordinator സി.അനിറ്റ് സെമിനാർ അവതരിപ്പിച്ചു.കുട്ടികൾ വിവിധ വിഷയങ്ങൾ IT ഉപയോഗിച്ച് അവതരിപ്പിച്ചു
മാനേജ്മെന്റ്
ദിവ്യകാരുണ്യ ആരാധനാ സന്യാസിനി സമൂഹത്തിന്റെ കോതമംഗലം പ്രോവിൻസാണ് ഈ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 2 ഹൈസ്ക്കൂൾ,1 യു.പി.സ്ക്കൂൾ,1 എൽ.പി.സ്ക്കൂൾ, എന്നിങ്ങനെ4എയ്ഡഡ് സ്ക്കൂളുകളും 2അൺഎയ്ഡഡ് ഹയർസെക്കണ്ടറിസ്ക്കൂളുകളും 4CBSE സ്ക്കൂളുകളും ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. മദർ ഗ്രെയ്സ് കൊച്ചുപാലിയത്തിൽ മാനേജരായും സി.മെർളി തെങ്ങുംപിള്ളിൽ വിദ്യാഭ്യാസ കൗൺസിലറായും പ്രവർത്തിക്കുന്നു. ഹെഡ്മിട്രസ് സി.ലിസയാണ്.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : സി.ആൻസി, സി.ക്ലെയർ, സി.സെലസ്റ്റിൻ, സി.അലോഷ്യസ് , സി.ട്രീസ, സി.ഫിലോമിന, സി. ജെസി, സി.റ്റെസി
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
<googlemap version="0.9" lat="9.974261" lon="76.854858" zoom="9" width="300" height="300" selector="no" controls="none">
11.071469, 76.077017, MMET HS Melmuri
12.364191, 75.291388, st. Jude's HSS Vellarik
9.925038, 76.674067, Vimala Matha High School
Kadalikad, SH 8
, Kerala
16.817687, 77.88208
</googlemap>
|
|
മേൽവിലാസം
വിമല മാതാ ഹയർസെക്കണ്ടറി സ്ക്കൂൾ കദളിക്കാട്