ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ.എച്ച്.എസ്.എസ്.ഫോർ ഗേൾസ് പെരുമ്പാവൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 77: വരി 77:
ഫോൺ നമ്പർ :  
ഫോൺ നമ്പർ :  
ഇ മെയിൽ വിലാസം :
ഇ മെയിൽ വിലാസം :
<!--visbot  verified-chils->

22:23, 25 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം

ഗവ.എച്ച്.എസ്.എസ്.ഫോർ ഗേൾസ് പെരുമ്പാവൂർ
വിലാസം
എറണാകുളം

എറണാകുളം ജില്ല
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല കോതമംഗലം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
25-09-2017Visbot


പ്രോജക്ടുകൾ




ആമുഖം

എറണാകുളം ജില്ലയിൽ പെരുമ്പാവൂർ നഗരത്തിന്റെ ഹ്യദയഭാഗത്ത് സ്ഥിതിചെയ്യുന്ന ഗവൺമെന്റ് ഗേൾസ് ഹയർ സെക്കന്ററി സ്കൂൾ സ്ഥാപിതമായത്1910ൽ എൽ.പി. സ്കൂളായിട്ടാണ്.തുടർന്ന് യു. പി.സ്കൂളായും, ഹൈസ്കൂളായും, ഹയർ സെക്കന്ററി സ്കൂളായും ഉയർന്നു സ്ത്യർഹമായ പാഠ്യപാഠ്യേതര നിലവാരം പുലർത്തുന്ന ഈ സ്കൂൾ കോതമംഗലം വിദ്യഭ്യാസ ജില്ലയിലെ ഏക ഗവൺമെന്റ് ഗേൾസ് സ്കൂളാണ്.മൂന്നേക്കർ പതിനഞ്ച് സെന്റ് സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഈ സ്കൂളിൽ 8 ബ്ലോക്കുകളിലായി ഹൈസ്കൂൾ വിഭാഗത്തിൽ1362 കുട്ടികളും, 53 അധ്യാപകരും 6 അധ്യാപകേതര ജീവനക്കാരും ഹയർ സെക്കന്ററി വിഭാഗത്തിൽ 230 കുട്ടികളും, 10 അധ്യാപകരും ഉണ്ട്.മലയാളത്തിനു പുറമേ അറബിയും സംസ്കൃതവും ഒന്നാം ഭാഷ പങ്കിടുന്നു


സൗകര്യങ്ങൾ

റീഡിംഗ് റൂം

ലൈബ്രറി

സയൻസ് ലാബ്

കംപ്യൂട്ടർ ലാബ്

ഗൈഡ് യൂണിറ്റ്

മൾട്ടിമീഡിയ സൗകര്യങ്ങൾ

സ്മാർട്ട് ക്ലാസ് റൂം ,

ജെയാർസി യൂണിറ്റ് എസ് പി സി യൂണിറ്റ് ഒാഡിറ്റോറിയം

നേട്ടങ്ങൾ

ഹയർ സെക്കന്ററി വിഭാഗത്തിൽ 14 അധ്യാപകഅധ്യാപകേതരജീവനക്കാരും 220 കുട്ടികളും ഉണ്ട്. സമൂഹത്തിന്റെ വിവിധതലങ്ങളിൽ പ്രവർത്തിക്കുന്ന നിരവധി പ്രമുഖർ ഇവിടത്തെ പൂർവ വിദ്യാർത്ഥി- കളാണ്.

മറ്റു പ്രവർത്തനങ്ങൾ

യാത്രാസൗകര്യം

സ്കൂളിന്റെ പരിസര പ്രദേശങ്ങളിലേക്ക് ബസ് സൗകര്യം


മേൽവിലാസം

പിൻ കോഡ്‌ : ഫോൺ നമ്പർ : ഇ മെയിൽ വിലാസം :