"വിമലമാതാ എച്ച്.എസ്സ്. കദളിക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{prettyurl|VimalaMatha H.S.S. Kadalikad}}
{{prettyurl|VimalaMatha H.S.S. Kadalikad}}

എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->

{{Infobox School
{{Infobox School
| ഗ്രേഡ്=6
| ഗ്രേഡ്=6
വരി 9: വരി 9:
| വിദ്യാഭ്യാസ ജില്ല= മുവാറ്റുപുഴ
| വിദ്യാഭ്യാസ ജില്ല= മുവാറ്റുപുഴ
| റവന്യൂ ജില്ല= എറണാകുളം
| റവന്യൂ ജില്ല= എറണാകുളം
| സ്കൂള്‍ കോഡ്= 28040
| സ്കൂൾ കോഡ്= 28040
| സ്ഥാപിതദിവസം= 04
| സ്ഥാപിതദിവസം= 04
| സ്ഥാപിതമാസം= 06
| സ്ഥാപിതമാസം= 06
| സ്ഥാപിതവര്‍ഷം= 1962
| സ്ഥാപിതവർഷം= 1962
| സ്കൂള്‍ വിലാസം= കദളിക്കാട് പി.ഒ,
എറണാകുളം
| സ്കൂൾ വിലാസം= കദളിക്കാട് പി.ഒ,
എറണാകുളം
| പിന്‍ കോഡ്= 686670
| പിൻ കോഡ്= 686670
| സ്കൂള്‍ ഫോണ്‍= 04852261257
| സ്കൂൾ ഫോൺ= 04852261257
| സ്കൂള്‍ ഇമെയില്‍= vimalamatha28040@gmail.com
| സ്കൂൾ ഇമെയിൽ= vimalamatha28040@gmail.com
| സ്കൂള്‍ വെബ് സൈറ്റ്=www.vimalamathahss.com
| സ്കൂൾ വെബ് സൈറ്റ്=www.vimalamathahss.com
| ഉപ ജില്ല=കല്ലൂര്‍ക്കാട്
| ഉപ ജില്ല=കല്ലൂർക്കാട്
| ഭരണം വിഭാഗം=എയ്ഡഡ്
| ഭരണം വിഭാഗം=എയ്ഡഡ്
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍
| പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ
| പഠന വിഭാഗങ്ങള്‍2= എച്ച്.എസ്.എസ്
| പഠന വിഭാഗങ്ങൾ2= എച്ച്.എസ്.എസ്
| മാദ്ധ്യമം= മലയാളം‌
| മാദ്ധ്യമം= മലയാളം‌
| ആൺകുട്ടികളുടെ എണ്ണം= 550
| ആൺകുട്ടികളുടെ എണ്ണം= 550
| പെൺകുട്ടികളുടെ എണ്ണം= 500
| പെൺകുട്ടികളുടെ എണ്ണം= 500
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 1050
| വിദ്യാർത്ഥികളുടെ എണ്ണം= 1050
| അദ്ധ്യാപകരുടെ എണ്ണം= 41
| അദ്ധ്യാപകരുടെ എണ്ണം= 41
| പ്രിന്‍സിപ്പല്‍=സി.
| പ്രിൻസിപ്പൽ=സി.
| പ്രധാന അദ്ധ്യാപകന്‍= സി.ലിസ
| പ്രധാന അദ്ധ്യാപകൻ= സി.ലിസ
| പി.ടി.ഏ. പ്രസിഡണ്ട്=  ശ്രീ.ഈ.കെ.സുരേഷ്
| പി.ടി.ഏ. പ്രസിഡണ്ട്=  ശ്രീ.ഈ.കെ.സുരേഷ്
| സ്കൂള്‍ ചിത്രം= Vmhsk.jpg ‎|
| സ്കൂൾ ചിത്രം= Vmhsk.jpg ‎|

പ്രകൃതിരമണീയമായ മഞ്ഞള്ളൂര്‍ ഗ്രാമപഞ്ചായത്തിലെ കദളിക്കാട്‌ ഗ്രാമത്തില്‍ 1962 ജൂണ്‍ 4-ാം തീയതി ഒരു യു.പി. സ്‌കൂള്‍ പ്രവര്‍ത്തനം ആരംഭിച്ചു. വിദ്യാഭ്യാസത്തിലൂടെ കരകളെയും ദേശങ്ങളെയും നവീകരിക്കുക എന്ന ലക്ഷ്യത്തെ മുന്‍നിര്‍ത്തി എസ്‌.എ.ബി.എസ്‌ സന്യാസിനി സമൂഹമാണ്‌ ഇതിന്‌ നേതൃത്വം നല്‍കിയത്‌.
പ്രകൃതിരമണീയമായ മഞ്ഞള്ളൂർ ഗ്രാമപഞ്ചായത്തിലെ കദളിക്കാട്‌ ഗ്രാമത്തിൽ 1962 ജൂൺ 4-ാം തീയതി ഒരു യു.പി. സ്‌കൂൾ പ്രവർത്തനം ആരംഭിച്ചു. വിദ്യാഭ്യാസത്തിലൂടെ കരകളെയും ദേശങ്ങളെയും നവീകരിക്കുക എന്ന ലക്ഷ്യത്തെ മുൻനിർത്തി എസ്‌.എ.ബി.എസ്‌ സന്യാസിനി സമൂഹമാണ്‌ ഇതിന്‌ നേതൃത്വം നൽകിയത്‌.
അഞ്ചാംക്ലാസ്സില്‍ 42-ഉം ആറാംക്ലാസ്സില്‍ 36 കുട്ടികളുമായി ആരംഭിച്ച ഈ വിദ്യാലയത്തില്‍ പ്രഥമ ഹെഡ്‌മിസ്‌ട്രസ്‌ സി. ആന്‍സി ആയിരുന്നു. പരിമിതമായ സൗകര്യങ്ങളോടെഒരു ഷെഡില്‍ ആരംഭിച്ച ഈ വിദ്യാലയം ഈ ഗ്രാമത്തിന്റെ വളര്‍ച്ചയ്‌ക്ക്‌ ഒട്ടേറെ സംഭാവനകള്‍ നല്‍കി.
അഞ്ചാംക്ലാസ്സിൽ 42-ഉം ആറാംക്ലാസ്സിൽ 36 കുട്ടികളുമായി ആരംഭിച്ച ഈ വിദ്യാലയത്തിൽ പ്രഥമ ഹെഡ്‌മിസ്‌ട്രസ്‌ സി. ആൻസി ആയിരുന്നു. പരിമിതമായ സൗകര്യങ്ങളോടെഒരു ഷെഡിൽ ആരംഭിച്ച ഈ വിദ്യാലയം ഈ ഗ്രാമത്തിന്റെ വളർച്ചയ്‌ക്ക്‌ ഒട്ടേറെ സംഭാവനകൾ നൽകി.

== ചരിത്രം ==
== ചരിത്രം ==
1962 മുതല്‍ ഒരു യു.പി. സ്‌കൂളായിരുന്ന ഈ വിദ്യാലയം ഒരു ഹൈസ്‌കൂളായി ഉയര്‍ത്തുക എന്നത്‌ കദളിക്കാട്‌ ഗ്രാമവാസികളുടേയും സ്‌കൂള്‍ മാനേജ്‌മെന്റിന്റെയും ചിരകാലാഭിലാഷമായിരുന്നു. 1983 ജൂണ്‍ 15-ാം തീയതി ഇത്‌ ഒരു ഹൈസ്‌കൂളായി അപ്‌ഗ്രേഡ്‌ ചെയ്‌തു. 8-ാം ക്ലാസ്‌ 2 ഡിവിഷനോടു കൂടി പ്രവര്‍ത്തനം ആരംഭിച്ചു. സി. സെലസ്റ്റീന്റെ നേതൃത്വത്തില്‍ 1986 ല്‍ ഫസ്റ്റ്‌ ബാച്ച്‌ എസ്‌.എസ്‌.എല്‍.സി പരീക്ഷ എഴുതുകയും 100% വിജയം നേടുകയും ചെയ്‌തു.
1962 മുതൽ ഒരു യു.പി. സ്‌കൂളായിരുന്ന ഈ വിദ്യാലയം ഒരു ഹൈസ്‌കൂളായി ഉയർത്തുക എന്നത്‌ കദളിക്കാട്‌ ഗ്രാമവാസികളുടേയും സ്‌കൂൾ മാനേജ്‌മെന്റിന്റെയും ചിരകാലാഭിലാഷമായിരുന്നു. 1983 ജൂൺ 15-ാം തീയതി ഇത്‌ ഒരു ഹൈസ്‌കൂളായി അപ്‌ഗ്രേഡ്‌ ചെയ്‌തു. 8-ാം ക്ലാസ്‌ 2 ഡിവിഷനോടു കൂടി പ്രവർത്തനം ആരംഭിച്ചു. സി. സെലസ്റ്റീന്റെ നേതൃത്വത്തിൽ 1986 ഫസ്റ്റ്‌ ബാച്ച്‌ എസ്‌.എസ്‌.എൽ.സി പരീക്ഷ എഴുതുകയും 100% വിജയം നേടുകയും ചെയ്‌തു.
പഠനത്തോടൊപ്പം പാഠ്യേതര പ്രവര്‍ത്തനങ്ങളിലും ഉന്നത നിലവാരം പുലര്‍ത്തുവാന്‍ വിമലമാതായ്‌ക്ക്‌ എന്നും കഴിഞ്ഞിട്ടുണ്ട്‌. സബ്‌ജില്ല, ജില്ല, സംസ്ഥാന, ദേശീയ തലങ്ങളില്‍ കലാകായിക രംഗത്ത്‌ എല്ലാ വര്‍ഷവും നിരവധി കുട്ടികള്‍ സമ്മാനാര്‍ഹരാകുന്നുണ്ട്‌. കേരള സ്‌കൗട്ട്‌ ആന്റ്‌ ഗൈഡ്‌സിന്റെ ഒരു യൂണിറ്റ്‌ ഇവിടെ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നു. മൂവാറ്റുപുഴ വിദ്യാഭ്യാസ ജില്ലയിലെ ബെസ്റ്റ്‌ സ്‌കൂളിനുള്ള ട്രോഫി 1997-98, 2002-03, 2006-07 വര്‍ഷങ്ങളില്‍ ഈ വിദ്യാലയത്തിന്‌ ലഭിച്ചിട്ടുണ്ട്‌. ഈ കാലയളവില്‍ സി. ക്ലെയര്‍, സി. സെലസ്റ്റിന്‍, സി. അലോഷ്യസ്‌, സി. ട്രീസ, സി. ഫിലോമിന എന്നിവര്‍ സ്‌കൂളിന്റെ സാരഥ്യം ഏറ്റെടുത്തവരാണ്‌. 2002 ജൂണ്‍ മുതല്‍ പാരലല്‍ ഇംഗ്ലീഷ്‌ മീഡിയം ആരംഭിച്ചു.
പഠനത്തോടൊപ്പം പാഠ്യേതര പ്രവർത്തനങ്ങളിലും ഉന്നത നിലവാരം പുലർത്തുവാൻ വിമലമാതായ്‌ക്ക്‌ എന്നും കഴിഞ്ഞിട്ടുണ്ട്‌. സബ്‌ജില്ല, ജില്ല, സംസ്ഥാന, ദേശീയ തലങ്ങളിൽ കലാകായിക രംഗത്ത്‌ എല്ലാ വർഷവും നിരവധി കുട്ടികൾ സമ്മാനാർഹരാകുന്നുണ്ട്‌. കേരള സ്‌കൗട്ട്‌ ആന്റ്‌ ഗൈഡ്‌സിന്റെ ഒരു യൂണിറ്റ്‌ ഇവിടെ കാര്യക്ഷമമായി പ്രവർത്തിക്കുന്നു. മൂവാറ്റുപുഴ വിദ്യാഭ്യാസ ജില്ലയിലെ ബെസ്റ്റ്‌ സ്‌കൂളിനുള്ള ട്രോഫി 1997-98, 2002-03, 2006-07 വർഷങ്ങളിൽ ഈ വിദ്യാലയത്തിന്‌ ലഭിച്ചിട്ടുണ്ട്‌. ഈ കാലയളവിൽ സി. ക്ലെയർ, സി. സെലസ്റ്റിൻ, സി. അലോഷ്യസ്‌, സി. ട്രീസ, സി. ഫിലോമിന എന്നിവർ സ്‌കൂളിന്റെ സാരഥ്യം ഏറ്റെടുത്തവരാണ്‌. 2002 ജൂൺ മുതൽ പാരലൽ ഇംഗ്ലീഷ്‌ മീഡിയം ആരംഭിച്ചു.
2004-ല്‍ ഇവിടെ അണ്‍ എയ്‌ഡഡ്‌ +2 ആരംഭിച്ചു. രണ്ട്‌ ബാച്ച്‌ പരീക്ഷയെഴുതി ഉന്നതവിജയം കരസ്ഥമാക്കി. 2015 June മുതല്‍ aided Batch ആരംഭിച്ചു.Science, Commerce എന്നിങ്ങനെ രണ്ടു ബാച്ചുകള്‍ ഇപ്പോള്‍ നടക്കുന്നു.5 മുതല്‍ +2 വരെ 25 ഡിവിഷനുകളിലായി 1125 കുട്ടികള്‍ ഇവിടെ അധ്യയനം നടത്തുന്നു. 51 അധ്യാപകരും 5 അനധ്യാപകരും സേവനം അനുഷ്‌ഠിച്ചുവരുന്നു.
2004-ഇവിടെ അൺ എയ്‌ഡഡ്‌ +2 ആരംഭിച്ചു. രണ്ട്‌ ബാച്ച്‌ പരീക്ഷയെഴുതി ഉന്നതവിജയം കരസ്ഥമാക്കി. 2015 June മുതൽ aided Batch ആരംഭിച്ചു.Science, Commerce എന്നിങ്ങനെ രണ്ടു ബാച്ചുകൾ ഇപ്പോൾ നടക്കുന്നു.5 മുതൽ +2 വരെ 25 ഡിവിഷനുകളിലായി 1125 കുട്ടികൾ ഇവിടെ അധ്യയനം നടത്തുന്നു. 51 അധ്യാപകരും 5 അനധ്യാപകരും സേവനം അനുഷ്‌ഠിച്ചുവരുന്നു.
സി. ലിസ പ്രിന്‍സിപ്പലായും റവ. മദര്‍ ഗ്രെയ്സ് കൊച്ചുപാലിയത്തില്‍ സ്‌കൂള്‍ മാനേജരായും വര്‍ത്തിക്കുന്നു. അധ്യാപകരുടെയും രക്ഷിതാക്കളുടെയും വിദ്യാര്‍ത്ഥികളുടെയും കൂട്ടായ പ്രവര്‍ത്തനവും സര്‍വ്വോപരി ദൈവപരിപാലനയിലുള്ള അടിയുറച്ച വിശ്വാസവും സ്‌കൂളിന്റെ മദ്ധ്യസ്ഥയായ വിമല മാതാവിന്റെ മദ്ധ്യസ്ഥവുമാണ്‌ ഈ വിദ്യാലയത്തെ പ്രശസ്‌തിയുടെ മണിഗോപുരത്തിലേക്ക്‌ നയിച്ചുകൊണ്ടിരിക്കുന്നത്‌.
സി. ലിസ പ്രിൻസിപ്പലായും റവ. മദർ ഗ്രെയ്സ് കൊച്ചുപാലിയത്തിൽ സ്‌കൂൾ മാനേജരായും വർത്തിക്കുന്നു. അധ്യാപകരുടെയും രക്ഷിതാക്കളുടെയും വിദ്യാർത്ഥികളുടെയും കൂട്ടായ പ്രവർത്തനവും സർവ്വോപരി ദൈവപരിപാലനയിലുള്ള അടിയുറച്ച വിശ്വാസവും സ്‌കൂളിന്റെ മദ്ധ്യസ്ഥയായ വിമല മാതാവിന്റെ മദ്ധ്യസ്ഥവുമാണ്‌ ഈ വിദ്യാലയത്തെ പ്രശസ്‌തിയുടെ മണിഗോപുരത്തിലേക്ക്‌ നയിച്ചുകൊണ്ടിരിക്കുന്നത്‌.

== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
മൂന്ന്  ഏക്കര്‍ ഭൂമിയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 25 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് 4ക്ലാസ് മുറികളും ഫിസിക്സ്, കെമിസ്ടി, സുവോളജി,ബോട്ടണിഎന്നീ വിഷയങ്ങള്‍ക്കായി 4 ലാബുകളുമുണ്ട്.ഈ അധ്യയന വര്‍ഷത്തില്‍ എല്ലാവിധ സൗകര്യങ്ങളോടും കൂടിയ പുതിയ കെട്ടിടം പ്രവര്‍ത്തനമാരംഭിച്ചു.
മൂന്ന്  ഏക്കർ ഭൂമിയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 25 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 4ക്ലാസ് മുറികളും ഫിസിക്സ്, കെമിസ്ടി, സുവോളജി,ബോട്ടണിഎന്നീ വിഷയങ്ങൾക്കായി 4 ലാബുകളുമുണ്ട്.ഈ അധ്യയന വർഷത്തിൽ എല്ലാവിധ സൗകര്യങ്ങളോടും കൂടിയ പുതിയ കെട്ടിടം പ്രവർത്തനമാരംഭിച്ചു.
അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.ഹൈസ്കൂള്‍ സെക്ഷനും യു.പി.സെക്ഷനും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം ഇരുപതോളം കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.വിദ്യാര്‍ത്ഥികളുടെ സര്‍വ്വതോന്മുഖമായ വളര്‍ച്ച ലക്ഷ്യമാക്കി എഡ്യൂസാറ്റ് വഴിയുള്ള വിക്ടേഴ്സ് ചാനലും ലഭ്യമാക്കിയിരിക്കുന്നു.
അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.ഹൈസ്കൂൾ സെക്ഷനും യു.പി.സെക്ഷനും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം ഇരുപതോളം കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.വിദ്യാർത്ഥികളുടെ സർവ്വതോന്മുഖമായ വളർച്ച ലക്ഷ്യമാക്കി എഡ്യൂസാറ്റ് വഴിയുള്ള വിക്ടേഴ്സ് ചാനലും ലഭ്യമാക്കിയിരിക്കുന്നു.

== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
'''''2016-17 ല്‍ ഉപജില്ല കായുകമേളയില്‍ ഓവറോള്‍ കീരീടം സ്വന്തമാക്കി.ഉപജില്ല ശാസ്ത്രമേളയില്‍ HSS  വിഭാഗത്തില്‍ എല്ലാ മേളകള്‍ക്കും ഓവറോളും, HS, UP വിഭാഗങ്ങളില്‍ സയന്‍സ്, സോഷ്യല്‍ സയന്‍സ്, ഐ.ടി. work experience മേളകളില്‍ ഓവറോളും കരസ്ഥമാക്കി.

'''''2016-17 ഉപജില്ല കായുകമേളയിൽ ഓവറോൾ കീരീടം സ്വന്തമാക്കി.ഉപജില്ല ശാസ്ത്രമേളയിൽ HSS  വിഭാഗത്തിൽ എല്ലാ മേളകൾക്കും ഓവറോളും, HS, UP വിഭാഗങ്ങളിൽ സയൻസ്, സോഷ്യൽ സയൻസ്, ഐ.ടി. work experience മേളകളിൽ ഓവറോളും കരസ്ഥമാക്കി.

ഡി.സി.എല്‍. തൊടുപുഴ മേഖലയിലെ ബെസ്റ്റ് ഹൈസ്ക്കൂളായി ഈ സ്ക്കൂള്‍ തെരഞ്ഞെടുക്കപ്പെട്ടു.
ഡി.സി.എൽ. തൊടുപുഴ മേഖലയിലെ ബെസ്റ്റ് ഹൈസ്ക്കൂളായി ഈ സ്ക്കൂൾ തെരഞ്ഞെടുക്കപ്പെട്ടു.
*  സ്കൗട്ട് & ഗൈഡ്സ്.
*  സ്കൗട്ട് & ഗൈഡ്സ്.
'''''കുമാരി ഫെബീന ജോസ്,'''',
'''''കുമാരി ജോര്‍ണി ജോര്‍ജ്ജ് '''
എന്നിവര്‍ രാജ്യപുരസ്കാര്‍ അവാര്‍ഡിന് വര്‍ഷം അര്‍ഹരായി.
'''''കുമാരി ഫെബീന ജോസ്,'''',
'''''കുമാരി ജോർണി ജോർജ്ജ് '''
എന്നിവർ രാജ്യപുരസ്കാർ അവാർഡിന് വർഷം അർഹരായി.
എന്‍.സി.സി.
എൻ.സി.സി.
ബാന്റ് ട്രൂപ്പ്.
ബാന്റ് ട്രൂപ്പ്.
ക്ലാസ് മാഗസിന്‍.
ക്ലാസ് മാഗസിൻ.
വിദ്യാരംഗം കലാ സാഹിത്യ വേദി.
വിദ്യാരംഗം കലാ സാഹിത്യ വേദി.
ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
ക്ലബ്ബ് പ്രവർത്തനങ്ങൾ.
*'''''HSS തലത്തില്‍ NSS,'''''

*'''''HSS തലത്തിൽ NSS,'''''
*'''''Student Police Cadet ,'''''

*'''''Student Police Cadet ,'''''
*'''''മാത്തമാറ്റിക്സ് ക്ലബ്ബ്,'''''

*'''''മാത്തമാറ്റിക്സ് ക്ലബ്ബ്,'''''
*'''''സയന്‍സ് ക്ലബ്ബ്,''''

*'''''സയൻസ് ക്ലബ്ബ്,''''
*'''''സോഷ്യല്‍ സയന്‍സ് ക്ലബ്ബ്,'''''

*'''''സോഷ്യൽ സയൻസ് ക്ലബ്ബ്,'''''
*'''''ഹെല്‍ത്ത് ക്ലബ്ബ്,'''''

*'''''ഹെൽത്ത് ക്ലബ്ബ്,'''''
*'''''നെച്യര്‍ ക്ലബ്ബ്,'''''

*'''''നെച്യർ ക്ലബ്ബ്,'''''
*'''''ഐറ്റി. ക്ലബ്ബ് '''''എന്നിവ വളരെ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നു
*'''''ഐറ്റി. ക്ലബ്ബ് '''''എന്നിവ വളരെ കാര്യക്ഷമമായി പ്രവർത്തിക്കുന്നു
ഐ.ടി.ക്ലബ്ബിന്റെ നേതൃത്വത്തില്‍ രക്ഷാകര്‍ത്താക്കള്‍ക്കുള്ള ICT ബോധവല്‍ക്കരണ സെമിനാര്‍ നടത്തി. PTA വൈസ് പ്രസ്ഡന്റ് ശ്രീ. തോമസ് നിരപ്പത്ത് സെമിനാര്‍ ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ സി. ടെസ്സി അദ്ധ്യക്ഷയായിരുന്നു. IT Co- ordinator സി.അനിറ്റ് സെമിനാര്‍ അവതരിപ്പിച്ചു.കുട്ടികള്‍ വിവിധ വിഷയങ്ങള്‍ IT ഉപയോഗിച്ച് അവതരിപ്പിച്ചു
ഐ.ടി.ക്ലബ്ബിന്റെ നേതൃത്വത്തിൽ രക്ഷാകർത്താക്കൾക്കുള്ള ICT ബോധവൽക്കരണ സെമിനാർ നടത്തി. PTA വൈസ് പ്രസ്ഡന്റ് ശ്രീ. തോമസ് നിരപ്പത്ത് സെമിനാർ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ സി. ടെസ്സി അദ്ധ്യക്ഷയായിരുന്നു. IT Co- ordinator സി.അനിറ്റ് സെമിനാർ അവതരിപ്പിച്ചു.കുട്ടികൾ വിവിധ വിഷയങ്ങൾ IT ഉപയോഗിച്ച് അവതരിപ്പിച്ചു

== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
ദിവ്യകാരുണ്യ ആരാധനാ സന്യാസിനി സമൂഹത്തിന്റെ കോതമംഗലം പ്രോവിന്‍സാണ് ഈ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 2 ഹൈസ്ക്കൂള്‍,1 യു.പി.സ്ക്കൂള്‍,1 എല്‍.പി.സ്ക്കൂള്‍, എന്നിങ്ങനെ4എയ്ഡഡ് സ്ക്കൂളുകളും 2അണ്‍എയ്ഡഡ് ഹയര്‍സെക്കണ്ടറിസ്ക്കൂളുകളും 4CBSE സ്ക്കൂളുകളും  ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. മദര്‍ ഗ്രെയ്സ് കൊച്ചുപാലിയത്തില്‍ മാനേജരായും സി.മെര്‍ളി തെങ്ങുംപിള്ളില്‍ വിദ്യാഭ്യാസ കൗണ്‍സിലറായും പ്രവര്‍ത്തിക്കുന്നു. ഹെഡ്മിട്രസ് സി.ലിസയാണ്.
ദിവ്യകാരുണ്യ ആരാധനാ സന്യാസിനി സമൂഹത്തിന്റെ കോതമംഗലം പ്രോവിൻസാണ് ഈ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 2 ഹൈസ്ക്കൂൾ,1 യു.പി.സ്ക്കൂൾ,1 എൽ.പി.സ്ക്കൂൾ, എന്നിങ്ങനെ4എയ്ഡഡ് സ്ക്കൂളുകളും 2അൺഎയ്ഡഡ് ഹയർസെക്കണ്ടറിസ്ക്കൂളുകളും 4CBSE സ്ക്കൂളുകളും  ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. മദർ ഗ്രെയ്സ് കൊച്ചുപാലിയത്തിൽ മാനേജരായും സി.മെർളി തെങ്ങുംപിള്ളിൽ വിദ്യാഭ്യാസ കൗൺസിലറായും പ്രവർത്തിക്കുന്നു. ഹെഡ്മിട്രസ് സി.ലിസയാണ്.

== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
സി.ആന്‍സി, സി.ക്ലെയര്‍, സി.സെലസ്റ്റിന്‍, സി.അലോഷ്യസ് , സി.ട്രീസ, സി.ഫിലോമിന, സി. ജെസി, സി.റ്റെസി
സി.ആൻസി, സി.ക്ലെയർ, സി.സെലസ്റ്റിൻ, സി.അലോഷ്യസ് , സി.ട്രീസ, സി.ഫിലോമിന, സി. ജെസി, സി.റ്റെസി

==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
| style="background: #ccf; text-align: center; font-size:99%;" |
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
<googlemap version="0.9" lat="9.974261" lon="76.854858" zoom="9" width="300" height="300" selector="no" controls="none">
<googlemap version="0.9" lat="9.974261" lon="76.854858" zoom="9" width="300" height="300" selector="no" controls="none">
വരി 90: വരി 90:

*മുവാറ്റുപുഴ നഗരത്തില്‍ നിന്നും 15 കി.മി. അകലത്തായി തൊടുപുഴ റോഡിന്‍റെ വലതുവശത്തായി ഈ സ്കൂള്‍ വസ്ഥിതിചെയ്യുന്നു.
*മുവാറ്റുപുഴ നഗരത്തിൽ നിന്നും 15 കി.മി. അകലത്തായി തൊടുപുഴ റോഡിൻറെ വലതുവശത്തായി ഈ സ്കൂൾ വസ്ഥിതിചെയ്യുന്നു.
* നെടുന്പാശ്ശേരി എയര്‍പോര്‍ട്ടില്‍ നിന്ന്  40 കി.മി.  അകലം
* നെടുന്പാശ്ശേരി എയർപോർട്ടിൽ നിന്ന്  40 കി.മി.  അകലം

[[വര്‍ഗ്ഗം: സ്കൂള്‍]]
[[വർഗ്ഗം:സ്കൂൾ]]

== മേല്‍വിലാസം ==
== മേൽവിലാസം ==
വിമല മാതാ ഹയര്‍സെക്കണ്ടറി സ്ക്കൂള്‍ കദളിക്കാട്‌
വിമല മാതാ ഹയർസെക്കണ്ടറി സ്ക്കൂൾ കദളിക്കാട്‌

19:09, 25 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം

വിമലമാതാ എച്ച്.എസ്സ്. കദളിക്കാട്
വിലാസം
കദളിക്കാട്

കദളിക്കാട് പി.ഒ,
എറണാകുളം

686670

എറണാകുളം ജില്ല
സ്ഥാപിതം04 - 06 - 1962
വിവരങ്ങൾ
ഫോൺ04852261257
ഇമെയിൽvimalamatha28040@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്28040 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല മുവാറ്റുപുഴ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽസി.
പ്രധാന അദ്ധ്യാപകൻസി.ലിസ
അവസാനം തിരുത്തിയത്
25-09-2017Visbot

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

പ്രകൃതിരമണീയമായ മഞ്ഞള്ളൂർ ഗ്രാമപഞ്ചായത്തിലെ കദളിക്കാട്‌ ഗ്രാമത്തിൽ 1962 ജൂൺ 4-ാം തീയതി ഒരു യു.പി. സ്‌കൂൾ പ്രവർത്തനം ആരംഭിച്ചു. വിദ്യാഭ്യാസത്തിലൂടെ കരകളെയും ദേശങ്ങളെയും നവീകരിക്കുക എന്ന ലക്ഷ്യത്തെ മുൻനിർത്തി എസ്‌.എ.ബി.എസ്‌ സന്യാസിനി സമൂഹമാണ്‌ ഇതിന്‌ നേതൃത്വം നൽകിയത്‌. അഞ്ചാംക്ലാസ്സിൽ 42-ഉം ആറാംക്ലാസ്സിൽ 36 കുട്ടികളുമായി ആരംഭിച്ച ഈ വിദ്യാലയത്തിൽ പ്രഥമ ഹെഡ്‌മിസ്‌ട്രസ്‌ സി. ആൻസി ആയിരുന്നു. പരിമിതമായ സൗകര്യങ്ങളോടെഒരു ഷെഡിൽ ആരംഭിച്ച ഈ വിദ്യാലയം ഈ ഗ്രാമത്തിന്റെ വളർച്ചയ്‌ക്ക്‌ ഒട്ടേറെ സംഭാവനകൾ നൽകി.

ചരിത്രം

1962 മുതൽ ഒരു യു.പി. സ്‌കൂളായിരുന്ന ഈ വിദ്യാലയം ഒരു ഹൈസ്‌കൂളായി ഉയർത്തുക എന്നത്‌ കദളിക്കാട്‌ ഗ്രാമവാസികളുടേയും സ്‌കൂൾ മാനേജ്‌മെന്റിന്റെയും ചിരകാലാഭിലാഷമായിരുന്നു. 1983 ജൂൺ 15-ാം തീയതി ഇത്‌ ഒരു ഹൈസ്‌കൂളായി അപ്‌ഗ്രേഡ്‌ ചെയ്‌തു. 8-ാം ക്ലാസ്‌ 2 ഡിവിഷനോടു കൂടി പ്രവർത്തനം ആരംഭിച്ചു. സി. സെലസ്റ്റീന്റെ നേതൃത്വത്തിൽ 1986 ൽ ഫസ്റ്റ്‌ ബാച്ച്‌ എസ്‌.എസ്‌.എൽ.സി പരീക്ഷ എഴുതുകയും 100% വിജയം നേടുകയും ചെയ്‌തു. പഠനത്തോടൊപ്പം പാഠ്യേതര പ്രവർത്തനങ്ങളിലും ഉന്നത നിലവാരം പുലർത്തുവാൻ വിമലമാതായ്‌ക്ക്‌ എന്നും കഴിഞ്ഞിട്ടുണ്ട്‌. സബ്‌ജില്ല, ജില്ല, സംസ്ഥാന, ദേശീയ തലങ്ങളിൽ കലാകായിക രംഗത്ത്‌ എല്ലാ വർഷവും നിരവധി കുട്ടികൾ സമ്മാനാർഹരാകുന്നുണ്ട്‌. കേരള സ്‌കൗട്ട്‌ ആന്റ്‌ ഗൈഡ്‌സിന്റെ ഒരു യൂണിറ്റ്‌ ഇവിടെ കാര്യക്ഷമമായി പ്രവർത്തിക്കുന്നു. മൂവാറ്റുപുഴ വിദ്യാഭ്യാസ ജില്ലയിലെ ബെസ്റ്റ്‌ സ്‌കൂളിനുള്ള ട്രോഫി 1997-98, 2002-03, 2006-07 വർഷങ്ങളിൽ ഈ വിദ്യാലയത്തിന്‌ ലഭിച്ചിട്ടുണ്ട്‌. ഈ കാലയളവിൽ സി. ക്ലെയർ, സി. സെലസ്റ്റിൻ, സി. അലോഷ്യസ്‌, സി. ട്രീസ, സി. ഫിലോമിന എന്നിവർ സ്‌കൂളിന്റെ സാരഥ്യം ഏറ്റെടുത്തവരാണ്‌. 2002 ജൂൺ മുതൽ പാരലൽ ഇംഗ്ലീഷ്‌ മീഡിയം ആരംഭിച്ചു. 2004-ൽ ഇവിടെ അൺ എയ്‌ഡഡ്‌ +2 ആരംഭിച്ചു. രണ്ട്‌ ബാച്ച്‌ പരീക്ഷയെഴുതി ഉന്നതവിജയം കരസ്ഥമാക്കി. 2015 June മുതൽ aided Batch ആരംഭിച്ചു.Science, Commerce എന്നിങ്ങനെ രണ്ടു ബാച്ചുകൾ ഇപ്പോൾ നടക്കുന്നു.5 മുതൽ +2 വരെ 25 ഡിവിഷനുകളിലായി 1125 കുട്ടികൾ ഇവിടെ അധ്യയനം നടത്തുന്നു. 51 അധ്യാപകരും 5 അനധ്യാപകരും സേവനം അനുഷ്‌ഠിച്ചുവരുന്നു. സി. ലിസ പ്രിൻസിപ്പലായും റവ. മദർ ഗ്രെയ്സ് കൊച്ചുപാലിയത്തിൽ സ്‌കൂൾ മാനേജരായും വർത്തിക്കുന്നു. അധ്യാപകരുടെയും രക്ഷിതാക്കളുടെയും വിദ്യാർത്ഥികളുടെയും കൂട്ടായ പ്രവർത്തനവും സർവ്വോപരി ദൈവപരിപാലനയിലുള്ള അടിയുറച്ച വിശ്വാസവും സ്‌കൂളിന്റെ മദ്ധ്യസ്ഥയായ വിമല മാതാവിന്റെ മദ്ധ്യസ്ഥവുമാണ്‌ ഈ വിദ്യാലയത്തെ പ്രശസ്‌തിയുടെ മണിഗോപുരത്തിലേക്ക്‌ നയിച്ചുകൊണ്ടിരിക്കുന്നത്‌.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 25 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 4ക്ലാസ് മുറികളും ഫിസിക്സ്, കെമിസ്ടി, സുവോളജി,ബോട്ടണിഎന്നീ വിഷയങ്ങൾക്കായി 4 ലാബുകളുമുണ്ട്.ഈ അധ്യയന വർഷത്തിൽ എല്ലാവിധ സൗകര്യങ്ങളോടും കൂടിയ പുതിയ കെട്ടിടം പ്രവർത്തനമാരംഭിച്ചു.

അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.ഹൈസ്കൂൾ സെക്ഷനും യു.പി.സെക്ഷനും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം ഇരുപതോളം കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.വിദ്യാർത്ഥികളുടെ സർവ്വതോന്മുഖമായ വളർച്ച ലക്ഷ്യമാക്കി എഡ്യൂസാറ്റ് വഴിയുള്ള വിക്ടേഴ്സ് ചാനലും ലഭ്യമാക്കിയിരിക്കുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

2016-17 ൽ ഉപജില്ല കായുകമേളയിൽ ഓവറോൾ കീരീടം സ്വന്തമാക്കി.ഉപജില്ല ശാസ്ത്രമേളയിൽ HSS വിഭാഗത്തിൽ എല്ലാ മേളകൾക്കും ഓവറോളും, HS, UP വിഭാഗങ്ങളിൽ സയൻസ്, സോഷ്യൽ സയൻസ്, ഐ.ടി. work experience മേളകളിൽ ഓവറോളും കരസ്ഥമാക്കി.
ഡി.സി.എൽ. തൊടുപുഴ മേഖലയിലെ ബെസ്റ്റ് ഹൈസ്ക്കൂളായി ഈ സ്ക്കൂൾ തെരഞ്ഞെടുക്കപ്പെട്ടു.

• സ്കൗട്ട് & ഗൈഡ്സ്.

കുമാരി ഫെബീന ജോസ്,',
കുമാരി ജോർണി ജോർജ്ജ്
എന്നിവർ രാജ്യപുരസ്കാർ അവാർഡിന് ഈ വർഷം അർഹരായി.

എൻ.സി.സി.
ബാന്റ് ട്രൂപ്പ്.
ക്ലാസ് മാഗസിൻ.
വിദ്യാരംഗം കലാ സാഹിത്യ വേദി.
ക്ലബ്ബ് പ്രവർത്തനങ്ങൾ.
• HSS തലത്തിൽ NSS,
• Student Police Cadet ,
• മാത്തമാറ്റിക്സ് ക്ലബ്ബ്,
• സയൻസ് ക്ലബ്ബ്,'
• സോഷ്യൽ സയൻസ് ക്ലബ്ബ്,
• ഹെൽത്ത് ക്ലബ്ബ്,
• നെച്യർ ക്ലബ്ബ്,
• ഐറ്റി. ക്ലബ്ബ് എന്നിവ വളരെ കാര്യക്ഷമമായി പ്രവർത്തിക്കുന്നു

ഐ.ടി.ക്ലബ്ബിന്റെ നേതൃത്വത്തിൽ രക്ഷാകർത്താക്കൾക്കുള്ള ICT ബോധവൽക്കരണ സെമിനാർ നടത്തി. PTA വൈസ് പ്രസ്ഡന്റ് ശ്രീ. തോമസ് നിരപ്പത്ത് സെമിനാർ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ സി. ടെസ്സി അദ്ധ്യക്ഷയായിരുന്നു. IT Co- ordinator സി.അനിറ്റ് സെമിനാർ അവതരിപ്പിച്ചു.കുട്ടികൾ വിവിധ വിഷയങ്ങൾ IT ഉപയോഗിച്ച് അവതരിപ്പിച്ചു

മാനേജ്മെന്റ്

ദിവ്യകാരുണ്യ ആരാധനാ സന്യാസിനി സമൂഹത്തിന്റെ കോതമംഗലം പ്രോവിൻസാണ് ഈ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 2 ഹൈസ്ക്കൂൾ,1 യു.പി.സ്ക്കൂൾ,1 എൽ.പി.സ്ക്കൂൾ, എന്നിങ്ങനെ4എയ്ഡഡ് സ്ക്കൂളുകളും 2അൺഎയ്ഡഡ് ഹയർസെക്കണ്ടറിസ്ക്കൂളുകളും 4CBSE സ്ക്കൂളുകളും ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. മദർ ഗ്രെയ്സ് കൊച്ചുപാലിയത്തിൽ മാനേജരായും സി.മെർളി തെങ്ങുംപിള്ളിൽ വിദ്യാഭ്യാസ കൗൺസിലറായും പ്രവർത്തിക്കുന്നു. ഹെഡ്മിട്രസ് സി.ലിസയാണ്.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : സി.ആൻസി, സി.ക്ലെയർ, സി.സെലസ്റ്റിൻ, സി.അലോഷ്യസ് , സി.ട്രീസ, സി.ഫിലോമിന, സി. ജെസി, സി.റ്റെസി

വഴികാട്ടി

മേൽവിലാസം

വിമല മാതാ ഹയർസെക്കണ്ടറി സ്ക്കൂൾ കദളിക്കാട്‌