"ഒ. എൽ. എഫ്. ജി. എച്ച്. എസ്സ്. മതിലകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
{{prettyurl|O. L. F. G. H. S. Mathilakam}}
{{prettyurl|O. L. F. G. H. S. Mathilakam}}
{{Infobox School|
{{Infobox School|
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ മാത്രം വിവരങ്ങള്‍ നല്‍കുക. -->
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. -->
പേര്=ഒ.എല്.എഫ്.ജി.എച്ച്.എസ്. മതിലകം|
പേര്=ഒ.എല്.എഫ്.ജി.എച്ച്.എസ്. മതിലകം|
സ്ഥലപ്പേര്=മതിലകം|
സ്ഥലപ്പേര്=മതിലകം|
വിദ്യാഭ്യാസ ജില്ല=ഇരിങ്ങാലക്കുട|
വിദ്യാഭ്യാസ ജില്ല=ഇരിങ്ങാലക്കുട|
റവന്യൂ ജില്ല=തൃശ്ശൂര്‍|
റവന്യൂ ജില്ല=തൃശ്ശൂർ|
ഉപ ജില്ല=കൊടുങ്ങല്ലൂര്‌|
ഉപ ജില്ല=കൊടുങ്ങല്ലൂര്‌|
സ്കൂള്‍ കോഡ്=23080|
സ്കൂൾ കോഡ്=23080|
ചിത്രം=23080_1jpg|
ചിത്രം=23080_1jpg|
സ്ഥാപിതദിവസം=03|
സ്ഥാപിതദിവസം=03|
സ്ഥാപിതമാസം=09|
സ്ഥാപിതമാസം=09|
സ്ഥാപിതവര്‍ഷം=1952|
സ്ഥാപിതവർഷം=1952|
സ്കൂള്‍ വിലാസം=മതിലകം പി.ഒ, <br/>തൃശ്ശൂര്‍|
സ്കൂൾ വിലാസം=മതിലകം പി.ഒ, <br/>തൃശ്ശൂർ|
പിന്‍ കോഡ്=680 685 |
പിൻ കോഡ്=680 685 |
സ്കൂള്‍ ഫോണ്‍=0480 2843023|
സ്കൂൾ ഫോൺ=0480 2843023|
സ്കൂള്‍ ഇമെയില്‍=olfghsmathilakam@yahoo.com|
സ്കൂൾ ഇമെയിൽ=olfghsmathilakam@yahoo.com|
സ്കൂള്‍ വെബ് സൈറ്റ്= WWW.OLFGHS.COM|
സ്കൂൾ വെബ് സൈറ്റ്= WWW.OLFGHS.COM|
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->
ഭരണം വിഭാഗം=എയ്ഡഡ്|
ഭരണം വിഭാഗം=എയ്ഡഡ്|
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കല്‍ -  -->
<!-- സ്പഷ്യൽ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കൽ -  -->
സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം|
സ്കൂൾ വിഭാഗം= പൊതു വിദ്യാലയം|
<!-- ഹൈസ്കൂള്‍ ഹയര്‍ സെക്കന്ററി സ്കൂള്‍ / വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍-->
<!-- ഹൈസ്കൂൾ ഹയർ സെക്കന്ററി സ്കൂൾ / വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ-->
പഠന വിഭാഗങ്ങള്‍1=ഹൈസ്കൂള്‍|
പഠന വിഭാഗങ്ങൾ1=ഹൈസ്കൂൾ|
പഠന വിഭാഗങ്ങള്‍2= ‍|
പഠന വിഭാഗങ്ങൾ2= ‍|
പഠന വിഭാഗങ്ങള്‍3= |
പഠന വിഭാഗങ്ങൾ3= |
മാദ്ധ്യമം=മലയാളം‌, english|
മാദ്ധ്യമം=മലയാളം‌, english|
പെൺകുട്ടികളുടെ എണ്ണം=1061|
പെൺകുട്ടികളുടെ എണ്ണം=1061|
വിദ്യാര്‍ത്ഥികളുടെ എണ്ണം=1061|
വിദ്യാർത്ഥികളുടെ എണ്ണം=1061|
അദ്ധ്യാപകരുടെ എണ്ണം=30|
അദ്ധ്യാപകരുടെ എണ്ണം=30|
പ്രധാന അദ്ധ്യാപകന്‍= ജെസ്സി ഇ സി |
പ്രധാന അദ്ധ്യാപകൻ= ജെസ്സി ഇ സി |
പി.ടി.ഏ. പ്രസിഡണ്ട്= കെ വൈ അസീസ് |
പി.ടി.ഏ. പ്രസിഡണ്ട്= കെ വൈ അസീസ് |
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=159 |
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=159 |
‎|സ്കൂള്‍ ചിത്രം=23080_olfghsmathilakam‎.png|
‎|സ്കൂൾ ചിത്രം=23080_olfghsmathilakam‎.png|
ഗ്രേഡ്=4.5|
ഗ്രേഡ്=4.5|


കുറിപ്പുകള്‍=കുറിപ്പുകള്‍ ഇവിടെ അവതരിപ്പിക്കുക.|
കുറിപ്പുകൾ=കുറിപ്പുകൾ ഇവിടെ അവതരിപ്പിക്കുക.|
}}
}}
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


----
----
'''തൃശ്ശൂര്‍''' ജില്ലയിലെ  '''കൊടുങ്ങല്ലൂര് ''' താലൂക്കില്‍ '''മതിലകം''' പഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്നു.
'''തൃശ്ശൂർ''' ജില്ലയിലെ  '''കൊടുങ്ങല്ലൂര് ''' താലൂക്കിൽ '''മതിലകം''' പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്നു.


=='''ചരിത്രം '''==
=='''ചരിത്രം '''==
പച്ചപിടിച്ച കുറ്റിക്കാടുകളും കരയെ ധന്യമാക്കുന്ന കൊച്ചരുവികളും അറബിക്കടലിന്റെ റാണിയായ കൊച്ചിക്കായലിന്റെ കൈവഴികളിലൊന്നായ കനോലിക്കനാലും കൊണ്ട് പ്രകൃതിരമണീയമായ ഒരു കൊച്ചുൂഗ്രാമത്തിലാണ് വര്ഷങ്ങള്ക്ക് മുന്പ് ദൈവത്തില് പ്രതിഷ്ഠിതരായ കുറെ കന്യാസ്ത്രീകള് വന്ന് 1940 ജൂണ് 13 ന് ഇമ്മാക്കുലേറ്റ് കണ്സെപ്ഷന് കോണ് വെന്റ് സ്ഥാപിക്കപ്പെട്ടത്. ബഹു. ടി. സിസ്റ്റര് മാഗ്ദലിന്റെ നേത്യത്വത്തില്‍ വന്ന ബഹു. സിസ്റ്റേഴ്സിനെ ഇടവക വികാരിയായിരുന്ന റവ ഫാ. ജോസഫ് പനയ്ക്കല് സ്വാഗതം ചെയ്യുകയും എല്. പി. സ്കൂളിന്റെ നടത്തിപ്പ് സിസ്റ്റേഴ്സിനെ ഏല്പ്പിക്കുകയും ചെയ്തു. നല്ലവരായ നാട്ടുകാര് സിസ്റ്റേഴ്സിന് വിഭവസമൃദ്ധമായ ഭക്ഷണം നല്കി സഹായം വാഗ്ദാനം ചെയ്തു. നെയ്ത്തുശാല ഉണ്ടായിരുന്ന സ്ഥാനത്താണ് സ്കൂള് സ്ഥാപിതമായത്. അരിപ്പാലത്തെ പ്രമുഖ ആംഗ്ലോഇന്ത്യന് ഗുഡിനോഫ മിലിയുടെ സഹായസഹകരണത്തോടെയാണ് മഠം സ്ഥാപിതമായത്. അന്നത്തെ വരാപ്പുഴ മെത്രാപ്പോലീത്തയായിരുന്ന ‍‍ഡോ. ജോസഫ് അട്ടിപേേറ്റി തിരുമേനിയുടെ നിര് ദ്ദേശപ്രകാരം മഠത്തിനും സ്കൂളിനും ആവശ്യമായ സ്ഥലം ബഹു. വികാരിയച്ചന് നല്കുകയും ഗേള്സ് സ്കൂളിന്റെ ചുമതല ഈ സഭാസമൂഹത്തെ ഏല്പ്പിക്കുകയും ചെയ്തു. സ്ത്രീ വിദ്യഭ്യാസത്തെ അവഗണിച്ചിരുന്ന അക്കാലത്ത് , പാവപ്പെട്ട പെണ്കുട്ടികളെ പഠിപ്പിക്കുന്ന കാര്യത്തിലുൂം സിസ്റ്റേഴ്സ് പ്രത്യേകം ശ്രദ്ധിച്ചിരുന്നതിന്റെ ഫലമായി ഒരു ഗേള്സ് ഹോം തുടങ്ങി. മൂന്നു ക്ലാസുകളില് 45 കുട്ടികള് മാീത്രമായി ആരംഭിച്ച ഹൈസ്കൂള് ഇന്ന് 5 മുതല് 10 വരെ ക്ലാസുകളില് 1101 വിദ്യാര്ത്ഥിനികളും 30 അദ്ധ്യാപകരും 5 ഓഫീസ് സ്റ്റാഫുമായി വളര്ന്നിരിക്കുന്നു.  
പച്ചപിടിച്ച കുറ്റിക്കാടുകളും കരയെ ധന്യമാക്കുന്ന കൊച്ചരുവികളും അറബിക്കടലിന്റെ റാണിയായ കൊച്ചിക്കായലിന്റെ കൈവഴികളിലൊന്നായ കനോലിക്കനാലും കൊണ്ട് പ്രകൃതിരമണീയമായ ഒരു കൊച്ചുൂഗ്രാമത്തിലാണ് വര്ഷങ്ങള്ക്ക് മുന്പ് ദൈവത്തില് പ്രതിഷ്ഠിതരായ കുറെ കന്യാസ്ത്രീകള് വന്ന് 1940 ജൂണ് 13 ന് ഇമ്മാക്കുലേറ്റ് കണ്സെപ്ഷന് കോണ് വെന്റ് സ്ഥാപിക്കപ്പെട്ടത്. ബഹു. ടി. സിസ്റ്റര് മാഗ്ദലിന്റെ നേത്യത്വത്തിൽ വന്ന ബഹു. സിസ്റ്റേഴ്സിനെ ഇടവക വികാരിയായിരുന്ന റവ ഫാ. ജോസഫ് പനയ്ക്കല് സ്വാഗതം ചെയ്യുകയും എല്. പി. സ്കൂളിന്റെ നടത്തിപ്പ് സിസ്റ്റേഴ്സിനെ ഏല്പ്പിക്കുകയും ചെയ്തു. നല്ലവരായ നാട്ടുകാര് സിസ്റ്റേഴ്സിന് വിഭവസമൃദ്ധമായ ഭക്ഷണം നല്കി സഹായം വാഗ്ദാനം ചെയ്തു. നെയ്ത്തുശാല ഉണ്ടായിരുന്ന സ്ഥാനത്താണ് സ്കൂള് സ്ഥാപിതമായത്. അരിപ്പാലത്തെ പ്രമുഖ ആംഗ്ലോഇന്ത്യന് ഗുഡിനോഫ മിലിയുടെ സഹായസഹകരണത്തോടെയാണ് മഠം സ്ഥാപിതമായത്. അന്നത്തെ വരാപ്പുഴ മെത്രാപ്പോലീത്തയായിരുന്ന ‍‍ഡോ. ജോസഫ് അട്ടിപേേറ്റി തിരുമേനിയുടെ നിര് ദ്ദേശപ്രകാരം മഠത്തിനും സ്കൂളിനും ആവശ്യമായ സ്ഥലം ബഹു. വികാരിയച്ചന് നല്കുകയും ഗേള്സ് സ്കൂളിന്റെ ചുമതല ഈ സഭാസമൂഹത്തെ ഏല്പ്പിക്കുകയും ചെയ്തു. സ്ത്രീ വിദ്യഭ്യാസത്തെ അവഗണിച്ചിരുന്ന അക്കാലത്ത് , പാവപ്പെട്ട പെണ്കുട്ടികളെ പഠിപ്പിക്കുന്ന കാര്യത്തിലുൂം സിസ്റ്റേഴ്സ് പ്രത്യേകം ശ്രദ്ധിച്ചിരുന്നതിന്റെ ഫലമായി ഒരു ഗേള്സ് ഹോം തുടങ്ങി. മൂന്നു ക്ലാസുകളില് 45 കുട്ടികള് മാീത്രമായി ആരംഭിച്ച ഹൈസ്കൂള് ഇന്ന് 5 മുതല് 10 വരെ ക്ലാസുകളില് 1101 വിദ്യാര്ത്ഥിനികളും 30 അദ്ധ്യാപകരും 5 ഓഫീസ് സ്റ്റാഫുമായി വളര്ന്നിരിക്കുന്നു.  
തുടക്കത്തില് താണനിലവാരത്തിലായിരുന്ന ഹൈസ്കൂള് ഇപ്പോള് വളരെ നല്ല നിലവാരം പുലര്ത്തുന്നു. സിസ്റ്റേഴ്സിന്റെയും ടീച്ചേഴ്സിന്റെയും കഠിനദ്ധ്വാനഫലമായി ഇന്ന് തൃശ്ശൂര് ജില്ലയില് മുന്പന്തിയില് നില്ക്കുന്ന സ്കൂളുകളില് ഒന്നായി വളര്ന്നിരിക്കുന്നു. എസ്. എസ്. എല്. സി. റിസള്ട്ട് വളരെ ഉയര്ന്ന നിലവാരം പുലര്ത്തുന്നു.  
തുടക്കത്തില് താണനിലവാരത്തിലായിരുന്ന ഹൈസ്കൂള് ഇപ്പോള് വളരെ നല്ല നിലവാരം പുലര്ത്തുന്നു. സിസ്റ്റേഴ്സിന്റെയും ടീച്ചേഴ്സിന്റെയും കഠിനദ്ധ്വാനഫലമായി ഇന്ന് തൃശ്ശൂര് ജില്ലയില് മുന്പന്തിയില് നില്ക്കുന്ന സ്കൂളുകളില് ഒന്നായി വളര്ന്നിരിക്കുന്നു. എസ്. എസ്. എല്. സി. റിസള്ട്ട് വളരെ ഉയര്ന്ന നിലവാരം പുലര്ത്തുന്നു.  


വരി 67: വരി 67:


2001, 2003 എന്നീവര്ഷങ്ങളില് യഥാക്രമം 12, 15 റാങ്കുകള് നമ്മുടെ കുട്ടികള് കരസ്ഥമാക്കി. ഈ വര്ഷവും 100% വിജയം ഞങ്ങള് പ്രതീക്ഷിക്കുന്നു.  
2001, 2003 എന്നീവര്ഷങ്ങളില് യഥാക്രമം 12, 15 റാങ്കുകള് നമ്മുടെ കുട്ടികള് കരസ്ഥമാക്കി. ഈ വര്ഷവും 100% വിജയം ഞങ്ങള് പ്രതീക്ഷിക്കുന്നു.  
പാഠ്യേതര പ്രവര്ത്തനങ്ങളിലും ഒ.എല്.എഫ്.ജി.എച്ച്.എസ്. വളരെ നല്ല നിലവാരം പുലര്ത്തുന്നു. അക്കാദമിക്ക് ഫീല്‍ഡിലും അത് ലറ്റിക്ക് ഫീല്ഡിലും നല്ല നിലവാരം പുലര്ത്തി സമ്മാനങ്ങള് വാരിക്കൂട്ടിയിട്ടുണ്ട്. ഇതിനെല്ലാം ഉപരിയായി കുട്ടികള്ക്ക് നല്ല മൂല്യങ്ങള് നേടിയെടുക്കുവാനുള്ള മോറല് ക്ലാസുകളും അഡള്ട്ട് എഡ്യുക്കേഷനും, സെക്സ് എഡ്യുക്കേഷനും കാലാകാലങ്ങളില് മൂല്യാധിഷ്ഠിത ക്ലാസുകളും സെമിനാറുകളും നടത്താറുണ്ട്. കെ. സി. എസ്. എല്. എന്ന സംഘടന സജീവമായി പ്രവര്ത്തിക്കൂന്നു.  നല്ലരീതിയില് പ്രവര്ത്തിക്കുന്ന ഒരുസംഘം ഗൈഡ്സും സ്കൂളിന്റെ അഭിമാനമായി. രാഷ്ട്രപതി അവാര്ഡും, രാജപുരസ്കാറും നേടിയ നമ്മുടെ സ്കൂളിലെ കുട്ടികള്ക്ക് എസ്. എസ്. എല്. സി. പരീക്ഷകളില് ഗ്രേസ് മാര്ക്ക് ലഭിച്ചു വരുന്നു. യുവജനോല്സവത്തില് ഒപ്പന, മാര്ഗംകളി, കേരളനടനം, മോണോആക്ട്, ബാന്റ് മേളം തുടങ്ങിയ മത്സരങ്ങളില് പങ്കെടുക്കുകയും സംസ്ഥാനതലം വരെ പോയി ഗ്രേസ് മാര്ക്ക് കരസ്ഥമാക്കുകയും ചെയ്തു.  
പാഠ്യേതര പ്രവര്ത്തനങ്ങളിലും ഒ.എല്.എഫ്.ജി.എച്ച്.എസ്. വളരെ നല്ല നിലവാരം പുലര്ത്തുന്നു. അക്കാദമിക്ക് ഫീൽഡിലും അത് ലറ്റിക്ക് ഫീല്ഡിലും നല്ല നിലവാരം പുലര്ത്തി സമ്മാനങ്ങള് വാരിക്കൂട്ടിയിട്ടുണ്ട്. ഇതിനെല്ലാം ഉപരിയായി കുട്ടികള്ക്ക് നല്ല മൂല്യങ്ങള് നേടിയെടുക്കുവാനുള്ള മോറല് ക്ലാസുകളും അഡള്ട്ട് എഡ്യുക്കേഷനും, സെക്സ് എഡ്യുക്കേഷനും കാലാകാലങ്ങളില് മൂല്യാധിഷ്ഠിത ക്ലാസുകളും സെമിനാറുകളും നടത്താറുണ്ട്. കെ. സി. എസ്. എല്. എന്ന സംഘടന സജീവമായി പ്രവര്ത്തിക്കൂന്നു.  നല്ലരീതിയില് പ്രവര്ത്തിക്കുന്ന ഒരുസംഘം ഗൈഡ്സും സ്കൂളിന്റെ അഭിമാനമായി. രാഷ്ട്രപതി അവാര്ഡും, രാജപുരസ്കാറും നേടിയ നമ്മുടെ സ്കൂളിലെ കുട്ടികള്ക്ക് എസ്. എസ്. എല്. സി. പരീക്ഷകളില് ഗ്രേസ് മാര്ക്ക് ലഭിച്ചു വരുന്നു. യുവജനോല്സവത്തില് ഒപ്പന, മാര്ഗംകളി, കേരളനടനം, മോണോആക്ട്, ബാന്റ് മേളം തുടങ്ങിയ മത്സരങ്ങളില് പങ്കെടുക്കുകയും സംസ്ഥാനതലം വരെ പോയി ഗ്രേസ് മാര്ക്ക് കരസ്ഥമാക്കുകയും ചെയ്തു.  
ശ്രേഷ്ഠമായ ഈ വിദ്യഭ്യാസ നില  നിലനിര്ത്താന് കഴിഞ്ഞു എന്നതിന് ഈ സ്കൂൂള് ഇതേവരെ നേടിയിട്ടുള്ള 100% വിജയവും ഡിസ്റ്റിങ്ഷനുകളും റാങ്കുകളും മതിയായ തെളിവുകളാണ്. അദ്ധ്യായനത്തോടൊപ്പം കര്ശനമായ അച്ചടക്കവും സ്വഭാവരൂപീകരണവും ഈ സ്ഥാപനത്തിന്റെ മുഖമുദ്രകളാണ്.  
ശ്രേഷ്ഠമായ ഈ വിദ്യഭ്യാസ നില  നിലനിര്ത്താന് കഴിഞ്ഞു എന്നതിന് ഈ സ്കൂൂള് ഇതേവരെ നേടിയിട്ടുള്ള 100% വിജയവും ഡിസ്റ്റിങ്ഷനുകളും റാങ്കുകളും മതിയായ തെളിവുകളാണ്. അദ്ധ്യായനത്തോടൊപ്പം കര്ശനമായ അച്ചടക്കവും സ്വഭാവരൂപീകരണവും ഈ സ്ഥാപനത്തിന്റെ മുഖമുദ്രകളാണ്.  
ഈ സരസ്വതി ക്ഷേത്രത്തെ, സംസ്ഥാനത്തെ അറിയപ്പെടുന്ന ഒരു വിദ്യഭ്യാസസ്ഥാപനമായി വളര്ത്തിയെടുക്കുവാന് കഴിഞ്ഞത് അദ്ധ്യാപകരുടെയും, രക്ഷിതാക്കളുടെയും, വിദ്യാര്ത്ഥിനികളുടെയും, നാട്ടൂകാരുടെയും അകമഴിഞ്ഞ സഹായസഹകരണങ്ങള്കൊണ്ട് മാത്രമാണ്.
ഈ സരസ്വതി ക്ഷേത്രത്തെ, സംസ്ഥാനത്തെ അറിയപ്പെടുന്ന ഒരു വിദ്യഭ്യാസസ്ഥാപനമായി വളര്ത്തിയെടുക്കുവാന് കഴിഞ്ഞത് അദ്ധ്യാപകരുടെയും, രക്ഷിതാക്കളുടെയും, വിദ്യാര്ത്ഥിനികളുടെയും, നാട്ടൂകാരുടെയും അകമഴിഞ്ഞ സഹായസഹകരണങ്ങള്കൊണ്ട് മാത്രമാണ്.


==ഭൗതികസൗകര്യങ്ങള്‍ ==
==ഭൗതികസൗകര്യങ്ങൾ ==


* പാചകപ്പുര.
* പാചകപ്പുര.
* ലൈബ്രറി റൂം.
* ലൈബ്രറി റൂം.
* സയന്‍സ് ലാബ്.
* സയൻസ് ലാബ്.
* കമ്പ്യൂട്ടര്‍ ലാബ്.
* കമ്പ്യൂട്ടർ ലാബ്.
* എഡ്യുസാറ്റ് കണക്ഷന്‍.
* എഡ്യുസാറ്റ് കണക്ഷൻ.


* എല്‍.സി.ഡി. പ്രൊജക്ടര്‍ ലേസര്‍ പ്രിന്റര്‍, സ്‌കാനര്‍, വെബ്ക്യാമറ, വീഡിയോ ക്യാമറ, ലാപ്‌ടോപ്, ഇന്റര്‍നെറ്റ് ബ്രോഡ്ബാന്റ് കണക്ഷന്‍, ടി.വി. എന്നീ സൗകര്യങ്ങളും സ്‌കൂളിനുണ്ട്.
* എൽ.സി.ഡി. പ്രൊജക്ടർ ലേസർ പ്രിന്റർ, സ്‌കാനർ, വെബ്ക്യാമറ, വീഡിയോ ക്യാമറ, ലാപ്‌ടോപ്, ഇന്റർനെറ്റ് ബ്രോഡ്ബാന്റ് കണക്ഷൻ, ടി.വി. എന്നീ സൗകര്യങ്ങളും സ്‌കൂളിനുണ്ട്.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
== <font color="#DB21C6" size=5>'''നിറകതിര്‍'''</font> ==
== <font color="#DB21C6" size=5>'''നിറകതിർ'''</font> ==
ചിങ്ങം ഒന്നിനു ഒ.എല്‍.എഫ്.ജി.എച്ച്.എസില്‍ നിറകതിര്‍ നടത്തപ്പെട്ടു.കയ്പമംഗലം എം.എല്‍.എ.ഇ.ടി.ടൈസണ്‍ മാസ്റ്റര്‍ ഉദ്ഘാടനം നിര്‍വഹിച്ചു.വിദ്യാര്‍ത്ഥികളുടെ അമ്മമാര്‍ക്കായി മലയാളി മങ്ക മത്സരം അരങ്ങേറി.ഏഴാം തരത്തില്‍ പഠിക്കുന്ന അരുണിമയുടെ അമ്മയാണ് മലയാളി മങ്ക മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയത്.അതോടൊപ്പം അമ്മമാര്‍ക്കായി പായസ മത്സരം,നാലുമണി പലഹാര മത്സരം തുടങ്ങി നിരവധി മത്സരങ്ങള്‍ സ്‌ക്കൂള്‍ അങ്കണത്തില്‍ നടന്നു.എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും പായസം വിതരണം ചെയ്തു.എല്ലാ പിന്തുണയും നല്‍കി കൊണ്ട് വിദ്യാര്‍ത്ഥികളും പി.ടി.എ.അംഗങ്ങളും അധ്യാപകരും ഒപ്പം ഉണ്ടായിരുന്നു.
ചിങ്ങം ഒന്നിനു ഒ.എൽ.എഫ്.ജി.എച്ച്.എസിൽ നിറകതിർ നടത്തപ്പെട്ടു.കയ്പമംഗലം എം.എൽ.എ.ഇ.ടി.ടൈസൺ മാസ്റ്റർ ഉദ്ഘാടനം നിർവഹിച്ചു.വിദ്യാർത്ഥികളുടെ അമ്മമാർക്കായി മലയാളി മങ്ക മത്സരം അരങ്ങേറി.ഏഴാം തരത്തിൽ പഠിക്കുന്ന അരുണിമയുടെ അമ്മയാണ് മലയാളി മങ്ക മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയത്.അതോടൊപ്പം അമ്മമാർക്കായി പായസ മത്സരം,നാലുമണി പലഹാര മത്സരം തുടങ്ങി നിരവധി മത്സരങ്ങൾ സ്‌ക്കൂൾ അങ്കണത്തിൽ നടന്നു.എല്ലാ വിദ്യാർത്ഥികൾക്കും പായസം വിതരണം ചെയ്തു.എല്ലാ പിന്തുണയും നൽകി കൊണ്ട് വിദ്യാർത്ഥികളും പി.ടി.എ.അംഗങ്ങളും അധ്യാപകരും ഒപ്പം ഉണ്ടായിരുന്നു.
*  ഭാരത് സ്‌കൗട്ട് യൂണിറ്റ്.
*  ഭാരത് സ്‌കൗട്ട് യൂണിറ്റ്.
*  ബാന്റ് ട്രൂപ്പ്.
*  ബാന്റ് ട്രൂപ്പ്.
*  ക്ലാസ് മാഗസിന്‍.
*  ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  പരിസ്ഥിതി ക്ലബ്ബ്  
*  പരിസ്ഥിതി ക്ലബ്ബ്  
*  വിവിധ ക്ലബ്ബ് യൂണിറ്റുകള്‍
*  വിവിധ ക്ലബ്ബ് യൂണിറ്റുകൾ
ഒ.എല്.എഫ്.ജി.എച്ച്.എസ്. മതിലകം‍
ഒ.എല്.എഫ്.ജി.എച്ച്.എസ്. മതിലകം‍
<font color="#204638">'''മതിലകം പോലീസ് സ്റ്റേഷനിൽ നിന്നും 300 മീറ്റർ അകലെയായി St.Joseph latin churchന് സമീപത്ത്  സ്ഥിതി ചെയ്യുന്നു'''</font>
<font color="#204638">'''മതിലകം പോലീസ് സ്റ്റേഷനിൽ നിന്നും 300 മീറ്റർ അകലെയായി St.Joseph latin churchന് സമീപത്ത്  സ്ഥിതി ചെയ്യുന്നു'''</font>
{{ #multimaps:10.292433,76.1651725|zoom=18.25}}
{{ #multimaps:10.292433,76.1651725|zoom=18.25}}
<!--visbot  verified-chils->

00:54, 27 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം

ഒ. എൽ. എഫ്. ജി. എച്ച്. എസ്സ്. മതിലകം
വിലാസം
മതിലകം

മതിലകം പി.ഒ,
തൃശ്ശൂർ
,
680 685
,
തൃശ്ശൂർ ജില്ല
സ്ഥാപിതം03 - 09 - 1952
വിവരങ്ങൾ
ഫോൺ0480 2843023
ഇമെയിൽolfghsmathilakam@yahoo.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്23080 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ഇരിങ്ങാലക്കുട
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌, english
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻജെസ്സി ഇ സി
അവസാനം തിരുത്തിയത്
27-09-2017Visbot


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




തൃശ്ശൂർ ജില്ലയിലെ കൊടുങ്ങല്ലൂര് താലൂക്കിൽ മതിലകം പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്നു.

ചരിത്രം

പച്ചപിടിച്ച കുറ്റിക്കാടുകളും കരയെ ധന്യമാക്കുന്ന കൊച്ചരുവികളും അറബിക്കടലിന്റെ റാണിയായ കൊച്ചിക്കായലിന്റെ കൈവഴികളിലൊന്നായ കനോലിക്കനാലും കൊണ്ട് പ്രകൃതിരമണീയമായ ഒരു കൊച്ചുൂഗ്രാമത്തിലാണ് വര്ഷങ്ങള്ക്ക് മുന്പ് ദൈവത്തില് പ്രതിഷ്ഠിതരായ കുറെ കന്യാസ്ത്രീകള് വന്ന് 1940 ജൂണ് 13 ന് ഇമ്മാക്കുലേറ്റ് കണ്സെപ്ഷന് കോണ് വെന്റ് സ്ഥാപിക്കപ്പെട്ടത്. ബഹു. ടി. സിസ്റ്റര് മാഗ്ദലിന്റെ നേത്യത്വത്തിൽ വന്ന ബഹു. സിസ്റ്റേഴ്സിനെ ഇടവക വികാരിയായിരുന്ന റവ ഫാ. ജോസഫ് പനയ്ക്കല് സ്വാഗതം ചെയ്യുകയും എല്. പി. സ്കൂളിന്റെ നടത്തിപ്പ് സിസ്റ്റേഴ്സിനെ ഏല്പ്പിക്കുകയും ചെയ്തു. നല്ലവരായ നാട്ടുകാര് സിസ്റ്റേഴ്സിന് വിഭവസമൃദ്ധമായ ഭക്ഷണം നല്കി സഹായം വാഗ്ദാനം ചെയ്തു. നെയ്ത്തുശാല ഉണ്ടായിരുന്ന സ്ഥാനത്താണ് സ്കൂള് സ്ഥാപിതമായത്. അരിപ്പാലത്തെ പ്രമുഖ ആംഗ്ലോഇന്ത്യന് ഗുഡിനോഫ മിലിയുടെ സഹായസഹകരണത്തോടെയാണ് മഠം സ്ഥാപിതമായത്. അന്നത്തെ വരാപ്പുഴ മെത്രാപ്പോലീത്തയായിരുന്ന ‍‍ഡോ. ജോസഫ് അട്ടിപേേറ്റി തിരുമേനിയുടെ നിര് ദ്ദേശപ്രകാരം മഠത്തിനും സ്കൂളിനും ആവശ്യമായ സ്ഥലം ബഹു. വികാരിയച്ചന് നല്കുകയും ഗേള്സ് സ്കൂളിന്റെ ചുമതല ഈ സഭാസമൂഹത്തെ ഏല്പ്പിക്കുകയും ചെയ്തു. സ്ത്രീ വിദ്യഭ്യാസത്തെ അവഗണിച്ചിരുന്ന അക്കാലത്ത് , പാവപ്പെട്ട പെണ്കുട്ടികളെ പഠിപ്പിക്കുന്ന കാര്യത്തിലുൂം സിസ്റ്റേഴ്സ് പ്രത്യേകം ശ്രദ്ധിച്ചിരുന്നതിന്റെ ഫലമായി ഒരു ഗേള്സ് ഹോം തുടങ്ങി. മൂന്നു ക്ലാസുകളില് 45 കുട്ടികള് മാീത്രമായി ആരംഭിച്ച ഹൈസ്കൂള് ഇന്ന് 5 മുതല് 10 വരെ ക്ലാസുകളില് 1101 വിദ്യാര്ത്ഥിനികളും 30 അദ്ധ്യാപകരും 5 ഓഫീസ് സ്റ്റാഫുമായി വളര്ന്നിരിക്കുന്നു. തുടക്കത്തില് താണനിലവാരത്തിലായിരുന്ന ഹൈസ്കൂള് ഇപ്പോള് വളരെ നല്ല നിലവാരം പുലര്ത്തുന്നു. സിസ്റ്റേഴ്സിന്റെയും ടീച്ചേഴ്സിന്റെയും കഠിനദ്ധ്വാനഫലമായി ഇന്ന് തൃശ്ശൂര് ജില്ലയില് മുന്പന്തിയില് നില്ക്കുന്ന സ്കൂളുകളില് ഒന്നായി വളര്ന്നിരിക്കുന്നു. എസ്. എസ്. എല്. സി. റിസള്ട്ട് വളരെ ഉയര്ന്ന നിലവാരം പുലര്ത്തുന്നു.

1989-90 - 100% 1990-91 - 100% 1996-97 - 100% 2000-01 - 100% 2002-03 - 100% 2007-08 - 100% 2008-09 - 100% 2009-10 - 98.26 2010-11 - 100% 2011-12 - 100% 2012-13 - 100% 2013-14 - 99.5% 2014-15 - 100% 2015-16 - 100% 2016-17 - 100% 2016-17 - 100%

2001, 2003 എന്നീവര്ഷങ്ങളില് യഥാക്രമം 12, 15 റാങ്കുകള് നമ്മുടെ കുട്ടികള് കരസ്ഥമാക്കി. ഈ വര്ഷവും 100% വിജയം ഞങ്ങള് പ്രതീക്ഷിക്കുന്നു. പാഠ്യേതര പ്രവര്ത്തനങ്ങളിലും ഒ.എല്.എഫ്.ജി.എച്ച്.എസ്. വളരെ നല്ല നിലവാരം പുലര്ത്തുന്നു. അക്കാദമിക്ക് ഫീൽഡിലും അത് ലറ്റിക്ക് ഫീല്ഡിലും നല്ല നിലവാരം പുലര്ത്തി സമ്മാനങ്ങള് വാരിക്കൂട്ടിയിട്ടുണ്ട്. ഇതിനെല്ലാം ഉപരിയായി കുട്ടികള്ക്ക് നല്ല മൂല്യങ്ങള് നേടിയെടുക്കുവാനുള്ള മോറല് ക്ലാസുകളും അഡള്ട്ട് എഡ്യുക്കേഷനും, സെക്സ് എഡ്യുക്കേഷനും കാലാകാലങ്ങളില് മൂല്യാധിഷ്ഠിത ക്ലാസുകളും സെമിനാറുകളും നടത്താറുണ്ട്. കെ. സി. എസ്. എല്. എന്ന സംഘടന സജീവമായി പ്രവര്ത്തിക്കൂന്നു. നല്ലരീതിയില് പ്രവര്ത്തിക്കുന്ന ഒരുസംഘം ഗൈഡ്സും സ്കൂളിന്റെ അഭിമാനമായി. രാഷ്ട്രപതി അവാര്ഡും, രാജപുരസ്കാറും നേടിയ നമ്മുടെ സ്കൂളിലെ കുട്ടികള്ക്ക് എസ്. എസ്. എല്. സി. പരീക്ഷകളില് ഗ്രേസ് മാര്ക്ക് ലഭിച്ചു വരുന്നു. യുവജനോല്സവത്തില് ഒപ്പന, മാര്ഗംകളി, കേരളനടനം, മോണോആക്ട്, ബാന്റ് മേളം തുടങ്ങിയ മത്സരങ്ങളില് പങ്കെടുക്കുകയും സംസ്ഥാനതലം വരെ പോയി ഗ്രേസ് മാര്ക്ക് കരസ്ഥമാക്കുകയും ചെയ്തു. ശ്രേഷ്ഠമായ ഈ വിദ്യഭ്യാസ നില നിലനിര്ത്താന് കഴിഞ്ഞു എന്നതിന് ഈ സ്കൂൂള് ഇതേവരെ നേടിയിട്ടുള്ള 100% വിജയവും ഡിസ്റ്റിങ്ഷനുകളും റാങ്കുകളും മതിയായ തെളിവുകളാണ്. അദ്ധ്യായനത്തോടൊപ്പം കര്ശനമായ അച്ചടക്കവും സ്വഭാവരൂപീകരണവും ഈ സ്ഥാപനത്തിന്റെ മുഖമുദ്രകളാണ്. ഈ സരസ്വതി ക്ഷേത്രത്തെ, സംസ്ഥാനത്തെ അറിയപ്പെടുന്ന ഒരു വിദ്യഭ്യാസസ്ഥാപനമായി വളര്ത്തിയെടുക്കുവാന് കഴിഞ്ഞത് അദ്ധ്യാപകരുടെയും, രക്ഷിതാക്കളുടെയും, വിദ്യാര്ത്ഥിനികളുടെയും, നാട്ടൂകാരുടെയും അകമഴിഞ്ഞ സഹായസഹകരണങ്ങള്കൊണ്ട് മാത്രമാണ്.

ഭൗതികസൗകര്യങ്ങൾ

  • പാചകപ്പുര.
  • ലൈബ്രറി റൂം.
  • സയൻസ് ലാബ്.
  • കമ്പ്യൂട്ടർ ലാബ്.
  • എഡ്യുസാറ്റ് കണക്ഷൻ.
  • എൽ.സി.ഡി. പ്രൊജക്ടർ ലേസർ പ്രിന്റർ, സ്‌കാനർ, വെബ്ക്യാമറ, വീഡിയോ ക്യാമറ, ലാപ്‌ടോപ്, ഇന്റർനെറ്റ് ബ്രോഡ്ബാന്റ് കണക്ഷൻ, ടി.വി. എന്നീ സൗകര്യങ്ങളും സ്‌കൂളിനുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

നിറകതിർ

ചിങ്ങം ഒന്നിനു ഒ.എൽ.എഫ്.ജി.എച്ച്.എസിൽ നിറകതിർ നടത്തപ്പെട്ടു.കയ്പമംഗലം എം.എൽ.എ.ഇ.ടി.ടൈസൺ മാസ്റ്റർ ഉദ്ഘാടനം നിർവഹിച്ചു.വിദ്യാർത്ഥികളുടെ അമ്മമാർക്കായി മലയാളി മങ്ക മത്സരം അരങ്ങേറി.ഏഴാം തരത്തിൽ പഠിക്കുന്ന അരുണിമയുടെ അമ്മയാണ് മലയാളി മങ്ക മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയത്.അതോടൊപ്പം അമ്മമാർക്കായി പായസ മത്സരം,നാലുമണി പലഹാര മത്സരം തുടങ്ങി നിരവധി മത്സരങ്ങൾ സ്‌ക്കൂൾ അങ്കണത്തിൽ നടന്നു.എല്ലാ വിദ്യാർത്ഥികൾക്കും പായസം വിതരണം ചെയ്തു.എല്ലാ പിന്തുണയും നൽകി കൊണ്ട് വിദ്യാർത്ഥികളും പി.ടി.എ.അംഗങ്ങളും അധ്യാപകരും ഒപ്പം ഉണ്ടായിരുന്നു.

  • ഭാരത് സ്‌കൗട്ട് യൂണിറ്റ്.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • പരിസ്ഥിതി ക്ലബ്ബ്
  • വിവിധ ക്ലബ്ബ് യൂണിറ്റുകൾ

ഒ.എല്.എഫ്.ജി.എച്ച്.എസ്. മതിലകം‍ മതിലകം പോലീസ് സ്റ്റേഷനിൽ നിന്നും 300 മീറ്റർ അകലെയായി St.Joseph latin churchന് സമീപത്ത് സ്ഥിതി ചെയ്യുന്നു {{ #multimaps:10.292433,76.1651725|zoom=18.25}}