"സെന്റ്ജോസഫ്സ് എച്ച്എസ്എസ് കല്ലോടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

15008 (സംവാദം | സംഭാവനകൾ)
No edit summary
No edit summary
വരി 1: വരി 1:
{{prettyurl|SJHSSKallody}}
{{prettyurl|SJHSSKallody}}

എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->

{{Infobox School
{{Infobox School
| സ്ഥലപ്പേര്= കല്ലോടി
| സ്ഥലപ്പേര്= കല്ലോടി
| വിദ്യാഭ്യാസ ജില്ല= വയനാട്
| വിദ്യാഭ്യാസ ജില്ല= വയനാട്
| റവന്യൂ ജില്ല= വയനാട്
| റവന്യൂ ജില്ല= വയനാട്
| സ്കൂള്‍ കോഡ്= 15008
| സ്കൂൾ കോഡ്= 15008
| സ്ഥാപിതദിവസം= 01
| സ്ഥാപിതദിവസം= 01
| സ്ഥാപിതമാസം=  06
| സ്ഥാപിതമാസം=  06
| സ്ഥാപിതവര്‍ഷം= 1976
| സ്ഥാപിതവർഷം= 1976
| സ്കൂള്‍ വിലാസം= എടവക പി.ഒ മാനന്തവാടി
| സ്കൂൾ വിലാസം= എടവക പി.ഒ മാനന്തവാടി
| പിന്‍ കോഡ്= 670 645
| പിൻ കോഡ്= 670 645
| സ്കൂള്‍ ഫോണ്‍= 04935242019,245251
| സ്കൂൾ ഫോൺ= 04935242019,245251
| സ്കൂള്‍ ഇമെയില്‍= hmsjhsskallody@gmail.com
| സ്കൂൾ ഇമെയിൽ= hmsjhsskallody@gmail.com
| സ്കൂള്‍ വെബ് സൈറ്റ്=
| സ്കൂൾ വെബ് സൈറ്റ്=
| ഉപ ജില്ല=മാനന്തവാടി
| ഉപ ജില്ല=മാനന്തവാടി
| ഭരണം വിഭാഗം=എയ്ഡഡ്
| ഭരണം വിഭാഗം=എയ്ഡഡ്
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍
| പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ
| പഠന വിഭാഗങ്ങള്‍2=, എച്ച്.എസ്.എസ്
| പഠന വിഭാഗങ്ങൾ2=, എച്ച്.എസ്.എസ്
| മാദ്ധ്യമം= മലയാളം‌,ഇംഗ്ളീഷ്
| മാദ്ധ്യമം= മലയാളം‌,ഇംഗ്ളീഷ്
| ആൺകുട്ടികളുടെ എണ്ണം= 202
| ആൺകുട്ടികളുടെ എണ്ണം= 202
| പെൺകുട്ടികളുടെ എണ്ണം= 350
| പെൺകുട്ടികളുടെ എണ്ണം= 350
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 1158
| വിദ്യാർത്ഥികളുടെ എണ്ണം= 1158
| അദ്ധ്യാപകരുടെ എണ്ണം= 35
| അദ്ധ്യാപകരുടെ എണ്ണം= 35
| പ്രിന്‍സിപ്പല്‍= ശ്രീ.എൻ.യു. മാർട്ടിൻ
| പ്രിൻസിപ്പൽ= ശ്രീ.എൻ.യു. മാർട്ടിൻ
| പ്രധാന അദ്ധ്യാപകന്‍= ശ്രീമതി. ഡോളി എം.സി
| പ്രധാന അദ്ധ്യാപകൻ= ശ്രീമതി. ഡോളി എം.സി
| പി.ടി.ഏ. പ്രസിഡണ്ട്= ശ്രീ.ജോ൪ജ്ജ് പടകൂട്ടില്‍
| പി.ടി.ഏ. പ്രസിഡണ്ട്= ശ്രീ.ജോ൪ജ്ജ് പടകൂട്ടിൽ

| സ്കൂള്‍ ചിത്രം=kallodyschool.jpg ‎
| സ്കൂൾ ചിത്രം=kallodyschool.jpg ‎
|ഗ്രേഡ്=5
|ഗ്രേഡ്=5

== ചരിത്രം ==
== ചരിത്രം ==
ചരിത്രവഴികള്‍പിന്നിട്ടതീര്‍ത്ഥാടനം:
ചരിത്രവഴികൾപിന്നിട്ടതീർത്ഥാടനം:
സെന്റ് ജോസഫ്സ്ഹയര്‍
സെന്റ് ജോസഫ്സ്ഹയർ
സെക്കന്ററിസ്കൂള്‍കല്ലോടി
സെക്കന്ററിസ്കൂൾകല്ലോടി
നിലാവിലലിഞ്ഞു നിഴലുറങ്ങുന്ന രാവുകള്‍
നിലാവിലലിഞ്ഞു നിഴലുറങ്ങുന്ന രാവുകൾ
സൂര്യതേജസ്സിന്റെ വാസരപ്പൂക്കള്‍ക്കു വഴിമാറവേ,
സൂര്യതേജസ്സിന്റെ വാസരപ്പൂക്കൾക്കു വഴിമാറവേ,
വര്‍ഷ – ഗ്രീഷ്മ - ശിശിര-വസന്തങ്ങള്‍ ഒളിച്ചുകളിക്കുന്ന
വർഷ – ഗ്രീഷ്മ - ശിശിര-വസന്തങ്ങൾ ഒളിച്ചുകളിക്കുന്ന
കുന്നോരങ്ങള്‍ വയല്‍പ്പരപ്പോടു ചേരവേ,
കുന്നോരങ്ങൾ വയൽപ്പരപ്പോടു ചേരവേ,
കബനിയില്‍ കുളിച്ച് ഈറനുടുത്ത്
കബനിയിൽ കുളിച്ച് ഈറനുടുത്ത്
ഹരിതാഭപുതച്ച് ബാണാസുരക്കോണില്‍
ഹരിതാഭപുതച്ച് ബാണാസുരക്കോണിൽ
ഉദയം സ്വപ്നം കാണുന്ന ഗ്രാമകന്യക – കല്ലോടി.
ഉദയം സ്വപ്നം കാണുന്ന ഗ്രാമകന്യക – കല്ലോടി.
അവിടെ ജ്ഞാനവിജ്ഞാനങ്ങളുടെ
അവിടെ ജ്ഞാനവിജ്ഞാനങ്ങളുടെ
അനന്തവിശാലതയിലേയ്ക്കു തുറന്നു വച്ച
അനന്തവിശാലതയിലേയ്ക്കു തുറന്നു വച്ച
മഹാഗ്രന്ഥം - സെന്റ് ജോസഫ്സ് ഹയര്‍സെക്കന്ററി
മഹാഗ്രന്ഥം - സെന്റ് ജോസഫ്സ് ഹയർസെക്കന്ററി
സ്ക്കൂള്‍. അജ്ഞാനതിമിരത്തില്‍ കൊളുത്തി വച്ച          കൈത്തിരി..... ഇരുള്‍ക്കടലില്‍ കരതേടുന്ന
സ്ക്കൂൾ. അജ്ഞാനതിമിരത്തിൽ കൊളുത്തി വച്ച          കൈത്തിരി..... ഇരുൾക്കടലിൽ കരതേടുന്ന
യാനപാത്രങ്ങള്‍ക്കു വിളക്കുമരം..... ഗ്രാമഹൃദയത്തിന്റെ
യാനപാത്രങ്ങൾക്കു വിളക്കുമരം..... ഗ്രാമഹൃദയത്തിന്റെ
ഇടനാഴിയില്‍ നിറഞ്ഞുകത്തുന്ന ചെരാത്....... അറിവിന്റെ-
ഇടനാഴിയിൽ നിറഞ്ഞുകത്തുന്ന ചെരാത്....... അറിവിന്റെ-
തിരിച്ചറിവിന്റെ ഉര്‍വരത..... മരുഭൂവില്‍ നീരുറവ തേടുന്നവന്
തിരിച്ചറിവിന്റെ ഉർവരത..... മരുഭൂവിൽ നീരുറവ തേടുന്നവന്
മരുപ്പച്ച..... കൂരിരുള്‍കൊടുങ്കാട്ടില്‍ പ്രത്യാശയുടെ
മരുപ്പച്ച..... കൂരിരുൾകൊടുങ്കാട്ടിൽ പ്രത്യാശയുടെ
മിന്നാമിനുങ്ങുവെട്ടം..... നിരക്ഷരസ്വപ്നങ്ങള്‍ക്ക്
മിന്നാമിനുങ്ങുവെട്ടം..... നിരക്ഷരസ്വപ്നങ്ങൾക്ക്
സാക്ഷരതയുടെ സാഫല്യം ..............ഇതൊക്കെയായിരുന്നുവോ
സാക്ഷരതയുടെ സാഫല്യം ..............ഇതൊക്കെയായിരുന്നുവോ
നമുക്കീ വിദ്യാലയം?[[ചിത്രം:kallodyschool.jpg|50px]]
നമുക്കീ വിദ്യാലയം?[[ചിത്രം:kallodyschool.jpg|50px]]

ഈ രഥമേറി ജീവിതയുദ്ധം നയിച്ചവര്‍, ലക്ഷ്യം കണ്ട് വിജയശ്രീലാളിതരായവര്‍,തേര് തെളിച്ചവര്‍, അവര്‍ അനവധിയുണ്ട്.
ഈ രഥമേറി ജീവിതയുദ്ധം നയിച്ചവർ, ലക്ഷ്യം കണ്ട് വിജയശ്രീലാളിതരായവർ,തേര് തെളിച്ചവർ, അവർ അനവധിയുണ്ട്.

വിദ്യയുടെ ഈ കളിക്കൂട്ടില്‍ ചേക്കേറി, അക്ഷരങ്ങളുടെ ,അക്കങ്ങളുടെ
വിദ്യയുടെ ഈ കളിക്കൂട്ടിൽ ചേക്കേറി, അക്ഷരങ്ങളുടെ ,അക്കങ്ങളുടെ
മുട്ടകളടവച്ച് വിരിയിച്ച്.......... വിരിഞ്ഞ് , ഇളം ചിറകുകളില്‍ അറിവിന്റെ കരുത്താവാഹി
മുട്ടകളടവച്ച് വിരിയിച്ച്.......... വിരിഞ്ഞ് , ഇളം ചിറകുകളിൽ അറിവിന്റെ കരുത്താവാഹി
ച്ച് പറന്ന് ലോകവൃക്ഷത്തിന്റെ പുത്തന്‍ശിഖരങ്ങളില്‍ കൂടൊരുക്കിയ മുന്‍തലമുറകള്‍.......
ച്ച് പറന്ന് ലോകവൃക്ഷത്തിന്റെ പുത്തൻശിഖരങ്ങളിൽ കൂടൊരുക്കിയ മുൻതലമുറകൾ.......
ഇന്നും മനക്കാമ്പിലൊളിച്ച കിനാത്തുണ്ടുകളും പേറി ഇളം തലമുറ ഈ വഴി കടന്നുപോകുന്നു.
ഇന്നും മനക്കാമ്പിലൊളിച്ച കിനാത്തുണ്ടുകളും പേറി ഇളം തലമുറ ഈ വഴി കടന്നുപോകുന്നു.

'''കല്ലോടി ജനതയുടെ''' അദ്ധ്വാനത്തിന്റെ വിയര്‍പ്പില്‍ കുരുത്ത വിദ്യാലയ വ്യക്ഷം  ഇവര്‍ നെഞ്ചേറ്റിയ സ്വപ്നമായിരുന്നു. ആ വൃക്ഷം നട്ടുനനച്ചു വളര്‍ത്തിയര്‍,
'''കല്ലോടി ജനതയുടെ''' അദ്ധ്വാനത്തിന്റെ വിയർപ്പിൽ കുരുത്ത വിദ്യാലയ വ്യക്ഷം  ഇവർ നെഞ്ചേറ്റിയ സ്വപ്നമായിരുന്നു. ആ വൃക്ഷം നട്ടുനനച്ചു വളർത്തിയർ,
അത് സേവനമാക്കിയവര്‍ ........ സ്വന്തമായിക്കരുതി സ്നേഹിച്ചവര്‍ ............മാനേജര്‍മാര്‍,
അത് സേവനമാക്കിയവർ ........ സ്വന്തമായിക്കരുതി സ്നേഹിച്ചവർ ............മാനേജർമാർ,
പ്രധാനാദ്ധ്യാപകര്‍, അദ്ധ്യാപകനധ്യാപകര്‍, പ്രിയ വിദ്യാര്‍ത്ഥികള്‍ ,      അഭ്യൂദയകാംക്ഷികള്‍, ഏവര്‍ക്കും പൈതൃകത്തിന്റെ പുണ്യമായി ഈ കലാക്ഷേത്രം മാറിയല്ലോ.
പ്രധാനാദ്ധ്യാപകർ, അദ്ധ്യാപകനധ്യാപകർ, പ്രിയ വിദ്യാർത്ഥികൾ ,      അഭ്യൂദയകാംക്ഷികൾ, ഏവർക്കും പൈതൃകത്തിന്റെ പുണ്യമായി ഈ കലാക്ഷേത്രം മാറിയല്ലോ.
1975 – ല്‍, റവ. ഫാ.ജോസഫ് മേമന കല്ലോടി എടവകയുടെ വികാരിയായിരിക്കെ കല്ലോടിക്കൊരു ഹൈസ്ക്കൂള്‍ എന്ന ആശയം ശക്തിപ്പെട്ടു.
1975 – , റവ. ഫാ.ജോസഫ് മേമന കല്ലോടി എടവകയുടെ വികാരിയായിരിക്കെ കല്ലോടിക്കൊരു ഹൈസ്ക്കൂൾ എന്ന ആശയം ശക്തിപ്പെട്ടു.
കമ്മിറ്റി രൂപികരണങ്ങളിലൂടെ, ചര്‍ച്ചകളിലൂടെ പ്രസ്തുത ആശയം ജനങ്ങളുടെ
കമ്മിറ്റി രൂപികരണങ്ങളിലൂടെ, ചർച്ചകളിലൂടെ പ്രസ്തുത ആശയം ജനങ്ങളുടെ
ആവേശമായി. യശ:ശരീരനായ ശ്രീ. എം. വി. രാജന്‍മാസ്റ്റര്‍ എം.എല്‍.എയുടെയും
ആവേശമായി. യശ:ശരീരനായ ശ്രീ. എം. വി. രാജൻമാസ്റ്റർ എം.എൽ.എയുടെയും
മറ്റും നിര്‍ലോഭമായ സഹായ സഹകരണങ്ങള്‍ ഏറ്റുവാങ്ങി ബഹു.മേമനയച്ചന്‍
മറ്റും നിർലോഭമായ സഹായ സഹകരണങ്ങൾ ഏറ്റുവാങ്ങി ബഹു.മേമനയച്ചൻ
തിരുവനന്തപുരത്തെത്തി. അന്നത്തെ കെ.പി.സി.സി.പ്രസിഡന്റായിരുന്ന ശ്രീ.എ.കെ.
തിരുവനന്തപുരത്തെത്തി. അന്നത്തെ കെ.പി.സി.സി.പ്രസിഡന്റായിരുന്ന ശ്രീ.എ.കെ.
ആന്റണിയുടെ കൈത്താങ്ങിന്റെ കരുത്തില്‍ പുതിയ ഹൈസ്ക്കൂളിന് അനുമതി നേടിയെടുത്തു.
ആന്റണിയുടെ കൈത്താങ്ങിന്റെ കരുത്തിൽ പുതിയ ഹൈസ്ക്കൂളിന് അനുമതി നേടിയെടുത്തു.
1975-ഡിസംബര്‍ 11 -ന് റവ.ഫാ.ജോസഫ് മേമന തന്നെ ഹൈസ്ക്കൂളിന് അടിസ്ഥാനശിലയിട്ടു. സമ്പത്തിന്റെ പരാധീനതകള്‍ മറന്ന്, സ്വന്തം വിയര്‍പ്പു
1975-ഡിസംബർ 11 -ന് റവ.ഫാ.ജോസഫ് മേമന തന്നെ ഹൈസ്ക്കൂളിന് അടിസ്ഥാനശിലയിട്ടു. സമ്പത്തിന്റെ പരാധീനതകൾ മറന്ന്, സ്വന്തം വിയർപ്പു
തുളളികളാല്‍ കല്ലോടിയുടെ ജനങ്ങള്‍ അടിത്തറയുറപ്പിക്കാന്‍ മണ്ണു കുഴച്ചു. അദ്ധ്വാ
തുളളികളാൽ കല്ലോടിയുടെ ജനങ്ങൾ അടിത്തറയുറപ്പിക്കാൻ മണ്ണു കുഴച്ചു. അദ്ധ്വാ
നം മൂലധനമായി സമര്‍പ്പിക്കപ്പെട്ടു. ജര്‍മനിയിലെ പാടര്‍ബോ​ണ്‍ രൂപതയുടെ ബിഷപ്പും
നം മൂലധനമായി സമർപ്പിക്കപ്പെട്ടു. ജർമനിയിലെ പാടർബോ​ൺ രൂപതയുടെ ബിഷപ്പും
വികാരിജനറലും കനിവിന്റെ കരങ്ങള്‍ നീട്ടി സ്പര്‍ശിച്ചു.
വികാരിജനറലും കനിവിന്റെ കരങ്ങൾ നീട്ടി സ്പർശിച്ചു.

1976 ജൂണ്‍ ഒന്നിന് ക്ലാസ്സാരംഭിക്കുന്നതിനായി 7 ക്ലാസ്സ്മുറികളുളള ഓടിട്ട മനോഹരമായ കെട്ടിടം അണിഞ്ഞൊരുങ്ങി.
1976 ജൂൺ ഒന്നിന് ക്ലാസ്സാരംഭിക്കുന്നതിനായി 7 ക്ലാസ്സ്മുറികളുളള ഓടിട്ട മനോഹരമായ കെട്ടിടം അണിഞ്ഞൊരുങ്ങി.
1976 ജൂണ്‍ 1 -ന് ശ്രീ കെ.എ.ആന്റണി പ്രഥമാധ്യാപകനായി നിയമിക്കപ്പട്ടു.
1976 ജൂൺ 1 -ന് ശ്രീ കെ.എ.ആന്റണി പ്രഥമാധ്യാപകനായി നിയമിക്കപ്പട്ടു.
പിന്നീട് ശ്രീ. പി. എ. വര്‍ക്കി ,ശ്രീമതി. കെ. ഐ. ത്രേസ്യ എന്നിവരെ അദ്ധ്യാപകരായി നിയമി‌ച്ചു.96- വിദ്യാര്‍ത്ഥികളുമായി ആദ്യ ബാച്ച് (എട്ടാം ക്ലാസ്സില്‍ മൂന്ന് ഡിവിഷന്‍)
പിന്നീട് ശ്രീ. പി. എ. വർക്കി ,ശ്രീമതി. കെ. ഐ. ത്രേസ്യ എന്നിവരെ അദ്ധ്യാപകരായി നിയമി‌ച്ചു.96- വിദ്യാർത്ഥികളുമായി ആദ്യ ബാച്ച് (എട്ടാം ക്ലാസ്സിൽ മൂന്ന് ഡിവിഷൻ)
അദ്ധ്യയനമാരംഭിച്ചു.
അദ്ധ്യയനമാരംഭിച്ചു.
1976 ‍‍ഡിസംബര്‍ 30-ന് , മാനന്തവാ‌ടി ബിഷപ്പ് മാര്‍ ജേക്കബ് തൂങ്കുഴി, തലശേരി ബിഷപ്പ് മാര്‍ സെബാസ്റ്റ്യന്‍ വള്ളോപ്പിളളില്‍, ശ്രീ.എം.വി. രാജന്‍ മാസ്ററര്‍
1976 ‍‍ഡിസംബർ 30-ന് , മാനന്തവാ‌ടി ബിഷപ്പ് മാർ ജേക്കബ് തൂങ്കുഴി, തലശേരി ബിഷപ്പ് മാർ സെബാസ്റ്റ്യൻ വള്ളോപ്പിളളിൽ, ശ്രീ.എം.വി. രാജൻ മാസ്ററർ
എം.എല്‍.എ. തുടങ്ങിയവരുടെ സാന്നിധ്യത്തില്‍ കര്‍ദ്ദിനാള്‍ ജോസഫ് പാറേക്കാട്ടില്‍
എം.എൽ.എ. തുടങ്ങിയവരുടെ സാന്നിധ്യത്തിൽ കർദ്ദിനാൾ ജോസഫ് പാറേക്കാട്ടിൽ
തിരുമേനി ഹൈസ്ക്കൂളിന്റെ ഔപചാരികമായ ഉദ്ഘാടനം നിര്‍വഹിച്ചു.
തിരുമേനി ഹൈസ്ക്കൂളിന്റെ ഔപചാരികമായ ഉദ്ഘാടനം നിർവഹിച്ചു.
പേര്യ, തലപ്പുഴ,മാനന്തവാടി, വെളളമുണ്ട, പടിഞ്ഞാറത്തറ, ദ്വാരക, പനമരം
പേര്യ, തലപ്പുഴ,മാനന്തവാടി, വെളളമുണ്ട, പടിഞ്ഞാറത്തറ, ദ്വാരക, പനമരം
തുടങ്ങിയ പ്രദേശങ്ങളില്‍ നിന്ന് ധാരാളം കുട്ടികള്‍ ഗുണപരമായ വിദ്യാഭ്യാസം സ്വപ്നം
തുടങ്ങിയ പ്രദേശങ്ങളിൽ നിന്ന് ധാരാളം കുട്ടികൾ ഗുണപരമായ വിദ്യാഭ്യാസം സ്വപ്നം
കണ്ട് കല്ലോടിയിലേക്കൊഴുകി. പഠന – പാഠ്യേതര രംഗങ്ങളില്‍ കല്ലോടി ഹൈസ്ക്കൂള്‍
കണ്ട് കല്ലോടിയിലേക്കൊഴുകി. പഠന – പാഠ്യേതര രംഗങ്ങളിൽ കല്ലോടി ഹൈസ്ക്കൂൾ
തലശ്ശേരി വിദ്യാഭ്യാസജില്ലയിലെ മുന്‍നിരയിലേക്കുയര്‍ന്നു.
തലശ്ശേരി വിദ്യാഭ്യാസജില്ലയിലെ മുൻനിരയിലേക്കുയർന്നു.
1978 -ല്‍ മാനേജര്‍ ജോസഫ്  മേമനയച്ചന്റെ നേതൃത്വത്തില്‍ സ്ക്കളിന് ഒരു
1978 -ൽ മാനേജർ ജോസഫ്  മേമനയച്ചന്റെ നേതൃത്വത്തിൽ സ്ക്കളിന് ഒരു
ഇരുനിലകെട്ടിടമുയര്‍ന്നു. സ്ക്കൂള്‍ ഉത്തരോത്തരം പുരോഗതിയുടെ പടവുകള്‍ ചവിട്ടിക്കയറു
ഇരുനിലകെട്ടിടമുയർന്നു. സ്ക്കൂൾ ഉത്തരോത്തരം പുരോഗതിയുടെ പടവുകൾ ചവിട്ടിക്കയറു
കയായിരുന്നു.
കയായിരുന്നു.
1984-ല്‍ റവ.ഫാ. മാത്യു കുരുവന്‍ പ്ലാക്കല്‍ സ്ക്കൂള്‍ മാനേജരായി ചാര്‍ജെടുത്തു.വൈദ്യുതിക്കുവേണ്ടിയുളള പരിശ്രമങ്ങള്‍ ആരംഭിക്കുകയായിരുന്നു.
1984-റവ.ഫാ. മാത്യു കുരുവൻ പ്ലാക്കൽ സ്ക്കൂൾ മാനേജരായി ചാർജെടുത്തു.വൈദ്യുതിക്കുവേണ്ടിയുളള പരിശ്രമങ്ങൾ ആരംഭിക്കുകയായിരുന്നു.
പിന്നീട് മാനേജരായെത്തിയ റവ. ഫാ. മരിയദാസിന്റെകാലത്ത് കല്ലോടി ഗ്രാമവും ഹൈസ്കൂളും വൈദ്യുതിയുടെ വെളിച്ചം ഏറ്റു വാങ്ങി.
പിന്നീട് മാനേജരായെത്തിയ റവ. ഫാ. മരിയദാസിന്റെകാലത്ത് കല്ലോടി ഗ്രാമവും ഹൈസ്കൂളും വൈദ്യുതിയുടെ വെളിച്ചം ഏറ്റു വാങ്ങി.
റവ.ഫാ.സെബാസ്റ്റ്യന്‍പാലക്കി മാനേജരായിരുന്നകാലത്ത് ഹൈസ്കൂള്‍, മാനന്തവാടി രൂപതയുടെ കീഴിലുള്ള കോര്‍പ്പറേറ്റ് മാനേജ്മെന്റില്‍ ലയിപ്പിച്ചു.
റവ.ഫാ.സെബാസ്റ്റ്യൻപാലക്കി മാനേജരായിരുന്നകാലത്ത് ഹൈസ്കൂൾ, മാനന്തവാടി രൂപതയുടെ കീഴിലുള്ള കോർപ്പറേറ്റ് മാനേജ്മെന്റിൽ ലയിപ്പിച്ചു.
റവ.ഫാ. ജോര്‍ജ്ജ് മൂലയില്‍ ആണ് സ്കൂളിനു വേണ്ടി ന്യുബ്ലോക്ക് പണികഴിപ്പിച്ചത്.
റവ.ഫാ. ജോർജ്ജ് മൂലയിൽ ആണ് സ്കൂളിനു വേണ്ടി ന്യുബ്ലോക്ക് പണികഴിപ്പിച്ചത്.
കല്ലോടിയില്‍ഹയര്‍സെക്കന്ററി അനുവദിച്ചു കിട്ടുന്നതിനായി കൈമെയ് മറന്നധ്വാനിച്ചിരുന്നവരാണ് അന്നത്തെ ബിഷപ്പായിരുന്ന മാര്‍ എമ്മാനുവല്‍ പോത്തനാമുഴി, കോര്‍പ്പറേറ്റ് മാനേജരായിരുന്ന റവ. ഫാ. അഗസ്റ്റിന്‍ നിലക്കപ്പള്ളില്‍, മാനേജരായിരുന്ന റവ. ഫാ. ജോസഫ് വെട്ടിക്കുഴിച്ചാലില്‍, ഹെഡ് മാസ്റ്ററായിരുന്ന
കല്ലോടിയിൽഹയർസെക്കന്ററി അനുവദിച്ചു കിട്ടുന്നതിനായി കൈമെയ് മറന്നധ്വാനിച്ചിരുന്നവരാണ് അന്നത്തെ ബിഷപ്പായിരുന്ന മാർ എമ്മാനുവൽ പോത്തനാമുഴി, കോർപ്പറേറ്റ് മാനേജരായിരുന്ന റവ. ഫാ. അഗസ്റ്റിൻ നിലക്കപ്പള്ളിൽ, മാനേജരായിരുന്ന റവ. ഫാ. ജോസഫ് വെട്ടിക്കുഴിച്ചാലിൽ, ഹെഡ് മാസ്റ്ററായിരുന്ന
ശ്രീ. കെ. എ. ആന്റണിസാര്‍ തുടങ്ങിയവര്‍.
ശ്രീ. കെ. എ. ആന്റണിസാർ തുടങ്ങിയവർ.
അന്നത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന ശ്രീ. പി. ജെ. ജോസഫിന്റെ
അന്നത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന ശ്രീ. പി. ജെ. ജോസഫിന്റെ
സവിശേഷ ശ്രദ്ധ ഹയര്‍സെക്കന്ററിവല്‍ക്കരണത്തിന് മുഖ്യകാരണമായി. മാനേജരായിരുന്ന ബഹു. വൈദികന്‍ മാത്യു കൊല്ലിത്താനത്ത് അനന്യസാധാരണ
സവിശേഷ ശ്രദ്ധ ഹയർസെക്കന്ററിവൽക്കരണത്തിന് മുഖ്യകാരണമായി. മാനേജരായിരുന്ന ബഹു. വൈദികൻ മാത്യു കൊല്ലിത്താനത്ത് അനന്യസാധാരണ
മായ പാടവത്തോടെ ഹയര്‍ സെക്കന്ററി ക്കുവേണ്ടി ഒരു മനോഹര സൌധം മെനഞ്ഞെടുത്തു.
മായ പാടവത്തോടെ ഹയർ സെക്കന്ററി ക്കുവേണ്ടി ഒരു മനോഹര സൌധം മെനഞ്ഞെടുത്തു.
2000 – ഒക്ടോബര്‍ 3 – ചൊവ്വ. കല്ലോടിയുടെ ചരിത്രത്തില്‍ ഒരു വഴിത്തിരിവ് സൃഷ്ടിച്ച ശുഭ ദിനം. രജത ജൂബിലി ഉപഹാരമായി ലഭിച്ച ഹയര്‍ സെക്കന്ററിയുടെ ഉദ്ഘാടനം, ഹൈസ്കൂള്‍ രജത ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം, കെട്ടിടത്തിനു ശിലാസ്ഥാപനം.... ബിഷപ്പ് റൈറ്റ് റവ. ഡോ. ഇമ്മാനുവല്‍
2000 – ഒക്ടോബർ 3 – ചൊവ്വ. കല്ലോടിയുടെ ചരിത്രത്തിൽ ഒരു വഴിത്തിരിവ് സൃഷ്ടിച്ച ശുഭ ദിനം. രജത ജൂബിലി ഉപഹാരമായി ലഭിച്ച ഹയർ സെക്കന്ററിയുടെ ഉദ്ഘാടനം, ഹൈസ്കൂൾ രജത ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം, കെട്ടിടത്തിനു ശിലാസ്ഥാപനം.... ബിഷപ്പ് റൈറ്റ് റവ. ഡോ. ഇമ്മാനുവൽ
പോത്തനാമുഴി, രൂപതാ വികാരി മോണ്‍. ജോര്‍ജ്ജ് ഞരളക്കാട്ട്, കോര്‍പ്പറേറ്റ് മാനേജര്‍
പോത്തനാമുഴി, രൂപതാ വികാരി മോൺ. ജോർജ്ജ് ഞരളക്കാട്ട്, കോർപ്പറേറ്റ് മാനേജർ
റവ. ഫാ. അഗസ്റ്റിന്‍ നിലയ്കപ്പള്ളില്‍, വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ ശ്രീ. ഇ. കെ. കാര്‍ത്തികേയന്‍, തുടങ്ങിയവരുടെ സാന്നിധ്യത്താല്‍ ധന്യമായ മുഹൂര്‍ത്തം.
റവ. ഫാ. അഗസ്റ്റിൻ നിലയ്കപ്പള്ളിൽ, വിദ്യാഭ്യാസ ഉപ ഡയറക്ടർ ശ്രീ. ഇ. കെ. കാർത്തികേയൻ, തുടങ്ങിയവരുടെ സാന്നിധ്യത്താൽ ധന്യമായ മുഹൂർത്തം.
ചുറ്റിലും സന്മതികളേറെയുള്ളപ്പോള്‍ അതെ, കല്ലോടി സെന്റ്ജോസഫ്സ്
ചുറ്റിലും സന്മതികളേറെയുള്ളപ്പോൾ അതെ, കല്ലോടി സെന്റ്ജോസഫ്സ്
ഹയര്‍സെക്കന്ററി സ്കൂള്‍ കിതപ്പറിയാതെ കുതിക്കാന്‍ സജ്ജം.
ഹയർസെക്കന്ററി സ്കൂൾ കിതപ്പറിയാതെ കുതിക്കാൻ സജ്ജം.

== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==

== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  സ്കൗട്ട് & ഗൈഡ്സ്.
*  സ്കൗട്ട് & ഗൈഡ്സ്.
എന്‍.സി.സി.
എൻ.സി.സി.
*  ബാന്റ് ട്രൂപ്പ്.
*  ബാന്റ് ട്രൂപ്പ്.
*  ക്ലാസ് മാഗസിന്‍.
*  ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.

== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
മുന്‍ സാരഥികള്‍

മുൻ സാരഥികൾ

(കോര്‍പ്പറേറ്റ് മാനേജര്‍മാര്‍)

(കോർപ്പറേറ്റ് മാനേജർമാർ)
*റവ.ഫാ.തോമസ് മൂലക്കുന്നേല്‍

*റവ.ഫാ.തോമസ് മൂലക്കുന്നേൽ
*റവ.ഫാ.ജോസഫ് നെച്ചിക്കാട്ട്

*റവ.ഫാ.ജോസഫ് നെച്ചിക്കാട്ട്
*റവ.ഫാ.തോമസ് ജോസഫ്  തേരകം

*റവ.ഫാ.തോമസ് ജോസഫ്  തേരകം
*റവ.ഫാ.അഗസ്റ്റ്യന്‍ നിലയ്ക്കപ്പള്ളി

*റവ.ഫാ.അഗസ്റ്റ്യൻ നിലയ്ക്കപ്പള്ളി
*റവ.ഫാ.ജോസ് കൊച്ചറയ്ക്കല്‍

*റവ.ഫാ.ജോസ് കൊച്ചറയ്ക്കൽ
*റവ.ഫാ. മത്തായി പള്ളിച്ചാംകുടിയില്‍

*റവ.ഫാ. മത്തായി പള്ളിച്ചാംകുടിയിൽ
*റവ. ഫാ. റോബിൻ വടക്കാഞ്ചേരിയിൽ
*റവ. ഫാ. റോബിൻ വടക്കാഞ്ചേരിയിൽ

'''മാനേജര്‍മാര്‍'''

'''മാനേജർമാർ'''

റവ.ഫാ. ജോസഫ് മേമന

റവ.ഫാ. ജോസഫ് മേമന

റവ.ഫാ.മാത്യു കുരുവന്‍പ്ളാക്കല്

റവ.ഫാ.മാത്യു കുരുവൻപ്ളാക്കല്

റവ.ഫാ. മരിയ ദാസ്

റവ.ഫാ. മരിയ ദാസ്

റവ.ഫാ.സെബാസ്റ്റ്യന്‍ പാലക്കി

റവ.ഫാ.സെബാസ്റ്റ്യൻ പാലക്കി

റവ.ഫാ.ജേക്കബ് നരിക്കുഴി

റവ.ഫാ.ജേക്കബ് നരിക്കുഴി

റവ.ഫാ. ജോര്‍ജ്ജ് മൂലയില്‍

റവ.ഫാ. ജോർജ്ജ് മൂലയിൽ

റവ.ഫാ.ജോസഫ് വെട്ടുകുഴിച്ചാലില്‍

റവ.ഫാ.ജോസഫ് വെട്ടുകുഴിച്ചാലിൽ

റവ.ഫാ.മാത്യു കൊല്ലിത്താനം

റവ.ഫാ.മാത്യു കൊല്ലിത്താനം

റവ.ഫാ.അഗസ്റ്റ്യന്‍ നിലയ്ക്കപ്പള്ളില്‍

റവ.ഫാ.അഗസ്റ്റ്യൻ നിലയ്ക്കപ്പള്ളിൽ

റവ.ഫാ. ജോസ് തേക്കനാടി

റവ.ഫാ. ജോസ് തേക്കനാടി

റവ.ഫാ. മാത്യു അത്തിക്കല്‍

റവ.ഫാ. മാത്യു അത്തിക്കൽ

റവ.ഫാ.സെബാസ്റ്റ്യന്‍ ഉണ്ണിപ്പള്ളില്

റവ.ഫാ.സെബാസ്റ്റ്യൻ ഉണ്ണിപ്പള്ളില്

റവ ഫാ.ജോ൪ജ്ജ് മമ്പള്ളില്‍

റവ ഫാ.ജോ൪ജ്ജ് മമ്പള്ളിൽ

റവ ഫാ.ജോസ് കൊച്ചറയ്ക്കല്‍.
റവ ഫാ.ജോസ് കൊച്ചറയ്ക്കൽ.

== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
1976-1981-കെ. എ. ആന്റണി.
1976-1981-കെ. എ. ആന്റണി.
1981-1985- കെ. ജോര്‍ജ് ജോസഫ്.
1981-1985- കെ. ജോർജ് ജോസഫ്.
1985-1991-കെ. എ. ആന്റണി.
1985-1991-കെ. എ. ആന്റണി.
1992-1993-കെ. യു. ചെറിയാന്‍.
1992-1993-കെ. യു. ചെറിയാൻ.
1993-1996-പി. ജെ. സിറിയക്.
1993-1996-പി. ജെ. സിറിയക്.
1996-1999-കെ. സി. ദേവസ്യ.
1996-1999-കെ. സി. ദേവസ്യ.
വരി 161: വരി 161:
2007-2009-കെ. എം. മത്തായി.
2007-2009-കെ. എം. മത്തായി.
==സാരഥ്യം ഇന്ന് ==
==സാരഥ്യം ഇന്ന് ==
*കോര്‍പ്പറേറ്റ് മാനേജര്‍ :റവ. ഫാ. ബിജു പൊൻപാറയില്‍
*കോർപ്പറേറ്റ് മാനേജർ :റവ. ഫാ. ബിജു പൊൻപാറയിൽ
*ലോക്കല്‍ മാനേജര്‍   :റവ. ഫാ. അഗസ്‍റ്റ്യന്‍ പുത്തന്‍പുരയില്‍
*ലോക്കൽ മാനേജർ   :റവ. ഫാ. അഗസ്‍റ്റ്യൻ പുത്തൻപുരയിൽ
*പ്രിന്‍സിപ്പാള്‍         ;ശ്രീ. എന്‍ യു മാര്‍ട്ടിന്‍.
*പ്രിൻസിപ്പാൾ         ;ശ്രീ. എൻ യു മാർട്ടിൻ.
*ഹെഡ് മാസ്റ്റര്‍     :ശ്രീമതി. ഡോളി എം സി
*ഹെഡ് മാസ്റ്റർ     :ശ്രീമതി. ഡോളി എം സി

== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==

{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
| style="background: #ccf; text-align: center; font-size:99%;" |

|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "

* ബസ് സ്റ്റാന്റില്‍നിന്നും 1 കി.മി അകലം.
* ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.

* -- സ്ഥിതിചെയ്യുന്നു.
* -- സ്ഥിതിചെയ്യുന്നു.

{{#multimaps:11.736983, 76.074789 |zoom=13}}
{{#multimaps:11.736983, 76.074789 |zoom=13}}
<!--visbot  verified-chils->
"https://schoolwiki.in/സെന്റ്ജോസഫ്സ്_എച്ച്എസ്എസ്_കല്ലോടി" എന്ന താളിൽനിന്ന് ശേഖരിച്ചത്