"സെന്റ് ആന്റണീസ് എച്ച്.എസ്സ്. ചെങ്ങളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
പ്രകൃതിരമണീയവും പ്രശാന്തസുന്ദരവുമായ ചെങ്ങളം ഗ്രാമത്തിന്റെ തൊടുകുറിയായി സെന്റ് ആന്റണീസ് | പ്രകൃതിരമണീയവും പ്രശാന്തസുന്ദരവുമായ ചെങ്ങളം ഗ്രാമത്തിന്റെ തൊടുകുറിയായി സെന്റ് ആന്റണീസ് ഹൈസ്ക്കൂൾ പ്രശോഭിക്കുന്നു. ഇടവകക്കാരുടേയും ഈ ഗ്രാമത്തിലെ നല്ലവരായ നാട്ടുകാരടേയും ശ്രമഫലമായി 1916 മെയ് 22 ന് എൽ. പി. സ്ക്കൂൾ പ്രവർത്തനം ആരംഭിച്ചു. 1925 ൽ യൂ. പി. സ്ക്കൂൾ പ്രവർത്തനം ആരംഭിച്ചു. 1951 ൽ ഇത് ഹൈസ്ക്കൂളായി ഉയർത്തപ്പെട്ടു. 2000 ൽ ഹൈസ്ക്കൂളിന്റെ സുവർണ്ണജൂബിലി ആഘോഷിച്ചു. 2002 മുതൽ ഹൈസ്ക്കൂളിനോടനുബന്ധിച്ച് ഒരു അൺഎയിഡഡ് ഹയർ സെക്കന്ററി സ്ക്കൂളും പ്രവർത്തിച്ചുവരുന്നു | ||
{{Infobox School | {{Infobox School | ||
| വരി 5: | വരി 5: | ||
|വിദ്യാഭ്യാസ ജില്ല= കോട്ടയം | |വിദ്യാഭ്യാസ ജില്ല= കോട്ടയം | ||
| റവന്യൂ ജില്ല= കോട്ടയം | | റവന്യൂ ജില്ല= കോട്ടയം | ||
| | | സ്കൂൾ കോഡ്= 33017 | ||
| സ്ഥാപിതദിവസം= 05 | | സ്ഥാപിതദിവസം= 05 | ||
| സ്ഥാപിതമാസം= 06 | | സ്ഥാപിതമാസം= 06 | ||
| | | സ്ഥാപിതവർഷ= 1950 | ||
| | | സ്കൂൾ വിലാസം= ചെങ്ങളം പി.ഒ, <br/>കോട്ടയം | ||
| | | പിൻ കോഡ്=686585 | ||
| | | സ്കൂൾ ഫോൺ= 04812705557 | ||
| | | സ്കൂൾ ഇമെയിൽ= sahss@rediffmail.com | ||
| | | സ്കൂൾ വെബ് സൈറ്റ്= | ||
| ഉപ ജില്ല= | | ഉപ ജില്ല=കൊഴുവനാൽ | ||
| ഭരണം വിഭാഗം=എയ്ഡഡ് | | ഭരണം വിഭാഗം=എയ്ഡഡ് | ||
| | | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | ||
| പഠന | | പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ | ||
| മാദ്ധ്യമം= മലയാളം | | മാദ്ധ്യമം= മലയാളം | ||
| ആൺകുട്ടികളുടെ എണ്ണം= 62 | | ആൺകുട്ടികളുടെ എണ്ണം= 62 | ||
| പെൺകുട്ടികളുടെ എണ്ണം=35 | | പെൺകുട്ടികളുടെ എണ്ണം=35 | ||
| | | വിദ്യാർത്ഥികളുടെ എണ്ണം=97 | ||
| അദ്ധ്യാപകരുടെ എണ്ണം= 10 | | അദ്ധ്യാപകരുടെ എണ്ണം= 10 | ||
|പ്രധാന | |പ്രധാന അദ്ധ്യാപകൻ= ശ്രീ. ടോം പ്രസാദ് പഴയപറമ്പിൽ | ||
| പി.ടി.ഏ. പ്രസിഡണ്ട്= ശ്രീ. സിബി ഫിലിപ്പ് | | പി.ടി.ഏ. പ്രസിഡണ്ട്= ശ്രീ. സിബി ഫിലിപ്പ് കല്ലനാനിയ്ക്കൽ | ||
|ഗ്രേഡ്=4 | |ഗ്രേഡ്=4 | ||
| | | സ്കൂൾ ചിത്രം=33017.school.JPG| | ||
<!-- | <!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. --> | ||
}} | }} | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
== ചരിത്രം == | == ചരിത്രം == | ||
കേരളത്തിലെ പ്രശസ്തമായ ക്രൈസ്തവ | കേരളത്തിലെ പ്രശസ്തമായ ക്രൈസ്തവ തീർത്ഥാടന കേന്ദ്രങ്ങളിലൊന്നാണ് കാഞ്ഞിരപ്പള്ളി രൂപതയുടെ കീഴിലുള്ള ചെങ്ങളം സെന്റ് ആന്റണീസ് ദൈവാലയം . കോട്ടയം ജില്ലയിലെ പള്ളിക്കത്തോട്, അകലക്കുന്നം, എലിക്കുളം | ||
പഞ്ചായത്തുകളിൽ ഉൾപ്പെടുന്ന ചെങ്ങളം ഗ്രാമം, അത്ഭുതപ്രവർത്തകനായ വി. അന്തോനീസിന്റെ മാദ്ധ്യസ്ഥതയിലുള്ള ദൈവാലയ സാന്നിദ്ധ്യം കൊണ്ട് "കേരളത്തിന്റെ പാദുവ"എന്ന അപരനാമത്തിലും അറിയപ്പെടുന്നു. | |||
ഒന്നര നൂറ്റാണ്ടു മുമ്പ് ചെങ്ങളം, വന്യമൃഗങ്ങളുടെ വിഹാരരംഗമായിരുന്ന വനപ്രദേശമായിരുന്നു. രാജഭരണകാലത്ത് കോവിലകം വകയായിരുന്ന ഈ പ്രദേശത്ത് | ഒന്നര നൂറ്റാണ്ടു മുമ്പ് ചെങ്ങളം, വന്യമൃഗങ്ങളുടെ വിഹാരരംഗമായിരുന്ന വനപ്രദേശമായിരുന്നു. രാജഭരണകാലത്ത് കോവിലകം വകയായിരുന്ന ഈ പ്രദേശത്ത് ആണ്ടിലൊരിക്കൽ ഹോമം നടത്തിയിരുന്നു. അതിനാവശ്യമായ | ||
ജലം സംഭരിക്കുവാനായി | ജലം സംഭരിക്കുവാനായി ചെങ്കല്ലിൽ വെട്ടിയ ഒരു കുളം ഉണ്ടാക്കി. അതിനാൽ ഈ സ്ഥലം "ചെങ്കൽക്കുളം" എന്നും കാലാന്തരത്തിൽ "ചെങ്കളം" എന്നും അറിയപ്പെട്ടു. പിന്നീടതു "ചെങ്ങളം" ആയി മാറിയെന്നാണു കരുതുന്നത്. | ||
== | == ഭൗതികസൗകര്യങ്ങൾ == | ||
One Three storied building and one two storied building with total of 20 class rooms, library, Science Lab, Computer room, Multi media room and a big play ground. | One Three storied building and one two storied building with total of 20 class rooms, library, Science Lab, Computer room, Multi media room and a big play ground. | ||
== പാഠ്യേതര | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* ക്ലാസ് | * ക്ലാസ് മാഗസിൻ. | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
* ക്ലബ്ബ് | * ക്ലബ്ബ് പ്രവർത്തനങ്ങൾ. | ||
. ഗ്യാലറി | . ഗ്യാലറി | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
സീറോമലബാർ സഭയുടെ കാഞ്ഞിരപ്പളളി രൂപതയാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 73 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. ബിഷപ്പ് ഡോ. മാത്യു അറയ്ക്കൽ രക്ഷാധികാരിയായും റവ.. ഫാ. സക്കറിയാസ് ഇല്ലിയ്ക്കമുറി കോർപ്പറേറ്റ് മാനേജരായും പ്രവർത്തിക്കുന്നു. | |||
== | == മുൻ സാരഥികൾ == | ||
'''സ്കൂളിന്റെ | '''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ''' | ||
Rev. Fr. Abraham Nedumthakadyv,Shri K. J. Thomas,Shri J. Mathai,Shri K.T. Antony Kanikathottu,Shri C.D. Mathew Jeerakathil,Shri. M.T. Thomas Murinjalackal,Shri K.J. Joseph Kuzhukompil,Smt. V.E. Mary Vayalumkal,Shri C.V. Joseph Cheeramkuzhiyil | Rev. Fr. Abraham Nedumthakadyv,Shri K. J. Thomas,Shri J. Mathai,Shri K.T. Antony Kanikathottu,Shri C.D. Mathew Jeerakathil,Shri. M.T. Thomas Murinjalackal,Shri K.J. Joseph Kuzhukompil,Smt. V.E. Mary Vayalumkal,Shri C.V. Joseph Cheeramkuzhiyil | ||
Shri P.J. Joseph Pulickal , | Shri P.J. Joseph Pulickal , | ||
| വരി 68: | വരി 66: | ||
Shri Thommachan V. J vellappallil | Shri Thommachan V. J vellappallil | ||
== പ്രശസ്തരായ | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
Rev. Fr. Thomas Eattolil (Corporate Manager Dioecese of Kanjirapally) | Rev. Fr. Thomas Eattolil (Corporate Manager Dioecese of Kanjirapally) | ||
Rev. Fr. Mathew Vayalumkal (Vicar General Diocese of Kanjirapally) | Rev. Fr. Mathew Vayalumkal (Vicar General Diocese of Kanjirapally) | ||