"സേക്ര‍ഡ് ഹാർട്ട് എച്ച്.എസ്.എസ്. ദ്വാരക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(ചരിത്രം)
No edit summary
വരി 4: വരി 4:
| വിദ്യാഭ്യാസ ജില്ല= വയനാട്  
| വിദ്യാഭ്യാസ ജില്ല= വയനാട്  
| റവന്യൂ ജില്ല= വയനാട്  
| റവന്യൂ ജില്ല= വയനാട്  
| സ്കൂള്‍ കോഡ്= 15005
| സ്കൂൾ കോഡ്= 15005
| സ്ഥാപിതദിവസം= 15
| സ്ഥാപിതദിവസം= 15
| സ്ഥാപിതമാസം=  ജൂണ്‍
| സ്ഥാപിതമാസം=  ജൂൺ
| സ്ഥാപിതവര്‍ഷം= 1983
| സ്ഥാപിതവർഷം= 1983
| സ്കൂള്‍ വിലാസം=നല്ലൂര്‍നാട് മാനന്തവാടി,വയനാട്
| സ്കൂൾ വിലാസം=നല്ലൂർനാട് മാനന്തവാടി,വയനാട്
| പിന്‍ കോഡ്= 670645
| പിൻ കോഡ്= 670645
| സ്കൂള്‍ ഫോണ്‍= 04935240845
| സ്കൂൾ ഫോൺ= 04935240845
| സ്കൂള്‍ ഇമെയില്‍= dwrakashs@gmail.com
| സ്കൂൾ ഇമെയിൽ= dwrakashs@gmail.com
| സ്കൂള്‍ വെബ് സൈറ്റ്=  
| സ്കൂൾ വെബ് സൈറ്റ്=  
| ഉപ ജില്ല=മാനന്തവാടി
| ഉപ ജില്ല=മാനന്തവാടി
| ഭരണം വിഭാഗം=എയ്ഡഡ്
| ഭരണം വിഭാഗം=എയ്ഡഡ്
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍
| പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ
| പഠന വിഭാഗങ്ങള്‍2= എച്ച്.എസ്.എസ്  
| പഠന വിഭാഗങ്ങൾ2= എച്ച്.എസ്.എസ്  
| പഠന വിഭാഗങ്ങള്‍3=  
| പഠന വിഭാഗങ്ങൾ3=  
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌  
| ആൺകുട്ടികളുടെ എണ്ണം= 600
| ആൺകുട്ടികളുടെ എണ്ണം= 600
| പെൺകുട്ടികളുടെ എണ്ണം= 642  
| പെൺകുട്ടികളുടെ എണ്ണം= 642  
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 1242
| വിദ്യാർത്ഥികളുടെ എണ്ണം= 1242
| അദ്ധ്യാപകരുടെ എണ്ണം= 63
| അദ്ധ്യാപകരുടെ എണ്ണം= 63
| പ്രിന്‍സിപ്പല്‍=  ശ്രീമതി ഡോക്ടര്‍.‍‍ഷൈമ റ്റി.ബെന്നി
| പ്രിൻസിപ്പൽ=  ശ്രീമതി ഡോക്ടർ.‍‍ഷൈമ റ്റി.ബെന്നി
| പ്രധാന അദ്ധ്യാപകന്‍= ശ്രീമതി മോളി ജോസ്
| പ്രധാന അദ്ധ്യാപകൻ= ശ്രീമതി മോളി ജോസ്
| പി.ടി.ഏ. പ്രസിഡണ്ട്=കെ.യു വര്‍ക്കി
| പി.ടി.ഏ. പ്രസിഡണ്ട്=കെ.യു വർക്കി
| സ്കൂള്‍ ചിത്രം=15005.jpeg|
| സ്കൂൾ ചിത്രം=15005.jpeg|
|ഗ്രേഡ്=4
|ഗ്രേഡ്=4
}}
}}
വരി 37: വരി 37:
== ചരിത്രം ==
== ചരിത്രം ==


       വയനാടിന്റെ ഭൂപടത്തില്‍ മാനന്തവാടിയില്‍ നിന്നും 6 കിലോമീറ്റര്‍ അകലെയായി, കോഴിക്കോട് റോഡില്‍ വടക്കെ വയനാടിന്റെ സാംസ്കാരിക കേന്ദ്രമായ ദ്വാരക പ്രദേശം അടയാളപ്പെടുത്തിയിരിക്കുന്നു. തോണിച്ചാല്‍, നാലാം മൈല്‍ പ്രദേശത്തിനിടയിലായി ദ്വാരക ടൗണില്‍ നിന്നും 500 മീറ്റര്‍ കിഴക്ക് മാറി വിദ്യയുടെ അമൃത് ആവോളം പകര്‍ന്ന് ദ്വാരക സേക്രട്ട് ഹാര്‍ട്ട് ഹയര്‍ സെക്കണ്ടറി സ്കൂള്‍ എന്ന കലാക്ഷേത്രം നിലകൊള്ളുന്നു.
       വയനാടിന്റെ ഭൂപടത്തിൽ മാനന്തവാടിയിൽ നിന്നും 6 കിലോമീറ്റർ അകലെയായി, കോഴിക്കോട് റോഡിൽ വടക്കെ വയനാടിന്റെ സാംസ്കാരിക കേന്ദ്രമായ ദ്വാരക പ്രദേശം അടയാളപ്പെടുത്തിയിരിക്കുന്നു. തോണിച്ചാൽ, നാലാം മൈൽ പ്രദേശത്തിനിടയിലായി ദ്വാരക ടൗണിൽ നിന്നും 500 മീറ്റർ കിഴക്ക് മാറി വിദ്യയുടെ അമൃത് ആവോളം പകർന്ന് ദ്വാരക സേക്രട്ട് ഹാർട്ട് ഹയർ സെക്കണ്ടറി സ്കൂൾ എന്ന കലാക്ഷേത്രം നിലകൊള്ളുന്നു.
     വയനാടിന്റെ സാമൂഹിക സാംസ്കാരിക വിദ്യാഭ്യാസ മേഖലകളില്‍ സുവര്‍ണ്ണ നക്ഷത്രമായി ഇപ്പോള്‍ വിരാജിക്കുന്ന ഈ പ്രദേശത്തില്‍ വികസനത്തിന്റെ വെളിച്ചം കടന്നു വന്നിട്ടില്ലാത്ത കാലം. റോഡോ വാഹന സൗകര്യങ്ങളോ ഇല്ലാതിരുന്ന അക്കാലത്ത് ഈ പ്രദേശത്തിന്റെ അധികാരം കരിങ്ങാട്ടിരി തറവാട്ടിലെ പ്രഗദ്ഭനായ സി.കെ.നാരായണന്‍ നായര്‍ക്കായിരുന്നു. ബ്രിട്ടീഷ് ഭരണകാലത്ത് വയനാട് ഓരോ ദേശത്തിന്റെയും ഭരണാധികാരികളായ നാടുവാഴിയുടെ അധികാരത്തിന്‍ കീഴിലായിരുന്നു. അങ്ങനെയാണ് സി.കെ നാരായണല്‍ നായര്‍ ഈ പ്രദേശത്തിന്റെ അധികാരിയായി മാറിയത്. 1953-ല്‍ ഒരു എല്‍പി സ്കൂള്‍ അദ്ധേഹം സ്ഥാപിച്ചു. അദ്ധേഹത്തിന്റെ വീട്ടുപേര് ചേര്‍ത്ത് ദ്വാരക എല്‍പി സ്കൂള്‍ എന്നായിരുന്നു സ്കൂളിന്റെ പേര്. ഈ പ്രദേശത്തിന്റെ വികസന പാതയില്‍ ക്രമേണ അത് ദ്വാരകയെന്ന സ്ഥലനാമമായി പരിണമിച്ചു. 1982 വരെയും ഈ സ്കൂള്‍ മാത്രമായിരുന്നു ദ്വാരകയുടെ  വെളിച്ചം. അഞ്ചുകുന്ന്, കാരയ്ക്കാമല, കാപ്പുംകുന്ന്, കൊമ്മയാട്, ദ്വാരക, പീച്ചംകോട്  തു‌ടങ്ങിയ പ്രദേശങ്ങളിലെ വിദ്യാര്‍ത്തികള്‍ക്ക് ഹൈസ്കൂള്‍ പഠനത്തിനായി കിലോമീറ്ററുകള്‍ താണ്ടേണ്ടതായി വന്നു. ഈ പശ്ചാത്തലത്തില്‍ അറിവിന്റെ പൊന്‍തിരിയിട്ട ഒരു ഹൈസ്കൂള്‍ ദ്വാരകയില്‍ ആവശ്യമാണെന്ന് തിരിച്ചറിഞ്ഞ് കാന്തദര്‍ശിയും, വിദ്യാഭ്യാസ വിചക്ഷണവും, ആദര്‍ശധീരനുമായ റവ.ഫാ.മാത്യു കാട്ടടിയാണ്. ചങ്ങനാശ്ശേരി അതിരൂപതയിലെ സേക്രട്ട് ഹാര്‍ട്ട് ഹൈസ്കൂളില്‍ മാനേജറും ഹെഡ്മാസ്റ്ററുമായി പ്രവര്‍ത്തിക്കുകയും, അപ്പോള്‍ മാനന്തവാടി മൈനര്‍ സെമിനാരി റെക്ടറുമായിരുന്നു. ബഹ. മാത്യു കാട്ടടിയച്ചന് താന്‍ മുമ്പില്‍ കാണുന്ന വിദ്യാഭ്യാസ സ്ഥാപനത്തെക്കുറിച്ച്  വ്യതിരിക്തവും, ആദര്‍ഷ്ഠവും, സര്‍വ്വോപരി ദൈവോന്മുഖവുമായ  പദ്ധതികളും സ്വപ്നങ്ങളുമുണ്ടായിരുന്നു. താന്‍ വിഭാവനം ചെയ്തിരിക്കുന്ന ഈ വിദ്യാലയത്തിന്റെ ആപ്തവാക്യം ദൈവത്തിനും രാജ്യത്തിനും വേണ്ടി എന്നതായിരിക്കണമെന്നും അദ്ധേഹം മുന്നില്‍ കണ്ടു.
     വയനാടിന്റെ സാമൂഹിക സാംസ്കാരിക വിദ്യാഭ്യാസ മേഖലകളിൽ സുവർണ്ണ നക്ഷത്രമായി ഇപ്പോൾ വിരാജിക്കുന്ന ഈ പ്രദേശത്തിൽ വികസനത്തിന്റെ വെളിച്ചം കടന്നു വന്നിട്ടില്ലാത്ത കാലം. റോഡോ വാഹന സൗകര്യങ്ങളോ ഇല്ലാതിരുന്ന അക്കാലത്ത് ഈ പ്രദേശത്തിന്റെ അധികാരം കരിങ്ങാട്ടിരി തറവാട്ടിലെ പ്രഗദ്ഭനായ സി.കെ.നാരായണൻ നായർക്കായിരുന്നു. ബ്രിട്ടീഷ് ഭരണകാലത്ത് വയനാട് ഓരോ ദേശത്തിന്റെയും ഭരണാധികാരികളായ നാടുവാഴിയുടെ അധികാരത്തിൻ കീഴിലായിരുന്നു. അങ്ങനെയാണ് സി.കെ നാരായണൽ നായർ ഈ പ്രദേശത്തിന്റെ അധികാരിയായി മാറിയത്. 1953-ഒരു എൽപി സ്കൂൾ അദ്ധേഹം സ്ഥാപിച്ചു. അദ്ധേഹത്തിന്റെ വീട്ടുപേര് ചേർത്ത് ദ്വാരക എൽപി സ്കൂൾ എന്നായിരുന്നു സ്കൂളിന്റെ പേര്. ഈ പ്രദേശത്തിന്റെ വികസന പാതയിൽ ക്രമേണ അത് ദ്വാരകയെന്ന സ്ഥലനാമമായി പരിണമിച്ചു. 1982 വരെയും ഈ സ്കൂൾ മാത്രമായിരുന്നു ദ്വാരകയുടെ  വെളിച്ചം. അഞ്ചുകുന്ന്, കാരയ്ക്കാമല, കാപ്പുംകുന്ന്, കൊമ്മയാട്, ദ്വാരക, പീച്ചംകോട്  തു‌ടങ്ങിയ പ്രദേശങ്ങളിലെ വിദ്യാർത്തികൾക്ക് ഹൈസ്കൂൾ പഠനത്തിനായി കിലോമീറ്ററുകൾ താണ്ടേണ്ടതായി വന്നു. ഈ പശ്ചാത്തലത്തിൽ അറിവിന്റെ പൊൻതിരിയിട്ട ഒരു ഹൈസ്കൂൾ ദ്വാരകയിൽ ആവശ്യമാണെന്ന് തിരിച്ചറിഞ്ഞ് കാന്തദർശിയും, വിദ്യാഭ്യാസ വിചക്ഷണവും, ആദർശധീരനുമായ റവ.ഫാ.മാത്യു കാട്ടടിയാണ്. ചങ്ങനാശ്ശേരി അതിരൂപതയിലെ സേക്രട്ട് ഹാർട്ട് ഹൈസ്കൂളിൽ മാനേജറും ഹെഡ്മാസ്റ്ററുമായി പ്രവർത്തിക്കുകയും, അപ്പോൾ മാനന്തവാടി മൈനർ സെമിനാരി റെക്ടറുമായിരുന്നു. ബഹ. മാത്യു കാട്ടടിയച്ചന് താൻ മുമ്പിൽ കാണുന്ന വിദ്യാഭ്യാസ സ്ഥാപനത്തെക്കുറിച്ച്  വ്യതിരിക്തവും, ആദർഷ്ഠവും, സർവ്വോപരി ദൈവോന്മുഖവുമായ  പദ്ധതികളും സ്വപ്നങ്ങളുമുണ്ടായിരുന്നു. താൻ വിഭാവനം ചെയ്തിരിക്കുന്ന ഈ വിദ്യാലയത്തിന്റെ ആപ്തവാക്യം ദൈവത്തിനും രാജ്യത്തിനും വേണ്ടി എന്നതായിരിക്കണമെന്നും അദ്ധേഹം മുന്നിൽ കണ്ടു.
     വ്യത്യസ്ത മത വിഭാഗങ്ങളും ആദിവാസികളും വസിക്കുന്ന  ഈ പ്രദേശത്ത് കാട്ടടിയച്ചന്‍ അതിനുള്ള ശ്രമങ്ങളാരംഭിച്ചു. വെല്ലുവിളികളും സാമ്പത്തിക ബുദ്ധിമുട്ടുകളും നിറഞ്ഞ പശ്ചാതലത്തില്‍ പ്രദേശവാസികളായ ധാരാളം വ്യക്തികളുടെ സഹകരണത്തോടെ സ്കൂളിന്റെ പ്രാരംഭനടപടികള്‍ ആരംഭിച്ചു. ശ്രീ. ആണ്ടൂര്‍ മത്തായി മാസ്റ്ററുടെ പ്രാധിനിത്യം ഇത്തരിണത്തില്‍ പ്രത്യേകം സ്മരണീയമാണ്. ബഹു. മാത്യു കാട്ടടിയച്ചന്റെ സഹോദരനായ റവ. ഫാ.അലോഷ്യസ് കാട്ടടിയുടെ പേരിലുള്ള 3.5ഏക്കര്‍ സ്ഥലം അതിനായി തിരഞ്ഞെടുത്തു. കിഴക്കെപറമ്പില്‍ ജോസ്, ഒറവച്ചാലില്‍ വര്‍ക്കി ചാത്തു, കാലായില്‍ തുടങ്ങി ഒട്ടേറെ അഭ്യുദയ കാംക്ഷികളുടെയും നാട്ടുകാരുടെയും സഹായഹസ്തങ്ങള്‍ ഒപ്പമുണ്ടായിരുന്നു.  
     വ്യത്യസ്ത മത വിഭാഗങ്ങളും ആദിവാസികളും വസിക്കുന്ന  ഈ പ്രദേശത്ത് കാട്ടടിയച്ചൻ അതിനുള്ള ശ്രമങ്ങളാരംഭിച്ചു. വെല്ലുവിളികളും സാമ്പത്തിക ബുദ്ധിമുട്ടുകളും നിറഞ്ഞ പശ്ചാതലത്തിൽ പ്രദേശവാസികളായ ധാരാളം വ്യക്തികളുടെ സഹകരണത്തോടെ സ്കൂളിന്റെ പ്രാരംഭനടപടികൾ ആരംഭിച്ചു. ശ്രീ. ആണ്ടൂർ മത്തായി മാസ്റ്ററുടെ പ്രാധിനിത്യം ഇത്തരിണത്തിൽ പ്രത്യേകം സ്മരണീയമാണ്. ബഹു. മാത്യു കാട്ടടിയച്ചന്റെ സഹോദരനായ റവ. ഫാ.അലോഷ്യസ് കാട്ടടിയുടെ പേരിലുള്ള 3.5ഏക്കർ സ്ഥലം അതിനായി തിരഞ്ഞെടുത്തു. കിഴക്കെപറമ്പിൽ ജോസ്, ഒറവച്ചാലിൽ വർക്കി ചാത്തു, കാലായിൽ തുടങ്ങി ഒട്ടേറെ അഭ്യുദയ കാംക്ഷികളുടെയും നാട്ടുകാരുടെയും സഹായഹസ്തങ്ങൾ ഒപ്പമുണ്ടായിരുന്നു.  
     1983 ജനുവരി 20-ന് തലശ്ശേരി രൂപതാധ്യക്ഷന്‍ മാര്‍ സെബാസ്റ്റ്യന്‍ വള്ളോപ്പിള്ളി പി‍താവ് സ്കൂളിന്റെ അടിസ്ഥാന ശില ആശീര്‍വ്വദിച്ചു. അന്നത്തെ റവന്യൂ,എക്സ്സൈസ്, വിദ്യാഭ്യാസ വകുപ്പുകളുടെ മന്ത്രിയും, ബഹു. കാട്ടടിയച്ചന്റെ ശിഷ്യനുമായിരുന്ന ശ്രീ. പി.ജെ. ജോസഫിന്റെയും, ശേഷം വിദ്യാഭ്യാസ മന്ത്രിയുമായിരുന്ന  ടി.എം ജേക്കബ്ബിന്റെയും അനുകൂലമായ നിലപാടുകള്‍ സ്കൂളിന്റെ ചുവടുവയ്പുകള്‍ക്ക് ശക്തിയേകി.  
     1983 ജനുവരി 20-ന് തലശ്ശേരി രൂപതാധ്യക്ഷൻ മാർ സെബാസ്റ്റ്യൻ വള്ളോപ്പിള്ളി പി‍താവ് സ്കൂളിന്റെ അടിസ്ഥാന ശില ആശീർവ്വദിച്ചു. അന്നത്തെ റവന്യൂ,എക്സ്സൈസ്, വിദ്യാഭ്യാസ വകുപ്പുകളുടെ മന്ത്രിയും, ബഹു. കാട്ടടിയച്ചന്റെ ശിഷ്യനുമായിരുന്ന ശ്രീ. പി.ജെ. ജോസഫിന്റെയും, ശേഷം വിദ്യാഭ്യാസ മന്ത്രിയുമായിരുന്ന  ടി.എം ജേക്കബ്ബിന്റെയും അനുകൂലമായ നിലപാടുകൾ സ്കൂളിന്റെ ചുവടുവയ്പുകൾക്ക് ശക്തിയേകി.  
     1983 ജൂണ്‍ മാസത്തില്‍ 6 ആറ് ക്ലാസ് മുറികളുള്ള പുതിയ കെട്ടിടത്തില്‍ 4 അദ്യാപകരോടുകൂടി ദ്വാരക സേക്രട്ട് ഹാര്‍ട്ട് ഹൈസ്കൂള്‍ പ്രവര്‍ത്തനമാരംഭിച്ചു. സെപ്റ്റംബര്‍ 30-ന് സ്കൂളിന് ഔദ്യോഗിക അംഗീകാരം ലഭിച്ചു. 1983 ഒക്ടോബര്‍ 31 തിയ്യതി അന്നത്തെ വിദ്യാഭ്യാസ മന്ത്രി ശ്രീ.ടിഎം. ജേക്കബ് ഒരു വമ്പിച്ച സദസിനെ സാക്ഷി നിര്‍ത്തി, ദൈവത്തിനും രാജ്യത്തിനും വേണ്ടി സമര്‍പ്പിക്കപ്പെട്ട ദ്വാരക സേക്രട്ട് ഹാര്‍ട്ട് ഹൈസ്കൂള്‍
     1983 ജൂൺ മാസത്തിൽ 6 ആറ് ക്ലാസ് മുറികളുള്ള പുതിയ കെട്ടിടത്തിൽ 4 അദ്യാപകരോടുകൂടി ദ്വാരക സേക്രട്ട് ഹാർട്ട് ഹൈസ്കൂൾ പ്രവർത്തനമാരംഭിച്ചു. സെപ്റ്റംബർ 30-ന് സ്കൂളിന് ഔദ്യോഗിക അംഗീകാരം ലഭിച്ചു. 1983 ഒക്ടോബർ 31 തിയ്യതി അന്നത്തെ വിദ്യാഭ്യാസ മന്ത്രി ശ്രീ.ടിഎം. ജേക്കബ് ഒരു വമ്പിച്ച സദസിനെ സാക്ഷി നിർത്തി, ദൈവത്തിനും രാജ്യത്തിനും വേണ്ടി സമർപ്പിക്കപ്പെട്ട ദ്വാരക സേക്രട്ട് ഹാർട്ട് ഹൈസ്കൂൾ
ഭദ്ര ദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് മാര്‍ സെബാസ്റ്റ്യന്‍ വള്ളോപ്പിള്ളി പിതാവ് ഈ ശ്രീകോവില്‍ ആശീര്‍വ്വദിച്ച് ഈശോയുടെ തിരുഹൃദയത്തിന് സമര്‍പ്പിച്ചു.  
ഭദ്ര ദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. തുടർന്ന് മാർ സെബാസ്റ്റ്യൻ വള്ളോപ്പിള്ളി പിതാവ് ഈ ശ്രീകോവിൽ ആശീർവ്വദിച്ച് ഈശോയുടെ തിരുഹൃദയത്തിന് സമർപ്പിച്ചു.  
     വെല്ലുവിളികളും പ്രതിസന്ധികളും നിറഞ്ഞ പശ്ചാത്തലങ്ങളെയെല്ലാം നിഷ്പ്രഭമാക്കിക്കൊണ്ട് 1986-ലെ ഒന്നാമത്തെ ബാച്ചിന്റെ (60 കുട്ടികള്‍) 100% വിജയം ദ്വാരക ഹൈസ്കൂളിന്റെ കുതിപ്പിന് തുടക്കം കുറിച്ചു. 1988-ലും  100% വിജയം ആവര്‍ത്തിച്ചു. തുടര്‍ന്ന ജില്ലയിലെയും സ്കൂളിലെയും വിദ്യാലയങ്ങളില്‍ വിജയശതമാനത്തില്‍ ഉയര്‍ന്നു നില്‍ക്കുവാന്‍ നാളിതു വരെ ഈ വിദ്യാലയത്തിന് സാധിച്ചിട്ടുണ്ട്.  
     വെല്ലുവിളികളും പ്രതിസന്ധികളും നിറഞ്ഞ പശ്ചാത്തലങ്ങളെയെല്ലാം നിഷ്പ്രഭമാക്കിക്കൊണ്ട് 1986-ലെ ഒന്നാമത്തെ ബാച്ചിന്റെ (60 കുട്ടികൾ) 100% വിജയം ദ്വാരക ഹൈസ്കൂളിന്റെ കുതിപ്പിന് തുടക്കം കുറിച്ചു. 1988-ലും  100% വിജയം ആവർത്തിച്ചു. തുടർന്ന ജില്ലയിലെയും സ്കൂളിലെയും വിദ്യാലയങ്ങളിൽ വിജയശതമാനത്തിൽ ഉയർന്നു നിൽക്കുവാൻ നാളിതു വരെ ഈ വിദ്യാലയത്തിന് സാധിച്ചിട്ടുണ്ട്.  
1992-ല്‍ വിപുലമായി നടന്ന ദശ വാര്‍ഷികത്തോട് അനുബന്ധിച്ച് പി.ടി.എയുടെ സഹായത്തോടെ സ്കൂള്‍ ചുറ്റുമതിലിന്റെ നിര്‍മാണവും പൂര്‍ത്തികരിച്ചു.  
1992-വിപുലമായി നടന്ന ദശ വാർഷികത്തോട് അനുബന്ധിച്ച് പി.ടി.എയുടെ സഹായത്തോടെ സ്കൂൾ ചുറ്റുമതിലിന്റെ നിർമാണവും പൂർത്തികരിച്ചു.  
       കേവലം നാല് ഡിവിഷനുകളോടെ ആരംഭിച്ച ഹൈസ്കൂള്‍ 2000-മാണ്ടില്‍ ഹയര്‍ സെക്കണ്ടറി സ്കൂളായി ഉയര്‍ത്തപ്പെട്ടു. 2 സയന്‍സ് ബാച്ചും ഒരു ഹ്യുമാനിറ്റീസ്  ബാച്ചുമായി ആരംഭിച്ച ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍ സമര്‍ത്ഥരായ അധ്യപകര്‍ നിയമിതരായതോടൊപ്പം ഹൈസ്കൂള്‍ ഹെഡ്മിസ്ട്രസ് ആയിരുന്ന സിസ്റ്റര്‍ എല്‍സാ ജയിംസ് പ്രിസിപ്പലായും നിയമിതയായി.  
       കേവലം നാല് ഡിവിഷനുകളോടെ ആരംഭിച്ച ഹൈസ്കൂൾ 2000-മാണ്ടിൽ ഹയർ സെക്കണ്ടറി സ്കൂളായി ഉയർത്തപ്പെട്ടു. 2 സയൻസ് ബാച്ചും ഒരു ഹ്യുമാനിറ്റീസ്  ബാച്ചുമായി ആരംഭിച്ച ഹയർ സെക്കണ്ടറി വിഭാഗത്തിൽ സമർത്ഥരായ അധ്യപകർ നിയമിതരായതോടൊപ്പം ഹൈസ്കൂൾ ഹെഡ്മിസ്ട്രസ് ആയിരുന്ന സിസ്റ്റർ എൽസാ ജയിംസ് പ്രിസിപ്പലായും നിയമിതയായി.  
     സ്ഥാപക മാനേജര്‍ എന്ന നിലയില്‍ മാതൃകാപരമായ രീതിയില്‍ അക്ഷീണം പ്രവര്‍ത്തിച്ച ബഹു.മാത്യൂ കാട്ടടിയച്ചന്‍ വാര്‍ദ്ധക്യസഹജമായ ആരോഗ്യ പ്രശ്നങ്ങളാല്‍ 2002-ല്‍ സ്കൂള്‍ മാനന്തവാടി നോബര്‍ട്ടെന്‍ സഭയ്ക്ക് കൈമാറി. തുടര്‍ന്ന മാനേജറായി നിയമിതനായ റവ. ഫാ. ജോണ്‍ നെല്ലുവേലിയച്ചന്റെ മേല്‍നോട്ടത്തില്‍ സ്കൂള്‍ ഉത്തരോത്തരം അഭിവൃദ്ധിപ്പെട്ടു. 2007-ല്‍ ഒരു വര്‍ഷത്തെ രജതജൂബിലി ആഘോഷങ്ങള്‍ വമ്പിച്ച പരിപാടികളോടെ ഈ സ്കൂളില്‍ നടന്നു.
     സ്ഥാപക മാനേജർ എന്ന നിലയിൽ മാതൃകാപരമായ രീതിയിൽ അക്ഷീണം പ്രവർത്തിച്ച ബഹു.മാത്യൂ കാട്ടടിയച്ചൻ വാർദ്ധക്യസഹജമായ ആരോഗ്യ പ്രശ്നങ്ങളാൽ 2002-ൽ സ്കൂൾ മാനന്തവാടി നോബർട്ടെൻ സഭയ്ക്ക് കൈമാറി. തുടർന്ന മാനേജറായി നിയമിതനായ റവ. ഫാ. ജോൺ നെല്ലുവേലിയച്ചന്റെ മേൽനോട്ടത്തിൽ സ്കൂൾ ഉത്തരോത്തരം അഭിവൃദ്ധിപ്പെട്ടു. 2007-ഒരു വർഷത്തെ രജതജൂബിലി ആഘോഷങ്ങൾ വമ്പിച്ച പരിപാടികളോടെ ഈ സ്കൂളിൽ നടന്നു.
     പ്രഥമ മാനേജറും കര്‍മ്മയോദ്ധാവുമായിരുന്ന ആദരണീയനായ റവ.ഫാ. മാത്യയൂ കാട്ടടി 2010 ആഗസ്റ്റ് 11-ന് ഈ ലോകത്തോട് വിടപറഞ്ഞ് സ്വര്‍ഗസ്ഥിതനായി.   
     പ്രഥമ മാനേജറും കർമ്മയോദ്ധാവുമായിരുന്ന ആദരണീയനായ റവ.ഫാ. മാത്യയൂ കാട്ടടി 2010 ആഗസ്റ്റ് 11-ന് ഈ ലോകത്തോട് വിടപറഞ്ഞ് സ്വർഗസ്ഥിതനായി.   
ആ പുണ്യാത്മാവിന്റെ മഹത് സ്മരണയ്ക്കു മുമ്പില്‍ ആദരാജ്ഞലികള്‍ അര്‍പ്പിക്കുന്നു. ഒപ്പം വരും തലമുറയ്ക്കും  അദ്ധേഹത്തിന്റെ കര്‍മ്മവീഥികള്‍ സ്മരിക്കുന്നതിനായി റവ. ഫാ.മാത്യൂ കാട്ടടി മെമ്മോറിയല്‍ ഓ‍ഡിറ്റോറിയവും പണികഴിപ്പിച്ചിട്ടുണ്ട്.
ആ പുണ്യാത്മാവിന്റെ മഹത് സ്മരണയ്ക്കു മുമ്പിൽ ആദരാജ്ഞലികൾ അർപ്പിക്കുന്നു. ഒപ്പം വരും തലമുറയ്ക്കും  അദ്ധേഹത്തിന്റെ കർമ്മവീഥികൾ സ്മരിക്കുന്നതിനായി റവ. ഫാ.മാത്യൂ കാട്ടടി മെമ്മോറിയൽ ഓ‍ഡിറ്റോറിയവും പണികഴിപ്പിച്ചിട്ടുണ്ട്.
       റവ.ഫാ. ജോണ്‍ നെല്ലുവേലിക്കു ശേഷം റവ.ഫീ.സലു ജേക്കബ്, റവ.ഫാ.ജോസ് ചെറുപ്ലാവില്‍, റവ.ഫാ. ജോസ് ചെമ്പോട്ടിക്കന്‍, റവ.ഫാ.സുനില്‍ കറുമ്പന്താനം എന്നിവര്‍ യഥാക്രമം മാനേജറായി സ്കൂളിന്റെ സര്‍വ്വോന്മുഖമായ പുരോഗതി ലക്ഷ്യം വെച്ച് പ്രവര്‍ത്തിക്കുന്നു. സ്കൂളിന്റെ സാരഥ്യം വഹിച്ച പ്രഥമ ഹെഡ്മിസ്ട്രസ് സി.സിന്‍ക്ലെയര്‍, സി.എല്‍സാ ജയിംസ്, ശ്രീ. മാത്യൂ ജോസഫ്, പ്രിന്‍സിപ്പല്‍മാരായിരുന്ന ശ്രീമതി കാതറിന്‍ ഫി.ജെ.,ശ്രീമതി ലൗലി ജോസഫ് തുടങ്ങിയ അധ്യാപക      പ്രതിപകളുടെ നിസ്തുല സേവനവും സ്കൂളിന്റെ വളര്‍ച്ചയില്‍ നിര്‍ണ്ണയക പങ്ക് വഹിച്ചിട്ടുണ്ട്.  
       റവ.ഫാ. ജോൺ നെല്ലുവേലിക്കു ശേഷം റവ.ഫീ.സലു ജേക്കബ്, റവ.ഫാ.ജോസ് ചെറുപ്ലാവിൽ, റവ.ഫാ. ജോസ് ചെമ്പോട്ടിക്കൻ, റവ.ഫാ.സുനിൽ കറുമ്പന്താനം എന്നിവർ യഥാക്രമം മാനേജറായി സ്കൂളിന്റെ സർവ്വോന്മുഖമായ പുരോഗതി ലക്ഷ്യം വെച്ച് പ്രവർത്തിക്കുന്നു. സ്കൂളിന്റെ സാരഥ്യം വഹിച്ച പ്രഥമ ഹെഡ്മിസ്ട്രസ് സി.സിൻക്ലെയർ, സി.എൽസാ ജയിംസ്, ശ്രീ. മാത്യൂ ജോസഫ്, പ്രിൻസിപ്പൽമാരായിരുന്ന ശ്രീമതി കാതറിൻ ഫി.ജെ.,ശ്രീമതി ലൗലി ജോസഫ് തുടങ്ങിയ അധ്യാപക      പ്രതിപകളുടെ നിസ്തുല സേവനവും സ്കൂളിന്റെ വളർച്ചയിൽ നിർണ്ണയക പങ്ക് വഹിച്ചിട്ടുണ്ട്.  
     ഹൈസ്കൂള്‍ വിഭാഗത്തിലും ഹയര്‍ സെക്കണ്ടറി വിഭാഗത്തിലും പാഠ്യരംഗത്തും പാഠ്യേതരരംഗത്തും അസൂയാവഹമായ വളര്‍ച്ചയാണ് ഈ സ്ഥാപനത്തിനുണ്ടായിക്കൊണ്ടിരിക്കുന്നതി. 2014-ല്‍ ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍ കൊമേഴ്സ്  ബാച്ചു കൂടി അനുവധിക്കപ്പെട്ടതോടെ ഇന്ന് ഈ സ്ഥാപനം 1661 വിദ്യാര്‍ത്തികളും 59 അധ്യാപകരും 9 അനധ്യാപകരും അടങ്ങുന്ന ഒരു വലിയ കുടുബമായി പടര്‍ന്നു പന്തലിച്ചിരി
     ഹൈസ്കൂൾ വിഭാഗത്തിലും ഹയർ സെക്കണ്ടറി വിഭാഗത്തിലും പാഠ്യരംഗത്തും പാഠ്യേതരരംഗത്തും അസൂയാവഹമായ വളർച്ചയാണ് ഈ സ്ഥാപനത്തിനുണ്ടായിക്കൊണ്ടിരിക്കുന്നതി. 2014-ൽ ഹയർ സെക്കണ്ടറി വിഭാഗത്തിൽ കൊമേഴ്സ്  ബാച്ചു കൂടി അനുവധിക്കപ്പെട്ടതോടെ ഇന്ന് ഈ സ്ഥാപനം 1661 വിദ്യാർത്തികളും 59 അധ്യാപകരും 9 അനധ്യാപകരും അടങ്ങുന്ന ഒരു വലിയ കുടുബമായി പടർന്നു പന്തലിച്ചിരി
ക്കുന്നു.  
ക്കുന്നു.  
     ദ്വാരകയുടെ യശസ്തംഭമായ ഈ വിദ്യാലയത്തിന് എല്ലാവിധ സൗകര്യങ്ങളുമുള്ള ക്ലാസ്മുറികള്‍, കംബ്യൂട്ടര്‍ ലാബുകള്‍, സ്മാര്‍ട്ട് ക്ലാസ് റൂം, ലൈബ്രറി, സയന്‍സ് ലാബുകള്‍, കോണ്‍ഫറന്‍സ് ഹാള്‍, വിശാലമായ പ്ലേ ഗ്രൗണ്ട് എന്നിവയുമുണ്ട്. കുട്ടികളുടെ സേവനസന്നദ്ധതയും നേതൃവാസനയും വളര്‍ത്താനുതകുന്ന എന്‍എസ്എസ്, ജൂനിയര്‍ റെസ് ക്രോസ്, സ്കൗട്ട് & ഗൈഡ്, കരിയര്‍ ഗൈഡന്‍സ്, ബാലജനസഖ്യം, ഭൂമിത്രസേന, സയന്‍സ്, സോഷ്യല്‍ സയന്‍സ്, കണക്ക്, ഇംഗ്ലീഷ്, ഐറ്റി, ഇക്കോ, ഹെല്‍ത്ത് ലഹരി വിരുദ്ധ, ശുചിത്വ ക്ലബ്ബുകള്‍, കുട്ടികളുടെ സര്‍ഗാത്മക പ്രവര്‍ത്തനങ്ങളുടം വളര്‍ച്ചയ്ക്കായി പ്രവര്‍ത്തിക്കുന്ന വിദ്യാരംഗം കലാസാഹിത്യവേദി തുടങ്ങിയ ധാരാളം സംഘടനകളും ക്ലബ്ബുകളും നല്ലരീതിയില്‍ ഇവിടെ പ്രവര്‍ത്തിച്ചുവരുന്നു. കലാകായിക രംഗത്തും അനേകം പ്രതിഭകളെ സംഭാവന ചെയ്ത് വ്യക്തിമുദ്ര പതിപ്പിക്കാനും സാധിച്ചിട്ടുണ്ട്. നിര്‍ധനരായ വിദ്യാര്‍ത്ഥികള്‍ക്ക് കൈത്താങ്ങായി സ്നേഹസ്പര്‍ശം പദ്ധതിയിലൂടെ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പടെ അനേകം വിദ്യാര്‍ത്ഥികള്‍ക്ക് സ്നേഹസാന്ത്വനം പകരാന്‍ ഈ സ്ഥാപനം അവിരാമം ശ്രദ്ധ ചെലുത്തുന്നു.  
     ദ്വാരകയുടെ യശസ്തംഭമായ ഈ വിദ്യാലയത്തിന് എല്ലാവിധ സൗകര്യങ്ങളുമുള്ള ക്ലാസ്മുറികൾ, കംബ്യൂട്ടർ ലാബുകൾ, സ്മാർട്ട് ക്ലാസ് റൂം, ലൈബ്രറി, സയൻസ് ലാബുകൾ, കോൺഫറൻസ് ഹാൾ, വിശാലമായ പ്ലേ ഗ്രൗണ്ട് എന്നിവയുമുണ്ട്. കുട്ടികളുടെ സേവനസന്നദ്ധതയും നേതൃവാസനയും വളർത്താനുതകുന്ന എൻഎസ്എസ്, ജൂനിയർ റെസ് ക്രോസ്, സ്കൗട്ട് & ഗൈഡ്, കരിയർ ഗൈഡൻസ്, ബാലജനസഖ്യം, ഭൂമിത്രസേന, സയൻസ്, സോഷ്യൽ സയൻസ്, കണക്ക്, ഇംഗ്ലീഷ്, ഐറ്റി, ഇക്കോ, ഹെൽത്ത് ലഹരി വിരുദ്ധ, ശുചിത്വ ക്ലബ്ബുകൾ, കുട്ടികളുടെ സർഗാത്മക പ്രവർത്തനങ്ങളുടം വളർച്ചയ്ക്കായി പ്രവർത്തിക്കുന്ന വിദ്യാരംഗം കലാസാഹിത്യവേദി തുടങ്ങിയ ധാരാളം സംഘടനകളും ക്ലബ്ബുകളും നല്ലരീതിയിൽ ഇവിടെ പ്രവർത്തിച്ചുവരുന്നു. കലാകായിക രംഗത്തും അനേകം പ്രതിഭകളെ സംഭാവന ചെയ്ത് വ്യക്തിമുദ്ര പതിപ്പിക്കാനും സാധിച്ചിട്ടുണ്ട്. നിർധനരായ വിദ്യാർത്ഥികൾക്ക് കൈത്താങ്ങായി സ്നേഹസ്പർശം പദ്ധതിയിലൂടെ പൂർവ്വ വിദ്യാർത്ഥികൾ ഉൾപ്പടെ അനേകം വിദ്യാർത്ഥികൾക്ക് സ്നേഹസാന്ത്വനം പകരാൻ ഈ സ്ഥാപനം അവിരാമം ശ്രദ്ധ ചെലുത്തുന്നു.  
     വയനാട്ടിലെ മികച്ച സ്കൂളുകളിലൊന്നായി, 2015 എസ്എസ്എല്‍സി ബാച്ചില്‍ 13 വിദ്യാര്‍ത്ഥികളും, ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍ 47 വിദ്യാര്‍ത്ഥികളും മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടി സേക്രട്ട് ഹാര്‍ട്ട് ഹയര്‍ സെക്കണ്ടറി സ്കൂള്‍ വിജയഗാഥയുമായി വിജ്ഞാന പ്രഭ ചൊരിഞ്ഞ് അറിവിന്റെ പുണ്യതീര്‍ത്ഥമായി നിലകൊള്ളുന്നു.
     വയനാട്ടിലെ മികച്ച സ്കൂളുകളിലൊന്നായി, 2015 എസ്എസ്എൽസി ബാച്ചിൽ 13 വിദ്യാർത്ഥികളും, ഹയർ സെക്കണ്ടറി വിഭാഗത്തിൽ 47 വിദ്യാർത്ഥികളും മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടി സേക്രട്ട് ഹാർട്ട് ഹയർ സെക്കണ്ടറി സ്കൂൾ വിജയഗാഥയുമായി വിജ്ഞാന പ്രഭ ചൊരിഞ്ഞ് അറിവിന്റെ പുണ്യതീർത്ഥമായി നിലകൊള്ളുന്നു.
     സ്കൂള്‍ മാനേജര്‍ റവ. ഫാ. സുനില്‍ കടുമ്പന്താനത്തിന്റെയും പ്രിന്‍സിപ്പല്‍ ശ്രീമതി. ‍ഡോ.ഷൈമ ടി ബെന്നിയുടെയും ഹെഡ്മിസ്ടസ് ശ്രീമതി. മോളി ബെസിന്റെയും, പിടിഎയുടെയും നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികളില്‍ നിന്നോ അധ്യാപകരില്‍ നിന്നോ യാതൊരു വിധ ലാഭവും കാംക്ഷിക്കാതെ, ദൈവത്തിനും രാജ്യത്തിനും വേണ്ടി എന്ന മഹത്തായ ആദര്‍ശം നെഞ്ചിലേറ്റി ദ്വാരക സേക്രട്ട് ഹാര്‍ട്ട് ഹയര്‍ സെക്കണ്ടറി സ്കൂള്‍ ജൈത്രയാത്ര തുടര്‍ന്നു കൊണ്ടേയിരിക്കുന്നു.
     സ്കൂൾ മാനേജർ റവ. ഫാ. സുനിൽ കടുമ്പന്താനത്തിന്റെയും പ്രിൻസിപ്പൽ ശ്രീമതി. ‍ഡോ.ഷൈമ ടി ബെന്നിയുടെയും ഹെഡ്മിസ്ടസ് ശ്രീമതി. മോളി ബെസിന്റെയും, പിടിഎയുടെയും നേതൃത്വത്തിൽ വിദ്യാർത്ഥികളിൽ നിന്നോ അധ്യാപകരിൽ നിന്നോ യാതൊരു വിധ ലാഭവും കാംക്ഷിക്കാതെ, ദൈവത്തിനും രാജ്യത്തിനും വേണ്ടി എന്ന മഹത്തായ ആദർശം നെഞ്ചിലേറ്റി ദ്വാരക സേക്രട്ട് ഹാർട്ട് ഹയർ സെക്കണ്ടറി സ്കൂൾ ജൈത്രയാത്ര തുടർന്നു കൊണ്ടേയിരിക്കുന്നു.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
5.5 ഏക്കര്‍ സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്ക്കൂളിന് 25 ക്ളാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് 6 ക്ളാസ് മുറികളും വൃത്തിയുള്ള ബാത്ത് റൂമുകളും അതിവിശാലമായ കളിസ്ഥലവും കൊണ്ട് ഈ സ്ക്കൂള്‍ അനുഗൃഹീതമാണ്.ഹൈസ്ക്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ ലൈബ്രറികളും ഉണ്ട്.
5.5 ഏക്കർ സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്ക്കൂളിന് 25 ക്ളാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 6 ക്ളാസ് മുറികളും വൃത്തിയുള്ള ബാത്ത് റൂമുകളും അതിവിശാലമായ കളിസ്ഥലവും കൊണ്ട് ഈ സ്ക്കൂൾ അനുഗൃഹീതമാണ്.ഹൈസ്ക്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ ലൈബ്രറികളും ഉണ്ട്.
ബ്രോഡ്ബാന്‍റ് ഇന്റര്‍നെറ്റ് സൌകര്യമുള്ള 2 കമ്പ്യൂട്ടര്‍ ലാബുകളും നിലവിലുള്ള വിദ്യാലയമാണിത്.
ബ്രോഡ്ബാൻറ് ഇന്റർനെറ്റ് സൌകര്യമുള്ള 2 കമ്പ്യൂട്ടർ ലാബുകളും നിലവിലുള്ള വിദ്യാലയമാണിത്.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==


*  സ്കൗട്ട് & ഗൈഡ്സ്.
*  സ്കൗട്ട് & ഗൈഡ്സ്.
നാഷണല്‍ സര്‍വ്വീസ് സ്ക്കീം
നാഷണൽ സർവ്വീസ് സ്ക്കീം
എന്‍.സി.സി.
എൻ.സി.സി.
*  ബാന്റ് ട്രൂപ്പ്.
*  ബാന്റ് ട്രൂപ്പ്.
*  ക്ലാസ് മാഗസിന്‍.
*  ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
* റെഡ് ക്രോസ്
* റെഡ് ക്രോസ്
* ഓയിസ്ക്ക ഇന്റര്‍ നാഷണല്‍ കരിയര്‍ഗൈഡന്‍സ്     ആന്‍ഡ് കൌണ്‍സിലിംഗ് യൂണിറ്റ്.
* ഓയിസ്ക്ക ഇന്റർ നാഷണൽ കരിയർഗൈഡൻസ്     ആൻഡ് കൌൺസിലിംഗ് യൂണിറ്റ്.
* സഞ്ചയിക നിക്ഷേപ പദ്ധതി  
* സഞ്ചയിക നിക്ഷേപ പദ്ധതി  
* മാത്തമാറ്റിക്സ് അസോസിയേഷന്‍
* മാത്തമാറ്റിക്സ് അസോസിയേഷൻ


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
1983 മുതല്‍ 2002 ഏപ്രില്‍ 20 വരെ റവ.ഫാദര്‍ മാത്യു കാട്ടടിയുടെ കീഴിലായിരുന്നു ഈ സ്ഥാപനം. പിന്നീട്  
1983 മുതൽ 2002 ഏപ്രിൽ 20 വരെ റവ.ഫാദർ മാത്യു കാട്ടടിയുടെ കീഴിലായിരുന്നു ഈ സ്ഥാപനം. പിന്നീട്  
അദ്ദേഹം നോബര്‍ട്ടൈന്‍ മിഷനറി സംഘത്തിന് ഈ വിദ്യാലയം കൈമാറി. അവരുടെ മേല്‍നോട്ടത്തില്‍ സിംഗിള്‍ മാനേജ്മെന്‍റായി ഇന്നും നിലകൊള്ളുന്നു.
അദ്ദേഹം നോബർട്ടൈൻ മിഷനറി സംഘത്തിന് ഈ വിദ്യാലയം കൈമാറി. അവരുടെ മേൽനോട്ടത്തിൽ സിംഗിൾ മാനേജ്മെൻറായി ഇന്നും നിലകൊള്ളുന്നു.
== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
{|class="wikitable" style="text-align:center; width:300px;" border="1"
{|class="wikitable" style="text-align:center; width:300px;" border="1"
|-റവ.സി.സിന്‍ക്ളെയര്‍ :  
|-റവ.സി.സിൻക്ളെയർ :  
1984 മാര്‍ച്ച് 30 മുതല്‍ 1999 മാര്‍ച്ച് 31 വരെ  
1984 മാർച്ച് 30 മുതൽ 1999 മാർച്ച് 31 വരെ  
ശ്രീമതി കാതറീന്‍ പിജെ:
ശ്രീമതി കാതറീൻ പിജെ:
ഹയര്‍സെക്കണ്ടറി പ്രിന്‍സിപ്പല്‍:
ഹയർസെക്കണ്ടറി പ്രിൻസിപ്പൽ:
2006 ജൂണ്‍ 15 മുതല്‍ 2009 മാര്‍ച്ച് 31 വരെ
2006 ജൂൺ 15 മുതൽ 2009 മാർച്ച് 31 വരെ
|
|
|
|
വരി 90: വരി 90:
|}
|}


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
*
*
==വഴികാട്ടി==
==വഴികാട്ടി==
വരി 96: വരി 96:
| style="background: #ccf; text-align: center; font-size:99%;" |  
| style="background: #ccf; text-align: center; font-size:99%;" |  
|-
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


* ബസ് സ്റ്റാന്റില്‍നിന്നും 1 കി.മി അകലം.
* ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.
|----
|----
* -- സ്ഥിതിചെയ്യുന്നു.
* -- സ്ഥിതിചെയ്യുന്നു.
വരി 105: വരി 105:
|}
|}
{{#multimaps: 11.759917, 76.010383| zoom=13 }}
{{#multimaps: 11.759917, 76.010383| zoom=13 }}
<!--visbot  verified-chils->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/391059" എന്ന താളിൽനിന്ന് ശേഖരിച്ചത്