"ഹൈസ്കൂൾ പരിപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{prettyurl|High School Parippu}}
{{prettyurl|High School Parippu}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
{{Infobox School
{{Infobox School
| സ്ഥലപ്പേര്= പരിപ്പ്
| സ്ഥലപ്പേര്= പരിപ്പ്
| വിദ്യാഭ്യാസ ജില്ല= കോട്ടയം
| വിദ്യാഭ്യാസ ജില്ല= കോട്ടയം
| റവന്യൂ ജില്ല= കോട്ടയം
| റവന്യൂ ജില്ല= കോട്ടയം
| സ്കൂള്‍ കോഡ്= 33036
| സ്കൂൾ കോഡ്= 33036
| സ്ഥാപിതദിവസം= 01  
| സ്ഥാപിതദിവസം= 01  
| സ്ഥാപിതമാസം= 06  
| സ്ഥാപിതമാസം= 06  
| സ്ഥാപിതവര്‍ഷം= 1941
| സ്ഥാപിതവർഷം= 1941
| സ്കൂള്‍ വിലാസം=ഹൈസ്കൂള്‍ പരിപ്പ്, പരിപ്പ്, കോട്ടയം  <br/>
| സ്കൂൾ വിലാസം=ഹൈസ്കൂൾ പരിപ്പ്, പരിപ്പ്, കോട്ടയം  <br/>
| പിന്‍ കോഡ്= 686014
| പിൻ കോഡ്= 686014
| സ്കൂള്‍ ഫോണ്‍= 04812516197
| സ്കൂൾ ഫോൺ= 04812516197
| സ്കൂള്‍ ഇമെയില്‍=highschoolparippu@gmail.com  
| സ്കൂൾ ഇമെയിൽ=highschoolparippu@gmail.com  
| സ്കൂള്‍ വെബ് സൈറ്റ്=  
| സ്കൂൾ വെബ് സൈറ്റ്=  
| ഉപ ജില്ല=കോട്ടയം വെസ്റ്റ്  
| ഉപ ജില്ല=കോട്ടയം വെസ്റ്റ്  
| ഭരണം വിഭാഗം=സര്‍ക്കാര്‍
| ഭരണം വിഭാഗം=സർക്കാർ
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍
| പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ
| പഠന വിഭാഗങ്ങള്‍2= യു. പി
| പഠന വിഭാഗങ്ങൾ2= യു. പി
| പഠന വിഭാഗങ്ങള്‍3=  
| പഠന വിഭാഗങ്ങൾ3=  
| മാദ്ധ്യമം= മലയാളം‌ /ഇംഗ്ളീഷ്
| മാദ്ധ്യമം= മലയാളം‌ /ഇംഗ്ളീഷ്
| ആൺകുട്ടികളുടെ എണ്ണം=296
| ആൺകുട്ടികളുടെ എണ്ണം=296
| പെൺകുട്ടികളുടെ എണ്ണം=213  
| പെൺകുട്ടികളുടെ എണ്ണം=213  
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 509
| വിദ്യാർത്ഥികളുടെ എണ്ണം= 509
| അദ്ധ്യാപകരുടെ എണ്ണം= 27
| അദ്ധ്യാപകരുടെ എണ്ണം= 27
| പ്രിന്‍സിപ്പല്‍=     
| പ്രിൻസിപ്പൽ=     
| പ്രധാന അദ്ധ്യാപകന്‍=ഗീത. വി. നായര്‍    
| പ്രധാന അദ്ധ്യാപകൻ=ഗീത. വി. നായർ    
| പി.ടി.ഏ. പ്രസിഡണ്ട്= ജോര്‍ജുകുട്ടി വി സി.
| പി.ടി.ഏ. പ്രസിഡണ്ട്= ജോർജുകുട്ടി വി സി.
|ഗ്രേഡ്=4
|ഗ്രേഡ്=4
| സ്കൂള്‍ ചിത്രം= 33036.jpeg|300px|  
| സ്കൂൾ ചിത്രം= 33036.jpeg|300px|  
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
}}
}}


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->






== ചരിത്രം==  
== ചരിത്രം==  
അക്ഷരനഗരിയായ കോട്ടയത്തുനിന്ന് ഉദ്ദേശം പത്തു കിലോമീറ്റര്‍ വടക്കുപടിഞ്ഞാറുമാറി ശാന്തസുന്തരമായ പരിപ്പ് എന്ന ഗ്രാമത്തിലാണ് സ്കൂള്‍സ്ഥിതിചെയ്യുന്നത്. ചരിത്രപരമായും സാംസ്കാരികമായും നിരവധി പ്രത്യേകതകള്‍ ഉളള ഒരു പ്രദേശമാണിത്. സ്ഥലപ്പേരിലെ കൗതുകം മുതല്‍ ചരിത്രപരമായ പ്രത്യേകതകള്‍ ഈ നാടിനെ മറ്റുള്ള ഇടങ്ങളില്‍നിന്നും വ്യത്യസ്തമാക്കുന്നു.1941 - ല്‍ ഒരു മലയാളം മിഡില്‍സ്കൂളായി ആരംഭിച്ച സ്കൂള്‍ പിന്നീട് സാധാരണ സ്കൂളായി തീരുകയും 1964 ല്‍ ഹൈസ്കൂളായിഉയര്‍ത്തപ്പെടുകയും ചെയ്തു.
അക്ഷരനഗരിയായ കോട്ടയത്തുനിന്ന് ഉദ്ദേശം പത്തു കിലോമീറ്റർ വടക്കുപടിഞ്ഞാറുമാറി ശാന്തസുന്തരമായ പരിപ്പ് എന്ന ഗ്രാമത്തിലാണ് സ്കൂൾസ്ഥിതിചെയ്യുന്നത്. ചരിത്രപരമായും സാംസ്കാരികമായും നിരവധി പ്രത്യേകതകൾ ഉളള ഒരു പ്രദേശമാണിത്. സ്ഥലപ്പേരിലെ കൗതുകം മുതൽ ചരിത്രപരമായ പ്രത്യേകതകൾ ഈ നാടിനെ മറ്റുള്ള ഇടങ്ങളിൽനിന്നും വ്യത്യസ്തമാക്കുന്നു.1941 - ഒരു മലയാളം മിഡിൽസ്കൂളായി ആരംഭിച്ച സ്കൂൾ പിന്നീട് സാധാരണ സ്കൂളായി തീരുകയും 1964 ൽ ഹൈസ്കൂളായിഉയർത്തപ്പെടുകയും ചെയ്തു.


'''പരിപ്പും പരിപ്പിലെ  
'''പരിപ്പും പരിപ്പിലെ  
സരസ്വതീമന്ദിരങ്ങളും'''   
സരസ്വതീമന്ദിരങ്ങളും'''   
കോട്ട‌യം പട്ടണത്തില്‍നിന്നും ഉദ്ദേശം പത്തു കിലോമീറ്റര്‍ വ‍ടക്കുപടിഞ്ഞാറുമാറി വേമ്പനാട്ടുകായല്‍വരെ വ്യാപിച്ചു കിടക്കുന്ന സുന്ദരമായ ഒരു കൊച്ചു ഗ്രാമമാണ് പരിപ്പു്. പുരാതന കാലത്ത് ഈ പ്രദേശത്തിന്റെ ഭരണനൈപുണ്യത്തെ മുന്‍നിര്‍ത്തി            
കോട്ട‌യം പട്ടണത്തിൽനിന്നും ഉദ്ദേശം പത്തു കിലോമീറ്റർ വ‍ടക്കുപടിഞ്ഞാറുമാറി വേമ്പനാട്ടുകായൽവരെ വ്യാപിച്ചു കിടക്കുന്ന സുന്ദരമായ ഒരു കൊച്ചു ഗ്രാമമാണ് പരിപ്പു്. പുരാതന കാലത്ത് ഈ പ്രദേശത്തിന്റെ ഭരണനൈപുണ്യത്തെ മുൻനിർത്തി            
മറ്റുള്ളവര്‍ ഈ കൊച്ചു ഗ്രാമത്തിനു് ''ഭരിപ്പ്'' എന്ന പേരു നല്കി. കാലാന്തരത്തില്‍ ''ഭരിപ്പ്''എന്ന വാക്ക് പരിപ്പു് ആയിത്തീര്‍ന്നു. ''പരിപ്പില്‍ നായരുണ്ടെന്നും നായര്‍ക്കു് പരിപ്പുണ്ടെന്നും ഇവിടെ വന്നപ്പോള്‍ ബോധ്യമായി'' എന്നു് 1935-ല്‍ ശ്രീ മന്നത്തു പത്മനാഭന്‍ പ്രസ്താവിച്ചതു് ഇവിടെ സ്മരണീയമാണു്. മീനച്ചിലാറിന്റെ പോ‍ഷകനദികളുടെ പരിലാളനമേറ്റു് സന്ദര്‍ ശകരെ സ്വീകരിക്കാന്‍ നിറകുടങ്ങളുമായി കാത്തുനില്‍ക്കുന്ന തെങ്ങിന്‍ തോപ്പുകളും,പച്ചപ്പട്ടു വിരിച്ചു കിടക്കുന്ന നെല്‍പാടങ്ങളും ഇടകലര്‍ന്നു സ്ഥിതിചെയ്യുന്ന മനോഹരമായ ഈ ഗ്രാമത്തില്‍ നൂറ്റാണ്ടുകള്‍ക്ക് മുന്‍പു മുതല്‍ നാനാജാതി മതസ്ഥരായ ജനങ്ങള്‍ പരസ്പരം സഹകരിച്ചും സഹായിച്ചും ജീവിച്ചിരുന്നു. ഇന്നും അതിനു് മാറ്റമൊന്നും സംഭവിച്ചിട്ടില്ല.
മറ്റുള്ളവർ ഈ കൊച്ചു ഗ്രാമത്തിനു് ''ഭരിപ്പ്'' എന്ന പേരു നല്കി. കാലാന്തരത്തിൽ ''ഭരിപ്പ്''എന്ന വാക്ക് പരിപ്പു് ആയിത്തീർന്നു. ''പരിപ്പിൽ നായരുണ്ടെന്നും നായർക്കു് പരിപ്പുണ്ടെന്നും ഇവിടെ വന്നപ്പോൾ ബോധ്യമായി'' എന്നു് 1935-ശ്രീ മന്നത്തു പത്മനാഭൻ പ്രസ്താവിച്ചതു് ഇവിടെ സ്മരണീയമാണു്. മീനച്ചിലാറിന്റെ പോ‍ഷകനദികളുടെ പരിലാളനമേറ്റു് സന്ദർ ശകരെ സ്വീകരിക്കാൻ നിറകുടങ്ങളുമായി കാത്തുനിൽക്കുന്ന തെങ്ങിൻ തോപ്പുകളും,പച്ചപ്പട്ടു വിരിച്ചു കിടക്കുന്ന നെൽപാടങ്ങളും ഇടകലർന്നു സ്ഥിതിചെയ്യുന്ന മനോഹരമായ ഈ ഗ്രാമത്തിൽ നൂറ്റാണ്ടുകൾക്ക് മുൻപു മുതൽ നാനാജാതി മതസ്ഥരായ ജനങ്ങൾ പരസ്പരം സഹകരിച്ചും സഹായിച്ചും ജീവിച്ചിരുന്നു. ഇന്നും അതിനു് മാറ്റമൊന്നും സംഭവിച്ചിട്ടില്ല.


ചരിത്രപരമായ ഐതീഹ്യം
ചരിത്രപരമായ ഐതീഹ്യം
കേരളത്തിലെ മറ്റു പ്രദേശങ്ങളിലെന്നപോലെ പരിപ്പിലേയും ആദിമനിവാസികള്‍ ദ്രാവിഡരായിരുന്നു. ഇവര്‍ നാഗാരാധകരുമായിരുന്നു. പുരയിടങ്ങളിലും ചില പുഞ്ചപ്പാ‍‍ടങ്ങളിലും ഇന്നു കാണുന്ന നാഗപ്രതിഷ്ഠകള്‍ ഇതിനു തെളിവാണ്. പരശുരാമപ്രതിഷ്ഠിതമായ നൂറ്റി എട്ട് ശിവാലയങ്ങളില്‍ ഒരെണ്ണം പരിപ്പിലാണു് സ്ഥാപിക്കപ്പെട്ടത്. ഈ ക്ഷേത്രത്തില്‍ പൂജാദികര്‍മ്മങ്ങള്‍ നടത്തുന്നതിനു് മലയാള ബ്രാഫ്മണരേയും മറ്റടിയന്തിരാദികള്‍ നടത്തുന്നതിനു് മറ്റുള്ളവരേയും കൊണ്ടുവന്നു താമസിപ്പിക്കുകയും അവര്‍ക്ക് കരമൊഴിവായി ഭ്രമി പതിച്ചു നല്‍കുകയുംചെയ്തിരുന്നു. പുരാതന കാലത്തു് ഭരണസൗകര്യത്തിനുവേണ്ടി കേരളത്തെ പല ''തളികകളായി''(ജില്ലകള്‍)തിരിച്ചിരുന്നു.അതില്‍ വടക്കന്‍ പറവൂര്‍ മുതല്‍ മീനച്ചിലാറുവരെയുള്ള (ചുങ്കം) പ്രദേശങ്ങള്‍ ഉള്‍പ്പെട്ട തളിയുടെ ഭരണം ''ചേലയ്ക്കാപ്പള്ളി''സ്വരൂൂപത്തിനായിരുന്നു. ഇവരുടെ രാജധാനി ഇടപ്പള്ളിയിലായിരുന്നു. പ്രസ്തുത രാജകുടുംബത്തിന്റെ ഒരു ശാഖ ഇന്ന് ''പാറയില്‍'' എന്ന പേരിലറിയപ്പെടുന്ന സ്ഥലത്ത് താമസിച്ചിരിന്നു.
കേരളത്തിലെ മറ്റു പ്രദേശങ്ങളിലെന്നപോലെ പരിപ്പിലേയും ആദിമനിവാസികൾ ദ്രാവിഡരായിരുന്നു. ഇവർ നാഗാരാധകരുമായിരുന്നു. പുരയിടങ്ങളിലും ചില പുഞ്ചപ്പാ‍‍ടങ്ങളിലും ഇന്നു കാണുന്ന നാഗപ്രതിഷ്ഠകൾ ഇതിനു തെളിവാണ്. പരശുരാമപ്രതിഷ്ഠിതമായ നൂറ്റി എട്ട് ശിവാലയങ്ങളിൽ ഒരെണ്ണം പരിപ്പിലാണു് സ്ഥാപിക്കപ്പെട്ടത്. ഈ ക്ഷേത്രത്തിൽ പൂജാദികർമ്മങ്ങൾ നടത്തുന്നതിനു് മലയാള ബ്രാഫ്മണരേയും മറ്റടിയന്തിരാദികൾ നടത്തുന്നതിനു് മറ്റുള്ളവരേയും കൊണ്ടുവന്നു താമസിപ്പിക്കുകയും അവർക്ക് കരമൊഴിവായി ഭ്രമി പതിച്ചു നൽകുകയുംചെയ്തിരുന്നു. പുരാതന കാലത്തു് ഭരണസൗകര്യത്തിനുവേണ്ടി കേരളത്തെ പല ''തളികകളായി''(ജില്ലകൾ)തിരിച്ചിരുന്നു.അതിൽ വടക്കൻ പറവൂർ മുതൽ മീനച്ചിലാറുവരെയുള്ള (ചുങ്കം) പ്രദേശങ്ങൾ ഉൾപ്പെട്ട തളിയുടെ ഭരണം ''ചേലയ്ക്കാപ്പള്ളി''സ്വരൂൂപത്തിനായിരുന്നു. ഇവരുടെ രാജധാനി ഇടപ്പള്ളിയിലായിരുന്നു. പ്രസ്തുത രാജകുടുംബത്തിന്റെ ഒരു ശാഖ ഇന്ന് ''പാറയിൽ'' എന്ന പേരിലറിയപ്പെടുന്ന സ്ഥലത്ത് താമസിച്ചിരിന്നു.


തളികാതിരിമാരുടെ ഭരണം അവസാനിപ്പിച്ചുകൊണ്ട്  
തളികാതിരിമാരുടെ ഭരണം അവസാനിപ്പിച്ചുകൊണ്ട്  
പെരുമാള്‍ ഭരണം കേരളത്തില്‍ നിലവില്‍വന്നു. ചേരമാന്‍
പെരുമാൾ ഭരണം കേരളത്തിൽ നിലവിൽവന്നു. ചേരമാൻ
പെരുമാളിന്റെ അന്ത്യകാലത്ത് മക്കള്‍ക്കും മരുമക്കള്‍ക്കും ആശ്രിതര്‍ക്കുമായി കേരളത്തെ വീതിച്ചുകൊടുത്തു. അങ്ങനെ പരിപ്പും സമീപപ്രദേശങ്ങളും ഉള്‍പ്പെടുന്നഭൂവിഭാഗം "ഇടത്തില്‍” രാജാക്കന്‍മാരുടെ(തെക്കുംകൂര്‍) ഭരണത്തിന്‍ കീഴിലായി.ഇവര്‍ മീനച്ചിലാറിന്റെ  തീരത്തുള്ള നട്ടാശ്ശേരിയില്‍ സ്ഥിര താമസമുറപ്പിച്ചിരുന്നു. ഈ രാജകുടുംബത്തിന്റെ ഒരു ശാഖ ഒളശ്ശയിലുള്ള ഇടത്തില്‍ പുരയിടത്തില്‍ താമസിച്ചിരുന്നതായി കരുതപ്പെടുന്നു. ഈ കാലത്തും പരിപ്പ് ക്ഷേത്രത്തിന്റെ ഭരണം  നടത്തിയിരുന്നത് ചേലയ്ക്കാപ്പള്ളി കുടുംബക്കാര്‍ തന്നെയായിരുന്നു. ഇടത്തില്‍ തമ്പുരാക്കന്മാര്‍ ഈ ക്ഷേത്രത്തിലെത്തി ദര്‍ശനം നടത്തിയിരുന്നു.
പെരുമാളിന്റെ അന്ത്യകാലത്ത് മക്കൾക്കും മരുമക്കൾക്കും ആശ്രിതർക്കുമായി കേരളത്തെ വീതിച്ചുകൊടുത്തു. അങ്ങനെ പരിപ്പും സമീപപ്രദേശങ്ങളും ഉൾപ്പെടുന്നഭൂവിഭാഗം "ഇടത്തിൽ” രാജാക്കൻമാരുടെ(തെക്കുംകൂർ) ഭരണത്തിൻ കീഴിലായി.ഇവർ മീനച്ചിലാറിന്റെ  തീരത്തുള്ള നട്ടാശ്ശേരിയിൽ സ്ഥിര താമസമുറപ്പിച്ചിരുന്നു. ഈ രാജകുടുംബത്തിന്റെ ഒരു ശാഖ ഒളശ്ശയിലുള്ള ഇടത്തിൽ പുരയിടത്തിൽ താമസിച്ചിരുന്നതായി കരുതപ്പെടുന്നു. ഈ കാലത്തും പരിപ്പ് ക്ഷേത്രത്തിന്റെ ഭരണം  നടത്തിയിരുന്നത് ചേലയ്ക്കാപ്പള്ളി കുടുംബക്കാർ തന്നെയായിരുന്നു. ഇടത്തിൽ തമ്പുരാക്കന്മാർ ഈ ക്ഷേത്രത്തിലെത്തി ദർശനം നടത്തിയിരുന്നു.


== ഭൗതികസൗകര്യങ്ങള്‍==  
== ഭൗതികസൗകര്യങ്ങൾ==  
ആറു കെട്ടിടങ്ങളിലായി 26ക്ളാസ് മുറികള്‍, മികച്ച IT ലാബ്,സയന്‍സ് ലാബ്,നാലായിരത്തോളം പുസ്തകങ്ങളുള്ള വിശാലമായ ലൈബ്ററി,,
ആറു കെട്ടിടങ്ങളിലായി 26ക്ളാസ് മുറികൾ, മികച്ച IT ലാബ്,സയൻസ് ലാബ്,നാലായിരത്തോളം പുസ്തകങ്ങളുള്ള വിശാലമായ ലൈബ്ററി,,
എഡ്യൂസാറ്റ് കണക്ഷനും LCD Projector - ഉം ഉള്ള മള്‍ട്ടിമീഡിയ തിയേറ്റര്‍,ഹൈസ്കൂളിനും മിഡില്‍ സ്കൂളിനും ബ്റോഡ്ബാന്‍ഡ് കണക്ഷനോടുകൂടിയ കംപ്യൂട്ടര്‍ ലാബുകള്‍,വിശാലമായ കളിസ്ഥലം,..............തുടങ്ങി എല്ലാ സൗകര്യങ്ങളും
എഡ്യൂസാറ്റ് കണക്ഷനും LCD Projector - ഉം ഉള്ള മൾട്ടിമീഡിയ തിയേറ്റർ,ഹൈസ്കൂളിനും മിഡിൽ സ്കൂളിനും ബ്റോഡ്ബാൻഡ് കണക്ഷനോടുകൂടിയ കംപ്യൂട്ടർ ലാബുകൾ,വിശാലമായ കളിസ്ഥലം,..............തുടങ്ങി എല്ലാ സൗകര്യങ്ങളും


==പൊതുവിദ്യാലയ സംരക്ഷണയജ്ഞം==
==പൊതുവിദ്യാലയ സംരക്ഷണയജ്ഞം==
വരി 66: വരി 65:
</gallery>
</gallery>


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
   
   
* ''''[[എന്‍.സി.സി.]]''''
* ''''[[എൻ.സി.സി.]]''''
<gallery>
<gallery>
33036_NCC.JPG
33036_NCC.JPG
33036_t17.jpg
33036_t17.jpg
</gallery>
</gallery>
*  ക്ലാസ് മാഗസിന്‍.
*  ക്ലാസ് മാഗസിൻ.
*''''[[ഹൈസ്കൂള്‍ പരിപ്പ്/ വിദ്യാരംഗം കലാ സാഹിത്യ വേദി]]''''
*''''[[ഹൈസ്കൂൾ പരിപ്പ്/ വിദ്യാരംഗം കലാ സാഹിത്യ വേദി]]''''
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.


== മാനേജ്മെന്റ ==
== മാനേജ്മെന്റ ==
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
* കെ. സി കേശവന്‍നായര്‍
* കെ. സി കേശവൻനായർ
* കെ. എസ് ശിവരാമകൃഷ്ണഅയ്യര്‍
* കെ. എസ് ശിവരാമകൃഷ്ണഅയ്യർ
* റ്റി. ആര്‍ കൃഷ്ണന്‍നായര്‍
* റ്റി. ആർ കൃഷ്ണൻനായർ
* പി. പത്മനാഭപിള്ള
* പി. പത്മനാഭപിള്ള
* കെ. എസ് .ഓമന
* കെ. എസ് .ഓമന
വരി 98: വരി 97:
==വഴികാട്ടി==
==വഴികാട്ടി==
  {{#multimaps:9.618912 ,76.478285| width=500px | zoom=16 }}
  {{#multimaps:9.618912 ,76.478285| width=500px | zoom=16 }}
<!--visbot  verified-chils->

04:35, 26 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം

ഹൈസ്കൂൾ പരിപ്പ്
വിലാസം
പരിപ്പ്

ഹൈസ്കൂൾ പരിപ്പ്, പരിപ്പ്, കോട്ടയം
,
686014
,
കോട്ടയം ജില്ല
സ്ഥാപിതം01 - 06 - 1941
വിവരങ്ങൾ
ഫോൺ04812516197
ഇമെയിൽhighschoolparippu@gmail.com
കോഡുകൾ
സ്കൂൾ കോഡ്33036 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കോട്ടയം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌ /ഇംഗ്ളീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഗീത. വി. നായർ
അവസാനം തിരുത്തിയത്
26-09-2017Visbot


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ





ചരിത്രം

അക്ഷരനഗരിയായ കോട്ടയത്തുനിന്ന് ഉദ്ദേശം പത്തു കിലോമീറ്റർ വടക്കുപടിഞ്ഞാറുമാറി ശാന്തസുന്തരമായ പരിപ്പ് എന്ന ഗ്രാമത്തിലാണ് സ്കൂൾസ്ഥിതിചെയ്യുന്നത്. ചരിത്രപരമായും സാംസ്കാരികമായും നിരവധി പ്രത്യേകതകൾ ഉളള ഒരു പ്രദേശമാണിത്. സ്ഥലപ്പേരിലെ കൗതുകം മുതൽ ചരിത്രപരമായ പ്രത്യേകതകൾ ഈ നാടിനെ മറ്റുള്ള ഇടങ്ങളിൽനിന്നും വ്യത്യസ്തമാക്കുന്നു.1941 - ൽ ഒരു മലയാളം മിഡിൽസ്കൂളായി ആരംഭിച്ച സ്കൂൾ പിന്നീട് സാധാരണ സ്കൂളായി തീരുകയും 1964 ൽ ഹൈസ്കൂളായിഉയർത്തപ്പെടുകയും ചെയ്തു.

പരിപ്പും പരിപ്പിലെ സരസ്വതീമന്ദിരങ്ങളും കോട്ട‌യം പട്ടണത്തിൽനിന്നും ഉദ്ദേശം പത്തു കിലോമീറ്റർ വ‍ടക്കുപടിഞ്ഞാറുമാറി വേമ്പനാട്ടുകായൽവരെ വ്യാപിച്ചു കിടക്കുന്ന സുന്ദരമായ ഒരു കൊച്ചു ഗ്രാമമാണ് പരിപ്പു്. പുരാതന കാലത്ത് ഈ പ്രദേശത്തിന്റെ ഭരണനൈപുണ്യത്തെ മുൻനിർത്തി മറ്റുള്ളവർ ഈ കൊച്ചു ഗ്രാമത്തിനു് ഭരിപ്പ് എന്ന പേരു നല്കി. കാലാന്തരത്തിൽ ഭരിപ്പ്എന്ന വാക്ക് പരിപ്പു് ആയിത്തീർന്നു. പരിപ്പിൽ നായരുണ്ടെന്നും നായർക്കു് പരിപ്പുണ്ടെന്നും ഇവിടെ വന്നപ്പോൾ ബോധ്യമായി എന്നു് 1935-ൽ ശ്രീ മന്നത്തു പത്മനാഭൻ പ്രസ്താവിച്ചതു് ഇവിടെ സ്മരണീയമാണു്. മീനച്ചിലാറിന്റെ പോ‍ഷകനദികളുടെ പരിലാളനമേറ്റു് സന്ദർ ശകരെ സ്വീകരിക്കാൻ നിറകുടങ്ങളുമായി കാത്തുനിൽക്കുന്ന തെങ്ങിൻ തോപ്പുകളും,പച്ചപ്പട്ടു വിരിച്ചു കിടക്കുന്ന നെൽപാടങ്ങളും ഇടകലർന്നു സ്ഥിതിചെയ്യുന്ന മനോഹരമായ ഈ ഗ്രാമത്തിൽ നൂറ്റാണ്ടുകൾക്ക് മുൻപു മുതൽ നാനാജാതി മതസ്ഥരായ ജനങ്ങൾ പരസ്പരം സഹകരിച്ചും സഹായിച്ചും ജീവിച്ചിരുന്നു. ഇന്നും അതിനു് മാറ്റമൊന്നും സംഭവിച്ചിട്ടില്ല.

ചരിത്രപരമായ ഐതീഹ്യം കേരളത്തിലെ മറ്റു പ്രദേശങ്ങളിലെന്നപോലെ പരിപ്പിലേയും ആദിമനിവാസികൾ ദ്രാവിഡരായിരുന്നു. ഇവർ നാഗാരാധകരുമായിരുന്നു. പുരയിടങ്ങളിലും ചില പുഞ്ചപ്പാ‍‍ടങ്ങളിലും ഇന്നു കാണുന്ന നാഗപ്രതിഷ്ഠകൾ ഇതിനു തെളിവാണ്. പരശുരാമപ്രതിഷ്ഠിതമായ നൂറ്റി എട്ട് ശിവാലയങ്ങളിൽ ഒരെണ്ണം പരിപ്പിലാണു് സ്ഥാപിക്കപ്പെട്ടത്. ഈ ക്ഷേത്രത്തിൽ പൂജാദികർമ്മങ്ങൾ നടത്തുന്നതിനു് മലയാള ബ്രാഫ്മണരേയും മറ്റടിയന്തിരാദികൾ നടത്തുന്നതിനു് മറ്റുള്ളവരേയും കൊണ്ടുവന്നു താമസിപ്പിക്കുകയും അവർക്ക് കരമൊഴിവായി ഭ്രമി പതിച്ചു നൽകുകയുംചെയ്തിരുന്നു. പുരാതന കാലത്തു് ഭരണസൗകര്യത്തിനുവേണ്ടി കേരളത്തെ പല തളികകളായി(ജില്ലകൾ)തിരിച്ചിരുന്നു.അതിൽ വടക്കൻ പറവൂർ മുതൽ മീനച്ചിലാറുവരെയുള്ള (ചുങ്കം) പ്രദേശങ്ങൾ ഉൾപ്പെട്ട തളിയുടെ ഭരണം ചേലയ്ക്കാപ്പള്ളിസ്വരൂൂപത്തിനായിരുന്നു. ഇവരുടെ രാജധാനി ഇടപ്പള്ളിയിലായിരുന്നു. പ്രസ്തുത രാജകുടുംബത്തിന്റെ ഒരു ശാഖ ഇന്ന് പാറയിൽ എന്ന പേരിലറിയപ്പെടുന്ന സ്ഥലത്ത് താമസിച്ചിരിന്നു.

തളികാതിരിമാരുടെ ഭരണം അവസാനിപ്പിച്ചുകൊണ്ട് പെരുമാൾ ഭരണം കേരളത്തിൽ നിലവിൽവന്നു. ചേരമാൻ പെരുമാളിന്റെ അന്ത്യകാലത്ത് മക്കൾക്കും മരുമക്കൾക്കും ആശ്രിതർക്കുമായി കേരളത്തെ വീതിച്ചുകൊടുത്തു. അങ്ങനെ പരിപ്പും സമീപപ്രദേശങ്ങളും ഉൾപ്പെടുന്നഭൂവിഭാഗം "ഇടത്തിൽ” രാജാക്കൻമാരുടെ(തെക്കുംകൂർ) ഭരണത്തിൻ കീഴിലായി.ഇവർ മീനച്ചിലാറിന്റെ തീരത്തുള്ള നട്ടാശ്ശേരിയിൽ സ്ഥിര താമസമുറപ്പിച്ചിരുന്നു. ഈ രാജകുടുംബത്തിന്റെ ഒരു ശാഖ ഒളശ്ശയിലുള്ള ഇടത്തിൽ പുരയിടത്തിൽ താമസിച്ചിരുന്നതായി കരുതപ്പെടുന്നു. ഈ കാലത്തും പരിപ്പ് ക്ഷേത്രത്തിന്റെ ഭരണം നടത്തിയിരുന്നത് ചേലയ്ക്കാപ്പള്ളി കുടുംബക്കാർ തന്നെയായിരുന്നു. ഇടത്തിൽ തമ്പുരാക്കന്മാർ ഈ ക്ഷേത്രത്തിലെത്തി ദർശനം നടത്തിയിരുന്നു.

ഭൗതികസൗകര്യങ്ങൾ

ആറു കെട്ടിടങ്ങളിലായി 26ക്ളാസ് മുറികൾ, മികച്ച IT ലാബ്,സയൻസ് ലാബ്,നാലായിരത്തോളം പുസ്തകങ്ങളുള്ള വിശാലമായ ലൈബ്ററി,, എഡ്യൂസാറ്റ് കണക്ഷനും LCD Projector - ഉം ഉള്ള മൾട്ടിമീഡിയ തിയേറ്റർ,ഹൈസ്കൂളിനും മിഡിൽ സ്കൂളിനും ബ്റോഡ്ബാൻഡ് കണക്ഷനോടുകൂടിയ കംപ്യൂട്ടർ ലാബുകൾ,വിശാലമായ കളിസ്ഥലം,..............തുടങ്ങി എല്ലാ സൗകര്യങ്ങളും

പൊതുവിദ്യാലയ സംരക്ഷണയജ്ഞം

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്മെന്റ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

  • കെ. സി കേശവൻനായർ
  • കെ. എസ് ശിവരാമകൃഷ്ണഅയ്യർ
  • റ്റി. ആർ കൃഷ്ണൻനായർ
  • പി. പത്മനാഭപിള്ള
  • കെ. എസ് .ഓമന
  • എസ്. ബി. കൃഷ്ണകുമാരി

യാത്രാ വിവരണം


വഴികാട്ടി

{{#multimaps:9.618912	,76.478285| width=500px | zoom=16 }}


"https://schoolwiki.in/index.php?title=ഹൈസ്കൂൾ_പരിപ്പ്&oldid=390771" എന്ന താളിൽനിന്ന് ശേഖരിച്ചത്