"സെന്റ് പോൾസ്.എച്ച്.എസ്. കൊഴിഞ്ഞാംപാറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 3: | വരി 3: | ||
| വിദ്യാഭ്യാസ ജില്ല= പാലക്കാട് | | വിദ്യാഭ്യാസ ജില്ല= പാലക്കാട് | ||
| റവന്യൂ ജില്ല= പാലക്കാട് | | റവന്യൂ ജില്ല= പാലക്കാട് | ||
| | | സ്കൂൾ കോഡ്= 21045 | ||
| സ്ഥാപിതദിവസം= | | സ്ഥാപിതദിവസം= | ||
| സ്ഥാപിതമാസം= | | സ്ഥാപിതമാസം= | ||
| | | സ്ഥാപിതവർഷം= 1947 | ||
| | | സ്കൂൾ വിലാസം=കൊഴിഞ്ഞാംപാറ,പാലക്കാട് | ||
| | | പിൻ കോഡ്= 678555 | ||
| | | സ്കൂൾ ഫോൺ= 04923272368 | ||
| | | സ്കൂൾ ഇമെയിൽ= stpaulshss@gmail.com | ||
| | | സ്കൂൾ വെബ് സൈറ്റ്= | ||
| ഉപ ജില്ല= CHITTUR | | ഉപ ജില്ല= CHITTUR | ||
<!-- | <!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->എയ്ഡഡ് | ||
| ഭരണം വിഭാഗം= | | ഭരണം വിഭാഗം= സർക്കാർ | ||
<!-- | <!-- സ്പഷ്യൽ - പൊതു വിദ്യാലയം - ഫിഷറീസ് - ടെക്കനിക്കൽ - --> | ||
| | | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | ||
<!-- | <!-- ഹൈസ്കൂൾ / എച്ച്.എസ്.എസ് (ഹയർ സെക്കന്ററി സ്കൂൾ)/വി.എച്ച്.എസ്.എസ് (വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ)--> | ||
| പഠന | | പഠന വിഭാഗങ്ങൾ1= ഹയർ സെക്കന്ററി സ്കൂൾ | ||
| പഠന | | പഠന വിഭാഗങ്ങൾ2= എച്ച്.എസ്.എസ് | ||
| പഠന | | പഠന വിഭാഗങ്ങൾ3= | ||
| മാദ്ധ്യമം= മലയാളം , ഇംഗ്ളീഷ്,TAMIL | | മാദ്ധ്യമം= മലയാളം , ഇംഗ്ളീഷ്,TAMIL | ||
| ആൺകുട്ടികളുടെ എണ്ണം= 1117 | | ആൺകുട്ടികളുടെ എണ്ണം= 1117 | ||
| പെൺകുട്ടികളുടെ എണ്ണം= 998 | | പെൺകുട്ടികളുടെ എണ്ണം= 998 | ||
| | | വിദ്യാർത്ഥികളുടെ എണ്ണം=2115 | ||
| അദ്ധ്യാപകരുടെ എണ്ണം=100 | | അദ്ധ്യാപകരുടെ എണ്ണം=100 | ||
| | | പ്രിൻസിപ്പൽ= GNANA JOTHI | ||
| പ്രധാന | | പ്രധാന അദ്ധ്യാപകൻ= FR.ALESU SUNDARARAJ | ||
| പി.ടി.ഏ. പ്രസിഡണ്ട്= MANIKANDARAJ | | പി.ടി.ഏ. പ്രസിഡണ്ട്= MANIKANDARAJ | ||
<!-- | <!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. --> | ||
| | | സ്കൂൾ ചിത്രം=IMG_20170804_074849.jpg | | ||
}} | }} | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
പാലക്കാട് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ''' | പാലക്കാട് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''ബാസൽ ഇവാഞ്ചലിക്കൽ മിഷൻ ഹയർ സെക്കണ്ടറി സ്കൂൾ'''. '''മിഷൻ സ്കൂൾ''' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. ബാസൽ മിഷൻ എന്ന ജർമൻ മിഷണറി സംഘം 1858-ൽ സ്ഥാപിച്ച ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | ||
== ചരിത്രം == | == ചരിത്രം == | ||
വിദ്യാഭ്യാസപരമായി വളരെ പിന്നോക്കം നിന്നിരുന്ന പാലക്കാടു ജില്ലയുടെ | വിദ്യാഭ്യാസപരമായി വളരെ പിന്നോക്കം നിന്നിരുന്ന പാലക്കാടു ജില്ലയുടെ അതിർത്തിപ്രദേശമായ കൊഴിഞ്ഞാമ്പാറയുടെ ഹൃദയഭാഗത്ത് സെൻറ് പോൾസ് ഹൈസ്ക്കൂൾ, പെരിയ.ബഹു.ബിഷപ്പ് ഉപകാരസ്വാമിയുടെ അനുഗ്രഹാശിസ്സുകളോടെ റവ. ഫാ.അബ്രാഹം വലിയപറമ്പിലിൻെറ പരിശ്രമഫലമായി 1947-ൽ സ്ഥാപിതമായി. വിദ്യാലയ നിർമ്മിതിക്കാവശ്യമായ സ്ഥലം ആർ.വി.പി. പുതൂരിലുള്ള മഹാമനസകനായ ശ്രീ. സ്വാമിയപ്പ കൗണ്ടർ സൗജന്യമായി നൽകി. സ്കൂളിൻെറ ആരംഭകാലത്ത് 5 അധ്യാപകരും 63 വിദ്യാർത്ഥികളുമാണുണ്ടായിരുന്നത്. സ്ഥാപകനായ പെ.ഫാ.അബ്രഹാം വലിയ പറമ്പിൽ തന്നെയായിരുന്നു ആദ്യത്തെ മാനേജർ. പ്രഥമ ഹെഡ്മാസ്റ്റർ ശ്രീ. വിശ്വനാഥ അയ്യർ അവർകളായിരുന്നു. സ്വതന്ത്ര ഭാരതത്തിൻെറ പ്രഥമ പ്രധാനമന്ത്രിയായിരുന്ന ബഹുമാനപ്പെട്ട ജവഹർലാൽ നെഹ്റു 1954-ൽ ഈ വിദ്യാലയത്തിൽ സന്ദർശനം നടത്തിയത് വിദ്യാലയചരിത്രത്തിലെ മഹാസംഭവമാണ്. 1972-ൽ ആർ. ഗിരി എന്ന വിദ്യാർത്ഥി SSLC പരീക്ഷയിൽ ഒന്നാം റാങ്ക് കരസ്ഥമാക്കിയത് ഈ വിദ്യാലയത്തിൻെറ ചരിത്രത്തിൽ തങ്കലിപികളാൽ ആലേഖനം ചെയ്യപ്പെടേണ്ട മഹത് സംഭവമാണ്.ഇന്ന് ഈ വിദ്യാലയത്തിൽ 2115 അധ്യേതാക്കളും 100 അധ്യപക, അധ്യാപകേതരജീവനക്കാരും ഉണ്ട്. | ||
== | == ഭൗതികസൗകര്യങ്ങൾ == | ||
ഈ വിദ്യാലയം 5.75 | ഈ വിദ്യാലയം 5.75 ഏക്കർ ഭൂമിയിലാണ് സ്ഥിതി ചെയ്യുന്നത്. ഹൈസ്ക്കുളിന് 6 കെട്ടിടങ്ങളിലായി 50 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 9 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളി സ്ഥലവും വിദ്യാലയത്തിനുണ്ട്. U.P ക്കും ഹൈസ്ക്കുളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കബ്യൂട്ടർ ലാബുകളുണ്ട്. മൂന്നു ലാബുകളിലായി ഏകദേശം 40 കബ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാനർ ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. | ||
[[പ്രമാണം:IMG 20170804 074200.jpg|ലഘുചിത്രം|750px|center]] | [[പ്രമാണം:IMG 20170804 074200.jpg|ലഘുചിത്രം|750px|center]] | ||
[[പ്രമാണം:074325.resized.jpg|ലഘുചിത്രം|center]] | [[പ്രമാണം:074325.resized.jpg|ലഘുചിത്രം|center]] | ||
== പാഠ്യേതര | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* റെഡ് ക്റോസ് | * റെഡ് ക്റോസ് | ||
* | * എൻ.സി.സി. | ||
* ബാന്റ് ട്രൂപ്പ്. | * ബാന്റ് ട്രൂപ്പ്. | ||
* ക്ലാസ് | * ക്ലാസ് മാഗസിൻ. | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
* ക്ലബ്ബ് | * ക്ലബ്ബ് പ്രവർത്തനങ്ങൾ. | ||
'' | '' | ||
== 'വിദ്യാരംഗം കലാസാഹിത്യവേദി'' == | == 'വിദ്യാരംഗം കലാസാഹിത്യവേദി'' == | ||
വിദ്യാരംഗം കലാസാഹിത്യവേദിയുടെ | വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ വിവിധ പ്രവർത്തനങ്ങൾ സജീവമായി നടത്തിവരുന്നു. കുട്ടികളുടെ വായനാശീലം വളർത്താൻ സഹായകമായ പ്രവർത്തനങ്ങൾ- വായനാമത്സരം, ക്വിസ് മത്സരം, തുടങ്ങിയ സാഹിത്യമത്സരങ്ങൾ നടത്തിവരുന്നു. | ||
===== <big>ശാസ്ത്ര ക്ലബ്ബ് ==</big><big></big>=== | ===== <big>ശാസ്ത്ര ക്ലബ്ബ് ==</big><big></big>=== | ||
' | ' | ||
സ്കൂൾതല സയൻസ് എക്സിബിഷൻ, വിവിധ ക്വിസ് മത്സരങ്ങൾ, സെമിനാറുകൾ എന്നിവ കുട്ടികളിലെ ശാസ്ത്രവബോധം വളർത്തുവാൻ സഹായിക്കുന്നു. സബ് ജില്ലാ, ജില്ലാ ശാസ്ത്ര മേളകളിലും ശാസ്ത്ര നാടകത്തിലും കുട്ടികൾ പങ്കെടുക്കാറുണ്ട്. | |||
=== '''സാമൂഹ്യശാസ്ത്ര ക്ലബ്ബ് ='''== | === '''സാമൂഹ്യശാസ്ത്ര ക്ലബ്ബ് ='''== | ||
കുട്ടികളിലെ സാമൂഹികപ്രതിബദ്ധത | കുട്ടികളിലെ സാമൂഹികപ്രതിബദ്ധത ഉണർത്താൻ സഹായകമായ തരത്തിൽ ദിനാചരണങ്ങൾ നടത്തിവരുന്നു. എക്സിബിഷൻ നടത്തുന്നതിലൂടെ സാമൂഹികശാസ്ത്രവുമായി ബന്ധപ്പെട്ട മോഡലുകൾ പ്രദർശിപ്പിക്കാനുള്ള അവസരം കുട്ടികൾക്ക് ലഭ്യമാകുന്നു. | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
റവ.ഫാ.മരിയ പാപ്പു | റവ.ഫാ.മരിയ പാപ്പു അവർകളാണ് ഈ വിദ്യാലയത്തിൻെറ മാനേജർ ശ്രീമതി ജ്ഞാനജ്യോതി പ്രിൻസിപ്പാളും റവ.ഫാ.അലേസു സുന്ദർരാജ് പ്രധാനധ്യാപകനുമായി പ്രവർത്തിക്കുന്നു. | ||
== | == മുൻ സാരഥികൾ == | ||
സ്കൂളിന്റെ | സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ. | ||
{|class="wikitable" style="text-align:center; width:300px; height:500px" border="1" | {|class="wikitable" style="text-align:center; width:300px; height:500px" border="1" | ||
|1947- 50 | |1947- 50 | ||
| | |വിശ്വനാഥഅയ്യർ | ||
|- | |- | ||
|1950 | |1950 | ||
|പെ. ഫാ.ജി.എം. | |പെ. ഫാ.ജി.എം.മാനുവൽ | ||
|- | |- | ||
|1969 | |1969 | ||
|ജി.ജ്ഞാനാമൃതം | |ജി.ജ്ഞാനാമൃതം | ||
|-1981 | |-1981 | ||
|-എ. | |-എ.എൻ.തങ്കപ്പൻ | ||
|1986 | |1986 | ||
| | |എൻ.കാദർബാച്ചയെ | ||
|- | |- | ||
|1987 | |1987 | ||
|എ. | |എ. ഫിലോമിൻ രാജ് | ||
|- | |- | ||
|1997 | |1997 | ||
|വി. | |വി. കുഞ്ചപ്പൻ | ||
|- | |- | ||
|1998 | |1998 | ||
| വരി 99: | വരി 99: | ||
|- | |- | ||
|2000 | |2000 | ||
| ജി . | | ജി .ഹിൽഡാമേരി | ||
|- | |- | ||
|2009 | |2009 | ||
|സിസിലി | |സിസിലി ആൻറണി | ||
|- | |- | ||
|2011 | |2011 | ||
| | |ജോൺ ബോസ്കോ | ||
|- | |- | ||
|2013 | |2013 | ||
| | |ആൻറണി അമൽരാജ് | ||
|- | |- | ||
|2017 | |2017 | ||
|റവ.ഫാ.അലേസു | |റവ.ഫാ.അലേസു സുന്ദർരാജ് | ||
|- | |- | ||
| വരി 117: | വരി 117: | ||
|} | |} | ||
== പ്രശസ്തരായ | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
*ടി. | *ടി.എൻ. ശേഷൻ - മുൻ ചീഫ് ഇലക്ഷൻ കമ്മീഷ്ണർ | ||
*ഇ. | *ഇ. ശ്രീധരൻ - ഡെൽഹി ഭൂഗർഭത്തീവണ്ടിപ്പാത, കൊൽക്കത്ത ഭൂഗർഭത്തീവണ്ടിപ്പാത, കൊങ്കൺ തീവണ്ടിപ്പാത തുടങ്ങിയവയുടെ നിർമാണത്തിൽ മേൽനോട്ടം വഹിച്ച എഞ്ചിനിയർ | ||
*ഉണ്ണി | *ഉണ്ണി മേനോൻ - ചലച്ചിത്ര പിന്നണിഗായകൻ | ||
* | *അബ്ദുൾ ഹക്കീം - മുൻ ഇന്ത്യൻ ദേശീയ ഫുട്ബോൾ ടീമംഗം | ||
* | *അബ്ദുൾ നൗഷാദ് - മുൻ ഇന്ത്യൻ ദേശീയ ഫുട്ബോൾ ടീമംഗം | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
| വരി 128: | വരി 128: | ||
| style="background: #ccf; text-align: center; font-size:99%;" | | | style="background: #ccf; text-align: center; font-size:99%;" | | ||
|- | |- | ||
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള | |style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | ||
| വരി 138: | വരി 138: | ||
|} | |} | ||
{{#multimaps: 10.742905,76.830921| width=600px | zoom=16 }} | {{#multimaps: 10.742905,76.830921| width=600px | zoom=16 }} | ||
<!--visbot verified-chils-> | |||