"ഗവ. എച്ച്.എസ്.എസ്. കുട്ടമശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{prettyurl|GHS KUTTAMASSERY}} | {{prettyurl|GHS KUTTAMASSERY}} | ||
<!-- ''ലീഡ് | <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | ||
എത്ര | എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | ||
<!-- ( '=' ന് ശേഷം മാത്രം | <!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. --> | ||
{{Infobox School | {{Infobox School | ||
| ഗ്രേഡ് = 4 | | ഗ്രേഡ് = 4 | ||
വരി 9: | വരി 9: | ||
| വിദ്യാഭ്യാസ ജില്ല=ആലുവ | | വിദ്യാഭ്യാസ ജില്ല=ആലുവ | ||
| റവന്യൂ ജില്ല=എറണാകുളം | | റവന്യൂ ജില്ല=എറണാകുളം | ||
| | | സ്കൂൾ കോഡ്= 25004 | ||
| സ്ഥാപിതദിവസം= 01 | | സ്ഥാപിതദിവസം= 01 | ||
| സ്ഥാപിതമാസം= 06 | | സ്ഥാപിതമാസം= 06 | ||
| | | സ്ഥാപിതവർഷം= 1904 | ||
| | | സ്കൂൾ വിലാസം= <ഗവ.എച്ച്.എസ്.കുട്ടമശ്ശേരി,തോട്ടുമുഖം.പി.ഒ,.അലുവ-683105<br/> | ||
| | | പിൻ കോഡ്= 683105 | ||
| | | സ്കൂൾ ഫോൺ= 04842624980 | ||
| | | സ്കൂൾ ഇമെയിൽ=ghskutmy@gmail.com | ||
| | | സ്കൂൾ വെബ് സൈറ്റ്= | ||
| ഉപ ജില്ല=ആലുവ | | ഉപ ജില്ല=ആലുവ | ||
| ഭരണം വിഭാഗം= | | ഭരണം വിഭാഗം=സർക്കാർ | ||
| | | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | ||
| പഠന | | പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ | ||
| പഠന | | പഠന വിഭാഗങ്ങൾ2= Higher Secondary | ||
| പഠന | | പഠന വിഭാഗങ്ങൾ3= | ||
| മാദ്ധ്യമം= മലയാളം,English | | മാദ്ധ്യമം= മലയാളം,English | ||
| ആൺകുട്ടികളുടെ എണ്ണം=273 | | ആൺകുട്ടികളുടെ എണ്ണം=273 | ||
| പെൺകുട്ടികളുടെ എണ്ണം=142 | | പെൺകുട്ടികളുടെ എണ്ണം=142 | ||
| | | വിദ്യാർത്ഥികളുടെ എണ്ണം=415 | ||
| അദ്ധ്യാപകരുടെ എണ്ണം=24 | | അദ്ധ്യാപകരുടെ എണ്ണം=24 | ||
| | | പ്രിൻസിപ്പൽ= Principal D Vijayan | ||
| പ്രധാന | | പ്രധാന അദ്ധ്യാപകൻ=S Jayasree | ||
| പി.ടി.ഏ. പ്രസിഡണ്ട്=അബ്ദുൾ ഗഫൂർ | | പി.ടി.ഏ. പ്രസിഡണ്ട്=അബ്ദുൾ ഗഫൂർ | ||
| | | സ്കൂൾ ചിത്രം= GHS_Kuttamassery.jpg| | ||
<!-- | <!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. --> | ||
}} | }} | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
== ആമുഖം == | == ആമുഖം == | ||
കീഴ്മാട് ഗ്രാമപഞ്ചായത്തിലെ ഏക ഹയർ സെക്കന്ററി സ്കൂൾ ആയ ഈ വിദ്യാലയം സ്ഥാപിതമായിട്ട് 110 വർഷം പിന്നിട്ടു. ഗ്രാമീണാന്തരീക്ഷവും ഗതാഗത സൗകര്യവും വിശാലമായ കളി സ്ഥലവുമുള്ള ഇവിടെ സമൂഹത്തിന്റെ വിവിധ തട്ടുകളിൽ നിന്നുള്ള 652 വിദ്യാർത്ഥികളും 40 ജീവനക്കാരുമുണ്ട്. | കീഴ്മാട് ഗ്രാമപഞ്ചായത്തിലെ ഏക ഹയർ സെക്കന്ററി സ്കൂൾ ആയ ഈ വിദ്യാലയം സ്ഥാപിതമായിട്ട് 110 വർഷം പിന്നിട്ടു. ഗ്രാമീണാന്തരീക്ഷവും ഗതാഗത സൗകര്യവും വിശാലമായ കളി സ്ഥലവുമുള്ള ഇവിടെ സമൂഹത്തിന്റെ വിവിധ തട്ടുകളിൽ നിന്നുള്ള 652 വിദ്യാർത്ഥികളും 40 ജീവനക്കാരുമുണ്ട്. | ||
വരി 45: | വരി 45: | ||
ഈ ഗ്രാമത്തിന്റെ വിദ്യാഭാസപരവും കലാപരവും ആയ വളർച്ചക്ക് ഉത്തേജനം നൽകി ഇന്നും ഈ നാടിൻറെ നെടുംതൂണായി വർത്തിക്കുന്നു ഈ വിദ്യാലയം. | ഈ ഗ്രാമത്തിന്റെ വിദ്യാഭാസപരവും കലാപരവും ആയ വളർച്ചക്ക് ഉത്തേജനം നൽകി ഇന്നും ഈ നാടിൻറെ നെടുംതൂണായി വർത്തിക്കുന്നു ഈ വിദ്യാലയം. | ||
== | == സൗകര്യങ്ങൾ == | ||
2015 ൽ പുതിയ കെട്ടിടം പ്രവർത്തനം തുടങ്ങിയതോടെ 42 വിദ്യാർത്ഥികൾക്ക് ഒരേസമയം ഉപയോഗിക്കാൻ പര്യാപ്തമായ രീതിയിൽ ഐ.ടി ലാബും ,ഫിസിക്സ് ,കെമിസ്ട്രി,ബിയോളജി വിഷയങ്ങൾക്ക് ആവശ്യമായ ഉപകരണങ്ങൾ സജ്ജീകരിച്ച സയൻസ് ലാബും,Interactive വൈറ്റ് ബോർഡ് ,പ്രൊജക്ടർ,ലാപ്ടോപ്പ് ഇവ സജ്ജീകരിച്ച സ്മാർട്ട് റൂം എന്നിവ പ്രവർത്തന യോഗ്യമായി. മൂവായിരത്തോളം ലൈബ്രറി പുസ്തകങ്ങൾ സ്കൂൾ ലൈബ്രറിയിൽ ഉണ്ട്. | 2015 ൽ പുതിയ കെട്ടിടം പ്രവർത്തനം തുടങ്ങിയതോടെ 42 വിദ്യാർത്ഥികൾക്ക് ഒരേസമയം ഉപയോഗിക്കാൻ പര്യാപ്തമായ രീതിയിൽ ഐ.ടി ലാബും ,ഫിസിക്സ് ,കെമിസ്ട്രി,ബിയോളജി വിഷയങ്ങൾക്ക് ആവശ്യമായ ഉപകരണങ്ങൾ സജ്ജീകരിച്ച സയൻസ് ലാബും,Interactive വൈറ്റ് ബോർഡ് ,പ്രൊജക്ടർ,ലാപ്ടോപ്പ് ഇവ സജ്ജീകരിച്ച സ്മാർട്ട് റൂം എന്നിവ പ്രവർത്തന യോഗ്യമായി. മൂവായിരത്തോളം ലൈബ്രറി പുസ്തകങ്ങൾ സ്കൂൾ ലൈബ്രറിയിൽ ഉണ്ട്. | ||
വരി 51: | വരി 51: | ||
ഉച്ച ഭക്ഷണ പദ്ധതിക്ക് വേണ്ടി 1988 ലെ പൂർവ്വ വിദ്യാർത്ഥികൾ പാചകവാതകവും അടുപ്പും 2000 ലെ പൂർവ്വ വിദ്യാർത്ഥികൾ കുടിവെള്ള സാമഗ്രികളും സ്പോൺസർ ചെയ്തു. | ഉച്ച ഭക്ഷണ പദ്ധതിക്ക് വേണ്ടി 1988 ലെ പൂർവ്വ വിദ്യാർത്ഥികൾ പാചകവാതകവും അടുപ്പും 2000 ലെ പൂർവ്വ വിദ്യാർത്ഥികൾ കുടിവെള്ള സാമഗ്രികളും സ്പോൺസർ ചെയ്തു. | ||
== | == നേട്ടങ്ങൾ == | ||
പാഠ്യ,പഠ്യേതര പ്രവർത്തനങ്ങളിൽ ഈ വിദ്യാലയത്തിലെ കുട്ടികൾ തുടർച്ചയായി മികവുതെളിയിച്ചുകൊണ്ടിരിക്കുന്നു എന്നുള്ളത് ഈ വിദ്യാലയം കൈവരിച്ച വളരെ മികച്ച നേട്ടം ആണ്.സയൻസ്, സാമൂഹ്യ ശാസ്ത്ര,ഗണിത,പ്രവർത്തിപരിചയം,ഐ.ടി തുടങ്ങിയ മേളകളിൽ ഈ വിദ്യാലയത്തെ പ്രതിനിധീകരിച്ച വിദ്യാർഥികൾ സബ് ജില്ല,ജില്ലാ,സംസ്ഥാന തലത്തിൽ A ഗ്രേഡോടെ മികച്ച വിജയം കൈവരിക്കുകയും ചെയ്യുന്നു.കൂടാതെ കലാമേളകളിലും അറബി കലോത്സവങ്ങളിലും വിദ്യാർഥികൾ വളരെ മികവ് പലർത്തുന്നുണ്ട്. | പാഠ്യ,പഠ്യേതര പ്രവർത്തനങ്ങളിൽ ഈ വിദ്യാലയത്തിലെ കുട്ടികൾ തുടർച്ചയായി മികവുതെളിയിച്ചുകൊണ്ടിരിക്കുന്നു എന്നുള്ളത് ഈ വിദ്യാലയം കൈവരിച്ച വളരെ മികച്ച നേട്ടം ആണ്.സയൻസ്, സാമൂഹ്യ ശാസ്ത്ര,ഗണിത,പ്രവർത്തിപരിചയം,ഐ.ടി തുടങ്ങിയ മേളകളിൽ ഈ വിദ്യാലയത്തെ പ്രതിനിധീകരിച്ച വിദ്യാർഥികൾ സബ് ജില്ല,ജില്ലാ,സംസ്ഥാന തലത്തിൽ A ഗ്രേഡോടെ മികച്ച വിജയം കൈവരിക്കുകയും ചെയ്യുന്നു.കൂടാതെ കലാമേളകളിലും അറബി കലോത്സവങ്ങളിലും വിദ്യാർഥികൾ വളരെ മികവ് പലർത്തുന്നുണ്ട്. | ||
== മറ്റു | == മറ്റു പ്രവർത്തനങ്ങൾ == | ||
"സമൂഹനന്മ കുട്ടികളിലൂടെ" എന്ന ആശയവുമായി മാതൃഭൂമി നടപ്പാക്കുന്ന "സീഡ്" പദ്ധതിയുടെ ആരംഭകാലം മുതൽ ഈ വിദ്യാലയം എല്ലാ വർഷവും ആദ്യ മൂന്ന് സ്ഥാനങ്ങളിൽ ഏതെങ്കിലും ഒരു സ്ഥാനം നേടിയിട്ടുണ്ട്. കൂടാതെ സീഡ് അധ്യാപക കോ ഓർഡിനേറ്റർ പുരസ്കാരങ്ങളും തുടർച്ചയായി നേടിക്കൊണ്ടിരിക്കുന്നു.സീഡ് ക്ലബ്ബിന്റെ പ്രവർത്തന മികവിലൂടെ ഈ വിദ്യാലയത്തെ പരിസ്ഥിതി സൗഹാർദ്ദ വിദ്യാലയം ആയി മാറ്റിയെടുക്കാൻ കഴിഞ്ഞു.ഈ പദ്ധതിയുടെ ഭാഗമായി നടപ്പാക്കിയ "കുട്ടിവനം" ഈ വിദ്യാലയത്തിന്റെ വിലമതിക്കാനാകാത്ത സമ്പത്താണ്.കൂടാതെ ഹരിതം ഔഷധം പദ്ധതി,കരനെൽ കൃഷി,വാഴക്കൃഷി,പച്ചക്കറി കൃഷി,ജലസംരക്ഷണ പ്രവർത്തനങ്ങൾ ,ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ ,സ്വാന്തനം പദ്ധതി,സീസൺ വാച്ച് ,പൈതൃകം ,തുടങ്ങിയ കാർഷിക ,കാർഷികേതര പ്രവർത്തനങ്ങളിൽ വ്യാപൃതരാണ്. | "സമൂഹനന്മ കുട്ടികളിലൂടെ" എന്ന ആശയവുമായി മാതൃഭൂമി നടപ്പാക്കുന്ന "സീഡ്" പദ്ധതിയുടെ ആരംഭകാലം മുതൽ ഈ വിദ്യാലയം എല്ലാ വർഷവും ആദ്യ മൂന്ന് സ്ഥാനങ്ങളിൽ ഏതെങ്കിലും ഒരു സ്ഥാനം നേടിയിട്ടുണ്ട്. കൂടാതെ സീഡ് അധ്യാപക കോ ഓർഡിനേറ്റർ പുരസ്കാരങ്ങളും തുടർച്ചയായി നേടിക്കൊണ്ടിരിക്കുന്നു.സീഡ് ക്ലബ്ബിന്റെ പ്രവർത്തന മികവിലൂടെ ഈ വിദ്യാലയത്തെ പരിസ്ഥിതി സൗഹാർദ്ദ വിദ്യാലയം ആയി മാറ്റിയെടുക്കാൻ കഴിഞ്ഞു.ഈ പദ്ധതിയുടെ ഭാഗമായി നടപ്പാക്കിയ "കുട്ടിവനം" ഈ വിദ്യാലയത്തിന്റെ വിലമതിക്കാനാകാത്ത സമ്പത്താണ്.കൂടാതെ ഹരിതം ഔഷധം പദ്ധതി,കരനെൽ കൃഷി,വാഴക്കൃഷി,പച്ചക്കറി കൃഷി,ജലസംരക്ഷണ പ്രവർത്തനങ്ങൾ ,ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ ,സ്വാന്തനം പദ്ധതി,സീസൺ വാച്ച് ,പൈതൃകം ,തുടങ്ങിയ കാർഷിക ,കാർഷികേതര പ്രവർത്തനങ്ങളിൽ വ്യാപൃതരാണ്. | ||
ആതുര ശുശ്രൂഷ രംഗത്തും ബോധവത്കരണ പ്രവർത്തനങ്ങളിലും സേവനപ്രവർത്തനങ്ങളിലും ഈ വിദ്യാലയത്തിലെ റെഡ് ക്രോസ്അംഗങ്ങൾ സജീവമായി ഇടപെടലുകൾ നടത്തുന്നുണ്ട്. | ആതുര ശുശ്രൂഷ രംഗത്തും ബോധവത്കരണ പ്രവർത്തനങ്ങളിലും സേവനപ്രവർത്തനങ്ങളിലും ഈ വിദ്യാലയത്തിലെ റെഡ് ക്രോസ്അംഗങ്ങൾ സജീവമായി ഇടപെടലുകൾ നടത്തുന്നുണ്ട്. | ||
വരി 65: | വരി 65: | ||
[[ | [[വർഗ്ഗം:സ്കൂൾ]] |
19:15, 25 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം
ഗവ. എച്ച്.എസ്.എസ്. കുട്ടമശ്ശേരി | |
---|---|
പ്രമാണം:GHS Kuttamassery.jpg | |
വിലാസം | |
കുട്ടമശ്ശേരി <ഗവ.എച്ച്.എസ്.കുട്ടമശ്ശേരി,തോട്ടുമുഖം.പി.ഒ,.അലുവ-683105 , 683105 , എറണാകുളം ജില്ല | |
സ്ഥാപിതം | 01 - 06 - 1904 |
വിവരങ്ങൾ | |
ഫോൺ | 04842624980 |
ഇമെയിൽ | ghskutmy@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 25004 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | ആലുവ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം,English |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | Principal D Vijayan |
പ്രധാന അദ്ധ്യാപകൻ | S Jayasree |
അവസാനം തിരുത്തിയത് | |
25-09-2017 | Visbot |
ആമുഖം
കീഴ്മാട് ഗ്രാമപഞ്ചായത്തിലെ ഏക ഹയർ സെക്കന്ററി സ്കൂൾ ആയ ഈ വിദ്യാലയം സ്ഥാപിതമായിട്ട് 110 വർഷം പിന്നിട്ടു. ഗ്രാമീണാന്തരീക്ഷവും ഗതാഗത സൗകര്യവും വിശാലമായ കളി സ്ഥലവുമുള്ള ഇവിടെ സമൂഹത്തിന്റെ വിവിധ തട്ടുകളിൽ നിന്നുള്ള 652 വിദ്യാർത്ഥികളും 40 ജീവനക്കാരുമുണ്ട്.
1904 ൽ ഒരു എൽ പി സ്കൂൾ ആയി കീഴ്മാട് പഞ്ചായത്തിലെ കുട്ടമശ്ശേരി എന്ന പ്രദേശത്തു സ്ഥാപിതമായ ഈ വിദ്യാലയം, പിന്നീട് യുപി സ്കൂൾ ആയും 1979 വർഷത്തിൽ ഹൈസ്കൂൾ ആയും 2014 വർഷത്തിൽ ഹയർ സെക്കന്ററി ആയും ഉയർത്തപ്പെട്ടു. കേവലം അറിവ് നൽകുക എന്നതിൽ മാത്രമല്ല മറ്റു വിവിധ തലങ്ങളിൽ ഈ വിദ്യാലയം മികവിന്റെ കേന്ദ്രമായി മാറിക്കൊണ്ടിരിക്കുന്നു. പൊതുവിദ്യാലയങ്ങളിൽ നിന്നും ജനങ്ങൾ മറ്റു സ്വകാര്യ സ്ഥാപനങ്ങളെ തേടിപോകുമ്പോഴും ഈ വിദ്യാലയത്തിൽ സാധാരണക്കാർ മാത്രമല്ല സമൂഹത്തിൽ സാമ്പത്തികമായി മുന്നോക്കം നിൽക്കുന്നവർ പോലും കുട്ടികളെ ചേർത്ത് പഠിപ്പിക്കുന്നു എന്നത് എടുത്തു പറയേണ്ട കാര്യമാണ്.
ഈ ഗ്രാമത്തിന്റെ വിദ്യാഭാസപരവും കലാപരവും ആയ വളർച്ചക്ക് ഉത്തേജനം നൽകി ഇന്നും ഈ നാടിൻറെ നെടുംതൂണായി വർത്തിക്കുന്നു ഈ വിദ്യാലയം.
സൗകര്യങ്ങൾ
2015 ൽ പുതിയ കെട്ടിടം പ്രവർത്തനം തുടങ്ങിയതോടെ 42 വിദ്യാർത്ഥികൾക്ക് ഒരേസമയം ഉപയോഗിക്കാൻ പര്യാപ്തമായ രീതിയിൽ ഐ.ടി ലാബും ,ഫിസിക്സ് ,കെമിസ്ട്രി,ബിയോളജി വിഷയങ്ങൾക്ക് ആവശ്യമായ ഉപകരണങ്ങൾ സജ്ജീകരിച്ച സയൻസ് ലാബും,Interactive വൈറ്റ് ബോർഡ് ,പ്രൊജക്ടർ,ലാപ്ടോപ്പ് ഇവ സജ്ജീകരിച്ച സ്മാർട്ട് റൂം എന്നിവ പ്രവർത്തന യോഗ്യമായി. മൂവായിരത്തോളം ലൈബ്രറി പുസ്തകങ്ങൾ സ്കൂൾ ലൈബ്രറിയിൽ ഉണ്ട്. 2005 ൽ ശതാബ്ദി ആഘോഷിച്ച ഈ വിദ്യാലയത്തിന് പി.ടി.എ യുടെ ശ്രമഫലമായി ഒരു സ്കൂൾ ബസ് ലഭിക്കുകയും അത് പ്രവർത്തന യോഗ്യമല്ലാതായപ്പോൾ 2014 ൽ നെസ്റ്റ് ഗ്രൂപ്പ് ഒരു സ്കൂൾ ബസ് സ്പോൺസർ ചെയുകയും ഉണ്ടായി. എൽ.പി ക്ലാസുകൾ ശിശു സൗഹൃദമാക്കുകയും യുപി ക്ലാസ്സുകളിൽ സയൻസ് കോർണർ, ഗണിതമൂല ,വായനമൂല എന്നിവ സജ്ജീകരിക്കുകയും കൂടാതെ ഹൈസ്കൂൾ വിഭാഗത്തിൽ ഐ.സി.റ്റി സൗകര്യങ്ങൾ വർദ്ധിപ്പിക്കുകയും ഇതോടൊപ്പം എല്ലാ ക്ലാസ്സ്മുറികളിലും സ്പീക്കർ സ്ഥാപിക്കുകയും ചെയ്തു. ഉച്ച ഭക്ഷണ പദ്ധതിക്ക് വേണ്ടി 1988 ലെ പൂർവ്വ വിദ്യാർത്ഥികൾ പാചകവാതകവും അടുപ്പും 2000 ലെ പൂർവ്വ വിദ്യാർത്ഥികൾ കുടിവെള്ള സാമഗ്രികളും സ്പോൺസർ ചെയ്തു.
നേട്ടങ്ങൾ
പാഠ്യ,പഠ്യേതര പ്രവർത്തനങ്ങളിൽ ഈ വിദ്യാലയത്തിലെ കുട്ടികൾ തുടർച്ചയായി മികവുതെളിയിച്ചുകൊണ്ടിരിക്കുന്നു എന്നുള്ളത് ഈ വിദ്യാലയം കൈവരിച്ച വളരെ മികച്ച നേട്ടം ആണ്.സയൻസ്, സാമൂഹ്യ ശാസ്ത്ര,ഗണിത,പ്രവർത്തിപരിചയം,ഐ.ടി തുടങ്ങിയ മേളകളിൽ ഈ വിദ്യാലയത്തെ പ്രതിനിധീകരിച്ച വിദ്യാർഥികൾ സബ് ജില്ല,ജില്ലാ,സംസ്ഥാന തലത്തിൽ A ഗ്രേഡോടെ മികച്ച വിജയം കൈവരിക്കുകയും ചെയ്യുന്നു.കൂടാതെ കലാമേളകളിലും അറബി കലോത്സവങ്ങളിലും വിദ്യാർഥികൾ വളരെ മികവ് പലർത്തുന്നുണ്ട്.
മറ്റു പ്രവർത്തനങ്ങൾ
"സമൂഹനന്മ കുട്ടികളിലൂടെ" എന്ന ആശയവുമായി മാതൃഭൂമി നടപ്പാക്കുന്ന "സീഡ്" പദ്ധതിയുടെ ആരംഭകാലം മുതൽ ഈ വിദ്യാലയം എല്ലാ വർഷവും ആദ്യ മൂന്ന് സ്ഥാനങ്ങളിൽ ഏതെങ്കിലും ഒരു സ്ഥാനം നേടിയിട്ടുണ്ട്. കൂടാതെ സീഡ് അധ്യാപക കോ ഓർഡിനേറ്റർ പുരസ്കാരങ്ങളും തുടർച്ചയായി നേടിക്കൊണ്ടിരിക്കുന്നു.സീഡ് ക്ലബ്ബിന്റെ പ്രവർത്തന മികവിലൂടെ ഈ വിദ്യാലയത്തെ പരിസ്ഥിതി സൗഹാർദ്ദ വിദ്യാലയം ആയി മാറ്റിയെടുക്കാൻ കഴിഞ്ഞു.ഈ പദ്ധതിയുടെ ഭാഗമായി നടപ്പാക്കിയ "കുട്ടിവനം" ഈ വിദ്യാലയത്തിന്റെ വിലമതിക്കാനാകാത്ത സമ്പത്താണ്.കൂടാതെ ഹരിതം ഔഷധം പദ്ധതി,കരനെൽ കൃഷി,വാഴക്കൃഷി,പച്ചക്കറി കൃഷി,ജലസംരക്ഷണ പ്രവർത്തനങ്ങൾ ,ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ ,സ്വാന്തനം പദ്ധതി,സീസൺ വാച്ച് ,പൈതൃകം ,തുടങ്ങിയ കാർഷിക ,കാർഷികേതര പ്രവർത്തനങ്ങളിൽ വ്യാപൃതരാണ്. ആതുര ശുശ്രൂഷ രംഗത്തും ബോധവത്കരണ പ്രവർത്തനങ്ങളിലും സേവനപ്രവർത്തനങ്ങളിലും ഈ വിദ്യാലയത്തിലെ റെഡ് ക്രോസ്അംഗങ്ങൾ സജീവമായി ഇടപെടലുകൾ നടത്തുന്നുണ്ട്.
വഴികാട്ടി
<googlemap version="0.9" lat="10.120038" lon="76.388379" zoom="18" width="400"> 10.11989, 76.388326, GOVT HS KUTTAMASSERY </googlemap>