"Veliyanad LPGS" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
No edit summary |
No edit summary |
||
| വരി 5: | വരി 5: | ||
| വിദ്യാഭ്യാസ ജില്ല= കുട്ടനാട് | | വിദ്യാഭ്യാസ ജില്ല= കുട്ടനാട് | ||
| റവന്യൂ ജില്ല= ആലപ്പുഴ | | റവന്യൂ ജില്ല= ആലപ്പുഴ | ||
| | | സ്കൂൾ കോഡ്= 46406 | ||
| | | സ്ഥാപിതവർഷം=1912 | ||
| | | സ്കൂൾ വിലാസം= വെളിയനാട് പി.ഒ, <br/>ആലപ്പുഴ | ||
| | | പിൻ കോഡ്= 689590 | ||
| | | സ്കൂൾ ഫോൺ=+914772754522 | ||
| | | സ്കൂൾ ഇമെയിൽ= veliyanadlpgs@gmail.com | ||
| | | സ്കൂൾ വെബ് സൈറ്റ്= | ||
| ഉപ ജില്ല= വെളിയനാട് | | ഉപ ജില്ല= വെളിയനാട് | ||
| ഭരണ വിഭാഗം=ഗവണ്മെന്റ് | | ഭരണ വിഭാഗം=ഗവണ്മെന്റ് | ||
| | | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | ||
| പഠന | | പഠന വിഭാഗങ്ങൾ1= എൽ.പി | ||
| പഠന | | പഠന വിഭാഗങ്ങൾ2= പ്രീ പ്രൈമറി | ||
| മാദ്ധ്യമം= മലയാളം | | മാദ്ധ്യമം= മലയാളം | ||
| ആൺകുട്ടികളുടെ എണ്ണം= 42 | | ആൺകുട്ടികളുടെ എണ്ണം= 42 | ||
| പെൺകുട്ടികളുടെ എണ്ണം= 59 | | പെൺകുട്ടികളുടെ എണ്ണം= 59 | ||
| | | വിദ്യാർത്ഥികളുടെ എണ്ണം= 101 | ||
| അദ്ധ്യാപകരുടെ എണ്ണം= 7 | | അദ്ധ്യാപകരുടെ എണ്ണം= 7 | ||
| പ്രധാന | | പ്രധാന അദ്ധ്യാപകൻ= ഷാഹിദാബീവി എം കെ | ||
| പി.ടി.ഏ. പ്രസിഡണ്ട്= സി.ജി . ശ്രീജിത്ത് | | പി.ടി.ഏ. പ്രസിഡണ്ട്= സി.ജി . ശ്രീജിത്ത് | ||
| | | സ്കൂൾ ചിത്രം= 46406-01.jpg | | ||
}} | }} | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
ആലപ്പുഴ ജില്ലയിൽ കുട്ടനാട് താലൂക്കിൽ വെളിയനാട് സബ്ജില്ലയിൽ വെളിയനാട് സ്ഥിതി ചെയ്യുന്ന വളരെ പ്രസിദ്ധമായ ഒരു പൊതുവിദ്യാലയമാണ് വെളിയനാട് എൽ .പി സ്കൂൾ . ശതാബ്ദിയുടെ നിറവിൽ നിൽക്കുന്ന ഈ സ്കൂൾ ആദ്യം പെൺപള്ളിക്കൂടമായും പിന്നീട് മിക്സഡ് സ്കൂൾ ആയും അറിയപ്പെട്ടു . | ആലപ്പുഴ ജില്ലയിൽ കുട്ടനാട് താലൂക്കിൽ വെളിയനാട് സബ്ജില്ലയിൽ വെളിയനാട് സ്ഥിതി ചെയ്യുന്ന വളരെ പ്രസിദ്ധമായ ഒരു പൊതുവിദ്യാലയമാണ് വെളിയനാട് എൽ .പി സ്കൂൾ . ശതാബ്ദിയുടെ നിറവിൽ നിൽക്കുന്ന ഈ സ്കൂൾ ആദ്യം പെൺപള്ളിക്കൂടമായും പിന്നീട് മിക്സഡ് സ്കൂൾ ആയും അറിയപ്പെട്ടു . | ||
| വരി 34: | വരി 34: | ||
കാർഷിക മേഖലയായ വെളിയനാട് പഞ്ചായത്തിലെ പൂച്ചാക്കലിൽ പാടശേഖരത്തോടു ചേർന്നുള്ള ബണ്ടിൽ ഈ നാട്ടിലെ അഭ്യുദയകാംക്ഷികളായ പൂർവികരുടെ നിസ്വാർത്ഥമായ സേവനപരിശ്രമത്തിന്റെ ഫലമായാണ് 1912 ജനുവരി 16 നു സർക്കാർ ഉടമസ്ഥതയിലുള്ള ഈ സ്‌കൂൾ സ്ഥാപിക്കപ്പെട്ടത്.ശ്രീ. ചെറിയാൻ വർഗീസ് മാളിയേക്കൽ സൗജന്യമായും മങ്കൊമ്പ് ശ്രീ. നീലകണ്‌ഠ അയ്യർ, ശ്രീ. ഔസേഫ് തോപ്പിൽ, ശ്രീ. കുര്യൻ പോത്തൻ നാലുകണ്ടത്തിൽ എന്നിവർ സൗജന്യനിരക്കിലും നൽകിയ 50 സെന്റ് സ്ഥലത്താണ് ഈ വിദ്യാലയം നിലനിൽക്കുന്നത്. | കാർഷിക മേഖലയായ വെളിയനാട് പഞ്ചായത്തിലെ പൂച്ചാക്കലിൽ പാടശേഖരത്തോടു ചേർന്നുള്ള ബണ്ടിൽ ഈ നാട്ടിലെ അഭ്യുദയകാംക്ഷികളായ പൂർവികരുടെ നിസ്വാർത്ഥമായ സേവനപരിശ്രമത്തിന്റെ ഫലമായാണ് 1912 ജനുവരി 16 നു സർക്കാർ ഉടമസ്ഥതയിലുള്ള ഈ സ്‌കൂൾ സ്ഥാപിക്കപ്പെട്ടത്.ശ്രീ. ചെറിയാൻ വർഗീസ് മാളിയേക്കൽ സൗജന്യമായും മങ്കൊമ്പ് ശ്രീ. നീലകണ്‌ഠ അയ്യർ, ശ്രീ. ഔസേഫ് തോപ്പിൽ, ശ്രീ. കുര്യൻ പോത്തൻ നാലുകണ്ടത്തിൽ എന്നിവർ സൗജന്യനിരക്കിലും നൽകിയ 50 സെന്റ് സ്ഥലത്താണ് ഈ വിദ്യാലയം നിലനിൽക്കുന്നത്. | ||
== | == ഭൗതികസൗകര്യങ്ങൾ == | ||
0.50 | 0.50 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 3 കെട്ടിടങ്ങളിലായി 7 ക്ലാസ്സ്മുറികളും ഒരു ക്ലസ്റ്റർ സെന്ററും ഉണ്ട് . ഒരു കളിക്കളവും വിദ്യാലയത്തിനുണ്ട് . | ||
==പാഠ്യേതര | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
* [[{{PAGENAME}}ശാസ്ത്ര- സാമൂഹ്യശാസ്ത്ര ക്ലബ്.| ശാസ്ത്ര- സാമൂഹ്യശാസ്ത്ര ക്ലബ്.]]''' | * [[{{PAGENAME}}ശാസ്ത്ര- സാമൂഹ്യശാസ്ത്ര ക്ലബ്.|ശാസ്ത്ര- സാമൂഹ്യശാസ്ത്ര ക്ലബ്.]]''' | ||
* [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്.| '''ഐ.ടി. ക്ലബ്ബ്.]]''' | * [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്.|'''ഐ.ടി. ക്ലബ്ബ്.]]''' | ||
* [[{{PAGENAME}}/ഫിലിം ക്ലബ്ബ്.|'''ഫിലിം ക്ലബ്ബ്. ]]''' | * [[{{PAGENAME}}/ഫിലിം ക്ലബ്ബ്.|'''ഫിലിം ക്ലബ്ബ്.]]''' | ||
* [[{{PAGENAME}}/ബാലശാസ്ത്ര | * [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|'''ബാലശാസ്ത്ര കോൺഗ്രസ്സ്.]]''' | ||
* [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|'''വിദ്യാരംഗം കലാ സാഹിത്യ വേദി.]]''' | * [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|'''വിദ്യാരംഗം കലാ സാഹിത്യ വേദി.]]''' | ||
* [[{{PAGENAME}}/മാത് സ് ക്ലബ്ബ് |'''മാത്‌സ് ക്ലബ്ബ്.]]''' | * [[{{PAGENAME}}/മാത് സ് ക്ലബ്ബ്|'''മാത്‌സ് ക്ലബ്ബ്.]]''' | ||
* [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |'''സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]''' | * [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|'''സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]''' | ||
* [[{{PAGENAME}}/ എക്കോ ക്ലബ്ബ്.|'''എക്കോ ക്ലബ്ബ്.]]'''. | * [[{{PAGENAME}}/ എക്കോ ക്ലബ്ബ്.|'''എക്കോ ക്ലബ്ബ്.]]'''. | ||
' | 'എൻ .സി . സി | ||
. S. P. C | . S. P. C | ||
| വരി 55: | വരി 55: | ||
== പ്രവേശനോത്സവം 2017-2018 ==. | == പ്രവേശനോത്സവം 2017-2018 ==. | ||
... | ...ജൂൺ.1 2017 നു ഗവ.എൽ പി എസ് വെളിയനാട് സ്കൂളിൽ പ്രവേശനോത്സവം ബഹുജനപങ്കാളിത്തവും അറിവിന്റെ ലോകത്തേയ്ക് എത്തിച്ചേർന്ന പുത്തൻ കൂട്ടുകാരുടെ അഡ്മിഷനിലൂടെ ശ്രെദ്ധേയമായിരുന്നു. ഈ വർഷം കുട്ടികളുടെ എണ്ണം 100 കവിഞ്ഞു. പ്രവേശനോത്സവത്തിനു എത്തിയ പുത്തൻ കൂട്ടുകാർ അക്ഷരദീപം തെളിയിക്കുകയും അവരെ ബാഗും കുടയും ടിഫിൻ ബോക്‌സും വെള്ളക്കുപ്പിയും യൂണിഫോമും നൽകി സ്‌കൂളിലേക്കു സ്വാഗതം ചെയ്തു. പ്രവേശനോത്സവത്തിനു എത്തിയ എല്ലാ പേർക്കും മധുരപലഹാരവും വിതരണം ചെയ്തു | ||
| | | സ്കൂൾ ചിത്രം= 46406f|.jpg | | ||
| | | സ്കൂൾ ചിത്രം= 46406g.jpg | | ||
==ദിനാചരണങ്ങൾ 2017 -2018== | ==ദിനാചരണങ്ങൾ 2017 -2018== | ||
| വരി 75: | വരി 75: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{#multimaps: 8°59'42",76°31'55"E | width=800px | zoom=16 }} | {{#multimaps: 8°59'42",76°31'55"E | width=800px | zoom=16 }} | ||
<!--visbot verified-chils-> | |||
23:42, 26 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം
| Veliyanad LPGS | |
|---|---|
| വിലാസം | |
ആലപ്പുഴ വെളിയനാട് പി.ഒ, , ആലപ്പുഴ 689590 | |
| സ്ഥാപിതം | 1912 |
| വിവരങ്ങൾ | |
| ഫോൺ | +914772754522 |
| ഇമെയിൽ | veliyanadlpgs@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 46406 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | ആലപ്പുഴ |
| വിദ്യാഭ്യാസ ജില്ല | കുട്ടനാട് |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| മാദ്ധ്യമം | മലയാളം |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | ഷാഹിദാബീവി എം കെ |
| അവസാനം തിരുത്തിയത് | |
| 26-09-2017 | Visbot |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ആലപ്പുഴ ജില്ലയിൽ കുട്ടനാട് താലൂക്കിൽ വെളിയനാട് സബ്ജില്ലയിൽ വെളിയനാട് സ്ഥിതി ചെയ്യുന്ന വളരെ പ്രസിദ്ധമായ ഒരു പൊതുവിദ്യാലയമാണ് വെളിയനാട് എൽ .പി സ്കൂൾ . ശതാബ്ദിയുടെ നിറവിൽ നിൽക്കുന്ന ഈ സ്കൂൾ ആദ്യം പെൺപള്ളിക്കൂടമായും പിന്നീട് മിക്സഡ് സ്കൂൾ ആയും അറിയപ്പെട്ടു .
ചരിത്രം
കാർഷിക മേഖലയായ വെളിയനാട് പഞ്ചായത്തിലെ പൂച്ചാക്കലിൽ പാടശേഖരത്തോടു ചേർന്നുള്ള ബണ്ടിൽ ഈ നാട്ടിലെ അഭ്യുദയകാംക്ഷികളായ പൂർവികരുടെ നിസ്വാർത്ഥമായ സേവനപരിശ്രമത്തിന്റെ ഫലമായാണ് 1912 ജനുവരി 16 നു സർക്കാർ ഉടമസ്ഥതയിലുള്ള ഈ സ്‌കൂൾ സ്ഥാപിക്കപ്പെട്ടത്.ശ്രീ. ചെറിയാൻ വർഗീസ് മാളിയേക്കൽ സൗജന്യമായും മങ്കൊമ്പ് ശ്രീ. നീലകണ്‌ഠ അയ്യർ, ശ്രീ. ഔസേഫ് തോപ്പിൽ, ശ്രീ. കുര്യൻ പോത്തൻ നാലുകണ്ടത്തിൽ എന്നിവർ സൗജന്യനിരക്കിലും നൽകിയ 50 സെന്റ് സ്ഥലത്താണ് ഈ വിദ്യാലയം നിലനിൽക്കുന്നത്.
ഭൗതികസൗകര്യങ്ങൾ
0.50 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 3 കെട്ടിടങ്ങളിലായി 7 ക്ലാസ്സ്മുറികളും ഒരു ക്ലസ്റ്റർ സെന്ററും ഉണ്ട് . ഒരു കളിക്കളവും വിദ്യാലയത്തിനുണ്ട് .
പാഠ്യേതര പ്രവർത്തനങ്ങൾ
- ശാസ്ത്ര- സാമൂഹ്യശാസ്ത്ര ക്ലബ്.
- ഐ.ടി. ക്ലബ്ബ്.
- ഫിലിം ക്ലബ്ബ്.
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- മാത്‌സ് ക്ലബ്ബ്.
- സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.
- എക്കോ ക്ലബ്ബ്..
'എൻ .സി . സി . S. P. C
== പ്രവേശനോത്സവം 2017-2018 ==.
...ജൂൺ.1 2017 നു ഗവ.എൽ പി എസ് വെളിയനാട് സ്കൂളിൽ പ്രവേശനോത്സവം ബഹുജനപങ്കാളിത്തവും അറിവിന്റെ ലോകത്തേയ്ക് എത്തിച്ചേർന്ന പുത്തൻ കൂട്ടുകാരുടെ അഡ്മിഷനിലൂടെ ശ്രെദ്ധേയമായിരുന്നു. ഈ വർഷം കുട്ടികളുടെ എണ്ണം 100 കവിഞ്ഞു. പ്രവേശനോത്സവത്തിനു എത്തിയ പുത്തൻ കൂട്ടുകാർ അക്ഷരദീപം തെളിയിക്കുകയും അവരെ ബാഗും കുടയും ടിഫിൻ ബോക്‌സും വെള്ളക്കുപ്പിയും യൂണിഫോമും നൽകി സ്‌കൂളിലേക്കു സ്വാഗതം ചെയ്തു. പ്രവേശനോത്സവത്തിനു എത്തിയ എല്ലാ പേർക്കും മധുരപലഹാരവും വിതരണം ചെയ്തു
| സ്കൂൾ ചിത്രം= 46406f|.jpg | | സ്കൂൾ ചിത്രം= 46406g.jpg |
ദിനാചരണങ്ങൾ 2017 -2018
പരിസ്ഥിതി ദിനാചരണം
ജൂൺ 5 നു പരിസ്ഥിതിദിനം കുട്ടികളും അധ്യാപകരും രക്ഷകർത്താക്കളും ഒത്തുചേർന്നു ആചരിച്ചു. ദിനാചരണത്തിന്റെ ഭാഗമായി പരിസ്ഥിതിദിനപ്രതിജ്ഞ ചൊല്ലി. ഈ ദിനാചരണത്തിന്റെ പ്രാധാന്യത്തെക്കുറിച്ചു അവബോധനക്ളാസുകൾ നടത്തി. കുട്ടികൾ അധ്യാപകരുടെയും രക്ഷകർത്താക്കളുടെയും നേതൃത്വത്തിൽ ഗ്രോബാഗുകളിൽ പച്ചക്കറിവിത്തുകൾ നാട്ടു. വീടുകളിൽ നിന്നും കൊണ്ടു വന്ന ഫലവൃക്ഷതൈകൾ സ്‌കൂൾ പരിസരങ്ങളിൽ നാട്ടു. പരിസ്ഥിതിദിനക്വിസ് മത്സരവും പോസ്റ്റർനിർമാണവും പതിപ്പുനിർമ്മാണവും നടത്തി.
വായനപക്ഷാചരണം
വെളിയനാട് എൽ പി സ്‌കൂൾ വായനപക്ഷാചരണം വിവിധ പ്രവർത്തനങ്ങളോടെ ആചരിച്ചു . വായനപക്ഷാചരണ ഉദഘാടനവും എസ് എസ് എ യുടെ സഹായത്തോടെ ലഭിച്ച ലൈബ്രറിയുടെ ഉദഘാടനവും ഇ-സാക്ഷരതാ പരിശീലനപ്രവർത്തനം ഉദ്ഘാടനവും " അമ്മവായന " ആരംഭവും ജൂൺ 19 നു തന്നെ നടന്നു. തുടർന്ന് രക്ഷകർത്താക്കൾക്കും കുട്ടികൾക്കുമായി വിവിധ മത്സരങ്ങൾ - ആസ്വാദനക്കുറിപ്പു മത്സരം,വായനക്കുറിപ്പുകൾ, വായനാക്വിസ്, പോസ്റ്റർ നിർമാണം, വായനമത്സരം, 'വായന' എന്ന വിഷയത്തെ അടിസ്ഥാനമാക്കി കുറിപ്പുകൾ തയ്യാറാക്കൽ, കയ്യക്ഷരമത്സരം എന്നിവ വായനപക്ഷാചരണത്തിന്റെ ഭാഗമായി നടത്തി. സമാപനദിവസം വിജയികളായവർക്ക് അവരുടെ രചനകൾ അവതരിപ്പിക്കാനുള്ള അവസരവും സമ്മാനങ്ങൾ നൽകുകയും ചെയ്തു
യോഗദിനാചരണം
അന്താരാഷ്‌ട്ര യോഗാദിനമായ ജൂൺ 21 വളരെ വിപുലമായി ആചരിച്ചു. യോഗയെക്കുറിച്ചുള്ള ക്ളാസുകളും യോഗപരിശീലനവും അന്നേ ദിവസം നടത്തി
വഴികാട്ടി
{{#multimaps: 8°59'42",76°31'55"E | width=800px | zoom=16 }}