"സെയിന്റ്. പോൾസ്. എ. യു. പി. എസ്. തൃക്കരിപ്പ‌ൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 3: വരി 3:
| വിദ്യാഭ്യാസ ജില്ല=  Kanhangad
| വിദ്യാഭ്യാസ ജില്ല=  Kanhangad
| റവന്യൂ ജില്ല= കാസറഗോഡ്
| റവന്യൂ ജില്ല= കാസറഗോഡ്
| സ്കൂള്‍ കോഡ്= 12554
| സ്കൂൾ കോഡ്= 12554
| സ്ഥാപിതവര്‍ഷം= 1941
| സ്ഥാപിതവർഷം= 1941
| സ്കൂള്‍ വിലാസം= <br/>കാസറഗോഡ്
| സ്കൂൾ വിലാസം= <br/>കാസറഗോഡ്
| പിന്‍ കോഡ്= 671310
| പിൻ കോഡ്= 671310
| സ്കൂള്‍ ഫോണ്‍= 04672213413
| സ്കൂൾ ഫോൺ= 04672213413
| സ്കൂള്‍ ഇമെയില്‍= 12554stpaulstkr@gmail.com
| സ്കൂൾ ഇമെയിൽ= 12554stpaulstkr@gmail.com
| സ്കൂള്‍ വെബ് സൈറ്റ്= 12554stpauls.blogspot.com
| സ്കൂൾ വെബ് സൈറ്റ്= 12554stpauls.blogspot.com
| ഉപ ജില്ല= Cheruvathur
| ഉപ ജില്ല= Cheruvathur
| ഭരണ വിഭാഗം=Aided
| ഭരണ വിഭാഗം=Aided
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= എല്‍.പി
| പഠന വിഭാഗങ്ങൾ1= എൽ.പി
| പഠന വിഭാഗങ്ങള്‍2= യു.പി
| പഠന വിഭാഗങ്ങൾ2= യു.പി
| മാദ്ധ്യമം= മലയാളം‌,English
| മാദ്ധ്യമം= മലയാളം‌,English
| ആൺകുട്ടികളുടെ എണ്ണം= 555
| ആൺകുട്ടികളുടെ എണ്ണം= 555
| പെൺകുട്ടികളുടെ എണ്ണം= 476
| പെൺകുട്ടികളുടെ എണ്ണം= 476
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 1031
| വിദ്യാർത്ഥികളുടെ എണ്ണം= 1031
| അദ്ധ്യാപകരുടെ എണ്ണം= 40
| അദ്ധ്യാപകരുടെ എണ്ണം= 40
| പ്രധാന അദ്ധ്യാപകന്‍= SISTER AGNEZ MATHEW
| പ്രധാന അദ്ധ്യാപകൻ= SISTER AGNEZ MATHEW
| പി.ടി.ഏ. പ്രസിഡണ്ട്= SRI .SREENIVASAN
| പി.ടി.ഏ. പ്രസിഡണ്ട്= SRI .SREENIVASAN
| സ്കൂള്‍ ചിത്രം= 1254-1.jpg‎ |
| സ്കൂൾ ചിത്രം= 1254-1.jpg‎ |
}}
}}
== ചരിത്രം ==
== ചരിത്രം ==
മംഗലാപുരം രൂപതയുടെ ഭാഗമായി സൗത്ത് കാനറാ ജില്ലയില്‍ 1941 ഡിസംബര്‍ 28ന് 29 വിദ്യാര്‍ത്ഥികളും   ഒരു അദ്ധ്യാപികയും മാത്രമുള്ള ഗേള്‍സ് എല്‍.പി സ്കൂളായി സ്ഥാപിതമായ വിദ്യാലയം സെന്റ് പോള്‍സ് എ.യു.പിസ്കള്‍ തൃക്കരിപ്പൂര്‍   എന്ന ഖ്യാതിയില്‍ ഉത്തര കേരളത്തിന്റെ വിദ്യാഭ്യാസ വികസന ഭൂപടത്തില്‍ ശ്രദ്ധേയമായ സ്ഥാനം കൈവരിച്ചിരിക്കുന്നു.ഈ വിദ്യലയത്തിന്റെ ദീര്‍ഘകാല ചരിത്രത്തെ അറിവിന്റേയും ആഹ്ളാദത്തിന്റെയും  സംഘബോധത്തിന്റെയും അദ്ധ്യായങ്ങളായാണ് നാം മനസ്സിലാക്കേണ്ടത്.മുക്കാല്‍ നൂറ്റാണ്ട് പിന്നിട്ട ഈ വിദ്യാലയം പ്ലാറ്റിനം ജൂബിലി ആഘോഷിക്കുന്ന വാര്‍ത്ത സസന്തോഷം അറിയിക്കുന്നു.
മംഗലാപുരം രൂപതയുടെ ഭാഗമായി സൗത്ത് കാനറാ ജില്ലയിൽ 1941 ഡിസംബർ 28ന് 29 വിദ്യാർത്ഥികളും   ഒരു അദ്ധ്യാപികയും മാത്രമുള്ള ഗേൾസ് എൽ.പി സ്കൂളായി സ്ഥാപിതമായ വിദ്യാലയം സെന്റ് പോൾസ് എ.യു.പിസ്കൾ തൃക്കരിപ്പൂർ   എന്ന ഖ്യാതിയിൽ ഉത്തര കേരളത്തിന്റെ വിദ്യാഭ്യാസ വികസന ഭൂപടത്തിൽ ശ്രദ്ധേയമായ സ്ഥാനം കൈവരിച്ചിരിക്കുന്നു.ഈ വിദ്യലയത്തിന്റെ ദീർഘകാല ചരിത്രത്തെ അറിവിന്റേയും ആഹ്ളാദത്തിന്റെയും  സംഘബോധത്തിന്റെയും അദ്ധ്യായങ്ങളായാണ് നാം മനസ്സിലാക്കേണ്ടത്.മുക്കാൽ നൂറ്റാണ്ട് പിന്നിട്ട ഈ വിദ്യാലയം പ്ലാറ്റിനം ജൂബിലി ആഘോഷിക്കുന്ന വാർത്ത സസന്തോഷം അറിയിക്കുന്നു.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
LKG മുതല്‍ 7ാം ക്ലാസ്സ് വരെ 42 ക്ലാസ്സുകളിലായി പഠനം നടന്നു വരുന്നു . മാനേജ് മെന്റിന്റെ സഹകരണത്തില്‍ ഒന്നാം തരം ഒന്നാം തരം പദ്ധതി നടപ്പിലാക്കുകയുണ്ടായി.കുട്ടികളുടെ എണ്ണത്തിന്  
LKG മുതൽ 7ാം ക്ലാസ്സ് വരെ 42 ക്ലാസ്സുകളിലായി പഠനം നടന്നു വരുന്നു . മാനേജ് മെന്റിന്റെ സഹകരണത്തിൽ ഒന്നാം തരം ഒന്നാം തരം പദ്ധതി നടപ്പിലാക്കുകയുണ്ടായി.കുട്ടികളുടെ എണ്ണത്തിന്  
ആനുപാതികമായി ടോയ് ലറ്റുകളും സ്ഥാപിച്ചിട്ടുണ്ട് വിശാലമായ ഐ.ടി. ലാബ്,  ആധുനിക രീതിയില്‍ തയ്യാറാക്കിയ റൈ‍‍‍‍‍‍‍ഡുകള്‍, ലൈബ്രറി, ലാബ് തുടങ്ങിയവ ഭൗതിക സൗകര്യങ്ങളില്‍ പ്രധാനപ്പെട്ടവയാണ്.
ആനുപാതികമായി ടോയ് ലറ്റുകളും സ്ഥാപിച്ചിട്ടുണ്ട് വിശാലമായ ഐ.ടി. ലാബ്,  ആധുനിക രീതിയിൽ തയ്യാറാക്കിയ റൈ‍‍‍‍‍‍‍ഡുകൾ, ലൈബ്രറി, ലാബ് തുടങ്ങിയവ ഭൗതിക സൗകര്യങ്ങളിൽ പ്രധാനപ്പെട്ടവയാണ്.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
കൃഷിയാണ് ഈ വര്‍ഷത്തെ പ്രധാന പാഠ്യേതര പ്രവര്‍ത്തനം. സ്കൂളില്‍ വിശാലമായപച്ചക്കറിതോട്ടം ഒരുക്കിയിട്ടുണ്ട്.വെണ്ട,പയര്‍,ചീര,വഴുതന എന്നിവ കൃഷി ചെയ്തു വരുന്നു.ദിനാചരണങ്ങള്‍ അതിന്റെ പ്രാധാന്യത്തോടെ ആചരിക്കുന്നു.
കൃഷിയാണ് ഈ വർഷത്തെ പ്രധാന പാഠ്യേതര പ്രവർത്തനം. സ്കൂളിൽ വിശാലമായപച്ചക്കറിതോട്ടം ഒരുക്കിയിട്ടുണ്ട്.വെണ്ട,പയർ,ചീര,വഴുതന എന്നിവ കൃഷി ചെയ്തു വരുന്നു.ദിനാചരണങ്ങൾ അതിന്റെ പ്രാധാന്യത്തോടെ ആചരിക്കുന്നു.


== മാനേജ്‌മെന്റ് ==
== മാനേജ്‌മെന്റ് ==
കണ്ണൂര്‍ രൂപതയുടെ കീഴിലുള്ള കോര്‍പ്പറേറ്റ് എഡ്യക്കേഷണല്‍ ഏജന്‍സിയാണ് സ്കൂളിന്റെ മാനേജ് മെന്റ്.
കണ്ണൂർ രൂപതയുടെ കീഴിലുള്ള കോർപ്പറേറ്റ് എഡ്യക്കേഷണൽ ഏജൻസിയാണ് സ്കൂളിന്റെ മാനേജ് മെന്റ്.


== മുന്‍സാരഥികള്‍ ==
== മുൻസാരഥികൾ ==


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==


==വഴികാട്ടി==
==വഴികാട്ടി==
തൃക്കരിപ്പൂര്‍ ടൗണില്‍ നിന്ന് 500 മീറ്റര്‍ വടക്കു ഭാഗത്തായി സ്കൂള്‍ സ്ഥിതി ചെയ്യുന്നു . റയില്‍വേസ്റ്റേഷന് സമീപമാണ് സ്കൂള്‍ .
തൃക്കരിപ്പൂർ ടൗണിൽ നിന്ന് 500 മീറ്റർ വടക്കു ഭാഗത്തായി സ്കൂൾ സ്ഥിതി ചെയ്യുന്നു . റയിൽവേസ്റ്റേഷന് സമീപമാണ് സ്കൂൾ .


==ഫോട്ടോസ്==
==ഫോട്ടോസ്==
*[[പ്രവേശനോത്സവം]]
*[[പ്രവേശനോത്സവം]]
*[[പ‌ൂന്തോട്ടം]]
*[[പ‌ൂന്തോട്ടം]]
<!--visbot  verified-chils->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/405460" എന്ന താളിൽനിന്ന് ശേഖരിച്ചത്