"ഗവ ഹയർ സെക്കന്ററി സ്കൂൾ കോയിക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
{{prettyurl|GHSS koickal}} | {{prettyurl|GHSS koickal}} | ||
<!-- ( '=' ന് ശേഷം മാത്രം | <!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. --> | ||
{{Infobox School | {{Infobox School | ||
| സ്ഥലപ്പേര്= | | സ്ഥലപ്പേര്= കിളികൊല്ലൂർ | ||
| വിദ്യാഭ്യാസ ജില്ല= കൊല്ലം | | വിദ്യാഭ്യാസ ജില്ല= കൊല്ലം | ||
| റവന്യൂ ജില്ല= കൊല്ലം | | റവന്യൂ ജില്ല= കൊല്ലം | ||
| | | സ്കൂൾ കോഡ്= 41030 | ||
| സ്ഥാപിതദിവസം= 01 | | സ്ഥാപിതദിവസം= 01 | ||
| സ്ഥാപിതമാസം= 06 | | സ്ഥാപിതമാസം= 06 | ||
| | | സ്ഥാപിതവർഷം= 1896 | ||
| | | സ്കൂൾ വിലാസം= ഗവൺന്മെന്റ് ഹയർസെക്കന്ററിസ്കൂൾ കോയിക്കൽ, <br/> കൊല്ലം | ||
| | | പിൻ കോഡ്= 691004 | ||
| | | സ്കൂൾ ഫോൺ= 04742731609 | ||
| | | സ്കൂൾ ഇമെയിൽ=41030kollam@gmail.com | ||
| | | സ്കൂൾ വെബ് സൈറ്റ്= | ||
| ഉപ ജില്ല=കൊല്ലം | | ഉപ ജില്ല=കൊല്ലം | ||
| ഭരണം വിഭാഗം= | | ഭരണം വിഭാഗം=സർക്കാർ | ||
| | | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | ||
| പഠന | | പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ | ||
| പഠന | | പഠന വിഭാഗങ്ങൾ2= എച്ച്.എസ്.എസ് | ||
| പഠന | | പഠന വിഭാഗങ്ങൾ3= | ||
| മാദ്ധ്യമം= മലയാളം | | മാദ്ധ്യമം= മലയാളം | ||
| | | ആൺകുട്ടികളുടെ എണ്ണം= 428 | ||
| | | പെൺകുട്ടികളുടെ എണ്ണം= 421 | ||
| | | വിദ്യാർത്ഥികളുടെ എണ്ണം= 849 | ||
| അദ്ധ്യാപകരുടെ എണ്ണം= 24 | | അദ്ധ്യാപകരുടെ എണ്ണം= 24 | ||
| | | പ്രിൻസിപ്പൽ= ജുബൈരിയ ബീവി | ||
| പ്രധാന | | പ്രധാന അദ്ധ്യാപകൻ= മോളിൻ എ ഫെർണാണ്ടസ്സ് | ||
| പി.ടി.ഏ. പ്രസിഡണ്ട്= എ.എം.റാഫി | | പി.ടി.ഏ. പ്രസിഡണ്ട്= എ.എം.റാഫി | ||
|ഗ്രേഡ്=5 | |ഗ്രേഡ്=5 | ||
| | | സ്കൂൾ ചിത്രം= 41030 1.jpg | | ||
<!-- | <!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. --> | ||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
കൊല്ലം | കൊല്ലം നഗരത്തിൽ നിന്നും ഏകദേശം മൂന്നു കിലോമീറ്റർ കിഴക്ക് കൊല്ലം ചെങ്കോട്ട ദേശീയപാതയുടെ അടുത്തായി സ്ഥിതിചെയ്യുന്ന ഒരു ഗവൺമെന്റ് വിദ്യാലയമാണ് '''കോയിക്കൽ ഗവൺമെൻറ് ഹയർ സെക്കൻററി സ്ക്കൂൾ'''. 1896-ൽ സ്ഥാപിച്ച ഈ വിദ്യാലയം കൊല്ലം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയമാണ്. തിരുവിതാംകൂർ രാജ,സ്ഥാനത്തിന്റെ ചരിത്രത്തിൽ കോയിക്കൽ സ്കൂളും ഇടം കണ്ടെത്തുന്നു. കോയിക്കൽ രാജകൊട്ടാരത്തിന്റെ കളരി പ്രവർത്തിച്ചിരുന്ന കെട്ടിടമാകാം പിന്നീട് സ്കൂളിന് അനുവദിച്ചതെന്നു കരുതപ്പെടുന്നു. 1896 മെയിൽ ഒരു ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. 1982-ൽ ഇതൊരു ഹൈസ്കൂളായും ഉയർത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അധ്യാപകൻ ശ്രീ.കുട്ടൻപിള്ള സാർ ആണ്. റ്റി. കെ. എം. ഇഞ്ചിനീയറിങ്ങ് കോളജ് സ്ഥാപകനും വ്യവസായ പ്രമുഖനും ആയിരുന്ന ആദണീയനായ തങ്ങൾകുഞ്ഞ് മുസ്‍ലിയാർ നിർമ്മിച്ചുനൽകിയതാണ് സ്കൂളിന്റെ കെട്ടിടത്തിന്റെ ഭൂരിഭാഗവും. 2004 ൽ ഈ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു. ഹയർസെക്കന്ററി വിഭാഗത്തിനുവേണ്ടി ശ്രീ.എ.എ.അസീസ്സ് എം. എൽ. എ യുടെ വികസന ഫണ്ടിൽ നിന്നും പണം അനുവദിച്ച് പ്രത്യേക കെട്ടിടം പണിപുർത്തിയായി. ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർഥിയും ടി.കെ എം .ട്രസ്റ്റിന്റെ സ്ഥാപകനുമായ ആദരണീയനായ തങ്ങൾ കുഞ്ഞുമുസ്ലാരുടെ സ്മാരകമായി ടി.കെ എം .ട്രസ്റ്റ് സ്കുൂളിന് സ്റ്റേജ് ഉൾപ്പെടെ ആറ് ക്ലാസ്സ് മുറികളോടുകൂടിയ ആധുനിക രീതിയിലുളള ഇരുനില കെട്ടിടം പണിതു നൽകി. 2016 നവംബറിൽ ബഹുമാനപ്പെട്ട കേരള വിദ്യാഭ്യാസ വകുപ്പുമന്ത്രി ട്രസ്റ്റ് ചെയർമാനിൽ നിന്നും താക്കേൽ ഏറ്റുവാങ്ങി. | ||
== | == ഭൗതികസൗകര്യങ്ങൾ == | ||
ഹൈസ്കൂളിന് 7 കെട്ടിടങ്ങളിലായി 35 ക്ലാസ് മുറികളും | ഹൈസ്കൂളിന് 7 കെട്ടിടങ്ങളിലായി 35 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. ഹയർസെക്കന്ററി വിഭാഗത്തിനുവേണ്ടി ശ്രീ.എ.എ.അസീസ്സ് എം. എൽ. എ യുടെ വികസന ഫണ്ടിൽ നിന്നും പണം അനുവദിച്ച് പ്രത്യേക കെട്ടിടം പണിപുർത്തിയായി. | ||
== പാഠ്യേതര | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* സ്കൗട്ട് & ഗൈഡ്സ്. | * സ്കൗട്ട് & ഗൈഡ്സ്. | ||
* കുട്ടികളുടെ | * കുട്ടികളുടെ റേഡിയോസ്റ്റേഷൻ | ||
* ബാന്റ് ട്രൂപ്പ്. | * ബാന്റ് ട്രൂപ്പ്. | ||
* ക്ലാസ് | * ക്ലാസ് മാഗസിൻ. | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
* ക്ലബ്ബ് | * ക്ലബ്ബ് പ്രവർത്തനങ്ങൾ. | ||
* ഐറ്റി ക്ലബ്ബ് | * ഐറ്റി ക്ലബ്ബ് | ||
*മാത്തമാറ്റിക്ക് ക്ളബ്ബ് | *മാത്തമാറ്റിക്ക് ക്ളബ്ബ് | ||
* | *സോഷ്യൽ സ്റ്റഡീസ് ക്ളബ്ബ് | ||
* | *ഹെൽത്ത്ക്ലബ്ബ് | ||
* | *സയൻസ് ക്ലബ്ബ് | ||
*കുട്ടിപോലീസ് | *കുട്ടിപോലീസ് | ||
*ബ്രിട്ടീഷ് | *ബ്രിട്ടീഷ് കൗൺസിൽ | ||
* | *കാർഷികക്ലബ്ബ്. | ||
*എക്കോക്ലബ്ബ്. | *എക്കോക്ലബ്ബ്. | ||
== | == മുൻ സാരഥികൾ == | ||
''സ്കൂളിന്റെ | ''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ '' | ||
*ശ്രീ. | *ശ്രീ.കുട്ടൻപീള്ള. | ||
*ശ്രീ. | *ശ്രീ.ഡാനിയൽ, | ||
*ശ്രീമതി.ഉഷ, | *ശ്രീമതി.ഉഷ, | ||
*ശ്രീമതി.ദേവകുമാരി, | *ശ്രീമതി.ദേവകുമാരി, | ||
*ശ്രീമതി. | *ശ്രീമതി.വൽസമ്മാജോസഫ്., | ||
*ശ്രീമതി.ഉഷ, | *ശ്രീമതി.ഉഷ, | ||
.ശ്രീമതി.ഷൈലജ. | .ശ്രീമതി.ഷൈലജ. | ||
.ശ്രീ. | .ശ്രീ.ധർമ്മരാജൻ.ബി, | ||
.ശ്രീമതി.അനിത. | .ശ്രീമതി.അനിത. | ||
== പ്രശസ്തരായ | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
*[[ | *[[തങ്ങൾകുഞ്ഞ്മുസ്ലിയാർ]][http://ml.wikipedia.org/wiki/%E0%B4%A4%E0%B4%99%E0%B5%8D%E0%B4%99%E0%B5%BE_%E0%B4%95%E0%B5%81%E0%B4%9E%E0%B5%8D%E0%B4%9E%E0%B5%81_%E0%B4%AE%E0%B5%81%E0%B4%B8%E0%B4%B2%E0%B4%BF%E0%B4%AF%E0%B4%BE%E0%B5%BC] | ||
* | *ജലാലുദ്ദീൻമുസലിയാർ, | ||
*[[ | *[[എൻ.അയ്യപ്പൻ.ഐ.എ.എസ്.]] | ||
*കുമാരി. | *കുമാരി.അനിതകൊല്ലംകോർപ്പറേഷൻ കൗൺസിലർ | ||
* | *രാജ്മോഹൻ ഉണ്ണിത്താൻ | ||
*എസ് മൊഹമ്മദ് ആരിഫ്.- | *എസ് മൊഹമ്മദ് ആരിഫ്.-ചാർട്ടേഡ് ഇൻജിനീയർ. | ||
* | *ഡോക്ടർ.അയ്യപ്പൻ പിള്ള- | ||
* | *ശ്രീകുമാർ.(കോയിക്കൽ വാർഡ്കൗൺസിലർ) | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;" | {| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;" | ||
| style="background: #ccf; text-align: center; font-size:99%;" | | | style="background: #ccf; text-align: center; font-size:99%;" | | ||
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള | |style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | ||
<googlemap version="0.9" lat="12.367523" lon="75.287011" zoom="16" width="300" height="300" selector="no" controls="none"> | <googlemap version="0.9" lat="12.367523" lon="75.287011" zoom="16" width="300" height="300" selector="no" controls="none"> | ||
| വരി 88: | വരി 88: | ||
12.364191, 75.291388, st. Jude's HSS Vellarikundu | 12.364191, 75.291388, st. Jude's HSS Vellarikundu | ||
</googlem | </googlem | ||
കൊല്ലം ചെങ്കോട്ട ദേശീയ പാതയുടെ അരികിലായി ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നു. കൊല്ലം കൊട്ടാരക്കര | കൊല്ലം ചെങ്കോട്ട ദേശീയ പാതയുടെ അരികിലായി ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നു. കൊല്ലം കൊട്ടാരക്കര റൂട്ടിൽ കടപ്പാക്കട കഴിഞ്ഞ് രണ്ടാംകുറ്റി ജംഗ്ഷൻ കഴിഞ്ഞ് കോയിക്കൽ ജംഗ്ഷനിൽ എത്തുക.അവിടെ നിന്നും ഇരുനൂറ് മീറ്റർ വലത്ത്മിറി ഈമഹാവിദ്യാലയം സ്ഥിതിചെയ്യുന്നു. | ||
* | * | ||
|} | |} | ||
[[വർഗ്ഗം:കൊല്ലം വിദ്യാഭ്യാസ ഉപ ജില്ലയിലെ | [[വർഗ്ഗം:കൊല്ലം വിദ്യാഭ്യാസ ഉപ ജില്ലയിലെ വിദ്യാലയങ്ങൾ]] | ||
[[വർഗ്ഗം:കൊല്ലം വിദ്യാഭ്യാസ ഉപ ജില്ലയിലെ ഗ്രേഡ് 5 ഉള്ള | [[വർഗ്ഗം:കൊല്ലം വിദ്യാഭ്യാസ ഉപ ജില്ലയിലെ ഗ്രേഡ് 5 ഉള്ള വിദ്യാലയങ്ങൾ]] | ||
<!--visbot verified-chils-> | |||