"എം.ജി.എം.എൻ‍.എസ്സ് .എസ്സ്.എച്ച്.എസ്സ്. ളാക്കാട്ടൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{prettyurl|MGMNSSHS Lakkattoor}}
{{prettyurl|MGMNSSHS Lakkattoor}}
{{Infobox School|
{{Infobox School|
<!-- ( ' = '  നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ മാത്രം വിവരങ്ങള്‍ നല്‍കുക. -->
<!-- ( ' = '  നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. -->
പേര്=എംജി‍ എം ‌‌എന്‍ എസ് എസ്, ളാക്കാട്ടൂ൪|
പേര്=എംജി‍ എം ‌‌എൻ എസ് എസ്, ളാക്കാട്ടൂ൪|
സ്ഥലപ്പേര്=ളാക്കാട്ടൂ൪|
സ്ഥലപ്പേര്=ളാക്കാട്ടൂ൪|
വിദ്യാഭ്യാസ ജില്ല=കോട്ടയം|
വിദ്യാഭ്യാസ ജില്ല=കോട്ടയം|
റവന്യൂ ജില്ല=കോട്ടയം|
റവന്യൂ ജില്ല=കോട്ടയം|
സ്കൂള്‍ കോഡ്=33064|
സ്കൂൾ കോഡ്=33064|
സ്ഥാപിതദിവസം=01|
സ്ഥാപിതദിവസം=01|
സ്ഥാപിതമാസം=06|സ്ഥാപിതവര്‍ഷം=1948|
സ്ഥാപിതമാസം=06|സ്ഥാപിതവർഷം=1948|
സ്കൂള്‍ വിലാസം=ളാക്കാട്ടൂ൪ പി.ഒ, <br/>കോട്ടയം|
സ്കൂൾ വിലാസം=ളാക്കാട്ടൂ൪ പി.ഒ, <br/>കോട്ടയം|
പിന്‍ കോഡ്= 686502|
പിൻ കോഡ്= 686502|
സ്കൂള്‍ ഫോണ്‍=04812701890|
സ്കൂൾ ഫോൺ=04812701890|
സ്കൂള്‍ ഇമെയില്‍=mgmnsslakkattoor@gmail.com|
സ്കൂൾ ഇമെയിൽ=mgmnsslakkattoor@gmail.com|
സ്കൂള്‍ വെബ് സൈറ്റ്=|
സ്കൂൾ വെബ് സൈറ്റ്=|
ഉപ ജില്ല=പാമ്പാടി|
ഉപ ജില്ല=പാമ്പാടി|
<!-- സര്‍ക്കാര്‍ -->
<!-- സർക്കാർ -->
ഭരണം വിഭാഗം=എയ്ഡഡ്|  
ഭരണം വിഭാഗം=എയ്ഡഡ്|  
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - -  -->
<!-- സ്പഷ്യൽ - പൊതു വിദ്യാലയം  - -  -->
സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം|
സ്കൂൾ വിഭാഗം= പൊതു വിദ്യാലയം|
<!-- ഹൈസ്കൂള്‍ ഹയര്‍ സെക്കന്ററി സ്കൂള്‍ / -->
<!-- ഹൈസ്കൂൾ ഹയർ സെക്കന്ററി സ്കൂൾ / -->
പഠന വിഭാഗങ്ങള്‍1=ഹൈസ്കൂള്‍|
പഠന വിഭാഗങ്ങൾ1=ഹൈസ്കൂൾ|
പഠന വിഭാഗങ്ങള്‍2=ഹയര്‍ സെക്കന്ററി  സ്കൂള്‍|
പഠന വിഭാഗങ്ങൾ2=ഹയർ സെക്കന്ററി  സ്കൂൾ|
പഠന വിഭാഗങ്ങള്‍3=|
പഠന വിഭാഗങ്ങൾ3=|
മാദ്ധ്യമം=മലയാളം‌|  
മാദ്ധ്യമം=മലയാളം‌|  
ആൺകുട്ടികളുടെ എണ്ണം=796|
ആൺകുട്ടികളുടെ എണ്ണം=796|
പെൺകുട്ടികളുടെ എണ്ണം=631|
പെൺകുട്ടികളുടെ എണ്ണം=631|
വിദ്യാര്‍ത്ഥികളുടെ എണ്ണം=1427|
വിദ്യാർത്ഥികളുടെ എണ്ണം=1427|
അദ്ധ്യാപകരുടെ എണ്ണം=53|
അദ്ധ്യാപകരുടെ എണ്ണം=53|
പ്രിന്‍സിപ്പല്‍= കെ.ജി സന്തോഷ് കുമാര്‍|
പ്രിൻസിപ്പൽ= കെ.ജി സന്തോഷ് കുമാർ|
പ്രധാന അദ്ധ്യാപകന്‍=സ്വപ്ന ബി നായര്‍ |
പ്രധാന അദ്ധ്യാപകൻ=സ്വപ്ന ബി നായർ |
പി.ടി.ഏ. പ്രസിഡണ്ട്=അജിത്ത് |
പി.ടി.ഏ. പ്രസിഡണ്ട്=അജിത്ത് |
ഗ്രേഡ്=5|
ഗ്രേഡ്=5|
സ്കൂള്‍ ചിത്രം=schoolphoto.jpeg|
സ്കൂൾ ചിത്രം=schoolphoto.jpeg|
}}
}}
<!--  താഴെ School name in English ന് പകരമായി സ്കൂളിന്റെ പേര് ഇംഗ്ലീഷില്‍ ഉള്‍പ്പെടുത്തുക. -->
<!--  താഴെ School name in English ന് പകരമായി സ്കൂളിന്റെ പേര് ഇംഗ്ലീഷിൽ ഉൾപ്പെടുത്തുക. -->


<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->




== ചരിത്രം ==
== ചരിത്രം ==
'''മഹാത്മാ ഗാന്ധി മെമ്മോറിയല്‍ ഹയര്‍ സെക്കന്‍ററി സ്കൂള്‍ ളാക്കാട്ടൂര്‍'''
'''മഹാത്മാ ഗാന്ധി മെമ്മോറിയൽ ഹയർ സെക്കൻററി സ്കൂൾ ളാക്കാട്ടൂർ'''
കോട്ടയത്തുനിന്നും 22 കി. മീ. വടക്കു കിഴക്കായി സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമമാണ് ളാക്കാട്ടൂര്‍. പാമ്പാടി  ബ്ലോക്കില്‍ കൂരോപ്പട പഞ്ചായത്തിലാണ് ഈ ഗ്രാമം. നാടിന്‍റെ വളര്‍ച്ചയുടെ പൂര്‍ണ്ണ ഉത്തരവാദിത്വം അവകാശപ്പെടാവുന്ന വിദ്യാഭ്യാസ സ്ഥാപനമാണ് ഇവിടുത്തെ ഹയര്‍ സെക്കന്‍റ റി  സ്കൂള്‍. 1948-ല്‍ മഹാത്മാഗാന്ധിയുടെ സ്മരണയ്ക്കാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ളാക്കാട്ടൂര്‍ 231-ാം നമ്പര്‍ എന്‍. എസ്.എസ്. കരയോഗത്തിന്‍റെ ഉടമസ്ഥതയിലാണ് വിദ്യാലയം ആരംഭിക്കുന്നത്. കരയോഗത്തിന്‍റെ അന്നത്തെ പ്രസിഡന്‍റായിരുന്ന കൊറ്റമംഗലത്ത് കെ.ആര്‍. നാരായണന്‍ നായരായിരുന്നു ആദ്യത്തെ മാനേജര്‍. 1964-ല്‍ മിഡില്‍ സ്കൂള്‍ ഹൈസ്കൂളായി നാടിന്‍റെ സര്‍വ്വതോന്മുഖമായ പുരോഗതിക്ക് ആക്കം കൂട്ടി. 1991 ല്‍ ഹയര്‍ സെക്കണ്ടറി വിഭാഗം അനുവദിക്കപ്പെട്ടു.  ശ്രീമതി കെ.ജി. ശാന്തമ്മയാണ് ഹയര്‍സെക്കണ്ടറിയുടെ ആദ്യത്തെ പ്രിന്‍സിപ്പല്‍.1996 ല്‍ അധ്യാപകനായിരുന്ന ശ്രീ. പി.പി. ഗോപിനാഥന്‍ നായര്‍ക്ക് മികച്ച ഹൈസ്കൂള്‍ അധ്യാപകനുളള സംസ്ഥാന അവാര്‍ഡു ലഭിച്ചു.ശ്രീ. കെ.എന്‍. പുരുഷോത്തമന്‍ നായര്‍ക്ക് മികച്ച ഭാഷാധ്യാപകനുളള അവാര്‍ഡു ലഭിച്ചു. ഹയര്‍സെക്കണ്ടറി മേഖലയിലെ മികച്ച അധ്യാപകനുളള അവാര്‍ഡ് മീനടം ഹരികുമാറിന് ലഭിച്ചു.
കോട്ടയത്തുനിന്നും 22 കി. മീ. വടക്കു കിഴക്കായി സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമമാണ് ളാക്കാട്ടൂർ. പാമ്പാടി  ബ്ലോക്കിൽ കൂരോപ്പട പഞ്ചായത്തിലാണ് ഈ ഗ്രാമം. നാടിൻറെ വളർച്ചയുടെ പൂർണ്ണ ഉത്തരവാദിത്വം അവകാശപ്പെടാവുന്ന വിദ്യാഭ്യാസ സ്ഥാപനമാണ് ഇവിടുത്തെ ഹയർ സെക്കൻറ റി  സ്കൂൾ. 1948-മഹാത്മാഗാന്ധിയുടെ സ്മരണയ്ക്കാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ളാക്കാട്ടൂർ 231-ാം നമ്പർ എൻ. എസ്.എസ്. കരയോഗത്തിൻറെ ഉടമസ്ഥതയിലാണ് വിദ്യാലയം ആരംഭിക്കുന്നത്. കരയോഗത്തിൻറെ അന്നത്തെ പ്രസിഡൻറായിരുന്ന കൊറ്റമംഗലത്ത് കെ.ആർ. നാരായണൻ നായരായിരുന്നു ആദ്യത്തെ മാനേജർ. 1964-ൽ മിഡിൽ സ്കൂൾ ഹൈസ്കൂളായി നാടിൻറെ സർവ്വതോന്മുഖമായ പുരോഗതിക്ക് ആക്കം കൂട്ടി. 1991 ൽ ഹയർ സെക്കണ്ടറി വിഭാഗം അനുവദിക്കപ്പെട്ടു.  ശ്രീമതി കെ.ജി. ശാന്തമ്മയാണ് ഹയർസെക്കണ്ടറിയുടെ ആദ്യത്തെ പ്രിൻസിപ്പൽ.1996 അധ്യാപകനായിരുന്ന ശ്രീ. പി.പി. ഗോപിനാഥൻ നായർക്ക് മികച്ച ഹൈസ്കൂൾ അധ്യാപകനുളള സംസ്ഥാന അവാർഡു ലഭിച്ചു.ശ്രീ. കെ.എൻ. പുരുഷോത്തമൻ നായർക്ക് മികച്ച ഭാഷാധ്യാപകനുളള അവാർഡു ലഭിച്ചു. ഹയർസെക്കണ്ടറി മേഖലയിലെ മികച്ച അധ്യാപകനുളള അവാർഡ് മീനടം ഹരികുമാറിന് ലഭിച്ചു.
== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==


മൂന്ന് ഏക്കറുളള സ്കൂള്‍ വക സ്ഥലത്ത് വിസ്തൃതമായ കളിസ്ഥലം നീക്കിയാല്‍ ബാക്കിയുളള സ്ഥലം മുഴുവന്‍ കെട്ടിടസമുച്ചയമാണ്. ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ ലൈബ്രറി ലാബുകളുണ്ട്.  ഗ്രാമപ്രദേശത്തുളള ഈ സ്കൂളിന്‍റെ യാത്രാക്ലേശം പരിഹരിക്കാന്‍ നിലവിലുളള 5 സ്കൂള്‍ ബസ്സുകള്‍ സഹായിക്കുന്നു. കായികശേഷി വികസനത്തിനായി അതിവിശാലമായ ഒരു കളിസ്ഥലം ഉണ്ട്. അവശ്യ സാധനങ്ങളുടെ ലഭ്യതയ്ക്കായി ഒരു സൊസൈറ്റി പ്രവര്‍ത്തിക്കുന്നുണ്ട്. ഹൈസ്കൂളിനും ഹയര്‍‍ സെക്കണ്ടറിക്കും പ്രത്യേകം കമ്പ്യൂട്ടര്‍ ലാബുണ്ട്. ജല ദൗര്‍ലഭ്യം പരിഹരിക്കുന്നതിനായി ജില്ലാപഞ്ചായത്തിന്‍റെ സഹായത്തോടെ ഒരു മഴവെളള സംഭരണി നിര്‍മ്മിച്ചിട്ടുണ്ട്. ഹയര്‍സെക്കണ്ടറി പി.റ്റി.ഏ യുടെ ആഭിമുഖ്യത്തില്‍ 75000 ലിറ്റര്‍ കപ്പാസിറ്റിയുളള ഭൂഗര്‍ഭ ജലസംഭരണി നിര്‍മ്മിച്ചിട്ടുണ്ട്. നൂതന സൗകര്യങ്ങളോടുകൂടിയ ഒരു സെമിനാര്‍ ഹാള്‍ സ്കൂളിനുണ്ട്. ആഡിറ്റോറിയത്തിന്‍റെ നിര്‍മ്മാണം നടക്കുന്നു. ലാബ്: ഹൈസ്കൂള്‍ വിഭാഗത്തിനും ഹയര്‍സെക്കണ്ടറി വിഭാഗത്തിനും സുസജ്ജമായ സയന്‍സ്, കമ്പ്യൂട്ടര്‍ എന്നീ ലാബുകള്‍ പ്രവര്‍ത്തിക്കുന്നു.
മൂന്ന് ഏക്കറുളള സ്കൂൾ വക സ്ഥലത്ത് വിസ്തൃതമായ കളിസ്ഥലം നീക്കിയാൽ ബാക്കിയുളള സ്ഥലം മുഴുവൻ കെട്ടിടസമുച്ചയമാണ്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ ലൈബ്രറി ലാബുകളുണ്ട്.  ഗ്രാമപ്രദേശത്തുളള ഈ സ്കൂളിൻറെ യാത്രാക്ലേശം പരിഹരിക്കാൻ നിലവിലുളള 5 സ്കൂൾ ബസ്സുകൾ സഹായിക്കുന്നു. കായികശേഷി വികസനത്തിനായി അതിവിശാലമായ ഒരു കളിസ്ഥലം ഉണ്ട്. അവശ്യ സാധനങ്ങളുടെ ലഭ്യതയ്ക്കായി ഒരു സൊസൈറ്റി പ്രവർത്തിക്കുന്നുണ്ട്. ഹൈസ്കൂളിനും ഹയർ‍ സെക്കണ്ടറിക്കും പ്രത്യേകം കമ്പ്യൂട്ടർ ലാബുണ്ട്. ജല ദൗർലഭ്യം പരിഹരിക്കുന്നതിനായി ജില്ലാപഞ്ചായത്തിൻറെ സഹായത്തോടെ ഒരു മഴവെളള സംഭരണി നിർമ്മിച്ചിട്ടുണ്ട്. ഹയർസെക്കണ്ടറി പി.റ്റി.ഏ യുടെ ആഭിമുഖ്യത്തിൽ 75000 ലിറ്റർ കപ്പാസിറ്റിയുളള ഭൂഗർഭ ജലസംഭരണി നിർമ്മിച്ചിട്ടുണ്ട്. നൂതന സൗകര്യങ്ങളോടുകൂടിയ ഒരു സെമിനാർ ഹാൾ സ്കൂളിനുണ്ട്. ആഡിറ്റോറിയത്തിൻറെ നിർമ്മാണം നടക്കുന്നു. ലാബ്: ഹൈസ്കൂൾ വിഭാഗത്തിനും ഹയർസെക്കണ്ടറി വിഭാഗത്തിനും സുസജ്ജമായ സയൻസ്, കമ്പ്യൂട്ടർ എന്നീ ലാബുകൾ പ്രവർത്തിക്കുന്നു.
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
തുടര്‍ച്ചയായ 11 വര്‍ഷത്തെ ഹയര്‍സെക്കണ്ടറി വിഭാഗം ജില്ലാ കലോത്സവത്തില്‍ ചാമ്പ്യന്‍മാരാണ് ളാക്കാട്ടൂര്‍ എം. ജി. എം. എന്‍. എസ്. എസ്.   
തുടർച്ചയായ 11 വർഷത്തെ ഹയർസെക്കണ്ടറി വിഭാഗം ജില്ലാ കലോത്സവത്തിൽ ചാമ്പ്യൻമാരാണ് ളാക്കാട്ടൂർ എം. ജി. എം. എൻ. എസ്. എസ്.   
*വിദ്യാരംഗം കലാസാഹിത്യവേദി,
*വിദ്യാരംഗം കലാസാഹിത്യവേദി,
    
    
* നേച്ചര്‍ ക്ലബ്ബ്,  
* നേച്ചർ ക്ലബ്ബ്,  
*  ക്വിസ് ക്ലബ്ബ്,
*  ക്വിസ് ക്ലബ്ബ്,
*  ക്രിക്കറ്റ് ക്ലബ്ബ്,  
*  ക്രിക്കറ്റ് ക്ലബ്ബ്,  
സയന്‍സ് ക്ലബ്ബ്,
സയൻസ് ക്ലബ്ബ്,
സോഷ്യല്‍ സയന്‍സ് ക്ലബ്ബ്,  
സോഷ്യൽ സയൻസ് ക്ലബ്ബ്,  
*  മാത് സ് ക്ലബ്ബ്,
*  മാത് സ് ക്ലബ്ബ്,
*  ഐറ്റിക്ലബ്ബ്
*  ഐറ്റിക്ലബ്ബ്
വരി 62: വരി 62:
*  ഹരിത ക്ലബ്
*  ഹരിത ക്ലബ്
*  സ്പോർട്സ് ക്ലബ്
*  സ്പോർട്സ് ക്ലബ്
* ഓള്‍ കേരളാ പ്രസംഗമത്സരം,   
* ഓൾ കേരളാ പ്രസംഗമത്സരം,   
* ഇന്‍റര്‍ ജില്ലാ ക്വിസ്  മത്സരം,   
* ഇൻറർ ജില്ലാ ക്വിസ്  മത്സരം,   
* വായനാ വാരം ദിനാചരണങ്ങള്‍  
* വായനാ വാരം ദിനാചരണങ്ങൾ  
എന്നിവ  ക്ലബ്ബുകള്‍ നടത്താറുണ്ട്. കായികമേളകളില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നു.
എന്നിവ  ക്ലബ്ബുകൾ നടത്താറുണ്ട്. കായികമേളകളിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നു.


* 2016-17
* 2016-17
വരി 92: വരി 92:


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
സ്കൂള്‍ മാനേജ്മെന്‍റ് 231- നമ്പര്‍ എന്‍. എസ്. എസ്. കരയോഗത്തിന്‍റെ തിരഞ്ഞെടുക്കപ്പെട്ട പ്രഗത്ഭരായ അംഗങ്ങളാണ്. സാരഥികള്‍- പ്രാരംഭഘട്ടത്തില്‍ മാനേജര്‍ കൊറ്റമംഗലം കെ.ആര്‍. നാരായണന്‍ നായരായിരുന്നു.  പിന്നീട് മാനേജരായിരുന്ന പി.പി. അയ്യപ്പന്‍ നായര്‍ നാടിനേയും, സ്ഥാപനത്തിനേയും നിസ്വാര്‍ത്ഥമായി സേവിച്ചആളാണ്. കെ.സി. ശിവരാമന്‍ നായര്‍, എന്‍.എം. ശ്രീധരന്‍ നായര്‍, കെ.പി. രാമന്‍നായര്‍, പി.ജി. ഗോപാലകൃഷ്ണന്‍ നായര്‍, കെ.എന്‍. പരമേശ്വരന്‍ നായര്‍, വി.ആര്‍. രാമചന്ദ്രന്‍ നായര്‍, കെ. എസ്. കൃഷ്ണന്‍ നായര്‍, ആര്‍ . രാമചന്ദ്രന്‍ നായര്‍ എന്നിവര്‍ സ്കൂളിന്‍റെ പ്രഗത്ഭരായ മാനേജര്‍മാരായിരുന്നു. ഇപ്പോള്‍ സി കെ സുകുമാരൻ നായർ സ്കൂള്‍ മാനേജരായി പ്രവര്‍ത്തിക്കുന്നു. മലമേല്‍ എം.കെ. രാമന്‍ നായരായിരുന്നു ആദ്യത്തെ ഹെഡ്മാസ്റ്റര്‍, മിഡില്‍ സ്കൂളായിരുന്നപ്പോള്‍ റവ.ഫാദര്‍ സി.സി. സ്കറിയാ ഹെഡ്മാസ്റ്ററായിരുന്നു.
സ്കൂൾ മാനേജ്മെൻറ് 231- നമ്പർ എൻ. എസ്. എസ്. കരയോഗത്തിൻറെ തിരഞ്ഞെടുക്കപ്പെട്ട പ്രഗത്ഭരായ അംഗങ്ങളാണ്. സാരഥികൾ- പ്രാരംഭഘട്ടത്തിൽ മാനേജർ കൊറ്റമംഗലം കെ.ആർ. നാരായണൻ നായരായിരുന്നു.  പിന്നീട് മാനേജരായിരുന്ന പി.പി. അയ്യപ്പൻ നായർ നാടിനേയും, സ്ഥാപനത്തിനേയും നിസ്വാർത്ഥമായി സേവിച്ചആളാണ്. കെ.സി. ശിവരാമൻ നായർ, എൻ.എം. ശ്രീധരൻ നായർ, കെ.പി. രാമൻനായർ, പി.ജി. ഗോപാലകൃഷ്ണൻ നായർ, കെ.എൻ. പരമേശ്വരൻ നായർ, വി.ആർ. രാമചന്ദ്രൻ നായർ, കെ. എസ്. കൃഷ്ണൻ നായർ, ആർ . രാമചന്ദ്രൻ നായർ എന്നിവർ സ്കൂളിൻറെ പ്രഗത്ഭരായ മാനേജർമാരായിരുന്നു. ഇപ്പോൾ സി കെ സുകുമാരൻ നായർ സ്കൂൾ മാനേജരായി പ്രവർത്തിക്കുന്നു. മലമേൽ എം.കെ. രാമൻ നായരായിരുന്നു ആദ്യത്തെ ഹെഡ്മാസ്റ്റർ, മിഡിൽ സ്കൂളായിരുന്നപ്പോൾ റവ.ഫാദർ സി.സി. സ്കറിയാ ഹെഡ്മാസ്റ്ററായിരുന്നു.


== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
എം കെ രാമൻ നായർ 1948-49
എം കെ രാമൻ നായർ 1948-49
ഫാദർ സി സി സ്കറിയ 1949-51
ഫാദർ സി സി സ്കറിയ 1949-51
വരി 112: വരി 112:
കെ ആർ വിജയൻ നായർ2008-2014
കെ ആർ വിജയൻ നായർ2008-2014


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==




==വഴികാട്ടി==
==വഴികാട്ടി==
{{#multimaps:9.617167 ,76.64427| width=500px | zoom=16 }}
{{#multimaps:9.617167 ,76.64427| width=500px | zoom=16 }}
<!--visbot  verified-chils->

05:23, 26 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം

എം.ജി.എം.എൻ‍.എസ്സ് .എസ്സ്.എച്ച്.എസ്സ്. ളാക്കാട്ടൂർ
വിലാസം
ളാക്കാട്ടൂ൪

ളാക്കാട്ടൂ൪ പി.ഒ,
കോട്ടയം
,
686502
,
കോട്ടയം ജില്ല
സ്ഥാപിതം01 - 06 - 1948
വിവരങ്ങൾ
ഫോൺ04812701890
ഇമെയിൽmgmnsslakkattoor@gmail.com
കോഡുകൾ
സ്കൂൾ കോഡ്33064 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കോട്ടയം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽകെ.ജി സന്തോഷ് കുമാർ
പ്രധാന അദ്ധ്യാപകൻസ്വപ്ന ബി നായർ
അവസാനം തിരുത്തിയത്
26-09-2017Visbot


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

മഹാത്മാ ഗാന്ധി മെമ്മോറിയൽ ഹയർ സെക്കൻററി സ്കൂൾ ളാക്കാട്ടൂർ കോട്ടയത്തുനിന്നും 22 കി. മീ. വടക്കു കിഴക്കായി സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമമാണ് ളാക്കാട്ടൂർ. പാമ്പാടി ബ്ലോക്കിൽ കൂരോപ്പട പഞ്ചായത്തിലാണ് ഈ ഗ്രാമം. നാടിൻറെ വളർച്ചയുടെ പൂർണ്ണ ഉത്തരവാദിത്വം അവകാശപ്പെടാവുന്ന വിദ്യാഭ്യാസ സ്ഥാപനമാണ് ഇവിടുത്തെ ഹയർ സെക്കൻറ റി സ്കൂൾ. 1948-ൽ മഹാത്മാഗാന്ധിയുടെ സ്മരണയ്ക്കാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ളാക്കാട്ടൂർ 231-ാം നമ്പർ എൻ. എസ്.എസ്. കരയോഗത്തിൻറെ ഉടമസ്ഥതയിലാണ് വിദ്യാലയം ആരംഭിക്കുന്നത്. കരയോഗത്തിൻറെ അന്നത്തെ പ്രസിഡൻറായിരുന്ന കൊറ്റമംഗലത്ത് കെ.ആർ. നാരായണൻ നായരായിരുന്നു ആദ്യത്തെ മാനേജർ. 1964-ൽ മിഡിൽ സ്കൂൾ ഹൈസ്കൂളായി നാടിൻറെ സർവ്വതോന്മുഖമായ പുരോഗതിക്ക് ആക്കം കൂട്ടി. 1991 ൽ ഹയർ സെക്കണ്ടറി വിഭാഗം അനുവദിക്കപ്പെട്ടു. ശ്രീമതി കെ.ജി. ശാന്തമ്മയാണ് ഹയർസെക്കണ്ടറിയുടെ ആദ്യത്തെ പ്രിൻസിപ്പൽ.1996 ൽ അധ്യാപകനായിരുന്ന ശ്രീ. പി.പി. ഗോപിനാഥൻ നായർക്ക് മികച്ച ഹൈസ്കൂൾ അധ്യാപകനുളള സംസ്ഥാന അവാർഡു ലഭിച്ചു.ശ്രീ. കെ.എൻ. പുരുഷോത്തമൻ നായർക്ക് മികച്ച ഭാഷാധ്യാപകനുളള അവാർഡു ലഭിച്ചു. ഹയർസെക്കണ്ടറി മേഖലയിലെ മികച്ച അധ്യാപകനുളള അവാർഡ് മീനടം ഹരികുമാറിന് ലഭിച്ചു.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കറുളള സ്കൂൾ വക സ്ഥലത്ത് വിസ്തൃതമായ കളിസ്ഥലം നീക്കിയാൽ ബാക്കിയുളള സ്ഥലം മുഴുവൻ കെട്ടിടസമുച്ചയമാണ്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ ലൈബ്രറി ലാബുകളുണ്ട്. ഗ്രാമപ്രദേശത്തുളള ഈ സ്കൂളിൻറെ യാത്രാക്ലേശം പരിഹരിക്കാൻ നിലവിലുളള 5 സ്കൂൾ ബസ്സുകൾ സഹായിക്കുന്നു. കായികശേഷി വികസനത്തിനായി അതിവിശാലമായ ഒരു കളിസ്ഥലം ഉണ്ട്. അവശ്യ സാധനങ്ങളുടെ ലഭ്യതയ്ക്കായി ഒരു സൊസൈറ്റി പ്രവർത്തിക്കുന്നുണ്ട്. ഹൈസ്കൂളിനും ഹയർ‍ സെക്കണ്ടറിക്കും പ്രത്യേകം കമ്പ്യൂട്ടർ ലാബുണ്ട്. ജല ദൗർലഭ്യം പരിഹരിക്കുന്നതിനായി ജില്ലാപഞ്ചായത്തിൻറെ സഹായത്തോടെ ഒരു മഴവെളള സംഭരണി നിർമ്മിച്ചിട്ടുണ്ട്. ഹയർസെക്കണ്ടറി പി.റ്റി.ഏ യുടെ ആഭിമുഖ്യത്തിൽ 75000 ലിറ്റർ കപ്പാസിറ്റിയുളള ഭൂഗർഭ ജലസംഭരണി നിർമ്മിച്ചിട്ടുണ്ട്. നൂതന സൗകര്യങ്ങളോടുകൂടിയ ഒരു സെമിനാർ ഹാൾ സ്കൂളിനുണ്ട്. ആഡിറ്റോറിയത്തിൻറെ നിർമ്മാണം നടക്കുന്നു. ലാബ്: ഹൈസ്കൂൾ വിഭാഗത്തിനും ഹയർസെക്കണ്ടറി വിഭാഗത്തിനും സുസജ്ജമായ സയൻസ്, കമ്പ്യൂട്ടർ എന്നീ ലാബുകൾ പ്രവർത്തിക്കുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

തുടർച്ചയായ 11 വർഷത്തെ ഹയർസെക്കണ്ടറി വിഭാഗം ജില്ലാ കലോത്സവത്തിൽ ചാമ്പ്യൻമാരാണ് ളാക്കാട്ടൂർ എം. ജി. എം. എൻ. എസ്. എസ്.

  • വിദ്യാരംഗം കലാസാഹിത്യവേദി,
  • നേച്ചർ ക്ലബ്ബ്,
  • ക്വിസ് ക്ലബ്ബ്,
  • ക്രിക്കറ്റ് ക്ലബ്ബ്,
  • സയൻസ് ക്ലബ്ബ്,
  • സോഷ്യൽ സയൻസ് ക്ലബ്ബ്,
  • മാത് സ് ക്ലബ്ബ്,
  • ഐറ്റിക്ലബ്ബ്
  • ലാംഗ്വേജ് ക്ലബ്
  • ഹരിത ക്ലബ്
  • സ്പോർട്സ് ക്ലബ്
  • ഓൾ കേരളാ പ്രസംഗമത്സരം,
  • ഇൻറർ ജില്ലാ ക്വിസ് മത്സരം,
  • വായനാ വാരം ദിനാചരണങ്ങൾ

എന്നിവ ക്ലബ്ബുകൾ നടത്താറുണ്ട്. കായികമേളകളിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നു.

  • 2016-17

33064.ചിത്ര‍ശാല‍‍‍‍‍‍‍‍‍‍‍‍‍‍‍

ജൂൺ മാസത്തെ പ്രവർത്തനങ്ങൾ പ്രവേശനോത്സവം അന്താരാഷ്ട്ര ബാല വേല ദിനം അന്താരാഷ്ട്ര യോഗ ദിനം വിദ്യാരംഗം കലാ സാഹിത്യ വേദി

ജൂലൈ മാസത്തെ പ്രവർത്തനങ്ങൾ സ്കൂൾ തല വായന മത്സരം എൻഡോവ്മെന്റ് വിതരണം സാഹിത്യ സമാജം ഉൽഘടനം കൗൺസിലിങ് ക്ലാസ് എ പി ജെ അബ്ദുൽ കാലം ചരമ വാർഷികം

ഓഗസ്റ്റ് മാസത്തെ പ്രവർത്തനങ്ങൾ ഹിരോഷിമ ദിനം ലോക വയോജന ദിനം ഡീ വേമിങ് ഡേ രാമായണം ക്വിസ് സ്വാതന്ത്ര്യ ദിനം സ്വാതന്ത്ര്യ ദിനം എഴുപതാം വാർഷിക സമാപനം

മാനേജ്മെന്റ്

സ്കൂൾ മാനേജ്മെൻറ് 231- നമ്പർ എൻ. എസ്. എസ്. കരയോഗത്തിൻറെ തിരഞ്ഞെടുക്കപ്പെട്ട പ്രഗത്ഭരായ അംഗങ്ങളാണ്. സാരഥികൾ- പ്രാരംഭഘട്ടത്തിൽ മാനേജർ കൊറ്റമംഗലം കെ.ആർ. നാരായണൻ നായരായിരുന്നു. പിന്നീട് മാനേജരായിരുന്ന പി.പി. അയ്യപ്പൻ നായർ നാടിനേയും, സ്ഥാപനത്തിനേയും നിസ്വാർത്ഥമായി സേവിച്ചആളാണ്. കെ.സി. ശിവരാമൻ നായർ, എൻ.എം. ശ്രീധരൻ നായർ, കെ.പി. രാമൻനായർ, പി.ജി. ഗോപാലകൃഷ്ണൻ നായർ, കെ.എൻ. പരമേശ്വരൻ നായർ, വി.ആർ. രാമചന്ദ്രൻ നായർ, കെ. എസ്. കൃഷ്ണൻ നായർ, ആർ . രാമചന്ദ്രൻ നായർ എന്നിവർ ഈ സ്കൂളിൻറെ പ്രഗത്ഭരായ മാനേജർമാരായിരുന്നു. ഇപ്പോൾ സി കെ സുകുമാരൻ നായർ സ്കൂൾ മാനേജരായി പ്രവർത്തിക്കുന്നു. മലമേൽ എം.കെ. രാമൻ നായരായിരുന്നു ആദ്യത്തെ ഹെഡ്മാസ്റ്റർ, മിഡിൽ സ്കൂളായിരുന്നപ്പോൾ റവ.ഫാദർ സി.സി. സ്കറിയാ ഹെഡ്മാസ്റ്ററായിരുന്നു.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ. എം കെ രാമൻ നായർ 1948-49 ഫാദർ സി സി സ്കറിയ 1949-51 കെ ആർ ദാമോദര പണിക്കർ1951-54 കെ എസ് സുബ്രമണ്യ അയ്യർ1954-56 കെ എസ് കൃഷ്ണ അയ്യർ956-57 പി ഭാനുമതി 'അമ്മ1957-58 കെ എസ് സുബ്രമണ്യ അയ്യർ1958-86 വി എ പുരുഷോത്തമൻ നായർ1986-90 കെ ജി ശാന്തമ്മ1990-93 കെ ജെ വാസന്തി 'അമ്മ1993-97 എ ജി ലീലാമ്മ1997-2000 എസ് ശ്രീദേവി 'അമ്മ 2000-2002 ആർ എസ് ഗിരിജ2002-2007 ടി ആർ രാജൻ2007-2008 കെ ആർ വിജയൻ നായർ2008-2014

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:9.617167 ,76.64427| width=500px | zoom=16 }}