"സെന്റ് ആന്റണീസ് എച്ച്. എസ്സ്. മൂർക്കനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
<!-- ''ലീഡ് | <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | ||
എത്ര | എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | ||
{{Infobox School| | {{Infobox School| | ||
<!-- ( '=' നും പൈപ്പ് ചിഹ്നത്തിനും | <!-- ( '=' നും പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. --> | ||
പേര്= | പേര്=സെൻറ് ആൻറണീസ് എച്ച്. എസ്. മൂർക്കനാട് ST.ANTONY'S HS MOORKANAD| | ||
സ്ഥലപ്പേര്= | സ്ഥലപ്പേര്=മൂർക്കനാട്| | ||
വിദ്യാഭ്യാസ ജില്ല=ഇരിങ്ങാലക്കുട| | വിദ്യാഭ്യാസ ജില്ല=ഇരിങ്ങാലക്കുട| | ||
റവന്യൂ ജില്ല= | റവന്യൂ ജില്ല=തൃശ്ശൂർ| | ||
സ്കൂൾ കോഡ്=23047| | |||
സ്ഥാപിതദിവസം=| | സ്ഥാപിതദിവസം=| | ||
സ്ഥാപിതമാസം=| | സ്ഥാപിതമാസം=| | ||
സ്ഥാപിതവർഷം=1942| | |||
സ്കൂൾ വിലാസം=മൂർക്കനാട് പി.ഒ, <br/>തൃശ്ശൂർ| | |||
പിൻ കോഡ്=680 711| | |||
സ്കൂൾ ഫോൺ=0480 2885480| | |||
സ്കൂൾ ഇമെയിൽ=stantonyshsmoorkanad@yahoo.com| | |||
സ്കൂൾ വെബ് സൈറ്റ്= | | |||
ഉപ ജില്ല=ഇരിങ്ങാലക്കുട| | ഉപ ജില്ല=ഇരിങ്ങാലക്കുട| | ||
<!-- | <!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം --> | ||
ഭരണം വിഭാഗം=എയ്ഡഡ്| | ഭരണം വിഭാഗം=എയ്ഡഡ്| | ||
<!-- | <!-- സ്പഷ്യൽ - പൊതു വിദ്യാലയം - ഫിഷറീസ് - ടെക്കനിക്കൽ - --> | ||
സ്കൂൾ വിഭാഗം= പൊതു വിദ്യാലയം| | |||
<!-- | <!-- ഹൈസ്കൂൾ / ഹയർ സെക്കന്ററി സ്കൂൾ / വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ--> | ||
പഠന | പഠന വിഭാഗങ്ങൾ1=അപ്പർ പ്രൈമറി, ഹൈസ്കൂൾ| | ||
പഠന | പഠന വിഭാഗങ്ങൾ2= | | ||
പഠന | പഠന വിഭാഗങ്ങൾ3= | | ||
മാദ്ധ്യമം=ഇംഗ്ലീഷ്, മലയാളം| | മാദ്ധ്യമം=ഇംഗ്ലീഷ്, മലയാളം| | ||
ആൺകുട്ടികളുടെ എണ്ണം= | | ആൺകുട്ടികളുടെ എണ്ണം= | | ||
പെൺകുട്ടികളുടെ എണ്ണം= | | പെൺകുട്ടികളുടെ എണ്ണം= | | ||
വിദ്യാർത്ഥികളുടെ എണ്ണം=301| | |||
അദ്ധ്യാപകരുടെ എണ്ണം=19| | അദ്ധ്യാപകരുടെ എണ്ണം=19| | ||
പ്രിൻസിപ്പൽ= | | |||
പ്രധാന | പ്രധാന അദ്ധ്യാപകൻ= ശ്രീമതി സി ജെ ഷേർളി| | ||
പി.ടി.ഏ. പ്രസിഡണ്ട്= | | പി.ടി.ഏ. പ്രസിഡണ്ട്= | | ||
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം= | | ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം= | | ||
സ്കൂൾ ചിത്രം=[[ചിത്രം:stantojnys mkd.jpg]] | |||
ഗ്രേഡ്=6.5| | ഗ്രേഡ്=6.5| | ||
കുറിപ്പുകൾ=കുറിപ്പുകൾ ഇവിടെ അവതരിപ്പിക്കുക.| | |||
}} | }} | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
---- | ---- | ||
''' | '''തൃശ്ശൂർ''' ജില്ലയിലെ '''മുകുന്ദപുരം ''' താലൂക്കിൽ '''പൊറത്തിശ്ശേരി ''' പഞ്ചായത്തിൽ '''മൂർക്കനാട്''' പ്രദേശത്ത് സെൻറ് ആന്റണീസ് ക്രൈസ്തവ ദേവാലയത്തിനടുത്തായി, ഇരിങ്ങാലക്കുട പട്ടണത്തിൽനിന്നും തൃശ്ശൂർ റൂട്ടിൽ 5 കി. മി. വടക്കുമാറി '''സെൻറ് ആൻറണീസ് ഹൈസ്ക്കൂൾ, മൂർക്കനാട് ''' സ്ഥിതി ചെയ്യുന്നു. | ||
=='''ചരിത്രം '''== | =='''ചരിത്രം '''== | ||
'''''സ്ഥാപിത ചരിത്രം | '''''സ്ഥാപിത ചരിത്രം | ||
''''' | ''''' | ||
1942 | 1942 ൽ റവ. കുര്യാക്കോസ് അച്ചന്റെ അശ്രാന്ത പരിശ്രമഫലമായി സെന്റ് ആൻറണീസ് ലോവർ പ്രൈമറി സ്ക്കൂൾ സ്ഥാപിതമായി. തുടർന്ന് 1983 ൽ ഫാ. ജോൺ ചിറയത്ത് ഇതിനെ ലോവർ സെക്കണ്ടറി സ്ക്കൂളായി ഉയർത്തുകയും ചെയ്തു. റവ. ഫാ. ജോസഫ് തോട്ടാൻ ഫോറം 3 കൂടി ആരംഭിച്ച് സ്ഥാപനം പൂർത്തീകരിക്കുകയും ചെയ്തു. റൈറ്റ് റവ. മോൺസിഞ്ഞോർ പോൾ ചിറ്റിലപ്പിള്ളി എന്ന് അതുല്യ പ്രതിഭയുടെ നിസ്തുല സേവനത്തിന്റെ ഫലമായി ബഹുമാനപ്പെട്ട റവ. ഫാ. ജോസഫ് ആട്ടോക്കാരൻ 1951 ൽ സ്ക്കൂൾ മാനേജരായും ഹൈസ്ക്കൂൾ ഹെഡ് മാസ്റ്ററായും ചാർജ്ജെടുത്തു. ഒരു വ്യാഴവട്ടക്കാലം സ്ക്കൂളിന്റെ ഉയർച്ചയ്ക്കുവേണ്ടി അദ്ദേഹം അശ്രാന്ത പരിശ്രമം ചെയ്തു. തുടർന്നു വന്ന മാനേജർമാരും അധ്യാപക അനധ്യാപകരും രക്ഷാകർത്താക്കളും ഈ സ്ക്കൂളിൻറെ നടത്തിപ്പിൽ സ്തുത്യർഹമായ സേവനം കാഴ്ചവച്ചിട്ടുണ്ട്. വിജയത്തിൻറെ ഉന്നതിയിൽ എത്തിനിൽക്കുന്ന ഈ വിദ്യാലയം മൂർക്കനാടിൻറെ ഉയർച്ചയുടെ നാഴികക്കല്ലാണ്. | ||
== | ==ഭൗതികസൗകര്യങ്ങൾ == | ||
1942 | 1942 ൽ പ്രവർത്തനം തുടങ്ങിയ ഈ വിദ്യാലയത്തിന് ഹൈസ്കൂൾ നിർമ്മാണ കമ്മറ്റിയാൽ നിർമ്മിക്കപ്പെട്ട 3 ബ്ലോക്കുകളടങ്ങിയ കെട്ടിടവും ആണ്കുട്ടികൾക്കും പെണ്കുട്ടികൾക്കും പ്രത്യേകം പ്രത്യേകം പ്രാഥമികാവശ്യനിവാരണ സൗകര്യങ്ങളും ഉണ്ട്. സ്ക്കളിന് നല്ല ഒരു ഗ്രൗണ്ടും, കിണറും തണൽ മരങ്ങളും ഉണ്ട്. കൂടാതെ | ||
* പാചകപ്പുര. | * പാചകപ്പുര. | ||
* ലൈബ്രറി റൂം. | * ലൈബ്രറി റൂം. | ||
* | * സയൻസ് ലാബ്. | ||
* | * കമ്പ്യൂട്ടർ ലാബ്. | ||
* എഡ്യുസാറ്റ് | * എഡ്യുസാറ്റ് കണക്ഷൻ. | ||
* | * എൽ.സി.ഡി. പ്രൊജക്ടർ ലേസർ പ്രിന്റർ, വീഡിയോ ക്യാമറ, ലാപ്ടോപ്, ഇന്റർനെറ്റ് ബ്രോഡ്ബാന്റ് കണക്ഷൻ, ടി.വി. എന്നീ സൗകര്യങ്ങളും സ്കൂളിനുണ്ട്. | ||
== പാഠ്യേതര | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* ഭാരത് സ്കൗട്ട് & ഗൈഡ് യൂണിറ്റ്. | * ഭാരത് സ്കൗട്ട് & ഗൈഡ് യൂണിറ്റ്. | ||
* ക്ലാസ് | * ക്ലാസ് മാഗസിൻ. | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
* പരിസ്ഥിതി ക്ലബ്ബ് | * പരിസ്ഥിതി ക്ലബ്ബ് | ||
* വിവിധ ക്ലബ്ബ് | * വിവിധ ക്ലബ്ബ് യൂണിറ്റുകൾ | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
ഇരിങ്ങാലക്കുട രൂപത കോര്പ്പൊറേറ്റ് | ഇരിങ്ങാലക്കുട രൂപത കോര്പ്പൊറേറ്റ് എഡ്യുക്കേഷണൽ ഏജൻസിയുടെ കീഴിലുള്ള സെൻറ് ആൻറണീസ് സ്ക്കൂളിൻറെ മാനേജർ ഫാ. ജോയ് പാല്യേക്കരയും ലോക്കൽ മാനേജർ ഫാ. ആന്റൊ പാറശ്ശേരി ഉം ആണ് | ||
== | == അദ്ധ്യാപകർ/അനദ്ധ്യാപകർ == | ||
{|class="wikitable" style="text-align:center; width:300px; height:500px" border="1" | {|class="wikitable" style="text-align:center; width:300px; height:500px" border="1" | ||
|- | |- | ||
|സി ജെ | |സി ജെ ഷേർളി | ||
|പ്രധാനദ്ധ്യാപിക | |പ്രധാനദ്ധ്യാപിക | ||
|- | |- | ||
|സീജ | |സീജ പോൾ | ||
|എച്ച് എസ് എ മലയാളം | |എച്ച് എസ് എ മലയാളം | ||
|- | |- | ||
|സോഫി | |സോഫി എൻ ജെ | ||
|എച്ച് എസ് എ ഹിന്ദി | |എച്ച് എസ് എ ഹിന്ദി | ||
|- | |- | ||
|ആനിറോസ് സി ഡി | |ആനിറോസ് സി ഡി | ||
|എച്ച് എസ് എ | |എച്ച് എസ് എ ഫിസിക്കൽ സയൻസ് | ||
|- | |- | ||
|ഹീര | |ഹീര ഫ്രാൻസീസ് | ||
|എച്ച് എസ് എ ഇംഗ്ലീഷ് | |എച്ച് എസ് എ ഇംഗ്ലീഷ് | ||
|- | |- | ||
വരി 99: | വരി 99: | ||
|എച്ച് എസ് എ കല-സംഗീതം | |എച്ച് എസ് എ കല-സംഗീതം | ||
|- | |- | ||
|ഷോബി | |ഷോബി വർഗ്ഗീസ് | ||
|എച്ച് എസ് എ സാമൂഹ്യ ശാസ്ത്രം | |എച്ച് എസ് എ സാമൂഹ്യ ശാസ്ത്രം | ||
|- | |- | ||
വരി 105: | വരി 105: | ||
|എച്ച് എസ് എ ശാസ്ത്രം | |എച്ച് എസ് എ ശാസ്ത്രം | ||
|- | |- | ||
|ഷീന | |ഷീന ജോർജ്ജ് | ||
|എച്ച് എസ് എ ഗണിതം | |എച്ച് എസ് എ ഗണിതം | ||
|- | |- | ||
വരി 111: | വരി 111: | ||
|എച്ച് എസ് എ മലയാളം | |എച്ച് എസ് എ മലയാളം | ||
|- | |- | ||
|ജോജി എം | |ജോജി എം വർഗ്ഗീസ് | ||
|എച്ച് എസ് എ കായികം | |എച്ച് എസ് എ കായികം | ||
|- | |- | ||
|ജിഷ | |ജിഷ എൻ ജെ | ||
|എച്ച് എസ് എ സംസ്കൃതം | |എച്ച് എസ് എ സംസ്കൃതം | ||
|- | |- | ||
|ലില്ലി പി | |ലില്ലി പി എൻ | ||
|യു പി എസ് എ | |യു പി എസ് എ | ||
|- | |- | ||
|റോസി പി | |റോസി പി വർഗ്ഗീസ് | ||
|യു പി എസ് എ | |യു പി എസ് എ | ||
|- | |- | ||
|ദിവ്യ | |ദിവ്യ ചാർളി | ||
|യു പി എസ് എ | |യു പി എസ് എ | ||
|- | |- | ||
വരി 136: | വരി 136: | ||
|- | |- | ||
|ഷാജു സി ഒ | |ഷാജു സി ഒ | ||
| | |ക്ലെർക്ക് | ||
|- | |- | ||
|ആനീ ആന്റോ | |ആനീ ആന്റോ | ||
വരി 153: | വരി 153: | ||
| style="background: #ccf; text-align: center; font-size:99%;" | | | style="background: #ccf; text-align: center; font-size:99%;" | | ||
|- | |- | ||
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള | |style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | ||
* | * തൃശ്ശൂർ നിന്നും ഇരിങ്ങാലക്കുട റൂട്ടിൽ വലിയപാലം സ്റ്റോപ്പിൽ നിന്നും ഒരു കിലോമീറ്റർ. | ||
|---- | |---- | ||
* | * തൃശ്ശൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് 17 കി. മി. ദൂരം | ||
|} | |} | ||
|} | |} | ||
{{#multimaps:10.4004803,76.2094763/ zoom=10}} | {{#multimaps:10.4004803,76.2094763/ zoom=10}} | ||
സെൻറ് ആൻറണീസ് എച്ച്. എസ്. മൂർക്കനാട് | |||
<!--visbot verified-chils-> |
23:06, 26 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം
സെന്റ് ആന്റണീസ് എച്ച്. എസ്സ്. മൂർക്കനാട് | |
---|---|
പ്രമാണം:Stantojnys mkd.jpg ഗ്രേഡ്=6.5 | |
വിലാസം | |
മൂർക്കനാട് മൂർക്കനാട് പി.ഒ, , തൃശ്ശൂർ 680 711 , തൃശ്ശൂർ ജില്ല | |
സ്ഥാപിതം | 1942 |
വിവരങ്ങൾ | |
ഫോൺ | 0480 2885480 |
ഇമെയിൽ | stantonyshsmoorkanad@yahoo.com |
കോഡുകൾ | |
സ്കൂൾ കോഡ് | 23047 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | ഇരിങ്ങാലക്കുട |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | ഇംഗ്ലീഷ്, മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ശ്രീമതി സി ജെ ഷേർളി |
അവസാനം തിരുത്തിയത് | |
26-09-2017 | Visbot |
തൃശ്ശൂർ ജില്ലയിലെ മുകുന്ദപുരം താലൂക്കിൽ പൊറത്തിശ്ശേരി പഞ്ചായത്തിൽ മൂർക്കനാട് പ്രദേശത്ത് സെൻറ് ആന്റണീസ് ക്രൈസ്തവ ദേവാലയത്തിനടുത്തായി, ഇരിങ്ങാലക്കുട പട്ടണത്തിൽനിന്നും തൃശ്ശൂർ റൂട്ടിൽ 5 കി. മി. വടക്കുമാറി സെൻറ് ആൻറണീസ് ഹൈസ്ക്കൂൾ, മൂർക്കനാട് സ്ഥിതി ചെയ്യുന്നു.
ചരിത്രം
സ്ഥാപിത ചരിത്രം
1942 ൽ റവ. കുര്യാക്കോസ് അച്ചന്റെ അശ്രാന്ത പരിശ്രമഫലമായി സെന്റ് ആൻറണീസ് ലോവർ പ്രൈമറി സ്ക്കൂൾ സ്ഥാപിതമായി. തുടർന്ന് 1983 ൽ ഫാ. ജോൺ ചിറയത്ത് ഇതിനെ ലോവർ സെക്കണ്ടറി സ്ക്കൂളായി ഉയർത്തുകയും ചെയ്തു. റവ. ഫാ. ജോസഫ് തോട്ടാൻ ഫോറം 3 കൂടി ആരംഭിച്ച് സ്ഥാപനം പൂർത്തീകരിക്കുകയും ചെയ്തു. റൈറ്റ് റവ. മോൺസിഞ്ഞോർ പോൾ ചിറ്റിലപ്പിള്ളി എന്ന് അതുല്യ പ്രതിഭയുടെ നിസ്തുല സേവനത്തിന്റെ ഫലമായി ബഹുമാനപ്പെട്ട റവ. ഫാ. ജോസഫ് ആട്ടോക്കാരൻ 1951 ൽ സ്ക്കൂൾ മാനേജരായും ഹൈസ്ക്കൂൾ ഹെഡ് മാസ്റ്ററായും ചാർജ്ജെടുത്തു. ഒരു വ്യാഴവട്ടക്കാലം സ്ക്കൂളിന്റെ ഉയർച്ചയ്ക്കുവേണ്ടി അദ്ദേഹം അശ്രാന്ത പരിശ്രമം ചെയ്തു. തുടർന്നു വന്ന മാനേജർമാരും അധ്യാപക അനധ്യാപകരും രക്ഷാകർത്താക്കളും ഈ സ്ക്കൂളിൻറെ നടത്തിപ്പിൽ സ്തുത്യർഹമായ സേവനം കാഴ്ചവച്ചിട്ടുണ്ട്. വിജയത്തിൻറെ ഉന്നതിയിൽ എത്തിനിൽക്കുന്ന ഈ വിദ്യാലയം മൂർക്കനാടിൻറെ ഉയർച്ചയുടെ നാഴികക്കല്ലാണ്.
ഭൗതികസൗകര്യങ്ങൾ
1942 ൽ പ്രവർത്തനം തുടങ്ങിയ ഈ വിദ്യാലയത്തിന് ഹൈസ്കൂൾ നിർമ്മാണ കമ്മറ്റിയാൽ നിർമ്മിക്കപ്പെട്ട 3 ബ്ലോക്കുകളടങ്ങിയ കെട്ടിടവും ആണ്കുട്ടികൾക്കും പെണ്കുട്ടികൾക്കും പ്രത്യേകം പ്രത്യേകം പ്രാഥമികാവശ്യനിവാരണ സൗകര്യങ്ങളും ഉണ്ട്. സ്ക്കളിന് നല്ല ഒരു ഗ്രൗണ്ടും, കിണറും തണൽ മരങ്ങളും ഉണ്ട്. കൂടാതെ
- പാചകപ്പുര.
- ലൈബ്രറി റൂം.
- സയൻസ് ലാബ്.
- കമ്പ്യൂട്ടർ ലാബ്.
- എഡ്യുസാറ്റ് കണക്ഷൻ.
- എൽ.സി.ഡി. പ്രൊജക്ടർ ലേസർ പ്രിന്റർ, വീഡിയോ ക്യാമറ, ലാപ്ടോപ്, ഇന്റർനെറ്റ് ബ്രോഡ്ബാന്റ് കണക്ഷൻ, ടി.വി. എന്നീ സൗകര്യങ്ങളും സ്കൂളിനുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- ഭാരത് സ്കൗട്ട് & ഗൈഡ് യൂണിറ്റ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- പരിസ്ഥിതി ക്ലബ്ബ്
- വിവിധ ക്ലബ്ബ് യൂണിറ്റുകൾ
മാനേജ്മെന്റ്
ഇരിങ്ങാലക്കുട രൂപത കോര്പ്പൊറേറ്റ് എഡ്യുക്കേഷണൽ ഏജൻസിയുടെ കീഴിലുള്ള സെൻറ് ആൻറണീസ് സ്ക്കൂളിൻറെ മാനേജർ ഫാ. ജോയ് പാല്യേക്കരയും ലോക്കൽ മാനേജർ ഫാ. ആന്റൊ പാറശ്ശേരി ഉം ആണ്
അദ്ധ്യാപകർ/അനദ്ധ്യാപകർ
സി ജെ ഷേർളി | പ്രധാനദ്ധ്യാപിക | |||
സീജ പോൾ | എച്ച് എസ് എ മലയാളം | |||
സോഫി എൻ ജെ | എച്ച് എസ് എ ഹിന്ദി | |||
ആനിറോസ് സി ഡി | എച്ച് എസ് എ ഫിസിക്കൽ സയൻസ് | |||
ഹീര ഫ്രാൻസീസ് | എച്ച് എസ് എ ഇംഗ്ലീഷ് | |||
റോസ്മേരി ടി ഒ | എച്ച് എസ് എ ഗണിതം | |||
റഷീദ പി എം | എച്ച് എസ് എ അറബിക് | |||
റെനി ജോസഫ് | എച്ച് എസ് എ കല-സംഗീതം | |||
ഷോബി വർഗ്ഗീസ് | എച്ച് എസ് എ സാമൂഹ്യ ശാസ്ത്രം | |||
ഷോണി സി എ | എച്ച് എസ് എ ശാസ്ത്രം | |||
ഷീന ജോർജ്ജ് | എച്ച് എസ് എ ഗണിതം | |||
ജോഫി ജോസ് | എച്ച് എസ് എ മലയാളം | |||
ജോജി എം വർഗ്ഗീസ് | എച്ച് എസ് എ കായികം | |||
ജിഷ എൻ ജെ | എച്ച് എസ് എ സംസ്കൃതം | |||
ലില്ലി പി എൻ | യു പി എസ് എ | |||
റോസി പി വർഗ്ഗീസ് | യു പി എസ് എ | |||
ദിവ്യ ചാർളി | യു പി എസ് എ | |||
ജിസ്ന പി ജോസ് | യു പി എസ് എ | |||
ദിവ്യ ആന്റണി | യു പി എസ് എ | |||
സ്വീറ്റി പി പി | യു പി എസ് എ | |||
ഷാജു സി ഒ | ക്ലെർക്ക് | |||
ആനീ ആന്റോ | ഓഫീസ് അസ്സിസ്റ്റന്റ് | |||
സാജു ആന്റണി | ഓഫീസ് അസ്സിസ്റ്റന്റ് | |||
ബിജൊ തോമസ് | ഓഫീസ് അസ്സിസ്റ്റന്റ് |
വഴികാട്ടി
{{#multimaps:10.4004803,76.2094763/ zoom=10}} സെൻറ് ആൻറണീസ് എച്ച്. എസ്. മൂർക്കനാട്
|