== നാടകകുലപതിയും ആകാശവാണി ഉദ്യോഗസ്ഥനുമായ ശ്രീ.ജഗതി എന്.കെ ആചാരി,അദ്ദേഹത്തിന്റെ മകനുംമലയാളത്തിലെമികച്ചഅഭിനേേതാവുമായമായ ശ്രീ.ജഗതി ശ്രീകുമാര്,
== .==
എന്നിവരാണ് ഈ ശ്രേണിയിലെ തിളങ്ങുന്ന നക്ഷത്രങ്ങള്.ജില്ലാ വിദ്യാഭ്യാസ ഒാഫീസറായി വിരമിച്ച ശ്രീ.ഗണേശകുമാരന് നായര്,നഗരത്തിലെ പ്രമുഖ വ്യവസായിയായ ശ്രീ.രമേശന്,ശ്രീമതി.രത്നമ്മ,ഡോ.ലളിതാംബിക,തുടങ്ങി നിരവധി പ്രഗത്ഭര് ഈസ്കൂളിന്റെ സന്തതികളാണ്.==