"ഡോൺ ബോസ്കോ എച്ച്.എസ്സ് പുതുപ്പള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 1: | വരി 1: | ||
{{prettyurl|DON BOSCO HSS PUTHUPPALLY}} | {{prettyurl|DON BOSCO HSS PUTHUPPALLY}} | ||
{{Infobox School| | {{Infobox School| | ||
<!-- ( ' = ' നും പൈപ്പ് ചിഹ്നത്തിനും | <!-- ( ' = ' നും പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. --> | ||
പേര്= | പേര്=ഡോൺ ബോസ്കോ എച്ച്.എസ്സ് പുതുപ്പള്ളി| | ||
സ്ഥലപ്പേര്=പുതുപ്പള്ളി| | സ്ഥലപ്പേര്=പുതുപ്പള്ളി| | ||
വിദ്യാഭ്യാസ ജില്ല=കോട്ടയം| | വിദ്യാഭ്യാസ ജില്ല=കോട്ടയം| | ||
റവന്യൂ ജില്ല=കോട്ടയം| | റവന്യൂ ജില്ല=കോട്ടയം| | ||
സ്കൂൾ കോഡ്=33074| | |||
സ്ഥാപിതദിവസം=01| | സ്ഥാപിതദിവസം=01| | ||
സ്ഥാപിതമാസം=06| | സ്ഥാപിതമാസം=06| | ||
സ്ഥാപിതവർഷം=1992| | |||
സ്കൂൾ വിലാസം=പുതുപ്പള്ളി- പി.ഒ, <br/>കോട്ടയം| | |||
പിൻ കോഡ്=686 011| | |||
സ്കൂൾ ഫോൺ=0481-2351210| | |||
സ്കൂൾ ഇമെയിൽ=dbputhuppally@gmail.com| | |||
സ്കൂൾ വെബ് സൈറ്റ്=www.donboscoschoolputhuppally.org| | |||
ഉപ ജില്ല=കോട്ടയം| | ഉപ ജില്ല=കോട്ടയം| | ||
<!-- | <!-- സർക്കാർ --> | ||
ഭരണം വിഭാഗം= | ഭരണം വിഭാഗം=അൺ എയ്ഡഡ് | | ||
<!-- | <!-- സ്പഷ്യൽ - പൊതു വിദ്യാലയം - - --> | ||
സ്കൂൾ വിഭാഗം= പൊതു വിദ്യാലയം| | |||
<!-- | <!-- ഹൈസ്കൂൾ / ഹയർ സെക്കന്ററി സ്കൂൾ / --> | ||
പഠന | പഠന വിഭാഗങ്ങൾ1=ഹൈസ്കൂൾ| | ||
പഠന | പഠന വിഭാഗങ്ങൾ2=ഹയർ സെക്കന്ററി സ്കൂൾ| | ||
പഠന | പഠന വിഭാഗങ്ങൾ3=| | ||
മാദ്ധ്യമം=ഇംഗ്ലീഷ്| | മാദ്ധ്യമം=ഇംഗ്ലീഷ്| | ||
ആൺകുട്ടികളുടെ എണ്ണം=-229| | ആൺകുട്ടികളുടെ എണ്ണം=-229| | ||
പെൺകുട്ടികളുടെ എണ്ണം=-186| | പെൺകുട്ടികളുടെ എണ്ണം=-186| | ||
വിദ്യാർത്ഥികളുടെ എണ്ണം=-415| | |||
അദ്ധ്യാപകരുടെ എണ്ണം=-87| | അദ്ധ്യാപകരുടെ എണ്ണം=-87| | ||
പ്രിൻസിപ്പൽ=റവ. ഫാ. ബാബു മാണിശേരി | | |||
പ്രധാന | പ്രധാന അദ്ധ്യാപകൻ=സൂസമ്മ സാമുവൽ | | ||
പി.ടി.ഏ. പ്രസിഡണ്ട്= അജി ജോസഫ്| | പി.ടി.ഏ. പ്രസിഡണ്ട്= അജി ജോസഫ്| | ||
ഗ്രേഡ്=3| | ഗ്രേഡ്=3| | ||
സ്കൂൾ ചിത്രം=33074.gif|300px| | |||
}} | }} | ||
<!-- താഴെ School name in English ന് പകരമായി സ്കൂളിന്റെ പേര് | <!-- താഴെ School name in English ന് പകരമായി സ്കൂളിന്റെ പേര് ഇംഗ്ലീഷിൽ ഉൾപ്പെടുത്തുക. --> | ||
<!-- ''ലീഡ് | <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | ||
എത്ര | എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
== ചരിത്രം == | == ചരിത്രം == | ||
1992ൽ സ്ഥാപിതമായി.ക്രിയാത്മകമായ വിദ്യഭ്യാസപ്രക്രിയകളിലുടെ ലോകം മുഴുവ൯ പട൪ന്നു കിടക്കുന്ന ഡോൺ ബോസ്കോ വിദ്യാഭ്യാസ ശൃംഖലയുടെ ഭാഗമായി 1992 ൽ സ്ഥാപിതമായി.സമൂഹത്തിലെ താഴെക്കിടയിൽപ്പെട്ട കുട്ടികൾക്ക് മികച്ച വിദ്യാഭ്യാസം നൽകുക എന്ന ലക്ഷ്യത്തോടെ സലേഷ്യൻ വൈദികരാൽ സ്ഥാപിതാമായി,നടത്തപ്പെടുന്ന ഈ ക്രിസ്ത്യൻ ന്യുനപക്ഷ വിദ്യാലയം തിരുവല്ലാ മലങ്കര കത്തോലിക്കാ രൂപതയുടെ കീഴിൽ പ്രവർത്തിക്കുന്ന ലോകം മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങളൂം,യൂത്ത്സെൻററകളുമുള്ള ഒരു സമൂഹമാണ് സലേഷ്യൻ സമൂഹം.യുവജനങ്ങളുടെ ഉന്നമനമാണ് ഈ സമൂഹത്തിന്റെ ലക്ഷ്യം.കേരള വിദ്യാഭ്യാസവകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന പുതുപ്പള്ളി ഡോൺ ബോസ്കോ സ്കൂളിലെ വിദ്യാർകൾ S.S.L.C പരീക്ഷയാണ് എഴുതുന്നത്.വിദ്യാഭ്യാസമാധ്യമം ഇംഗ്ലീഷാണ്.പ്രാർത്ഥനയും പ്രവർത്തനവും -അതാണ് ഡോൺ ബോസ്കോയുടെ പ്രമാണവാക്യം.പാഠ്യപ്രവർത്തനങ്ങളോടൊപ്പം പാഠ്യേതരപ്രവർത്തനങ്ങളും സ്കൂൾ നടത്തുന്നു. | |||
== | == ഭൗതികസൗകര്യങ്ങൾ == | ||
ഏഴ് | ഏഴ് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | ||
ഹൈസ്കൂളിനും | ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. | ||
== പാഠ്യേതര | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* സ്കൗട്ട് & ഗൈഡ്സ്. | * സ്കൗട്ട് & ഗൈഡ്സ്. | ||
* ബാന്റ് ട്രൂപ്പ്. | * ബാന്റ് ട്രൂപ്പ്. | ||
* ക്ലാസ് | * ക്ലാസ് മാഗസിൻ. | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
* ക്ലബ്ബ് | * ക്ലബ്ബ് പ്രവർത്തനങ്ങൾ. | ||
* സാഹിത്യ സമാജം | * സാഹിത്യ സമാജം | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
ഒരു | ഒരു സമ്പൂർണ്ണ മനുഷ്യനെ വാർത്തെടുക്കുക -അതാണ് സ്കൂൾ ലക്ഷ്യമിടുന്നത് .ഒരു വീടനുഭവം അതാണ് ഒരോ ഡോൺബോസ്കോ സ്കൂൾ വിദ്യാർത്ഥിയും അനുഭവിക്കുന്നത്. | ||
== | == മുൻ സാരഥികൾ == | ||
സ്കൂളിന്റെ | സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ. | ||
ഫാദർ .ബെന്നി നീലിയാര sdb (1995-1997) | |||
ഫാദർ .ജോസ് റ്റി എ sdb (1997-2000) | |||
ഫാദർ .മാർട്ടിൻ കുരുവൻമാക്കൽ sdb (2000-2005) | |||
ഫാദർ .കുര്യാക്കോസ് ശാസ്താക്കാല sdb (2005-2016) | |||
ഫാദർ .ബാബു മാണിശേരി sdb (2016-) | |||
== പ്രശസ്തരായ | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
വരി 77: | വരി 77: | ||
{{#multimaps: 9.557433, 76.574372 | width=600px | zoom=16 }} | {{#multimaps: 9.557433, 76.574372 | width=600px | zoom=16 }} | ||
<!--visbot verified-chils-> |
05:24, 26 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം
ഡോൺ ബോസ്കോ എച്ച്.എസ്സ് പുതുപ്പള്ളി | |
---|---|
വിലാസം | |
പുതുപ്പള്ളി പുതുപ്പള്ളി- പി.ഒ, , കോട്ടയം 686 011 , കോട്ടയം ജില്ല | |
സ്ഥാപിതം | 01 - 06 - 1992 |
വിവരങ്ങൾ | |
ഫോൺ | 0481-2351210 |
ഇമെയിൽ | dbputhuppally@gmail.com |
വെബ്സൈറ്റ് | www.donboscoschoolputhuppally.org |
കോഡുകൾ | |
സ്കൂൾ കോഡ് | 33074 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കോട്ടയം |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | റവ. ഫാ. ബാബു മാണിശേരി |
പ്രധാന അദ്ധ്യാപകൻ | സൂസമ്മ സാമുവൽ |
അവസാനം തിരുത്തിയത് | |
26-09-2017 | Visbot |
ചരിത്രം
1992ൽ സ്ഥാപിതമായി.ക്രിയാത്മകമായ വിദ്യഭ്യാസപ്രക്രിയകളിലുടെ ലോകം മുഴുവ൯ പട൪ന്നു കിടക്കുന്ന ഡോൺ ബോസ്കോ വിദ്യാഭ്യാസ ശൃംഖലയുടെ ഭാഗമായി 1992 ൽ സ്ഥാപിതമായി.സമൂഹത്തിലെ താഴെക്കിടയിൽപ്പെട്ട കുട്ടികൾക്ക് മികച്ച വിദ്യാഭ്യാസം നൽകുക എന്ന ലക്ഷ്യത്തോടെ സലേഷ്യൻ വൈദികരാൽ സ്ഥാപിതാമായി,നടത്തപ്പെടുന്ന ഈ ക്രിസ്ത്യൻ ന്യുനപക്ഷ വിദ്യാലയം തിരുവല്ലാ മലങ്കര കത്തോലിക്കാ രൂപതയുടെ കീഴിൽ പ്രവർത്തിക്കുന്ന ലോകം മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങളൂം,യൂത്ത്സെൻററകളുമുള്ള ഒരു സമൂഹമാണ് സലേഷ്യൻ സമൂഹം.യുവജനങ്ങളുടെ ഉന്നമനമാണ് ഈ സമൂഹത്തിന്റെ ലക്ഷ്യം.കേരള വിദ്യാഭ്യാസവകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന പുതുപ്പള്ളി ഡോൺ ബോസ്കോ സ്കൂളിലെ വിദ്യാർകൾ S.S.L.C പരീക്ഷയാണ് എഴുതുന്നത്.വിദ്യാഭ്യാസമാധ്യമം ഇംഗ്ലീഷാണ്.പ്രാർത്ഥനയും പ്രവർത്തനവും -അതാണ് ഡോൺ ബോസ്കോയുടെ പ്രമാണവാക്യം.പാഠ്യപ്രവർത്തനങ്ങളോടൊപ്പം പാഠ്യേതരപ്രവർത്തനങ്ങളും സ്കൂൾ നടത്തുന്നു.
ഭൗതികസൗകര്യങ്ങൾ
ഏഴ് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- സാഹിത്യ സമാജം
മാനേജ്മെന്റ്
ഒരു സമ്പൂർണ്ണ മനുഷ്യനെ വാർത്തെടുക്കുക -അതാണ് സ്കൂൾ ലക്ഷ്യമിടുന്നത് .ഒരു വീടനുഭവം അതാണ് ഒരോ ഡോൺബോസ്കോ സ്കൂൾ വിദ്യാർത്ഥിയും അനുഭവിക്കുന്നത്.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ. ഫാദർ .ബെന്നി നീലിയാര sdb (1995-1997) ഫാദർ .ജോസ് റ്റി എ sdb (1997-2000) ഫാദർ .മാർട്ടിൻ കുരുവൻമാക്കൽ sdb (2000-2005) ഫാദർ .കുര്യാക്കോസ് ശാസ്താക്കാല sdb (2005-2016) ഫാദർ .ബാബു മാണിശേരി sdb (2016-)
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps: 9.557433, 76.574372 | width=600px | zoom=16 }}