"സെന്റ് ഫ്രാൻസിസ് എച്ച് എസ് എസ് മറ്റം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 18: | വരി 18: | ||
സ്കൂള്‍ ഇമെയില്‍=stfrancishsboys@gmail.com| | സ്കൂള്‍ ഇമെയില്‍=stfrancishsboys@gmail.com| | ||
സ്കൂള്‍ വെബ് സൈറ്റ്=stfrancishssmattom.blogspot.com| | സ്കൂള്‍ വെബ് സൈറ്റ്=stfrancishssmattom.blogspot.com| | ||
ഉപ ജില്ല=KUNNAMKULAM | ഉപ ജില്ല=KUNNAMKULAM| | ||
ഭരണം വിഭാഗം=എയ്ഡഡ് | ഭരണം വിഭാഗം=എയ്ഡഡ്| | ||
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം - ഫിഷറീസ് - ടെക്കനിക്കല്‍ - --> | <!-- സ്പഷ്യല്‍ - പൊതു വിദ്യാലയം - ഫിഷറീസ് - ടെക്കനിക്കല്‍ - --> | ||
സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം| | സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം| |
19:39, 4 ജൂൺ 2017-നു നിലവിലുണ്ടായിരുന്ന രൂപം
സെന്റ് ഫ്രാൻസിസ് എച്ച് എസ് എസ് മറ്റം | |
---|---|
വിലാസം | |
MATTOM THRISSUR ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | THRISSUR |
വിദ്യാഭ്യാസ ജില്ല | CHAVAKKAD |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
04-06-2017 | 24018 |
തൃശ്ശൂര്‍ ജില്ലയിലെ മറ്റം എന്ന ഗ്രാമത്തില്‍ സ്ഥിതി ചെയ്യുന്ന
ഒരു എയ്ഡഡ് വിദ്യാലയമാണ്
സെന്റ് ഫ്രാന്‍സീസ് എച്ച് എസ് എസ് മറ്റം സ്കൂള്‍. 1968-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. .
എഡിറ്റോറിയല്‍ ബോ൪ഡ്
1. ഓസ്റ്റിന്‍ ഇമ്മട്ടി ജെ (പ്രിന്‍സിപ്പല്‍) 2. ആന്റൊ സി കാക്കശ്ശേരി (പ്രധാന അദ്ധ്യാപകന്) 3. സെബി തോമസ് കെ (എസ്. എെ. ടി. സി) 4. ഷെല്‍ജി പി ആ൪ (ജോ. എസ്. എെ. ടി. സി) 5. ജില്‍സി എം ജെ (എച്ച്. എസ്. എ) 6. സഞ്ചു തോമസ് (യു. പി. എസ്. എ) 7. ഫ്രെഡറിക് തോമസ് (എസ്. എസ്. എെ. ടി. സി) 8. കൃഷ്ണദേവ് വി (വിദ്യാ൪ത്ഥി) 9. എെജി൯ ജോയ് (വിദ്യാ൪ത്ഥി) 10. ആദിത്യ൯ എ൯ വി (വിദ്യാ൪ത്ഥി)
ചരിത്രം
1890 ന് മുന്‍പ് തൃശൂര്‍ രൂപതാ ഡയറക്ടറി പ്രകാരം പളളിയൂടെ കീഴില്‍ പളളികൂടം ഉണ്ടായിരുന്നു. ഈ വിദ്യാലയം സ്ഥാപിതമായത് .1905 സെപറ്റംബര്‍ 23 നായിരുന്നു. കൊച്ചി സര്‍ക്കാര്‍ ആയിരുന്നു.മലയാള ഭാഷയില്‍ ഈ വിദ്യാലയം തുടങ്ങാന്‍ അനുമതി നല്‍കിയത്. അന്നത്തെ ഏറ്റവും ഉയര്‍ന്ന ക്ലാസ്സ് പ്രിപ്പറേറ്ററി ക്സാസ്സായിരുന്നു . കൊച്ചി സര്‍ക്കാര്‍ ഈ എല്‍ പി സ്കൂള്‍ മിഡില്‍ സ്കൂള്‍ ആയി ഉയര്‍ത്തിയത് 1920നായിരുന്നു. 1944 ലാണ് ഹൈസ്കൂള്‍ ആയി ഉയര്‍ത്തിയത് . പ്രഥമ മാനേജര്‍
വെ. റവ. ഫാ. എസ് ജെ . വെളളാനിക്കാരന്‍ ആയിരുന്നു. ശ്രീ പി. സി ജോസഫ്
മാസ്റ്ററായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്. 1947 - 1965 വരെ വളരെ സ്തുത്യര്‍ഹമായ സേവനമനുഷ്ഠിച്ച പ്രധാന അധ്യപകനായിരുന്നു വെ. റവ. ഫാ. ജോസഫ് തോട്ടാന്‍ . 1961 ല്‍ സെന്റ് ഫ്രന്‍സീസ് എച്ച് എസ് - ല്‍ നിന്നും എല്‍ പി വിഭാഗം വേര്‍പിരിഞ്ഞു . 1967 - 1972 കാലഘട്ടത്തില്‍ സേവനമനുഷ്ഠിച്ച ശ്രീ സി റ്റി സൈമണ്‍ മാസ്റ്ററുടെ
സേവനകാലഘട്ടത്തിലെ പ്രധാന വഴിത്തിരിവായിരുന്നു സ്കൂള്‍ തിരിക്കല്‍ .
മാതൃവിദ്യാലയത്തില്‍നിന്നും അടര്‍ത്തിമാറ്റി സെന്റ് ഫ്രന്‍സീസ് ബോയ്സ് എച്ച് എസ് എന്ന സഹോദരസ്ഥാപനം നിലവില്‍വന്നു. 2000 ല്‍ വിദ്യാലയം ഹയ൪ സെക്കന്ററിയായി അപ്ഗ്രേഡ് ചെയ്തു.
ഭൗതികസൗകര്യങ്ങള്
വിദ്യാലയത്തില്‍ 5 കെട്ടിടങ്ങളിലായിട്ടാണ് ഹൈസ്കൂള്‍, യു.പി വിഭാഗങ്ങള്‍ പ്രവ൪ത്തിക്കുന്നത്. ഹൈസ്കൂള്‍ വിഭാഗത്തില്‍ 13 ഡിവിഷനുകളിലും യു.പി വിഭാഗത്തില്‍ 7 ഡിവിഷനുകളിലുമായി 641 വിദ്യാ൪ത്ഥികള് പഠിക്കുന്നു. ഹയ൪ സെക്കന്ററി വിഭാഗത്തില്‍ 4 ബാച്ചുകളിലായി 474 വിദ്യാ൪ത്ഥികള് പഠിക്കുന്നു.അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. , 2005ല്‍ സ്റ്റേജ് പണികഴിപ്പിച്ചു.2001-കാലഘട്ടത്തില്‍ പ്രധാനാധ്യാപകനായിരുന്ന ശ്രീ . ഇ.എ.തോമാസ് മാസ്റ്റര്‍ കുട്ടികളുടെ കമ്പ്യൂട്ടര്‍ പരിജ്ഞാനം വളര്‍ത്താനായി കമ്പ്യൂട്ടര്‍ ലാബ് പ്രാവര്‍ത്തികമാക്കി . ലാബില്‍ 13 കമ്പ്യൂട്ടറുകളുണ്ട്. ലാബില്‍ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
1. സ്കൂള്‍ ഓഫീസ്
2. സ്റ്റാഫ് റും
3. ലൈബ്രറി & റീഡിങ്ങ് റൂം
4. കമ്പ്യൂട്ട൪ ലാബ്
5. ഓഡിയോ വിഷ്വല്‍ റൂം
6. സയ൯സ് ലാബ് സ്റ്റോര്‍ റൂം
7. ഗാര്ഡന്
8. കിണര്‍ , പൈപ്പുകള്‍
9. പാചകപ്പുര
10. ബാത്റൂമുകള്‍
11. സ്പോര്‍ട്സ് റൂം
12. എന്‍.സി.സി.റൂം
13. സൊസൈറ്റി ഓഫീസ്
14. സയ൯സ് ലാബ് ഹാള്‍
മാനേജ്മെന്റ്
ഈ വിദ്യാലയത്തിന്റെ എക്സ് ഒഫീഷ്യോ മാനേജ൪ ബഹു. ഡി. ഇ. ഒ ചാവക്കാട് ആണ്. ഹയര്‍ സെക്കന്ററി വിഭാഗത്തിന്റെ പ്രിന്‍സിപ്പല്‍ ശ്രീ. ഓസ്റ്റിന്‍ ഇമ്മട്ടി ജെ മാസ്റ്ററും ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ് മാസ്റ്റര്‍ ശ്രീ. ആന്റൊ സി കാക്കശ്ശേരി മാസ്റ്ററുമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
* ബോധവല്‍ക്കരണ ക്ലാസ്സ്, സെമിനാ൪
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
1) K J JOSE 2) P K KRISHNAN 3) K C LOUIS 4) K GOPALAKRISHNAN 5) K T PAUL 6) A C ANTONY 7) C C ANTONY 8) U A LISSY 9) C A NARAYANAN 10) C J JOSE 11) E A JOSE 12) K L THOMAS 13) E A THOMAS 14) K A MERCY 15) K J JACOB 16) E T JOSEPH 17) P I LAZAR.
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
1. Dr.JOSHY THOMAS K. 2. Dr.BHAJI. 3. UNNIKRISHNAN -mathematician. 4. VINOD -world bank.
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
{{#multimaps:10.6037539,76.0944092|zoom=10}}