"വേളം എച്ച്.എസ്സ്.ചേരാപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
വരി 4: വരി 4:
| വിദ്യാഭ്യാസ ജില്ല=വടകര
| വിദ്യാഭ്യാസ ജില്ല=വടകര
| റവന്യൂ ജില്ല=കോഴിക്കോട്
| റവന്യൂ ജില്ല=കോഴിക്കോട്
| സ്കൂള്‍ കോഡ്= 16073  
| സ്കൂൾ കോഡ്= 16073  
| സ്ഥാപിതദിവസം=39കൊല്ലം
| സ്ഥാപിതദിവസം=39കൊല്ലം
| സ്ഥാപിതമാസം= ജൂണ്‍
| സ്ഥാപിതമാസം= ജൂൺ
| സ്ഥാപിതവര്‍ഷം= 1979
| സ്ഥാപിതവർഷം= 1979
| സ്കൂള്‍ വിലാസം= വേളം ഹൈസ്കൂള്‍ ചേരാപുരം  
| സ്കൂൾ വിലാസം= വേളം ഹൈസ്കൂൾ ചേരാപുരം  
| പിന്‍ കോഡ്= 673522
| പിൻ കോഡ്= 673522
| സ്കൂള്‍ ഫോണ്‍= 04962770400
| സ്കൂൾ ഫോൺ= 04962770400
| സ്കൂള്‍ ഇമെയില്‍=vadakara16073@gmail.com
| സ്കൂൾ ഇമെയിൽ=vadakara16073@gmail.com
| സ്കൂള്‍ വെബ് സൈറ്റ്=  
| സ്കൂൾ വെബ് സൈറ്റ്=  
| ഉപ ജില്ല=കുന്നുമ്മല്‍
| ഉപ ജില്ല=കുന്നുമ്മൽ
<!-- എയിഡഢ് -->  
<!-- എയിഡഢ് -->  
‌| ഭരണം വിഭാഗം= സര്‍ക്കാര്‍ എയിഡഢ്  
‌| ഭരണം വിഭാഗം= സർക്കാർ എയിഡഢ്  
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  -  -->
<!-- സ്പഷ്യൽ - പൊതു വിദ്യാലയം  -  -->
<!-- ഹൈസ്കൂള്‍ -->
<!-- ഹൈസ്കൂൾ -->
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍
| പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ
| പഠന വിഭാഗങ്ങള്‍2=   
| പഠന വിഭാഗങ്ങൾ2=   
| പഠന വിഭാഗങ്ങള്‍3=  
| പഠന വിഭാഗങ്ങൾ3=  
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌  
| ആൺകുട്ടികളുടെ എണ്ണം= 439
| ആൺകുട്ടികളുടെ എണ്ണം= 439
| പെൺകുട്ടികളുടെ എണ്ണം= 336
| പെൺകുട്ടികളുടെ എണ്ണം= 336
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 775
| വിദ്യാർത്ഥികളുടെ എണ്ണം= 775
| അദ്ധ്യാപകരുടെ എണ്ണം= 30
| അദ്ധ്യാപകരുടെ എണ്ണം= 30
| പ്രിന്‍സിപ്പല്‍=  അബ്ദുതേ‍ ലത്തീഫ്     
| പ്രിൻസിപ്പൽ=  അബ്ദുതേ‍ ലത്തീഫ്     
| പ്രധാന അദ്ധ്യാപകന്‍=ശ്രീ.  ഹമീദ്.എം.എം         
| പ്രധാന അദ്ധ്യാപകൻ=ശ്രീ.  ഹമീദ്.എം.എം         
| പി.ടി.ഏ. പ്രസിഡണ്ട്= ശ്രീ.മോഹനന്‍. കെ.ടി.           
| പി.ടി.ഏ. പ്രസിഡണ്ട്= ശ്രീ.മോഹനൻ. കെ.ടി.           
| സ്കൂള്‍ ചിത്രം=/home/ckgmhss/Desktop/index.jpeg
| സ്കൂൾ ചിത്രം=/home/ckgmhss/Desktop/index.jpeg
| ഗ്രേഡ്=1  
| ഗ്രേഡ്=1  
}}
}}
വരി 36: വരി 36:


== സ്ക്കൂളിന്റെ ചരിത്രം ==
== സ്ക്കൂളിന്റെ ചരിത്രം ==
കാവിനടുത്ത് പാറക്കൂട്ടങ്ങള്‍ കണ്ടതുകൊണ്ടാകാം കാവിലുംപാറ എന്ന പേരില്‍ ഈ പ്രദേശം അറിയപ്പെടുന്നത്.  കാവിലുംപാറയുടെ സിരാകേന്ദ്രമായ തൊട്ടില്‍പ്പാലം പട്ടണത്തില്‍ നിന്ന് ഏകദേശം ഒരു കിലോമീറ്ററിനുളളില്‍ പ്രകൃതിരമണീയമായ എരഞ്ഞാറ്റില്‍ എന്നറിയപ്പെടുന്ന സ്ഥലത്താണ്  കാവിലുംപാറ ഗവണ്‍മെന്‍റ് ഹൈസ്കൂള്‍ സ്ഥിതി ചെയ്യുന്നത്.  കാവിലുംപാറ പഞ്ചായത്തിലെ സാമൂഹിക സാംസ്കാരിക രാഷ്ട്രീയ വിദ്യാഭ്യാസ രംഗങ്ങളില്‍ ഈ സരസ്വതീ ക്ഷേത്രം ഗണ്യമായ പങ്ക് വഹിക്കുന്നു.   
കാവിനടുത്ത് പാറക്കൂട്ടങ്ങൾ കണ്ടതുകൊണ്ടാകാം കാവിലുംപാറ എന്ന പേരിൽ ഈ പ്രദേശം അറിയപ്പെടുന്നത്.  കാവിലുംപാറയുടെ സിരാകേന്ദ്രമായ തൊട്ടിൽപ്പാലം പട്ടണത്തിൽ നിന്ന് ഏകദേശം ഒരു കിലോമീറ്ററിനുളളിൽ പ്രകൃതിരമണീയമായ എരഞ്ഞാറ്റിൽ എന്നറിയപ്പെടുന്ന സ്ഥലത്താണ്  കാവിലുംപാറ ഗവൺമെൻറ് ഹൈസ്കൂൾ സ്ഥിതി ചെയ്യുന്നത്.  കാവിലുംപാറ പഞ്ചായത്തിലെ സാമൂഹിക സാംസ്കാരിക രാഷ്ട്രീയ വിദ്യാഭ്യാസ രംഗങ്ങളിൽ ഈ സരസ്വതീ ക്ഷേത്രം ഗണ്യമായ പങ്ക് വഹിക്കുന്നു.   
ശ്രീ. പി.ടി. ഭാസ്കരപ്പണിക്കര്‍ ഡിസ്ട്രിക് ബോര്‍ഡ് പ്രസിഡന്‍റായിരിക്കെ സ്വാതന്ത്ര്യ സമര സേനാനിയായിരുന്ന ശ്രീ. എ.വി. കുഞ്ഞിരാമന്‍ നായരുടെ നിര്‍ദേശം അനുസരിച്ച് മലബാര്‍ ഡിസ്ട്രിക് ബോര്‍ഡിന്‍െറ അംഗീകാരത്തോടെ 1954ല്‍ ഏകാധ്യാപക സ്കൂളായി കല്ലുംപുറം എന്ന സ്ഥലത്ത് ഇന്നത്തെ കാവിലുംപാറ ഗവണ്‍മെന്‍റ് ഹൈസ്കൂള്‍   പ്രവര്‍ത്തനമാരംഭിച്ചുതുടക്കത്തില്‍ ശ്രീ. കുരിക്കണ്ടി കേളുനമ്പ്യാര്‍, ചെമ്പോട്ടുമ്മല്‍ ഗോവിന്ദന്‍ മാസ്ററര്‍ എന്നിവര്‍ ഈ സ്കൂളിനു വേണ്ട ഭൗതിക സാഹചര്യങ്ങള്‍ ഒരുക്കിക്കൊടുത്തു.  
ശ്രീ. പി.ടി. ഭാസ്കരപ്പണിക്കർ ഡിസ്ട്രിക് ബോർഡ് പ്രസിഡൻറായിരിക്കെ സ്വാതന്ത്ര്യ സമര സേനാനിയായിരുന്ന ശ്രീ. എ.വി. കുഞ്ഞിരാമൻ നായരുടെ നിർദേശം അനുസരിച്ച് മലബാർ ഡിസ്ട്രിക് ബോർഡിൻെറ അംഗീകാരത്തോടെ 1954ൽ ഏകാധ്യാപക സ്കൂളായി കല്ലുംപുറം എന്ന സ്ഥലത്ത് ഇന്നത്തെ കാവിലുംപാറ ഗവൺമെൻറ് ഹൈസ്കൂൾ   പ്രവർത്തനമാരംഭിച്ചുതുടക്കത്തിൽ ശ്രീ. കുരിക്കണ്ടി കേളുനമ്പ്യാർ, ചെമ്പോട്ടുമ്മൽ ഗോവിന്ദൻ മാസ്ററർ എന്നിവർ ഈ സ്കൂളിനു വേണ്ട ഭൗതിക സാഹചര്യങ്ങൾ ഒരുക്കിക്കൊടുത്തു.  
കോഴിക്കോട്ടുകാരനായ ശ്രീ. പങ്കജാക്ഷന്‍ മാസ്റ്ററായിരുന്നു ആദ്യ അധ്യാപകന്‍.  ആദ്യ വിദ്യാര്‍ത്ഥിയായി ശ്രീ. കുഞ്ഞിപ്പറമ്പത്ത്  കുഞ്ഞിരാമന്‍ സ്കൂളില്‍ ചേര്‍ന്നു.  പ്രഥമ ബാച്ചില്‍ 20 വിദ്യാര്‍ത്ഥികശ്‍ ഉണ്ടായിരുന്നു.  പങ്കജാക്ഷന്‍ മാസ്റ്റര്‍ക്കു ശേഷം ടി. കൃഷ്ണന്‍ മാസ്റ്റര്‍, രാഘവന്‍ മാസ്റ്റര്‍, നാരായണി ടീച്ചര്‍, നാണു മാസ്റ്റര്‍ എന്നിവര്‍ ആദ്യകാല അധ്യാപകരില്‍ പെടുന്നു.  1 മുതല്‍ 4 വരെയായിരുന്നു ഇവിടെ ക്ലാസ് നടത്തിയിരുന്നത്.  1960ല്‍ പി.സി. മാധവന്‍ നമ്പൂതിരി പ്രധാനാധ്യാപകനായി ചുമതലയേററു.  1964ല്‍ സ്കൂളിനു വേണ്ടി ചേലോട്ട് ഇല്ലത്ത് തമ്പായി എന്നറിയപ്പെടുന്ന വിഷ്ണു നമ്പൂതിരിയില്‍ നിന്നും 19 സെന്‍റ് സ്ഥലം സൗജന്യമായി ലഭിച്ചതിനാല്‍ സ്കൂള്‍ കല്ലുംപുറം എന്ന സ്ഥലത്ത് നിന്നും ഇപ്പോള്‍ സ്ഥിതി ചെയ്യുന്ന എരഞ്ഞാറ്റില്‍ എന്ന സ്ഥലത്തേക്ക്മാറ്റി സ്ഥാപിച്ചു. 1966ല്‍ അന്നത്തെ രക്ഷിതാക്കളും നാട്ടുകാരുമായിരുന്ന സര്‍വ്വശ്രീ. കണ്ണങ്കോട്ട് കണാരന്‍, ചൂഴികപ്പളളി ചാത്തു, പുലക്കുന്നുമ്മല്‍ ചെമ്മേരിക്കണ്ടി കണ്ണന്‍, മരുതോറ ഗോപാലന്‍ നായര്‍, കല്ലുംപുറത്ത് കുഞ്ഞിരാമന്‍ നായര്‍, കെ.ടി. നാരായണന്‍ നമ്പ്യാര്‍, എം. കെ. കേളുക്കുറുപ്പ്, മഞ്ചക്കടവത്ത് ഗോവിന്ദക്കുറുപ്പ്, തുണ്ടിയില്‍ കുമാരന്‍, പാമ്പിനിയില്‍ കേളുനായര്‍ തുടങ്ങിയവരുടെ സേവനങ്ങള്‍ സ്തുത്യര്‍ഹമായിരുന്നുസ്കൂളിന്‍െറ അഭ്യുദയകാംക്ഷികളുടെ പരിശ്രമഫലമായി 4 ക്ളാസ് മുറികളുള്ള ഓല ഷെഡ്ഡ് നിര്‍മ്മിച്ചുസ്കൂളിന്‍െറ പ്രവര്‍ത്തനത്തിന് അന്നത്തെ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ശ്രീ. കുഞ്ഞമ്പുവിന്‍െറ സഹകരണം  എടുത്തുപറയേ25ണ്ടതാണ്.  തുടര്‍ന്ന് അഞ്ച് മുറികളുള്ള സ്കൂള്‍ കെട്ടിടം  ഡോ. കെ.ജി. അടിയോടി മന്ത്രിയായിരിക്കെ ഉദ്ഘാടനം ചെയ്യുകയുണ്ടായി.  യൂ. പി. സ്കൂള്‍ ആയി ഉയര്‍ത്തുവാന്‍ വേണ്ടി സര്‍വ്വശ്രീ. തുണ്ടിയില്‍ കുമാരന്‍, എം. കെ. കേളുക്കുറുപ്പ് എന്നീ പി.ടി.എ. പ്രസിഡന്‍റുമാരും അധ്യാപകരായിരുന്ന പി.സി. മാധവന്‍ നമ്പൂതിരി, എം.വി. തങ്കച്ചന്‍ , പി.സി. മധുസൂദനന്‍ തുടങ്ങിയവരും പരിശ്രമിക്കുകയുണ്ടായി.  5 മുറികളുള്ള കെട്ടിടത്തിനു വേണ്ട മരങ്ങള്‍ ശ്രീ. ഹരിദാസന്‍ വൈദ്യര്‍ സംഭാവനയായി നല്‍കിയതായിരുന്നു.
കോഴിക്കോട്ടുകാരനായ ശ്രീ. പങ്കജാക്ഷൻ മാസ്റ്ററായിരുന്നു ആദ്യ അധ്യാപകൻ.  ആദ്യ വിദ്യാർത്ഥിയായി ശ്രീ. കുഞ്ഞിപ്പറമ്പത്ത്  കുഞ്ഞിരാമൻ സ്കൂളിൽ ചേർന്നു.  പ്രഥമ ബാച്ചിൽ 20 വിദ്യാർത്ഥികശ്‍ ഉണ്ടായിരുന്നു.  പങ്കജാക്ഷൻ മാസ്റ്റർക്കു ശേഷം ടി. കൃഷ്ണൻ മാസ്റ്റർ, രാഘവൻ മാസ്റ്റർ, നാരായണി ടീച്ചർ, നാണു മാസ്റ്റർ എന്നിവർ ആദ്യകാല അധ്യാപകരിൽ പെടുന്നു.  1 മുതൽ 4 വരെയായിരുന്നു ഇവിടെ ക്ലാസ് നടത്തിയിരുന്നത്.  1960ൽ പി.സി. മാധവൻ നമ്പൂതിരി പ്രധാനാധ്യാപകനായി ചുമതലയേററു.  1964ൽ സ്കൂളിനു വേണ്ടി ചേലോട്ട് ഇല്ലത്ത് തമ്പായി എന്നറിയപ്പെടുന്ന വിഷ്ണു നമ്പൂതിരിയിൽ നിന്നും 19 സെൻറ് സ്ഥലം സൗജന്യമായി ലഭിച്ചതിനാൽ സ്കൂൾ കല്ലുംപുറം എന്ന സ്ഥലത്ത് നിന്നും ഇപ്പോൾ സ്ഥിതി ചെയ്യുന്ന എരഞ്ഞാറ്റിൽ എന്ന സ്ഥലത്തേക്ക്മാറ്റി സ്ഥാപിച്ചു. 1966ൽ അന്നത്തെ രക്ഷിതാക്കളും നാട്ടുകാരുമായിരുന്ന സർവ്വശ്രീ. കണ്ണങ്കോട്ട് കണാരൻ, ചൂഴികപ്പളളി ചാത്തു, പുലക്കുന്നുമ്മൽ ചെമ്മേരിക്കണ്ടി കണ്ണൻ, മരുതോറ ഗോപാലൻ നായർ, കല്ലുംപുറത്ത് കുഞ്ഞിരാമൻ നായർ, കെ.ടി. നാരായണൻ നമ്പ്യാർ, എം. കെ. കേളുക്കുറുപ്പ്, മഞ്ചക്കടവത്ത് ഗോവിന്ദക്കുറുപ്പ്, തുണ്ടിയിൽ കുമാരൻ, പാമ്പിനിയിൽ കേളുനായർ തുടങ്ങിയവരുടെ സേവനങ്ങൾ സ്തുത്യർഹമായിരുന്നുസ്കൂളിൻെറ അഭ്യുദയകാംക്ഷികളുടെ പരിശ്രമഫലമായി 4 ക്ളാസ് മുറികളുള്ള ഓല ഷെഡ്ഡ് നിർമ്മിച്ചുസ്കൂളിൻെറ പ്രവർത്തനത്തിന് അന്നത്തെ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ശ്രീ. കുഞ്ഞമ്പുവിൻെറ സഹകരണം  എടുത്തുപറയേ25ണ്ടതാണ്.  തുടർന്ന് അഞ്ച് മുറികളുള്ള സ്കൂൾ കെട്ടിടം  ഡോ. കെ.ജി. അടിയോടി മന്ത്രിയായിരിക്കെ ഉദ്ഘാടനം ചെയ്യുകയുണ്ടായി.  യൂ. പി. സ്കൂൾ ആയി ഉയർത്തുവാൻ വേണ്ടി സർവ്വശ്രീ. തുണ്ടിയിൽ കുമാരൻ, എം. കെ. കേളുക്കുറുപ്പ് എന്നീ പി.ടി.എ. പ്രസിഡൻറുമാരും അധ്യാപകരായിരുന്ന പി.സി. മാധവൻ നമ്പൂതിരി, എം.വി. തങ്കച്ചൻ , പി.സി. മധുസൂദനൻ തുടങ്ങിയവരും പരിശ്രമിക്കുകയുണ്ടായി.  5 മുറികളുള്ള കെട്ടിടത്തിനു വേണ്ട മരങ്ങൾ ശ്രീ. ഹരിദാസൻ വൈദ്യർ സംഭാവനയായി നൽകിയതായിരുന്നു.
യൂ. പി. സ്കൂള്‍ ആയി ഉയര്‍ത്തുവാന്‍ വേണ്ടി ചേലോട്ട് ഇല്ലത്ത് സുഭദ്ര അന്തര്‍ജനത്തില്‍ നിന്നും ഒരു ഏക്കര്‍ സ്ഥലം കൂടി വില കൊടുത്തു വാങ്ങുകയുണ്ടായി.  1978ല്‍ യൂ. പി. സ്കൂള്‍ ആയി ഉയര്‍ത്തുവാന്‍ എന്‍. കെ. അമ്മത് മാസ്റ്ററുടെയും ബേപ്പൂര്‍ എം.എല്‍.എ. ആയിരുന്ന ശ്രീ. എന്‍. പി. മൊയ്തീന്‍െറയും സഹായ സഹകരണങ്ങള്‍ ലഭിക്കുകയുണ്ടായി.  കൂടാതെ മന്ത്രി ബേബി ജോണിന്‍െറയും സ്ഥലം എം.എല്‍.എ. ശ്രീ. കെ.ടി. കണാരന്‍െറയും സഹായഹസ്തങ്ങള്‍ ഓര്‍മ്മിക്കത്തക്കതായിരുന്നു.1981ല്‍ ശ്രീ. സി.ഐ. ഭാനു മാസ്ററര്‍ ഹെഡ്മാസ്റ്ററായി ചാര്‍ജെടുത്തുതുടര്‍ന്നുള്ള 15 വര്‍ഷത്തോളം സ്കൂളിന്‍െറ സര്‍വോന്‍മുഖമായ പുരോഗതിയില്‍ ഹെഡ്മാസ്റ്ററായ സി.ഐ. ഭാനു മാസ്റ്ററുടെയും അന്നത്തെ പി.ടി.എ. പ്രസിഡന്റായിരുന്ന എം.  കേളുക്കുറുപ്പിന്‍െറയും സേവനങ്ങള്‍ എക്കാലവും സ്മരിക്കത്തക്കതായിരുന്നു.  ഈ കാലഘട്ടം സ്കൂളിന്‍െറ സുവര്‍ണ്ണ കാലഘട്ടമായിരുന്നു.ഈ കാലഘട്ടത്തില്‍ പി.ടി.എ. പ്രസിഡന്റുമാരായിരുന്ന സര്‍വ്വശ്രീ. ചാത്തു നായര്‍, കുയ്യടി അശോകന്‍, പി.ടി.ജോയ്, സുരേഷ് ബാബു, വി.പി. ബാലകൃഷ്ണന്‍, എം. ബാലന്‍, കുണ്ടുകുളങ്ങര രവീന്ദ്രന്‍, ടി. ഒ. രവീന്ദ്രന്‍, കുയ്യാലില്‍ സുരേഷ് എന്നിവര്‍ ആത്മാര്‍ത്ഥമായി സ്കൂളിന്‍െറ പുരോഗതിക്കു വേണ്ടി പ്രവര്‍ത്തിച്ചിട്ടുണ്ട്.   
യൂ. പി. സ്കൂൾ ആയി ഉയർത്തുവാൻ വേണ്ടി ചേലോട്ട് ഇല്ലത്ത് സുഭദ്ര അന്തർജനത്തിൽ നിന്നും ഒരു ഏക്കർ സ്ഥലം കൂടി വില കൊടുത്തു വാങ്ങുകയുണ്ടായി.  1978ൽ യൂ. പി. സ്കൂൾ ആയി ഉയർത്തുവാൻ എൻ. കെ. അമ്മത് മാസ്റ്ററുടെയും ബേപ്പൂർ എം.എൽ.എ. ആയിരുന്ന ശ്രീ. എൻ. പി. മൊയ്തീൻെറയും സഹായ സഹകരണങ്ങൾ ലഭിക്കുകയുണ്ടായി.  കൂടാതെ മന്ത്രി ബേബി ജോണിൻെറയും സ്ഥലം എം.എൽ.എ. ശ്രീ. കെ.ടി. കണാരൻെറയും സഹായഹസ്തങ്ങൾ ഓർമ്മിക്കത്തക്കതായിരുന്നു.1981ൽ ശ്രീ. സി.ഐ. ഭാനു മാസ്ററർ ഹെഡ്മാസ്റ്ററായി ചാർജെടുത്തുതുടർന്നുള്ള 15 വർഷത്തോളം സ്കൂളിൻെറ സർവോൻമുഖമായ പുരോഗതിയിൽ ഹെഡ്മാസ്റ്ററായ സി.ഐ. ഭാനു മാസ്റ്ററുടെയും അന്നത്തെ പി.ടി.എ. പ്രസിഡന്റായിരുന്ന എം.  കേളുക്കുറുപ്പിൻെറയും സേവനങ്ങൾ എക്കാലവും സ്മരിക്കത്തക്കതായിരുന്നു.  ഈ കാലഘട്ടം സ്കൂളിൻെറ സുവർണ്ണ കാലഘട്ടമായിരുന്നു.ഈ കാലഘട്ടത്തിൽ പി.ടി.എ. പ്രസിഡന്റുമാരായിരുന്ന സർവ്വശ്രീ. ചാത്തു നായർ, കുയ്യടി അശോകൻ, പി.ടി.ജോയ്, സുരേഷ് ബാബു, വി.പി. ബാലകൃഷ്ണൻ, എം. ബാലൻ, കുണ്ടുകുളങ്ങര രവീന്ദ്രൻ, ടി. ഒ. രവീന്ദ്രൻ, കുയ്യാലിൽ സുരേഷ് എന്നിവർ ആത്മാർത്ഥമായി സ്കൂളിൻെറ പുരോഗതിക്കു വേണ്ടി പ്രവർത്തിച്ചിട്ടുണ്ട്.   
എല്‍. പി. വിഭാഗത്തില്‍ ഇപ്പോള്‍ 106  കുട്ടികളും യൂ. പി.വിഭാഗത്തില്‍351
എൽ. പി. വിഭാഗത്തിൽ ഇപ്പോൾ 106  കുട്ടികളും യൂ. പി.വിഭാഗത്തിൽ351
കുട്ടികളും ഹൈസ്കൂള്‍ വിഭാഗത്തില്‍ 315കുട്ടികളും പഠനം നടത്തുന്നു.  
കുട്ടികളും ഹൈസ്കൂൾ വിഭാഗത്തിൽ 315കുട്ടികളും പഠനം നടത്തുന്നു.  
  22 ഡിവിഷനുകളിലായി 18 അസിസ്റ്റന്‍റ് അധ്യാപകരും ഒരു  ഹെഡ്മാസ്റ്ററും ഉള്‍പ്പെടെ 19അധ്യാപകരും ഒരു പ്യൂണും ഒരു FTMഉം ഇവിടെ ജോലി ചെയ്യുന്നു.  ഹെഡ്മാസ്റ്ററായി ശ്രീ. ബാബു മണക്കുനി സേവനമനുഷ്ഠിക്കുന്നു.  എം.എല്‍.എ. ഫണ്ട്, എം. പി. ഫണ്ട് എന്നിവയില്‍ നിന്നും ജില്ലാ പഞ്ചായത്ത്, എസ്.എസ്. എ എന്നിവയില്‍ നിന്നും അനുവദിച്ചതുള്‍പ്പെടെ മൊത്തം 22 ക്ളാസ്സ് മുറികള്‍ വിദ്യാലയത്തില്‍ ഉണ്ട്.  ബ്ലോക്ക് പഞ്ചായത്തിന്‍റെ കഞ്ഞിപ്പുരയും മൂത്രപ്പുരയും,ഡിപ്പാര്‍ട്ട്മെന്‍റ് അനുവദിച്ച കുടിവെളള പദ്ധതിയും ഇവിടെ നടപ്പാക്കിയിട്ടുണ്ട്.
  22 ഡിവിഷനുകളിലായി 18 അസിസ്റ്റൻറ് അധ്യാപകരും ഒരു  ഹെഡ്മാസ്റ്ററും ഉൾപ്പെടെ 19അധ്യാപകരും ഒരു പ്യൂണും ഒരു FTMഉം ഇവിടെ ജോലി ചെയ്യുന്നു.  ഹെഡ്മാസ്റ്ററായി ശ്രീ. ബാബു മണക്കുനി സേവനമനുഷ്ഠിക്കുന്നു.  എം.എൽ.എ. ഫണ്ട്, എം. പി. ഫണ്ട് എന്നിവയിൽ നിന്നും ജില്ലാ പഞ്ചായത്ത്, എസ്.എസ്. എ എന്നിവയിൽ നിന്നും അനുവദിച്ചതുൾപ്പെടെ മൊത്തം 22 ക്ളാസ്സ് മുറികൾ വിദ്യാലയത്തിൽ ഉണ്ട്.  ബ്ലോക്ക് പഞ്ചായത്തിൻറെ കഞ്ഞിപ്പുരയും മൂത്രപ്പുരയും,ഡിപ്പാർട്ട്മെൻറ് അനുവദിച്ച കുടിവെളള പദ്ധതിയും ഇവിടെ നടപ്പാക്കിയിട്ടുണ്ട്.
2003-04  വര്‍ഷം സ്കൂളിന്‍െറ സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങള്‍ വളരെ ഗംഭീരമായി കൊണ്ടാടുകയുണ്ടായി.
2003-04  വർഷം സ്കൂളിൻെറ സുവർണ്ണ ജൂബിലി ആഘോഷങ്ങൾ വളരെ ഗംഭീരമായി കൊണ്ടാടുകയുണ്ടായി.
  പി.ടി.എ. പ്രസിഡന്റായ ശ്രീ. കെ.ടി. മോഹനന്‍െറ നേതൃത്വത്തില്‍ രക്ഷിതാക്കളുടെയും അധ്യാപകരുടെയും ജീവനക്കാരുടെയും ശ്രമഫലമായി 2013 ല്‍ വിദ്യാലയം ആര്‍. എം. എസ്. എ. പദ്ധതിയില്‍ ഹൈസ്കൂളായി അപ്ഗ്രേഡ് ചെയ്യപ്പെട്ടു. 2014 ല്‍ ആദ്യ എസ്.എസ്. എല്‍. സി. ബാച്ച്  100% വിജയം കൈവരിച്ചു.
  പി.ടി.എ. പ്രസിഡന്റായ ശ്രീ. കെ.ടി. മോഹനൻെറ നേതൃത്വത്തിൽ രക്ഷിതാക്കളുടെയും അധ്യാപകരുടെയും ജീവനക്കാരുടെയും ശ്രമഫലമായി 2013 വിദ്യാലയം ആർ. എം. എസ്. എ. പദ്ധതിയിൽ ഹൈസ്കൂളായി അപ്ഗ്രേഡ് ചെയ്യപ്പെട്ടു. 2014 ആദ്യ എസ്.എസ്. എൽ. സി. ബാച്ച്  100% വിജയം കൈവരിച്ചു.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==




==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
==പാഠ്യേതര പ്രവർത്തനങ്ങൾ==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്| ഗൈഡ്സ് പ്രവര്‍ത്തനം നടന്നു വരുന്നു]]
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|ഗൈഡ്സ് പ്രവർത്തനം നടന്നു വരുന്നു]]
*  [[{{PAGENAME}} /സയന്‍‌സ് ക്ലബ്ബ്.|സയന്‍‌സ് ക്ലബ്ബ് ]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോണ്‍ഗ്രസ്സ്|ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി പ്രവര്‍ത്തിക്കുന്നുണ്ട്.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി പ്രവർത്തിക്കുന്നുണ്ട്.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]2525
*  [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]]2525
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*  [[{{PAGENAME}}/ എസ്. പി. സി. യൂണിറ്റ് പ്രവര്‍ത്തനം തുടങ്ങി]]
*  [[{{PAGENAME}}/ എസ്. പി. സി. യൂണിറ്റ് പ്രവർത്തനം തുടങ്ങി]]
*  [[{{PAGENAME}}/ ഹിന്ദി ക്ലബ്ബ്| തരംഗിണി ഹിന്ദി ക്ലബ്ബ്| പ്രവര്‍ത്തനം നടന്നു വരുന്നു]]
*  [[{{PAGENAME}}/ ഹിന്ദി ക്ലബ്ബ്|തരംഗിണി ഹിന്ദി ക്ലബ്ബ്| പ്രവർത്തനം നടന്നു വരുന്നു]]


== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==
'''സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :  
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
#ശ്രീ. പങ്കജാക്ഷന്‍ മാസ്റ്റര്‍.
#ശ്രീ. പങ്കജാക്ഷൻ മാസ്റ്റർ.
#ശ്രീ. പി.സി. മാധവന്‍ നമ്പൂതിരി.
#ശ്രീ. പി.സി. മാധവൻ നമ്പൂതിരി.
#ശ്രീ. പി.സി. മധുസൂദനന്‍.
#ശ്രീ. പി.സി. മധുസൂദനൻ.
#ശ്രീ. എം.വി. തങ്കച്ചന്‍.
#ശ്രീ. എം.വി. തങ്കച്ചൻ.
#ശ്രീ. സി.ഐ. ഭാനു മാസ്റ്റര്‍.
#ശ്രീ. സി.ഐ. ഭാനു മാസ്റ്റർ.
#ശ്രീ. കൃഷ്ണന്‍ മാസ്റ്റര്‍.
#ശ്രീ. കൃഷ്ണൻ മാസ്റ്റർ.
#ശ്രീ. പ്രേമചന്ദ്രന്‍ മാസ്റ്റര്‍.
#ശ്രീ. പ്രേമചന്ദ്രൻ മാസ്റ്റർ.
#ശ്രീ. മനോഹരന്‍ മാസ്റ്റര്‍.
#ശ്രീ. മനോഹരൻ മാസ്റ്റർ.
#ശ്രീ. സജീവന്‍ മൊകേരി.
#ശ്രീ. സജീവൻ മൊകേരി.


== നേട്ടങ്ങള്‍ ==
== നേട്ടങ്ങൾ ==
ആദ്യ എസ്.എസ്. എല്‍, സി. ബാച്ച് 100%
ആദ്യ എസ്.എസ്. എൽ, സി. ബാച്ച് 100%


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
#
#
#
#
വരി 85: വരി 85:
| style="background: #ccf; text-align: center; font-size:99%;" |  
| style="background: #ccf; text-align: center; font-size:99%;" |  
|-
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


* തൊട്ടില്‍പ്പാലം - മുള്ളന്‍കുന്ന് റോഡില്‍ 1 കി. മി.  ദൂരത്തായി  എരഞ്ഞാറ്റില്‍ കാവിലുംപാറ എന്ന സ്ഥലത്ത്  സ്ഥിതിചെയ്യുന്നു.         
* തൊട്ടിൽപ്പാലം - മുള്ളൻകുന്ന് റോഡിൽ 1 കി. മി.  ദൂരത്തായി  എരഞ്ഞാറ്റിൽ കാവിലുംപാറ എന്ന സ്ഥലത്ത്  സ്ഥിതിചെയ്യുന്നു.         
|----
|----


|}
|}
|}
|}
<!-- #multimaps:എന്നതിനുശേഷം സ്കൂള്‍ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും നല്കുക. -->
<!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും നല്കുക. -->
  {{#multimaps: 11.66782,75.77996?z=18 | width=800px | zoom=16 }}
  {{#multimaps: 11.66782,75.77996?z=18 | width=800px | zoom=16 }}
<!--visbot  verified-chils->

05:07, 26 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം

വേളം എച്ച്.എസ്സ്.ചേരാപുരം
പ്രമാണം:/home/ckgmhss/Desktop/index.jpeg
വിലാസം
ചേരാപുരം

വേളം ഹൈസ്കൂൾ ചേരാപുരം
,
673522
സ്ഥാപിതം39കൊല്ലം - ജൂൺ - 1979
വിവരങ്ങൾ
ഫോൺ04962770400
ഇമെയിൽvadakara16073@gmail.com
കോഡുകൾ
സ്കൂൾ കോഡ്16073 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഅബ്ദുതേ‍ ലത്തീഫ്
പ്രധാന അദ്ധ്യാപകൻശ്രീ. ഹമീദ്.എം.എം
അവസാനം തിരുത്തിയത്
26-09-2017Visbot


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



................................

സ്ക്കൂളിന്റെ ചരിത്രം

കാവിനടുത്ത് പാറക്കൂട്ടങ്ങൾ കണ്ടതുകൊണ്ടാകാം കാവിലുംപാറ എന്ന പേരിൽ ഈ പ്രദേശം അറിയപ്പെടുന്നത്. കാവിലുംപാറയുടെ സിരാകേന്ദ്രമായ തൊട്ടിൽപ്പാലം പട്ടണത്തിൽ നിന്ന് ഏകദേശം ഒരു കിലോമീറ്ററിനുളളിൽ പ്രകൃതിരമണീയമായ എരഞ്ഞാറ്റിൽ എന്നറിയപ്പെടുന്ന സ്ഥലത്താണ് കാവിലുംപാറ ഗവൺമെൻറ് ഹൈസ്കൂൾ സ്ഥിതി ചെയ്യുന്നത്. കാവിലുംപാറ പഞ്ചായത്തിലെ സാമൂഹിക സാംസ്കാരിക രാഷ്ട്രീയ വിദ്യാഭ്യാസ രംഗങ്ങളിൽ ഈ സരസ്വതീ ക്ഷേത്രം ഗണ്യമായ പങ്ക് വഹിക്കുന്നു. ശ്രീ. പി.ടി. ഭാസ്കരപ്പണിക്കർ ഡിസ്ട്രിക് ബോർഡ് പ്രസിഡൻറായിരിക്കെ സ്വാതന്ത്ര്യ സമര സേനാനിയായിരുന്ന ശ്രീ. എ.വി. കുഞ്ഞിരാമൻ നായരുടെ നിർദേശം അനുസരിച്ച് മലബാർ ഡിസ്ട്രിക് ബോർഡിൻെറ അംഗീകാരത്തോടെ 1954ൽ ഏകാധ്യാപക സ്കൂളായി കല്ലുംപുറം എന്ന സ്ഥലത്ത് ഇന്നത്തെ കാവിലുംപാറ ഗവൺമെൻറ് ഹൈസ്കൂൾ പ്രവർത്തനമാരംഭിച്ചു. തുടക്കത്തിൽ ശ്രീ. കുരിക്കണ്ടി കേളുനമ്പ്യാർ, ചെമ്പോട്ടുമ്മൽ ഗോവിന്ദൻ മാസ്ററർ എന്നിവർ ഈ സ്കൂളിനു വേണ്ട ഭൗതിക സാഹചര്യങ്ങൾ ഒരുക്കിക്കൊടുത്തു. കോഴിക്കോട്ടുകാരനായ ശ്രീ. പങ്കജാക്ഷൻ മാസ്റ്ററായിരുന്നു ആദ്യ അധ്യാപകൻ. ആദ്യ വിദ്യാർത്ഥിയായി ശ്രീ. കുഞ്ഞിപ്പറമ്പത്ത് കുഞ്ഞിരാമൻ സ്കൂളിൽ ചേർന്നു. പ്രഥമ ബാച്ചിൽ 20 വിദ്യാർത്ഥികശ്‍ ഉണ്ടായിരുന്നു. പങ്കജാക്ഷൻ മാസ്റ്റർക്കു ശേഷം ടി. കൃഷ്ണൻ മാസ്റ്റർ, രാഘവൻ മാസ്റ്റർ, നാരായണി ടീച്ചർ, നാണു മാസ്റ്റർ എന്നിവർ ആദ്യകാല അധ്യാപകരിൽ പെടുന്നു. 1 മുതൽ 4 വരെയായിരുന്നു ഇവിടെ ക്ലാസ് നടത്തിയിരുന്നത്. 1960ൽ പി.സി. മാധവൻ നമ്പൂതിരി പ്രധാനാധ്യാപകനായി ചുമതലയേററു. 1964ൽ സ്കൂളിനു വേണ്ടി ചേലോട്ട് ഇല്ലത്ത് തമ്പായി എന്നറിയപ്പെടുന്ന വിഷ്ണു നമ്പൂതിരിയിൽ നിന്നും 19 സെൻറ് സ്ഥലം സൗജന്യമായി ലഭിച്ചതിനാൽ സ്കൂൾ കല്ലുംപുറം എന്ന സ്ഥലത്ത് നിന്നും ഇപ്പോൾ സ്ഥിതി ചെയ്യുന്ന എരഞ്ഞാറ്റിൽ എന്ന സ്ഥലത്തേക്ക്മാറ്റി സ്ഥാപിച്ചു. 1966ൽ അന്നത്തെ രക്ഷിതാക്കളും നാട്ടുകാരുമായിരുന്ന സർവ്വശ്രീ. കണ്ണങ്കോട്ട് കണാരൻ, ചൂഴികപ്പളളി ചാത്തു, പുലക്കുന്നുമ്മൽ ചെമ്മേരിക്കണ്ടി കണ്ണൻ, മരുതോറ ഗോപാലൻ നായർ, കല്ലുംപുറത്ത് കുഞ്ഞിരാമൻ നായർ, കെ.ടി. നാരായണൻ നമ്പ്യാർ, എം. കെ. കേളുക്കുറുപ്പ്, മഞ്ചക്കടവത്ത് ഗോവിന്ദക്കുറുപ്പ്, തുണ്ടിയിൽ കുമാരൻ, പാമ്പിനിയിൽ കേളുനായർ തുടങ്ങിയവരുടെ സേവനങ്ങൾ സ്തുത്യർഹമായിരുന്നു. സ്കൂളിൻെറ അഭ്യുദയകാംക്ഷികളുടെ പരിശ്രമഫലമായി 4 ക്ളാസ് മുറികളുള്ള ഓല ഷെഡ്ഡ് നിർമ്മിച്ചു. സ്കൂളിൻെറ പ്രവർത്തനത്തിന് അന്നത്തെ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ശ്രീ. കുഞ്ഞമ്പുവിൻെറ സഹകരണം എടുത്തുപറയേ25ണ്ടതാണ്. തുടർന്ന് അഞ്ച് മുറികളുള്ള സ്കൂൾ കെട്ടിടം ഡോ. കെ.ജി. അടിയോടി മന്ത്രിയായിരിക്കെ ഉദ്ഘാടനം ചെയ്യുകയുണ്ടായി. യൂ. പി. സ്കൂൾ ആയി ഉയർത്തുവാൻ വേണ്ടി സർവ്വശ്രീ. തുണ്ടിയിൽ കുമാരൻ, എം. കെ. കേളുക്കുറുപ്പ് എന്നീ പി.ടി.എ. പ്രസിഡൻറുമാരും അധ്യാപകരായിരുന്ന പി.സി. മാധവൻ നമ്പൂതിരി, എം.വി. തങ്കച്ചൻ , പി.സി. മധുസൂദനൻ തുടങ്ങിയവരും പരിശ്രമിക്കുകയുണ്ടായി. 5 മുറികളുള്ള കെട്ടിടത്തിനു വേണ്ട മരങ്ങൾ ശ്രീ. ഹരിദാസൻ വൈദ്യർ സംഭാവനയായി നൽകിയതായിരുന്നു. യൂ. പി. സ്കൂൾ ആയി ഉയർത്തുവാൻ വേണ്ടി ചേലോട്ട് ഇല്ലത്ത് സുഭദ്ര അന്തർജനത്തിൽ നിന്നും ഒരു ഏക്കർ സ്ഥലം കൂടി വില കൊടുത്തു വാങ്ങുകയുണ്ടായി. 1978ൽ യൂ. പി. സ്കൂൾ ആയി ഉയർത്തുവാൻ എൻ. കെ. അമ്മത് മാസ്റ്ററുടെയും ബേപ്പൂർ എം.എൽ.എ. ആയിരുന്ന ശ്രീ. എൻ. പി. മൊയ്തീൻെറയും സഹായ സഹകരണങ്ങൾ ലഭിക്കുകയുണ്ടായി. കൂടാതെ മന്ത്രി ബേബി ജോണിൻെറയും സ്ഥലം എം.എൽ.എ. ശ്രീ. കെ.ടി. കണാരൻെറയും സഹായഹസ്തങ്ങൾ ഓർമ്മിക്കത്തക്കതായിരുന്നു.1981ൽ ശ്രീ. സി.ഐ. ഭാനു മാസ്ററർ ഹെഡ്മാസ്റ്ററായി ചാർജെടുത്തു. തുടർന്നുള്ള 15 വർഷത്തോളം സ്കൂളിൻെറ സർവോൻമുഖമായ പുരോഗതിയിൽ ഹെഡ്മാസ്റ്ററായ സി.ഐ. ഭാനു മാസ്റ്ററുടെയും അന്നത്തെ പി.ടി.എ. പ്രസിഡന്റായിരുന്ന എം. കേളുക്കുറുപ്പിൻെറയും സേവനങ്ങൾ എക്കാലവും സ്മരിക്കത്തക്കതായിരുന്നു. ഈ കാലഘട്ടം സ്കൂളിൻെറ സുവർണ്ണ കാലഘട്ടമായിരുന്നു.ഈ കാലഘട്ടത്തിൽ പി.ടി.എ. പ്രസിഡന്റുമാരായിരുന്ന സർവ്വശ്രീ. ചാത്തു നായർ, കുയ്യടി അശോകൻ, പി.ടി.ജോയ്, സുരേഷ് ബാബു, വി.പി. ബാലകൃഷ്ണൻ, എം. ബാലൻ, കുണ്ടുകുളങ്ങര രവീന്ദ്രൻ, ടി. ഒ. രവീന്ദ്രൻ, കുയ്യാലിൽ സുരേഷ് എന്നിവർ ആത്മാർത്ഥമായി സ്കൂളിൻെറ പുരോഗതിക്കു വേണ്ടി പ്രവർത്തിച്ചിട്ടുണ്ട്. എൽ. പി. വിഭാഗത്തിൽ ഇപ്പോൾ 106 കുട്ടികളും യൂ. പി.വിഭാഗത്തിൽ351 കുട്ടികളും ഹൈസ്കൂൾ വിഭാഗത്തിൽ 315കുട്ടികളും പഠനം നടത്തുന്നു.

22 ഡിവിഷനുകളിലായി 18 അസിസ്റ്റൻറ്  അധ്യാപകരും ഒരു  ഹെഡ്മാസ്റ്ററും ഉൾപ്പെടെ 19അധ്യാപകരും ഒരു പ്യൂണും ഒരു FTMഉം ഇവിടെ ജോലി ചെയ്യുന്നു.  ഹെഡ്മാസ്റ്ററായി ശ്രീ. ബാബു മണക്കുനി സേവനമനുഷ്ഠിക്കുന്നു.  എം.എൽ.എ. ഫണ്ട്, എം. പി. ഫണ്ട് എന്നിവയിൽ നിന്നും ജില്ലാ പഞ്ചായത്ത്, എസ്.എസ്. എ എന്നിവയിൽ നിന്നും അനുവദിച്ചതുൾപ്പെടെ മൊത്തം 22 ക്ളാസ്സ് മുറികൾ ഈ വിദ്യാലയത്തിൽ ഉണ്ട്.  ബ്ലോക്ക് പഞ്ചായത്തിൻറെ കഞ്ഞിപ്പുരയും മൂത്രപ്പുരയും,ഡിപ്പാർട്ട്മെൻറ് അനുവദിച്ച കുടിവെളള പദ്ധതിയും ഇവിടെ നടപ്പാക്കിയിട്ടുണ്ട്.

2003-04 വർഷം സ്കൂളിൻെറ സുവർണ്ണ ജൂബിലി ആഘോഷങ്ങൾ വളരെ ഗംഭീരമായി കൊണ്ടാടുകയുണ്ടായി.

പി.ടി.എ. പ്രസിഡന്റായ ശ്രീ. കെ.ടി. മോഹനൻെറ നേതൃത്വത്തിൽ രക്ഷിതാക്കളുടെയും അധ്യാപകരുടെയും ജീവനക്കാരുടെയും ശ്രമഫലമായി 2013 ൽ വിദ്യാലയം ആർ. എം. എസ്. എ. പദ്ധതിയിൽ ഹൈസ്കൂളായി അപ്ഗ്രേഡ് ചെയ്യപ്പെട്ടു. 2014 ൽ ആദ്യ എസ്.എസ്. എൽ. സി. ബാച്ച്  100% വിജയം കൈവരിച്ചു.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. ശ്രീ. പങ്കജാക്ഷൻ മാസ്റ്റർ.
  2. ശ്രീ. പി.സി. മാധവൻ നമ്പൂതിരി.
  3. ശ്രീ. പി.സി. മധുസൂദനൻ.
  4. ശ്രീ. എം.വി. തങ്കച്ചൻ.
  5. ശ്രീ. സി.ഐ. ഭാനു മാസ്റ്റർ.
  6. ശ്രീ. കൃഷ്ണൻ മാസ്റ്റർ.
  7. ശ്രീ. പ്രേമചന്ദ്രൻ മാസ്റ്റർ.
  8. ശ്രീ. മനോഹരൻ മാസ്റ്റർ.
  9. ശ്രീ. സജീവൻ മൊകേരി.

നേട്ടങ്ങൾ

ആദ്യ എസ്.എസ്. എൽ, സി. ബാച്ച് 100%

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps: 11.66782,75.77996?z=18 | width=800px | zoom=16 }}


"https://schoolwiki.in/index.php?title=വേളം_എച്ച്.എസ്സ്.ചേരാപുരം&oldid=391325" എന്ന താളിൽനിന്ന് ശേഖരിച്ചത്