"ജി യു പി എസ് നുള്ളിപ്പാടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 3: വരി 3:
| വിദ്യാഭ്യാസ ജില്ല= കാസറഗോഡ്
| വിദ്യാഭ്യാസ ജില്ല= കാസറഗോഡ്
| റവന്യൂ ജില്ല= കാസറഗോഡ്
| റവന്യൂ ജില്ല= കാസറഗോഡ്
| സ്കൂള്‍ കോഡ്= 11465
| സ്കൂൾ കോഡ്= 11465
| സ്ഥാപിതവര്‍ഷം= 1915(1987)
| സ്ഥാപിതവർഷം= 1915(1987)
| സ്കൂള്‍ വിലാസം=  <br/>കാസറഗോഡ്
| സ്കൂൾ വിലാസം=  <br/>കാസറഗോഡ്
| പിന്‍ കോഡ്= 671121
| പിൻ കോഡ്= 671121
| സ്കൂള്‍ ഫോണ്‍=  04994-224435
| സ്കൂൾ ഫോൺ=  04994-224435
| സ്കൂള്‍ ഇമെയില്‍=  gupsnullipady1@gmail.com
| സ്കൂൾ ഇമെയിൽ=  gupsnullipady1@gmail.com
| സ്കൂള്‍ വെബ് സൈറ്റ്=  
| സ്കൂൾ വെബ് സൈറ്റ്=  
| ഉപ ജില്ല= കാസറഗോഡ്
| ഉപ ജില്ല= കാസറഗോഡ്
| ഭരണ വിഭാഗം=
| ഭരണ വിഭാഗം=
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= എല്‍.പി  
| പഠന വിഭാഗങ്ങൾ1= എൽ.പി  
| പഠന വിഭാഗങ്ങള്‍2= യു.പി  
| പഠന വിഭാഗങ്ങൾ2= യു.പി  
| മാദ്ധ്യമം= മലയാളം‌ /കന്ന‍ഡ
| മാദ്ധ്യമം= മലയാളം‌ /കന്ന‍ഡ
| ആൺകുട്ടികളുടെ എണ്ണം=  42
| ആൺകുട്ടികളുടെ എണ്ണം=  42
| പെൺകുട്ടികളുടെ എണ്ണം= 50
| പെൺകുട്ടികളുടെ എണ്ണം= 50
| വിദ്യാര്‍ത്ഥികളുടെ എണ്ണം=  92
| വിദ്യാർത്ഥികളുടെ എണ്ണം=  92
| അദ്ധ്യാപകരുടെ എണ്ണം=    12
| അദ്ധ്യാപകരുടെ എണ്ണം=    12
| പ്രധാന അദ്ധ്യാപകന്‍=          ശ്രീലത.വൈ  
| പ്രധാന അദ്ധ്യാപകൻ=          ശ്രീലത.വൈ  
| പി.ടി.ഏ. പ്രസിഡണ്ട്=          ശ്രീദേവി
| പി.ടി.ഏ. പ്രസിഡണ്ട്=          ശ്രീദേവി
| സ്കൂള്‍ ചിത്രം=  11465.jpg |
| സ്കൂൾ ചിത്രം=  11465.jpg |
}}
}}
== ചരിത്രം ==
== ചരിത്രം ==
  1915-ല്‍ നുള്ളിപ്പാടിയില്‍ എലിമെന്ററി സ്കൂളായി പ്രവര്‍ത്തനമാരംഭിച്ച ഈ വിദ്യാലയം 1930-ഓടുകൂടിയാണ്‌പുലിക്കുന്നിലേക്ക് മാറ്റിയത്.1987-ല്‍ ചന്ദ്രഗിരി റോഡ് വികസനവുമായി ബന്ധപ്പെട്ട്സ്കൂള്‍ കെട്ടിടം പൊളിച്ചുമാറ്റുകയും തുടര്‍ന്ന് വിദ്യാലയം സര്‍ക്കാര്‍ ഏറ്റെടുത്ത് ഇപ്പോഴത്തെ കെട്ടിടം നിലവില്‍വരികയും ചെയ്തു .1മുതല്‍ 7വരെ കന്നട മീഡിയവും 1മുതല്‍ 4വരെ മലയാളം മീഡിയവുമാണ് ഇപ്പോള്‍ പ്രവര്‍ത്തിച്ചു വരുന്നത് ആദ്യകാലത്ത് കാസറഗോഡ് നഗരവാസികളായ ഒട്ടുമിക്കവാറും ആള്‍ക്കാര്‍ കന്നട മീഡിയത്തില്‍ ഈ വിദ്യാലത്തിലാണ് പഠനം പൂര്‍ത്തിയാക്കിയിരുന്നത്. ഇപ്പോഴെത്തുന്ന ഭൂരിഭാഗം കുട്ടികളും സാമ്പത്തികമായും , സാമൂഹികമായും പിന്നോക്കം നില്‍ക്കുന്നവരാണ് . ഇവരില്‍ത്തന്നെ മത്സ്യ തൊഴിലാളികളുടെ മക്കളും ഉള്‍പ്പെടുന്നു . സാമൂഹിക സാംസ്കാരിക വൈജ്ഞാനിക മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച പല പ്രമുഖരും ഇവിടത്തെ പൂര്‍വ്വ വിദ്യാര്‍ത്ഥികളാണ് .
  1915-ൽ നുള്ളിപ്പാടിയിൽ എലിമെന്ററി സ്കൂളായി പ്രവർത്തനമാരംഭിച്ച ഈ വിദ്യാലയം 1930-ഓടുകൂടിയാണ്‌പുലിക്കുന്നിലേക്ക് മാറ്റിയത്.1987-ചന്ദ്രഗിരി റോഡ് വികസനവുമായി ബന്ധപ്പെട്ട്സ്കൂൾ കെട്ടിടം പൊളിച്ചുമാറ്റുകയും തുടർന്ന് വിദ്യാലയം സർക്കാർ ഏറ്റെടുത്ത് ഇപ്പോഴത്തെ കെട്ടിടം നിലവിൽവരികയും ചെയ്തു .1മുതൽ 7വരെ കന്നട മീഡിയവും 1മുതൽ 4വരെ മലയാളം മീഡിയവുമാണ് ഇപ്പോൾ പ്രവർത്തിച്ചു വരുന്നത് ആദ്യകാലത്ത് കാസറഗോഡ് നഗരവാസികളായ ഒട്ടുമിക്കവാറും ആൾക്കാർ കന്നട മീഡിയത്തിൽ ഈ വിദ്യാലത്തിലാണ് പഠനം പൂർത്തിയാക്കിയിരുന്നത്. ഇപ്പോഴെത്തുന്ന ഭൂരിഭാഗം കുട്ടികളും സാമ്പത്തികമായും , സാമൂഹികമായും പിന്നോക്കം നിൽക്കുന്നവരാണ് . ഇവരിൽത്തന്നെ മത്സ്യ തൊഴിലാളികളുടെ മക്കളും ഉൾപ്പെടുന്നു . സാമൂഹിക സാംസ്കാരിക വൈജ്ഞാനിക മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച പല പ്രമുഖരും ഇവിടത്തെ പൂർവ്വ വിദ്യാർത്ഥികളാണ് .


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
87 സെന്റ് സ്ഥലത്താണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത് .10ക്ലാസ് മുറികളുള്ള ഇരുനിലകെട്ടിടത്തിലാണ് അധ്യയനം നടക്കുന്നത്.
87 സെന്റ് സ്ഥലത്താണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത് .10ക്ലാസ് മുറികളുള്ള ഇരുനിലകെട്ടിടത്തിലാണ് അധ്യയനം നടക്കുന്നത്.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
വിദ്യാരംഗം കലാസാഹിത്യ വേദി,
വിദ്യാരംഗം കലാസാഹിത്യ വേദി,


പ്രവര്‍ത്തി പരിചയം,
പ്രവർത്തി പരിചയം,


ഹെല്ത്ത് ക്ലബ്ബ്,
ഹെല്ത്ത് ക്ലബ്ബ്,
വരി 41: വരി 41:
എക്കോ ക്ലബ്ബ്,
എക്കോ ക്ലബ്ബ്,


സോപ്പ് നിര്‍മ്മാണം
സോപ്പ് നിർമ്മാണം


== മാനേജ്‌മെന്റ് ==
== മാനേജ്‌മെന്റ് ==
കാസറഗോഡ് മുന്‍സിപ്പാലിറ്റിയുടെ അധികാര പരിധിയിലാണ് ഈ സ്കൂള്‍ നില്‍ക്കുന്നത്
കാസറഗോഡ് മുൻസിപ്പാലിറ്റിയുടെ അധികാര പരിധിയിലാണ് ഈ സ്കൂൾ നിൽക്കുന്നത്
==വികസന സെമിനാര്‍==
==വികസന സെമിനാർ==


[[{{PAGENAME}}/ചിത്രങ്ങള്‍ |ചിത്രങ്ങള്‍ ]]
[[{{PAGENAME}}/ചിത്രങ്ങൾ|ചിത്രങ്ങൾ]]


== മുന്‍സാരഥികള്‍ ==
== മുൻസാരഥികൾ ==
കൃഷ്ണന്‍ നായര്‍
കൃഷ്ണൻ നായർ


പ്രഭാനന്ദ
പ്രഭാനന്ദ


മാധവന്‍ മാസ്റ്റര്‍
മാധവൻ മാസ്റ്റർ


സുബ്രഹ്മണ്യ ഭട്ട്
സുബ്രഹ്മണ്യ ഭട്ട്
വരി 60: വരി 60:
സൂര്യകുമാരി
സൂര്യകുമാരി


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
എസ്. ജെ . പ്രസാദ് (മുന്‍ നഗരസഭാ ചെയര്‍മാന്‍ കാസറഗോഡ്)
എസ്. ജെ . പ്രസാദ് (മുൻ നഗരസഭാ ചെയർമാൻ കാസറഗോഡ്)


സദാശിവ മല്യ (മാനേജിങ്ങ് ഡയറക്ടര്‍ കെ . എസ് . ഗ്രൂപ്പ്)
സദാശിവ മല്യ (മാനേജിങ്ങ് ഡയറക്ടർ കെ . എസ് . ഗ്രൂപ്പ്)


==വഴികാട്ടി==
==വഴികാട്ടി==
കാസറഗോഡ് പട്ടണത്തിലെ പഴയ പ്രസ് ക്ലബ് ജംങഷനില്‍ നിന്നും  100മീ. മാറി ചന്ദ്രഗിരി റോഡില്‍ തെക്ക് കിഴക്കായി പുലിക്കുന്നിലാണ് സ്കൂള്‍‍ സ്ഥിതി ചെയ്യുന്നത്
കാസറഗോഡ് പട്ടണത്തിലെ പഴയ പ്രസ് ക്ലബ് ജംങഷനിൽ നിന്നും  100മീ. മാറി ചന്ദ്രഗിരി റോഡിൽ തെക്ക് കിഴക്കായി പുലിക്കുന്നിലാണ് സ്കൂൾ‍ സ്ഥിതി ചെയ്യുന്നത്
<!-- #multimaps:എന്നതിനുശേഷം സ്കൂള്‍ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേര്‍തിരിച്ച്) നല്കുക. -->
<!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
{{#multimaps:12.5022149,74.9952591}}
{{#multimaps:12.5022149,74.9952591}}
<!--visbot  verified-chils->

21:56, 26 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം

ജി യു പി എസ് നുള്ളിപ്പാടി
വിലാസം
ന‌ുള്ളിപ്പാടി


കാസറഗോഡ്
,
671121
സ്ഥാപിതം1915(1987)
വിവരങ്ങൾ
ഫോൺ04994-224435
ഇമെയിൽgupsnullipady1@gmail.com
കോഡുകൾ
സ്കൂൾ കോഡ്11465 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസറഗോഡ്
വിദ്യാഭ്യാസ ജില്ല കാസറഗോഡ്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌ /കന്ന‍ഡ
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻശ്രീലത.വൈ
അവസാനം തിരുത്തിയത്
26-09-2017Visbot


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

1915-ൽ നുള്ളിപ്പാടിയിൽ എലിമെന്ററി സ്കൂളായി പ്രവർത്തനമാരംഭിച്ച ഈ വിദ്യാലയം 1930-ഓടുകൂടിയാണ്‌പുലിക്കുന്നിലേക്ക് മാറ്റിയത്.1987-ൽ ചന്ദ്രഗിരി റോഡ് വികസനവുമായി ബന്ധപ്പെട്ട്സ്കൂൾ കെട്ടിടം പൊളിച്ചുമാറ്റുകയും തുടർന്ന് വിദ്യാലയം സർക്കാർ ഏറ്റെടുത്ത് ഇപ്പോഴത്തെ കെട്ടിടം നിലവിൽവരികയും ചെയ്തു .1മുതൽ 7വരെ കന്നട മീഡിയവും 1മുതൽ 4വരെ മലയാളം മീഡിയവുമാണ് ഇപ്പോൾ പ്രവർത്തിച്ചു വരുന്നത് ആദ്യകാലത്ത് കാസറഗോഡ് നഗരവാസികളായ ഒട്ടുമിക്കവാറും ആൾക്കാർ കന്നട മീഡിയത്തിൽ ഈ വിദ്യാലത്തിലാണ് പഠനം പൂർത്തിയാക്കിയിരുന്നത്. ഇപ്പോഴെത്തുന്ന ഭൂരിഭാഗം കുട്ടികളും സാമ്പത്തികമായും , സാമൂഹികമായും പിന്നോക്കം നിൽക്കുന്നവരാണ് . ഇവരിൽത്തന്നെ മത്സ്യ തൊഴിലാളികളുടെ മക്കളും ഉൾപ്പെടുന്നു . സാമൂഹിക സാംസ്കാരിക വൈജ്ഞാനിക മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച പല പ്രമുഖരും ഇവിടത്തെ പൂർവ്വ വിദ്യാർത്ഥികളാണ് .

ഭൗതികസൗകര്യങ്ങൾ

87 സെന്റ് സ്ഥലത്താണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത് .10ക്ലാസ് മുറികളുള്ള ഇരുനിലകെട്ടിടത്തിലാണ് അധ്യയനം നടക്കുന്നത്.

പാഠ്യേതര പ്രവർത്തനങ്ങൾ

വിദ്യാരംഗം കലാസാഹിത്യ വേദി,

പ്രവർത്തി പരിചയം,

ഹെല്ത്ത് ക്ലബ്ബ്,

ശുചിത്വ സേന ,

എക്കോ ക്ലബ്ബ്,

സോപ്പ് നിർമ്മാണം

മാനേജ്‌മെന്റ്

കാസറഗോഡ് മുൻസിപ്പാലിറ്റിയുടെ അധികാര പരിധിയിലാണ് ഈ സ്കൂൾ നിൽക്കുന്നത്

വികസന സെമിനാർ

ചിത്രങ്ങൾ

മുൻസാരഥികൾ

കൃഷ്ണൻ നായർ

പ്രഭാനന്ദ

മാധവൻ മാസ്റ്റർ

സുബ്രഹ്മണ്യ ഭട്ട്

സൂര്യകുമാരി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

എസ്. ജെ . പ്രസാദ് (മുൻ നഗരസഭാ ചെയർമാൻ കാസറഗോഡ്)

സദാശിവ മല്യ (മാനേജിങ്ങ് ഡയറക്ടർ കെ . എസ് . ഗ്രൂപ്പ്)

വഴികാട്ടി

കാസറഗോഡ് പട്ടണത്തിലെ പഴയ പ്രസ് ക്ലബ് ജംങഷനിൽ നിന്നും 100മീ. മാറി ചന്ദ്രഗിരി റോഡിൽ തെക്ക് കിഴക്കായി പുലിക്കുന്നിലാണ് സ്കൂൾ‍ സ്ഥിതി ചെയ്യുന്നത് {{#multimaps:12.5022149,74.9952591}}


"https://schoolwiki.in/index.php?title=ജി_യു_പി_എസ്_നുള്ളിപ്പാടി&oldid=403159" എന്ന താളിൽനിന്ന് ശേഖരിച്ചത്