"ഡി.യു.എച്ച്.എസ്.എസ്. തൂത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |

| വരി 1: | വരി 1: | ||
{{prettyurl|D.U.H.S.S.THOOTHA}} | {{prettyurl|D.U.H.S.S.THOOTHA}} | ||

{{Infobox School | {{Infobox School | ||
| സ്ഥലപ്പേര്= തൂത | | സ്ഥലപ്പേര്= തൂത | ||
| വിദ്യാഭ്യാസ ജില്ല= മലപ്പുറം | | വിദ്യാഭ്യാസ ജില്ല= മലപ്പുറം | ||
| റവന്യൂ ജില്ല= മലപ്പുറം | | റവന്യൂ ജില്ല= മലപ്പുറം | ||
| | | സ്കൂൾ കോഡ്= 18062 | ||
| സ്ഥാപിതദിവസം= 01 | | സ്ഥാപിതദിവസം= 01 | ||
| സ്ഥാപിതമാസം= 06 | | സ്ഥാപിതമാസം= 06 | ||
| | | സ്ഥാപിതവർഷം= 1976 | ||
| | | സ്കൂൾ വിലാസം= തൂത,
മലപ്പുറം | ||
| | | പിൻ കോഡ്= 679357 | ||
| | | സ്കൂൾ ഫോൺ= 04933205970 | ||
| | | സ്കൂൾ ഇമെയിൽ= hmduhss@gmail.com | ||
| ഉപ ജില്ല= | | ഉപ ജില്ല=പെരിന്തൽമണ്ണ | ||
| ഭരണം വിഭാഗം=എയ്ഡഡ് | | ഭരണം വിഭാഗം=എയ്ഡഡ് | ||
| | | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | ||

| പഠന | | പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ | ||
| പഠന | | പഠന വിഭാഗങ്ങൾ2= എച്ച്.എസ്.എസ് | ||
| മാദ്ധ്യമം= മലയാളം | | മാദ്ധ്യമം= മലയാളം | ||
| ആൺകുട്ടികളുടെ എണ്ണം= 972 | | ആൺകുട്ടികളുടെ എണ്ണം= 972 | ||
| പെൺകുട്ടികളുടെ എണ്ണം= 1001 | | പെൺകുട്ടികളുടെ എണ്ണം= 1001 | ||
| | | വിദ്യാർത്ഥികളുടെ എണ്ണം= 1973 | ||
| അദ്ധ്യാപകരുടെ എണ്ണം= 120 | | അദ്ധ്യാപകരുടെ എണ്ണം= 120 | ||
| | | പ്രിൻസിപ്പൽ= റഹ് മത്തുള്ള.കെ.കെ | ||
| പ്രധാന | | പ്രധാന അദ്ധ്യാപകൻ= ഗീത.എൻ | ||
| പി.ടി.ഏ. പ്രസിഡണ്ട്= സി .എച്ച് ഹമീദ് | | പി.ടി.ഏ. പ്രസിഡണ്ട്= സി .എച്ച് ഹമീദ് | ||

| | | സ്കൂൾ ചിത്രം= 18062.jpg | | ||

പാലക്കാട്-മലപ്പുറം | പാലക്കാട്-മലപ്പുറം ജില്ലാതിർത്തിയിലെ സരസ്വതീ ക്ഷേത്രം.മൂന്ന് സയൻസ് ബാച്ചോട് കൂടി ആലിപ്പറമ്പ് പഞ്ചായത്തിലെ പ്രഥമ ഹയര് സെക്കണ്ടറി സ്കൂള് .അൺ ഐഡഡ് ടി.ടി.സി യും പ്രവർത്തിക്കുന്നു | ||
== ചരിത്രം == | == ചരിത്രം == | ||
:കണ്ണാടി പോലെ തെളിഞ്ഞ തൂതപ്പുഴ. | :കണ്ണാടി പോലെ തെളിഞ്ഞ തൂതപ്പുഴ.കല്ലുകൾ, പാറകൾ, ചെറിയ തുരുത്തുകൾ, ഇടക്കിടെ ചെറുകയങ്ങൾ. പുറമെ ശാന്തയെങ്കിലും ഇടക്ക് രൗദ്രയാകുന്ന ഈ പുഴ നാട്ടുകാർക്ക് ഹർഷവും ദുഃഖവും സമ്മാനിച്ചിട്ടുണ്ട്. സൈലന്റ് വാലിയിൽ നിന്ന് ഉൽഭവിച്ച് പാലക്കാട്, മലപ്പുറം ജില്ലകളിലൂടെ കേരളീയരുടെ മഹാനദിയായ നിളയിൽ ചേരുന്നു. ഈ നദിയുടെ കരയാണ് തൂത ഗ്രാമം. പാലക്കാട് മലപ്പുറം വേർതിരിച്ചൊഴുകുന്ന ഈ പുഴയുടെ കരയിലാണ് ഈ വിദ്യാലയം. മലപ്പുറം വിദ്യാഭ്യാസ ജില്ലയിൽ , പെരിന്തൽമണ്ണ ഉപജില്ലയിൽ.ആലിപ്പറമ്പ് പഞ്ചായത്തിലെ തൂത, മണലായ, എടായ്ക്കൽ,ഒടമല, പാറൽ തുടങ്ങി തികച്ചും ഗ്രാമീണ പ്രദേശങ്ങളിലെ സരസ്വതീ ക്ഷേത്രം.:
പാലക്കാട് ജില്ലയിലെ തൂത, വീട്ടിക്കാട്, കാറൽമണ്ണ പ്രദേശങ്ങളും താഴെക്കോട് പഞ്ചായത്തിലെ ഏതാനും ഭാഗങ്ങളും ഈ സ്കൂളിന്റെ ഫീഡിംഗ് പ്രദേശങ്ങളാണ്.കാർഷിക സംസ്കൃതിയുടെ വിളഭൂമിയാണ് ഈ പ്രദേശം. ഗൾഫ് പണത്തിന്റെ സ്വാധീനം സാംസ്കാരികമായി ഏറെ മാറ്റങ്ങൾ വഴിയൊരുക്കുന്നു. കൃഷിക്കാരും കർഷകത്തൊഴിലാളികളും കൈവേലക്കാരും ചെറുകിട കച്ചവടക്കാരുമാണ് ഈ പ്രദേശത്തെ ജനങ്ങളിൽ ഭൂരിപക്ഷവും. വിദ്യാഭ്യാസ രംഗത്തുണ്ടായ പുരോഗതി പതുക്കെയാണെങ്കിലും ഗ്രാമീണ മനസ്സിനെ സ്വാധീനിച്ച് കൊണ്ടിരിക്കുന്നു.വിദ്യാർത്ഥികളിൽ ചെറിയൊരു പങ്ക് സ്കൂൾ സമയത്തിന് ശേഷം തൊഴിൽ എടുക്കുന്നവരാണ്. മണൽ വാരൽ, വാഹന ക്ലീനർ പണി , വാർപ്പ് പണി, പൈന്റിംഗ് എന്നിവക്ക് പോകുന്ന വിദ്യാർത്ഥികൾ കുറവല്ല. ഇത് ഈ പ്രദേശങ്ങളിലെ പൊതു സാമ്പത്തിക സ്ഥിതിയെ തുറന്ന് കാട്ടുന്നു. വിദ്യാലയത്തെ ആത്മാർത്ഥമായി സ്നേഹിക്കുന്നവരാണെങ്കിലും വിദ്യാലയവുമായി അടുത്ത ബന്ധം പുലർത്തുന്നതിൽ വിമുഖരാണ് രക്ഷിതാക്കളിൽ ഒരു പങ്ക്.:വിദ്യാഭ്യാസ രംഗത്ത് ഏറെ പിന്നിലായിരുന്ന ഈ പ്രദേശത്ത് ഒരു സ്കൂൾ സ്ഥാപിക്കുക എന്നത് ഈ നാട്ടിലെ സുമനസ്സുകളുടെ സ്വപ്നമായിരുന്നു. അതിന്റെ സാഫല്യമായിരുന്നു 1976 ൽ ആരംഭിച്ച ദാറുൽ ഉലൂം അപ്പർ പ്രൈമറി സ്കൂൾ. തുടക്കത്തിൽ 5 അദ്ധ്യാപകരും 60 വിദ്യാർത്ഥികളുമാണ് ഉണ്ടായരുന്നത്. ഈ സ്കൂൾ സ്ഥാപിച്ചത് തൂത അസ്സാസ്സുൽ ഇസ്ലാം സംഘം വകയാണ്. ആദ്യത്തെ മാനേജർ മർഹൂം.കെ.എം.മുഹമ്മദ് മുസ്ല്യാർആണ്. ബഹുമാനപ്പെട്ട പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ,പെരിന്തൽമണ്ണ കെ.കെ.എസ്.തങ്ങൾ, പെരിന്തൽമണ്ണ പി.വി.എസ്.മുസ്തഫ പൂക്കോയ തങ്ങൾ എന്നിവർ ഈ സ്കൂളിന് നൽകിയ നേതൃത്വവും സംഭാവനകളും അമൂല്യമാണ്. നിലവിൽ സ്കൂളിന്റെ മാനേജ്മെന്റ് കമ്മറ്റിയിൽ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ പ്രസിഡണ്ടായും, ബഷീറലി ശിഹാബ് തങ്ങൾ വൈസ് പ്രസിഡണ്ടായും, നാലകത്ത് സൂപ്പി സാഹിബ് സെക്രട്ടറി ആയും, പി.ടി.ഹംസു ഹാജി ട്രഷററായും പ്രവർത്തിച്ചു വരുന്നു.
1982 ൽ ഈ സ്ഥാപനം ഹൈസ്കൂളായി ഉയർത്തപ്പെട്ടു. 1985 ൽ ആദ്യ എസ്.എസ്.എൽ. സി. ബാച്ച് പുറത്തിറങ്ങി. 1998ൽ ഹയർ സെക്കണ്ടറി സ്കൂളായി ഉയർത്തപ്പെട്ടു. നിലവിൽ യു.പി. വിഭാഗത്തിൽ 904 വിദ്യാർത്ഥികളും, ഹൈസ്കൂൾ വിഭാഗത്തിൽ 1619 വിദ്യാർത്ഥികളും, ഹയർ സെക്കണ്ടറി വിഭാഗത്തിൽ 450 കുട്ടികളും പഠിച്ചു കൊണ്ടിരിക്കുന്നു. സ്വാശ്രയ മേഖലയിൽ ഈ വിദ്യാലയത്തോടനുബന്ധിച്ച് ടി.ടി.ഐ. യും പ്രവർത്തിച്ചു വരുന്നു.1976 മുതൽ സി.കെ.സൈതലവി , 1990 മുതൽ രാമ അയ്യർ, 1995 മുതൽ വി.കെ.വത്സല , 2007 മുതൽ വി.എം.മുഹമ്മദ്, 2014 മുതൽ പി. ഗീത എന്നിവർ ഈ സ്കൂളിൽ പ്രധാനാദ്ധ്യാപകരായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.:നിലവിൽ എൻ ഗീത ടീച്ചര് ഹെഡ് മിസ്ട്രസ്സായും,, കെ.കെ. റഹ് മത്തുള്ള പ്രിൻസിപ്പലായും പ്രവർത്തിക്കുന്നു.സ്കൂളിന്റെ ഡെപ്യൂട്ടി ഹെഡ് മിസ്ട്രസായി പി ബേബിപ്രസന്നയും പ്രവർത്തിച്ചു വരുന്നു. അൺഐഡഡ് ടി.ടി.ഐ യുടെ പ്രിൻസിപ്പൽ ആയി ശ്രീ കേശവൻകുട്ടി മാസ്റ്ററും സേവനമനുഷ്ഠിച്ചു വരുന്നു. | ||
== പാഠ്യേതര | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
#[[.ഭൗതിക | #[[.ഭൗതിക സൗകര്യങ്ങൾ]] | ||
#[[.കായികം]] | #[[.കായികം]] | ||
#[[.കലാരംഗം]] | #[[.കലാരംഗം]] | ||
#[[.സ്കൗട്ട് & ഗൈഡ്സ്]] | #[[.സ്കൗട്ട് & ഗൈഡ്സ്]] | ||
#[[.വിദ്യാരംഗം കലാസാഹിത്യ വേദി]] | #[[.വിദ്യാരംഗം കലാസാഹിത്യ വേദി]] | ||
#[[.ഗാന്ധി | #[[.ഗാന്ധി ദർശൻ സമിതി]] | ||
#[[.ക്ലബ് | #[[.ക്ലബ് പ്രവർത്തനങ്ങൾ]] | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
ബഹുമാനപ്പെട്ട പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് | ബഹുമാനപ്പെട്ട പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ,പെരിന്തൽമണ്ണ കെ.കെ.എസ്.തങ്ങൾ, പെരിന്തൽമണ്ണ പി.വി.എസ്.മുസ്തഫ പൂക്കോയ തങ്ങൾ എന്നിവർ ഈ സ്കൂളിന് നൽകിയ നേതൃത്വവും സംഭാവനകളും അമൂല്യമാണ്. നിലവിൽ സ്കൂളിന്റെ മാനേജ്മെന്റ് കമ്മറ്റിയിൽ ഹൈദറലി ശിഹാബ് തങ്ങൾ പ്രസിഡണ്ടായും, ബഷീറലി ശിഹാബ് തങ്ങൾ, ,മമ്മദ് ഫൈസി എന്നിവർ വൈസ് പ്രസിഡണ്ടായും, നാലകത്ത് സൂപ്പി സാഹിബ് സെക്രട്ടറി ആയും, പി.ടി.ഹംസു ഹാജി ട്രഷററായും പ്രവർത്തിച്ചു വരുന്നു.1982 ൽ ഈ സ്ഥാപനം ഹൈസ്കൂളായി ഉയർത്തപ്പെട്ടു. 1985 ൽ ആദ്യ എസ്.എസ്.എൽ. സി. ബാച്ച് പുറത്തിറങ്ങി. 1998ൽ ഹയർ സെക്കണ്ടറി സ്കൂളായി ഉയർത്തപ്പെട്ടു. നിലവിൽ യു.പി. വിഭാഗത്തിൽ 904 വിദ്യാർത്ഥികളും, ഹൈസ്കൂൾ വിഭാഗത്തിൽ 1619 വിദ്യാർത്ഥികളും, ഹയർ സെക്കണ്ടറി വിഭാഗത്തിൽ 450 കുട്ടികളും പഠിച്ചു കൊണ്ടിരിക്കുന്നു. സ്വാശ്രയ മേഖലയിൽ ഈ വിദ്യാലയത്തോടനുബന്ധിച്ച് ടി.ടി.ഐ. യും പ്രവർത്തിച്ചു വരുന്നു.1976 മുതൽ സി.കെ.സൈതലവി , 1990 മുതൽ രാമ അയ്യർ, 1995 മുതൽ വി.കെ.വത്സല, 2007മുതൽ വി.എം.മുഹമ്മദ് മാസ്റ്റർ എന്നിവർ ഈ സ്കൂളിൽ പ്രധാനാദ്ധ്യാപകരായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. നിലവിൽ എൻ.ഗീത ഹെഡ് മിസ്റ്റ്രസ് ആയും,, കെ.കെ. റഹ് മത്തുള്ള പ്രിൻസിപ്പലായും പ്രവർത്തിക്കുന്നു. | ||
== | == മുൻ സാരഥികൾ == | ||
'''സ്കൂളിന്റെ | '''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ''' | ||

1.സി.കെ.സൈതലവി |
1.സി.കെ.സൈതലവി മാസ്റ്റർ.
2. കെ.എ.രാമ അയ്യർ.
3. വി.കെ.വത്സല.
4.വി.എം.മുഹമ്മദ്
5.ഗീത. പി
6.എൻ. ഗിത
7. ബ | ||
== | == അദ്ധ്യാപകർ == | ||
#[[മാത്തമാറ്റിക്സ്]] | #[[മാത്തമാറ്റിക്സ്]] | ||
#[[. | #[[.സോഷ്യൽ സയൻസ്]] | ||
#[[ | #[[സയൻസ്]] | ||
#[[.ഇംഗ്ലീഷ്]] | #[[.ഇംഗ്ലീഷ്]] | ||
#[[.മലയാളം]] | #[[.മലയാളം]] | ||
#[[.ഹിന്ദി]] | #[[.ഹിന്ദി]] | ||
#[[അറബിക്]] | #[[അറബിക്]] | ||
#[[ | #[[ഉർദു]] | ||
#[[സംസ്കൃതം]] | #[[സംസ്കൃതം]] | ||
#[[ | #[[മറ്റുള്ളവർ(HS)]] | ||
#[[യു.പി.വിഭാഗം]] | #[[യു.പി.വിഭാഗം]] | ||
#[[ | #[[മറ്റുള്ളവർ(UP)]] | ||
#[[ | #[[അനദ്ധ്യാപകർ]] | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
| വരി 76: | വരി 76: | ||
| style="background: #ccf; text-align: center; font-size:99%;" | | | style="background: #ccf; text-align: center; font-size:99%;" | | ||

|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള | |style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | ||
* | * പെരിന്തൽമണ്ണ-ചെർപ്പുളശ്ശേരി റോഡിന്റെ മധ്യഭാഗം | ||

* കോഴിക്കോട് | * കോഴിക്കോട് എയർപോർട്ടിൽ നിന്ന് 80 കി.മി. അകലം | ||

| വരി 91: | വരി 91: | ||
, Kerala | , Kerala | ||
</googlemap> | </googlemap> | ||
: | : ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക. | ||
<!--visbot verified-chils-> | |||