"ഓണിയൻ.എച്ച്.എസ്.കോടിയേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:

Schoolwiki സംരംഭത്തിൽ നിന്ന്{{prettyurl|ST. JOSEPH'S HIGHER SECONDARY SCHOOL, THALASSERY}}
Schoolwiki സംരംഭത്തില്‍ നിന്ന്{{prettyurl|ST. JOSEPH'S HIGHER SECONDARY SCHOOL, THALASSERY}}
<googlemap version="0.9" lat="11" lon="75" zoom="16">
<googlemap version="0.9" lat="11" lon="75" zoom="16">
11.739647, 75.4953
11.739647, 75.4953
</googlemap>
</googlemap>

എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->

{{Infobox School
{{Infobox School
| സ്ഥലപ്പേര്=കോടിയേരി
| സ്ഥലപ്പേര്=കോടിയേരി
| വിദ്യാഭ്യാസ ജില്ല= തലശ്ശേരി
| വിദ്യാഭ്യാസ ജില്ല= തലശ്ശേരി
| റവന്യൂ ജില്ല= കണ്ണൂര്‍
| റവന്യൂ ജില്ല= കണ്ണൂർ
| സ്കൂള്‍ കോഡ്= 14011
| സ്കൂൾ കോഡ്= 14011
| സ്ഥാപിതദിവസം= 01
| സ്ഥാപിതദിവസം= 01
| സ്ഥാപിതമാസം= 01
| സ്ഥാപിതമാസം= 01
| സ്ഥാപിതവര്‍ഷം= 1918
| സ്ഥാപിതവർഷം= 1918
| സ്കൂള്‍ വിലാസം= കോടിയേരി
പി.ഒ. മൂഴിക്കര
തലശ്ശേരി
കണ്ണൂര്‍
| സ്കൂൾ വിലാസം= കോടിയേരി
പി.ഒ. മൂഴിക്കര
തലശ്ശേരി
കണ്ണൂർ
| പിന്‍ കോഡ്= 670103
| പിൻ കോഡ്= 670103
| സ്കൂള്‍ ഫോണ്‍= 04902358600
| സ്കൂൾ ഫോൺ= 04902358600
| സ്കൂള്‍ ഇമെയില്‍= oniyanhs@gmail.com
| സ്കൂൾ ഇമെയിൽ= oniyanhs@gmail.com
| സ്കൂള്‍ വെബ് സൈറ്റ്=
| സ്കൂൾ വെബ് സൈറ്റ്=
| ഉപ ജില്ല=തലശ്ശേരി സൗത്ത്
| ഉപ ജില്ല=തലശ്ശേരി സൗത്ത്
| ഭരണം വിഭാഗം=സര്‍ക്കാര്‍‌ എയിഡഡ്
| ഭരണം വിഭാഗം=സർക്കാർ‌ എയിഡഡ്
| സ്കൂള്‍ വിഭാഗം= എയ്ഡഡ്
| സ്കൂൾ വിഭാഗം= എയ്ഡഡ്
| പഠന വിഭാഗങ്ങള്‍1= യു.പി.
| പഠന വിഭാഗങ്ങൾ1= യു.പി.
| പഠന വിഭാഗങ്ങള്‍2= ഹൈസ്കൂള്‍
| പഠന വിഭാഗങ്ങൾ2= ഹൈസ്കൂൾ
| മാദ്ധ്യമം= മലയാളം
| മാദ്ധ്യമം= മലയാളം
| ആൺകുട്ടികളുടെ എണ്ണം= 128
| ആൺകുട്ടികളുടെ എണ്ണം= 128
| പെൺകുട്ടികളുടെ എണ്ണം= 98
| പെൺകുട്ടികളുടെ എണ്ണം= 98
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 216
| വിദ്യാർത്ഥികളുടെ എണ്ണം= 216
| അദ്ധ്യാപകരുടെ എണ്ണം= 17
| അദ്ധ്യാപകരുടെ എണ്ണം= 17
|പ്രധാന അദ്ധ്യാപിക= ശ്രീമതി. വി.കെ.അനിത‌|
|പ്രധാന അദ്ധ്യാപിക= ശ്രീമതി. വി.കെ.അനിത‌|
| പി.ടി.ഏ. പ്രസിഡണ്ട്= ശ്രീ. സി.കെ.രമേശന്‍|
| പി.ടി.ഏ. പ്രസിഡണ്ട്= ശ്രീ. സി.കെ.രമേശൻ|
| സ്കൂള്‍ ചിത്രം=|
| സ്കൂൾ ചിത്രം=|

'''തലശ്ശേരി''' മൂന്‍സിപ്പാലിറ്റിയിലെ കോടിയേരിയില്‍ മലബാര്‍ കാന്‍സര്‍ സെന്‍ററില്‍ നിന്നും 1 കിലോമീറ്റര്‍ മാത്രം അകലെയായി സ്ഥിതി ചെയ്യുന്നു. ഓണിയന്‍ ക്ഷേത്രം സമീപത്താണ്.
'''തലശ്ശേരി''' മൂൻസിപ്പാലിറ്റിയിലെ കോടിയേരിയിൽ മലബാർ കാൻസർ സെൻററിൽ നിന്നും 1 കിലോമീറ്റർ മാത്രം അകലെയായി സ്ഥിതി ചെയ്യുന്നു. ഓണിയൻ ക്ഷേത്രം സമീപത്താണ്.

== ചരിത്രം ==
== ചരിത്രം ==

'''1'''918 ല്‍ പെണ്‍കുട്ടികള്‍ക്ക് മാത്രമായുള്ള കോടിയേരി ഗേള്‍സ് ഹയര്‍ എലിമെന്‍ററി സ്ഥാപിതമായി. ഈ വിദ്യാലയം പിന്നീട് ഓണിയന്‍ ഈസ്റ്റ് അപ്പര്‍ പ്രൈമറി സ്കൂള്‍ എന്നറിയപ്പെട്ടു. വളരെക്കാലം പഴക്കമുള്ള ഓണിയന്‍ ഭഗവതി ക്ഷേത്രത്തെ വലയം വച്ചാണ് ഇന്ന് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത് എന്നത് കേരളത്തിലെ തന്നെ ഒരു അപൂര്‍വ്വതയാണ്.
'''1'''918 ൽ പെൺകുട്ടികൾക്ക് മാത്രമായുള്ള കോടിയേരി ഗേൾസ് ഹയർ എലിമെൻററി സ്ഥാപിതമായി. ഈ വിദ്യാലയം പിന്നീട് ഓണിയൻ ഈസ്റ്റ് അപ്പർ പ്രൈമറി സ്കൂൾ എന്നറിയപ്പെട്ടു. വളരെക്കാലം പഴക്കമുള്ള ഓണിയൻ ഭഗവതി ക്ഷേത്രത്തെ വലയം വച്ചാണ് ഇന്ന് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത് എന്നത് കേരളത്തിലെ തന്നെ ഒരു അപൂർവ്വതയാണ്.

ആഭ്യന്തരമന്ത്രി ശ്രീ. കോടിയേരി ബാലകൃഷ്ണന്‍, സാഹിത്യകാരന്‍‍ പവനന്‍ തുടങ്ങിയ നിരവധി പ്രശസ്ത വ്യക്തികള്‍ ഈ വിദ്യാലയത്തിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികളാണ്.

ആഭ്യന്തരമന്ത്രി ശ്രീ. കോടിയേരി ബാലകൃഷ്ണൻ, സാഹിത്യകാരൻ‍ പവനൻ തുടങ്ങിയ നിരവധി പ്രശസ്ത വ്യക്തികൾ ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥികളാണ്.

[[ചിത്രം:kodiyeri.jpeg|thumb|175px|left|''കോടിയേരി ബാലകൃഷ്ണന്‍'',]]
[[ചിത്രം:kodiyeri.jpeg|thumb|175px|left|''കോടിയേരി ബാലകൃഷ്ണൻ'',]]
[[ചിത്രം:pavanan.jpeg|thumb|175px|left|''പവനന്‍'',]]
[[ചിത്രം:pavanan.jpeg|thumb|175px|left|''പവനൻ'',]]

== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==

രണ്ട് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളില് 5 കെട്ടിടങ്ങളിലായി 21 ക്ലാസ് മുറികള്, കംപ്യൂട്ടര്‍ ലാബ്, സയന്‍സ് ലാബ്, ലൈബ്രറി, സ്കൗട്ട് റൂം, സ്പോര്‍ട്സ് റൂം എന്നിവ വിദ്യാലയത്തിനുണ്ട്. 8 കമ്പ്യൂട്ടറുകളുണ്ട്. ലാബില്‍ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. ലാബുകളില്‍ ഉപയോഗിക്കുവാനായി എല്‍.സി.ഡി. പ്രോജക്റ്ററും ലാപ്ടോപ്പുകളും സജ്ജീകരിച്ചിട്ടുണ്ട്.
രണ്ട് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളില് 5 കെട്ടിടങ്ങളിലായി 21 ക്ലാസ് മുറികള്, കംപ്യൂട്ടർ ലാബ്, സയൻസ് ലാബ്, ലൈബ്രറി, സ്കൗട്ട് റൂം, സ്പോർട്സ് റൂം എന്നിവ വിദ്യാലയത്തിനുണ്ട്. 8 കമ്പ്യൂട്ടറുകളുണ്ട്. ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. ലാബുകളിൽ ഉപയോഗിക്കുവാനായി എൽ.സി.ഡി. പ്രോജക്റ്ററും ലാപ്ടോപ്പുകളും സജ്ജീകരിച്ചിട്ടുണ്ട്.
ഹെഡ‍്മാസ്റ്ററുടെ ഓഫീസ് മുറി ഇന്‍റര്‍നെറ്റ്, പ്രിന്‍റര്‍ സൗകര്യത്തോടെ കംപ്യൂട്ടര്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്.
ഹെഡ‍്മാസ്റ്ററുടെ ഓഫീസ് മുറി ഇൻറർനെറ്റ്, പ്രിൻറർ സൗകര്യത്തോടെ കംപ്യൂട്ടർ സൗകര്യം ഒരുക്കിയിട്ടുണ്ട്.

== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==

* '''സ്കൗട്ട്'''
* '''സ്കൗട്ട്'''
വിവിധ വര്‍ഷങ്ങളിലായി നിരവധി വിദ്യാര്‍ത്ഥികള്‍ രാഷ്ട്രപതി, രാജ്യപുരസ്കാര്‍ അവാര്‍ഡുകള്‍ നേടിയിട്ടുണ്ട്.
വിവിധ വർഷങ്ങളിലായി നിരവധി വിദ്യാർത്ഥികൾ രാഷ്ട്രപതി, രാജ്യപുരസ്കാർ അവാർഡുകൾ നേടിയിട്ടുണ്ട്.

* '''വിദ്യാരംഗം കലാ സാഹിത്യ വേദി'''
* '''വിദ്യാരംഗം കലാ സാഹിത്യ വേദി'''

* '''സ്പോര്‍ട്സ്'''
* '''സ്പോർട്സ്'''

* '''ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍'''
* '''ക്ലബ്ബ് പ്രവർത്തനങ്ങൾ'''

വരി 70: വരി 69:
== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==

മാനേജര്‍: ഒ.കെ.ഗൌരിക്കുട്ടി ടീച്ചര്‍
മാനേജർ: ഒ.കെ.ഗൌരിക്കുട്ടി ടീച്ചർ

== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==

'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍:'''
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ:'''
1. ശ്രീ. സി.കരുണാകരന്‍

1. ശ്രീ. സി.കരുണാകരൻ

2. ശ്രീ. ഹര്‍ഷന്‍‍

2. ശ്രീ. ഹർഷൻ‍

3. ശ്രീ. പി.പി. കൃഷ്ണന്‍ 1971-86

3. ശ്രീ. പി.പി. കൃഷ്ണൻ 1971-86

4. ശ്രീ. കെ. രാധാകൃഷ്ൻ്‍1986-89

4. ശ്രീ. കെ. രാധാകൃഷ്ൻ്‍1986-89

5. ശ്രീ. വിജയന്‍ 1989-95

5. ശ്രീ. വിജയൻ 1989-95

6. ശ്രീ. സി. കെ. ജയരാജന്‍ 1995-99

6. ശ്രീ. സി. കെ. ജയരാജൻ 1995-99

7. ശ്രീമതി. ജെ. കമലാദേവി 1999-2001

7. ശ്രീമതി. ജെ. കമലാദേവി 1999-2001

8. ശ്രീ. കെ. എം. രാജു 2001-02

8. ശ്രീ. കെ. എം. രാജു 2001-02

വരി 86: വരി 85:
== വഴികാട്ടി ==
== വഴികാട്ടി ==

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

* തലശ്ശേരി പുതിയ ബസ് സ്റ്റാൻറിൽ നിന്നും മനേക്കര വഴി പാനൂർ റൂട്ടിൽ. തലശ്ശേരി ടൌണിൽ നിന്നും 5 കിലോമീറ്റർ ദൂരം.

* തലശ്ശേരി പുതിയ ബസ് സ്റ്റാന്‍റില്‍ നിന്നും മനേക്കര വഴി പാനൂര്‍ റൂട്ടില്‍. തലശ്ശേരി ടൌണില്‍ നിന്നും 5 കിലോമീറ്റര്‍ ദൂരം.
* റെയിൽവേ സ്റ്റേഷനിൽ നിന്നും 5 കിലോമീറ്റർ ദൂരം

* റെയില്‍വേ സ്റ്റേഷനില്‍ നിന്നും 5 കിലോമീറ്റര്‍ ദൂരം
<!--visbot verified-chils->

06:17, 26 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം

Schoolwiki സംരംഭത്തിൽ നിന്ന്

<googlemap version="0.9" lat="11" lon="75" zoom="16"> 11.739647, 75.4953 </googlemap>

ഓണിയൻ.എച്ച്.എസ്.കോടിയേരി
വിലാസം
കോടിയേരി

കോടിയേരി
പി.ഒ. മൂഴിക്കര
തലശ്ശേരി
കണ്ണൂർ

670103

കണ്ണൂർ ജില്ല
സ്ഥാപിതം01 - 01 - 1918
വിവരങ്ങൾ
ഫോൺ04902358600
ഇമെയിൽoniyanhs@gmail.com
കോഡുകൾ
സ്കൂൾ കോഡ്14011 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംഎയ്ഡഡ്
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികശ്രീമതി. വി.കെ.അനിത‌
അവസാനം തിരുത്തിയത്
26-09-2017Visbot

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

തലശ്ശേരി മൂൻസിപ്പാലിറ്റിയിലെ കോടിയേരിയിൽ മലബാർ കാൻസർ സെൻററിൽ നിന്നും 1 കിലോമീറ്റർ മാത്രം അകലെയായി സ്ഥിതി ചെയ്യുന്നു. ഓണിയൻ ക്ഷേത്രം സമീപത്താണ്.

ചരിത്രം

1918 ൽ പെൺകുട്ടികൾക്ക് മാത്രമായുള്ള കോടിയേരി ഗേൾസ് ഹയർ എലിമെൻററി സ്ഥാപിതമായി. ഈ വിദ്യാലയം പിന്നീട് ഓണിയൻ ഈസ്റ്റ് അപ്പർ പ്രൈമറി സ്കൂൾ എന്നറിയപ്പെട്ടു. വളരെക്കാലം പഴക്കമുള്ള ഓണിയൻ ഭഗവതി ക്ഷേത്രത്തെ വലയം വച്ചാണ് ഇന്ന് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത് എന്നത് കേരളത്തിലെ തന്നെ ഒരു അപൂർവ്വതയാണ്.

ആഭ്യന്തരമന്ത്രി ശ്രീ. കോടിയേരി ബാലകൃഷ്ണൻ, സാഹിത്യകാരൻ‍ പവനൻ തുടങ്ങിയ നിരവധി പ്രശസ്ത വ്യക്തികൾ ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥികളാണ്.

കോടിയേരി ബാലകൃഷ്ണൻ,
പവനൻ,

ഭൗതികസൗകര്യങ്ങൾ

രണ്ട് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളില് 5 കെട്ടിടങ്ങളിലായി 21 ക്ലാസ് മുറികള്, കംപ്യൂട്ടർ ലാബ്, സയൻസ് ലാബ്, ലൈബ്രറി, സ്കൗട്ട് റൂം, സ്പോർട്സ് റൂം എന്നിവ വിദ്യാലയത്തിനുണ്ട്. 8 കമ്പ്യൂട്ടറുകളുണ്ട്. ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. ലാബുകളിൽ ഉപയോഗിക്കുവാനായി എൽ.സി.ഡി. പ്രോജക്റ്ററും ലാപ്ടോപ്പുകളും സജ്ജീകരിച്ചിട്ടുണ്ട്. ഹെഡ‍്മാസ്റ്ററുടെ ഓഫീസ് മുറി ഇൻറർനെറ്റ്, പ്രിൻറർ സൗകര്യത്തോടെ കംപ്യൂട്ടർ സൗകര്യം ഒരുക്കിയിട്ടുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

• സ്കൗട്ട്

വിവിധ വർഷങ്ങളിലായി നിരവധി വിദ്യാർത്ഥികൾ രാഷ്ട്രപതി, രാജ്യപുരസ്കാർ അവാർഡുകൾ നേടിയിട്ടുണ്ട്.

• വിദ്യാരംഗം കലാ സാഹിത്യ വേദി

• സ്പോർട്സ്
• ക്ലബ്ബ് പ്രവർത്തനങ്ങൾ

മാനേജ്മെന്റ്

മാനേജർ: ഒ.കെ.ഗൌരിക്കുട്ടി ടീച്ചർ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ: 1. ശ്രീ. സി.കരുണാകരൻ
2. ശ്രീ. ഹർഷൻ‍
3. ശ്രീ. പി.പി. കൃഷ്ണൻ 1971-86
4. ശ്രീ. കെ. രാധാകൃഷ്ൻ്‍1986-89
5. ശ്രീ. വിജയൻ 1989-95
6. ശ്രീ. സി. കെ. ജയരാജൻ 1995-99
7. ശ്രീമതി. ജെ. കമലാദേവി 1999-2001
8. ശ്രീ. കെ. എം. രാജു 2001-02

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

* തലശ്ശേരി പുതിയ ബസ് സ്റ്റാൻറിൽ നിന്നും മനേക്കര വഴി പാനൂർ റൂട്ടിൽ. തലശ്ശേരി ടൌണിൽ നിന്നും 5 കിലോമീറ്റർ ദൂരം.
*  റെയിൽവേ സ്റ്റേഷനിൽ നിന്നും 5 കിലോമീറ്റർ ദൂരം

"https://schoolwiki.in/index.php?title=ഓണിയൻ.എച്ച്.എസ്.കോടിയേരി&oldid=392422" എന്ന താളിൽനിന്ന് ശേഖരിച്ചത്