സഹായം Reading Problems? Click here


ഓണിയൻ.എച്ച്.എസ്.കോടിയേരി

Schoolwiki സംരംഭത്തിൽ നിന്ന്
Schoolwiki സംരംഭത്തിൽ നിന്ന്

<googlemap version="0.9" lat="11" lon="75" zoom="16"> 11.739647, 75.4953 </googlemap>

ഓണിയൻ.എച്ച്.എസ്.കോടിയേരി
[[Image:|center|240px|സ്കൂൾ ചിത്രം]]
സ്ഥാപിതം 01-01-1918
സ്കൂൾ കോഡ് 14011
ഹയർ സെക്കന്ററി
സ്കൂൾ കോഡ്
{{{ഹയർ സെക്കന്ററി സ്കൂൾ കോഡ്}}}
സ്ഥലം കോടിയേരി
സ്കൂൾ വിലാസം കോടിയേരി
പി.ഒ. മൂഴിക്കര
തലശ്ശേരി
കണ്ണൂർ
പിൻ കോഡ് 670103
സ്കൂൾ ഫോൺ 04902358600
സ്കൂൾ ഇമെയിൽ oniyanhs@gmail.com
സ്കൂൾ വെബ് സൈറ്റ്
വിദ്യാഭ്യാസ ജില്ല തലശ്ശേരി
റവന്യൂ ജില്ല കണ്ണൂർ
ഉപ ജില്ല തലശ്ശേരി സൗത്ത്
ഭരണ വിഭാഗം സർക്കാർ‌ എയിഡഡ്
സ്കൂൾ വിഭാഗം എയ്ഡഡ്
പഠന വിഭാഗങ്ങൾ യു.പി.
ഹൈസ്കൂൾ
{{{പഠന വിഭാഗങ്ങൾ3}}}
മാധ്യമം മലയാളം
ആൺ കുട്ടികളുടെ എണ്ണം 128
പെൺ കുട്ടികളുടെ എണ്ണം 98
വിദ്യാർത്ഥികളുടെ എണ്ണം 216
അദ്ധ്യാപകരുടെ എണ്ണം 17
പ്രിൻസിപ്പൽ {{{പ്രിൻസിപ്പൽ}}}
പ്രധാന അദ്ധ്യാപകൻ /
പ്രധാന അദ്ധ്യാപിക
{{{പ്രധാന അദ്ധ്യാപകൻ}}}
പി.ടി.ഏ. പ്രസിഡണ്ട് ശ്രീ. സി.കെ.രമേശൻ
07/ 11/ 2017 ന് 14011
ഈ താളിൽ അവസാനമായി മാറ്റം വരുത്തി
ക്ലബ്ബുകൾ
ലിറ്റിൽകൈറ്റ്സ് സഹായം
ഗ്രന്ഥശാല സഹായം
എൻ.സി.സി സഹായം
സ്റ്റൂഡന്റ് പോലീസ് കാഡറ്റ് സഹായം
സ്കൗട്ട് & ഗൈഡ്സ് സഹായം
ജൂനിയർ റെഡ് ക്രോസ് സഹായം
വിദ്യാരംഗം‌ സഹായം
സോഷ്യൽ സയൻസ് ക്ലബ്ബ് സഹായം
സയൻസ് ക്ലബ്ബ് സഹായം
ഗണിത ക്ലബ്ബ് സഹായം
പരിസ്ഥിതി ക്ലബ്ബ് സഹായം
ആർട്‌സ് ക്ലബ്ബ് സഹായം
സ്പോർ‌ട്സ് ക്ലബ്ബ് സഹായം
ടൂറിസം ക്ലബ്ബ് സഹായം
ആനിമൽ ക്ലബ്ബ് സഹായം
ഫിലിം ക്ലബ്ബ് സഹായം
മറ്റ്ക്ലബ്ബുകൾ സഹായം
പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം

തലശ്ശേരി മൂൻസിപ്പാലിറ്റിയിലെ കോടിയേരിയിൽ മലബാർ കാൻസർ സെൻററിൽ നിന്നും 1 കിലോമീറ്റർ മാത്രം അകലെയായി സ്ഥിതി ചെയ്യുന്നു. ഓണിയൻ ക്ഷേത്രം സമീപത്താണ്.

ചരിത്രം

1918 ൽ പെൺകുട്ടികൾക്ക് മാത്രമായുള്ള കോടിയേരി ഗേൾസ് ഹയർ എലിമെൻററി സ്ഥാപിതമായി. ഈ വിദ്യാലയം പിന്നീട് ഓണിയൻ ഈസ്റ്റ് അപ്പർ പ്രൈമറി സ്കൂൾ എന്നറിയപ്പെട്ടു. വളരെക്കാലം പഴക്കമുള്ള ഓണിയൻ ഭഗവതി ക്ഷേത്രത്തെ വലയം വച്ചാണ് ഇന്ന് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത് എന്നത് കേരളത്തിലെ തന്നെ ഒരു അപൂർവ്വതയാണ്.

ആഭ്യന്തരമന്ത്രി ശ്രീ. കോടിയേരി ബാലകൃഷ്ണൻ, സാഹിത്യകാരൻ‍ പവനൻ തുടങ്ങിയ നിരവധി പ്രശസ്ത വ്യക്തികൾ ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥികളാണ്.

കോടിയേരി ബാലകൃഷ്ണൻ,
പവനൻ,


ഭൗതികസൗകര്യങ്ങൾ

രണ്ട് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളില് 5 കെട്ടിടങ്ങളിലായി 21 ക്ലാസ് മുറികള്, കംപ്യൂട്ടർ ലാബ്, സയൻസ് ലാബ്, ലൈബ്രറി, സ്കൗട്ട് റൂം, സ്പോർട്സ് റൂം എന്നിവ വിദ്യാലയത്തിനുണ്ട്. 8 കമ്പ്യൂട്ടറുകളുണ്ട്. ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. ലാബുകളിൽ ഉപയോഗിക്കുവാനായി എൽ.സി.ഡി. പ്രോജക്റ്ററും ലാപ്ടോപ്പുകളും സജ്ജീകരിച്ചിട്ടുണ്ട്. ഹെഡ‍്മാസ്റ്ററുടെ ഓഫീസ് മുറി ഇൻറർനെറ്റ്, പ്രിൻറർ സൗകര്യത്തോടെ കംപ്യൂട്ടർ സൗകര്യം ഒരുക്കിയിട്ടുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട്

വിവിധ വർഷങ്ങളിലായി നിരവധി വിദ്യാർത്ഥികൾ രാഷ്ട്രപതി, രാജ്യപുരസ്കാർ അവാർഡുകൾ നേടിയിട്ടുണ്ട്.

  • വിദ്യാരംഗം കലാ സാഹിത്യ വേദി


  • സ്പോർട്സ്
  • ക്ലബ്ബ് പ്രവർത്തനങ്ങൾ


മാനേജ്മെന്റ്

മാനേജർ: ഒ.കെ.ഗൌരിക്കുട്ടി ടീച്ചർ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ: 1. ശ്രീ. സി.കരുണാകരൻ
2. ശ്രീ. ഹർഷൻ‍
3. ശ്രീ. പി.പി. കൃഷ്ണൻ 1971-86
4. ശ്രീ. കെ. രാധാകൃഷ്ൻ്‍1986-89
5. ശ്രീ. വിജയൻ 1989-95
6. ശ്രീ. സി. കെ. ജയരാജൻ 1995-99
7. ശ്രീമതി. ജെ. കമലാദേവി 1999-2001
8. ശ്രീ. കെ. എം. രാജു 2001-02
9.ശ്രീ.കെ.വി.നിർമ്മല കുുമാരി2002-2015

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

   * തലശ്ശേരി പുതിയ ബസ് സ്റ്റാൻറിൽ നിന്നും മനേക്കര വഴി പാനൂർ റൂട്ടിൽ. തലശ്ശേരി ടൌണിൽ നിന്നും 5 കിലോമീറ്റർ ദൂരം.
   *  റെയിൽവേ സ്റ്റേഷനിൽ നിന്നും 5 കിലോമീറ്റർ ദൂരം


"https://schoolwiki.in/index.php?title=ഓണിയൻ.എച്ച്.എസ്.കോടിയേരി&oldid=415811" എന്ന താളിൽനിന്നു ശേഖരിച്ചത്