"കുറുമ്പുക്കൽ എൽ.പി.സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (→പാഠ്യേതര പ്രവര്ത്തനങ്ങള്) |
No edit summary |
||
വരി 1: | വരി 1: | ||
{{Infobox AEOSchool | {{Infobox AEOSchool | ||
| സ്ഥലപ്പേര്= | | സ്ഥലപ്പേര്= കുറുമ്പുക്കൽ | ||
| വിദ്യാഭ്യാസ ജില്ല= തലശ്ശേരി | | വിദ്യാഭ്യാസ ജില്ല= തലശ്ശേരി | ||
| റവന്യൂ ജില്ല= | | റവന്യൂ ജില്ല= കണ്ണൂർ | ||
| | | സ്കൂൾ കോഡ്= 14615 | ||
| | | സ്ഥാപിതവർഷം= 1916 | ||
| | | സ്കൂൾ വിലാസം= <br/>കണ്ണൂർ | ||
| | | പിൻ കോഡ്= 670643 | ||
| | | സ്കൂൾ ഫോൺ= 9747777278 | ||
| | | സ്കൂൾ ഇമെയിൽ= kurumbukkallps@gmail.com | ||
| | | സ്കൂൾ വെബ് സൈറ്റ്= | ||
| ഉപ ജില്ല= കൂത്തുപറമ്പ് | | ഉപ ജില്ല= കൂത്തുപറമ്പ് | ||
| ഭരണ വിഭാഗം=എയ്ഡഡ് | | ഭരണ വിഭാഗം=എയ്ഡഡ് | ||
| | | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | ||
| പഠന | | പഠന വിഭാഗങ്ങൾ1= എൽ.പി | ||
| പഠന | | പഠന വിഭാഗങ്ങൾ2= യു.പി | ||
| മാദ്ധ്യമം= മലയാളം | | മാദ്ധ്യമം= മലയാളം | ||
| ആൺകുട്ടികളുടെ എണ്ണം= 28 | | ആൺകുട്ടികളുടെ എണ്ണം= 28 | ||
| പെൺകുട്ടികളുടെ എണ്ണം= 36 | | പെൺകുട്ടികളുടെ എണ്ണം= 36 | ||
| | | വിദ്യാർത്ഥികളുടെ എണ്ണം= 64 | ||
| അദ്ധ്യാപകരുടെ എണ്ണം= 4 | | അദ്ധ്യാപകരുടെ എണ്ണം= 4 | ||
| പ്രധാന | | പ്രധാന അദ്ധ്യാപകൻ= യു എൻ പ്രമോദചന്ദ്രൻ | ||
| പി.ടി.ഏ. പ്രസിഡണ്ട്= | | പി.ടി.ഏ. പ്രസിഡണ്ട്= പദ്മനാഭൻ | ||
| | | സ്കൂൾ ചിത്രം= School Photo KLPS.jpeg | | ||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
വരി 28: | വരി 28: | ||
'''കട്ടികൂട്ടിയ എഴുത്ത്''' | '''കട്ടികൂട്ടിയ എഴുത്ത്''' | ||
== | == ഭൗതികസൗകര്യങ്ങൾ == | ||
മികച്ച യാത്രാ സൌകര്യത്തിനുവേണ്ടി സ്കൂൾ മുറ്റം വരെ റോഡ് കല്ലുപാകി വൃത്തിയാക്കി.ജനൽ ഗ്ലാസ്സിട്ടും ഒാഫീസ്റൂം നവീകരിച്ചു.കക്കൂസ്,മൂത്രപ്പുര ടൈൽ പാകി വൃത്തിയാക്കി.പാചകപ്പുര,പുതിയ ക്ലാസ്സുമുറി എന്നിവ വൈദ്യുതീകരിച്ചു.മാനേജറുടെ വകയായി ലഭിച്ച ലൈബ്രറി ഷെൽഫ് ഉപയോഗിച്ച് വായനാമുറി നവീകരിച്ചു. | മികച്ച യാത്രാ സൌകര്യത്തിനുവേണ്ടി സ്കൂൾ മുറ്റം വരെ റോഡ് കല്ലുപാകി വൃത്തിയാക്കി.ജനൽ ഗ്ലാസ്സിട്ടും ഒാഫീസ്റൂം നവീകരിച്ചു.കക്കൂസ്,മൂത്രപ്പുര ടൈൽ പാകി വൃത്തിയാക്കി.പാചകപ്പുര,പുതിയ ക്ലാസ്സുമുറി എന്നിവ വൈദ്യുതീകരിച്ചു.മാനേജറുടെ വകയായി ലഭിച്ച ലൈബ്രറി ഷെൽഫ് ഉപയോഗിച്ച് വായനാമുറി നവീകരിച്ചു. | ||
ചിൽഡ്രൻസ് മിനി പാർക്ക്, | ചിൽഡ്രൻസ് മിനി പാർക്ക്, | ||
വരി 43: | വരി 43: | ||
എ.പി.ജെ.അബ്ദുൾ കലാം റീഡിംഗ് കോർണർ | എ.പി.ജെ.അബ്ദുൾ കലാം റീഡിംഗ് കോർണർ | ||
== പാഠ്യേതര | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
[[ചിത്രം:14615-1.jpg|thumb|400px|center|''ബാലോത്സവം'']] | [[ചിത്രം:14615-1.jpg|thumb|400px|center|''ബാലോത്സവം'']] | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
== | == മുൻസാരഥികൾ == | ||
== പ്രശസ്തരായ | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
<!--visbot verified-chils-> |
21:43, 26 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം
കുറുമ്പുക്കൽ എൽ.പി.സ്കൂൾ | |
---|---|
വിലാസം | |
കുറുമ്പുക്കൽ കണ്ണൂർ 670643 | |
സ്ഥാപിതം | 1916 |
വിവരങ്ങൾ | |
ഫോൺ | 9747777278 |
ഇമെയിൽ | kurumbukkallps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 14615 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | യു എൻ പ്രമോദചന്ദ്രൻ |
അവസാനം തിരുത്തിയത് | |
26-09-2017 | Visbot |
ചരിത്രം
'കുറുമ്പുക്കൽ ഗ്രാമത്തിൻ്റെ തിരുനെറ്റിയിൽ കുങ്കുമ തിലകമായി പരിലസിക്കുന്ന കുറുമ്പുക്കൽ എൽ.പി.സ്കൾ സ്ഥാപിതമാകുന്നത് 1916 ലാണ്.ഉദാരമനസ്കരും ഗ്രാമത്തിൻ്റെ പുരോഗതിയെ കാംഷിക്കുന്നവരുമായ കൂർമ്മകുടുംബത്തിലെ കാരണവന്മാരാണ് ഈ വിദ്യാലയം സ്ഥാപിച്ചത്.പ്രസ്തുത കുടുംബത്തിലെ കാരണവന്മാരാണ് ഈ വിദ്യാലയം സ്ഥാപിച്ചത്.പ്രസ്തുത കുടുംബത്തിലെ പരേതനായ ശ്രീ.ചാത്തുമാസ്റ്റർ വളരെക്കാലം ഈ വിദ്യാലയത്തിൻ്റെ മാനേജരായി പ്രവർത്തിച്ചിട്ടുണ്ട്. പിന്നീട് അദ്ദേഹത്തിൻ്റെ അവകാശികൾ മാനേജ്മെൻ്റ് കൈമാറിയതുവഴി ഈ വിദ്യാലയത്തിന്ർറെ ഇപ്പോഴത്തെ മാനേജർ ശ്രീമതി.വി.ലീനയാണ്. അവരുടെ വന്ദ്യപിതാവ് പി.വി.രാഘവൻ മാസ്റ്ററായിരുന്നു. വിദ്യാലയത്തിൻറെ കാര്യങ്ങൾ ഏതാനും മാസങ്ങൾക്കു മുമ്പു വരെ നടത്തിയിരുന്നത്. അച്ഛനോട് പറയുന്നത് പോലെ സ്കൂളിൻ്റെ കാര്യങ്ങൾ മാഷിനോട് സംസാരിക്കാമായിരുന്നു. എന്നാൽ അപ്രതീക്ഷിതമായിയുണ്ടായ വിയോഗം ഈ വിദ്യാലയത്തിനും, ഞങ്ങൾക്കും ഒരു വലിയ നഷ്ടമാണ്. എന്നാൽ അച്ഛൻ്റെ വിയോഗം വിദ്യാലയത്തിൻ്റെ ശതാബ്ദി ആഘോഷങ്ങൾക്ക് യൊതൊരു വിധ മങ്ങലും ഏൽക്കാൻ പാടില്ല എന്ന മക്കളുടെ നിർബന്ധ ബുദ്ധികാരണം,ശതാബ്ദി ആഘോഷ പരിപാടികൾ തുടർന്നു കൊണ്ടിരുന്നു. കട്ടികൂട്ടിയ എഴുത്ത്
ഭൗതികസൗകര്യങ്ങൾ
മികച്ച യാത്രാ സൌകര്യത്തിനുവേണ്ടി സ്കൂൾ മുറ്റം വരെ റോഡ് കല്ലുപാകി വൃത്തിയാക്കി.ജനൽ ഗ്ലാസ്സിട്ടും ഒാഫീസ്റൂം നവീകരിച്ചു.കക്കൂസ്,മൂത്രപ്പുര ടൈൽ പാകി വൃത്തിയാക്കി.പാചകപ്പുര,പുതിയ ക്ലാസ്സുമുറി എന്നിവ വൈദ്യുതീകരിച്ചു.മാനേജറുടെ വകയായി ലഭിച്ച ലൈബ്രറി ഷെൽഫ് ഉപയോഗിച്ച് വായനാമുറി നവീകരിച്ചു. ചിൽഡ്രൻസ് മിനി പാർക്ക്, കളിസ്ഥലം, സ്കൂൾ കവാടം, കല്ല് പാകിയ നടപ്പാത, കമ്പ്യൂട്ടർ ലാബ്, റീഡിംഗ് റൂം, ജൈവ പന്തൽ, ചുമർ ചിത്രങ്ങൾ,
ചുമരിൽ മഹത് വചനങ്ങൾ, മിനി സ്റ്റജ്, എ.പി.ജെ.അബ്ദുൾ കലാം റീഡിംഗ് കോർണർ