"എസ്.എസ് .വി.ജി എച്ച്.എസ്.എസ്. ചിറയിൻകീഴ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 44: | വരി 44: | ||
ചിറയിന്‍കീഴ് ഗ്രാമത്തില്‍ ശാര്‍ക്കര ക്ഷേത്രത്തിനു സമീപം സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് <font color=red>'''ശ്രീ ശാരദവിലാസം ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ (S.S.V.G.H.S.S.)''' </font> ഈ വിദ്യാലയം തിരുവനന്തപുരംജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.'''ഈ സ്കൂളിന്റെ ശതാബ്ദി ആഘോഷം 2017 മുതല്‍ 2019 വരെ വിവിധ ആഘോഷപരിപാടികളോടെ നടത്താന്‍ തീരുമാനിച്ചു.''' | ചിറയിന്‍കീഴ് ഗ്രാമത്തില്‍ ശാര്‍ക്കര ക്ഷേത്രത്തിനു സമീപം സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് <font color=red>'''ശ്രീ ശാരദവിലാസം ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ (S.S.V.G.H.S.S.)''' </font> ഈ വിദ്യാലയം തിരുവനന്തപുരംജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.'''ഈ സ്കൂളിന്റെ ശതാബ്ദി ആഘോഷം 2017 മുതല്‍ 2019 വരെ വിവിധ ആഘോഷപരിപാടികളോടെ നടത്താന്‍ തീരുമാനിച്ചു.''' | ||
== <font color= | == <font color=blue>'''ചരിത്രം ''' </font>== | ||
1917ല്‍ തിരുവിതാംകൂര്‍ മഹാരാജാവായിരുന്ന ശ്രീചിത്തിരതിരുനാള്‍ ബാലരാമവര്‍മയുടെ പേരില്‍ ആണ് ഈ വിദ്യാലയം ആരംഭിച്ചത്. ശ്രീ എം.പി.പരമേശ്വരന്‍പിള്ള 1907-ല്‍ചിറയിന്‍കീഴില്‍ തുടങ്ങിയ മലയാളംസ്കൂള്‍ 1910-ല്‍ നാലാം സ്ററാന്‍ഡേര്‍ഡ് വരെയായി. ചിറയിന്‍കീഴില്‍ ഇംഗ്ലീഷ് സ്കൂള്‍ ഇല്ലാതായപ്പോള്‍ 1917ല്‍ ഇപ്പോഴത്തെ S.C.V.ഗ്രൂപ്പ് വിദ്യാലയങ്ങളുടെ സ്ഥാപകമാനേജരായ എം.പി. പരമേശ്വരന്‍പിള്ള ഒരു ഇംഗ്ലീഷ് മിഡില്‍സ്കൂള്‍ ആരംഭിച്ചു. ആദ്യ രണ്ട് മൂന്നു വര്‍ഷക്കാലം ഈസ്കൂള്‍ വെട്ടത്തുവിളയെന്ന സ്ഥലത്താണ് പ്രവ൪ത്തിച്ചിരുന്നത്. അതിനുശേഷം അദ്ദേഹത്തിന്റെ തറവാടുവീട്ടിലെ അടിച്ചൂട്ട്പുരയിലേക്ക് ഈസ്ഥാപനം മാററി. ആദ്യം ശ്രീചിത്തിരവിലാസം ഇംഗ്ലീഷ് സ്കൂളെന്നറിയപ്പെട്ടിരുന്ന ഈസ്ഥാപനത്തില്‍ പ്രിപ്പറേറ്ററി ഫോം, ഫോം രണ്ട്, ഫോം മൂന്ന്, എന്നീ ക്ലാസുകള്‍മാത്രമാണുണ്ടായിരുന്നത്.ആദ്യ ഹെഡ്മാസ്റ്റ൪ യശഃ ശരീരനായ പാലവിള. ആ൪. മാധവന്‍പിളളയായിരുന്നു 1938-ല്‍ ഈ സ്കൂളിനോടനുബന്ധിച്ച് ഒരദ്ധ്യാപക പരിശീലനകേന്ദ്രവും കൂടി തുടങ്ങി. 1960-ല്‍ അദ്ധ്യാപക പരിശീലനകേന്ദ്രം നി൪ത്തുകയും, L.P.S തുടരുകയും ചെയ്തു. 1945- ല്‍ഇംഗ്ലീഷ് ഹൈസ്കൂളായി ഉയ൪ത്തി, M.P.കൃഷ്ണപിള്ളയെ ഹെഡ്മാസ്റ്ററായി നിയമിച്ചു. 1961ല്‍ ഗവര്‍ണ്‍മെന്റ് നിര്‍ദ്ദേശപ്രകാരം സ്കൂളിനെ ശ്രീചിത്തിരവിലാസം ബോയ്സ്, ശ്രീശാരദവിലാസം ഗേള്‍സ് എന്ന് രണ്ടായി തിരിച്ചു.1991 ല്‍ ശ്രീ രവീന്ദ്രന്‍പിള്ളയുടെ ശ്രമഫലമായി ഹയര്‍സെക്കന്‍റ്ററി സ്കൂളായി ഉയര്‍ന്നു.പ്രഗല്‍ഭരായ അനേകം വ്യക്തികള്‍ ഇവിടത്തെ വിദ്യാര്‍ത്ഥികളായിരുന്നു. 2010 ജൂലൈമാസം പത്താം തീയതി ഈ വിദ്യാലയം പാലവിള കുടുംബാംഗങ്ങള്‍ കൈമാറ്റം ചെയ്യുകയും ശ്രീ സുഭാഷ് ചന്ദ്രന്‍ (Noble Constructions) ഇതിന്റെ ഉടമസ്ഥത ഏറ്റെടുക്കുകയും ചെയ്തു. സ്കൂളിലെ ഇപ്പോഴത്തെ പ്രധാനഅദ്ധ്യാപകന്‍<font color=red>''' ശ്രീ.ജയകുമാര്‍.എസ്'''</font> ആണ്. ഈ സ്കൂളിന്റെ ശതാബ്ദി ആഘോഷം 2017 മുതല്‍ 2019 വരെ വിവിധ ആഘോഷപരിപാടികളോടെ നടത്താന്‍ തീരുമാനിച്ചു. | 1917ല്‍ തിരുവിതാംകൂര്‍ മഹാരാജാവായിരുന്ന ശ്രീചിത്തിരതിരുനാള്‍ ബാലരാമവര്‍മയുടെ പേരില്‍ ആണ് ഈ വിദ്യാലയം ആരംഭിച്ചത്. ശ്രീ എം.പി.പരമേശ്വരന്‍പിള്ള 1907-ല്‍ചിറയിന്‍കീഴില്‍ തുടങ്ങിയ മലയാളംസ്കൂള്‍ 1910-ല്‍ നാലാം സ്ററാന്‍ഡേര്‍ഡ് വരെയായി. ചിറയിന്‍കീഴില്‍ ഇംഗ്ലീഷ് സ്കൂള്‍ ഇല്ലാതായപ്പോള്‍ 1917ല്‍ ഇപ്പോഴത്തെ S.C.V.ഗ്രൂപ്പ് വിദ്യാലയങ്ങളുടെ സ്ഥാപകമാനേജരായ എം.പി. പരമേശ്വരന്‍പിള്ള ഒരു ഇംഗ്ലീഷ് മിഡില്‍സ്കൂള്‍ ആരംഭിച്ചു. ആദ്യ രണ്ട് മൂന്നു വര്‍ഷക്കാലം ഈസ്കൂള്‍ വെട്ടത്തുവിളയെന്ന സ്ഥലത്താണ് പ്രവ൪ത്തിച്ചിരുന്നത്. അതിനുശേഷം അദ്ദേഹത്തിന്റെ തറവാടുവീട്ടിലെ അടിച്ചൂട്ട്പുരയിലേക്ക് ഈസ്ഥാപനം മാററി. ആദ്യം ശ്രീചിത്തിരവിലാസം ഇംഗ്ലീഷ് സ്കൂളെന്നറിയപ്പെട്ടിരുന്ന ഈസ്ഥാപനത്തില്‍ പ്രിപ്പറേറ്ററി ഫോം, ഫോം രണ്ട്, ഫോം മൂന്ന്, എന്നീ ക്ലാസുകള്‍മാത്രമാണുണ്ടായിരുന്നത്.ആദ്യ ഹെഡ്മാസ്റ്റ൪ യശഃ ശരീരനായ പാലവിള. ആ൪. മാധവന്‍പിളളയായിരുന്നു 1938-ല്‍ ഈ സ്കൂളിനോടനുബന്ധിച്ച് ഒരദ്ധ്യാപക പരിശീലനകേന്ദ്രവും കൂടി തുടങ്ങി. 1960-ല്‍ അദ്ധ്യാപക പരിശീലനകേന്ദ്രം നി൪ത്തുകയും, L.P.S തുടരുകയും ചെയ്തു. 1945- ല്‍ഇംഗ്ലീഷ് ഹൈസ്കൂളായി ഉയ൪ത്തി, M.P.കൃഷ്ണപിള്ളയെ ഹെഡ്മാസ്റ്ററായി നിയമിച്ചു. 1961ല്‍ ഗവര്‍ണ്‍മെന്റ് നിര്‍ദ്ദേശപ്രകാരം സ്കൂളിനെ ശ്രീചിത്തിരവിലാസം ബോയ്സ്, ശ്രീശാരദവിലാസം ഗേള്‍സ് എന്ന് രണ്ടായി തിരിച്ചു.1991 ല്‍ ശ്രീ രവീന്ദ്രന്‍പിള്ളയുടെ ശ്രമഫലമായി ഹയര്‍സെക്കന്‍റ്ററി സ്കൂളായി ഉയര്‍ന്നു.പ്രഗല്‍ഭരായ അനേകം വ്യക്തികള്‍ ഇവിടത്തെ വിദ്യാര്‍ത്ഥികളായിരുന്നു. 2010 ജൂലൈമാസം പത്താം തീയതി ഈ വിദ്യാലയം പാലവിള കുടുംബാംഗങ്ങള്‍ കൈമാറ്റം ചെയ്യുകയും ശ്രീ സുഭാഷ് ചന്ദ്രന്‍ (Noble Constructions) ഇതിന്റെ ഉടമസ്ഥത ഏറ്റെടുക്കുകയും ചെയ്തു. സ്കൂളിലെ ഇപ്പോഴത്തെ പ്രധാനഅദ്ധ്യാപകന്‍<font color=red>''' ശ്രീ.ജയകുമാര്‍.എസ്'''</font> ആണ്. ഈ സ്കൂളിന്റെ ശതാബ്ദി ആഘോഷം 2017 മുതല്‍ 2019 വരെ വിവിധ ആഘോഷപരിപാടികളോടെ നടത്താന്‍ തീരുമാനിച്ചു. | ||
13:16, 18 മാർച്ച് 2017-നു നിലവിലുണ്ടായിരുന്ന രൂപം
എസ്.എസ് .വി.ജി എച്ച്.എസ്.എസ്. ചിറയിൻകീഴ് | |
---|---|
വിലാസം | |
ചിറയിന്‍കീഴ് തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങല്‍ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം ,ഇഠഗ്ലീ,ഷ് |
അവസാനം തിരുത്തിയത് | |
18-03-2017 | 42014 |
ചിറയിന്‍കീഴ് ഗ്രാമത്തില്‍ ശാര്‍ക്കര ക്ഷേത്രത്തിനു സമീപം സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ശ്രീ ശാരദവിലാസം ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ (S.S.V.G.H.S.S.) ഈ വിദ്യാലയം തിരുവനന്തപുരംജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.ഈ സ്കൂളിന്റെ ശതാബ്ദി ആഘോഷം 2017 മുതല്‍ 2019 വരെ വിവിധ ആഘോഷപരിപാടികളോടെ നടത്താന്‍ തീരുമാനിച്ചു.
ചരിത്രം
1917ല്‍ തിരുവിതാംകൂര്‍ മഹാരാജാവായിരുന്ന ശ്രീചിത്തിരതിരുനാള്‍ ബാലരാമവര്‍മയുടെ പേരില്‍ ആണ് ഈ വിദ്യാലയം ആരംഭിച്ചത്. ശ്രീ എം.പി.പരമേശ്വരന്‍പിള്ള 1907-ല്‍ചിറയിന്‍കീഴില്‍ തുടങ്ങിയ മലയാളംസ്കൂള്‍ 1910-ല്‍ നാലാം സ്ററാന്‍ഡേര്‍ഡ് വരെയായി. ചിറയിന്‍കീഴില്‍ ഇംഗ്ലീഷ് സ്കൂള്‍ ഇല്ലാതായപ്പോള്‍ 1917ല്‍ ഇപ്പോഴത്തെ S.C.V.ഗ്രൂപ്പ് വിദ്യാലയങ്ങളുടെ സ്ഥാപകമാനേജരായ എം.പി. പരമേശ്വരന്‍പിള്ള ഒരു ഇംഗ്ലീഷ് മിഡില്‍സ്കൂള്‍ ആരംഭിച്ചു. ആദ്യ രണ്ട് മൂന്നു വര്‍ഷക്കാലം ഈസ്കൂള്‍ വെട്ടത്തുവിളയെന്ന സ്ഥലത്താണ് പ്രവ൪ത്തിച്ചിരുന്നത്. അതിനുശേഷം അദ്ദേഹത്തിന്റെ തറവാടുവീട്ടിലെ അടിച്ചൂട്ട്പുരയിലേക്ക് ഈസ്ഥാപനം മാററി. ആദ്യം ശ്രീചിത്തിരവിലാസം ഇംഗ്ലീഷ് സ്കൂളെന്നറിയപ്പെട്ടിരുന്ന ഈസ്ഥാപനത്തില്‍ പ്രിപ്പറേറ്ററി ഫോം, ഫോം രണ്ട്, ഫോം മൂന്ന്, എന്നീ ക്ലാസുകള്‍മാത്രമാണുണ്ടായിരുന്നത്.ആദ്യ ഹെഡ്മാസ്റ്റ൪ യശഃ ശരീരനായ പാലവിള. ആ൪. മാധവന്‍പിളളയായിരുന്നു 1938-ല്‍ ഈ സ്കൂളിനോടനുബന്ധിച്ച് ഒരദ്ധ്യാപക പരിശീലനകേന്ദ്രവും കൂടി തുടങ്ങി. 1960-ല്‍ അദ്ധ്യാപക പരിശീലനകേന്ദ്രം നി൪ത്തുകയും, L.P.S തുടരുകയും ചെയ്തു. 1945- ല്‍ഇംഗ്ലീഷ് ഹൈസ്കൂളായി ഉയ൪ത്തി, M.P.കൃഷ്ണപിള്ളയെ ഹെഡ്മാസ്റ്ററായി നിയമിച്ചു. 1961ല്‍ ഗവര്‍ണ്‍മെന്റ് നിര്‍ദ്ദേശപ്രകാരം സ്കൂളിനെ ശ്രീചിത്തിരവിലാസം ബോയ്സ്, ശ്രീശാരദവിലാസം ഗേള്‍സ് എന്ന് രണ്ടായി തിരിച്ചു.1991 ല്‍ ശ്രീ രവീന്ദ്രന്‍പിള്ളയുടെ ശ്രമഫലമായി ഹയര്‍സെക്കന്‍റ്ററി സ്കൂളായി ഉയര്‍ന്നു.പ്രഗല്‍ഭരായ അനേകം വ്യക്തികള്‍ ഇവിടത്തെ വിദ്യാര്‍ത്ഥികളായിരുന്നു. 2010 ജൂലൈമാസം പത്താം തീയതി ഈ വിദ്യാലയം പാലവിള കുടുംബാംഗങ്ങള്‍ കൈമാറ്റം ചെയ്യുകയും ശ്രീ സുഭാഷ് ചന്ദ്രന്‍ (Noble Constructions) ഇതിന്റെ ഉടമസ്ഥത ഏറ്റെടുക്കുകയും ചെയ്തു. സ്കൂളിലെ ഇപ്പോഴത്തെ പ്രധാനഅദ്ധ്യാപകന്‍ ശ്രീ.ജയകുമാര്‍.എസ് ആണ്. ഈ സ്കൂളിന്റെ ശതാബ്ദി ആഘോഷം 2017 മുതല്‍ 2019 വരെ വിവിധ ആഘോഷപരിപാടികളോടെ നടത്താന്‍ തീരുമാനിച്ചു.
ഭൗതികസൗകര്യങ്ങള്‍
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 7കെട്ടിടങ്ങളിലായി 19ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് 5 കെട്ടിടത്തിലായി 25ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ സയന്‍സ് ലാബുകളും കമ്പ്യൂട്ടര്‍ ലാബുകളുമുണ്ട്. രണ്ട് കമ്പ്യൂട്ടര്‍ ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. കൂടാതെ ഒരു ലൈബ്രറീയും പ്രവര്‍ത്തിക്കുന്നു.
പഠനപ്രവര്‍ത്തനങ്ങള്‍
S.S.L.C പരീക്ഷയില്‍ നേടിയ വിജയം
- 2008 - 92%
- 2009 - 98%
- 2010 - 92%
- 2011 - 96%
- 2012 - 96%
- 2013 -94%
- 2014 -95%
- 2015 -97.82%
- 2016 - 98.94%
2016മാര്‍ച്ച്ല്‍ നടന്ന S.S.L.C പരീക്ഷയില്‍ S.S.V.G.H.S Chirayinkeezhനു 98.94%% വിജയം. പരീക്ഷ എഴുതിയ 189വിദ്യാര്‍ത്ഥികളില്‍ 187 പേര്‍ ഉപരിപഠനത്തിന് അര്‍ഹരായി. 4വിദ്യാര്‍ത്ഥികള്‍ക്ക് എല്ലാ വിഷയത്തിനും A+. മികച്ച വിജയം കരസ്ഥമാക്കിയവര്‍ക്കും വിജയം നേടിയവര്‍ക്കും H.M ന്റേയും അധ്യാപക അനധ്യാപകജീവനക്കാരുടേയും അഭിനന്ദനങ്ങള്‍.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- ക്ലാസ് മാഗസിന്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍
- എസ്.എസ് .വി.ജി എച്ച്.എസ്.എസ്. ചിറയിൻകീഴ്/സ്കൂള്‍തല പ്രവൃത്തിപരിചയമേള
- എസ്.എസ് .വി.ജി എച്ച്.എസ്.എസ്. ചിറയിൻകീഴ്/എസ്.പി.സി
- ഗൈഡ്സ്
ഹായ് സ്കൂള്‍ കുട്ടിക്കൂട്ടം
എസ്.എസ് .വി.ജി എച്ച്.എസ്.എസ്. ചിറയിൻകീഴ്/കുട്ടിക്കൂട്ടം കൂട്ടുകാര്‍
എസ്.എസ് .വി.ജി എച്ച്.എസ്.എസ്. ചിറയിൻകീഴ്/കുട്ടിക്കൂട്ടം ഉത്ഘാടനം
എസ്.എസ് .വി.ജി എച്ച്.എസ്.എസ്. ചിറയിൻകീഴ്/കുട്ടിക്കൂട്ടം ഏകദിനപരിശീലനം
പൊതുവിദ്യാഭ്യാസ സംരക്ഷണയജ്‍ഞം
എസ്.എസ് .വി.ജി എച്ച്.എസ്.എസ്. ചിറയിൻകീഴ്/സ്കൂള്‍തല ഉത്ഘാടനം
സ്കൂളിന്റെ മുന്‍മാനേജര്‍മാര്‍
- ശ്രീ.രവീന്ദ്രന്‍പിള്ള
- ശ്രീ.കൃഷ്ണകുമാര്‍
- ശ്രീ.രവിശങ്കര്‍
സ്കൂളിന്റെ ഇപ്പോഴത്തെ മാനേജര്‍
ശ്രീ.സുഭാഷ്ചന്ദ്രന്‍ (Noble Constructions)
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- ശ്രീ.പ്രേംനസീര്‍
- ശ്രീ.പ്രേംനവാസ്
- ശ്രീ.ഭരത് ഗോപി
- ശ്രീ.ജി. കെ പിള്ള
- പ്രൊ.ജി.ശങ്കരപ്പിള്ള
- ജസ്റ്റിസ്.ശ്രീദേവി
മുന്‍ പ്രധാനഅധ്യാപകര്‍
ശ്രീ.എം.ആര്‍.രവീന്ദ്രനാഥന്‍ നായര്‍
ശ്രീ.ഭാസ്കരന്‍ നായര്‍
ശ്രീ.വി.എസ്.മഹേശ്വരന്‍ പിള്ള
ശ്രീമതി.ഇന്ദിരാദേവി.കെ
ശ്രീമതി.രമണിദേവി.ബി
ശ്രീ.മഹാദേവന്‍ നായര്‍
ശ്രീ.വിജയന്‍
ശ്രീമതി.ശോഭനകുമാരി അമ്മ
ശ്രീമതി.ശ്യാമളകുമാരി
ശ്രീമതി.വിജയലക്ഷ്മി
ശ്രീമതി.ഹംസകുമാരി
ശ്രീമതി.ഗീത
ഇപ്പോഴത്തെ പ്രധാന അധ്യാപകന്‍
ശ്രീ.ജയകുമാര്‍.എസ്
അധ്യാപകര്‍
സുമ . വി, പ്രിനില്‍കുമാര്‍ .എസ് , വീണ . യു. എന്‍, ശ്രീദേവി .എന്‍.ബി, സുഗതകുമാരിഅമ്മ .എസ്, ലക്ഷ്മി .എസ്.എസ്.ബീന .കെ.വി, സിന്ധു .എസ്, ദീപ.എസ്,രമേഷ്.എസ്, ചിത്ര.എ.പി.,വിശ്വമണി..വി,ജസ്സി.എ, ലതികാദേവി . എസ്, താരാസുകു , മിനി എസ്, പ്രിയ.എസ് ,സിംല .ആര്‍.എസ്, ശ്രീലേഖ.കെ.എസ്, വിനോദ്.വി ,അജിത്കുമാര്‍ .എം.വി, ഷൈനു.ഡി.എസ്.,നൈനി ചോതിക്കണ്ടി ,രജനി.എസ് ബിന്ദു .ജി ആര്‍, കവിത .കെ.എസ്, ബീനാറാണി .എസ്.റ്റി, , ലീന .എന്‍.വി, അഖിലേഷ്.വി.സി, ശ്രീലക്ഷ്മി , ദീപ,സുനിമോള്‍,മഞ്ജുലക്ഷ്മി,അനിത
അധ്യാപകേതരജീവനക്കാര്‍
മകേശ് .കെ.എം , ജയപ്രകാശ് .എം.ആര്‍, ദിനേശ്കുമാര്‍ .എസ്, ഹരികൃഷ്ണന്‍, സുമ ബി.
മികവുകള്‍
2016 നവംബര്‍ 2,3,4തീയതികളില്‍ ആറ്റിങ്ങല്‍ ഗവ.ഗേള്‍സ് ഹയര്‍ സെക്കന്ററി സ്കൂളില്‍ നടന്ന ആറ്റിങ്ങല്‍ ഉപജില്ലാ ശാസ്ത്ര ഗണിതശാസ്ത്ര മാനവികശാസ്ത്ര ഐ.റ്റി മേളയില്‍ പ്രവൃത്തിപരിചയത്തില്‍ യു.പി വിഭാഗം, എച്ച്.എസ്.വിഭാഗം എന്നിവയില്‍ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പും ഐ.റ്റി മേളയില്‍ യു.പി വിഭാഗത്തില്‍ രണ്ടാം ഓവറോള്‍ ചാമ്പ്യന്‍ഷിപ്പും എച്ച്.എസ്.വിഭാഗം മലയാളം ടൈപ്പിംഗില്‍ രണ്ടാം സ്ഥാനവും ലഭിച്ചു.
സ്കൂള്‍ കലോല്‍സവം
2016 ഒക്ടോബര്‍ 19,20 തീയതികളില്‍ നടന്ന സ്കൂള്‍ യുവജനോത്സവത്തിന്റെ ഉത്ഘാടനം ബഹുമാനപ്പെട്ട ആറ്റിങ്ങല്‍ ഡി.ഇ.ഒ.ശ്രീമതി.ധന്യ ആര്‍ കുമാര്‍ നിര്‍വ്വഹിക്കുന്നു
വഴികാട്ടി
{{#multimaps: 8.655864, 76.783174 | zoom=16}} | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
തിരുവനന്തപുരം എയര്‍പോര്‍ട്ടില്‍ നിന്ന് 30 കി.മി. അകലെ, ട്രെയിനില്‍ തിരുവനന്തപുരത്തുനിന്നും 25 കി.മി.വടക്കോട്ട് യാത്രചെയ്താല്‍ ശാര്‍ക്കരയിലെത്താം ശാര്‍ക്കര ക്ഷേത്രത്തിനൊട് ചേര്‍ന്ന് സ്ഥിതിചെയ്യുന്നു |