"എളയടം എം എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 4: വരി 4:
| വിദ്യാഭ്യാസ ജില്ല= വടകര
| വിദ്യാഭ്യാസ ജില്ല= വടകര
| റവന്യൂ ജില്ല=കോഴിക്കോട്  
| റവന്യൂ ജില്ല=കോഴിക്കോട്  
| സ്കൂള്‍ കോഡ്=16618  
| സ്കൂൾ കോഡ്=16618  
| സ്ഥാപിതവര്‍ഷം=1904
| സ്ഥാപിതവർഷം=1904
| സ്കൂള്‍ വിലാസം=എളയടം പി.ഒ, <br/>
| സ്കൂൾ വിലാസം=എളയടം പി.ഒ, <br/>
| പിന്‍ കോഡ്=673542
| പിൻ കോഡ്=673542
| സ്കൂള്‍ ഫോണ്‍=9349204165   
| സ്കൂൾ ഫോൺ=9349204165   
| സ്കൂള്‍ ഇമെയില്‍=elayadammlp@gmail.com   
| സ്കൂൾ ഇമെയിൽ=elayadammlp@gmail.com   
| സ്കൂള്‍ വെബ് സൈറ്റ്=  
| സ്കൂൾ വെബ് സൈറ്റ്=  
| ഉപ ജില്ല=നാദാപുരം
| ഉപ ജില്ല=നാദാപുരം
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->
| ഭരണ വിഭാഗം=എയ്ഡഡ്
| ഭരണ വിഭാഗം=എയ്ഡഡ്
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  -  -->
<!-- സ്പഷ്യൽ - പൊതു വിദ്യാലയം  -  -->
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= എല്‍.പി  
| പഠന വിഭാഗങ്ങൾ1= എൽ.പി  
| പഠന വിഭാഗങ്ങള്‍2=  
| പഠന വിഭാഗങ്ങൾ2=  
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌  
| ആൺകുട്ടികളുടെ എണ്ണം=24   
| ആൺകുട്ടികളുടെ എണ്ണം=24   
| പെൺകുട്ടികളുടെ എണ്ണം=30  
| പെൺകുട്ടികളുടെ എണ്ണം=30  
| വിദ്യാര്‍ത്ഥികളുടെ എണ്ണം=54   
| വിദ്യാർത്ഥികളുടെ എണ്ണം=54   
| അദ്ധ്യാപകരുടെ എണ്ണം=5     
| അദ്ധ്യാപകരുടെ എണ്ണം=5     
| പ്രധാന അദ്ധ്യാപകന്‍= രാജീവന്‍          
| പ്രധാന അദ്ധ്യാപകൻ= രാജീവൻ          
| പി.ടി.ഏ. പ്രസിഡണ്ട്=ഹാഷിം തയ്യിൽ         
| പി.ടി.ഏ. പ്രസിഡണ്ട്=ഹാഷിം തയ്യിൽ         
| സ്കൂള്‍ ചിത്രം= [[പ്രമാണം:Elayadammlp.jpg|thumb|എളയടം എം.എൽ.പി]]‎ ‎|
| സ്കൂൾ ചിത്രം= [[പ്രമാണം:Elayadammlp.jpg|thumb|എളയടം എം.എൽ.പി]]‎ ‎|
}}
}}
................................
................................
വരി 32: വരി 32:
ഇരുളിലാണ്ടു കിടന്ന ഒരു ദേശത്തിന്റെ പ്രകാശപൂർണ്ണമായ ഇന്നലെകൾക്കു ഒരു പൊൻതൂവലായി  1904ൽ ഒരു കുടിപ്പള്ളിക്കൂടമായിട്ടായിരുന്നു ഈ വിദ്യാലയത്തിന്റെ ജനനം. വിദ്യാഭ്യാസത്തിന്റെ  വളർച്ചയ്ക്ക് തീർത്തും വിരുദ്ധമായ ഒരു കാലഘട്ടത്തിൽ യശഃശരീരനായ ശ്രീ മണ്ണോളി ശങ്കരൻ ഗുരുക്കളുടെ ക്രാന്തദർശിത്വമായിരുന്നു ഇങ്ങനെയൊരു പ്രാഥമിക വിദ്യാലയത്തിന് നാന്ദി കുറിച്ചത്. ചിറയുടെ അരികിൽ സ്ഥാപിതമായത് കാരണം ചിറക്കൽ സ്കൂൾ എന്ന് പിൽക്കാലത്തു അറിയപ്പെട്ടിരുന്നു. എളയടം എം. എൽ . പി . സ്കൂൾ  1939ൽ ഒരു എയ്ഡഡ് ലോവർ പ്രൈമറി സ്കൂളായി സർക്കാർ അംഗീകരിച്ചു. കേവലം രണ്ട് അധ്യാപകരുമായി പ്രവർത്തനം തുടങ്ങിയ ഈ വിദ്യാലയത്തിന്റെ പ്രഥമ അധ്യാപകനായിരുന്നത് മണ്ണോളി കൃഷ്ണൻ ഗുരുക്കളാണ്‌. പ്രമുഖരായ ഏറെ അധ്യാപകരുടെ സേവനം ഈ വിദ്യാലയത്തിന് ലഭിക്കുകയുണ്ടായി. ശ്രീ കൃഷ്ണൻ ഗുരുക്കൾ , തയ്യിൽ കുഞ്ഞബ്‌ദുളള ,മാസ്റ്റർ പടിഞ്ഞാറ്റയിൽ , കൃഷ്ണൻ മാസ്റ്റർ , തുടങ്ങിയവർ , പ്രമുഖ വ്യക്തിത്വങ്ങളിൽ പെടുന്നു. അതുപോലെ തന്നെ പ്രശസ്തരായ വിദ്യാർത്ഥി സമൂഹത്തെ സൃഷ്ടിക്കുവാനും ഈ വിദ്യാലയത്തിന് സാധിച്ചിട്ടുണ്ട്. ഇപ്പോഴത്തെ മാനേജർ ശ്രീമതി മീത്തലെ മഠത്തിൽ ലക്ഷ്മിക്കുട്ടിയമ്മയാണ്. എല്ലാ അർത്ഥത്തിലും പിന്നിലായിരുന്ന ഒരു ഗ്രാമത്തിന്റെ സർവ്വതോമുഖമായ പുരോഗതിയിലേക്കെത്തിക്കാൻ    ഈ സ്ഥാപനത്തിന് കഴിഞ്ഞു . കലാകായിക മത്സരങ്ങളിൽ പങ്കെടുപ്പിക്കുകയും മികവ് നേടുകയും ചെയ്തിട്ടുണ്ട് . 2006 മുതൽ കുട്ടികൾക്ക് LSS ലഭിക്കുകയും ചെയ്തിട്ടുണ്ട് .

== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==

==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
==പാഠ്യേതര പ്രവർത്തനങ്ങൾ==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]

*  [[{{PAGENAME}} /സയന്‍‌സ് ക്ലബ്ബ്.|സയന്‍‌സ് ക്ലബ്ബ് ]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോണ്‍ഗ്രസ്സ്|ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]

*  [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]

== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==
'''സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :  
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
#ശ്രീ കുഞ്ഞിക്കണ്ണൻ മാസ്റ്റർ  
#ശ്രീ കുഞ്ഞിക്കണ്ണൻ മാസ്റ്റർ  
#ശ്രീ കൃഷ്ണൻ മാസ്റ്റർ  
#ശ്രീ കൃഷ്ണൻ മാസ്റ്റർ  
വരി 57: വരി 57:
#ശ്രീ കെ . ശ്രീധരൻ മാസ്റ്റർ
#ശ്രീ കെ . ശ്രീധരൻ മാസ്റ്റർ

== നേട്ടങ്ങള്‍ ==
== നേട്ടങ്ങൾ ==
സബ്ജില്ലാ  കലാമേളയിലും കായികമേളകളിലും നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്.

എട്ട് വിദ്യാർത്ഥികൾക്ക്  എൽ. എസ്,എസ് ലഭിച്ചിട്ടുണ്ട് . മെട്രിക് മേളയിൽ പഞ്ചായത്തുതലത്തിൽ ഒന്നാം സ്ഥാനം ലഭിച്ചിട്ടുണ്ട്.

== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
#ഡോക്ടർമാർ  
#ഡോക്ടർമാർ  
#ഷഹനാസ് .സി .പി  
#ഷഹനാസ് .സി .പി  
വരി 72: വരി 72:
| style="background: #ccf; text-align: center; font-size:99%;" |  

|-
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "

* സ്കൂളിലേക്ക് എത്താനുള്ള വഴി ഇവിടെ ഉള്‍പ്പെടുത്തുക.
* സ്കൂളിലേക്ക് എത്താനുള്ള വഴി ഇവിടെ ഉൾപ്പെടുത്തുക.
|----
|----
* -- സ്ഥിതിചെയ്യുന്നു.
* -- സ്ഥിതിചെയ്യുന്നു.
|}
|}
|}
|}
<!-- #multimaps:എന്നതിനുശേഷം സ്കൂള്‍ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേര്‍തിരിച്ച്) നല്കുക. -->
<!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
{{#multimaps:11.736983, 76.074789 |zoom=13}}

[[പ്രമാണം:Elayadam.jpg|thumb|പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ... എളയടം എം. എൽ. പി]]

[[പ്രമാണം:Pachakkari.jpg|thumb|പച്ചക്കറി വിളവെടുത്തപ്പോൾ]]

[[പ്രമാണം:0496h.jpg|thumb|പച്ചക്കറിത്തോട്ടം]]

<!--visbot  verified-chils->

21:40, 26 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം

എളയടം എം എൽ പി എസ്
എളയടം എം.എൽ.പി
‎ ‎
വിലാസം
എളയടം

എളയടം പി.ഒ,
,
673542
സ്ഥാപിതം1904
വിവരങ്ങൾ
ഫോൺ9349204165
ഇമെയിൽelayadammlp@gmail.com
കോഡുകൾ
സ്കൂൾ കോഡ്16618 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻരാജീവൻ
അവസാനം തിരുത്തിയത്
26-09-2017Visbot

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

................................

ചരിത്രം

ഇരുളിലാണ്ടു കിടന്ന ഒരു ദേശത്തിന്റെ പ്രകാശപൂർണ്ണമായ ഇന്നലെകൾക്കു ഒരു പൊൻതൂവലായി 1904ൽ ഒരു കുടിപ്പള്ളിക്കൂടമായിട്ടായിരുന്നു ഈ വിദ്യാലയത്തിന്റെ ജനനം. വിദ്യാഭ്യാസത്തിന്റെ വളർച്ചയ്ക്ക് തീർത്തും വിരുദ്ധമായ ഒരു കാലഘട്ടത്തിൽ യശഃശരീരനായ ശ്രീ മണ്ണോളി ശങ്കരൻ ഗുരുക്കളുടെ ക്രാന്തദർശിത്വമായിരുന്നു ഇങ്ങനെയൊരു പ്രാഥമിക വിദ്യാലയത്തിന് നാന്ദി കുറിച്ചത്. ചിറയുടെ അരികിൽ സ്ഥാപിതമായത് കാരണം ചിറക്കൽ സ്കൂൾ എന്ന് പിൽക്കാലത്തു അറിയപ്പെട്ടിരുന്നു. എളയടം എം. എൽ . പി . സ്കൂൾ 1939ൽ ഒരു എയ്ഡഡ് ലോവർ പ്രൈമറി സ്കൂളായി സർക്കാർ അംഗീകരിച്ചു. കേവലം രണ്ട് അധ്യാപകരുമായി പ്രവർത്തനം തുടങ്ങിയ ഈ വിദ്യാലയത്തിന്റെ പ്രഥമ അധ്യാപകനായിരുന്നത് മണ്ണോളി കൃഷ്ണൻ ഗുരുക്കളാണ്‌. പ്രമുഖരായ ഏറെ അധ്യാപകരുടെ സേവനം ഈ വിദ്യാലയത്തിന് ലഭിക്കുകയുണ്ടായി. ശ്രീ കൃഷ്ണൻ ഗുരുക്കൾ , തയ്യിൽ കുഞ്ഞബ്‌ദുളള ,മാസ്റ്റർ പടിഞ്ഞാറ്റയിൽ , കൃഷ്ണൻ മാസ്റ്റർ , തുടങ്ങിയവർ , പ്രമുഖ വ്യക്തിത്വങ്ങളിൽ പെടുന്നു. അതുപോലെ തന്നെ പ്രശസ്തരായ വിദ്യാർത്ഥി സമൂഹത്തെ സൃഷ്ടിക്കുവാനും ഈ വിദ്യാലയത്തിന് സാധിച്ചിട്ടുണ്ട്. ഇപ്പോഴത്തെ മാനേജർ ശ്രീമതി മീത്തലെ മഠത്തിൽ ലക്ഷ്മിക്കുട്ടിയമ്മയാണ്. എല്ലാ അർത്ഥത്തിലും പിന്നിലായിരുന്ന ഒരു ഗ്രാമത്തിന്റെ സർവ്വതോമുഖമായ പുരോഗതിയിലേക്കെത്തിക്കാൻ ഈ സ്ഥാപനത്തിന് കഴിഞ്ഞു . കലാകായിക മത്സരങ്ങളിൽ പങ്കെടുപ്പിക്കുകയും മികവ് നേടുകയും ചെയ്തിട്ടുണ്ട് . 2006 മുതൽ കുട്ടികൾക്ക് LSS ലഭിക്കുകയും ചെയ്തിട്ടുണ്ട് .

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. ശ്രീ കുഞ്ഞിക്കണ്ണൻ മാസ്റ്റർ
  2. ശ്രീ കൃഷ്ണൻ മാസ്റ്റർ
  3. ശ്രീ അഹമ്മദ് മുസ്ല്യാർ
  4. ശ്രീ ഓമന ടീച്ചർ
  5. ശ്രീ പിലാച്ചേരി രാഘവൻ മാസ്റ്റർ
  6. ശ്രീ വിജയരാഘവൻ മാസ്റ്റർ
  7. ശ്രീമതി സത്യഭാമ ടീച്ചർ
  8. ശ്രീ കെ . ശ്രീധരൻ മാസ്റ്റർ

നേട്ടങ്ങൾ

സബ്ജില്ലാ കലാമേളയിലും കായികമേളകളിലും നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്. എട്ട് വിദ്യാർത്ഥികൾക്ക് എൽ. എസ്,എസ് ലഭിച്ചിട്ടുണ്ട് . മെട്രിക് മേളയിൽ പഞ്ചായത്തുതലത്തിൽ ഒന്നാം സ്ഥാനം ലഭിച്ചിട്ടുണ്ട്.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. ഡോക്ടർമാർ
  2. ഷഹനാസ് .സി .പി
  3. ത്വാഹിറ വട്ടക്കണ്ടിയിൽ
  4. ബാസിത്ത് വട്ടക്കണ്ടിയിൽ
  5. ആതിക

വഴികാട്ടി

{{#multimaps:11.736983, 76.074789 |zoom=13}}

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ... എളയടം എം. എൽ. പി
പച്ചക്കറി വിളവെടുത്തപ്പോൾ
പച്ചക്കറിത്തോട്ടം

"https://schoolwiki.in/index.php?title=എളയടം_എം_എൽ_പി_എസ്&oldid=402622" എന്ന താളിൽനിന്ന് ശേഖരിച്ചത്