"ജി എൽ പി എസ് ചീക്കോന്നുമ്മൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
{{prettyurl|GLPS CHEEKKONNUMMAL}} | {{prettyurl|GLPS CHEEKKONNUMMAL}} | ||
{{Infobox AEOSchool | {{Infobox AEOSchool | ||
| സ്ഥലപ്പേര്= | | സ്ഥലപ്പേര്=ചീക്കോന്നുമ്മൽ | ||
| വിദ്യാഭ്യാസ ജില്ല=വടകര | | വിദ്യാഭ്യാസ ജില്ല=വടകര | ||
| റവന്യൂ ജില്ല=കോഴിക്കോട് | | റവന്യൂ ജില്ല=കോഴിക്കോട് | ||
| | | സ്കൂൾ കോഡ്=16407 | ||
| | | സ്ഥാപിതവർഷം= 1929 | ||
| | | സ്കൂൾ വിലാസം=ചീക്കോന്നുമ്മൽ പി.ഒ, <br/>കോഴിക്കോട് | ||
| | | പിൻ കോഡ്= 673 508 | ||
| | | സ്കൂൾ ഫോൺ=9846826930 | ||
| | | സ്കൂൾ ഇമെയിൽ=kml16407@gmail.com | ||
| | | സ്കൂൾ വെബ് സൈറ്റ്= | ||
| ഉപ ജില്ല= | | ഉപ ജില്ല=കുന്നുമ്മൽ | ||
| ഭരണ വിഭാഗം= | | ഭരണ വിഭാഗം=ഗവൺമെന്റ് | ||
| | | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | ||
| പഠന | | പഠന വിഭാഗങ്ങൾ1= ലോവർ പ്രൈമറി | ||
|പഠന | |പഠന വിഭാഗങ്ങൾ2= | ||
|പഠന | |പഠന വിഭാഗങ്ങൾ3= | ||
| മാദ്ധ്യമം= മലയാളം | | മാദ്ധ്യമം= മലയാളം | ||
| ആൺകുട്ടികളുടെ എണ്ണം=17 | | ആൺകുട്ടികളുടെ എണ്ണം=17 | ||
| പെൺകുട്ടികളുടെ എണ്ണം=11 | | പെൺകുട്ടികളുടെ എണ്ണം=11 | ||
| | | വിദ്യാർത്ഥികളുടെ എണ്ണം=28 | ||
| അദ്ധ്യാപകരുടെ എണ്ണം=4 | | അദ്ധ്യാപകരുടെ എണ്ണം=4 | ||
| പ്രധാന | | പ്രധാന അദ്ധ്യാപകൻ=പി.സി.കൃഷ്ണൻ | ||
| പി.ടി.ഏ. പ്രസിഡണ്ട്=ലാലു.വി.ടി | | പി.ടി.ഏ. പ്രസിഡണ്ട്=ലാലു.വി.ടി | ||
| | | സ്കൂൾ ചിത്രം= 16407_sch.jpg |എൻ.എച്ച്. 47 ൽ | ||
}} | }} | ||
................................ | ................................ | ||
== ചരിത്രം == | == ചരിത്രം == | ||
കക്കട്ടിൽ - കൈവേലി റോഡിൽ അരയാക്കൂൽ െന്ന സ്ഥലത്ത് റോഡരികിലായി സ്കൂൾ സ്ഥിതി ചെയ്യുന്നു. | |||
1929 | 1929 ഒക്ടോബർ 29 ന് ആണ് സ്കൂൾ ആരംഭിച്ചത്. ആ കാലത്ത് വടകര റെയിഞ്ചിൽ പെട്ട മേമുണ്ട െന്ന സ്ഥലത്തെ &യിച്ചു കൊണ്ടിരുന്ന വിദ്യാലയം ഇവിടേക്കു മാറ്റി സ്ഥാപിക്കുകയായിരുന്നു. ആദ്യ അധ്യാപകൻ രൈരുക്കുറുപ്പ്. സ്ഥലം സംഭാവന ചെയ്തത് വെളുത്ത പറമ്പത്ത് കണാരൻ. തോട്ടുകര കണ്ണൻ, കല്ലുംപുറത്ത് ചാത്തു െന്നിവർ നിർമാണ പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകി. 32 കുട്ടികളുമായി 1929ൽ പ്രവർത്തനം തുടങ്ങി. 1934 വരെ രണ്ടാം തരം മാത്രമേ ഉണ്ടായിരുന്നുള്ളൂ. 1935 ൽ മൂന്നാം തരവും 1936ൽ നാലാം തരവും പ്രവർത്തനമാരംഭിച്ചു. | ||
1975 | 1975 ൽ ശ്രീ. കൃഷ്ണൻ മാസ്റ്റർ, പോക്കർ മാസ്റ്റർ െന്നിവരാണ് ഇന്നത്തെ സ്ഥലത്ത് വിദ്യാലയം മാറ്റി സ്ഥാപിക്കുന്നതിനു മുൻ കയ്യെടുത്തത്. | ||
ഇപ്പോൾ ആകെയുള്ള കുട്ടികളുടെ അംഗസംഖ്യ കേവലം 28. ഇക്കാലത്തിനിടയിൽ ഭൗതികമായി വലിയ പുരോഗതിയുണ്ടായെങ്കിലും കുട്ടികളുടെ അംഗസംഖ്യ വർധിക്കേണ്ടിയിരിക്കുന്നു. വികസന സമിതി ഇക്കാര്യത്തിൽ സജീവ ശ്രദ്ധ പുലർത്തുന്നു. അധ്യാപക രക്ഷാകർതൃ സമിതിയുടെ പ്രസിഡണ്ട് ലാലു, പ്രധാനധ്യാപകൻ പി.സി. കൃഷ്ണൻ, വികസന സമിതി അധ്യക്ഷൻ കുഞ്ഞിക്കണ്ണൻ െന്നിവർ ഇതിനുള്ള കഠിന ശ്രമത്തിലാണ്. ഗ്രാമ പഞ്ചായത്തിൻറെ പൂർണ പിന്തുണ ഇവർക്കുണ്ട് | |||
== | == ഭൗതികസൗകര്യങ്ങൾ == | ||
ക്ലാസ് | ക്ലാസ് മുറികൾ 4 | ||
ഓഫീസ് മുറി 1 | ഓഫീസ് മുറി 1 | ||
പാചകപ്പുര 1 | പാചകപ്പുര 1 | ||
സ്റ്റോർ 1 | |||
ടോയിലറ്റ് 2 | ടോയിലറ്റ് 2 | ||
യൂറിനൽ ആൺ കുട്ടികൾക്ക് 5 പെൺ കുട്ടികൾക്ക് 6 | |||
ആകെ 15 | ആകെ 15 സെൻറ് സ്ഥലം | ||
==പാഠ്യേതര | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
#LSS പരിശീലനം | #LSS പരിശീലനം | ||
#ജൈവ കൃഷി | #ജൈവ കൃഷി | ||
#വിവിധ പഠന | #വിവിധ പഠന ക്യാമ്പുകൾ | ||
#ഇംഗ്ലീഷ് പഠന കളരി | #ഇംഗ്ലീഷ് പഠന കളരി | ||
#രക്ഷിതാക്കള്ക്കുള്ള പഠന യാത്ര | #രക്ഷിതാക്കള്ക്കുള്ള പഠന യാത്ര | ||
#സഹവാസ ക്യാമ്പ് | #സഹവാസ ക്യാമ്പ് | ||
# | #പൂർവ വിദ്യാർഥി സംഗമം | ||
== | == മുൻ സാരഥികൾ == | ||
'''സ്കൂളിലെ | '''സ്കൂളിലെ മുൻ അദ്ധ്യാപകർ : | ||
# | # പ്രഭാകരൻ മാസ്റ്റർ | ||
# റൂബി | # റൂബി ടീച്ചർ | ||
# ഗോപി | # ഗോപി മാസ്റ്റർ | ||
# | # കൃഷ്ണൻ നമ്പൂതിരി | ||
# ലീല | # ലീല ടീച്ചർ | ||
# ബാല | # ബാല കൃഷ്ണൻ മാസ്റ്റർ | ||
== | == നേട്ടങ്ങൾ == | ||
== പ്രശസ്തരായ | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
# കെ.പി.ദീപ | # കെ.പി.ദീപ | ||
# | # െൻ.പി. ഷാജി | ||
# | # രാജീവൻ | ||
# | # ശശികുമാർ | ||
# ടി.പി. | # ടി.പി. ശങ്കരൻ | ||
# ദിലീഷ് | # ദിലീഷ് | ||
| വരി 74: | വരി 74: | ||
| style="background: #ccf; text-align: center; font-size:99%;" | | | style="background: #ccf; text-align: center; font-size:99%;" | | ||
|- | |- | ||
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള | |style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | ||
*കുറ്റ്യാടി ബസ്സ് | *കുറ്റ്യാടി ബസ്സ് സ്റ്റാൻഡിൽ നിന്ന് അര കി.മി. അകലത്ത് സ്ഥിതിചെയ്യുന്നു. | ||
|---- | |---- | ||
|} | |} | ||
|} | |} | ||
<!-- #multimaps:എന്നതിനുശേഷം | <!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും നല്കുക. --> | ||
{{#multimaps:11.071469, 76.077017 |zoom="13" width="350" height="350" selector="no" controls="large"}} | {{#multimaps:11.071469, 76.077017 |zoom="13" width="350" height="350" selector="no" controls="large"}} | ||
<!--visbot verified-chils-> | |||
20:59, 26 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം
| ജി എൽ പി എസ് ചീക്കോന്നുമ്മൽ | |
|---|---|
| വിലാസം | |
ചീക്കോന്നുമ്മൽ ചീക്കോന്നുമ്മൽ പി.ഒ, , കോഴിക്കോട് 673 508 | |
| സ്ഥാപിതം | 1929 |
| വിവരങ്ങൾ | |
| ഫോൺ | 9846826930 |
| ഇമെയിൽ | kml16407@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 16407 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കോഴിക്കോട് |
| വിദ്യാഭ്യാസ ജില്ല | വടകര |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| മാദ്ധ്യമം | മലയാളം |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | പി.സി.കൃഷ്ണൻ |
| അവസാനം തിരുത്തിയത് | |
| 26-09-2017 | Visbot |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
................................
ചരിത്രം
കക്കട്ടിൽ - കൈവേലി റോഡിൽ അരയാക്കൂൽ െന്ന സ്ഥലത്ത് റോഡരികിലായി സ്കൂൾ സ്ഥിതി ചെയ്യുന്നു. 1929 ഒക്ടോബർ 29 ന് ആണ് സ്കൂൾ ആരംഭിച്ചത്. ആ കാലത്ത് വടകര റെയിഞ്ചിൽ പെട്ട മേമുണ്ട െന്ന സ്ഥലത്തെ &യിച്ചു കൊണ്ടിരുന്ന വിദ്യാലയം ഇവിടേക്കു മാറ്റി സ്ഥാപിക്കുകയായിരുന്നു. ആദ്യ അധ്യാപകൻ രൈരുക്കുറുപ്പ്. സ്ഥലം സംഭാവന ചെയ്തത് വെളുത്ത പറമ്പത്ത് കണാരൻ. തോട്ടുകര കണ്ണൻ, കല്ലുംപുറത്ത് ചാത്തു െന്നിവർ നിർമാണ പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകി. 32 കുട്ടികളുമായി 1929ൽ പ്രവർത്തനം തുടങ്ങി. 1934 വരെ രണ്ടാം തരം മാത്രമേ ഉണ്ടായിരുന്നുള്ളൂ. 1935 ൽ മൂന്നാം തരവും 1936ൽ നാലാം തരവും പ്രവർത്തനമാരംഭിച്ചു. 1975 ൽ ശ്രീ. കൃഷ്ണൻ മാസ്റ്റർ, പോക്കർ മാസ്റ്റർ െന്നിവരാണ് ഇന്നത്തെ സ്ഥലത്ത് വിദ്യാലയം മാറ്റി സ്ഥാപിക്കുന്നതിനു മുൻ കയ്യെടുത്തത്. ഇപ്പോൾ ആകെയുള്ള കുട്ടികളുടെ അംഗസംഖ്യ കേവലം 28. ഇക്കാലത്തിനിടയിൽ ഭൗതികമായി വലിയ പുരോഗതിയുണ്ടായെങ്കിലും കുട്ടികളുടെ അംഗസംഖ്യ വർധിക്കേണ്ടിയിരിക്കുന്നു. വികസന സമിതി ഇക്കാര്യത്തിൽ സജീവ ശ്രദ്ധ പുലർത്തുന്നു. അധ്യാപക രക്ഷാകർതൃ സമിതിയുടെ പ്രസിഡണ്ട് ലാലു, പ്രധാനധ്യാപകൻ പി.സി. കൃഷ്ണൻ, വികസന സമിതി അധ്യക്ഷൻ കുഞ്ഞിക്കണ്ണൻ െന്നിവർ ഇതിനുള്ള കഠിന ശ്രമത്തിലാണ്. ഗ്രാമ പഞ്ചായത്തിൻറെ പൂർണ പിന്തുണ ഇവർക്കുണ്ട്
ഭൗതികസൗകര്യങ്ങൾ
ക്ലാസ് മുറികൾ 4 ഓഫീസ് മുറി 1 പാചകപ്പുര 1 സ്റ്റോർ 1 ടോയിലറ്റ് 2 യൂറിനൽ ആൺ കുട്ടികൾക്ക് 5 പെൺ കുട്ടികൾക്ക് 6 ആകെ 15 സെൻറ് സ്ഥലം
പാഠ്യേതര പ്രവർത്തനങ്ങൾ
- LSS പരിശീലനം
- ജൈവ കൃഷി
- വിവിധ പഠന ക്യാമ്പുകൾ
- ഇംഗ്ലീഷ് പഠന കളരി
- രക്ഷിതാക്കള്ക്കുള്ള പഠന യാത്ര
- സഹവാസ ക്യാമ്പ്
- പൂർവ വിദ്യാർഥി സംഗമം
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- പ്രഭാകരൻ മാസ്റ്റർ
- റൂബി ടീച്ചർ
- ഗോപി മാസ്റ്റർ
- കൃഷ്ണൻ നമ്പൂതിരി
- ലീല ടീച്ചർ
- ബാല കൃഷ്ണൻ മാസ്റ്റർ
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- കെ.പി.ദീപ
- െൻ.പി. ഷാജി
- രാജീവൻ
- ശശികുമാർ
- ടി.പി. ശങ്കരൻ
- ദിലീഷ്
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:11.071469, 76.077017 |zoom="13" width="350" height="350" selector="no" controls="large"}}