ഉള്ളടക്കത്തിലേക്ക് പോവുക

"ജി എം എൽ പി എസ് ഉണ്ണികുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Sreeramyam (സംവാദം | സംഭാവനകൾ)
No edit summary
No edit summary
വരി 5: വരി 5:
| വിദ്യാഭ്യാസ ജില്ല= താമരശ്ശേരി
| വിദ്യാഭ്യാസ ജില്ല= താമരശ്ശേരി
| റവന്യൂ ജില്ല= കോഴിക്കോട്
| റവന്യൂ ജില്ല= കോഴിക്കോട്
| സ്കൂള്‍ കോഡ്= 47532
| സ്കൂൾ കോഡ്= 47532
| സ്ഥാപിതദിവസം= 01  
| സ്ഥാപിതദിവസം= 01  
| സ്ഥാപിതമാസം= 06  
| സ്ഥാപിതമാസം= 06  
| സ്ഥാപിതവര്‍ഷം= 1924
| സ്ഥാപിതവർഷം= 1924
| സ്കൂള്‍ വിലാസം= ജി എം ൽ പി സ്‌കൂൾ ഉണ്ണികുളം ഏകരൂൽ പോസ്റ്റ്  
| സ്കൂൾ വിലാസം= ജി എം ൽ പി സ്‌കൂൾ ഉണ്ണികുളം ഏകരൂൽ പോസ്റ്റ്  
| പിന്‍ കോഡ്= 673574
| പിൻ കോഡ്= 673574
| സ്കൂള്‍ ഫോണ്‍= 9847516039
| സ്കൂൾ ഫോൺ= 9847516039
| സ്കൂള്‍ ഇമെയില്‍= unnikulamgmlp@gmail.com  
| സ്കൂൾ ഇമെയിൽ= unnikulamgmlp@gmail.com  
| സ്കൂള്‍ വെബ് സൈറ്റ്=  
| സ്കൂൾ വെബ് സൈറ്റ്=  
| ഉപ ജില്ല= ബാലുശ്ശേരി  
| ഉപ ജില്ല= ബാലുശ്ശേരി  
| ഭരണ വിഭാഗം=ഗവണ്മെന്റ്  
| ഭരണ വിഭാഗം=ഗവണ്മെന്റ്  
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1=എൽ.പി  
| പഠന വിഭാഗങ്ങൾ1=എൽ.പി  
| പഠന വിഭാഗങ്ങള്‍2=
| പഠന വിഭാഗങ്ങൾ2=
| പഠന വിഭാഗങ്ങള്‍3=   
| പഠന വിഭാഗങ്ങൾ3=   
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌  
| ആൺകുട്ടികളുടെ എണ്ണം= 23
| ആൺകുട്ടികളുടെ എണ്ണം= 23
| പെൺകുട്ടികളുടെ എണ്ണം= 21
| പെൺകുട്ടികളുടെ എണ്ണം= 21
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 44
| വിദ്യാർത്ഥികളുടെ എണ്ണം= 44
| അദ്ധ്യാപകരുടെ എണ്ണം= 5
| അദ്ധ്യാപകരുടെ എണ്ണം= 5
| പ്രിന്‍സിപ്പല്‍=
| പ്രിൻസിപ്പൽ=
| പ്രധാന അദ്ധ്യാപകന്‍=മോഹനൻ എൻ     
| പ്രധാന അദ്ധ്യാപകൻ=മോഹനൻ എൻ     
| പി.ടി.ഏ. പ്രസിഡണ്ട്=അബ്ദുൽ ലത്തീഫ്   
| പി.ടി.ഏ. പ്രസിഡണ്ട്=അബ്ദുൽ ലത്തീഫ്   
| സ്കൂള്‍ ചിത്രം= 47532 pic 1.jpg
| സ്കൂൾ ചിത്രം= 47532 pic 1.jpg
}}
}}
കോഴിക്കോട് ജില്ലയിലെ ഉണ്ണികുളം പഞ്ചായത്തിലെ ഏകരൂരിലാണ്  ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത് . ബാലുശ്ശേരി ഉപജില്ലയിലെ ഈ  
കോഴിക്കോട് ജില്ലയിലെ ഉണ്ണികുളം പഞ്ചായത്തിലെ ഏകരൂരിലാണ്  ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത് . ബാലുശ്ശേരി ഉപജില്ലയിലെ ഈ  
വരി 76: വരി 76:
==വഴികാട്ടി==
==വഴികാട്ടി==
{{#multimaps:11.443528,75.876155|width=800px|zoom=12}}
{{#multimaps:11.443528,75.876155|width=800px|zoom=12}}
<!--visbot  verified-chils->

08:46, 26 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം

ജി എം എൽ പി എസ് ഉണ്ണികുളം
വിലാസം
ഉണ്ണികുളം

ജി എം ൽ പി സ്‌കൂൾ ഉണ്ണികുളം ഏകരൂൽ പോസ്റ്റ്
,
673574
സ്ഥാപിതം01 - 06 - 1924
വിവരങ്ങൾ
ഫോൺ9847516039
ഇമെയിൽunnikulamgmlp@gmail.com
കോഡുകൾ
സ്കൂൾ കോഡ്47532 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻമോഹനൻ എൻ
അവസാനം തിരുത്തിയത്
26-09-2017Visbot


പ്രോജക്ടുകൾ



കോഴിക്കോട് ജില്ലയിലെ ഉണ്ണികുളം പഞ്ചായത്തിലെ ഏകരൂരിലാണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത് . ബാലുശ്ശേരി ഉപജില്ലയിലെ ഈ സ്ഥാപനം 1924 ൽ ആണ് സ്ഥാപിതമായത്

ചരിത്രം

       താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ ബാലുശ്ശേരി ഉപജില്ലയിലെ ഉണ്ണികുളം ഗ്രാമപഞ്ചായത്തിലെ മൂന്നാം വാർഡിലാണ് ഉണ്ണികുളം ജി എം എൽ പി സ്കൂൾ സ്ഥിതി ചെയ്യുന്നത് .91 വർഷങ്ങൾക്കു മുൻപ് ചെറാ ളൻ വീട്ടിൽ ചേക്കുട്ടി മുസ്‌ലിയാർ ,തിരുവോട്ടു കുഞ്ഞിഹസ്സൻ എന്നിവരുടെ നേതൃ ത്വ ത്തിൽ ഓത്തുപള്ളിയായി ആരംഭിച്ചതാണ് ഈ വിദ്യാലയം. മതപഠനവും സ്കൂൾ വിദ്യാഭ്യാസവും ഒരേ സമയം നടത്തിയ ഓത്തുപള്ളി പിന്നീട് ഡിസ്ട്രിക്‌ട് ബോർഡ് സ്കൂൾ ആയി .1924 ലാണ് ഈ സ്കൂൾ സ്ഥാപിതമായത് .കുലുക്കിലേരി രാവുണ്ണിനായർ നി ർ മിച്ചുനൽകിയ ഈ കെട്ടിടം  ഇപ്പോൾ പരേതനായ രാമചന്ദ്രൻ മാസ്റ്ററുടെ ഭാര്യ ബാലാമണിയമ്മയുടെ കൈവശത്തിലാണ് ഇപ്പോൾ ഈ വിദ്യാലയത്തിൽ ഓരോ ക്ലാസും ഒരു ഡിവിഷനുമായി 1 മുതൽ 4 വരെ ക്ലാസുകൾ പ്രവർത്തിച്ചുവരുന്നു. ഇപ്പോൾ 44 വിദ്യാർത്ഥികളും 7 ജീവനക്കാരുമാണ് ഈ വിദ്യാലയത്തിൽ ഉള്ളത് ...   .നല്ലവരായ നാട്ടുകാരുടെ പിന്തുണയോടെ നമ്മുടെ വിദ്യാലയം നന്നായി മുന്നോട്ടുപോകുന്നു. സർക്കാരിൻ്റെയും മറ്റു സന്നദ്ധ സംഘടനകളുടെയും നിരവധി പദ്ധിതികൾ ഇവിടെ നടപ്പിൽ വരുത്തിയിട്ടുണ്ട്.സുസജ്ജമായ ഒരു ലൈബ്രറിയും പി.ടി.എ.സഹകരണത്തോടെയുള്ള കമ്പൃൂട്ടർലാബും  നമ്മുടെ വിദൃാലയത്തിൽ നല്ല നിലയിൽ പ്രവർത്തിക്കുന്നു.

ഭൗതികസൗകരൃങ്ങൾ

മികവുകൾ

ദിനാചരണങ്ങൾ

അദ്ധ്യാപകർ

മോഹനൻ എൻ, ഷബിത എം കെ, വിജി കെ കെ, മുഹമ്മദ് അഷ്‌റഫ്‌ എൻ കെ പാത്തുമ്മക്കുട്ടി.എം.എം, പാത്തുമ്മ.ടി, ഫാത്തിമ്മക്കുട്ടി.കെ, ബിജു.കെ.എഫ്, മുഹമ്മദലി.പി.എ, രഘു.പി, ഷാജു.പി, പാത്തുമ്മക്കുട്ടി.പി, സുബൈദ.കെ, സുബൈദ.കെ, സോമസുന്ദരം.പി.കെ, റുഖിയ്യ.എൻ, റോസമ്മ.ടി.വി, സൈനബ.കെ.എം, ഷിജത്ത് കുമാർ.പി.എം, ഹാബിദ്.പി.എ, ഷിറിൻ.കെ.

ക്ളബുകൾ

സലിം അലി സയൻസ് ക്ളബ്

ഗണിത ക്ളബ്

ഹെൽത്ത് ക്ളബ്

ഹരിതപരിസ്ഥിതി ക്ളബ്

ഹിന്ദി ക്ളബ്

അറബി ക്ളബ്

സാമൂഹൃശാസ്ത്ര ക്ളബ്

സംസ്കൃത ക്ളബ്

വഴികാട്ടി

{{#multimaps:11.443528,75.876155|width=800px|zoom=12}}


"https://schoolwiki.in/index.php?title=ജി_എം_എൽ_പി_എസ്_ഉണ്ണികുളം&oldid=393919" എന്ന താളിൽനിന്ന് ശേഖരിച്ചത്