"എ.എം.ജെ.ബി.എസ്.മണ്ണൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
{{Infobox AEOSchool | {{Infobox AEOSchool | ||
| സ്ഥലപ്പേര്= | | സ്ഥലപ്പേര്= മണ്ണൂർ | ||
| വിദ്യാഭ്യാസ ജില്ല= പാലക്കാട് | | വിദ്യാഭ്യാസ ജില്ല= പാലക്കാട് | ||
| റവന്യൂ ജില്ല= പാലക്കാട് | | റവന്യൂ ജില്ല= പാലക്കാട് | ||
| | | സ്കൂൾ കോഡ്=21720 | ||
| | | സ്ഥാപിതവർഷം= 1909 | ||
| | | സ്കൂൾ വിലാസം= എ.എം.ജെ.ബി.എസ്.മണ്ണൂർ മണ്ണൂർ പി ഒ | ||
| | | പിൻ കോഡ്=678642 | ||
| | | സ്കൂൾ ഫോൺ= 04912873221 | ||
| | | സ്കൂൾ ഇമെയിൽ= amjbsmannur@gmail.com | ||
| | | സ്കൂൾ വെബ് സൈറ്റ്= | ||
| ഉപ ജില്ല= പറളി | | ഉപ ജില്ല= പറളി | ||
| ഭരണ വിഭാഗം= | | ഭരണ വിഭാഗം= | ||
| | | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | ||
| പഠന | | പഠന വിഭാഗങ്ങൾ1= എൽ പി | ||
| പഠന | | പഠന വിഭാഗങ്ങൾ2= | ||
| മാദ്ധ്യമം= മലയാളം | | മാദ്ധ്യമം= മലയാളം | ||
| ആൺകുട്ടികളുടെ എണ്ണം= 31 | | ആൺകുട്ടികളുടെ എണ്ണം= 31 | ||
| പെൺകുട്ടികളുടെ എണ്ണം= 60 | | പെൺകുട്ടികളുടെ എണ്ണം= 60 | ||
| | | വിദ്യാർത്ഥികളുടെ എണ്ണം= 91 | ||
| അദ്ധ്യാപകരുടെ എണ്ണം= 5 | | അദ്ധ്യാപകരുടെ എണ്ണം= 5 | ||
| പ്രധാന | | പ്രധാന അദ്ധ്യാപകൻ= അബ്ദുൾ ജബ്ബാർ കെ എസ്സ് | ||
| പി.ടി.ഏ. പ്രസിഡണ്ട്= | | പി.ടി.ഏ. പ്രസിഡണ്ട്= സുരേന്ദ്രൻ വി | ||
| | | സ്കൂൾ ചിത്രം= 21720_photo3.jpg | | ||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
1909യിൽ സ്ഥാപിച്ചതെന്നു കരുതപ്പെടുന്നു. ആദ്യകാലത്ത് 5ാം ക്ലാസ്സ് വരെ നിലവിൽ ഉണ്ടായിരുന്നു. | |||
== | == ഭൗതികസൗകര്യങ്ങൾ == | ||
മണ്ണൂർ കവലയിൽനിന്നുംഅമ്പലപാര പോകുന്ന റോഡിലൂടെ എകദേശം അര കിലോമീറ്റർദൂരം സഞ്ചരിച്ചാൽ സ്കൂളിൽ എത്തിച്ചേരാവുന്നതാണ് . റോഡ്‌ന് ഇടതു ഭാഗത്തായി ചുറ്റുംമതിലോടെ സ്കൂൾകാണാവുന്നതാണ്.സ്കൂൾമതിലിനോട് ചേർന്ന്ഒരു സ്റ്റേജ് നിലവിലുണ്ട് . ആകെ 5 ക്ലാസ്സ്‌മുറികളും ഒരു ഓഫീസ്മുറിയും ആണ് ഉള്ളത്. കൂടാതെ മറ്റു പരിപാടികൾ അവതരിപ്പിക്കാനായി ഉള്ളിലും ഒരു സ്റ്റേജ് നിലവിലുണ്ട് . ടോയലെറ്റ് മറ്റു സംവിധാനങ്ങൾ എല്ലാം നിലവിലുണ്ട് . പാചകപ്പുര , വാട്ടർ കണക്‌ഷൻ, വിശാലമായ കളിസ്ഥലം എന്നിവ ഉണ്ട്.ആകർഷകമായ പൂന്തോട്ട നവീകരണവും നടത്തി വരുന്നു . കുട്ടികൾക്കായി കമ്പ്യൂട്ടർ ലാബ് നിർമിച്ചിരിക്കുന്നു .വാഹന സൗകര്യവും ലഭ്യമാണ് . റോഡ്നു മറു ഭാഗത്തായി പ്രീ പ്രൈമറി വിഭാഗവും ഉണ്ട്. ബ്രോഡ്ബാൻഡ് കണക്ഷൻ ലഭ്യമാണ് . | |||
== പാഠ്യേതര | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
* ക്ലബ്ബ് | * ക്ലബ്ബ് പ്രവർത്തനങ്ങൾ. | ||
1ാം ക്ലാസ്സ് | 1ാം ക്ലാസ്സ് മുതൽക്കു തന്നെ ഇംഗ്ലീഷ് പഠനത്തിന്റെ ഭാഗമായി സ്പോക്കൻ ഇംഗ്ലീഷ് ക്ലാസ്സ് നടത്തിവരുന്നു . 2,3,4 ലെ കുട്ടികൾക്കായി രക്ഷിതാക്കളുടെ സഹായത്തോടെ ഭാഷാ പഠനത്തിനു പ്രത്യേക ഊന്നൽ നൽകി വരുന്നു. പ്രത്യേക പരിഗണന അർഹിക്കുന്നവരെ കണ്ടെത്തി അവർക്കായി ക്ലാസുകൾ തയ്യാറാക്കുന്നു. വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുക്യത്തിൽ വിവിധ കലാപരിപാടികൾ നടത്തി വരുന്നു.എല്ലാ മാസവും അവസാന വെള്ളിയാഴ്ച ഉച്ചക്ക് സാഹിത്യ സമാജം നടത്തി വരുന്നു. ആരൊക്കെ പരിപാടി അവതരിപ്പിക്കുന്നു എന്നു മുതിർന്ന കുട്ടികൾ തന്നെ ലിസ്റ്റ് ചെയ്യുന്നു. മൈക്ക സൗകര്യവും ഉണ്ട് . | ||
ഗണിത ക്ലബ് ,പരിസര ക്ലബ് , ശുചിത്വ ക്ലബ് ,ഇംഗ്ലീഷ് ക്ലബ് എന്നിവയുടെ | ഗണിത ക്ലബ് ,പരിസര ക്ലബ് , ശുചിത്വ ക്ലബ് ,ഇംഗ്ലീഷ് ക്ലബ് എന്നിവയുടെ പ്രവർത്തനം നല്ല രീതിയിൽ നടക്കുന്നു.അതിനായി ഓരോ അധ്യാപകരെയും ചുമതലപ്പെടുത്തിയിരിക്കുന്നു.ഓരോ ക്ലാസ്സിലും ആവശ്യമായ വർക്ക് ഷീറ്റുകൾ നൽകി വരുന്നു. എ സ്.ആർ ജി മാസത്തിൽ രണ്ടു തവണ കൂടുന്നു . | ||
== | == മുൻ സാരഥികൾ == | ||
'''സ്കൂളിന്റെ | '''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ''' | ||
മുഹമ്മദ് കുട്ടി | മുഹമ്മദ് കുട്ടി മാസ്റ്റർ | ||
വത്സലകുമാരി | വത്സലകുമാരി ടീച്ചർ | ||
== പ്രശസ്തരായ | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;" | {| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;" | ||
| style="background: #ccf; text-align: center; font-size:99%;" | | | style="background: #ccf; text-align: center; font-size:99%;" | | ||
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള | |style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | ||
| വരി 56: | വരി 55: | ||
|} | |} | ||
<!--visbot verified-chils-> | |||
20:39, 26 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം
| എ.എം.ജെ.ബി.എസ്.മണ്ണൂർ | |
|---|---|
| വിലാസം | |
മണ്ണൂർ എ.എം.ജെ.ബി.എസ്.മണ്ണൂർ മണ്ണൂർ പി ഒ , 678642 | |
| സ്ഥാപിതം | 1909 |
| വിവരങ്ങൾ | |
| ഫോൺ | 04912873221 |
| ഇമെയിൽ | amjbsmannur@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 21720 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | പാലക്കാട് |
| വിദ്യാഭ്യാസ ജില്ല | പാലക്കാട് |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| മാദ്ധ്യമം | മലയാളം |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | അബ്ദുൾ ജബ്ബാർ കെ എസ്സ് |
| അവസാനം തിരുത്തിയത് | |
| 26-09-2017 | Visbot |
| പ്രോജക്ടുകൾ | |||||||||
|---|---|---|---|---|---|---|---|---|---|
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?)
| |||||||||
|
ചരിത്രം
1909യിൽ സ്ഥാപിച്ചതെന്നു കരുതപ്പെടുന്നു. ആദ്യകാലത്ത് 5ാം ക്ലാസ്സ് വരെ നിലവിൽ ഉണ്ടായിരുന്നു.
ഭൗതികസൗകര്യങ്ങൾ
മണ്ണൂർ കവലയിൽനിന്നുംഅമ്പലപാര പോകുന്ന റോഡിലൂടെ എകദേശം അര കിലോമീറ്റർദൂരം സഞ്ചരിച്ചാൽ സ്കൂളിൽ എത്തിച്ചേരാവുന്നതാണ് . റോഡ്‌ന് ഇടതു ഭാഗത്തായി ചുറ്റുംമതിലോടെ സ്കൂൾകാണാവുന്നതാണ്.സ്കൂൾമതിലിനോട് ചേർന്ന്ഒരു സ്റ്റേജ് നിലവിലുണ്ട് . ആകെ 5 ക്ലാസ്സ്‌മുറികളും ഒരു ഓഫീസ്മുറിയും ആണ് ഉള്ളത്. കൂടാതെ മറ്റു പരിപാടികൾ അവതരിപ്പിക്കാനായി ഉള്ളിലും ഒരു സ്റ്റേജ് നിലവിലുണ്ട് . ടോയലെറ്റ് മറ്റു സംവിധാനങ്ങൾ എല്ലാം നിലവിലുണ്ട് . പാചകപ്പുര , വാട്ടർ കണക്‌ഷൻ, വിശാലമായ കളിസ്ഥലം എന്നിവ ഉണ്ട്.ആകർഷകമായ പൂന്തോട്ട നവീകരണവും നടത്തി വരുന്നു . കുട്ടികൾക്കായി കമ്പ്യൂട്ടർ ലാബ് നിർമിച്ചിരിക്കുന്നു .വാഹന സൗകര്യവും ലഭ്യമാണ് . റോഡ്നു മറു ഭാഗത്തായി പ്രീ പ്രൈമറി വിഭാഗവും ഉണ്ട്. ബ്രോഡ്ബാൻഡ് കണക്ഷൻ ലഭ്യമാണ് .
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
1ാം ക്ലാസ്സ് മുതൽക്കു തന്നെ ഇംഗ്ലീഷ് പഠനത്തിന്റെ ഭാഗമായി സ്പോക്കൻ ഇംഗ്ലീഷ് ക്ലാസ്സ് നടത്തിവരുന്നു . 2,3,4 ലെ കുട്ടികൾക്കായി രക്ഷിതാക്കളുടെ സഹായത്തോടെ ഭാഷാ പഠനത്തിനു പ്രത്യേക ഊന്നൽ നൽകി വരുന്നു. പ്രത്യേക പരിഗണന അർഹിക്കുന്നവരെ കണ്ടെത്തി അവർക്കായി ക്ലാസുകൾ തയ്യാറാക്കുന്നു. വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുക്യത്തിൽ വിവിധ കലാപരിപാടികൾ നടത്തി വരുന്നു.എല്ലാ മാസവും അവസാന വെള്ളിയാഴ്ച ഉച്ചക്ക് സാഹിത്യ സമാജം നടത്തി വരുന്നു. ആരൊക്കെ പരിപാടി അവതരിപ്പിക്കുന്നു എന്നു മുതിർന്ന കുട്ടികൾ തന്നെ ലിസ്റ്റ് ചെയ്യുന്നു. മൈക്ക സൗകര്യവും ഉണ്ട് .
ഗണിത ക്ലബ് ,പരിസര ക്ലബ് , ശുചിത്വ ക്ലബ് ,ഇംഗ്ലീഷ് ക്ലബ് എന്നിവയുടെ പ്രവർത്തനം നല്ല രീതിയിൽ നടക്കുന്നു.അതിനായി ഓരോ അധ്യാപകരെയും ചുമതലപ്പെടുത്തിയിരിക്കുന്നു.ഓരോ ക്ലാസ്സിലും ആവശ്യമായ വർക്ക് ഷീറ്റുകൾ നൽകി വരുന്നു. എ സ്.ആർ ജി മാസത്തിൽ രണ്ടു തവണ കൂടുന്നു .
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : മുഹമ്മദ് കുട്ടി മാസ്റ്റർ വത്സലകുമാരി ടീച്ചർ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
| വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|