"ശ്രീ ജനാർദ്ദന എൽ.പി.എസ് മുരിങ്ങോടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 2: | വരി 2: | ||
| സ്ഥലപ്പേര് = മുരിങ്ങോടി | | സ്ഥലപ്പേര് = മുരിങ്ങോടി | ||
| വിദ്യാഭ്യാസ ജില്ല= തലശ്ശേരി | | വിദ്യാഭ്യാസ ജില്ല= തലശ്ശേരി | ||
| റവന്യൂ ജില്ല= | | റവന്യൂ ജില്ല= കണ്ണൂർ | ||
| | | സ്കൂൾ കോഡ്=14842 | ||
| | | സ്ഥാപിതവർഷം= 1956 | ||
| | | സ്കൂൾ വിലാസം= ശ്രീ ജനാർദ്ദന എൽ പി സ്കൂൾ, മുരിങ്ങോടി , മേൽമുരിങ്ങോടി പി ഓ | ||
| | | പിൻ കോഡ്= 670673 | ||
| | | സ്കൂൾ ഫോൺ= 04902445140 | ||
| | | സ്കൂൾ ഇമെയിൽ= | ||
| | | സ്കൂൾ വെബ് സൈറ്റ്= | ||
| ഉപ ജില്ല= ഇരിട്ടി | | ഉപ ജില്ല= ഇരിട്ടി | ||
| ഭരണ വിഭാഗം= എയിഡഡ് | | ഭരണ വിഭാഗം= എയിഡഡ് | ||
| | | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | ||
| പഠന | | പഠന വിഭാഗങ്ങൾ1= | ||
| പഠന | | പഠന വിഭാഗങ്ങൾ2= എൽ.പി | ||
| മാദ്ധ്യമം= മലയാളം | | മാദ്ധ്യമം= മലയാളം | ||
| ആൺകുട്ടികളുടെ എണ്ണം= 27 | | ആൺകുട്ടികളുടെ എണ്ണം= 27 | ||
| പെൺകുട്ടികളുടെ എണ്ണം= 20 | | പെൺകുട്ടികളുടെ എണ്ണം= 20 | ||
| | | വിദ്യാർത്ഥികളുടെ എണ്ണം= 47 | ||
| അദ്ധ്യാപകരുടെ എണ്ണം= 6 | | അദ്ധ്യാപകരുടെ എണ്ണം= 6 | ||
| പ്രധാന | | പ്രധാന അദ്ധ്യാപകൻ= ശ്രീമതി ഓമന k | ||
| പി.ടി.ഏ. പ്രസിഡണ്ട്= പി കെ സന്തോഷ് | | പി.ടി.ഏ. പ്രസിഡണ്ട്= പി കെ സന്തോഷ് | ||
| | | സ്കൂൾ ചിത്രം= school-sjlps14842.png |sjlps14842 | ||
}} | }} | ||
==ചരിത്ര പ്രസിദ്ധമായ പുരളിമലയുടെ താഴ്വാരത്തിൽ ആനക്കുഴി - മുരിങ്ങോടി റോഡരികിൽ ആണ് ശ്രീ ജനാർദ്ദന എൽ പി സ്കൂൾ സ്ഥിതിചെയ്യുന്നത് 1953 ൽ കുടിപ്പള്ളിക്കൂടമായി ആരംഭിച്ച് കൂത്തുപറമ്പ ബ്ലോക്കിൻറെ ധനസഹായത്തോടെ 1956 ൽ സ്കൂൾ നിലവിൽ വന്നു . അന്നത്തെ പേരാവൂർ പഞ്ചായത്ത് പ്രസിഡന്റ് എടച്ചേരി നാരായണൻ നമ്പ്യാർ ആണ് സ്കൂൾ സ്ഥാപകൻ . ശ്രീമതി ജാനകി ടീച്ചർ ആണ് ആദ്യത്തെ അദ്ധ്യാപിക. സി എച് കുട്ടികൃഷ്ണൻ മാസ്റ്റർ , എൻ സി ഗോപാലൻ മാസ്റ്റർ ,മുകുന്ദൻ മാസ്റ്റർ എന്നിവർ ആയിരുന്നു ആദ്യ സാരഥികൾ . പിന്നീട് പി ഐ മേധാവി ടീച്ചർ , അനന്തൻ മാസ്റ്റർ , നാരായണി ടീച്ചർ , എന്നിവരും വന്ന് ചേർന്നു. ഏറ്റവും കൂടുതൽ കാലം ഹെഡ് മാസ്റ്റർ പദവി അലങ്കരിച്ചത് എം അനന്തൻ മാസ്റ്റർ ആണ്. ശ്രീമതി ഓമന ടീച്ചർ ആണ് സ്കൂളിന്റെ പുതിയ സാരഥി. == | ==ചരിത്ര പ്രസിദ്ധമായ പുരളിമലയുടെ താഴ്വാരത്തിൽ ആനക്കുഴി - മുരിങ്ങോടി റോഡരികിൽ ആണ് ശ്രീ ജനാർദ്ദന എൽ പി സ്കൂൾ സ്ഥിതിചെയ്യുന്നത് 1953 ൽ കുടിപ്പള്ളിക്കൂടമായി ആരംഭിച്ച് കൂത്തുപറമ്പ ബ്ലോക്കിൻറെ ധനസഹായത്തോടെ 1956 ൽ സ്കൂൾ നിലവിൽ വന്നു . അന്നത്തെ പേരാവൂർ പഞ്ചായത്ത് പ്രസിഡന്റ് എടച്ചേരി നാരായണൻ നമ്പ്യാർ ആണ് സ്കൂൾ സ്ഥാപകൻ . ശ്രീമതി ജാനകി ടീച്ചർ ആണ് ആദ്യത്തെ അദ്ധ്യാപിക. സി എച് കുട്ടികൃഷ്ണൻ മാസ്റ്റർ , എൻ സി ഗോപാലൻ മാസ്റ്റർ ,മുകുന്ദൻ മാസ്റ്റർ എന്നിവർ ആയിരുന്നു ആദ്യ സാരഥികൾ . പിന്നീട് പി ഐ മേധാവി ടീച്ചർ , അനന്തൻ മാസ്റ്റർ , നാരായണി ടീച്ചർ , എന്നിവരും വന്ന് ചേർന്നു. ഏറ്റവും കൂടുതൽ കാലം ഹെഡ് മാസ്റ്റർ പദവി അലങ്കരിച്ചത് എം അനന്തൻ മാസ്റ്റർ ആണ്. ശ്രീമതി ഓമന ടീച്ചർ ആണ് സ്കൂളിന്റെ പുതിയ സാരഥി. == | ||
വരി 38: | വരി 38: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
<!--visbot verified-chils-> |
20:33, 26 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം
ശ്രീ ജനാർദ്ദന എൽ.പി.എസ് മുരിങ്ങോടി | |
---|---|
പ്രമാണം:School-sjlps14842.png | |
വിലാസം | |
മുരിങ്ങോടി ശ്രീ ജനാർദ്ദന എൽ പി സ്കൂൾ, മുരിങ്ങോടി , മേൽമുരിങ്ങോടി പി ഓ , 670673 | |
സ്ഥാപിതം | 1956 |
വിവരങ്ങൾ | |
ഫോൺ | 04902445140 |
കോഡുകൾ | |
സ്കൂൾ കോഡ് | 14842 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ശ്രീമതി ഓമന k |
അവസാനം തിരുത്തിയത് | |
26-09-2017 | Visbot |
ചരിത്ര പ്രസിദ്ധമായ പുരളിമലയുടെ താഴ്വാരത്തിൽ ആനക്കുഴി - മുരിങ്ങോടി റോഡരികിൽ ആണ് ശ്രീ ജനാർദ്ദന എൽ പി സ്കൂൾ സ്ഥിതിചെയ്യുന്നത് 1953 ൽ കുടിപ്പള്ളിക്കൂടമായി ആരംഭിച്ച് കൂത്തുപറമ്പ ബ്ലോക്കിൻറെ ധനസഹായത്തോടെ 1956 ൽ സ്കൂൾ നിലവിൽ വന്നു . അന്നത്തെ പേരാവൂർ പഞ്ചായത്ത് പ്രസിഡന്റ് എടച്ചേരി നാരായണൻ നമ്പ്യാർ ആണ് സ്കൂൾ സ്ഥാപകൻ . ശ്രീമതി ജാനകി ടീച്ചർ ആണ് ആദ്യത്തെ അദ്ധ്യാപിക. സി എച് കുട്ടികൃഷ്ണൻ മാസ്റ്റർ , എൻ സി ഗോപാലൻ മാസ്റ്റർ ,മുകുന്ദൻ മാസ്റ്റർ എന്നിവർ ആയിരുന്നു ആദ്യ സാരഥികൾ . പിന്നീട് പി ഐ മേധാവി ടീച്ചർ , അനന്തൻ മാസ്റ്റർ , നാരായണി ടീച്ചർ , എന്നിവരും വന്ന് ചേർന്നു. ഏറ്റവും കൂടുതൽ കാലം ഹെഡ് മാസ്റ്റർ പദവി അലങ്കരിച്ചത് എം അനന്തൻ മാസ്റ്റർ ആണ്. ശ്രീമതി ഓമന ടീച്ചർ ആണ് സ്കൂളിന്റെ പുതിയ സാരഥി.
ക്ലാസ്മുറികൾ , ഫർണിച്ചറുകൾ,മൈതാനം, കംപ്യൂട്ടറുകൾ,പാചകപ്പുര,ടോയ്ലറ്റുകൾ,കുടിവെള്ളം,ഇന്റർനെറ്റ്,തുടങ്ങിയവ ഉണ്ട്
==
വിദ്യാർത്ഥികളുടെ അഭിരുചികൾ പ്രോത്സാഹിപ്പിക്കാൻ ക്ലബ്ബുകൾ ,ബാലസഭകൾ,ദിനാചരണങ്ങൾ,കല-കായിക മത്സരങ്ങൾ,യോഗ,ജൈവ പച്ചക്കറി കൃഷി,ശുചിത്വ പരിപാടികൾ,ബോധവത്കരണ ക്ലാസുകൾ.