"ശ്രീ അരവിന്ദ വിദ്യാ നികേതൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
No edit summary
വരി 1: വരി 1:
{{PSchoolFrame/Header}}
{{prettyurl|Sri Aravinda Vidya Nikethan }}
{{prettyurl|Sri Aravinda Vidya Nikethan }}
{{Infobox AEOSchool
{{Infobox AEOSchool
വരി 4: വരി 5:
| വിദ്യാഭ്യാസ ജില്ല= താമരശ്ശേരി
| വിദ്യാഭ്യാസ ജില്ല= താമരശ്ശേരി
| റവന്യൂ ജില്ല= കോഴിക്കോട്
| റവന്യൂ ജില്ല= കോഴിക്കോട്
| സ്കൂള്‍ കോഡ്= 47244
| സ്കൂൾ കോഡ്= 47244
| സ്ഥാപിതദിവസം= 01
| സ്ഥാപിതദിവസം= 01
| സ്ഥാപിതമാസം= 06  
| സ്ഥാപിതമാസം= 06  
| സ്ഥാപിതവര്‍ഷം= 1997
| സ്ഥാപിതവർഷം= 1997
| സ്കൂള്‍ വിലാസം= ശ്രീ അരവിന്ദ വിദ്യാനികേതന്‍, വര്യട്ട്യാക്ക്, കുന്നമംഗലം
| സ്കൂൾ വിലാസം= ശ്രീ അരവിന്ദ വിദ്യാനികേതൻ, വര്യട്ട്യാക്ക്, കുന്നമംഗലം
| പിന്‍ കോഡ്= 673571
| പിൻ കോഡ്= 673571
| സ്കൂള്‍ ഫോണ്‍= 0495 2572727
| സ്കൂൾ ഫോൺ= 0495 2572727
| സ്കൂള്‍ ഇമെയില്‍= savnkunnamangalam@gmail.com  
| സ്കൂൾ ഇമെയിൽ= savnkunnamangalam@gmail.com  
| ഉപ ജില്ല= കുന്നമംഗലം
| ഉപ ജില്ല= കുന്നമംഗലം
| ഭരണ വിഭാഗം=അണ്‍എയ്ഡഡ്
| ഭരണ വിഭാഗം=അൺഎയ്ഡഡ്
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1=എൽ.പി  
| പഠന വിഭാഗങ്ങൾ1=എൽ.പി  
| മാദ്ധ്യമം= മലയാളം‌,ഇംഗ്ളീഷ്  
| മാദ്ധ്യമം= മലയാളം‌,ഇംഗ്ളീഷ്  
| വിദ്യാര്‍ത്ഥികളുടെ എണ്ണം=121  
| വിദ്യാർത്ഥികളുടെ എണ്ണം=121  
| അദ്ധ്യാപകരുടെ എണ്ണം= 4
| അദ്ധ്യാപകരുടെ എണ്ണം= 4
| പ്രിന്‍സിപ്പല്‍=സുരേഷ്ബാബു
| പ്രിൻസിപ്പൽ=സുരേഷ്ബാബു
| പ്രധാന അദ്ധ്യാപകന്‍=ലേഖ.സി   
| പ്രധാന അദ്ധ്യാപകൻ=ലേഖ.സി   
|സ്കൂള്‍ ചിത്രം=  
|സ്കൂൾ ചിത്രം=  
[[പ്രമാണം:Photo0006.jpg|ലഘുചിത്രം|സ്കൂള്‍ ചിത്രം]]
[[പ്രമാണം:Photo0006.jpg|ലഘുചിത്രം|സ്കൂൾ ചിത്രം]]
}}
}}
കോഴിക്കോട് ജില്ലയില്‍ കുന്നമംഗലം ഗ്രാമപഞ്ചായത്തില്‍ വര്യട്ട്യാക്കിനും പതിമംഗലത്തിനുമിടയില്‍ ശ്രീ അരവിന്ദ വിദ്യാനികേതന്‍ സ്ഥിതി ചെയ്യുന്നു. 1997-ലാണ് സ്കൂള്‍ സ്ഥാപിച്ചത്. 1 മുതല്‍ 4വരെ 130തോളംവിദ്യാര്‍ഥികള്‍ പഠിക്കുന്നു. സ്കൂളിനോടനുബന്ധിച്ച് പ്രീ പ്രൈമറിയും പ്രവര്‍ത്തിച്ചുവരുന്നു.
കോഴിക്കോട് ജില്ലയിൽ കുന്നമംഗലം ഗ്രാമപഞ്ചായത്തിൽ വര്യട്ട്യാക്കിനും പതിമംഗലത്തിനുമിടയിൽ ശ്രീ അരവിന്ദ വിദ്യാനികേതൻ സ്ഥിതി ചെയ്യുന്നു. 1997-ലാണ് സ്കൂൾ സ്ഥാപിച്ചത്. 1 മുതൽ 4വരെ 130തോളംവിദ്യാർഥികൾ പഠിക്കുന്നു. സ്കൂളിനോടനുബന്ധിച്ച് പ്രീ പ്രൈമറിയും പ്രവർത്തിച്ചുവരുന്നു.


   
   
==ചരിത്രം==
==ചരിത്രം==
അഖില ഭാരതിയ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിച്ചുവരുന്ന വിദ്യാഭാരതിയുടെ കേരളഘടകമായ ഭാരതീയ വിദ്യാനികേതന്റെ കീഴില്‍ പ്രവര്‍ത്തിച്ചുവരുന്ന ശ്രീ അരവിന്ദ വിദ്യാനികേതന്‍ 1997-ല്‍ കുന്നമംഗലം ശ്രീ അന്നപൂര്‍ണ്ണേശ്വരി ക്ഷേത്രത്തിനടുത്ത് ശ്രീ എന്‍ കെ കുമാരന്‍ എന്നവരുടെ കെട്ടിടത്തിലായിരുന്നു പ്രീ പ്രൈമറി ക്ലാസ്സുകള്‍ ശ്രീമതി വീ കെ പുഷ്പയുടെ നേതൃത്വത്തില്‍ ആരംഭിച്ചത്. പിന്നീട് കുന്നമംഗലം ഗ്രാമപഞ്ചായത്തില്‍ കെ പീ ചന്ദ്രന്‍ എന്ന വ്യക്തിയുടെ സുമനസ്സിനാല്‍ പന്തീര്‍പാടം എന്ന സ്ഥലത്ത് നാട്ടുകാരുടെ സഹായത്തോടുകൂടി നല്ലൊരു  
അഖില ഭാരതിയ അടിസ്ഥാനത്തിൽ പ്രവർത്തിച്ചുവരുന്ന വിദ്യാഭാരതിയുടെ കേരളഘടകമായ ഭാരതീയ വിദ്യാനികേതന്റെ കീഴിൽ പ്രവർത്തിച്ചുവരുന്ന ശ്രീ അരവിന്ദ വിദ്യാനികേതൻ 1997-കുന്നമംഗലം ശ്രീ അന്നപൂർണ്ണേശ്വരി ക്ഷേത്രത്തിനടുത്ത് ശ്രീ എൻ കെ കുമാരൻ എന്നവരുടെ കെട്ടിടത്തിലായിരുന്നു പ്രീ പ്രൈമറി ക്ലാസ്സുകൾ ശ്രീമതി വീ കെ പുഷ്പയുടെ നേതൃത്വത്തിൽ ആരംഭിച്ചത്. പിന്നീട് കുന്നമംഗലം ഗ്രാമപഞ്ചായത്തിൽ കെ പീ ചന്ദ്രൻ എന്ന വ്യക്തിയുടെ സുമനസ്സിനാൽ പന്തീർപാടം എന്ന സ്ഥലത്ത് നാട്ടുകാരുടെ സഹായത്തോടുകൂടി നല്ലൊരു  
വിദ്യാലയം കെട്ടിപ്പടുത്തു. ഈ വര്‍ഷത്തില്‍ അഡ്മിഷന്‍ വളരെ അധികം വര്‍ദ്ധിച്ചു.
വിദ്യാലയം കെട്ടിപ്പടുത്തു. ഈ വർഷത്തിൽ അഡ്മിഷൻ വളരെ അധികം വർദ്ധിച്ചു.


1999-2000 വര്‍ഷത്തില്‍ മൂന്നാം ക്ലാസ്സ്‌ ആരംഭിച്ചപ്പോള്‍ ശ്രീ ചന്ദ്രശേഖരന്‍ മാസ്റ്റര്‍ പ്രധാന അധ്യാപകനായി ചുമതലയേറ്റു. രണ്ടു വര്‍ഷത്തിനു ശേഷം യശ:ശ്ശരീരനായ ശ്രീ ചെക്കൂട്ടി മാസ്റ്റര്‍ പ്രധാന അധ്യാപകനായി. 2000-2001 വര്‍ഷത്തില്‍ നാലാം ക്ലാസ്സ്‌ ആരംഭിച്ചപ്പോള്‍ 11 അധ്യാപകരും 365 വിദ്യാര്‍ഥികളും ഉണ്ടായിരുന്നു. ഈ അവസരത്തില്‍ വിദ്യാലയ കമ്മിറ്റിയുടെ പരിശ്രമഫലമായി വര്യട്ട്യാക്ക് എന്ന സ്ഥലത്ത് ഒരു ഹെക്ടരിലധികം സ്ഥലം സ്വന്തമായി വാങ്ങി. പത്തു മുരികളോട് കൂടിയ ഒരു കെട്ടിടം പടുത്തുയര്‍ത്താന്‍ സാധിച്ചു.
1999-2000 വർഷത്തിൽ മൂന്നാം ക്ലാസ്സ്‌ ആരംഭിച്ചപ്പോൾ ശ്രീ ചന്ദ്രശേഖരൻ മാസ്റ്റർ പ്രധാന അധ്യാപകനായി ചുമതലയേറ്റു. രണ്ടു വർഷത്തിനു ശേഷം യശ:ശ്ശരീരനായ ശ്രീ ചെക്കൂട്ടി മാസ്റ്റർ പ്രധാന അധ്യാപകനായി. 2000-2001 വർഷത്തിൽ നാലാം ക്ലാസ്സ്‌ ആരംഭിച്ചപ്പോൾ 11 അധ്യാപകരും 365 വിദ്യാർഥികളും ഉണ്ടായിരുന്നു. ഈ അവസരത്തിൽ വിദ്യാലയ കമ്മിറ്റിയുടെ പരിശ്രമഫലമായി വര്യട്ട്യാക്ക് എന്ന സ്ഥലത്ത് ഒരു ഹെക്ടരിലധികം സ്ഥലം സ്വന്തമായി വാങ്ങി. പത്തു മുരികളോട് കൂടിയ ഒരു കെട്ടിടം പടുത്തുയർത്താൻ സാധിച്ചു.


വിദ്യാഭാരതി നടപ്പിലാക്കി വരുന്ന പഞ്ചാംഗ ശിക്ഷണം(സംസ്കൃതം, സംഗീതം, ശാരീരികം, നൈതികം, യോഗ) അരവിന്ദ വിദ്യനികേതന്റെ പ്രത്യേകതയാണ്. ഇതിന്റെ ഫലമായി വളര്‍ന്നു വരുന്ന തലമുറയ്ക്ക് ഒരു ദിശാബോധം നല്‍കാന്‍ സ്കൂളിനു കഴിഞ്ഞു. ഈ സ്കൂളിലെ പൂര്‍വവിദ്യാര്‍ഥികളില്‍ പലര്‍ക്കും ഉന്നതപദവികളില്‍ എത്തിച്ചേരാന്‍ കഴിഞ്ഞിട്ടുണ്ട്.
വിദ്യാഭാരതി നടപ്പിലാക്കി വരുന്ന പഞ്ചാംഗ ശിക്ഷണം(സംസ്കൃതം, സംഗീതം, ശാരീരികം, നൈതികം, യോഗ) അരവിന്ദ വിദ്യനികേതന്റെ പ്രത്യേകതയാണ്. ഇതിന്റെ ഫലമായി വളർന്നു വരുന്ന തലമുറയ്ക്ക് ഒരു ദിശാബോധം നൽകാൻ സ്കൂളിനു കഴിഞ്ഞു. ഈ സ്കൂളിലെ പൂർവവിദ്യാർഥികളിൽ പലർക്കും ഉന്നതപദവികളിൽ എത്തിച്ചേരാൻ കഴിഞ്ഞിട്ടുണ്ട്.


20 വര്‍ഷത്തെ ചരിത്രത്തിനിടയില്‍ ചന്ദ്രശേഖരന്‍ മാസ്റ്റര്‍, ചെക്കൂട്ടി മാസ്റ്റര്‍, പ്രബോധ് മാസ്റ്റര്‍, മനോജ്‌ മാസ്റ്റര്‍, ഉണ്ണി മാസ്റ്റര്‍, സദാനന്ദന്‍ മാസ്റ്റര്‍ എന്നിവരുടെ നേതൃത്വത്തില്‍ പ്രഗല്‍ഭരും സേവനതത്പരുമായ അന്‍പതോളം അധ്യാപകര്‍ ഇവിടെ സേവനമനുഷ്ടിച്ചിട്ടുണ്ട്. ഇപ്പോള്‍ സുരേഷ്ബാബു മാസ്റ്റര്‍ ആണ് ഈ വിദ്യാലയത്തിന്റെ സാരഥി.
20 വർഷത്തെ ചരിത്രത്തിനിടയിൽ ചന്ദ്രശേഖരൻ മാസ്റ്റർ, ചെക്കൂട്ടി മാസ്റ്റർ, പ്രബോധ് മാസ്റ്റർ, മനോജ്‌ മാസ്റ്റർ, ഉണ്ണി മാസ്റ്റർ, സദാനന്ദൻ മാസ്റ്റർ എന്നിവരുടെ നേതൃത്വത്തിൽ പ്രഗൽഭരും സേവനതത്പരുമായ അൻപതോളം അധ്യാപകർ ഇവിടെ സേവനമനുഷ്ടിച്ചിട്ടുണ്ട്. ഇപ്പോൾ സുരേഷ്ബാബു മാസ്റ്റർ ആണ് ഈ വിദ്യാലയത്തിന്റെ സാരഥി.


==വിദ്യാലയ കാഴ്ചപ്പാട്==
==വിദ്യാലയ കാഴ്ചപ്പാട്==
ഉത്തമദേശിയ വിദ്യാഭ്യാസം വികസിപ്പിച്ചെടുക്കുകയും നടപ്പിലാക്കുകയും ചെയ്തുകൊണ്ട് ഭാരതീയ പൈതൃകത്തില്‍ അടിയുറച്ച വിശ്വാസവും തികഞ്ഞ ദേശഭക്തിയുമുള്ള യുവതലമുറയെ വാര്‍ത്തെടുക്കുക എന്നതാണ് നമ്മുടെ ലക്‌ഷ്യം. അവര്‍ ശാരീരികമായും മാനസികമായും ബുദ്ധിപരമായും ആധ്യാത്മികവുമായ പൂര്‍ണവികാസം നേടിയവരായിരിക്കണം. ജീവിതത്തിലെ പ്രതിസന്ധികള്‍ നേരിടാന്‍ കഴിവുള്ളവനായിരിക്കണം. ഗ്രാമങ്ങളിലും, വനങ്ങളിലും, പര്‍വതങ്ങളിലും, കുടിലുകളിലും, മറ്റും താമസിക്കുന്ന ദീനരും ദുഖിതരും ദരിദ്രരും ആയ സഹോദരങ്ങളെ അനാചാരങ്ങളില്‍ നിന്നും ചൂഷണങ്ങളില്‍ നിന്നും അതിക്രമങ്ങളില്‍ നിന്നും മോചിപ്പിക്കുവാനും രാഷ്ട്രീയ ജീവിതം സമരസതയുള്ളതും സുസമ്പന്നവും സുസംസ്കൃതവും ആക്കിതീര്‍ക്കുവാനും വേണ്ടി സ്വജീവിതം പോലും സമര്‍പ്പിക്കുവാന്‍ തയ്യാറുള്ളവരായിരിക്കണം ഭാവിതലമുറ.
ഉത്തമദേശിയ വിദ്യാഭ്യാസം വികസിപ്പിച്ചെടുക്കുകയും നടപ്പിലാക്കുകയും ചെയ്തുകൊണ്ട് ഭാരതീയ പൈതൃകത്തിൽ അടിയുറച്ച വിശ്വാസവും തികഞ്ഞ ദേശഭക്തിയുമുള്ള യുവതലമുറയെ വാർത്തെടുക്കുക എന്നതാണ് നമ്മുടെ ലക്‌ഷ്യം. അവർ ശാരീരികമായും മാനസികമായും ബുദ്ധിപരമായും ആധ്യാത്മികവുമായ പൂർണവികാസം നേടിയവരായിരിക്കണം. ജീവിതത്തിലെ പ്രതിസന്ധികൾ നേരിടാൻ കഴിവുള്ളവനായിരിക്കണം. ഗ്രാമങ്ങളിലും, വനങ്ങളിലും, പർവതങ്ങളിലും, കുടിലുകളിലും, മറ്റും താമസിക്കുന്ന ദീനരും ദുഖിതരും ദരിദ്രരും ആയ സഹോദരങ്ങളെ അനാചാരങ്ങളിൽ നിന്നും ചൂഷണങ്ങളിൽ നിന്നും അതിക്രമങ്ങളിൽ നിന്നും മോചിപ്പിക്കുവാനും രാഷ്ട്രീയ ജീവിതം സമരസതയുള്ളതും സുസമ്പന്നവും സുസംസ്കൃതവും ആക്കിതീർക്കുവാനും വേണ്ടി സ്വജീവിതം പോലും സമർപ്പിക്കുവാൻ തയ്യാറുള്ളവരായിരിക്കണം ഭാവിതലമുറ.


==ഭൗതികസൗകരൃങ്ങൾ==
==ഭൗതികസൗകരൃങ്ങൾ==
ഒരു ഹെക്ടരെ സ്ഥലത്തെ നാല് കെട്ടിടങ്ങളില്‍ മൂന്നെണ്ണത്തില്‍ 1 മുതല്‍ 4 വരെയുള്ള ക്ലാസുകള്‍ പ്രവര്‍ത്തിക്കുന്നു. ഒരെണ്ണം അസ്സെംബ്ലി നടത്താനും യോഗ ചെയ്യാനും ഉപയോഗിക്കുന്നു. ഒരു പാചകപ്പുര, രണ്ടു ശുചിമുറികള്‍, കുടിവെള്ള സംവിധാനം, ഓഫീസ് മുറി, സ്റ്റാഫ്‌ മുറി, കമ്പ്യൂട്ടര്‍ ലാബ്‌, ലൈബ്രറി, സയന്‍സ് ലാബ്‌ എന്നിവയുമുണ്ട്.
ഒരു ഹെക്ടരെ സ്ഥലത്തെ നാല് കെട്ടിടങ്ങളിൽ മൂന്നെണ്ണത്തിൽ 1 മുതൽ 4 വരെയുള്ള ക്ലാസുകൾ പ്രവർത്തിക്കുന്നു. ഒരെണ്ണം അസ്സെംബ്ലി നടത്താനും യോഗ ചെയ്യാനും ഉപയോഗിക്കുന്നു. ഒരു പാചകപ്പുര, രണ്ടു ശുചിമുറികൾ, കുടിവെള്ള സംവിധാനം, ഓഫീസ് മുറി, സ്റ്റാഫ്‌ മുറി, കമ്പ്യൂട്ടർ ലാബ്‌, ലൈബ്രറി, സയൻസ് ലാബ്‌ എന്നിവയുമുണ്ട്.


==മികവുകൾ==
==മികവുകൾ==
വരി 47: വരി 48:
==ദിനാചരണങ്ങൾ==
==ദിനാചരണങ്ങൾ==
==അദ്ധ്യാപകർ==
==അദ്ധ്യാപകർ==
ലേഖ.സി                                                                                                                        രാജശ്രീ.എന്‍.കെ                                                                                                                    ജയമണി.കെ                                                                                                                                ശോഭ
ലേഖ.സി                                                                                                                        രാജശ്രീ.എൻ.കെ                                                                                                                    ജയമണി.കെ                                                                                                                                ശോഭ


==പ്രവര്‍ത്തനങ്ങള്‍==
==പ്രവർത്തനങ്ങൾ==
സ്കൂള്‍ അസ്സെംബ്ലിയില്‍ പ്രാര്‍ത്ഥന, വന്ദേ മാതരം, സുഭാഷിതം, അമൃതവചനം, സ്വരസാധന, പൊതുവിജ്ഞാനം, പത്രവായന, ശാരീരിക ശിക്ഷണം എന്നിവ നടത്തുന്നു.
സ്കൂൾ അസ്സെംബ്ലിയിൽ പ്രാർത്ഥന, വന്ദേ മാതരം, സുഭാഷിതം, അമൃതവചനം, സ്വരസാധന, പൊതുവിജ്ഞാനം, പത്രവായന, ശാരീരിക ശിക്ഷണം എന്നിവ നടത്തുന്നു.


==2016-17 അക്കാദമികവര്‍ഷത്തിലെ പ്രവര്‍ത്തികള്‍==
==2016-17 അക്കാദമികവർഷത്തിലെ പ്രവർത്തികൾ==
ജൂണ്‍ ആറിനു വൃക്ഷതൈകള്‍ നട്ടുകൊണ്ട് പരിസ്ഥിതി ദിനം ആചരിച്ചു. പൊതുതിരഞ്ഞെടുപ്പ് മാതൃകയില്‍ സ്കൂള്‍ പാര്ലമെന്റ്റ് തിരഞ്ഞെടുപ്പ് നടന്നു. ആഗസ്റ്റ്‌ 15ന് സ്വാതന്ത്രദിനത്തോടനുബന്ധിച്ച് പ്രസംഗമത്സരം, ക്വിസ് മത്സരം, ദേശഭക്തിഗാനമത്സരം എന്നിവ നടത്തി.ഓണാഘോഷം സമുചിതമായി നടത്തി. പൂക്കളമത്സരം, ഓണസദ്യ, പലതരം കളികള്‍ നടത്തി.കേരളപ്പിറവി ദിനത്തില്‍ അസ്സെംബ്ലിയില്‍ മലയാളഭാഷയിലുള്ള ഗാനങ്ങള്‍ അവതരിപ്പിച്ചു. ഉപജില്ലാ കായികമേളയില്‍ പങ്കെടുത്തു. ഉപജില്ലാ സ്കൂള്‍ കലാമേളയില്‍ പങ്കെടുക്കുകയും സമ്മാനങ്ങള്‍ നേടുകയും ചെയ്തു. കോഴിക്കോട്, വയനാട് എന്നിവിടങ്ങളിലേക്ക് പഠനയാത്രകള്‍ നടത്തി.
ജൂൺ ആറിനു വൃക്ഷതൈകൾ നട്ടുകൊണ്ട് പരിസ്ഥിതി ദിനം ആചരിച്ചു. പൊതുതിരഞ്ഞെടുപ്പ് മാതൃകയിൽ സ്കൂൾ പാര്ലമെന്റ്റ് തിരഞ്ഞെടുപ്പ് നടന്നു. ആഗസ്റ്റ്‌ 15ന് സ്വാതന്ത്രദിനത്തോടനുബന്ധിച്ച് പ്രസംഗമത്സരം, ക്വിസ് മത്സരം, ദേശഭക്തിഗാനമത്സരം എന്നിവ നടത്തി.ഓണാഘോഷം സമുചിതമായി നടത്തി. പൂക്കളമത്സരം, ഓണസദ്യ, പലതരം കളികൾ നടത്തി.കേരളപ്പിറവി ദിനത്തിൽ അസ്സെംബ്ലിയിൽ മലയാളഭാഷയിലുള്ള ഗാനങ്ങൾ അവതരിപ്പിച്ചു. ഉപജില്ലാ കായികമേളയിൽ പങ്കെടുത്തു. ഉപജില്ലാ സ്കൂൾ കലാമേളയിൽ പങ്കെടുക്കുകയും സമ്മാനങ്ങൾ നേടുകയും ചെയ്തു. കോഴിക്കോട്, വയനാട് എന്നിവിടങ്ങളിലേക്ക് പഠനയാത്രകൾ നടത്തി.


==ക്ളബുകൾ==
==ക്ളബുകൾ==

11:26, 3 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ശ്രീ അരവിന്ദ വിദ്യാ നികേതൻ
സ്കൂൾ ചിത്രം
വിലാസം
കുന്നമംഗലം

ശ്രീ അരവിന്ദ വിദ്യാനികേതൻ, വര്യട്ട്യാക്ക്, കുന്നമംഗലം
,
673571
സ്ഥാപിതം01 - 06 - 1997
വിവരങ്ങൾ
ഫോൺ0495 2572727
ഇമെയിൽsavnkunnamangalam@gmail.com
കോഡുകൾ
സ്കൂൾ കോഡ്47244 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌,ഇംഗ്ളീഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽസുരേഷ്ബാബു
പ്രധാന അദ്ധ്യാപകൻലേഖ.സി
അവസാനം തിരുത്തിയത്
03-01-2022Rajvellanoor


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


കോഴിക്കോട് ജില്ലയിൽ കുന്നമംഗലം ഗ്രാമപഞ്ചായത്തിൽ വര്യട്ട്യാക്കിനും പതിമംഗലത്തിനുമിടയിൽ ശ്രീ അരവിന്ദ വിദ്യാനികേതൻ സ്ഥിതി ചെയ്യുന്നു. 1997-ലാണ് സ്കൂൾ സ്ഥാപിച്ചത്. 1 മുതൽ 4വരെ 130തോളംവിദ്യാർഥികൾ പഠിക്കുന്നു. സ്കൂളിനോടനുബന്ധിച്ച് പ്രീ പ്രൈമറിയും പ്രവർത്തിച്ചുവരുന്നു.


ചരിത്രം

അഖില ഭാരതിയ അടിസ്ഥാനത്തിൽ പ്രവർത്തിച്ചുവരുന്ന വിദ്യാഭാരതിയുടെ കേരളഘടകമായ ഭാരതീയ വിദ്യാനികേതന്റെ കീഴിൽ പ്രവർത്തിച്ചുവരുന്ന ശ്രീ അരവിന്ദ വിദ്യാനികേതൻ 1997-ൽ കുന്നമംഗലം ശ്രീ അന്നപൂർണ്ണേശ്വരി ക്ഷേത്രത്തിനടുത്ത് ശ്രീ എൻ കെ കുമാരൻ എന്നവരുടെ കെട്ടിടത്തിലായിരുന്നു പ്രീ പ്രൈമറി ക്ലാസ്സുകൾ ശ്രീമതി വീ കെ പുഷ്പയുടെ നേതൃത്വത്തിൽ ആരംഭിച്ചത്. പിന്നീട് കുന്നമംഗലം ഗ്രാമപഞ്ചായത്തിൽ കെ പീ ചന്ദ്രൻ എന്ന വ്യക്തിയുടെ സുമനസ്സിനാൽ പന്തീർപാടം എന്ന സ്ഥലത്ത് നാട്ടുകാരുടെ സഹായത്തോടുകൂടി നല്ലൊരു വിദ്യാലയം കെട്ടിപ്പടുത്തു. ഈ വർഷത്തിൽ അഡ്മിഷൻ വളരെ അധികം വർദ്ധിച്ചു.

1999-2000 വർഷത്തിൽ മൂന്നാം ക്ലാസ്സ്‌ ആരംഭിച്ചപ്പോൾ ശ്രീ ചന്ദ്രശേഖരൻ മാസ്റ്റർ പ്രധാന അധ്യാപകനായി ചുമതലയേറ്റു. രണ്ടു വർഷത്തിനു ശേഷം യശ:ശ്ശരീരനായ ശ്രീ ചെക്കൂട്ടി മാസ്റ്റർ പ്രധാന അധ്യാപകനായി. 2000-2001 വർഷത്തിൽ നാലാം ക്ലാസ്സ്‌ ആരംഭിച്ചപ്പോൾ 11 അധ്യാപകരും 365 വിദ്യാർഥികളും ഉണ്ടായിരുന്നു. ഈ അവസരത്തിൽ വിദ്യാലയ കമ്മിറ്റിയുടെ പരിശ്രമഫലമായി വര്യട്ട്യാക്ക് എന്ന സ്ഥലത്ത് ഒരു ഹെക്ടരിലധികം സ്ഥലം സ്വന്തമായി വാങ്ങി. പത്തു മുരികളോട് കൂടിയ ഒരു കെട്ടിടം പടുത്തുയർത്താൻ സാധിച്ചു.

വിദ്യാഭാരതി നടപ്പിലാക്കി വരുന്ന പഞ്ചാംഗ ശിക്ഷണം(സംസ്കൃതം, സംഗീതം, ശാരീരികം, നൈതികം, യോഗ) അരവിന്ദ വിദ്യനികേതന്റെ പ്രത്യേകതയാണ്. ഇതിന്റെ ഫലമായി വളർന്നു വരുന്ന തലമുറയ്ക്ക് ഒരു ദിശാബോധം നൽകാൻ സ്കൂളിനു കഴിഞ്ഞു. ഈ സ്കൂളിലെ പൂർവവിദ്യാർഥികളിൽ പലർക്കും ഉന്നതപദവികളിൽ എത്തിച്ചേരാൻ കഴിഞ്ഞിട്ടുണ്ട്.

20 വർഷത്തെ ചരിത്രത്തിനിടയിൽ ചന്ദ്രശേഖരൻ മാസ്റ്റർ, ചെക്കൂട്ടി മാസ്റ്റർ, പ്രബോധ് മാസ്റ്റർ, മനോജ്‌ മാസ്റ്റർ, ഉണ്ണി മാസ്റ്റർ, സദാനന്ദൻ മാസ്റ്റർ എന്നിവരുടെ നേതൃത്വത്തിൽ പ്രഗൽഭരും സേവനതത്പരുമായ അൻപതോളം അധ്യാപകർ ഇവിടെ സേവനമനുഷ്ടിച്ചിട്ടുണ്ട്. ഇപ്പോൾ സുരേഷ്ബാബു മാസ്റ്റർ ആണ് ഈ വിദ്യാലയത്തിന്റെ സാരഥി.

വിദ്യാലയ കാഴ്ചപ്പാട്

ഉത്തമദേശിയ വിദ്യാഭ്യാസം വികസിപ്പിച്ചെടുക്കുകയും നടപ്പിലാക്കുകയും ചെയ്തുകൊണ്ട് ഭാരതീയ പൈതൃകത്തിൽ അടിയുറച്ച വിശ്വാസവും തികഞ്ഞ ദേശഭക്തിയുമുള്ള യുവതലമുറയെ വാർത്തെടുക്കുക എന്നതാണ് നമ്മുടെ ലക്‌ഷ്യം. അവർ ശാരീരികമായും മാനസികമായും ബുദ്ധിപരമായും ആധ്യാത്മികവുമായ പൂർണവികാസം നേടിയവരായിരിക്കണം. ജീവിതത്തിലെ പ്രതിസന്ധികൾ നേരിടാൻ കഴിവുള്ളവനായിരിക്കണം. ഗ്രാമങ്ങളിലും, വനങ്ങളിലും, പർവതങ്ങളിലും, കുടിലുകളിലും, മറ്റും താമസിക്കുന്ന ദീനരും ദുഖിതരും ദരിദ്രരും ആയ സഹോദരങ്ങളെ അനാചാരങ്ങളിൽ നിന്നും ചൂഷണങ്ങളിൽ നിന്നും അതിക്രമങ്ങളിൽ നിന്നും മോചിപ്പിക്കുവാനും രാഷ്ട്രീയ ജീവിതം സമരസതയുള്ളതും സുസമ്പന്നവും സുസംസ്കൃതവും ആക്കിതീർക്കുവാനും വേണ്ടി സ്വജീവിതം പോലും സമർപ്പിക്കുവാൻ തയ്യാറുള്ളവരായിരിക്കണം ഭാവിതലമുറ.

ഭൗതികസൗകരൃങ്ങൾ

ഒരു ഹെക്ടരെ സ്ഥലത്തെ നാല് കെട്ടിടങ്ങളിൽ മൂന്നെണ്ണത്തിൽ 1 മുതൽ 4 വരെയുള്ള ക്ലാസുകൾ പ്രവർത്തിക്കുന്നു. ഒരെണ്ണം അസ്സെംബ്ലി നടത്താനും യോഗ ചെയ്യാനും ഉപയോഗിക്കുന്നു. ഒരു പാചകപ്പുര, രണ്ടു ശുചിമുറികൾ, കുടിവെള്ള സംവിധാനം, ഓഫീസ് മുറി, സ്റ്റാഫ്‌ മുറി, കമ്പ്യൂട്ടർ ലാബ്‌, ലൈബ്രറി, സയൻസ് ലാബ്‌ എന്നിവയുമുണ്ട്.

മികവുകൾ

ദിനാചരണങ്ങൾ

അദ്ധ്യാപകർ

ലേഖ.സി രാജശ്രീ.എൻ.കെ ജയമണി.കെ ശോഭ

പ്രവർത്തനങ്ങൾ

സ്കൂൾ അസ്സെംബ്ലിയിൽ പ്രാർത്ഥന, വന്ദേ മാതരം, സുഭാഷിതം, അമൃതവചനം, സ്വരസാധന, പൊതുവിജ്ഞാനം, പത്രവായന, ശാരീരിക ശിക്ഷണം എന്നിവ നടത്തുന്നു.

2016-17 അക്കാദമികവർഷത്തിലെ പ്രവർത്തികൾ

ജൂൺ ആറിനു വൃക്ഷതൈകൾ നട്ടുകൊണ്ട് പരിസ്ഥിതി ദിനം ആചരിച്ചു. പൊതുതിരഞ്ഞെടുപ്പ് മാതൃകയിൽ സ്കൂൾ പാര്ലമെന്റ്റ് തിരഞ്ഞെടുപ്പ് നടന്നു. ആഗസ്റ്റ്‌ 15ന് സ്വാതന്ത്രദിനത്തോടനുബന്ധിച്ച് പ്രസംഗമത്സരം, ക്വിസ് മത്സരം, ദേശഭക്തിഗാനമത്സരം എന്നിവ നടത്തി.ഓണാഘോഷം സമുചിതമായി നടത്തി. പൂക്കളമത്സരം, ഓണസദ്യ, പലതരം കളികൾ നടത്തി.കേരളപ്പിറവി ദിനത്തിൽ അസ്സെംബ്ലിയിൽ മലയാളഭാഷയിലുള്ള ഗാനങ്ങൾ അവതരിപ്പിച്ചു. ഉപജില്ലാ കായികമേളയിൽ പങ്കെടുത്തു. ഉപജില്ലാ സ്കൂൾ കലാമേളയിൽ പങ്കെടുക്കുകയും സമ്മാനങ്ങൾ നേടുകയും ചെയ്തു. കോഴിക്കോട്, വയനാട് എന്നിവിടങ്ങളിലേക്ക് പഠനയാത്രകൾ നടത്തി.

ക്ളബുകൾ

സയൻസ് ക്ളബ്

ഗണിത ക്ളബ്

ഹെൽത്ത് ക്ളബ്

ഹരിതപരിസ്ഥിതി ക്ളബ്

ഹിന്ദി ക്ളബ്

ഐ,ടി.ക്ളബ്

സാമൂഹൃശാസ്ത്ര ക്ളബ്

സംസ്കൃത ക്ളബ്

വഴികാട്ടി

{{#multimaps:11.30879, 75.89335|width=800px|zoom=12}}