"പി.എം.എസ്.എ.പി.ടി.എം.എൽ.പി.എസ്. ചങ്കുവെട്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{Infobox AEOSchool | സ്ഥലപ്പേര്= ചങ്കുവെട്ടി | വിദ്യാഭ്യാ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.)No edit summary |
||
വരി 3: | വരി 3: | ||
| വിദ്യാഭ്യാസ ജില്ല= മലപ്പുറം | | വിദ്യാഭ്യാസ ജില്ല= മലപ്പുറം | ||
| റവന്യൂ ജില്ല= മലപ്പുറം | | റവന്യൂ ജില്ല= മലപ്പുറം | ||
| | | സ്കൂൾ കോഡ്= 18457 | ||
| | | സ്ഥാപിതവർഷം= 1976 | ||
| | | സ്കൂൾ വിലാസം=ചങ്കുവെട്ടി കോട്ടക്കൽ പി.ഒ | ||
മലപ്പുറം | മലപ്പുറം | ||
| | | പിൻ കോഡ്= 676503 | ||
| | | സ്കൂൾ ഫോൺ= 0483 2740638 | ||
| | | സ്കൂൾ ഇമെയിൽ= pmsaptmlps@gmail.com | ||
| | | സ്കൂൾ വെബ് സൈറ്റ്= | ||
| ഉപ ജില്ല= മലപ്പുറം | | ഉപ ജില്ല= മലപ്പുറം | ||
| ഭരണ വിഭാഗം=എയ്ഡഡ് | | ഭരണ വിഭാഗം=എയ്ഡഡ് | ||
| | | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | ||
| പഠന | | പഠന വിഭാഗങ്ങൾ1= എൽ.പി | ||
| പഠന | | പഠന വിഭാഗങ്ങൾ2= | ||
| മാദ്ധ്യമം= മലയാളം, ഇംഗ്ലീഷ് | | മാദ്ധ്യമം= മലയാളം, ഇംഗ്ലീഷ് | ||
| ആൺകുട്ടികളുടെ എണ്ണം= 197 | | ആൺകുട്ടികളുടെ എണ്ണം= 197 | ||
| പെൺകുട്ടികളുടെ എണ്ണം= 204 | | പെൺകുട്ടികളുടെ എണ്ണം= 204 | ||
| | | വിദ്യാർത്ഥികളുടെ എണ്ണം= 401 | ||
| അദ്ധ്യാപകരുടെ എണ്ണം= 14 | | അദ്ധ്യാപകരുടെ എണ്ണം= 14 | ||
| പ്രധാന | | പ്രധാന അദ്ധ്യാപകൻ= ശംസുദ്ധീൻ കെ കെ | ||
| പി.ടി.ഏ. പ്രസിഡണ്ട്= കെ കെ | | പി.ടി.ഏ. പ്രസിഡണ്ട്= കെ കെ നാസർ | ||
| | | സ്കൂൾ ചിത്രം= 18457-01.jpg | ||
}} | }} | ||
<big>ബഹുമാനപ്പെട്ട | <big>ബഹുമാനപ്പെട്ട മർഹൂം പാണക്കാട് പൂക്കോയ തങ്ങൾ അവർകളുടെ മഹനീയ നാമധേയത്തിൽ 1976 ജൂൺ ഒന്നാം തീയതി പ്രവർത്തനമാരംഭിച്ച ഈ വിദ്യാലായം മഹത്തായ 40 വർഷങ്ങൾ പിന്നിട്ടിരിക്കുന്നു . ഈ പ്രദേശത്തെ സാംസ്കാരിക പുരോഗതിക്ക് മഹത്തായ സംഭവനകൾ നൽകിയ നമ്മുടെ വിദ്യാലയം കോട്ടക്കൽ മുൻസിപ്പാലിറ്റിയിലെ മികച്ച വിദ്യാലയങ്ങളിലൊന്നാണ് .S .S. A. പ്രവർത്തനങ്ങൾ ഫലപ്രദമായും തനതായ പ്രവർത്തനങ്ങൾ മാതൃകാപരമായും നടപ്പാക്കുകയും ചെയ്യുന്ന നമ്മുടെ വിദ്യാലയം ഏവരുടെയും അംഗീകാരവും പ്രശംസയും നേടിയിട്ടുണ്ട്. അക്കാദമിക ഭൗതികരംഗങ്ങളിലെ മേന്മകൊണ്ട് പ്രദേശത്തെ പ്രാഥമിക വിദ്യാഭ്യാസസ്ഥാപനങ്ങളിൽ പ്രഥമ സ്ഥാനം കൈവരിക്കാൻ നമുക്ക് സാധിച്ചിട്ടുണ്ട് .</big> | ||
== ചരിത്രം == | == ചരിത്രം == | ||
<big> | <big>1976ൽ ആണ് വിദ്യാലയം സ്ഥാപിക്കപ്പെട്ടത് . വിദ്യാഭ്യാസപരമായി വളരെയധികം പിന്നാക്കം നിന്നിരുന്ന പ്രദേശത്തെ രക്ഷിതാക്കൾക്ക് തങ്ങളുടെ മക്കളെ സ്കൂളിൽ അയക്കേണ്ട പ്രാധാന്യം | ||
തികച്ചും അജ്ഞാതമായിരുന്നു. കൂടാതെ 2 കിലോമീറ്ററിലധികം നടന്നു വേണമായിരുന്നു തൊട്ടടുത്ത പ്രാഥമിക | തികച്ചും അജ്ഞാതമായിരുന്നു. കൂടാതെ 2 കിലോമീറ്ററിലധികം നടന്നു വേണമായിരുന്നു തൊട്ടടുത്ത പ്രാഥമിക വിദ്യാലയത്തിൽ എത്തണമെങ്കിൽ. ഇങ്ങനെയൊരു അവസരത്തിലാണ് നാട്ടിൽ ഒരു പ്രാഥമിക വിദ്യാലയത്തിന്റെ ആവശ്യകത ബോധ്യപ്പെട്ട് അതിനായി പരിശ്രമിക്കുന്നത് . യു എ ബീരാൻ സാഹിബ് എം . എൽ. എ . ആയിരുന്ന സമയത്ത് ചങ്കുവെട്ടിയിൽ ഒരു സ്കൂളിനായി മന്ത്രി ചാക്കീരീ അഹമ്മദ്കൂട്ടി സാഹിബിനോട് ആവശ്യപ്പെടുകയും ചങ്കുവെട്ടിയിലേക്ക് ഒരു പ്രൈമറി സ്കൂൾ അനുവദിക്കുകയും ചെയ്തു. | ||
തുടർന്ന്പള്ളിക്കമ്മിറ്റിയുടെപേരിൽസ്കൂൾസ്ഥാപിക്കുന്നതിനായി അപേക്ഷ നൽകി. പക്ഷേ കമ്മിറ്റിക്ക് സ്വന്തമായി സ്ഥലമില്ലായിരുന്നു . അന്ന് ഇവിടുത്തെ താമസക്കാരനായ കോരന്റെ കയ്യിൽനിന്നും 1800 രൂപക്ക് സ്ഥലം വാങ്ങുകയും ആ സ്ഥലത്ത് സ്കൂളിനായി അപേക്ഷ സമർപ്പിക്കുകയും ചെയ്തു. എ .ഇ .ഒ. സ്ഥല പരിശോധന നടത്തി തൃപ്തിപ്പെട്ടു . ചാപ്പനങ്ങാടി ബാപ്പു മുസ്ല്യാർ സ്കൂൾ കെട്ടിടത്തിന് ശിലാസ്ഥാപനം നടത്തി.</big><big> | |||
== ഭൗതിക | == ഭൗതിക സൗകര്യങ്ങൾ == | ||
* മികച്ച | * മികച്ച സ്കൂൾ കെട്ടിടം | ||
* ചുറ്റുമതിലും ഗെയ്റ്റും | * ചുറ്റുമതിലും ഗെയ്റ്റും | ||
* മികച്ച മൈതാനം | * മികച്ച മൈതാനം | ||
* എല്ലാ | * എല്ലാ വിദ്യാർത്ഥികൾക്കും സുഗമമായി ഇരുന്ൻ പഠന പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ ആവശ്യമായ ബെഞ്ചുകളും ഡെസ്കുകളും | ||
* കുട്ടികളുടെ | * കുട്ടികളുടെ ബാഗുകൾ സൌകര്യപ്രദമായി സൂക്ഷിക്കാനുള്ള സൗകര്യം | ||
* | * മുഴുവൻ ക്ലാസ്സ് റൂമുകളിലും വൈദ്യുതി സൗകര്യം | ||
* എല്ലാ ക്ലാസ്സ് റൂമുകളിലും | * എല്ലാ ക്ലാസ്സ് റൂമുകളിലും ഫാൻ , ലൈറ്റ് സൗകര്യങ്ങൾ | ||
* ശുദ്ധീകരിച്ച കുടിവെള്ളം | * ശുദ്ധീകരിച്ച കുടിവെള്ളം | ||
* LCD പ്രോജക്ടെറും അനുബന്ധ സാമഗ്രികളും | * LCD പ്രോജക്ടെറും അനുബന്ധ സാമഗ്രികളും | ||
* | * | ||
പാഠ്യേതര പ്രവർത്തനങ്ങൾ | |||
* നേർക്കാഴ്ച |
12:39, 25 സെപ്റ്റംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം
പി.എം.എസ്.എ.പി.ടി.എം.എൽ.പി.എസ്. ചങ്കുവെട്ടി | |
---|---|
വിലാസം | |
ചങ്കുവെട്ടി ചങ്കുവെട്ടി കോട്ടക്കൽ പി.ഒ
മലപ്പുറം , 676503 | |
സ്ഥാപിതം | 1976 |
വിവരങ്ങൾ | |
ഫോൺ | 0483 2740638 |
ഇമെയിൽ | pmsaptmlps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 18457 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | മലപ്പുറം |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ശംസുദ്ധീൻ കെ കെ |
അവസാനം തിരുത്തിയത് | |
25-09-2020 | 18457 |
ബഹുമാനപ്പെട്ട മർഹൂം പാണക്കാട് പൂക്കോയ തങ്ങൾ അവർകളുടെ മഹനീയ നാമധേയത്തിൽ 1976 ജൂൺ ഒന്നാം തീയതി പ്രവർത്തനമാരംഭിച്ച ഈ വിദ്യാലായം മഹത്തായ 40 വർഷങ്ങൾ പിന്നിട്ടിരിക്കുന്നു . ഈ പ്രദേശത്തെ സാംസ്കാരിക പുരോഗതിക്ക് മഹത്തായ സംഭവനകൾ നൽകിയ നമ്മുടെ വിദ്യാലയം കോട്ടക്കൽ മുൻസിപ്പാലിറ്റിയിലെ മികച്ച വിദ്യാലയങ്ങളിലൊന്നാണ് .S .S. A. പ്രവർത്തനങ്ങൾ ഫലപ്രദമായും തനതായ പ്രവർത്തനങ്ങൾ മാതൃകാപരമായും നടപ്പാക്കുകയും ചെയ്യുന്ന നമ്മുടെ വിദ്യാലയം ഏവരുടെയും അംഗീകാരവും പ്രശംസയും നേടിയിട്ടുണ്ട്. അക്കാദമിക ഭൗതികരംഗങ്ങളിലെ മേന്മകൊണ്ട് പ്രദേശത്തെ പ്രാഥമിക വിദ്യാഭ്യാസസ്ഥാപനങ്ങളിൽ പ്രഥമ സ്ഥാനം കൈവരിക്കാൻ നമുക്ക് സാധിച്ചിട്ടുണ്ട് .
ചരിത്രം
1976ൽ ആണ് വിദ്യാലയം സ്ഥാപിക്കപ്പെട്ടത് . വിദ്യാഭ്യാസപരമായി വളരെയധികം പിന്നാക്കം നിന്നിരുന്ന പ്രദേശത്തെ രക്ഷിതാക്കൾക്ക് തങ്ങളുടെ മക്കളെ സ്കൂളിൽ അയക്കേണ്ട പ്രാധാന്യം തികച്ചും അജ്ഞാതമായിരുന്നു. കൂടാതെ 2 കിലോമീറ്ററിലധികം നടന്നു വേണമായിരുന്നു തൊട്ടടുത്ത പ്രാഥമിക വിദ്യാലയത്തിൽ എത്തണമെങ്കിൽ. ഇങ്ങനെയൊരു അവസരത്തിലാണ് നാട്ടിൽ ഒരു പ്രാഥമിക വിദ്യാലയത്തിന്റെ ആവശ്യകത ബോധ്യപ്പെട്ട് അതിനായി പരിശ്രമിക്കുന്നത് . യു എ ബീരാൻ സാഹിബ് എം . എൽ. എ . ആയിരുന്ന സമയത്ത് ചങ്കുവെട്ടിയിൽ ഒരു സ്കൂളിനായി മന്ത്രി ചാക്കീരീ അഹമ്മദ്കൂട്ടി സാഹിബിനോട് ആവശ്യപ്പെടുകയും ചങ്കുവെട്ടിയിലേക്ക് ഒരു പ്രൈമറി സ്കൂൾ അനുവദിക്കുകയും ചെയ്തു.
തുടർന്ന്പള്ളിക്കമ്മിറ്റിയുടെപേരിൽസ്കൂൾസ്ഥാപിക്കുന്നതിനായി അപേക്ഷ നൽകി. പക്ഷേ കമ്മിറ്റിക്ക് സ്വന്തമായി സ്ഥലമില്ലായിരുന്നു . അന്ന് ഇവിടുത്തെ താമസക്കാരനായ കോരന്റെ കയ്യിൽനിന്നും 1800 രൂപക്ക് സ്ഥലം വാങ്ങുകയും ആ സ്ഥലത്ത് സ്കൂളിനായി അപേക്ഷ സമർപ്പിക്കുകയും ചെയ്തു. എ .ഇ .ഒ. സ്ഥല പരിശോധന നടത്തി തൃപ്തിപ്പെട്ടു . ചാപ്പനങ്ങാടി ബാപ്പു മുസ്ല്യാർ സ്കൂൾ കെട്ടിടത്തിന് ശിലാസ്ഥാപനം നടത്തി.
ഭൗതിക സൗകര്യങ്ങൾ
- മികച്ച സ്കൂൾ കെട്ടിടം
- ചുറ്റുമതിലും ഗെയ്റ്റും
- മികച്ച മൈതാനം
- എല്ലാ വിദ്യാർത്ഥികൾക്കും സുഗമമായി ഇരുന്ൻ പഠന പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ ആവശ്യമായ ബെഞ്ചുകളും ഡെസ്കുകളും
- കുട്ടികളുടെ ബാഗുകൾ സൌകര്യപ്രദമായി സൂക്ഷിക്കാനുള്ള സൗകര്യം
- മുഴുവൻ ക്ലാസ്സ് റൂമുകളിലും വൈദ്യുതി സൗകര്യം
- എല്ലാ ക്ലാസ്സ് റൂമുകളിലും ഫാൻ , ലൈറ്റ് സൗകര്യങ്ങൾ
- ശുദ്ധീകരിച്ച കുടിവെള്ളം
- LCD പ്രോജക്ടെറും അനുബന്ധ സാമഗ്രികളും
പാഠ്യേതര പ്രവർത്തനങ്ങൾ
- നേർക്കാഴ്ച