ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എം.എൽ.പി.എസ്. മേൽമുറി സെൻട്രൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
MT 1206 (സംവാദം | സംഭാവനകൾ)
'{{Infobox AEOSchool | സ്ഥലപ്പേര്= മലപ്പുറം | വിദ്യാഭ്യാസ ജി...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
MT 1206 (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
{{PSchoolFrame/Header}}
{{Infobox AEOSchool
{{Infobox AEOSchool
| സ്ഥലപ്പേര്= മലപ്പുറം  
| സ്ഥലപ്പേര്= മലപ്പുറം  
| വിദ്യാഭ്യാസ ജില്ല= മലപ്പുറം  
| വിദ്യാഭ്യാസ ജില്ല= മലപ്പുറം  
| റവന്യൂ ജില്ല= മലപ്പുറം  
| റവന്യൂ ജില്ല= മലപ്പുറം  
| സ്കൂള്‍ കോഡ്= 18451
| സ്കൂൾ കോഡ്= 18451
| സ്ഥാപിതവര്‍ഷം= 1925
| സ്ഥാപിതവർഷം= 1925
| സ്കൂള്‍ വിലാസം= മുട്ടിപ്പടി, മേല്‍മുറി പി.ഒ, <br/>മലപ്പുറം  
| സ്കൂൾ വിലാസം= മുട്ടിപ്പടി, മേൽമുറി പി.ഒ, <br/>മലപ്പുറം  
| പിന്‍ കോഡ്= 676517
| പിൻ കോഡ്= 676517
| സ്കൂള്‍ ഫോണ്‍=   
| സ്കൂൾ ഫോൺ=   
| സ്കൂള്‍ ഇമെയില്‍=  gmlpsmelmuricentral@gmail.com
| സ്കൂൾ ഇമെയിൽ=  gmlpsmelmuricentral@gmail.com
| സ്കൂള്‍ വെബ് സൈറ്റ്=  
| സ്കൂൾ വെബ് സൈറ്റ്=  
| ഉപ ജില്ല= മലപ്പുറം
| ഉപ ജില്ല= മലപ്പുറം
| ഭരണ വിഭാഗം=എയ്ഡഡ്
| ഭരണ വിഭാഗം=എയ്ഡഡ്
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= എല്‍.പി  
| പഠന വിഭാഗങ്ങൾ1= എൽ.പി  
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌  
| ആൺകുട്ടികളുടെ എണ്ണം=  80
| ആൺകുട്ടികളുടെ എണ്ണം=  80
| പെൺകുട്ടികളുടെ എണ്ണം= 71
| പെൺകുട്ടികളുടെ എണ്ണം= 71
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 151  
| വിദ്യാർത്ഥികളുടെ എണ്ണം= 151  
| അദ്ധ്യാപകരുടെ എണ്ണം=  6
| അദ്ധ്യാപകരുടെ എണ്ണം=  6
| പ്രധാന അദ്ധ്യാപകന്‍= ജാന്‍സി സെബാസ്റ്റ്യന്‍          
| പ്രധാന അദ്ധ്യാപകൻ= ജാൻസി സെബാസ്റ്റ്യൻ          
| പി.ടി.ഏ. പ്രസിഡണ്ട്= സിയാഹുല്‍ ഹഖ് എന്‍. വി         
| പി.ടി.ഏ. പ്രസിഡണ്ട്= സിയാഹുൽ ഹഖ് എൻ. വി         
| സ്കൂള്‍ ചിത്രം= school-photo.png‎ ‎|
| സ്കൂൾ ചിത്രം= school-photo.png‎ ‎|
}}
}}
== ആമുഖം ==
== ആമുഖം ==
മലപ്പുറത്ത് നിന്നും പാലക്കാട്_കോഴിക്കോട് ദേശീയപാതയില്‍
മലപ്പുറത്ത് നിന്നും പാലക്കാട്_കോഴിക്കോട് ദേശീയപാതയിൽ
ഏകദേശം 6 കിലോമീറ്റര്‍ അകലെ മലപ്പുറം നഗരസഭയിലെ 29_
ഏകദേശം 6 കിലോമീറ്റർ അകലെ മലപ്പുറം നഗരസഭയിലെ 29_
ാം വാര്‍ഡിലെ മുട്ടിപ്പടി എന്ന സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്
ാം വാർഡിലെ മുട്ടിപ്പടി എന്ന സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്
=== ചരിത്രം ===
=== ചരിത്രം ===
1925_ല്‍ സ്ഥാപിതമായ ഈ വിദ്യാലയം ആരംഭകാല ത്ത് ആലത്തൂര്‍ പടിയിലെ പിടികമുറികളില്‍ ആയിരുന്നു.വിദ്യാര്‍ത്ഥികള്‍ വര്‍ധിച്ചതോടെ നിലവില്‍ സ്ഥിതിചെയ്യുന്നി ടത്തേക്ക് (വാടകക്കെട്ടിടത്തില്‍)മാറ്റുകയായിരുന്നു
1925_ൽ സ്ഥാപിതമായ ഈ വിദ്യാലയം ആരംഭകാല ത്ത് ആലത്തൂർ പടിയിലെ പിടികമുറികളിൽ ആയിരുന്നു.വിദ്യാർത്ഥികൾ വർധിച്ചതോടെ നിലവിൽ സ്ഥിതിചെയ്യുന്നി ടത്തേക്ക് (വാടകക്കെട്ടിടത്തിൽ)മാറ്റുകയായിരുന്നു
ആരംഭകാലം മുതല്‍ വാടകക്കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ഈ വിദ്യാലയം (pre_KER)അതേ അവസ്ഥയില്‍ ഇന്നും തുടരുന്നു.സ്വന്തമായി ഭൂമിയില്ലാത്തതിനാല്‍ ഈ വിദ്യാലയത്തിന് ഭൗതിക സൗകര്യങ്ങളില്‍ യാതൊരുവിധ വികസനപ്രവര്‍ത്തനങ്ങളും നടത്താന്‍ സാധിക്കുന്നില്ല.
ആരംഭകാലം മുതൽ വാടകക്കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ഈ വിദ്യാലയം (pre_KER)അതേ അവസ്ഥയിൽ ഇന്നും തുടരുന്നു.സ്വന്തമായി ഭൂമിയില്ലാത്തതിനാൽ ഈ വിദ്യാലയത്തിന് ഭൗതിക സൗകര്യങ്ങളിൽ യാതൊരുവിധ വികസനപ്രവർത്തനങ്ങളും നടത്താൻ സാധിക്കുന്നില്ല.
         ഭൂരിഭാഗം കുട്ടികളും കുറഞ്ഞ വരുമാനക്കാരുടെ മക്കളാണ് എങ്കിലും അക്കാദമിക പ്രവര്‍ത്തനങ്ങളില്‍ വളരെയധികം മുന്നിട്ട് നില്‍ക്കുന്നു.തൊട്ടടുത്തായി സ്ഥിതി ചെയ്യുന്ന അണ്‍ എയ്ഡഡ് വിദ്യാലയങ്ങളുടെ മുന്നേറ്റത്തെ അതിജീവിച്ചു കൊണ്ടാണ് ഈ വിദ്യാലയം  പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നത്.
         ഭൂരിഭാഗം കുട്ടികളും കുറഞ്ഞ വരുമാനക്കാരുടെ മക്കളാണ് എങ്കിലും അക്കാദമിക പ്രവർത്തനങ്ങളിൽ വളരെയധികം മുന്നിട്ട് നിൽക്കുന്നു.തൊട്ടടുത്തായി സ്ഥിതി ചെയ്യുന്ന അൺ എയ്ഡഡ് വിദ്യാലയങ്ങളുടെ മുന്നേറ്റത്തെ അതിജീവിച്ചു കൊണ്ടാണ് ഈ വിദ്യാലയം  പ്രവർത്തിച്ചു കൊണ്ടിരിക്കുന്നത്.
           ഇത്തരം പരിമിതികള്‍ക്കിടയിലും 150 വിദ്യാര്‍ത്ഥികളുമായി ഈ വിദ്യാലയം  നല്ല രീതിയില്‍ പ്രവര്‍ത്തിച്ചു വരുന്നു.
           ഇത്തരം പരിമിതികൾക്കിടയിലും 150 വിദ്യാർത്ഥികളുമായി ഈ വിദ്യാലയം  നല്ല രീതിയിൽ പ്രവർത്തിച്ചു വരുന്നു.

12:17, 28 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി.എം.എൽ.പി.എസ്. മേൽമുറി സെൻട്രൽ
വിലാസം
മലപ്പുറം

മുട്ടിപ്പടി, മേൽമുറി പി.ഒ,
മലപ്പുറം
,
676517
സ്ഥാപിതം1925
വിവരങ്ങൾ
ഇമെയിൽgmlpsmelmuricentral@gmail.com
കോഡുകൾ
സ്കൂൾ കോഡ്18451 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻജാൻസി സെബാസ്റ്റ്യൻ
അവസാനം തിരുത്തിയത്
28-12-2021MT 1206


പ്രോജക്ടുകൾ



ആമുഖം

മലപ്പുറത്ത് നിന്നും പാലക്കാട്_കോഴിക്കോട് ദേശീയപാതയിൽ ഏകദേശം 6 കിലോമീറ്റർ അകലെ മലപ്പുറം നഗരസഭയിലെ 29_ ാം വാർഡിലെ മുട്ടിപ്പടി എന്ന സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്

ചരിത്രം

1925_ൽ സ്ഥാപിതമായ ഈ വിദ്യാലയം ആരംഭകാല ത്ത് ആലത്തൂർ പടിയിലെ പിടികമുറികളിൽ ആയിരുന്നു.വിദ്യാർത്ഥികൾ വർധിച്ചതോടെ നിലവിൽ സ്ഥിതിചെയ്യുന്നി ടത്തേക്ക് (വാടകക്കെട്ടിടത്തിൽ)മാറ്റുകയായിരുന്നു ആരംഭകാലം മുതൽ വാടകക്കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ഈ വിദ്യാലയം (pre_KER)അതേ അവസ്ഥയിൽ ഇന്നും തുടരുന്നു.സ്വന്തമായി ഭൂമിയില്ലാത്തതിനാൽ ഈ വിദ്യാലയത്തിന് ഭൗതിക സൗകര്യങ്ങളിൽ യാതൊരുവിധ വികസനപ്രവർത്തനങ്ങളും നടത്താൻ സാധിക്കുന്നില്ല.

        ഭൂരിഭാഗം കുട്ടികളും കുറഞ്ഞ വരുമാനക്കാരുടെ മക്കളാണ് എങ്കിലും അക്കാദമിക പ്രവർത്തനങ്ങളിൽ വളരെയധികം മുന്നിട്ട് നിൽക്കുന്നു.തൊട്ടടുത്തായി സ്ഥിതി ചെയ്യുന്ന അൺ എയ്ഡഡ് വിദ്യാലയങ്ങളുടെ മുന്നേറ്റത്തെ അതിജീവിച്ചു കൊണ്ടാണ് ഈ വിദ്യാലയം  പ്രവർത്തിച്ചു കൊണ്ടിരിക്കുന്നത്.
         ഇത്തരം പരിമിതികൾക്കിടയിലും 150 വിദ്യാർത്ഥികളുമായി ഈ വിദ്യാലയം  നല്ല രീതിയിൽ പ്രവർത്തിച്ചു വരുന്നു.