"ഗവ.ഡി.വി.എൻ.എസ്സ്.എസ്സ്.എൽ.പി.എസ്സ് ഉള്ളന്നൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
{{prettyurl|Govt.D V NSS LPS Ullannoor|}}

{{Infobox AEOSchool
{{Infobox AEOSchool
| പേര്=ഗവ.ഡി.വി.എന്‍.എസ്സ്.എസ്സ്.എല്‍.പി.എസ്സ് ഉള്ളന്നൂര്‍
| പേര്=ഗവ.ഡി.വി.എൻ.എസ്സ്.എസ്സ്.എൽ.പി.എസ്സ് ഉള്ളന്നൂർ
| സ്ഥലപ്പേര്= ഉള്ളന്നൂര്‍
| സ്ഥലപ്പേര്= ഉള്ളന്നൂർ
| വിദ്യാഭ്യാസ ജില്ല=തിരുവല്ല
| വിദ്യാഭ്യാസ ജില്ല=തിരുവല്ല
| റവന്യൂ ജില്ല= പത്തനംതിട്ട
| റവന്യൂ ജില്ല= പത്തനംതിട്ട
| സ്കൂള്‍ കോഡ്= 37410
| സ്കൂൾ കോഡ്= 37410
| സ്ഥാപിതദിവസം=  
| സ്ഥാപിതദിവസം=  
| സ്ഥാപിതമാസം=  
| സ്ഥാപിതമാസം=  
| സ്ഥാപിതവര്‍ഷം= 1938
| സ്ഥാപിതവർഷം= 1938
| സ്കൂള്‍ വിലാസം= ഗവ.ഡി.വി.എന്‍.എസ്സ്.എസ്സ്.എല്‍.പി.എസ്സ് ഉള്ളന്നൂര്‍
| സ്കൂൾ വിലാസം= ഗവ.ഡി.വി.എൻ.എസ്സ്.എസ്സ്.എൽ.പി.എസ്സ് ഉള്ളന്നൂർ
| പിന്‍ കോഡ്= 689503
| പിൻ കോഡ്= 689503
| സ്കൂള്‍ ഫോണ്‍= 9446350059
| സ്കൂൾ ഫോൺ= 9446350059
| സ്കൂള്‍ ഇമെയില്‍= gdvnsslpsulr@gmail.com
| സ്കൂൾ ഇമെയിൽ= gdvnsslpsulr@gmail.com
| സ്കൂള്‍ വെബ് സൈറ്റ്=  
| സ്കൂൾ വെബ് സൈറ്റ്=  
| ഉപ ജില്ല= ആറന്‍മുള
| ഉപ ജില്ല= ആറൻമുള
| ഭരണ വിഭാഗം= govt
| ഭരണ വിഭാഗം= govt
| സ്കൂള്‍ വിഭാഗം= പൊതുവിദ്യാഭ്യാസം
| സ്കൂൾ വിഭാഗം= പൊതുവിദ്യാഭ്യാസം
| പഠന വിഭാഗങ്ങള്‍1= എല്‍.പി
| പഠന വിഭാഗങ്ങൾ1= എൽ.പി
| പഠന വിഭാഗങ്ങള്‍2=  
| പഠന വിഭാഗങ്ങൾ2=  
| പഠന വിഭാഗങ്ങള്‍3=  
| പഠന വിഭാഗങ്ങൾ3=  
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌  
| ആൺകുട്ടികളുടെ എണ്ണം= 19
| ആൺകുട്ടികളുടെ എണ്ണം= 19
വരി 25: വരി 25:

| പെൺകുട്ടികളുടെ എണ്ണം= 14
| പെൺകുട്ടികളുടെ എണ്ണം= 14
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 33
| വിദ്യാർത്ഥികളുടെ എണ്ണം= 33
| അദ്ധ്യാപകരുടെ എണ്ണം=4
| അദ്ധ്യാപകരുടെ എണ്ണം=4
| പ്രിന്‍സിപ്പല്‍=         
| പ്രിൻസിപ്പൽ=         
| പ്രധാന അദ്ധ്യാപകന്‍=ശ്രീലത സി         
| പ്രധാന അദ്ധ്യാപകൻ=ശ്രീലത സി         
| പി.ടി.ഏ. പ്രസിഡണ്ട്= ശ്രീദേവി   
| പി.ടി.ഏ. പ്രസിഡണ്ട്= ശ്രീദേവി   
| സ്കൂള്‍ ചിത്രം= school-photo.png‎
| സ്കൂൾ ചിത്രം= school-photo.png‎
| }}
| }}

<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->

ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

വരി 40: വരി 40:
ഈ വിദ്യാലയം സ്ഥാപിച്ചത്.കൊല്ലവർഷം 1114 (1938) -ൽ ഇന്നാട്ടിലെ നായർ സമുദായത്തിലെ ഏതാനും വ്യക്തികളുടെ ശ്രമഫലമായി ഉള്ളന്നൂർ ദേവീക്ഷേത്രത്തിനു സമീപം 886 - നമ്പർ എൻ.എസ്.എസ് കരയോഗത്തിന്റെ ശ്രമഫലമായി ഈ സ്‌കൂൾ ആരംഭിച്ചു.നാട്ടുകാരുടെ കൂടി സഹകരണത്തോടെ ക്ഷേത്രത്തിനടുത്തു 50 സെന്റ്‌ സ്ഥലം വാങ്ങുകയും 1 മുതൽ 3 വരെയുള്ള ക്ളാസ്സുകൾ നടത്താനുള്ള അനുമതിയോടെ ഒരു താൽക്കാലിക ഷെഡിൽ പ്രവർത്തനം തുടങ്ങി.അധികം താമസിക്കാതെ അന്നത്തെ  അസംബ്ലി മെമ്പർ ശ്രീ ടി.പി.വേലായുധൻ പിള്ള മുഖാന്തിരം നാലാം ക്ലാസ്സു കൂടി അനുവദിച്ചു.എന്നാൽ വിദ്യാർഥികൾ കൂടുകയും അതിനനുസരിച്ചു അധ്യാപകരെ വേണ്ടി വരികയും,പുതിയ കെട്ടിടങ്ങൾ ആവശ്യമായി വരികയും ചെയ്തതോടെ ഈ ബാധ്യതകൾ ഏറ്റെടുത്തു നടത്തുവാൻ കരയോഗത്തിനു കഴിയാതെ വന്നു.താമസിയാതെ ഉള്ളന്നൂർ ദേവിവിലാസം എൻ.എസ് .എസ് എൽ.പി.സ്‌കൂൾ ഗവൺമെന്റിനു വിട്ടുകൊടുക്കാൻ തീരുമാനിക്കുകയും കൊല്ലവർഷം1123 - ൽ (1948) ഔദ്യോഗികമായി കൈമാറുകയും ചെയ്തു.തുടർന്ന് ഗവൺമെന്റ് ഡി.വി.എൻ.എസ് .എസ് എൽ.പി.സ്‌കൂൾ എന്ന പേരിൽ നാളിതുവരെ നല്ലരീതിയിൽ പ്രവർത്തിച്ചു പോരുന്നു.

== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
മെച്ചപ്പെട്ട,വിശാലമായ,സുരക്ഷിതത്വമുള്ള ക്ലാസ്സ് മുറികൾ .ടൈൽ പാകിയതറ, എല്ലാമുറിയിലുംഫാൻ, ലൈറ്റ്സൗകര്യം, വൃത്തിയുള്ളപരിസരം,

പൂന്തോട്ടം,പച്ചക്കറിത്തോട്ടം,കളിസ്ഥലം,ശുദ്ധജലസൗകര്യം,കൈകഴുകുന്നതിനാവശ്യത്തിനുള്ളടാപ്പുകൾ,ജൈവ മാലിന്യ സംസ്കരണ പ്ലാന്റ്, വേസ്റ്റ് ബിന്നുകൾ,ചുറ്റുമതിൽ ഗേറ്റ്,വൃത്തിയുള്ള പുതിയപാചകപ്പുര,അഞ്ഞൂറിൽ കൂടുതൽ പുസ്തകമുള്ള മെച്ചപ്പെട്ട ലൈബ്രറി,ലാബ് സൗകര്യം,കമ്പ്യൂട്ടർ പഠനസൗകര്യം

== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
രാവിലെ 9.30 മുതൽ 10 മണിവരെ നടത്തുന്ന കമ്യുണിക്കേറ്റീവ് ഇംഗ്ലീഷ് പഠനം,ഹലോ ഇംഗ്ലീഷ് പ്രോഗ്രാം,"അറിയാം വളരാം" എന്ന ആനുകാലിക പ്രസക്തമായ ജനറൽ നോളജ് പ്രവർത്തനം,ഭാക്ഷാ പോക്ഷക പരിപാടിയായ "മലയാളത്തിളക്കം", പഠനാനുബന്ധ പ്രവർത്തനങ്ങളുടെപതിപ്പ്നിർമ്മാണം,വിവിധതരംപ്രോജക്ടുകൾ,ദിനാനുചരണങ്ങളോടനുബന്ധിച്ചുള്ള ക്വിസ് പ്രോഗ്രാമുകൾ,ഫീൽഡ് ട്രിപ്പുകൾ,ഗണിതമേള ,ശാസ്ത്രമേള,പ്രവർത്തിപരിചയ മേള,എന്നിവയ്ക്ക് പങ്കാളിത്തം.എൽ.എസ് .എസ് കോച്ചിങ്ങ് ക്ലാസ്സ്.

*  എസ്.പി.സി
*  എസ്.പി.സി
എന്‍.സി.സി.
എൻ.സി.സി.
*  ബാന്റ് ട്രൂപ്പ്.
*  ബാന്റ് ട്രൂപ്പ്.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.|
*  വിദ്യാരംഗം കലാ സാഹിത്യ വേദി.|
ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
==ക്ലബ്ബ് പ്രവർത്തനങ്ങൾ==
 
==ദിനാചരണങ്ങൾ==
==സ്കൂൾ ഫോട്ടോകൾ==
==വഴികാട്ടി==
==വഴികാട്ടി==
പത്തനംതിട്ടയിൽ പന്തളം ബ്ലോക്കിൽ കുളനട പഞ്ചായത്തിൽ സ്‌കൂൾ സ്ഥിതിചെയ്യുന്നു.കുളനട ആറന്മുള റോഡിൽ പൈവഴി ജംഗ്ഷനിൽ നിന്നും 600 മീറ്റർ അകലത്തിൽ ഉള്ളന്നൂരിലെ രണ്ടു ദേവീക്ഷേത്രങ്ങൾക്കുനടുവിലായി ഈ സ്‌കൂൾ സ്ഥിതിചെയ്യുന്നു .(കുളനട ജംഗ്ഷനിൽ നിന്നും 2 കിലോമീറ്റർ അകലം )

74

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1055252" എന്ന താളിൽനിന്ന് ശേഖരിച്ചത്