"ഗുരുകുലം എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 1: | വരി 1: | ||
{{Infobox AEOSchool | {{Infobox AEOSchool | ||
| സ്ഥലപ്പേര്= ചൊക്ലി | | സ്ഥലപ്പേര്= ചൊക്ലി | ||
| വിദ്യാഭ്യാസ ജില്ല=തലശ്ശേരി | | വിദ്യാഭ്യാസ ജില്ല=തലശ്ശേരി | ||
| റവന്യൂ ജില്ല= | | റവന്യൂ ജില്ല=കണ്ണൂർ | ||
| | | സ്കൂൾ കോഡ്= 14436 | ||
| | | സ്ഥാപിതവർഷം= 1912 | ||
| | | സ്കൂൾ വിലാസം= ചൊക്ലി പി.ഒ, <br/>കണ്ണൂർ | ||
| | | പിൻ കോഡ്= 670671 | ||
| | | സ്കൂൾ ഫോൺ= 9744274430 | ||
| | | സ്കൂൾ ഇമെയിൽ= gurukulamlps@gmail.com | ||
| | | സ്കൂൾ വെബ് സൈറ്റ്= | ||
| ഉപ ജില്ല= ചൊക്ലി | | ഉപ ജില്ല= ചൊക്ലി | ||
| ഭരണ വിഭാഗം=എയ്ഡഡ് | | ഭരണ വിഭാഗം=എയ്ഡഡ് | ||
| | | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | ||
| പഠന | | പഠന വിഭാഗങ്ങൾ1= എൽ.പി | ||
| പഠന | | പഠന വിഭാഗങ്ങൾ2= യു.പി | ||
| മാദ്ധ്യമം= മലയാളം | | മാദ്ധ്യമം= മലയാളം | ||
| ആൺകുട്ടികളുടെ എണ്ണം= | | ആൺകുട്ടികളുടെ എണ്ണം= | ||
| പെൺകുട്ടികളുടെ എണ്ണം= | | പെൺകുട്ടികളുടെ എണ്ണം= | ||
| | | വിദ്യാർത്ഥികളുടെ എണ്ണം= | ||
| അദ്ധ്യാപകരുടെ എണ്ണം= 7 | | അദ്ധ്യാപകരുടെ എണ്ണം= 7 | ||
| പ്രധാന | | പ്രധാന അദ്ധ്യാപകൻ= ടി സി പ്രിയദർശിനി | ||
| പി.ടി.ഏ. പ്രസിഡണ്ട്= സുരേഷ് ബാബു | | പി.ടി.ഏ. പ്രസിഡണ്ട്= സുരേഷ് ബാബു | ||
| | | സ്കൂൾ ചിത്രം= school-photo.png | | ||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
ചൊക്ലി പ്രദേശത്തിന്റെ വിദ്യാഭ്യാസ | ചൊക്ലി പ്രദേശത്തിന്റെ വിദ്യാഭ്യാസ പ്രചാരണത്തിൽ അവിസ്മരണീയ പ്രവർത്തനം നടത്തിയ ഊരാച്ചേരി ഗുരുനാഥന്മാരുടെ പ്രവർത്തന കേന്ദ്രമാണ് ഗുരുകുലം എൽ പി സ്കൂൾ. 1912 ലാണ് സ്കൂളിന് അംഗീകാരം കിട്ടിയത്. അതിന്മുൻപേ ഡോക്ടർ ഹെർമൻ ഗുണ്ടർട്ടിനെ സംസ്കൃതവും മലയാളവും പഠിപ്പിച്ച ഗുരുനാഥന്മാരിൽ മൂത്ത കുഞ്ഞികണ്ണൻ ഗുരുനാഥൻ സഹോദരന്മാരായ ചാത്തപ്പൻ, ഒതേനൻ എന്നിവരാണ്. ഈ വിദ്യാലയം വിദ്യാഭ്യാസ പ്രചാരണത്തിന്റെ കേന്ദ്രമായി പ്രവൃത്തിച്ചിരുന്നത് താവഴിയിലെ കോരൻ ഗുരുക്കളുടെ കാലത്താണ് സ്കൂളിൽ അംഗീകാരം നടന്നത്. ജാതി മത വ്യത്യാസമില്ലാതെ ഈ വിദ്യാലയത്തിൽ വിദ്യ അഭ്യസിച്ചിരുന്നു. അവരിൽ ചിലർ ഉന്നത പദവിയിൽ എത്തിച്ചേർന്നതാണ്. അടുത്ത പ്രദേശത്തൊന്നും ഹൈ സ്കൂൾ ഇല്ലാതിരുന്ന അവസരത്തിൽ എസ് എസ് എൽ സിക്ക് പഠിക്കാൻ ഈ സ്കൂളിൽ സൗകര്യം ചെയ്തിരുന്നു. സംസ്കൃത ഹിന്ദി തുടങ്ങിയ വിഷയങ്ങൾ പഠിക്കുന്നതിനും ഈ വിദ്യാലയത്തിൽ സൗകര്യം ചെയിതിരുന്നു. | ||
== | == ഭൗതികസൗകര്യങ്ങൾ == | ||
ചൊക്ലി പട്ടണത്തിെെന്റെ ഹൃദയ മദ്ധ്യത്തിലാണ് ഗുരുകുലം | ചൊക്ലി പട്ടണത്തിെെന്റെ ഹൃദയ മദ്ധ്യത്തിലാണ് ഗുരുകുലം എൽ പി സ്കൂൾ സ്ഥിതി ചെയ്യുന്നത് . സ്കൂളിൽ ഒരു ഓഫീസും പ്രീ പ്രിമാരി അടക്കം 6 ക്ലാസ്സ് മുറികളും ഒരു അടുക്കളയും ഉണ്ട്. ആൺ കുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യകം ബാത്ത് റൂം സൌകര്യം ഉണ്ട്. കുട്ടികൾക്ക് കളിക്കാനായി നല്ല മുറ്റവും ഐ ടി ഉപയോഗത്തിനായി കംപ്യൂട്ടർ ലാബും ഉണ്ട് . വൈകല്യമുള്ള കുട്ടികൾക്ക് വേണ്ടി റാംമ്പ് & റെയിൽ സൗകര്യം ഉണ്ട്. എല്ലാ ക്ലാസ്സ് മുറികളിലും ലൈറ്റും ഫാനും ഉണ്ട്. കുട്ടികൾക്ക് ആവശ്യമുള്ള എല്ലാ സൌകര്യമുള്ള ഈ സ്കൂൾ നല്ല രീതിയിൽ പ്രവൃത്തിച്ചുപോരുന്നു. | ||
== പാഠ്യേതര | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
സ്കൂളിൽ അക്കാദമിക കാര്യങ്ങൾ നല്ല രീതിയിൽ നടന്നുപോകുന്നു. അതിനു പുറമേ എല്ലാ വർഷവും കലാകായിക പ്രവർത്തനങ്ങളിൽ സമ്മാനങ്ങൾ നേടാറുണ്ട്. | |||
== മാനേജ്‌മെന്റ് == | == മാനേജ്‌മെന്റ് == | ||
ശ്രീ കെ എം | ശ്രീ കെ എം ജയകുമാർ | ||
== | == മുൻസാരഥികൾ == | ||
* ശ്രീമതി എം പത്മിനി | * ശ്രീമതി എം പത്മിനി | ||
* ശ്രീമതി സുധാരത്നം | * ശ്രീമതി സുധാരത്നം | ||
* ശ്രീ എ | * ശ്രീ എ അനിൽ കുമാർ മാസ്റ്റർ | ||
* ശ്രീമതി കെ | * ശ്രീമതി കെ കാർത്യായനി | ||
* ശ്രീ പി | * ശ്രീ പി ദാമോദരൻ | ||
* ശ്രീ എം | * ശ്രീ എം മുകുന്ദൻ മാസ്റ്റർ | ||
* ശ്രീ | * ശ്രീ അച്യുതൻ മാസ്റ്റർ | ||
== പ്രശസ്തരായ | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
* ഡോ. സുഗോഷ് | * ഡോ. സുഗോഷ് | ||
* | * ബാലകൃഷ്ണൻ - PA (Minister of education- pondicherri ) | ||
* | *രാഘവൻ എയർ ഫോഴ്സ് | ||
* | * പ്രദീപൻ (എഞ്ചിനീയർ അമേരിക്ക) | ||
* ജയ പ്രസാദ് | * ജയ പ്രസാദ് മാസ്റ്റർ | ||
* അഡ്വക്കേറ്റ് | * അഡ്വക്കേറ്റ് ശേഖർ | ||
* | * പ്രദീപൻ മാസ്റ്റർ (രാമവിലാസം എച്ച് എസ് എസ് ) | ||
* സിറോഷ് | * സിറോഷ് മാസ്റ്റർ | ||
* ഡോ. വൈശാഖ് പി | * ഡോ. വൈശാഖ് പി | ||
* ഡോ. അതുല്യ എ | * ഡോ. അതുല്യ എ | ||
* മുഹമ്മദ് | * മുഹമ്മദ് നഹിനാൻ ബി എ (എഞ്ചിനീയർ) | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
<!--visbot verified-chils-> | |||
05:47, 26 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം
| ഗുരുകുലം എൽ പി എസ് | |
|---|---|
| വിലാസം | |
ചൊക്ലി ചൊക്ലി പി.ഒ, , കണ്ണൂർ 670671 | |
| സ്ഥാപിതം | 1912 |
| വിവരങ്ങൾ | |
| ഫോൺ | 9744274430 |
| ഇമെയിൽ | gurukulamlps@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 14436 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കണ്ണൂർ |
| വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| മാദ്ധ്യമം | മലയാളം |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | ടി സി പ്രിയദർശിനി |
| അവസാനം തിരുത്തിയത് | |
| 26-09-2017 | Visbot |
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
ചരിത്രം
ചൊക്ലി പ്രദേശത്തിന്റെ വിദ്യാഭ്യാസ പ്രചാരണത്തിൽ അവിസ്മരണീയ പ്രവർത്തനം നടത്തിയ ഊരാച്ചേരി ഗുരുനാഥന്മാരുടെ പ്രവർത്തന കേന്ദ്രമാണ് ഗുരുകുലം എൽ പി സ്കൂൾ. 1912 ലാണ് സ്കൂളിന് അംഗീകാരം കിട്ടിയത്. അതിന്മുൻപേ ഡോക്ടർ ഹെർമൻ ഗുണ്ടർട്ടിനെ സംസ്കൃതവും മലയാളവും പഠിപ്പിച്ച ഗുരുനാഥന്മാരിൽ മൂത്ത കുഞ്ഞികണ്ണൻ ഗുരുനാഥൻ സഹോദരന്മാരായ ചാത്തപ്പൻ, ഒതേനൻ എന്നിവരാണ്. ഈ വിദ്യാലയം വിദ്യാഭ്യാസ പ്രചാരണത്തിന്റെ കേന്ദ്രമായി പ്രവൃത്തിച്ചിരുന്നത് താവഴിയിലെ കോരൻ ഗുരുക്കളുടെ കാലത്താണ് സ്കൂളിൽ അംഗീകാരം നടന്നത്. ജാതി മത വ്യത്യാസമില്ലാതെ ഈ വിദ്യാലയത്തിൽ വിദ്യ അഭ്യസിച്ചിരുന്നു. അവരിൽ ചിലർ ഉന്നത പദവിയിൽ എത്തിച്ചേർന്നതാണ്. അടുത്ത പ്രദേശത്തൊന്നും ഹൈ സ്കൂൾ ഇല്ലാതിരുന്ന അവസരത്തിൽ എസ് എസ് എൽ സിക്ക് പഠിക്കാൻ ഈ സ്കൂളിൽ സൗകര്യം ചെയ്തിരുന്നു. സംസ്കൃത ഹിന്ദി തുടങ്ങിയ വിഷയങ്ങൾ പഠിക്കുന്നതിനും ഈ വിദ്യാലയത്തിൽ സൗകര്യം ചെയിതിരുന്നു.
ഭൗതികസൗകര്യങ്ങൾ
ചൊക്ലി പട്ടണത്തിെെന്റെ ഹൃദയ മദ്ധ്യത്തിലാണ് ഗുരുകുലം എൽ പി സ്കൂൾ സ്ഥിതി ചെയ്യുന്നത് . സ്കൂളിൽ ഒരു ഓഫീസും പ്രീ പ്രിമാരി അടക്കം 6 ക്ലാസ്സ് മുറികളും ഒരു അടുക്കളയും ഉണ്ട്. ആൺ കുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യകം ബാത്ത് റൂം സൌകര്യം ഉണ്ട്. കുട്ടികൾക്ക് കളിക്കാനായി നല്ല മുറ്റവും ഐ ടി ഉപയോഗത്തിനായി കംപ്യൂട്ടർ ലാബും ഉണ്ട് . വൈകല്യമുള്ള കുട്ടികൾക്ക് വേണ്ടി റാംമ്പ് & റെയിൽ സൗകര്യം ഉണ്ട്. എല്ലാ ക്ലാസ്സ് മുറികളിലും ലൈറ്റും ഫാനും ഉണ്ട്. കുട്ടികൾക്ക് ആവശ്യമുള്ള എല്ലാ സൌകര്യമുള്ള ഈ സ്കൂൾ നല്ല രീതിയിൽ പ്രവൃത്തിച്ചുപോരുന്നു.
പാഠ്യേതര പ്രവർത്തനങ്ങൾ
സ്കൂളിൽ അക്കാദമിക കാര്യങ്ങൾ നല്ല രീതിയിൽ നടന്നുപോകുന്നു. അതിനു പുറമേ എല്ലാ വർഷവും കലാകായിക പ്രവർത്തനങ്ങളിൽ സമ്മാനങ്ങൾ നേടാറുണ്ട്.
മാനേജ്‌മെന്റ്
ശ്രീ കെ എം ജയകുമാർ
മുൻസാരഥികൾ
- ശ്രീമതി എം പത്മിനി
- ശ്രീമതി സുധാരത്നം
- ശ്രീ എ അനിൽ കുമാർ മാസ്റ്റർ
- ശ്രീമതി കെ കാർത്യായനി
- ശ്രീ പി ദാമോദരൻ
- ശ്രീ എം മുകുന്ദൻ മാസ്റ്റർ
- ശ്രീ അച്യുതൻ മാസ്റ്റർ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ഡോ. സുഗോഷ്
- ബാലകൃഷ്ണൻ - PA (Minister of education- pondicherri )
- രാഘവൻ എയർ ഫോഴ്സ്
- പ്രദീപൻ (എഞ്ചിനീയർ അമേരിക്ക)
- ജയ പ്രസാദ് മാസ്റ്റർ
- അഡ്വക്കേറ്റ് ശേഖർ
- പ്രദീപൻ മാസ്റ്റർ (രാമവിലാസം എച്ച് എസ് എസ് )
- സിറോഷ് മാസ്റ്റർ
- ഡോ. വൈശാഖ് പി
- ഡോ. അതുല്യ എ
- മുഹമ്മദ് നഹിനാൻ ബി എ (എഞ്ചിനീയർ)