"പാട്യം വെസ്റ്റ് യു പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

14668 (സംവാദം | സംഭാവനകൾ)
No edit summary
14668 (സംവാദം | സംഭാവനകൾ)
No edit summary
വരി 2: വരി 2:
| സ്ഥലപ്പേര്= പാട്യം
| സ്ഥലപ്പേര്= പാട്യം
| വിദ്യാഭ്യാസ ജില്ല= തലശ്ശേരി
| വിദ്യാഭ്യാസ ജില്ല= തലശ്ശേരി
| റവന്യൂ ജില്ല= കണ്ണൂര്‍
| റവന്യൂ ജില്ല= കണ്ണൂർ
| സ്കൂള്‍ കോഡ്= 14668
| സ്കൂൾ കോഡ്= 14668
| സ്ഥാപിതവര്‍ഷം= 1908
| സ്ഥാപിതവർഷം= 1908
| സ്കൂള്‍ വിലാസം=  <br/>കണ്ണൂര്‍
| സ്കൂൾ വിലാസം=  <br/>കണ്ണൂർ
| പിന്‍ കോഡ്= 670691
| പിൻ കോഡ്= 670691
| സ്കൂള്‍ ഫോണ്‍=04902380930   
| സ്കൂൾ ഫോൺ=04902380930   
| സ്കൂള്‍ ഇമെയില്‍=  pwupschool@gmail.com
| സ്കൂൾ ഇമെയിൽ=  pwupschool@gmail.com
| സ്കൂള്‍ വെബ് സൈറ്റ്=  
| സ്കൂൾ വെബ് സൈറ്റ്=  
| ഉപ ജില്ല= കൂത്തുപറമ്പ്
| ഉപ ജില്ല= കൂത്തുപറമ്പ്
| ഭരണ വിഭാഗം=എയ്ഡഡ്
| ഭരണ വിഭാഗം=എയ്ഡഡ്
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= എല്‍.പി  
| പഠന വിഭാഗങ്ങൾ1= എൽ.പി  
| പഠന വിഭാഗങ്ങള്‍2= യു.പി  
| പഠന വിഭാഗങ്ങൾ2= യു.പി  
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌  
| ആൺകുട്ടികളുടെ എണ്ണം=  63
| ആൺകുട്ടികളുടെ എണ്ണം=  63
| പെൺകുട്ടികളുടെ എണ്ണം= 63
| പെൺകുട്ടികളുടെ എണ്ണം= 63
| വിദ്യാര്‍ത്ഥികളുടെ എണ്ണം=  126
| വിദ്യാർത്ഥികളുടെ എണ്ണം=  126
| അദ്ധ്യാപകരുടെ എണ്ണം= 11     
| അദ്ധ്യാപകരുടെ എണ്ണം= 11     
| പ്രധാന അദ്ധ്യാപകന്‍=    ടി.യു.പി.ശോഭന       
| പ്രധാന അദ്ധ്യാപകൻ=    ടി.യു.പി.ശോഭന       
| പി.ടി.ഏ. പ്രസിഡണ്ട്=    ഒ.പ്രശാന്ത്       
| പി.ടി.ഏ. പ്രസിഡണ്ട്=    ഒ.പ്രശാന്ത്       
| സ്കൂള്‍ ചിത്രം= 14668-2.jpg ‎|
| സ്കൂൾ ചിത്രം= 14668-2.jpg ‎|
}}
}}
== ചരിത്രം ==
== ചരിത്രം ==
കണ്ണൂര്‍ ജില്ലയില് തലശേരി താലൂക്കില് പാട്യം ഗ്രാമ പ‍ഞ്ചായത്തില് അതി പ്രശസ്തമായ സ്ക്കൂളാണ് പാട്യം വെസ്ററ് യു പി.ആയുര്‍വ്വേദ വൈദ്യനും സംസ്കൃത പണ്ഡിതനുമായിരുന്ന ശ്രീരാമുണ്ണി ഗുരുക്കളാണ് ഈ വിദ്യാലയത്തിന്‍റെ സ്ഥാപകന്‍. ആദ്യകാലത്ത് കുടിപ്പളിക്കൂടമായി ആരംഭിക്കുകയും 1908 ഓടെ അഗീകാരം ലഭിക്കുകയും ചെയ്ത ഈ വിദ്യാലയത്തിലെ അധ്യാപകന്‍ കൂടിയായിരുന്ന ശ്രീ രാമുണ്ണി ഗുരുക്കള്‍. ദൂരെ ദിക്കുകളില്‍ നിന്ന് പോലും കുട്ടികള്‍ ഇവിടെ പഠനത്തിനായി എത്തിയിരുന്നു.കാരൂര്‍ കഥകളിലെതുപോലെ ഗ്രാന്‍റ് ലഭിതക്കുന്പോള്‍ തുച്ഛമായ വേതനം നല്‍കി അധ്യാപകനെ ചൂഷണം ചെയ്തിരുന്ന ആപഴയ കാലത്ത് ഉയര്‍ന്ന പ്രതിഫലം നല്‍കി പ്രഗത്ഭരായ അധ്യാപകരെ ദൂരെ ദിക്കുകളില്‍ നിന്നുവരെ കൊണ്ടുവരാനുള്ള സന്നദ്ധത അദ്ധേഹത്തിനുണ്ടായിരുന്നു. പി ശങ്കരന്‍, പി. കുഞ്ഞിരാമന്‍,പി.രാമുണ്ണി,പി.കൃഷ്ണന്‍,പി.രാമന്‍ നായര്‍ കെ.കുഞ്ഞന്പു എ.എം ഗോപാലന്‍ പി പാഞ്ചാലി,കല്ല്യാണ്ണി തുടങ്ങിയ പ്രഗത്ഭരായ അദ്ധ്യാപകര്‍ ഇവിടെ സേവനമനുഷ്ഠിച്ചു. സ്ക്കൂളിന്‍റെ അച്ചടക്കം മേനേജര്‍ അതീവ പ്രധാന്യത്തോടെയാണ് കണ്ടിരുന്നത്.വിരമിച്ച ശേഷവും എല്ലാ ദിവസവും മേനേജര്‍ ഇടക്കിടെ വിദ്യാലയത്തില്‍ സന്ദര്‍ശിച്ചിരുന്നു. രാവിലെ സ്ക്കൂളില്‍‍ എത്തിയ മുഴുവന്‍ കുട്ടികളും പുസ്തകതിന്‍റെ മുന്നിലുണ്ടാകണമെന്ന് ഗുരുക്കള്‍ക്ക് നിര്‍ബന്ധമായിരുന്നു. ആദ്യ കാലം മുതല്‍ക്ക് തന്നെ പഠനത്തോടൊപ്പം പാഠ്യേതര വിഷയങ്ങളിലും വിദ്യാലയം ഏറെ മുന്നിലായിരുന്നു. കായിക മേളകളില് കുട്ടികളെ പരിശീലിപ്പിച്ചിരുന്ന ശ്രീ ഗോവിന്ദന്‍ മാസ്ററര് കലാ മേളകളില്‍ കുട്ടികളെ ഒരുക്കിയിരുന്ന ശ്രീ ഗോവിന്ദ മരാര്,എംഇ ഗോവിന്ദന്‍ മാസ്ററര്‍ എന്നിവരുടെയെല്ലാം സേവനങ്ങള്‍ വിലമതിക്കാനാകാത്തതായിരുന്നു.
കണ്ണൂർ ജില്ലയില് തലശേരി താലൂക്കില് പാട്യം ഗ്രാമ പ‍ഞ്ചായത്തില് അതി പ്രശസ്തമായ സ്ക്കൂളാണ് പാട്യം വെസ്ററ് യു പി.ആയുർവ്വേദ വൈദ്യനും സംസ്കൃത പണ്ഡിതനുമായിരുന്ന ശ്രീരാമുണ്ണി ഗുരുക്കളാണ് ഈ വിദ്യാലയത്തിൻറെ സ്ഥാപകൻ. ആദ്യകാലത്ത് കുടിപ്പളിക്കൂടമായി ആരംഭിക്കുകയും 1908 ഓടെ അഗീകാരം ലഭിക്കുകയും ചെയ്ത ഈ വിദ്യാലയത്തിലെ അധ്യാപകൻ കൂടിയായിരുന്ന ശ്രീ രാമുണ്ണി ഗുരുക്കൾ. ദൂരെ ദിക്കുകളിൽ നിന്ന് പോലും കുട്ടികൾ ഇവിടെ പഠനത്തിനായി എത്തിയിരുന്നു.കാരൂർ കഥകളിലെതുപോലെ ഗ്രാൻറ് ലഭിതക്കുന്പോൾ തുച്ഛമായ വേതനം നൽകി അധ്യാപകനെ ചൂഷണം ചെയ്തിരുന്ന ആപഴയ കാലത്ത് ഉയർന്ന പ്രതിഫലം നൽകി പ്രഗത്ഭരായ അധ്യാപകരെ ദൂരെ ദിക്കുകളിൽ നിന്നുവരെ കൊണ്ടുവരാനുള്ള സന്നദ്ധത അദ്ധേഹത്തിനുണ്ടായിരുന്നു. പി ശങ്കരൻ, പി. കുഞ്ഞിരാമൻ,പി.രാമുണ്ണി,പി.കൃഷ്ണൻ,പി.രാമൻ നായർ കെ.കുഞ്ഞന്പു എ.എം ഗോപാലൻ പി പാഞ്ചാലി,കല്ല്യാണ്ണി തുടങ്ങിയ പ്രഗത്ഭരായ അദ്ധ്യാപകർ ഇവിടെ സേവനമനുഷ്ഠിച്ചു. സ്ക്കൂളിൻറെ അച്ചടക്കം മേനേജർ അതീവ പ്രധാന്യത്തോടെയാണ് കണ്ടിരുന്നത്.വിരമിച്ച ശേഷവും എല്ലാ ദിവസവും മേനേജർ ഇടക്കിടെ വിദ്യാലയത്തിൽ സന്ദർശിച്ചിരുന്നു. രാവിലെ സ്ക്കൂളിൽ‍ എത്തിയ മുഴുവൻ കുട്ടികളും പുസ്തകതിൻറെ മുന്നിലുണ്ടാകണമെന്ന് ഗുരുക്കൾക്ക് നിർബന്ധമായിരുന്നു. ആദ്യ കാലം മുതൽക്ക് തന്നെ പഠനത്തോടൊപ്പം പാഠ്യേതര വിഷയങ്ങളിലും വിദ്യാലയം ഏറെ മുന്നിലായിരുന്നു. കായിക മേളകളില് കുട്ടികളെ പരിശീലിപ്പിച്ചിരുന്ന ശ്രീ ഗോവിന്ദൻ മാസ്ററര് കലാ മേളകളിൽ കുട്ടികളെ ഒരുക്കിയിരുന്ന ശ്രീ ഗോവിന്ദ മരാര്,എംഇ ഗോവിന്ദൻ മാസ്ററർ എന്നിവരുടെയെല്ലാം സേവനങ്ങൾ വിലമതിക്കാനാകാത്തതായിരുന്നു.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
നിലവിലെ സ്ക്കൂള്‍ മാനേജര്‍ ശ്രീ കെ.പി ദീപക്ക് സ്ക്കൂളിന്‍റെ ഭൗതിക സാഹചര്യം ഉയര്‍ത്തുന്നതില്‍ ഗണ്യമായ പങ്ക് വഹിക്കുന്നുണ്ട് 2016 ജൂലായി 24നു നമ്മുടെ സ്ക്കൂളിലെ പുതിയ ബില്‍ഡിങ്ങ് നിലവിലെ ആരോഗ്യ സാമൂഹ്യ ക്ഷേമ വകുപ്പു മന്തിയും കൂത്തുപറന്പ് നിയോജകമണ്ടലം mla ശ്രീമതി കെ.കെ.ശൈലജ ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. കൂടാതെ സ്ക്കൂളിന് സ്വാന്തം മായി വാഹന സൗകര്യം മികച്ച it ലാബ് ആധുനിക സൗകര്യങ്ങളോടു കൂടിയ പാചകപുര, മികച്ച സായന്സ് ലാബ്, ലൈബ്രറി & റീഡിങ്ങ് റും, ഗൈഡ് ചില്‍ഡ്രന്‍സ് പാര്‍ക്ക്, കളി ഉപകരണങ്ങള്‍
നിലവിലെ സ്ക്കൂൾ മാനേജർ ശ്രീ കെ.പി ദീപക്ക് സ്ക്കൂളിൻറെ ഭൗതിക സാഹചര്യം ഉയർത്തുന്നതിൽ ഗണ്യമായ പങ്ക് വഹിക്കുന്നുണ്ട് 2016 ജൂലായി 24നു നമ്മുടെ സ്ക്കൂളിലെ പുതിയ ബിൽഡിങ്ങ് നിലവിലെ ആരോഗ്യ സാമൂഹ്യ ക്ഷേമ വകുപ്പു മന്തിയും കൂത്തുപറന്പ് നിയോജകമണ്ടലം mla ശ്രീമതി കെ.കെ.ശൈലജ ടീച്ചർ ഉദ്ഘാടനം ചെയ്തു. കൂടാതെ സ്ക്കൂളിന് സ്വാന്തം മായി വാഹന സൗകര്യം മികച്ച it ലാബ് ആധുനിക സൗകര്യങ്ങളോടു കൂടിയ പാചകപുര, മികച്ച സായന്സ് ലാബ്, ലൈബ്രറി & റീഡിങ്ങ് റും, ഗൈഡ് ചിൽഡ്രൻസ് പാർക്ക്, കളി ഉപകരണങ്ങൾ


[[പ്രമാണം:14668-3.jpg|ലഘുചിത്രം|നീന്തല്‍ പരിശീലനം 2016]]
[[പ്രമാണം:14668-3.jpg|ലഘുചിത്രം|നീന്തൽ പരിശീലനം 2016]]
[[പ്രമാണം:14668-4.jpg|ലഘുചിത്രം|ജൈവകൃഷി]]
[[പ്രമാണം:14668-4.jpg|ലഘുചിത്രം|ജൈവകൃഷി]]
[[പ്രമാണം:14668-5.രജു|ലഘുചിത്രം|ജൈവകൃഷി 2016-17]]
[[പ്രമാണം:14668-5.രജു|ലഘുചിത്രം|ജൈവകൃഷി 2016-17]]
വരി 39: വരി 39:
[[പ്രമാണം:14668-5.jpg|ലഘുചിത്രം|ജൈവ കൃഷി]]
[[പ്രമാണം:14668-5.jpg|ലഘുചിത്രം|ജൈവ കൃഷി]]
[[പ്രമാണം:14668-13.jpg|ലഘുചിത്രം|മികച്ച കുട്ടി കര്ക്ഷകന്]]
[[പ്രമാണം:14668-13.jpg|ലഘുചിത്രം|മികച്ച കുട്ടി കര്ക്ഷകന്]]
[[പ്രമാണം:14668-16.jpg|ലഘുചിത്രം|ഒ.​എന്‍.വി അനുസ്മരണം]]
[[പ്രമാണം:14668-16.jpg|ലഘുചിത്രം|ഒ.​എൻ.വി അനുസ്മരണം]]
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
പഠനത്തോടൊപ്പം കുട്ടികളില്‍ കൃഷിയോടുള്ള അഭിമുഖ്യം വളര്‍ത്താന്‍ മികച്ച ജൈവ പച്ചക്കറി തോട്ടം,വഴിയോര വാഴകൃഷി,എന്നിവ ഏറെ വര്‍ഷമായി നടത്തി വരുന്നു.ജലത്തോടുളള ഭയം മാറ്റുന്നതിന് മികച്ച അധ്യാപകരുടെ കീഴില്‍ നീന്തല്‍ പരിശീലനവും സര്‍ട്ടിഫിക്കറ്റ് വിതരണവും.അതു കൂടാതെ നൃത്ത സംഗീത ക്ലാസുകളും,കരാട്ടെ എന്നിവയും പരിശീലിപ്പിക്കുന്നു.
പഠനത്തോടൊപ്പം കുട്ടികളിൽ കൃഷിയോടുള്ള അഭിമുഖ്യം വളർത്താൻ മികച്ച ജൈവ പച്ചക്കറി തോട്ടം,വഴിയോര വാഴകൃഷി,എന്നിവ ഏറെ വർഷമായി നടത്തി വരുന്നു.ജലത്തോടുളള ഭയം മാറ്റുന്നതിന് മികച്ച അധ്യാപകരുടെ കീഴിൽ നീന്തൽ പരിശീലനവും സർട്ടിഫിക്കറ്റ് വിതരണവും.അതു കൂടാതെ നൃത്ത സംഗീത ക്ലാസുകളും,കരാട്ടെ എന്നിവയും പരിശീലിപ്പിക്കുന്നു.


== മാനേജ്‌മെന്റ് ==
== മാനേജ്‌മെന്റ് ==
പറന്പത്ത് കോരന്‍ ഗുരുക്കളുടെയും കണ്ണോത്തി രാമന്‍ ഗുരുക്കളുടെയും മകനായ ശ്രീ രാമുണ്ണി ഗുരുക്കളായിരുന്നു പാട്യം വെസറ്റ് യു.പി സ്ക്കൂളിന്‍റെ സ്ഥാപക മാനേജര്‍.അക്കാലത്തെ വൈദ്യന്‍ മാരില് പ്രമുഖനായിരുന്നു ശ്രീ കോരന്‍ ഗുരുക്കള്‍. തന്‍റെ മകനെ അക്ഷരങ്ങളോടൊപ്പം ആര്യ വൈദ്യവും പഠിപ്പിച്ചു.ചെറുപ്രായത്തില്‍ തന്നെ സംസ്കൃത ഭാഷയിലടക്കം അഗാധ പാണ്ഡിത്യം നേടാന്‍ രാമുണ്ണി ഗുരുക്കള്‍ക്കായി. അച്ഛനില്‍ നിന്ന് തനിക്ക് കിട്ടിയഅറിവ് മറ്റ് കുട്ടികള്‍ക്ക് പകര്‍ന്ന് കൊടുക്കാന്‍ തല്‍പരനായിരുന്നു രാമുണ്ണിഗുരുക്കള്‍.1904ല്‍ തന്നെ അച്ഛനായ കോരന്‍ ഗുരുക്കള്‍ സ്വാന്തം വീട്ടില്‍ നടത്തിയിരുന്ന നിശാ പാഠശാലയില്‍ പഠിപ്പിച്ചു തുടങ്ങി.
പറന്പത്ത് കോരൻ ഗുരുക്കളുടെയും കണ്ണോത്തി രാമൻ ഗുരുക്കളുടെയും മകനായ ശ്രീ രാമുണ്ണി ഗുരുക്കളായിരുന്നു പാട്യം വെസറ്റ് യു.പി സ്ക്കൂളിൻറെ സ്ഥാപക മാനേജർ.അക്കാലത്തെ വൈദ്യൻ മാരില് പ്രമുഖനായിരുന്നു ശ്രീ കോരൻ ഗുരുക്കൾ. തൻറെ മകനെ അക്ഷരങ്ങളോടൊപ്പം ആര്യ വൈദ്യവും പഠിപ്പിച്ചു.ചെറുപ്രായത്തിൽ തന്നെ സംസ്കൃത ഭാഷയിലടക്കം അഗാധ പാണ്ഡിത്യം നേടാൻ രാമുണ്ണി ഗുരുക്കൾക്കായി. അച്ഛനിൽ നിന്ന് തനിക്ക് കിട്ടിയഅറിവ് മറ്റ് കുട്ടികൾക്ക് പകർന്ന് കൊടുക്കാൻ തൽപരനായിരുന്നു രാമുണ്ണിഗുരുക്കൾ.1904ൽ തന്നെ അച്ഛനായ കോരൻ ഗുരുക്കൾ സ്വാന്തം വീട്ടിൽ നടത്തിയിരുന്ന നിശാ പാഠശാലയിൽ പഠിപ്പിച്ചു തുടങ്ങി.
       രാമുണ്ണി ഗുരുക്കളുടെ മരണ ശേഷം അദ്ദേഹത്തിന്‍റെ മകന്‍ ബാലനും അതിനു ശേഷം രാമുണ്ണി ഗുരുക്കളുടെ സഹധര്‍മ്മിണി ശ്രീമതി.കണ്ണന്‍ പൊലിയന്‍ മന്ദിയായിരുന്നു മനേജര്‍. തുടര്‍ന്നു അദ്ദേഹത്തിന്‍റെ മകള്‍ കെ.പി സുശീലയും അവരുടെ കാല ശേഷം നിലവിലെ മാനേജര്‍ കെ.പി ദീപക്കും മാണ് മാനേജര്‍
       രാമുണ്ണി ഗുരുക്കളുടെ മരണ ശേഷം അദ്ദേഹത്തിൻറെ മകൻ ബാലനും അതിനു ശേഷം രാമുണ്ണി ഗുരുക്കളുടെ സഹധർമ്മിണി ശ്രീമതി.കണ്ണൻ പൊലിയൻ മന്ദിയായിരുന്നു മനേജർ. തുടർന്നു അദ്ദേഹത്തിൻറെ മകൾ കെ.പി സുശീലയും അവരുടെ കാല ശേഷം നിലവിലെ മാനേജർ കെ.പി ദീപക്കും മാണ് മാനേജർ


== മുന്‍സാരഥികള്‍ ==
== മുൻസാരഥികൾ ==
കെ പി അച്ചുതന്‍ മാസ്ററര്‍
കെ പി അച്ചുതൻ മാസ്ററർ
എം ഇ ഗോവിന്തന്‍ മാസ്ററര്‍
എം ഇ ഗോവിന്തൻ മാസ്ററർ
എ എം ഗോപാലന്‍ മാസ്ററര്‍
എ എം ഗോപാലൻ മാസ്ററർ
കെ നാരായണന്‍ മാസ്ററര്‍
കെ നാരായണൻ മാസ്ററർ
എ എം ഗോവിന്ദ മാരാര്‍ മാസ്ററര്‍
എ എം ഗോവിന്ദ മാരാർ മാസ്ററർ
പാഞ്ചാലി ടീച്ചര്‍
പാഞ്ചാലി ടീച്ചർ
കെ കുഞ്ഞന്പു മാസ്ററര്‍
കെ കുഞ്ഞന്പു മാസ്ററർ
അന്പു മാസ്ററര്‍
അന്പു മാസ്ററർ
കൃഷ്ണന്‍ മാസ്ററര്‍
കൃഷ്ണൻ മാസ്ററർ
എം ഗോവിന്ദന്‍ മാസ്ററര്‍
എം ഗോവിന്ദൻ മാസ്ററർ
എംകെ ഗോപാലന്‍ മാസ്ററര്‍
എംകെ ഗോപാലൻ മാസ്ററർ
കെ പി ശാന്ത ടീച്ചര്‍
കെ പി ശാന്ത ടീച്ചർ
രാമദാസന്‍ മാസറ്റര്‍
രാമദാസൻ മാസറ്റർ
ദാമോധരന്‍ മാസ്ററര്‍
ദാമോധരൻ മാസ്ററർ
കെ പി കമല ടീച്ചര്‍
കെ പി കമല ടീച്ചർ
എം അനന്തന്‍
എം അനന്തൻ
കെ പി മാധവി ടീച്ചര്‍
കെ പി മാധവി ടീച്ചർ
വി എം ജാനകി ടീച്ചര്‍
വി എം ജാനകി ടീച്ചർ
പി നാരായണ മാസ്റ്റര്‍
പി നാരായണ മാസ്റ്റർ
ടി പി ജാനു ടീച്ചര്‍
ടി പി ജാനു ടീച്ചർ
കെ വി ജാനകി ടീച്ചര്‍
കെ വി ജാനകി ടീച്ചർ
പി നാരായണ മാസ്ററര്‍
പി നാരായണ മാസ്ററർ
ടി പി ജാനു ടീച്ചര്‍
ടി പി ജാനു ടീച്ചർ
കെ വി ജാനകി ടീച്ചര്‍
കെ വി ജാനകി ടീച്ചർ
സി രാധ ടീച്ചര്‍
സി രാധ ടീച്ചർ
കെ സുധാകരന്‍ മാസ്ററര്‍
കെ സുധാകരൻ മാസ്ററർ
പി സുലോജന ടീച്ചര്‌‍
പി സുലോജന ടീച്ചര്‌‍
വി രവീന്ദ്രനാഥന്‍ മാസ്ററര്‍
വി രവീന്ദ്രനാഥൻ മാസ്ററർ
എം പി സുന്ദരി ടീച്ചര്‍
എം പി സുന്ദരി ടീച്ചർ
സി കെ വത്സരാജന്‍ മാസ്ററര്‍
സി കെ വത്സരാജൻ മാസ്ററർ
കെ പി പ്രമോദന്‍ മാസ്ററര്‍
കെ പി പ്രമോദൻ മാസ്ററർ
‍കെ രത്നവല്ലി ടീച്ചര്‍
‍കെ രത്നവല്ലി ടീച്ചർ
പി പദ്മനാഭന്‍ മാസ്ററര്‍
പി പദ്മനാഭൻ മാസ്ററർ
എം പുഷ്പവല്ലി  
എം പുഷ്പവല്ലി  
സി അജിതകുമാരി'''
സി അജിതകുമാരി'''


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==


==വഴികാട്ടി=={{#multimaps:11.7955179,75.5632178 | width=800px | zoom=16 }}
==വഴികാട്ടി=={{#multimaps:11.7955179,75.5632178 | width=800px | zoom=16 }}
"https://schoolwiki.in/പാട്യം_വെസ്റ്റ്_യു_പി_എസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്