ഗവ. എൽ പി എസ് തേക്കട (മൂലരൂപം കാണുക)
15:51, 15 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 15 ഫെബ്രുവരി 2017തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 35: | വരി 35: | ||
''' | ''' | ||
=ചരിത്രം= വെമ്പായം ഗ്രാമപഞ്ചായത്തിലെ തേക്കട ഗ്രാമം പത്ത് കി.മീറ്റര്‍ ചുറ്റളവില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഇല്ലാതിരുന്ന കാലഘട്ടം . പ്രാഥമിക വിദ്യാഭ്യാസത്തിനായി ദൂരെയുളള സ്കുളുകളില്‍ പോയി പഠിക്കേണ്ടുന്ന അവസ്ഥ പഠനം | |||
പോലും നടക്കാതിരുന്ന സാഹചര്യം . ഇതില്‍ നിന്നും മോചനം നേടുന്നതിനായി ജനങ്ങള്‍ ചിന്തിച്ചു തുടങ്ങി . അതിന്റെ ഫലമായി 17/10/1967ന് തേക്കടയില്‍ ഒരു പൊതുയോഗം കൂടി ഇതില്‍ നിന്നും ശ്രീ . പി കൃഷ്ണപിളള (പ്രസിഡന്റ് ) ശ്രീ . എല്‍ | പോലും നടക്കാതിരുന്ന സാഹചര്യം . ഇതില്‍ നിന്നും മോചനം നേടുന്നതിനായി ജനങ്ങള്‍ ചിന്തിച്ചു തുടങ്ങി . അതിന്റെ ഫലമായി 17/10/1967ന് തേക്കടയില്‍ ഒരു പൊതുയോഗം കൂടി ഇതില്‍ നിന്നും ശ്രീ . പി കൃഷ്ണപിളള (പ്രസിഡന്റ് ) ശ്രീ . എല്‍ | ||
വാസുദേവന്‍ (വൈസ് പ്രസിഡന്റ് ) ശ്രീ. പി.ജി. സുകൂമാരന്‍ നായര്‍ ( ജനറല്‍ സെക്രട്ടറി ) ശ്രീ. കെ . ഭാര്‍ഗ്ഗവന്‍ (ജോയിന്റ് സെക്രട്ടറി ) ശ്രീ . കെ . പരമേശ്വരന്‍ നായര്‍ (ഖജാന്‍ജി ) എന്നിവരെയും, 51 അംഗ. ജനറല്‍ കൗണ്‍സിലിനെയും | വാസുദേവന്‍ (വൈസ് പ്രസിഡന്റ് ) ശ്രീ. പി.ജി. സുകൂമാരന്‍ നായര്‍ ( ജനറല്‍ സെക്രട്ടറി ) ശ്രീ. കെ . ഭാര്‍ഗ്ഗവന്‍ (ജോയിന്റ് സെക്രട്ടറി ) ശ്രീ . കെ . പരമേശ്വരന്‍ നായര്‍ (ഖജാന്‍ജി ) എന്നിവരെയും, 51 അംഗ. ജനറല്‍ കൗണ്‍സിലിനെയും | ||
വരി 43: | വരി 43: | ||
=ഭൗതികസൗകര്യങ്ങള്‍= സ്കുളിനു വേണ്ടി 50 സെന്റ് സ്ഥലം കമ്മിറ്റിയുടെ പ്രസിഡന്റായ ശ്രീമാന്‍ എലിക്കോട്ടു കോണം കൃഷ്ണപിളള സംഭാവനയായി നല്‍കി , തുടര്‍ന്ന് നാട്ടുകാരില്‍ നിന്ന് പിരിച്ചെടുത്ത രൂപ കൊണ്ട് ഒരു ഓലഷെഡ് നിര്‍മ്മിച്ചു . അതിനു | |||
ശേഷം 5 മുറികളുളള ഒരു കെട്ടിടം 1977 ല്‍ ഗവര്‍മെന്റ് വകയായി സ്ഥാപിച്ചു. അതിന്റെ ഉദ്ഘാടനം അന്നത്തെ പെതുമരാമത്ത് മന്ത്രിയായിരുന്ന ശ്രീമാന്‍ കെ . പങ്കാജാക്ഷന്‍ 14/2/1977ല്‍ നിര്‍വഹിച്ചു .1999 - 2000 കാലയളവില്‍ ബഹുമാനപ്പെട്ട | ശേഷം 5 മുറികളുളള ഒരു കെട്ടിടം 1977 ല്‍ ഗവര്‍മെന്റ് വകയായി സ്ഥാപിച്ചു. അതിന്റെ ഉദ്ഘാടനം അന്നത്തെ പെതുമരാമത്ത് മന്ത്രിയായിരുന്ന ശ്രീമാന്‍ കെ . പങ്കാജാക്ഷന്‍ 14/2/1977ല്‍ നിര്‍വഹിച്ചു .1999 - 2000 കാലയളവില്‍ ബഹുമാനപ്പെട്ട | ||
രാധാകൃഷ്ണന്‍ എം . പി. യുടെ ഫണ്ടില്‍ നിന്നും 490000 രൂപ മുടക്കി ഒരു മുറി ഗ്രൗണ്ട്ഫ്ളോര്‍ ഉള്‍പ്പെടെ നാലു മുറികളുളള കോണ്‍ക്രീറ്റ് കെട്ടിടം നിര്‍മിക്കുകയുണ്ടായി . ആദ്യത്തെ ഓലഷെഡ് 2004 ല്‍ പൊളിച്ചുമാറ്റി . വൈദ്യുതി ,കുടിവെളളം | രാധാകൃഷ്ണന്‍ എം . പി. യുടെ ഫണ്ടില്‍ നിന്നും 490000 രൂപ മുടക്കി ഒരു മുറി ഗ്രൗണ്ട്ഫ്ളോര്‍ ഉള്‍പ്പെടെ നാലു മുറികളുളള കോണ്‍ക്രീറ്റ് കെട്ടിടം നിര്‍മിക്കുകയുണ്ടായി . ആദ്യത്തെ ഓലഷെഡ് 2004 ല്‍ പൊളിച്ചുമാറ്റി . വൈദ്യുതി ,കുടിവെളളം |