"ജി എം യു പി എസ് വേളൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 4: വരി 4:
| വിദ്യാഭ്യാസ ജില്ല=വടകര
| വിദ്യാഭ്യാസ ജില്ല=വടകര
| റവന്യൂ ജില്ല=കോഴിക്കോട്
| റവന്യൂ ജില്ല=കോഴിക്കോട്
| സ്കൂള്‍ കോഡ്=16341
| സ്കൂൾ കോഡ്=16341
| സ്ഥാപിതവര്‍ഷം= 1918
| സ്ഥാപിതവർഷം= 1918
| സ്കൂള്‍ വിലാസം=അത്തോളി.പി.ഓ <br/>കോഴിക്കോട്
| സ്കൂൾ വിലാസം=അത്തോളി.പി.ഓ <br/>കോഴിക്കോട്
| പിന്‍ കോഡ്= 673315
| പിൻ കോഡ്= 673315
| സ്കൂള്‍ ഫോണ്‍=  04962673326
| സ്കൂൾ ഫോൺ=  04962673326
| സ്കൂള്‍ ഇമെയില്‍= gmupsvelur@gmail.com  
| സ്കൂൾ ഇമെയിൽ= gmupsvelur@gmail.com  
| സ്കൂള്‍ വെബ് സൈറ്റ്=  
| സ്കൂൾ വെബ് സൈറ്റ്=  
| ഉപ ജില്ല=കൊ‍യിലാണ്ടി
| ഉപ ജില്ല=കൊ‍യിലാണ്ടി
| ഭരണ വിഭാഗം=ഗവണ്‍മെന്റ്
| ഭരണ വിഭാഗം=ഗവൺമെന്റ്
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= എല്‍.പി  
| പഠന വിഭാഗങ്ങൾ1= എൽ.പി  
| പഠന വിഭാഗങ്ങള്‍2= യു.പി  
| പഠന വിഭാഗങ്ങൾ2= യു.പി  
| മാദ്ധ്യമം= മലയാളം‌ ,ഇംഗ്ലീ‍ഷ്
| മാദ്ധ്യമം= മലയാളം‌ ,ഇംഗ്ലീ‍ഷ്
| ആൺകുട്ടികളുടെ എണ്ണം= 386  
| ആൺകുട്ടികളുടെ എണ്ണം= 386  
| പെൺകുട്ടികളുടെ എണ്ണം= 343
| പെൺകുട്ടികളുടെ എണ്ണം= 343
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 728  
| വിദ്യാർത്ഥികളുടെ എണ്ണം= 728  
| അദ്ധ്യാപകരുടെ എണ്ണം=  31   
| അദ്ധ്യാപകരുടെ എണ്ണം=  31   
| പ്രധാന അദ്ധ്യാപകന്‍= എം.വി.വിജയന്‍          
| പ്രധാന അദ്ധ്യാപകൻ= എം.വി.വിജയൻ          
| പി.ടി.ഏ. പ്രസിഡണ്ട്=  പി.കെ.ശശി         
| പി.ടി.ഏ. പ്രസിഡണ്ട്=  പി.കെ.ശശി         
| സ്കൂള്‍ ചിത്രം=16341-20.jpg‎ ‎|
| സ്കൂൾ ചിത്രം=16341-20.jpg‎ ‎|
}}
}}
................................
................................
== ചരിത്രം ==
== ചരിത്രം ==
വിദ്യാഭ്യാസം സാമൂഹ്യ നിര്‍മ്മാണ പ്രക്രിയയാണെന്ന തിരിച്ചറിവില്‍ നിന്നാണ് ഞങ്ങളുടെ വിദ്യാഭ്യാസ പ്രവര്‍ത്തനം തുടങ്ങുന്നത്.കുട്ടികളില്‍ വ്യത്യസ്തമാര്‍ന്ന പല തരം കഴിവുകളുണ്ട്.അവരില്‍ അസാമാന്യ പ്രതിഭകള്‍ ഒളിഞ്ഞിരിപ്പുണ്ട്.അതു കണ്ടെത്താന്‍ കഴിഞ്ഞില്ലെങ്കില്‍ വിദ്യാഭ്യാസം കൊണ്ട് എന്ത് കാര്യം?അണ്‍എയി‍ഡഡ് സ്കൂളുകളെപ്പോലെ ഏക വിളത്തോട്ടങ്ങളല്ല പൊതു വിദ്യാഭ്യാസ സ്ഥാപനങ്ങള്‍.കേവലമായ അറിവ് പകര്‍ന്ന് നല്‍കലല്ല ഞങ്ങളുടെ ലക്ഷ്യം.അതുകൊണ്ട് തന്നെയാണ് ഞങ്ങളുടെ വിദ്യാലയത്തിലൂടെ കടന്നുപോകുന്ന കുട്ടികള്‍ ജീവിതത്തിന്റെ പരീക്ഷണ ശാലയില്‍ ഉന്നതവിജയം കൈവരിക്കുന്നത്.  
വിദ്യാഭ്യാസം സാമൂഹ്യ നിർമ്മാണ പ്രക്രിയയാണെന്ന തിരിച്ചറിവിൽ നിന്നാണ് ഞങ്ങളുടെ വിദ്യാഭ്യാസ പ്രവർത്തനം തുടങ്ങുന്നത്.കുട്ടികളിൽ വ്യത്യസ്തമാർന്ന പല തരം കഴിവുകളുണ്ട്.അവരിൽ അസാമാന്യ പ്രതിഭകൾ ഒളിഞ്ഞിരിപ്പുണ്ട്.അതു കണ്ടെത്താൻ കഴിഞ്ഞില്ലെങ്കിൽ വിദ്യാഭ്യാസം കൊണ്ട് എന്ത് കാര്യം?അൺഎയി‍ഡഡ് സ്കൂളുകളെപ്പോലെ ഏക വിളത്തോട്ടങ്ങളല്ല പൊതു വിദ്യാഭ്യാസ സ്ഥാപനങ്ങൾ.കേവലമായ അറിവ് പകർന്ന് നൽകലല്ല ഞങ്ങളുടെ ലക്ഷ്യം.അതുകൊണ്ട് തന്നെയാണ് ഞങ്ങളുടെ വിദ്യാലയത്തിലൂടെ കടന്നുപോകുന്ന കുട്ടികൾ ജീവിതത്തിന്റെ പരീക്ഷണ ശാലയിൽ ഉന്നതവിജയം കൈവരിക്കുന്നത്.  
കൃത്യവും സൂക്ഷ്മവുമായ പഠനാസൂത്രണത്തിലൂടെ പാഠ്യപാഠ്യാനുബന്ധ പ്രവര്‍ത്തനങ്ങളിലൂടെ കുഞ്ഞുങ്ങളുടെ ബഹുമുഖപ്രതിഭയുടെ സ്വാഭാവിക വളര്‍‌ച്ചയ്ക്ക് നിലമൊരുക്കുകയാണ് ഈ വിദ്യാലയം ചെയ്യുന്നത്.അണ്‍എയിഡഡ്   സ്ഥാപനങ്ങള്‍ ചെയ്യുന്നതു പോലെ കുട്ടികളെ ബോണ്‍സായ് ചെടികളാക്കുകയല്ല.വിശാലമായ ആകാശത്തിലേക്ക് ചില്ലകള്‍ വിരിക്കുന്ന വന്‍വൃക്ഷങ്ങളാക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം.ചിട്ടയായ പഠന പ്രവര്‍ത്തനങ്ങളിലൂടെ കുട്ടികളുടെ കഴിവുകള്‍ കണ്ടെത്തി വികസിപ്പിച്ച് അവര്‍ക്ക് ആവശ്യമായ പഠനാന്തരീക്ഷമൊരുക്കി വി‍ജ്ഞാനത്തിന്റെ വിശാല ലോകത്തിലേക്ക് അവരെ നയിക്കുകയാണ് ഈ വിദ്യാലയത്തിന്റെ ലക്ഷ്യം.ഇക്കാലം വരെ ആ കൃത്യം ഭംഗിയായി നിര്‍വഹിച്ചു എന്ന ചാരിതര്‍ത്ഥ്യവും ഞങ്ങള്‍ക്കുണ്ട്.
കൃത്യവും സൂക്ഷ്മവുമായ പഠനാസൂത്രണത്തിലൂടെ പാഠ്യപാഠ്യാനുബന്ധ പ്രവർത്തനങ്ങളിലൂടെ കുഞ്ഞുങ്ങളുടെ ബഹുമുഖപ്രതിഭയുടെ സ്വാഭാവിക വളർ‌ച്ചയ്ക്ക് നിലമൊരുക്കുകയാണ് ഈ വിദ്യാലയം ചെയ്യുന്നത്.അൺഎയിഡഡ്   സ്ഥാപനങ്ങൾ ചെയ്യുന്നതു പോലെ കുട്ടികളെ ബോൺസായ് ചെടികളാക്കുകയല്ല.വിശാലമായ ആകാശത്തിലേക്ക് ചില്ലകൾ വിരിക്കുന്ന വൻവൃക്ഷങ്ങളാക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം.ചിട്ടയായ പഠന പ്രവർത്തനങ്ങളിലൂടെ കുട്ടികളുടെ കഴിവുകൾ കണ്ടെത്തി വികസിപ്പിച്ച് അവർക്ക് ആവശ്യമായ പഠനാന്തരീക്ഷമൊരുക്കി വി‍ജ്ഞാനത്തിന്റെ വിശാല ലോകത്തിലേക്ക് അവരെ നയിക്കുകയാണ് ഈ വിദ്യാലയത്തിന്റെ ലക്ഷ്യം.ഇക്കാലം വരെ ആ കൃത്യം ഭംഗിയായി നിർവഹിച്ചു എന്ന ചാരിതർത്ഥ്യവും ഞങ്ങൾക്കുണ്ട്.
നമ്മുടെ അടിസ്ഥാന സൗകര്യങ്ങള്‍ വികസിച്ചു കൊണ്ടിരിക്കുകയാണ്.ഇംഗ്ലീഷ്  അടക്കമുള്ള വിഷയങ്ങളില്‍ പരിചയ സമ്പന്നരായ പരിശീലനം സിദ്ധിച്ച അധ്യാപകര്‍ കുട്ടികള്‍ക്ക് അറിവേകുന്നു.പാഠ്യാനുബന്ധ പ്രവര്‍ത്തനങ്ങളിലും നമ്മുടെ കുട്ടികള്‍ ഉയരങ്ങളിലെത്തുന്നു.യാന്ത്രിക പഠനത്തിന്റെ വിരസതയില്ലാതെ ഉരുവിട്ടുപഠിക്കലില്ലാതെ ഈ വിദ്യാലയത്തിലെ കുഞ്ഞുങ്ങള്‍ സര്‍ഗാത്മകമായി ചിന്തിക്കാനും പ്രവര്‍ത്തിക്കാനുമുള്ള ഊര്‍ജ്ജം നേടിയാണ് പുറത്തിറങ്ങുന്നത്.ഊാവി അവരുടേതാണ്.
നമ്മുടെ അടിസ്ഥാന സൗകര്യങ്ങൾ വികസിച്ചു കൊണ്ടിരിക്കുകയാണ്.ഇംഗ്ലീഷ്  അടക്കമുള്ള വിഷയങ്ങളിൽ പരിചയ സമ്പന്നരായ പരിശീലനം സിദ്ധിച്ച അധ്യാപകർ കുട്ടികൾക്ക് അറിവേകുന്നു.പാഠ്യാനുബന്ധ പ്രവർത്തനങ്ങളിലും നമ്മുടെ കുട്ടികൾ ഉയരങ്ങളിലെത്തുന്നു.യാന്ത്രിക പഠനത്തിന്റെ വിരസതയില്ലാതെ ഉരുവിട്ടുപഠിക്കലില്ലാതെ ഈ വിദ്യാലയത്തിലെ കുഞ്ഞുങ്ങൾ സർഗാത്മകമായി ചിന്തിക്കാനും പ്രവർത്തിക്കാനുമുള്ള ഊർജ്ജം നേടിയാണ് പുറത്തിറങ്ങുന്നത്.ഊാവി അവരുടേതാണ്.
നന്മകള്‍ക്കെല്ലാം ഞങ്ങളുടെ കരുത്തും പിന്‍ബലവുമായിക്കൊണ്ട് രക്ഷിതാക്കളും,നാട്ടുകാരും,ഗ്രാമപഞ്ചായത്തും  രാഷ്ടീയ സാമൂഹ്യരംത്തെ പ്രമുഖരും ഞങ്ങളോടൊപ്പമുണ്ട് എന്നതാണ് ഞങ്ങളുടെ പ്രചോദനം.
നന്മകൾക്കെല്ലാം ഞങ്ങളുടെ കരുത്തും പിൻബലവുമായിക്കൊണ്ട് രക്ഷിതാക്കളും,നാട്ടുകാരും,ഗ്രാമപഞ്ചായത്തും  രാഷ്ടീയ സാമൂഹ്യരംത്തെ പ്രമുഖരും ഞങ്ങളോടൊപ്പമുണ്ട് എന്നതാണ് ഞങ്ങളുടെ പ്രചോദനം.
ചരിത്രം
ചരിത്രം
1918 ല്‍ വേളൂര്‍ ദേശത്തെ ന്യൂനപക്ഷ മുസ്ലിം വിഭാഗത്തില്‍ പെട്ട പെണ്‍കുട്ടികളുടെയും മറ്റു പിന്നോക്ക വിഭാഗത്തില്‍ പെട്ടവരുടെയും വിദ്യാഭ്യാസ ഉന്നമനവും സൗകര്യവും കണക്കിലെടുത്ത് സ്ഥാപിച്ച വിദ്യാലയമാണ് പിന്നീട് ഗവ:മാപ്പിള സ്കൂള്‍ ആയി മാറിയത്.അത്തോളി പഞ്ചായത്തില്‍ സ്ഥാപിക്കപെട്ട രണ്ടാമത്തെ വിദ്യാലയമാണിത്.തുടക്കകാലം കുനിയില്‍കടവ് ഭാഗത്തുള്ള വാടക കെട്ടിടങ്ങളിലും മദ്രസകളിലും ആണ് പ്രവര്‍ത്തിച്ചത്.കൊങ്ങന്നൂര്‍,കുനിയില്‍കടവ്,ഓട്ടമ്പലം,വി കെ റോഡ് ,അത്തോളി,കൊളക്കാട് പ്രദേശത്തെ കുട്ടികളായിരുന്നു അക്കാലത്തെ വിദ്യാര്‍ത്ഥികള്‍.പരമ്പരാഗത മത്സ്യതൊഴിലാളികളുടെയും കയര്‍ തൊഴിലാളികളുടെയും കുട്ടികളായിരുന്നു ഭൂരിഭാഗവും.പട്ടിക വിഭാഗത്തില്‍പെട്ട കുട്ടികളും കൂലിപ്പണിക്കാരുടെ കുട്ടികളുമായിരുന്നു അവശേഷിക്കുന്നവര്‍.ഇവരുടെ സാമ്പത്തിക സാമൂഹിക നിലവാരം വളരെ പിന്നോക്കമായതിനാല്‍ വിദ്യഭ്യാസം നേടുക എന്നതിലുപരി  അന്നന്നത്തെ അന്നത്തിന് വക കാണുക എന്ന ചിന്തയില്‍ നിന്നും വിദ്യഭ്യാസമാണ് പട്ടിണിക്കുള്ള മറുപടി എന്ന ചിന്തയിലേക്ക് ആളുകളെ എത്തിക്കാന്‍ ഈ സ്ഥാപനത്തിനായിട്ടുണ്ട്.
1918 ൽ വേളൂർ ദേശത്തെ ന്യൂനപക്ഷ മുസ്ലിം വിഭാഗത്തിൽ പെട്ട പെൺകുട്ടികളുടെയും മറ്റു പിന്നോക്ക വിഭാഗത്തിൽ പെട്ടവരുടെയും വിദ്യാഭ്യാസ ഉന്നമനവും സൗകര്യവും കണക്കിലെടുത്ത് സ്ഥാപിച്ച വിദ്യാലയമാണ് പിന്നീട് ഗവ:മാപ്പിള സ്കൂൾ ആയി മാറിയത്.അത്തോളി പഞ്ചായത്തിൽ സ്ഥാപിക്കപെട്ട രണ്ടാമത്തെ വിദ്യാലയമാണിത്.തുടക്കകാലം കുനിയിൽകടവ് ഭാഗത്തുള്ള വാടക കെട്ടിടങ്ങളിലും മദ്രസകളിലും ആണ് പ്രവർത്തിച്ചത്.കൊങ്ങന്നൂർ,കുനിയിൽകടവ്,ഓട്ടമ്പലം,വി കെ റോഡ് ,അത്തോളി,കൊളക്കാട് പ്രദേശത്തെ കുട്ടികളായിരുന്നു അക്കാലത്തെ വിദ്യാർത്ഥികൾ.പരമ്പരാഗത മത്സ്യതൊഴിലാളികളുടെയും കയർ തൊഴിലാളികളുടെയും കുട്ടികളായിരുന്നു ഭൂരിഭാഗവും.പട്ടിക വിഭാഗത്തിൽപെട്ട കുട്ടികളും കൂലിപ്പണിക്കാരുടെ കുട്ടികളുമായിരുന്നു അവശേഷിക്കുന്നവർ.ഇവരുടെ സാമ്പത്തിക സാമൂഹിക നിലവാരം വളരെ പിന്നോക്കമായതിനാൽ വിദ്യഭ്യാസം നേടുക എന്നതിലുപരി  അന്നന്നത്തെ അന്നത്തിന് വക കാണുക എന്ന ചിന്തയിൽ നിന്നും വിദ്യഭ്യാസമാണ് പട്ടിണിക്കുള്ള മറുപടി എന്ന ചിന്തയിലേക്ക് ആളുകളെ എത്തിക്കാൻ ഈ സ്ഥാപനത്തിനായിട്ടുണ്ട്.


== ഭൗതികസൗകര്യങ്ങള്‍ ==അത്തോളി അങ്ങാടിയുടെ ഹൃദയഭാഗത്ത് ഒരേക്കര്‍ ഭൂമിയിലാണ് സ്കൂള്‍ സ്ഥിതി ചെയ്യുന്നത്.എല്‍ പി,യു പി വിഭാഗങ്ങളിലായി 25 ക്ലാസ് മുറികള്‍,വിപുലമായ സൗകര്യത്തോട് കൂടിയ ഐ ടി ലാബ്,ഒരു സ്മാര്‍ട്ട് കലാസ് റൂം (സ്മാര്‍ട്ട് ബോര്‍ഡ് ഉള്‍പ്പെടെ)പരിമിതമായ കളിസ്ഥലം
== ഭൗതികസൗകര്യങ്ങൾ ==അത്തോളി അങ്ങാടിയുടെ ഹൃദയഭാഗത്ത് ഒരേക്കർ ഭൂമിയിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.എൽ പി,യു പി വിഭാഗങ്ങളിലായി 25 ക്ലാസ് മുറികൾ,വിപുലമായ സൗകര്യത്തോട് കൂടിയ ഐ ടി ലാബ്,ഒരു സ്മാർട്ട് കലാസ് റൂം (സ്മാർട്ട് ബോർഡ് ഉൾപ്പെടെ)പരിമിതമായ കളിസ്ഥലം


==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
==പാഠ്യേതര പ്രവർത്തനങ്ങൾ==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
*  [[{{PAGENAME}} /സയന്‍‌സ് ക്ലബ്ബ്.|സയന്‍‌സ് ക്ലബ്ബ് ]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ് ]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]]
*  [[{{PAGENAME}}/ജെ ആര്‍ സി | ജെ ആര്‍ സി.]]
*  [[{{PAGENAME}}/ജെ ആർ സി | ജെ ആർ സി.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*  [[{{PAGENAME}}/ ഹെല്‍ത്ത് ക്ലബ്ബ് | ഹെല്‍ത്ത് ക്ലബ്ബ്.]]
*  [[{{PAGENAME}}/ ഹെൽത്ത് ക്ലബ്ബ് | ഹെൽത്ത് ക്ലബ്ബ്.]]
.
.


== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==
'''സ്കൂളിന്റെ പേരും പെരുമയും ഉയര്‍ത്തിയ മുന്‍ പ്രധാന അദ്ധ്യാപകര്‍ :  
'''സ്കൂളിന്റെ പേരും പെരുമയും ഉയർത്തിയ മുൻ പ്രധാന അദ്ധ്യാപകർ :  
#ബാലസുന്ദരന്‍
#ബാലസുന്ദരൻ
#അസ്സൈന്‍ കൂട്ടില്‍
#അസ്സൈൻ കൂട്ടിൽ
#ഹുസൈന്‍ ചെരിയാരംകണ്ടി
#ഹുസൈൻ ചെരിയാരംകണ്ടി
#സരസന്‍ എന്‍.പി
#സരസൻ എൻ.പി
#ഡേവിഡ് മോഹനന്‍ കെ.ടി
#ഡേവിഡ് മോഹനൻ കെ.ടി
#ഗംഗാധരന്‍ കെ.കെ
#ഗംഗാധരൻ കെ.കെ
#ശ്രീധരന്‍ കെ
#ശ്രീധരൻ കെ
#അബ്ദുള്ളക്കോയ കെ.വി
#അബ്ദുള്ളക്കോയ കെ.വി


== നേട്ടങ്ങള്‍ ==അത്തോളി ഗ്രാമ പഞ്ചായത്തില്‍ ബാലുശ്ശേരി എം എല്‍ എയുടെ എന്റെ സ്കൂള്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ ആദ്യ വിദ്യാലയം.അതു വഴി ഭൗതിക സൗകര്യങ്ങളില്‍ ഒരു കുതിച്ചു ചാട്ടം തന്നെ നേടാനായിട്ടുണ്ട്.
== നേട്ടങ്ങൾ ==അത്തോളി ഗ്രാമ പഞ്ചായത്തിൽ ബാലുശ്ശേരി എം എൽ എയുടെ എന്റെ സ്കൂൾ പദ്ധതിയിൽ ഉൾപ്പെടുത്തിയ ആദ്യ വിദ്യാലയം.അതു വഴി ഭൗതിക സൗകര്യങ്ങളിൽ ഒരു കുതിച്ചു ചാട്ടം തന്നെ നേടാനായിട്ടുണ്ട്.


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
#സി.എച്ച്.മുഹമ്മദ് കോയ
#സി.എച്ച്.മുഹമ്മദ് കോയ
#എം.മെഹബൂബ്
#എം.മെഹബൂബ്
#അബ്ദുല്‍ഹമീദ്
#അബ്ദുൽഹമീദ്
#
#
#
#
വരി 74: വരി 74:
| style="background: #ccf; text-align: center; font-size:99%;" |  
| style="background: #ccf; text-align: center; font-size:99%;" |  
|-
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


*അത്തോളി പോലീസ് സ്റ്റേ‍ഷന്‍ സമീപം എസ്.എച്ച്38. ല്‍
*അത്തോളി പോലീസ് സ്റ്റേ‍ഷൻ സമീപം എസ്.എച്ച്38.
  സ്ഥിതിചെയ്യുന്നു. കോഴിക്കോട്-അത്തോളി- ഉള്ള്യേരി റൂട്ടില്‍ - കോഴിക്കോട് നിന്നും 17 കിലോമീറ്റര്‍ ദൂരമുണ്ട്         
  സ്ഥിതിചെയ്യുന്നു. കോഴിക്കോട്-അത്തോളി- ഉള്ള്യേരി റൂട്ടിൽ - കോഴിക്കോട് നിന്നും 17 കിലോമീറ്റർ ദൂരമുണ്ട്         
|----
|----


|}
|}
|}
|}
<!-- #multimaps:എന്നതിനുശേഷം സ്കൂള്‍ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും നല്കുക. -->
<!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും നല്കുക. -->
{{#multimaps:11.3880,75.7583 |zoom="16" width="350" height="350" selector="no" controls="large"}}
{{#multimaps:11.3880,75.7583 |zoom="16" width="350" height="350" selector="no" controls="large"}}

21:18, 7 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം

ജി എം യു പി എസ് വേളൂർ
വിലാസം
അത്തോളി

അത്തോളി.പി.ഓ
കോഴിക്കോട്
,
673315
സ്ഥാപിതം1918
വിവരങ്ങൾ
ഫോൺ04962673326
ഇമെയിൽgmupsvelur@gmail.com
കോഡുകൾ
സ്കൂൾ കോഡ്16341 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌ ,ഇംഗ്ലീ‍ഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഎം.വി.വിജയൻ
അവസാനം തിരുത്തിയത്
07-09-201816341


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


................................

ചരിത്രം

വിദ്യാഭ്യാസം സാമൂഹ്യ നിർമ്മാണ പ്രക്രിയയാണെന്ന തിരിച്ചറിവിൽ നിന്നാണ് ഞങ്ങളുടെ വിദ്യാഭ്യാസ പ്രവർത്തനം തുടങ്ങുന്നത്.കുട്ടികളിൽ വ്യത്യസ്തമാർന്ന പല തരം കഴിവുകളുണ്ട്.അവരിൽ അസാമാന്യ പ്രതിഭകൾ ഒളിഞ്ഞിരിപ്പുണ്ട്.അതു കണ്ടെത്താൻ കഴിഞ്ഞില്ലെങ്കിൽ വിദ്യാഭ്യാസം കൊണ്ട് എന്ത് കാര്യം?അൺഎയി‍ഡഡ് സ്കൂളുകളെപ്പോലെ ഏക വിളത്തോട്ടങ്ങളല്ല പൊതു വിദ്യാഭ്യാസ സ്ഥാപനങ്ങൾ.കേവലമായ അറിവ് പകർന്ന് നൽകലല്ല ഞങ്ങളുടെ ലക്ഷ്യം.അതുകൊണ്ട് തന്നെയാണ് ഞങ്ങളുടെ വിദ്യാലയത്തിലൂടെ കടന്നുപോകുന്ന കുട്ടികൾ ജീവിതത്തിന്റെ പരീക്ഷണ ശാലയിൽ ഉന്നതവിജയം കൈവരിക്കുന്നത്. കൃത്യവും സൂക്ഷ്മവുമായ പഠനാസൂത്രണത്തിലൂടെ പാഠ്യപാഠ്യാനുബന്ധ പ്രവർത്തനങ്ങളിലൂടെ കുഞ്ഞുങ്ങളുടെ ബഹുമുഖപ്രതിഭയുടെ സ്വാഭാവിക വളർ‌ച്ചയ്ക്ക് നിലമൊരുക്കുകയാണ് ഈ വിദ്യാലയം ചെയ്യുന്നത്.അൺഎയിഡഡ് സ്ഥാപനങ്ങൾ ചെയ്യുന്നതു പോലെ കുട്ടികളെ ബോൺസായ് ചെടികളാക്കുകയല്ല.വിശാലമായ ആകാശത്തിലേക്ക് ചില്ലകൾ വിരിക്കുന്ന വൻവൃക്ഷങ്ങളാക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം.ചിട്ടയായ പഠന പ്രവർത്തനങ്ങളിലൂടെ കുട്ടികളുടെ കഴിവുകൾ കണ്ടെത്തി വികസിപ്പിച്ച് അവർക്ക് ആവശ്യമായ പഠനാന്തരീക്ഷമൊരുക്കി വി‍ജ്ഞാനത്തിന്റെ വിശാല ലോകത്തിലേക്ക് അവരെ നയിക്കുകയാണ് ഈ വിദ്യാലയത്തിന്റെ ലക്ഷ്യം.ഇക്കാലം വരെ ആ കൃത്യം ഭംഗിയായി നിർവഹിച്ചു എന്ന ചാരിതർത്ഥ്യവും ഞങ്ങൾക്കുണ്ട്. നമ്മുടെ അടിസ്ഥാന സൗകര്യങ്ങൾ വികസിച്ചു കൊണ്ടിരിക്കുകയാണ്.ഇംഗ്ലീഷ് അടക്കമുള്ള വിഷയങ്ങളിൽ പരിചയ സമ്പന്നരായ പരിശീലനം സിദ്ധിച്ച അധ്യാപകർ കുട്ടികൾക്ക് അറിവേകുന്നു.പാഠ്യാനുബന്ധ പ്രവർത്തനങ്ങളിലും നമ്മുടെ കുട്ടികൾ ഉയരങ്ങളിലെത്തുന്നു.യാന്ത്രിക പഠനത്തിന്റെ വിരസതയില്ലാതെ ഉരുവിട്ടുപഠിക്കലില്ലാതെ ഈ വിദ്യാലയത്തിലെ കുഞ്ഞുങ്ങൾ സർഗാത്മകമായി ചിന്തിക്കാനും പ്രവർത്തിക്കാനുമുള്ള ഊർജ്ജം നേടിയാണ് പുറത്തിറങ്ങുന്നത്.ഊാവി അവരുടേതാണ്. ഈ നന്മകൾക്കെല്ലാം ഞങ്ങളുടെ കരുത്തും പിൻബലവുമായിക്കൊണ്ട് രക്ഷിതാക്കളും,നാട്ടുകാരും,ഗ്രാമപഞ്ചായത്തും രാഷ്ടീയ സാമൂഹ്യരംത്തെ പ്രമുഖരും ഞങ്ങളോടൊപ്പമുണ്ട് എന്നതാണ് ഞങ്ങളുടെ പ്രചോദനം. ചരിത്രം 1918 ൽ വേളൂർ ദേശത്തെ ന്യൂനപക്ഷ മുസ്ലിം വിഭാഗത്തിൽ പെട്ട പെൺകുട്ടികളുടെയും മറ്റു പിന്നോക്ക വിഭാഗത്തിൽ പെട്ടവരുടെയും വിദ്യാഭ്യാസ ഉന്നമനവും സൗകര്യവും കണക്കിലെടുത്ത് സ്ഥാപിച്ച വിദ്യാലയമാണ് പിന്നീട് ഗവ:മാപ്പിള സ്കൂൾ ആയി മാറിയത്.അത്തോളി പഞ്ചായത്തിൽ സ്ഥാപിക്കപെട്ട രണ്ടാമത്തെ വിദ്യാലയമാണിത്.തുടക്കകാലം കുനിയിൽകടവ് ഭാഗത്തുള്ള വാടക കെട്ടിടങ്ങളിലും മദ്രസകളിലും ആണ് പ്രവർത്തിച്ചത്.കൊങ്ങന്നൂർ,കുനിയിൽകടവ്,ഓട്ടമ്പലം,വി കെ റോഡ് ,അത്തോളി,കൊളക്കാട് പ്രദേശത്തെ കുട്ടികളായിരുന്നു അക്കാലത്തെ വിദ്യാർത്ഥികൾ.പരമ്പരാഗത മത്സ്യതൊഴിലാളികളുടെയും കയർ തൊഴിലാളികളുടെയും കുട്ടികളായിരുന്നു ഭൂരിഭാഗവും.പട്ടിക വിഭാഗത്തിൽപെട്ട കുട്ടികളും കൂലിപ്പണിക്കാരുടെ കുട്ടികളുമായിരുന്നു അവശേഷിക്കുന്നവർ.ഇവരുടെ സാമ്പത്തിക സാമൂഹിക നിലവാരം വളരെ പിന്നോക്കമായതിനാൽ വിദ്യഭ്യാസം നേടുക എന്നതിലുപരി അന്നന്നത്തെ അന്നത്തിന് വക കാണുക എന്ന ചിന്തയിൽ നിന്നും വിദ്യഭ്യാസമാണ് പട്ടിണിക്കുള്ള മറുപടി എന്ന ചിന്തയിലേക്ക് ആളുകളെ എത്തിക്കാൻ ഈ സ്ഥാപനത്തിനായിട്ടുണ്ട്.

== ഭൗതികസൗകര്യങ്ങൾ ==അത്തോളി അങ്ങാടിയുടെ ഹൃദയഭാഗത്ത് ഒരേക്കർ ഭൂമിയിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.എൽ പി,യു പി വിഭാഗങ്ങളിലായി 25 ക്ലാസ് മുറികൾ,വിപുലമായ സൗകര്യത്തോട് കൂടിയ ഐ ടി ലാബ്,ഒരു സ്മാർട്ട് കലാസ് റൂം (സ്മാർട്ട് ബോർഡ് ഉൾപ്പെടെ)പരിമിതമായ കളിസ്ഥലം

പാഠ്യേതര പ്രവർത്തനങ്ങൾ

.

മുൻ സാരഥികൾ

സ്കൂളിന്റെ പേരും പെരുമയും ഉയർത്തിയ മുൻ പ്രധാന അദ്ധ്യാപകർ :

  1. ബാലസുന്ദരൻ
  2. അസ്സൈൻ കൂട്ടിൽ
  3. ഹുസൈൻ ചെരിയാരംകണ്ടി
  4. സരസൻ എൻ.പി
  5. ഡേവിഡ് മോഹനൻ കെ.ടി
  6. ഗംഗാധരൻ കെ.കെ
  7. ശ്രീധരൻ കെ
  8. അബ്ദുള്ളക്കോയ കെ.വി

== നേട്ടങ്ങൾ ==അത്തോളി ഗ്രാമ പഞ്ചായത്തിൽ ബാലുശ്ശേരി എം എൽ എയുടെ എന്റെ സ്കൂൾ പദ്ധതിയിൽ ഉൾപ്പെടുത്തിയ ആദ്യ വിദ്യാലയം.അതു വഴി ഭൗതിക സൗകര്യങ്ങളിൽ ഒരു കുതിച്ചു ചാട്ടം തന്നെ നേടാനായിട്ടുണ്ട്.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. സി.എച്ച്.മുഹമ്മദ് കോയ
  2. എം.മെഹബൂബ്
  3. അബ്ദുൽഹമീദ്

വഴികാട്ടി

{{#multimaps:11.3880,75.7583 |zoom="16" width="350" height="350" selector="no" controls="large"}}

"https://schoolwiki.in/index.php?title=ജി_എം_യു_പി_എസ്_വേളൂർ&oldid=527919" എന്ന താളിൽനിന്ന് ശേഖരിച്ചത്