"ചേലേരി മാപ്പിള എൽ.പി. സ്ക്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |

| വരി 1: | വരി 1: | ||
{{Infobox AEOSchool | {{Infobox AEOSchool | ||
| സ്ഥലപ്പേര്= ചേലേരി , | | സ്ഥലപ്പേര്= ചേലേരി , കണ്ണൂർ | ||
| വിദ്യാഭ്യാസ ജില്ല= തളിപ്പറമ്പ | | വിദ്യാഭ്യാസ ജില്ല= തളിപ്പറമ്പ | ||
| റവന്യൂ ജില്ല= | | റവന്യൂ ജില്ല= കണ്ണൂർ | ||
| | | സ്കൂൾ കോഡ്= 13830 | ||
| | | സ്ഥാപിതവർഷം= 1935 | ||
| | | സ്കൂൾ വിലാസം= P.O ചേലേരി
(Via)കണ്ണാടിപറമ്പ
കണ്ണൂർ | ||
| | | പിൻ കോഡ്= 670604 | ||
| | | സ്കൂൾ ഫോൺ= | ||
| | | സ്കൂൾ ഇമെയിൽ= chelerimalps@gmail .com | ||
| | | സ്കൂൾ വെബ് സൈറ്റ്=http://chelerimoplaalps.blogspot.in/
https://www.facebook.com/groups/325756214247050/ | ||
| ഉപ ജില്ല= തളിപ്പറമ്പ് സൗത്ത് | | ഉപ ജില്ല= തളിപ്പറമ്പ് സൗത്ത് | ||
| ഭരണ വിഭാഗം=എയ്ഡഡ് | | ഭരണ വിഭാഗം=എയ്ഡഡ് | ||
| | | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | ||
| പഠന | | പഠന വിഭാഗങ്ങൾ1= എൽ.പി | ||
| പഠന | | പഠന വിഭാഗങ്ങൾ2= | ||
| മാദ്ധ്യമം= മലയാളം | | മാദ്ധ്യമം= മലയാളം | ||
| ആൺകുട്ടികളുടെ എണ്ണം= 47 | | ആൺകുട്ടികളുടെ എണ്ണം= 47 | ||
| പെൺകുട്ടികളുടെ എണ്ണം= 60 | | പെൺകുട്ടികളുടെ എണ്ണം= 60 | ||
| | | വിദ്യാർത്ഥികളുടെ എണ്ണം= 107 | ||
| അദ്ധ്യാപകരുടെ എണ്ണം= 6 | | അദ്ധ്യാപകരുടെ എണ്ണം= 6 | ||
| പ്രധാന | | പ്രധാന അദ്ധ്യാപകൻ= വി സി നാരായണൻ | ||
| പി.ടി.ഏ. പ്രസിഡണ്ട്= അബ്ദുറഹ്മാൻ സഅദി | | പി.ടി.ഏ. പ്രസിഡണ്ട്= അബ്ദുറഹ്മാൻ സഅദി | ||

| | | സ്കൂൾ ചിത്രം= Alpscheleri.jpg| | ||

| വരി 32: | വരി 32: | ||
ചേലേരി ഗ്രാമത്തിന്റെ വിദ്യാഭ്യാസ ആവശ്യങ്ങൾ നിറവേറ്റുന്നതിൽ നെടുംതൂണായി നില്ക്കാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്. ദാരിദ്രത്തിന്റെ നീരാളിപ്പിടുത്തത്തിൽ കഴിഞ്ഞിരുന്ന ഒരു പ്രദേശത്ത് അറിവിന്റെ വെട്ടം പകർന്നു നൽകാൻ നമ്മുടെ സ്കൂളിന് സാധിച്ചു.പി ടി എ ,മദർ പി ടി എ ,പൂർവ വിദ്യാത്ഥികൾ എന്നിവരുടെ സജീവ ഇടപെടലുകൾ കാരണം കുറെയേറെ വികസന കാര്യങ്ങൾ സ്കൂളിൽ നടപ്പിലാക്കാൻ കഴിഞ്ഞിട്ടുണ്ട്. | ചേലേരി ഗ്രാമത്തിന്റെ വിദ്യാഭ്യാസ ആവശ്യങ്ങൾ നിറവേറ്റുന്നതിൽ നെടുംതൂണായി നില്ക്കാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്. ദാരിദ്രത്തിന്റെ നീരാളിപ്പിടുത്തത്തിൽ കഴിഞ്ഞിരുന്ന ഒരു പ്രദേശത്ത് അറിവിന്റെ വെട്ടം പകർന്നു നൽകാൻ നമ്മുടെ സ്കൂളിന് സാധിച്ചു.പി ടി എ ,മദർ പി ടി എ ,പൂർവ വിദ്യാത്ഥികൾ എന്നിവരുടെ സജീവ ഇടപെടലുകൾ കാരണം കുറെയേറെ വികസന കാര്യങ്ങൾ സ്കൂളിൽ നടപ്പിലാക്കാൻ കഴിഞ്ഞിട്ടുണ്ട്. | ||
== | == ഭൗതികസൗകര്യങ്ങൾ == | ||
ആവശ്ശ്യമായ ക്ലാസ്സ്മുറികൾ, ഫർണിച്ചറുകൾ,കമ്പ്യൂട്ടർലാബ്,കളിസ്ഥലം, പാചകപ്പുര,ശുദ്ധമായ കുടിവെള്ളം ലഭിക്കുന്നതിനുള്ള സംവിധാനങ്ങൾ, ശുചി മുറികൾ,മാലിന്യ സംസ്കരണത്തിനുള്ള സംവിധാനങ്ങൾ തുടങ്ങിയ സൗകര്യങ്ങൾ വിദ്യാലയത്തിൽ ഉണ്ട്. നിലവിലുള്ള സ്കൂൾ കെട്ടിടത്തിനടുത്തായി പുതിയ സ്കൂൾ കെട്ടിടത്തിന്റെ നിർമ്മാണം ദ്രുതഗതിയിൽ പുരോഗമിക്കുന്നു. | ആവശ്ശ്യമായ ക്ലാസ്സ്മുറികൾ, ഫർണിച്ചറുകൾ,കമ്പ്യൂട്ടർലാബ്,കളിസ്ഥലം, പാചകപ്പുര,ശുദ്ധമായ കുടിവെള്ളം ലഭിക്കുന്നതിനുള്ള സംവിധാനങ്ങൾ, ശുചി മുറികൾ,മാലിന്യ സംസ്കരണത്തിനുള്ള സംവിധാനങ്ങൾ തുടങ്ങിയ സൗകര്യങ്ങൾ വിദ്യാലയത്തിൽ ഉണ്ട്. നിലവിലുള്ള സ്കൂൾ കെട്ടിടത്തിനടുത്തായി പുതിയ സ്കൂൾ കെട്ടിടത്തിന്റെ നിർമ്മാണം ദ്രുതഗതിയിൽ പുരോഗമിക്കുന്നു. | ||
== പാഠ്യേതര | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* വിദ്യാരംഗം കലാസാഹിത്യവേദി | * വിദ്യാരംഗം കലാസാഹിത്യവേദി | ||
* ക്ലബ് | * ക്ലബ് പ്രവർത്തനങ്ങൾ | ||
== മാനേജ്‌മെന്റ് == | == മാനേജ്‌മെന്റ് == | ||
2012 മാർച്ചുമുതൽ മാനേജ്മെന്റ് അവകാശം നൂഞ്ഞേരിയിലെ 'മർകസുൽ ഹുദാ' എന്ന സംഘടനയ്ക്കാണ്.അതിന്റെ ഭാരവാഹിയായ ശ്രീ അബ്ദുൽ റഷീദ് ദാരിമിയാണ് സ്കൂളിന്റെ ഇപ്പോഴത്തെ മാനേജർ. | 2012 മാർച്ചുമുതൽ മാനേജ്മെന്റ് അവകാശം നൂഞ്ഞേരിയിലെ 'മർകസുൽ ഹുദാ' എന്ന സംഘടനയ്ക്കാണ്.അതിന്റെ ഭാരവാഹിയായ ശ്രീ അബ്ദുൽ റഷീദ് ദാരിമിയാണ് സ്കൂളിന്റെ ഇപ്പോഴത്തെ മാനേജർ. | ||
== | == മുൻസാരഥികൾ == | ||
[[ചിത്രം:Aadyakala.jpg|thumb|250px|center | [[ചിത്രം:Aadyakala.jpg|thumb|250px|center]] | ||
''ചേലേരി മാപ്പിള എ ൽ പി സ്കൂളിന്റെ ആദ്യത്തെ മാനേജരും ഹെഡ് മാഷുമായ കെ എം കുഞ്ഞിരാമൻ മാസ്റ്റർ'' | ''ചേലേരി മാപ്പിള എ ൽ പി സ്കൂളിന്റെ ആദ്യത്തെ മാനേജരും ഹെഡ് മാഷുമായ കെ എം കുഞ്ഞിരാമൻ മാസ്റ്റർ'' | ||
== പ്രശസ്തരായ | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
പറശ്ശിനിക്കടവ് ആയുർവേദ മെഡിക്കൽ കോളേജ് മുൻ പ്രിൻസിപ്പാൾ ശ്രീ കെ ഭാസ്കരൻ ,കണ്ണൂർ ജില്ലാ ഡെപ്യൂട്ടി കലക്ടറായി വിരമിച്ച ശ്രീ രവീന്ദ്രനാഥ് ചേലേരി (പഠിക്കുന്ന വേളയിൽ ലീഡറായി പ്രവർത്തിച്ചിട്ടുണ്ട് ) ,ഇന്ത്യൻ മുസ്ലിം ലീഗിന്റെ കണ്ണൂർ ജില്ലാ സിക്രട്ടറിയായി സേവനമനുഷ്ഠിക്കുന്ന ശ്രീ അബ്ദുൽ ഖരീം ചേലേരി ,ഇപ്പോൾ ഈ വിദ്യാലയത്തിൽ അദ്ധ്യാപകനായി സേവനമനുഷ്ഠിക്കുന്ന ശ്രീ ജയപ്രകാശ മദനനൻ (കണ്ണൂർ ജില്ലാ ഉപഭോക്‌തൃ ഏകോപന സമിതിയുടെ സ്ഥാപക സിക്രട്ടറി ആണ്),ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇന്നവേറ്റീവ് മീഡിയ ഗ്രൂപ്പ് ഡയറക്ടറായും '100 മലയാളീസ് ഇൻ യു എ ഇ ' പ്രോജക്ട് ഹെഡായും പ്രവർത്തിച്ചു വരുന്ന ശ്രീ ടി വി സൈനുദ്ധീൻ,സിറാജ് പത്രത്തിന്റെ എഡിറ്ററായി പ്രവർത്തിച്ചിരുന്ന അശ്രഫ് ചേലേരി,ഡോക്ടർമാരായ ശ്രീമതി ശരീഫ ഇബ്രാഹിം വി കെ,ശ്രീമതി ബിജിന,ശ്രീ ബിനീഷ് ഇ പി എന്നിവർക്കു പുറമെ ശ്രീ കെ ജലീൽ,ശ്രീ മിഖ്ദാദ് ഖാദർ,സ്വപ്ന ഇ പി തുടങ്ങി ഏറെ എൻജിനീയർമാരും ഈ സ്കൂളിലെ പൂർവ വിദ്യാർത്ഥികളാണ് . | പറശ്ശിനിക്കടവ് ആയുർവേദ മെഡിക്കൽ കോളേജ് മുൻ പ്രിൻസിപ്പാൾ ശ്രീ കെ ഭാസ്കരൻ ,കണ്ണൂർ ജില്ലാ ഡെപ്യൂട്ടി കലക്ടറായി വിരമിച്ച ശ്രീ രവീന്ദ്രനാഥ് ചേലേരി (പഠിക്കുന്ന വേളയിൽ ലീഡറായി പ്രവർത്തിച്ചിട്ടുണ്ട് ) ,ഇന്ത്യൻ മുസ്ലിം ലീഗിന്റെ കണ്ണൂർ ജില്ലാ സിക്രട്ടറിയായി സേവനമനുഷ്ഠിക്കുന്ന ശ്രീ അബ്ദുൽ ഖരീം ചേലേരി ,ഇപ്പോൾ ഈ വിദ്യാലയത്തിൽ അദ്ധ്യാപകനായി സേവനമനുഷ്ഠിക്കുന്ന ശ്രീ ജയപ്രകാശ മദനനൻ (കണ്ണൂർ ജില്ലാ ഉപഭോക്‌തൃ ഏകോപന സമിതിയുടെ സ്ഥാപക സിക്രട്ടറി ആണ്),ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇന്നവേറ്റീവ് മീഡിയ ഗ്രൂപ്പ് ഡയറക്ടറായും '100 മലയാളീസ് ഇൻ യു എ ഇ ' പ്രോജക്ട് ഹെഡായും പ്രവർത്തിച്ചു വരുന്ന ശ്രീ ടി വി സൈനുദ്ധീൻ,സിറാജ് പത്രത്തിന്റെ എഡിറ്ററായി പ്രവർത്തിച്ചിരുന്ന അശ്രഫ് ചേലേരി,ഡോക്ടർമാരായ ശ്രീമതി ശരീഫ ഇബ്രാഹിം വി കെ,ശ്രീമതി ബിജിന,ശ്രീ ബിനീഷ് ഇ പി എന്നിവർക്കു പുറമെ ശ്രീ കെ ജലീൽ,ശ്രീ മിഖ്ദാദ് ഖാദർ,സ്വപ്ന ഇ പി തുടങ്ങി ഏറെ എൻജിനീയർമാരും ഈ സ്കൂളിലെ പൂർവ വിദ്യാർത്ഥികളാണ് . | ||
ഇതിനൊക്കെ പുറമെ അദ്ധ്യാപകർ, മെക്കാനിക്കുകൾ, സർക്കാർ ജീവനക്കാർ തുടങ്ങി വിവിധ മേഖലകളിൽ വിദഗ്ധരായവരെ സൃഷ്ടിച്ചെടുക്കാൻ ഈ സ്കൂളിനു കഴിഞ്ഞിട്ടുണ്ട്. | ഇതിനൊക്കെ പുറമെ അദ്ധ്യാപകർ, മെക്കാനിക്കുകൾ, സർക്കാർ ജീവനക്കാർ തുടങ്ങി വിവിധ മേഖലകളിൽ വിദഗ്ധരായവരെ സൃഷ്ടിച്ചെടുക്കാൻ ഈ സ്കൂളിനു കഴിഞ്ഞിട്ടുണ്ട്. | ||
| വരി 56: | വരി 56: | ||
| style="background: #ccf; text-align: center; font-size:99%;" | | | style="background: #ccf; text-align: center; font-size:99%;" | | ||

|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള | |style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | ||
* | * കണ്ണൂരിൽ നിന്ന് ഏകദേശം 18 കിലോമീറ്റെർ അകലെ കണ്ണാടിപ്പറമ്പ - കമ്പിൽ റൂട്ടിൽ നിന്ന് ദാലിൽ പള്ളി കപ്പണപ്പറമ്പ റോഡിൽ 1 .5 കി.മീ.ദൂരത്താണ് ഈ സ്കൂൾ . | ||

<!--visbot verified-chils-> | |||