"സെന്റ്പീറ്റേഴ്സ് .യു പി എസ് ചാലിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Byju (സംവാദം | സംഭാവനകൾ)
No edit summary
MT 1260 (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
{{Infobox AEOSchool
{{Infobox AEOSchool
| സ്ഥലപ്പേര് = ചാലില്‍
| സ്ഥലപ്പേര് = ചാലിൽ
| വിദ്യാഭ്യാസ ജില്ല= തലശ്ശേരി
| വിദ്യാഭ്യാസ ജില്ല= തലശ്ശേരി
| റവന്യൂ ജില്ല= കണ്ണൂര്‍
| റവന്യൂ ജില്ല= കണ്ണൂർ
| സ്കൂള്‍ കോഡ്= 14255
| സ്കൂൾ കോഡ്= 14255
| സ്ഥാപിതവര്‍ഷം= 1890  
| സ്ഥാപിതവർഷം= 1890  
| സ്കൂള്‍ വിലാസം=സെന്‍റ്.പീറ്റേഴ്സ്.യു.പി.സ്കൂള്‍
| സ്കൂൾ വിലാസം=സെൻറ്.പീറ്റേഴ്സ്.യു.പി.സ്കൂൾ
| പിന്‍ കോഡ്=670102   
| പിൻ കോഡ്=670102   
| സ്കൂള്‍ ഫോണ്‍= 04902343850  
| സ്കൂൾ ഫോൺ= 04902343850  
| സ്കൂള്‍ ഇമെയില്‍=   
| സ്കൂൾ ഇമെയിൽ=   
| സ്കൂള്‍ വെബ് സൈറ്റ്=  
| സ്കൂൾ വെബ് സൈറ്റ്=  
| ഉപ ജില്ല= തലശ്ശേരി സൗത്ത്
| ഉപ ജില്ല= തലശ്ശേരി സൗത്ത്
| ഭരണ വിഭാഗം= എയിഡഡ്
| ഭരണ വിഭാഗം= എയിഡഡ്
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1=  
| പഠന വിഭാഗങ്ങൾ1=  
| പഠന വിഭാഗങ്ങള്‍2= യു.പി  
| പഠന വിഭാഗങ്ങൾ2= യു.പി  
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌  
| ആൺകുട്ടികളുടെ എണ്ണം= 38  
| ആൺകുട്ടികളുടെ എണ്ണം= 38  
| പെൺകുട്ടികളുടെ എണ്ണം= 34
| പെൺകുട്ടികളുടെ എണ്ണം= 34
| വിദ്യാര്‍ത്ഥികളുടെ എണ്ണം=72   
| വിദ്യാർത്ഥികളുടെ എണ്ണം=72   
| അദ്ധ്യാപകരുടെ എണ്ണം=10     
| അദ്ധ്യാപകരുടെ എണ്ണം=10     
| പ്രധാന അദ്ധ്യാപകന്‍= ഹെഡ്വിക് ബേബി           
| പ്രധാന അദ്ധ്യാപകൻ= ഹെഡ്വിക് ബേബി           
| പി.ടി.ഏ. പ്രസിഡണ്ട്= റഹിയാനത്ത്           
| പി.ടി.ഏ. പ്രസിഡണ്ട്= റഹിയാനത്ത്           
| സ്കൂള്‍ ചിത്രം= Chalil.jpeg ‎|
| സ്കൂൾ ചിത്രം= Chalil.jpeg ‎|
}}
}}
== ചരിത്രം ==
== ചരിത്രം ==
         125 വര്‍ഷത്തെ പ്രവര്‍ത്തന പാരന്പര്യമുണ്ട് ചാലില്‍ സെന്‍റ് പീറ്റേഴ്സ് എന്ന വിദ്യാലയ മുത്തശ്ശിക്ക്. മദ്രാസ് എലിമെന്‍ററി സ്കൂള്‍ എന്ന നാമദേയത്തില്‍ പ്രവര്‍ത്തിച്ചുവന്നിരുന്ന വിദ്യാലയത്തിന്‍റെ കെട്ടിടം പണിയുന്നതിന് അന്ന് പട്ടാളത്തില്‍ പ്രവര്‍ത്തിച്ചിരുന്നവന്നിരുന്ന വിദ്യാലയത്തിന്‍റെ കെട്ടിടം പണിയുന്നതിന് അന്ന് പട്ടാളത്തില്‍ പ്രവര്‍ത്തിചേചിരുന്നവരുടെ സേവനത്തിന്‍റെ പ്രത്യുപകാരമായി മദ്രാസ് ഗവണ്‍മെന്‍റ് ഫണ്ട് അനുവദിച്ചു കൊടുത്തു. ഇറ്റാലിയന്‍ മിഷനറിയായ ഫാദര്‍ ജോസഫ് ടഫറേല്‍ സാക്ഷാത്ക്കരിക്കപ്പെടുകയും ചെയ്തതാണ് ഇന്നു കാണുന്ന കെട്ടിടം.
         125 വർഷത്തെ പ്രവർത്തന പാരന്പര്യമുണ്ട് ചാലിൽ സെൻറ് പീറ്റേഴ്സ് എന്ന വിദ്യാലയ മുത്തശ്ശിക്ക്. മദ്രാസ് എലിമെൻററി സ്കൂൾ എന്ന നാമദേയത്തിൽ പ്രവർത്തിച്ചുവന്നിരുന്ന വിദ്യാലയത്തിൻറെ കെട്ടിടം പണിയുന്നതിന് അന്ന് പട്ടാളത്തിൽ പ്രവർത്തിച്ചിരുന്നവന്നിരുന്ന വിദ്യാലയത്തിൻറെ കെട്ടിടം പണിയുന്നതിന് അന്ന് പട്ടാളത്തിൽ പ്രവർത്തിചേചിരുന്നവരുടെ സേവനത്തിൻറെ പ്രത്യുപകാരമായി മദ്രാസ് ഗവൺമെൻറ് ഫണ്ട് അനുവദിച്ചു കൊടുത്തു. ഇറ്റാലിയൻ മിഷനറിയായ ഫാദർ ജോസഫ് ടഫറേൽ സാക്ഷാത്ക്കരിക്കപ്പെടുകയും ചെയ്തതാണ് ഇന്നു കാണുന്ന കെട്ടിടം.
         തീരദേശത്തിന്‍റെ വിദ്യാഭ്യാസ സാമൂഹിക  സാംസ്കാരിക  ഉന്നമനത്തിനായി അര്‍പ്പണ മനോഭാവത്തോടുകൂടി പ്രയത്നിച്ചതും പ്രവര്‍ത്തിച്ചതുമായ മാനേജര്‍മാരെയും അധ്യാപകരെയും നന്ദിയോടെ ഓര്‍ക്കുന്നു. കലാകായിക ​അക്കാദമിക സാംസ്കാരിക രംഗങ്ങളില്‍ വിദ്യാലയം അന്നും ഇന്നും വിദ്യാലയം മികവ് പുലര്‍ത്തി വരുന്നു. ക്രിസ്ത്യന്‍ മാനേജ്മെന്‍റ് വിദ്യാലയമാണെങ്കിലും വിവിധ മതങ്ങളില്‍പെട്ട ആളുകളെ ഒരു പോലെ പരിഗണിച്ചും സ്നേഹത്തിന്‍റെയും ഐക്യത്തിന്‍റെയും മുത്തുകള്‍ കോര്‍ത്തിണക്കാന്‍ അധ്യാപകരായും അനധ്യാപകരായും ധാരാളം പേര്‍ വിദ്യാലയത്തിന്‍റെ സല്‍പ്പേരിനുവേണ്ടി അര്‍പ്പണ മനോഭാവത്തോടുകൂടി പ്രവര്‍ത്തിച്ചിട്ടുണ്ട്. കായികരംഗങ്ങളില്‍ പ്രവര്‍ത്തിച്ച രേവതി ടീച്ചറുടെ പ്രവര്‍ത്തനം പ്രശംസനീയമാണ്.  
         തീരദേശത്തിൻറെ വിദ്യാഭ്യാസ സാമൂഹിക  സാംസ്കാരിക  ഉന്നമനത്തിനായി അർപ്പണ മനോഭാവത്തോടുകൂടി പ്രയത്നിച്ചതും പ്രവർത്തിച്ചതുമായ മാനേജർമാരെയും അധ്യാപകരെയും നന്ദിയോടെ ഓർക്കുന്നു. കലാകായിക ​അക്കാദമിക സാംസ്കാരിക രംഗങ്ങളിൽ വിദ്യാലയം അന്നും ഇന്നും വിദ്യാലയം മികവ് പുലർത്തി വരുന്നു. ക്രിസ്ത്യൻ മാനേജ്മെൻറ് വിദ്യാലയമാണെങ്കിലും വിവിധ മതങ്ങളിൽപെട്ട ആളുകളെ ഒരു പോലെ പരിഗണിച്ചും സ്നേഹത്തിൻറെയും ഐക്യത്തിൻറെയും മുത്തുകൾ കോർത്തിണക്കാൻ അധ്യാപകരായും അനധ്യാപകരായും ധാരാളം പേർ വിദ്യാലയത്തിൻറെ സൽപ്പേരിനുവേണ്ടി അർപ്പണ മനോഭാവത്തോടുകൂടി പ്രവർത്തിച്ചിട്ടുണ്ട്. കായികരംഗങ്ങളിൽ പ്രവർത്തിച്ച രേവതി ടീച്ചറുടെ പ്രവർത്തനം പ്രശംസനീയമാണ്.  
         ഫാ  . ടോം അറക്കല്‍ കോര്‍പ്പറേറ്റ് മാനേജറായിരുന്ന കാലഘട്ടത്തില്‍ 1998 ല്‍ കണ്ണൂര്‍ രൂപതയായി വിഭജിക്കപ്പെടുകയും റവ. ഫാദര്‍ ജേക്കബ് ജോസ് കോര്‍പ്പറേറ്റ് മാനേജര്‍ സ്ഥാനം ഏറ്റെടുക്കുകയും തുടര്‍ന്ന് റവ. ഫാ. മാര്‍ട്ടിന്‍ രായപ്പനും നിലവില്‍ മോ​ണ്‍. റവ. ക്ലാരന്‍സ് പാലിയത്ത് കോര്‍പ്പറേറ്റ് മാനേജര്‍ സ്ഥാനം ഏറ്റെടുക്കുകയുണ്ടായി. റവ. ഫാ. ജോര്‍ജ്ജ് വെള്ളൂരാറ്റില്‍ , റവ. ഫാ. ജോര്‍ജ്ജ് പൈനാടത്ത് , റവ. ഷാജു ആന്‍റണി എന്നിവര്‍ വിദ്യാലയത്തിന്‍‌റെ ലോക്കല്‍ മാനേജര്‍ സ്ഥാനം അടുത്ത കാലങ്ങളിലായി നിറവേറ്റിയവരാണ്. നിലവില്‍ റവ. ഫാ. ആന്‍റണി ഫ്രാന്‍സിസ് ലോക്കല്‍ മാനേജറായി പ്രവര്‍ത്തിച്ചു വരുന്നു.
         ഫാ  . ടോം അറക്കൽ കോർപ്പറേറ്റ് മാനേജറായിരുന്ന കാലഘട്ടത്തിൽ 1998 ൽ കണ്ണൂർ രൂപതയായി വിഭജിക്കപ്പെടുകയും റവ. ഫാദർ ജേക്കബ് ജോസ് കോർപ്പറേറ്റ് മാനേജർ സ്ഥാനം ഏറ്റെടുക്കുകയും തുടർന്ന് റവ. ഫാ. മാർട്ടിൻ രായപ്പനും നിലവിൽ മോ​ൺ. റവ. ക്ലാരൻസ് പാലിയത്ത് കോർപ്പറേറ്റ് മാനേജർ സ്ഥാനം ഏറ്റെടുക്കുകയുണ്ടായി. റവ. ഫാ. ജോർജ്ജ് വെള്ളൂരാറ്റിൽ , റവ. ഫാ. ജോർജ്ജ് പൈനാടത്ത് , റവ. ഷാജു ആൻറണി എന്നിവർ വിദ്യാലയത്തിൻ‌റെ ലോക്കൽ മാനേജർ സ്ഥാനം അടുത്ത കാലങ്ങളിലായി നിറവേറ്റിയവരാണ്. നിലവിൽ റവ. ഫാ. ആൻറണി ഫ്രാൻസിസ് ലോക്കൽ മാനേജറായി പ്രവർത്തിച്ചു വരുന്നു.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==


1. അക്ഷരപ്പൂമഴ - മലയാളം അക്ഷരം ഉറപ്പിക്കാന്‍
1. അക്ഷരപ്പൂമഴ - മലയാളം അക്ഷരം ഉറപ്പിക്കാൻ
2. ഭാഷ, ഗണിതം എന്നിവയില്‍ പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് സ്പെഷ്യല്‍ കോച്ചിംഗ്
2. ഭാഷ, ഗണിതം എന്നിവയിൽ പിന്നോക്കം നിൽക്കുന്നവർക്ക് സ്പെഷ്യൽ കോച്ചിംഗ്


== മാനേജ്‌മെന്റ് ==
== മാനേജ്‌മെന്റ് ==
കണ്ണൂര്‍ രൂപത കോര്‍പ്പറേറ്റ് എജുക്കേഷണല്‍ ഏജന്‍സി, കണ്ണൂര്‍.
കണ്ണൂർ രൂപത കോർപ്പറേറ്റ് എജുക്കേഷണൽ ഏജൻസി, കണ്ണൂർ.
കോര്‍പ്പറേറ്റ് മാനേജര്‍ - മോണ്‍. ക്ലാരന്‍സ് പാലിയത്ത്
കോർപ്പറേറ്റ് മാനേജർ - മോൺ. ക്ലാരൻസ് പാലിയത്ത്


== മുന്‍സാരഥികള്‍ ==
== മുൻസാരഥികൾ ==
ഇ. വൈ. ജോര്‍ജ്
ഇ. വൈ. ജോർജ്
പൗലോസ്
പൗലോസ്
ജേക്കബ് സാര്‍
ജേക്കബ് സാർ
ജോസഫ് സാര്‍
ജോസഫ് സാർ
പ്രദീപന്‍ സാര്‍
പ്രദീപൻ സാർ
ജോസഫ്  
ജോസഫ്  
ഇ. ജെ. ബിയാട്രിസ്
ഇ. ജെ. ബിയാട്രിസ്
മേരി ഹെഡ്വിക് ബേബി
മേരി ഹെഡ്വിക് ബേബി


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==


==വഴികാട്ടി==
==വഴികാട്ടി==
"https://schoolwiki.in/സെന്റ്പീറ്റേഴ്സ്_.യു_പി_എസ്_ചാലിൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്