"തിരുവങ്ങാട് ചാലിയ യു പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 2: വരി 2:
| സ്ഥലപ്പേര് = തിരുവങ്ങാട്
| സ്ഥലപ്പേര് = തിരുവങ്ങാട്
| വിദ്യാഭ്യാസ ജില്ല= തലശ്ശേരി
| വിദ്യാഭ്യാസ ജില്ല= തലശ്ശേരി
| റവന്യൂ ജില്ല= കണ്ണൂര്‍
| റവന്യൂ ജില്ല= കണ്ണൂർ
| സ്കൂള്‍ കോഡ്= 14257
| സ്കൂൾ കോഡ്= 14257
| സ്ഥാപിതവര്‍ഷം=  1917
| സ്ഥാപിതവർഷം=  1917
| സ്കൂള്‍ വിലാസം=തിരുവങ്ങാട് ചാലിയ യുപി സ്കൂള്‍
| സ്കൂൾ വിലാസം=തിരുവങ്ങാട് ചാലിയ യുപി സ്കൂൾ
| പിന്‍ കോഡ്=670102   
| പിൻ കോഡ്=670102   
| സ്കൂള്‍ ഫോണ്‍=  04902325440
| സ്കൂൾ ഫോൺ=  04902325440
| സ്കൂള്‍ ഇമെയില്‍=  hmtcupschool@gmail.com
| സ്കൂൾ ഇമെയിൽ=  hmtcupschool@gmail.com
| സ്കൂള്‍ വെബ് സൈറ്റ്=  
| സ്കൂൾ വെബ് സൈറ്റ്=  
| ഉപ ജില്ല= തലശ്ശേരി സൗത്ത്
| ഉപ ജില്ല= തലശ്ശേരി സൗത്ത്
| ഭരണ വിഭാഗം= എയിഡഡ്
| ഭരണ വിഭാഗം= എയിഡഡ്
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1=  
| പഠന വിഭാഗങ്ങൾ1=  
| പഠന വിഭാഗങ്ങള്‍2= യു.പി  
| പഠന വിഭാഗങ്ങൾ2= യു.പി  
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌  
| ആൺകുട്ടികളുടെ എണ്ണം=  90
| ആൺകുട്ടികളുടെ എണ്ണം=  90
| പെൺകുട്ടികളുടെ എണ്ണം= 61
| പെൺകുട്ടികളുടെ എണ്ണം= 61
| വിദ്യാര്‍ത്ഥികളുടെ എണ്ണം=  151
| വിദ്യാർത്ഥികളുടെ എണ്ണം=  151
| അദ്ധ്യാപകരുടെ എണ്ണം=  11   
| അദ്ധ്യാപകരുടെ എണ്ണം=  11   
| പ്രധാന അദ്ധ്യാപകന്‍=  പ്രീത വി. എം     
| പ്രധാന അദ്ധ്യാപകൻ=  പ്രീത വി. എം     
| പി.ടി.ഏ. പ്രസിഡണ്ട്= ജിതേഷ്.കെ           
| പി.ടി.ഏ. പ്രസിഡണ്ട്= ജിതേഷ്.കെ           
| സ്കൂള്‍ ചിത്രം= 14257-1.jpg
| സ്കൂൾ ചിത്രം= 14257-1.jpg
}}
}}
== ചരിത്രം ==
== ചരിത്രം ==
പ്രാഥമിക വിദ്യാഭ്യാസ മേഖലയിൽ പത്തു പതിറ്റാണ്ടിലേറെക്കാലം മഹനീയ സേവനം കാഴ്ച വെച്ച സ്ഥാപനമാണ് തിരുവങ്ങാട് ചാലിയ യു.പി.സ്കൂൾ.ദിവംഗതനായ ശ്രീ.പി.കുഞ്ഞിരാമൻ മാസ്റ്ററാണ് 1917 ൽ ഈ വിദ്യാലയം സ്ഥാപിച്ചത്.സ്ത്രീ വിദ്യാഭ്യാസത്തിന് പ്രാധാന്യം നൽകി കൊണ്ട്  സ്ഥാപിച്ച ഈ വിദ്യാലയത്തിന്റെ ആദ്യത്തെ പേരു തന്നെ ചാലിയ ഗേൾസ് സ്കൂൾ എന്നായിരുന്നു. സ്ഥാപക മാനേജറായിരുന്ന ശ്രീ.കുഞ്ഞിരാമൻ മാസ്റ്ററുടെ നിശ്കർമ്മത്തിന്റെയും ആത്മാർത്ഥതയുടെയും ഫലമായി പ്രാഥമിക വിദ്യാലയങ്ങളുടെ മുൻനിരയിൽ സ്ഥാനം നേടാൻ വിദ്യാലയത്തിനു കഴിഞ്ഞു. അഭിവന്ദ്യ നായ ആ ഗുരുനാഥാന്റെ കാലശേഷം അദ്ദേഹത്തിന്റെ പത്നിയും വിദ്യാലയത്തിലെ പ്രധാനാധ്യാപികയുമായിരുന്ന ശ്രീമതി.കെ. മന്ദി ടീച്ചറാണ് മാതൃകാപരമായ രീതിയിൽ ഈ വിദ്യാലയത്തെ മുന്നോട്ട് നയിച്ചത്.അവരുടെ പിൻതലമുറക്കാരിയും മുൻ പ്രധാനാധ്യാപികയുമായ ശ്രീമതി.കെ.എം.ശൈലജ ടീച്ചറാണ് ഇപ്പോഴത്തെ മാനേജർ.1964 ൽ ആണ് യു.പി.സ്കൂൾ ആയി അപ്ഗ്രേഡ് ചെയ്തത്. പി.ടി.എ, S. S.G, Endowement കമ്മിറ്റികളുടെയും പൂർവ വിദ്യാർത്ഥികളുടെയും നാട്ടുകാരുടെയും അഭ്യുദയ കാംക്ഷികളുടെയും കൂട്ടായ പ്രവർത്തനവും പിന്തുണയുമാണ് ഈ വിദ്യാലയത്തെ പുരോഗതിയിലേക്ക് നയിച്ചതും നയിക്കുന്നതും.

== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
4 കെട്ടിടങ്ങളിലായാണ് സ്കൂൾ പ്രവർത്തിക്കുന്നത്. ഓഫീസ് , staff room, 5 computer ഉൾപ്പെടുന്ന Computer Lab, Library, ഒന്ന്, രണ്ട് ക്ലാസ്സുകൾ ,പാചകപുര ,ഭക്ഷണശാല എന്നിവ ഒന്നാമത്തെ കെട്ടിടത്തിൽ ഉൾപ്പെടുന്നു. Little Theatre ,3 to 7 ക്ലാസ്സുകൾ ഉൾപ്പെടുന്നതാണ് രണ്ടാമത്തെ Building .പ്രീ പ്രൈമറിയുടെതാണ് മൂന്നാമത്തെ Building .ഉറുദു, അറബി ഭാഷാ പഠനത്തിനുള്ളതാണ് നാലാമത്തെ കെട്ടിടം'

== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
LKG മുതല്‍Computer പഠനം,ഒന്നാം തരം മുതല്‍ ഹിന്ദി പഠനം, LKG മുതല്‍ ഏഴാം തരം വരെ English Communication Class,പഠനത്തില്‍ പ്രയാസം നേരിടുന്ന കുട്ടികള്‍ക്ക് പ്രത്യേക പരിശീലനം
LKG മുതൽComputer പഠനം,ഒന്നാം തരം മുതൽ ഹിന്ദി പഠനം, LKG മുതൽ ഏഴാം തരം വരെ English Communication Class,പഠനത്തിൽ പ്രയാസം നേരിടുന്ന കുട്ടികൾക്ക് പ്രത്യേക പരിശീലനം
== മാനേജ്‌മെന്റ് ==ശ്രീ.പി.കുഞ്ഞിരാമൻ മാസ്റ്ററാണ് 1917 ൽ ഈ വിദ്യാലയം സ്ഥാപിച്ചത്.

== മുന്‍സാരഥികള്‍ ==ശ്രീ.പി.കുഞ്ഞിരാമൻ മാസ്റ്റര്‍-ശ്രീമതി കെ. മന്ദി ടീച്ചര്‍-ശ്രീ.കെ.കുഞ്ഞിരാമന്‍ മാസ്ററര്‍-ശ്രീമതി.ലക്ഷ്മി ടീച്ചര്‍-ശ്രീമതി.പി.ശാന്ത ടീച്ചര്‍-ശ്രീ.രാമകൃഷ്ണന്‍ മാസ്ററര്‍,-ശ്രീമതി.കെ.എം.ശൈലജ ടീച്ചര്‍--ശ്രീമതി.ടിഎം.അജിത ടീച്ചര്‍--
== മുൻസാരഥികൾ ==ശ്രീ.പി.കുഞ്ഞിരാമൻ മാസ്റ്റർ-ശ്രീമതി കെ. മന്ദി ടീച്ചർ-ശ്രീ.കെ.കുഞ്ഞിരാമൻ മാസ്ററർ-ശ്രീമതി.ലക്ഷ്മി ടീച്ചർ-ശ്രീമതി.പി.ശാന്ത ടീച്ചർ-ശ്രീ.രാമകൃഷ്ണൻ മാസ്ററർ,-ശ്രീമതി.കെ.എം.ശൈലജ ടീച്ചർ--ശ്രീമതി.ടിഎം.അജിത ടീച്ചർ--

== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==

==വഴികാട്ടി==
==വഴികാട്ടി==
<!--visbot  verified-chils->

08:32, 26 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം

തിരുവങ്ങാട് ചാലിയ യു പി എസ്
വിലാസം
തിരുവങ്ങാട്

തിരുവങ്ങാട് ചാലിയ യുപി സ്കൂൾ
,
670102
സ്ഥാപിതം1917
വിവരങ്ങൾ
ഫോൺ04902325440
ഇമെയിൽhmtcupschool@gmail.com
കോഡുകൾ
സ്കൂൾ കോഡ്14257 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻപ്രീത വി. എം
അവസാനം തിരുത്തിയത്
26-09-2017Visbot

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ചരിത്രം

പ്രാഥമിക വിദ്യാഭ്യാസ മേഖലയിൽ പത്തു പതിറ്റാണ്ടിലേറെക്കാലം മഹനീയ സേവനം കാഴ്ച വെച്ച സ്ഥാപനമാണ് തിരുവങ്ങാട് ചാലിയ യു.പി.സ്കൂൾ.ദിവംഗതനായ ശ്രീ.പി.കുഞ്ഞിരാമൻ മാസ്റ്ററാണ് 1917 ൽ ഈ വിദ്യാലയം സ്ഥാപിച്ചത്.സ്ത്രീ വിദ്യാഭ്യാസത്തിന് പ്രാധാന്യം നൽകി കൊണ്ട് സ്ഥാപിച്ച ഈ വിദ്യാലയത്തിന്റെ ആദ്യത്തെ പേരു തന്നെ ചാലിയ ഗേൾസ് സ്കൂൾ എന്നായിരുന്നു. സ്ഥാപക മാനേജറായിരുന്ന ശ്രീ.കുഞ്ഞിരാമൻ മാസ്റ്ററുടെ നിശ്കർമ്മത്തിന്റെയും ആത്മാർത്ഥതയുടെയും ഫലമായി പ്രാഥമിക വിദ്യാലയങ്ങളുടെ മുൻനിരയിൽ സ്ഥാനം നേടാൻ വിദ്യാലയത്തിനു കഴിഞ്ഞു. അഭിവന്ദ്യ നായ ആ ഗുരുനാഥാന്റെ കാലശേഷം അദ്ദേഹത്തിന്റെ പത്നിയും വിദ്യാലയത്തിലെ പ്രധാനാധ്യാപികയുമായിരുന്ന ശ്രീമതി.കെ. മന്ദി ടീച്ചറാണ് മാതൃകാപരമായ രീതിയിൽ ഈ വിദ്യാലയത്തെ മുന്നോട്ട് നയിച്ചത്.അവരുടെ പിൻതലമുറക്കാരിയും മുൻ പ്രധാനാധ്യാപികയുമായ ശ്രീമതി.കെ.എം.ശൈലജ ടീച്ചറാണ് ഇപ്പോഴത്തെ മാനേജർ.1964 ൽ ആണ് യു.പി.സ്കൂൾ ആയി അപ്ഗ്രേഡ് ചെയ്തത്. പി.ടി.എ, S. S.G, Endowement കമ്മിറ്റികളുടെയും പൂർവ വിദ്യാർത്ഥികളുടെയും നാട്ടുകാരുടെയും അഭ്യുദയ കാംക്ഷികളുടെയും കൂട്ടായ പ്രവർത്തനവും പിന്തുണയുമാണ് ഈ വിദ്യാലയത്തെ പുരോഗതിയിലേക്ക് നയിച്ചതും നയിക്കുന്നതും.

ഭൗതികസൗകര്യങ്ങൾ

4 കെട്ടിടങ്ങളിലായാണ് സ്കൂൾ പ്രവർത്തിക്കുന്നത്. ഓഫീസ് , staff room, 5 computer ഉൾപ്പെടുന്ന Computer Lab, Library, ഒന്ന്, രണ്ട് ക്ലാസ്സുകൾ ,പാചകപുര ,ഭക്ഷണശാല എന്നിവ ഒന്നാമത്തെ കെട്ടിടത്തിൽ ഉൾപ്പെടുന്നു. Little Theatre ,3 to 7 ക്ലാസ്സുകൾ ഉൾപ്പെടുന്നതാണ് രണ്ടാമത്തെ Building .പ്രീ പ്രൈമറിയുടെതാണ് മൂന്നാമത്തെ Building .ഉറുദു, അറബി ഭാഷാ പഠനത്തിനുള്ളതാണ് നാലാമത്തെ കെട്ടിടം'

പാഠ്യേതര പ്രവർത്തനങ്ങൾ

LKG മുതൽComputer പഠനം,ഒന്നാം തരം മുതൽ ഹിന്ദി പഠനം, LKG മുതൽ ഏഴാം തരം വരെ English Communication Class,പഠനത്തിൽ പ്രയാസം നേരിടുന്ന കുട്ടികൾക്ക് പ്രത്യേക പരിശീലനം == മാനേജ്‌മെന്റ് ==ശ്രീ.പി.കുഞ്ഞിരാമൻ മാസ്റ്ററാണ് 1917 ൽ ഈ വിദ്യാലയം സ്ഥാപിച്ചത്.

== മുൻസാരഥികൾ ==ശ്രീ.പി.കുഞ്ഞിരാമൻ മാസ്റ്റർ-ശ്രീമതി കെ. മന്ദി ടീച്ചർ-ശ്രീ.കെ.കുഞ്ഞിരാമൻ മാസ്ററർ-ശ്രീമതി.ലക്ഷ്മി ടീച്ചർ-ശ്രീമതി.പി.ശാന്ത ടീച്ചർ-ശ്രീ.രാമകൃഷ്ണൻ മാസ്ററർ,-ശ്രീമതി.കെ.എം.ശൈലജ ടീച്ചർ--ശ്രീമതി.ടിഎം.അജിത ടീച്ചർ--

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി